'കേരളവും കർണാടകയും തമ്മിലെ ഒരു പ്രശ്‌നംപോലെ ഇത് വ്യാഖ്യാനിക്കപ്പെട്ടു'

Поделиться
HTML-код
  • Опубликовано: 6 сен 2024
  • 'കേരളവും കർണാടകയും തമ്മിലെ ഒരു പ്രശ്‌നംപോലെ ഇത് വ്യാഖ്യാനിക്കപ്പെട്ടു', നമ്മുടെ രാജ്യത്തെ രക്ഷാപ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഒരു കേസ് സ്റ്റഡിയായി ഡോക്യുമെന്റ് ചെയ്യേണ്ടുന്നതാണ് ഷിരൂർ ദൗത്യമെന്ന് ശ്രീജിത്ത് പണിക്കർ
    #arjunmissing #missionarjun #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Shirur Land slide | Lorry driver Arjun missing | Arjun Rescue Mission
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 425

  • @jibinkumar8584
    @jibinkumar8584 Месяц назад +231

    ഒരു അമ്മയുടെ വികാരത്തെ പോലും രാജ്യത്തിനെതിരെ തിരിച്ച് വിടാനും അത് ആഘോഷിക്കാനും കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിഞ്ഞു.അർജ്ജുൻ്റെ ജീവൻ വെച്ച് ഒരാഴ്ച്ച കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു.

    • @vishnuprasad7955
      @vishnuprasad7955 Месяц назад

      പരമസത്യം...സൈന്യത്തിനെതിരെ അർജ്ജുന്റ അമ്മയെ കൊണ്ട് പറയിപ്പിക്കുന്നത് പച്ചയായി എല്ലാവരും കണ്ടതാണ്...കപട കേരള സ്നേഹികൾ നന്നായി രാഷ്ട്രീയം കളിച്ചു ഇതിന്റ്റെ മറവിൽ

    • @sreekanthv3519
      @sreekanthv3519 Месяц назад +2

      Sathyam

    • @sreekanthv3519
      @sreekanthv3519 Месяц назад +1

      Sathyam

    • @ammuappu3319
      @ammuappu3319 Месяц назад +1

      Madhyamam mathram alla ethil comment edunna palarum thudakkam muthale avar arjune pakaram Karnataka sarkarine mosham ayi chithrikarikkan Anne sramichathe... pinne politics athanne evide valuthe.... malayali vicharikunnu avare kavinje arum ellannu... pakshe daivam undennu eppol thelinjille...

    • @juvinjuvin70
      @juvinjuvin70 Месяц назад +4

      ​@@ammuappu3319ഓഹോ അപ്പൊ 16,17,18..date കളിൽ കർണാടക gov എന്താണ്‌ ചെയ്തത്?....... Arjun ന്റെ case വിട്ടുകള.....അവിടെ effected villagers നെ സർക്കാർ എന്ത് help ആണ് ചെയ്തത്?

  • @user-mp1fk2cg8e
    @user-mp1fk2cg8e Месяц назад +116

    Well said Sreejith Panicker

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 Месяц назад

      ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ സുരേന്ദ്രൻ പറഞ്ഞ കള്ള പണിക്കർ 🙏

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Месяц назад +84

    ഇത്രയും വഷളാക്കിയത്മാധ്യമങ്ങൾ ആണ് അവിടെ ഇവിടെ ആണ് എന്ന്

  • @rajithaganesh7296
    @rajithaganesh7296 Месяц назад +183

    മലയാളിയുടെ അഹങ്കാരം മറ്റു സംസ്ഥാനത്തുള്ളവർ മണ്ടന്മരാണെന്നുള്ള തോന്നൽ പൊട്ടകിണറ്റിലെ തവളകളെ പോലെ

    • @user-xy8hm9yr4w
      @user-xy8hm9yr4w Месяц назад +8

      Malayali poli anu ☝️☝️☝️ahankarikkn und ☝️☝️☝️mattu states il onu karangi varu appo mansilavum ☝️☝️☝️enik experience und ☝️☝️

    • @das8810
      @das8810 Месяц назад +7

      ​@@user-xy8hm9yr4wpottan aanu alle
      Ahankarikkan oru koppum illa

    • @user-xy8hm9yr4w
      @user-xy8hm9yr4w Месяц назад +4

      @@das8810 adhyam keralam vittu povu appo mansilavum .lokathil Ella bagathum ulla malayalies polum parayunathu keralam super anu but jeevikn cash venm ananu.

    • @sunilsoorya6288
      @sunilsoorya6288 Месяц назад +2

      വളരെ സത്യം bro 👍🏾👍🏾👍🏾

    • @arjun8613
      @arjun8613 Месяц назад

      @@user-xy8hm9yr4weda potta keralam vitt pokendi vannath thanna keralam pwoli ayond analo. Onn poyeda

  • @surendranb5069
    @surendranb5069 Месяц назад +118

    റിപ്പോർട്ടർ ചാനൽ രക്ഷാദൗത്യം ഹൈജാക്ക് ചെയ്ത പോലെ തോന്നി

    • @ratheesh8236
      @ratheesh8236 Месяц назад +9

      സത്യം ഇന്ന് പക്ഷേ അണ്ണാക്കിൽ പിരി വെട്ടിയതുപോലെ ആണ്

    • @vishnuprasad7955
      @vishnuprasad7955 Месяц назад +8

      മൊട്ട എന്ന മാധ്യമ വിഷം..

    • @nidhinkm4807
      @nidhinkm4807 Месяц назад +4

      Arunkumarinittu thangiyapoleee

    • @edfredson
      @edfredson Месяц назад

      മരപ്പട്ടിവിജു ഖോരിയെടുത്ത്‌ കൊണ്ടുവരും എന്നപോലെയല്ലേ മൊട്ട കർണാടകത്തെ വിമർശിക്കുന്നത്‌😂😂

    • @chandralekhamanoj
      @chandralekhamanoj Месяц назад

      Very true

  • @RajeshgPillai
    @RajeshgPillai Месяц назад +91

    ആദ്യം തന്നെ പറയട്ടെ നാട്ടിൽ നിന്ന് ജിപിഎസ് സംവിധാനവും മൊബൈൽ റിംഗും ആണ് ഇതിനെല്ലാം പ്രശ്നത്തിന് കാരണം

    • @ajb-thebestneverrest
      @ajb-thebestneverrest Месяц назад

      ശരിയായി തന്നെ പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ട് രക്ഷാപ്രവർത്തനം കുന്നിന്റെ ചരുവിൽ മാത്രം നടന്നു. പുഴയിലേക്കോ പുഴയുടെ കരയിലേക്കോ അധികം ശ്രദ്ധ പോയില്ല.. അതിന്റെ ഇടയ്ക്കു ആദ്യം ദിവസം തന്നെ navy പുഴ മുഴുവൻ അരിച്ചു പറക്കി അവിടെ ഒന്നും കണ്ടില്ല എന്നുള്ള വാർത്തയൊക്കെ വന്നപ്പോൾ തന്നെ പിന്നെ ആരും പുഴയിലേക്ക് തിരിഞ്ഞു നോക്കിയില്ല.

    • @williamaynikkal4740
      @williamaynikkal4740 Месяц назад +4

      മര്യാദക്ക് പോവേണ്ടിരുന്ന അന്വേഷണമാണ് ഈ വിധമാറി പോയത്

    • @sujeeshlalP
      @sujeeshlalP Месяц назад

      Alla aa paranja sthanath thanne undo ennu confirm akaan oru technologyum avar annu konduvannilla.. Konduvanna radar 70% chance ennum paranju.. Pinne first day thott first radar varunna vare sp and team chumma road clear cheyyukka thanne alle cheyde.. Oru technology um use akande vandi puzhayil anennu paranju thallan sp diavam onnum allallo

  • @prasadkumar4659
    @prasadkumar4659 Месяц назад +53

    Super point panikar 👌 kerala midiaya 😇 and Kerala politics 😇

  • @SreejaN-cx5qb
    @SreejaN-cx5qb Месяц назад +32

    വളരെ വിലപ്പെട്ട വാക്കുകൾ . എനിക്ക് ശരി എന്നു തോന്നി 👍

  • @shamseerhashim
    @shamseerhashim Месяц назад +205

    മനാഫ്, ഇസ്രായേൽ, റിപ്പോർട്ടർ tv എന്നിവർ ആണ് ആദ്യം തന്നെ ഇതിനെ വഴി തിരിച്ചു വിട്ടത്

    • @Sanchari-fr9km
      @Sanchari-fr9km Месяц назад +7

      True

    • @manum2805
      @manum2805 Месяц назад +12

      Correct israel

    • @subinmathew3894
      @subinmathew3894 Месяц назад

      Israel ne engum adupikaruthu...

    • @insightstaff-jd6wr
      @insightstaff-jd6wr Месяц назад +82

      അവരൊക്കെ ഉള്ളത്കൊണ്ട് എല്ലാവരും ഇതിലേയ്ക്ക് വന്നു
      അല്ലെഗിൽ ആരും thirijiu നോക്കില്ലാര്ന്നു

    • @mathewmm2193
      @mathewmm2193 Месяц назад +3

      True

  • @dreamviews426
    @dreamviews426 Месяц назад +16

    സത്യം ! കൂടുതൽ പേരും ഇതിനെ രാഷ്ട്രീയവൽക്കരിക്കാനാണ് നോക്കിയത്! ചാനൽ റൈറ്റ് കൂട്ടാൻ ! അതിൻ്റെയടിയിലുള്ള മനുഷ്യൻ്റെ ജീവൻ്റെ വിലയല്ല നോക്കിയത്!🤲🤲🤲

  • @muhammedshafip4170
    @muhammedshafip4170 Месяц назад +49

    ചാനലുകൾ രക്ഷാ പ്രവർത്തനം മാറ്റി മറിച്ചു. അത് നമ്മൾക്ക് തന്നെ വിനയായി 😢

  • @democraticthinker-Erk
    @democraticthinker-Erk Месяц назад +20

    10000% right sreejith ... immature behaviour , unprofessional observation , unwanted intervention . some media was conducting court trials there.....ones a force is on charge let do

  • @traveller310
    @traveller310 Месяц назад +4

    ഏതൊരു രക്ഷ പ്രവർത്തനം ഉണ്ടെങ്കിൽ ആദ്യം സ്പോട്ടിൽഒരു ICU ആംബുലൻസ് and 24/7 മെഡിക്കൽ team ഉണ്ടാവേണം. അങ്ങനെ ഒന്നും അവിടെ ഒരു വണ്ടി പോലും കണ്ടില്ല.. 🙏🙏🙏🙏

  • @user-gm4et2gf9p
    @user-gm4et2gf9p Месяц назад +16

    ലോറി എവിടെയാണ് അറിഞ്ഞതിന് ശേഷം വന്ന് ഡയലോഗ്‌ അടിക്കുന്നു ഇതുവരെ ഇവരെയൊന്നും കണ്ടില്ലല്ലോ...

    • @iamhere7797
      @iamhere7797 Месяц назад

      അത് തന്നെ ബ്രോ.. രണ്ട് തന്തക്ക് ജനിച്ച പ്രവർത്തി ആണ് കുറെ മലയാളികൾ കാണിക്കുന്നത്..

  • @user-yg5uo7km7j
    @user-yg5uo7km7j Месяц назад +24

    മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻

    • @bsn39
      @bsn39 Месяц назад +3

      തങ്കളുടെ നാവ് പൊന്നാവട്ടെ 🙏

    • @pthu-z7k
      @pthu-z7k Месяц назад +1

      Padachone anganenne sambhavikate

    • @forest7113
      @forest7113 Месяц назад

      Janicchak orikkal marikkanam......just accept it

    • @mja2239
      @mja2239 Месяц назад +1

      ട്രോളിയതാണോ?

  • @ceek6894
    @ceek6894 Месяц назад +12

    കേരള മാധ്യമങ്ങൾ ഇടപെട്ടത്തിനുശേഷം മാത്രമാണ് മനുഷ്യജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നത് യാഥാർത്ഥ്യമാണ്. അതിനുശേഷവും ഒരു നേതൃത്വമുണ്ടായില്ല എന്നത് സത്യമാണ്.

    • @tinukurian4109
      @tinukurian4109 Месяц назад +1

      7 bodies അതിന് മുമ്പ് കിട്ടിയിരുന്നു ഇഷ്ട്ടാ

  • @pavithranp5432
    @pavithranp5432 Месяц назад +15

    Asianetന്റെ തന്നെ ആദ്യ discussion ൽ തന്നെ ഒരു soil Expert പറഞ്ഞിരുന്നു Truck നദിയിൽ പോകാനാണ് സാദ്ധ്യത എന്ന്

  • @hafeezea.4256
    @hafeezea.4256 Месяц назад +63

    ശ്രീജിത്ത്‌ പണിക്കർ 👍

    • @babumon4014
      @babumon4014 Месяц назад +8

      എല്ലാം കഴിഞ്ഞ് ഡയലോഗടിക്കാൻ പണിക്കർ

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +37

    രഞ്ജിത്ത് പെട്ടിമുടിയിലും ഉത്തരഘണ്ടിലും rescue operation പോയിട്ടുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. പക്ഷെ, വർഷങ്ങളായി, ഓരോ ദിവസവും ഇത് പോലെയുള്ള ദുർഗടം പിടിച്ച പണിയെടുക്കുന്ന NDRF, മിലിറ്ററി സ്‌ക്വാഡിനെ കുറ്റം പറയാനുള്ള എന്ത് യോഗ്യതയാണ് രഞ്ജിത്തിനുള്ളത്. ഇന്നലെയൊക്കെ മിലിട്ടറി എന്തൊക്കെയോ മറക്കാൻ വേണ്ടി നിഗൂഢത കാണിക്കുന്നു എന്ന് വരെ ഇങ്ങേര് പറയുന്നത് കേട്ടു. ഇയാള് പറയുന്ന equipments ഇപ്പോൾ കിട്ടണം എന്നൊക്കെ ഓർഡർ ഇടാൻ ഇയാള് ആരാണ്. ആ ട്രക്ക് കരയിലില്ല, നദിയിലാണെന്ന് കർണാടക റവന്യു മന്ത്രി രണ്ട് ദിവസം മുൻപേ പറഞ്ഞു കഴിഞ്ഞു. അപ്പോൾ ഇയാള് പറഞ്ഞത് റവന്യു മന്ത്രിക്ക് ഒന്നും അറിയില്ല എന്നാണ്. അതെ, മന്ത്രിക്ക് അറിയില്ലായിരിക്കാം. പക്ഷെ, അവിടെയുള്ള rescue squad പരിശോധിച്ചതിൽ നിന്നുള്ള feedback ആണ് മന്ത്രി ഔദ്യോഗികമായി പറയുന്നത്. അതും ഇയാൾക്ക് പുച്ഛം. ഓരോ 10 മിനിറ്റിലും മീഡിയക്ക് മുൻപിൽ വന്ന് ഷോ കാണിക്കുന്നു. മറ്റുള്ള മുഴുവൻ റെസ്ക്യൂ ടീമിനെയും കുറ്റം പറയുന്നു. ഇയാൾക്ക് മാത്രമാണ് എല്ലാം അറിയാവുന്നത് എന്ന അയാളുടെ അഹങ്കാരമാണ് ഇന്നും അർജുൻ ആ പുഴയിൽ കിടക്കാൻ കാരണം. അല്ലെങ്കിൽ ഇന്നലെയും ഇന്നും നടന്ന പണി മിനിഞ്ഞാന്ന് തീർത്തേനെ.

    • @sunilsoorya6288
      @sunilsoorya6288 Месяц назад +7

      അവർ ഗ്രാഫിക്സ് ഉണ്ടാക്കി വിശദമായി പഠിച്ചാണ് അഭിപ്രായം പറഞ്ഞത്. രഞ്ജിത്ത് ന് ടെക്നോളജിക്കൽ അറിവ് ഉണ്ടാകാം പക്ഷെ ഒരു റെസ്ക്യൂ ഓപ്പറേഷനിൽ കൈവരിക്കേണ്ട മാനസിക പക്വത അയാൾക്കില്ലാതെ പോയി.അത് കൊണ്ട് അയാൾ disqualified ആണ്. അത് കൊണ്ട് മിലിറ്ററി അയാളെ പുറത്തു നിർത്തി.

    • @user-yx7cr1fr7h
      @user-yx7cr1fr7h Месяц назад +3

      Correct 💯..

    • @arjun8613
      @arjun8613 Месяц назад +4

      And the worst thing, media is still hyping and reporting in such a way that hope exists in case of Arjun. Comeon, the truck was under water for 10 days and how can anyone with brain believe there is still possibility to stay alive under water for 10days?

    • @sidheequecherukad9242
      @sidheequecherukad9242 Месяц назад +3

      100%

    • @GhostCod6
      @GhostCod6 Месяц назад +1

      Sathyam saho ❤❤

  • @WestWindYouTube
    @WestWindYouTube Месяц назад +16

    ശ്രീജിത്ത് പറഞ്ഞ കറക്റ്റ് കൂടുതലൊന്നും പറയാനില്ല

  • @subeeshs477
    @subeeshs477 Месяц назад +11

    MLA Satheesh ിനെ അഭിനന്ദിച്ചാലും മതിയാകില്ല ആദ്യം മുതൽ അവസാനം വരെ അയാള് കട്ടക്ക് നിൽക്കുന്നുണ്ട് നല്ലൊരു മനുഷ്യനാണ്❤❤

  • @salahudeenkodambi6246
    @salahudeenkodambi6246 Месяц назад +4

    റിപ്പോർട്ടർ അരുൺ അല്പം ഓവർ ആയിരുന്നെങ്കിലും മനാഫും രഞ്ജിത്തും മലയാളം മീഡിയയും ആളുകളും അവിടെ എത്തിയതിനു ശേഷമാണ് ശരിയാംവിധം തിരച്ചിൽ ആരംഭിച്ചത്. ഇവരുടെയൊക്കെ സമ്മർദ്ദം മൂലമാണ് സൈന്യം വന്നതുതന്നെ. ഇപ്പോൾ ചാനലിൽ വന്നിരുന്നു വിമർശിക്കാൻ വളരെ എളുപ്പമാണ് പണിക്കർജി

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад +23

    അവിടെ ആ പുഴക്കരികെ ഒരു പാവം സ്ത്രീ മരിച്ചു.. അവരുടെ വീട് മുഴുവൻ തകർന്ന് ഒരു തറ മാത്രം. ആ തറയിൽ ആ മഴയിൽ കൊണ്ട് വന്നു കിടത്തി ഒരു നേതാക്കളോ ഒരു ഭരണാധകാരിയോ കണ്ടില്ല.. അപ്പോൾ സർക്കാരിന്റെ വലിയ വീഴ്ച..... താൻ കണ്ടോ...അതിൽ നിന്ന് തന്നെ മനസിലാക്കാം അവർ ഈ അപകടത്തിൽ എത്രത്തോളം ആത്മാർത്ഥ കാട്ടിയെന്ന്...

    • @silvereyes000
      @silvereyes000 Месяц назад +4

      Avarde camp il oke adyathe aazhcha tanne collectormar oke poyi. Pine maricha ellardem veetil oke nethakkanmar ellam pokumo?

    • @Shafeeqtirur11
      @Shafeeqtirur11 Месяц назад +3

      ​@@silvereyes000എന്നിട്ടാണ് ബോഡി കൊടുന്ന് ആ മഴയത്ത് മണ്ണിൽ കിടത്തിയത്.... ഒരുപായ വലിച്ചു കെട്ടി കൊടുക്കാൻ പതിനായിരമൊന്നും വരില്ല

    • @anz01337
      @anz01337 Месяц назад

      Yesss njnum kandarnnu.... Avar aviduthe people valiya importence kodukkunnilla... Nashta pariharm kodukkum athre ollu... Avide olla medias polum ithonnum cover cheyunnilla...
      I think ellarum self oriented aaa avrude joli nokki avaru ponnu

    • @silvereyes000
      @silvereyes000 Месяц назад +1

      @@Shafeeqtirur11 navykk nadiyil boat irakkan pattatha atra wind polum ala,gale arnu.

    • @silvereyes000
      @silvereyes000 Месяц назад +2

      @@Shafeeqtirur11 Navy kk boat irakkan pattatha atra valya wind polum ala gale arnu. Paa valich kettiyal mathi. Avide veed onum ila,tharayile kidathan patiyullu

  • @VinodBabuKoshy
    @VinodBabuKoshy Месяц назад +3

    ❤ Renjith came determined to help even though he was fully aware of the high risks associated with this operation. I will never blame him. Instead of using a single JCB to search one area, there should have been multiple rescue teams searching multiple areas simultaneously.

    • @ippuirfan8065
      @ippuirfan8065 Месяц назад

      Ranjith help cheyyanamengil help cheyyam. Bt mattullavare blame cheidh parayunnad sheriyalla. Avidathe policekaareyum avidathe rescue teame'ne ranjith korea pravashyam blame cheidu. Thats wrong

    • @VinodBabuKoshy
      @VinodBabuKoshy Месяц назад

      ​@@ippuirfan8065 I agree. But I see his positive traits greatly outweigh any negative aspects.

  • @user-nh4cs9vv4p
    @user-nh4cs9vv4p Месяц назад +51

    മൊട്ട അരുൺ ന്റെ കാര്യം അല്ലെ.. സത്യം ആണ് പറഞ്ഞത്. ആയാള് കോറേ ഓവറായി.

    • @subinmathew3894
      @subinmathew3894 Месяц назад +13

      Sujaya Parvathy um kanakayirunnu...

    • @abusalmanzahra4711
      @abusalmanzahra4711 Месяц назад

      മൊട്ട അരുൺ:
      തിരഞ്ഞടുപ്പു കാലത്ത് കുതിരപ്പുറത്ത് നടന്ന കഴുത 😂

    • @abusalmanzahra4711
      @abusalmanzahra4711 Месяц назад

      ​@@subinmathew3894റിപ്പോർട്ടറിലെ എല്ലാ അവരാതങ്ങളും സ്വന്തം നിലക്ക് വിശദീകരിക്കുകയായിരുന്നു

  • @funentertainmentinfo5772
    @funentertainmentinfo5772 Месяц назад +21

    Reporter tv ക്ക് എതിരെ കേസ് എടുക്കേണ്ടതാണ്

  • @user-rn8vw8st7g
    @user-rn8vw8st7g Месяц назад +27

    മാധ്യമങ്ങൾ ഇറങ്ങിയത് കൊണ്ടാണ് 4ദിവസം കഴിഞ്ഞു കർണാടക ഒന്ന് ശരിയായ തെരച്ചിൽ തുടങ്ങിയത് അത് വരെ ഒരു ജെസിബി യും 4 പോലീസുകാരും കൂടിയാണ് 4 ദിവസം തുഴഞ്ഞത്

    • @adharsh1300
      @adharsh1300 Месяц назад +6

      Avark 7 pere aadya divasam thanne kittiyathanu

    • @silvereyes000
      @silvereyes000 Месяц назад +1

      Road clear cheyathe JCB parannu varumo? 4 jcb kke avide nikkan patumarnullu. Road clear cheythath oke Karnataka ude anastha ennalle ivide irunn paranjath.

    • @silvereyes000
      @silvereyes000 Месяц назад +1

      ​@@adharsh1300 2nd day. Nh66 il ingane undayath avar polum pathukke anu arinjath. Avarde Naatile disaster il ninn avar muktharayillarnu. Arinja udane avar vannu

    • @rafiqskp4778
      @rafiqskp4778 Месяц назад

      Avide ethre JCB ethre veliyed venam ennu theermanikunned expert alkaran,allade social mediayayil parayunna alkaralla,Karnataka disaster kandedu idu adyamayitendum alla, be calm

    • @Ponnu-cv2cg
      @Ponnu-cv2cg Месяц назад

      Eda manda.onnamath ayirakkanakkinu ton mannum parayum maravumellam thazhottekk pathicha road anu athu.koodathe puzha kore divasam rodine thotturummi anu athi shakthamaya kuthozhukkode athilooode ozhukiyath.ath kooduthal bharaam aa bhagath concentrate cheyyunnathil limitations und.anghane cheythal orupakshe road thanne idinj puzhayilott pokum

  • @williamaynikkal4740
    @williamaynikkal4740 Месяц назад +4

    മീഡിയയുടെ അതി പ്രസരണം.. അവരുടെ കിടമൽസരം.. അതാണ് ഇത്ര വഷളാക്കിയത്.. കുറെയേറെ മലയാളികൾ വളരെ കാലമായി കർണാടകയിൽ പല സ്ഥലത്തും ജീവിക്കുന്നത് പലരും മറന്ന് പോയി.. ഇനിയെങ്ങിലും നമ്മൾ ഒരു പക്വതയാർന്ന പെരുമാറ്റം കാണിക്കണം

  • @riyazsm957
    @riyazsm957 Месяц назад +1

    Iam from Karnataka .. Asianet news really your Perfect.. And some Kerala media and some of kerala rescue Teams ( Ranjit and Manaf ) make soo much confusing and Soo much Distrb to Karnataka Gvt , Navy and Army that was soo bad .. They try to make we are heros Manaf and Renjit your zero ..

  • @vikramravindranravindran1707
    @vikramravindranravindran1707 Месяц назад +13

    Sreejith Panikar 1010 per correct 💯

  • @subinmathew3894
    @subinmathew3894 Месяц назад +10

    😄😄😄....Well Said Sreejith Panicker...

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Месяц назад +31

    ദയവ് ചെയ്‌തു ചാനൽ കാരെ ഇങ്ങനെ ഉള്ള സ്ഥലത്ത് അടിപ്പിക്കരുത്

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Месяц назад +14

    മാധ്യമങ്ങൾആണ് വർഷമാക്കിയത് അവിടെ ആണ് ഇവിടെ ആണ്

  • @rajeshbhuvanachandran7406
    @rajeshbhuvanachandran7406 Месяц назад +3

    എല്ലാം കണ്ടു മനസ്സിലാക്കിയിട്ട് ആർക്കുവേണമെങ്കിലും ഇങ്ങനെ പറയാം ഒന്ന് അങ്ങോട്ട് പോകാൻ തോന്നിയില്ലല്ലോ 👍👍

    • @nathkazhakuttom2462
      @nathkazhakuttom2462 Месяц назад +2

      താങ്കൾ അവിടെ നിൽക്കുകയാണോ.

    • @Floral_hut
      @Floral_hut Месяц назад

      Poyathinte result aanu ippo kanunnathu. Maryadaikku vtil enganum ninnal mathiyarunnu

  • @aniyansvlog2468
    @aniyansvlog2468 Месяц назад +12

    കർണാടക മുഖ്യമന്ത്രി യെ കണ്ണുരിൽ മാടായി ൽ തടഞ്ഞ നാടാണ് കേരളം ഓർമ്മ വേണം

    • @abhiramiprakash3947
      @abhiramiprakash3947 Месяц назад +2

      Enthinu

    • @aniyansvlog2468
      @aniyansvlog2468 Месяц назад

      @@abhiramiprakash3947 ഒരു കൂട്ടം ആൾക്കാരുടെ തെമാടിത്തം

  • @Priya-n8565
    @Priya-n8565 Месяц назад +4

    അൽപജ്ഞാനികൾ ആയ മലയാളികളുടെയും മാപ്രകളുടെയും മീഡിയ റേറ്റിംഗ് മാത്രമാണ് ഇത്രയും ദിവസം മലയാളി പ്രബുദ്ധർ കണ്ടു കൊണ്ടിരുന്നത്.. ഇപ്പോഴും ജീവനോടെ അർജുനെ കൊണ്ട് വരാൻ ഇരിക്കയാണ് പലരും..ഇനി അവർ ആഘോഷിക്കാൻ പോകുന്നത് അ ദുരന്തവാർത്ത കൂടിയാണ്.. എന്താണ് അവിടെ സംഭവിച്ചു എന്നത് പോലും അറിയാതെ വിവരമില്ലായ്മ പറഞ്ഞു നടന്നവർക്കു നടുവിരൽ നമസ്കാരം

  • @astha..825
    @astha..825 Месяц назад +4

    🙏🙏🙏ശ്രീജിത്ത്‌ പറഞ്ഞത് 100%ശെരി ഇതിങ്ങനെ ആക്കിയത് കേരളത്തിലെ മാധ്യമങ്ങളും ഇവിടുന്നു പോയ കുറെ നാടകം കളിക്കാരും

  • @dileeppillai5579
    @dileeppillai5579 Месяц назад +24

    മലയാളത്തിലെ ചില അൽപൻമാരായ മാധ്യമപ്രവർത്തകരുടെയും സ്വയം പൊങ്ങികളായ ഏതാനും പേരുടെ സാന്നിദ്ധ്യവും കാരണം കന്നടക്കാർക്കിയിൽ മലയാളികളോട് അവശേഷിച്ചിരുന്ന അൽപം ബഹുമാനം കൂടി ഇല്ലാതായി. ആർമിയും പോലീസും ഒക്കെ തങ്ങൾക്ക് കുതിരകയറാൻ പാകത്തിനുള്ള വെറും തൊഴിലാളികളാണ് എന്ന മട്ടിലാണ് ഒരു സർവ്വജ്ഞഭാവിയായ മാധ്യമക്കാരൻ പെരുമാറിയത്. കഷ്ടം തോന്നി.

    • @iamhere7797
      @iamhere7797 Месяц назад +6

      ആദ്യത്തെ 3 ദിവസത്തെ കർണാടക സർക്കാരിന്റെ രക്ഷപ്രവർത്തനവും ഇടപെടലുകളും കണ്ടിട്ടും തനിക്ക് ഇങ്ങനെ പറയാൻ തോന്നിയത് വളരെ കഷ്ട്ടം തന്നെ... അവർ ഈ രക്ഷപ്രവർത്തനത്തിൽ കൂടുതൽ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് പുറത്ത് നിന്ന് വരെ ആളുകൾ വന്നു ചെയ്യേണ്ട ഒരു അവസ്ഥ വന്നത്... അല്ലാതെ ആദ്യം തൊട്ടേ അവിടെ നമ്മൾ സ്വയം പൊങ്ങികളായി പോയിട്ടില്ല.അർജുന്റെ വീട്ടുകാർ പോലും എത്ര തവണയാണ് ചൂണ്ടി കാട്ടിയത് അവിടെ വേണ്ട രീതിയിൽ രക്ഷപ്രവർത്തനം നടക്കുന്നില്ലെന്ന്..

    • @bijoypillai8696
      @bijoypillai8696 Месяц назад

      അല്ലാതെ മോങ്ങി വന്നു രക്ഷിക്കുമോ ?? ഫോട്ടോ ഷൂട്ട് വിദ്വാൻ .

    • @pky802
      @pky802 Месяц назад

      ​@@bijoypillai8696എല്ലാത്തിനും മോദി വരണമെങ്കിൽ നീയൊക്കെ ഇവിടന്ന് കുറച്ചു പേരെ ജയ്പിച്ച് വിട്ടത് എന്തിനാ ഇപ്പോഴും രാഹുൽ ഗാന്ധി കേരളത്തിലും കൂടെയുള്ള എംപിയല്ലേ ഇത് അറിഞ്ഞോ അയാൾ അയാൾ വിളിച്ചു പറഞാൻ കർണാട സർക്കാർ കേൾക്കില്ലേ ഇതിനെപറ്റി രാഹുൽ വാ തുറന്നോ രാഹുൽ ഗാന്ധി ഈ സംഭവത്തെ കുറച്ചു പ്രതികരിക്കണമെന്ന് പ്രബുദ്ധ മലയാളികൾ ആരെങ്കിലും വാർത്തയുടെ താഴെ കമന്റ് ആയിട്ടെങ്കിലും ആരെങ്കിലും ചോദിച്ചോ

  • @Ramya-sudheep
    @Ramya-sudheep Месяц назад +7

    Correct

  • @user-zs1qy7st7t
    @user-zs1qy7st7t Месяц назад +36

    എല്ലാവർക്കും ആശയകുഴപ്പം സംഭവിച്ചിട്ടുണ്ട് പരസ്യമായി രജ്ഞിത് ഇസ്രയിലിനെ അപമാനിക്കുന്നത് ശരിയായ രീതിയല്ല കാരണം ഇപ്പോൾ ആ വാഹനം കരയിൽ കണ്ടിരുന്നു എങ്കിൽ ആ ചെറുപ്പക്കാരനും പൂമാല ഇടാനും പുകഴ്ത്തി പറയാനും മൽസരം നടത്തി ചാനലിൽ കൊണ്ടിരുത്തി ആഘോഷമാക്കിയേനേ എല്ലാവർക്കും തെറ്റ് പറ്റി ഇതിനെ കുറിച്ച് ഒന്നും അറിയാത്ത ഞാനടക്കം പറഞ്ഞതാണ് പുഴയിൽ വാഹനം ഉണ്ട് എന്ന് ഇതിൻ്റെ എല്ലാമറിയുന്ന ആളുകൾ എല്ലാ ചാനലിലും ഒരുപാട് ശർദിച്ചിട്ടുണ്ട് അപ്പപ്പോ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നത് ശരിയായ നടപടി അല്ല

    • @anur3913
      @anur3913 Месяц назад +1

      Arinuda engil konakan pokuellu....interview thakarthu..oru idea yum ella

    • @Anupriya-gv2dz
      @Anupriya-gv2dz Месяц назад

      True

  • @user-rn8vw8st7g
    @user-rn8vw8st7g Месяц назад +24

    മാധ്യമങ്ങളും കുറച്ചു മലയാളികളും ഇറങ്ങിയില്ലായിരുന്നെങ്കിൽ ഒരു വർഷം കഴിഞ്ഞാലും ഒരു വിവരവും അറിയില്ലായിരുന്നു

    • @silvereyes000
      @silvereyes000 Месяц назад +4

      Ath nadannente pittenn tanne locals 7 body recover cheythu. Arum ariyathond ayirikum ale? Ithoru superiority complex anu. Namal ullond anu avide enthengilum nadakunath ennulla orutharam cheap complex. Arjun avide undenn namal arinjath ividuthe media Karanam ayirikum. Allathe avar ariyathe irunnum ila,ariyikkathe irunnum ila. Aviduthe media il oke vannu. Republic Kannada oke full reporting arnu

    • @ammuappu3319
      @ammuappu3319 Месяц назад +1

      @@user-rn8vw8st7g pinnille athu konde ethrem late ayi 2 divasam avare delay ayenkil bakki delay akkiyathe prabhutha malayali angeekarikkaruthe... thettu sammathikilla... phone ring cheythu Benz valiya sambhavam Anne....AC cabinil erikkuva...vandi vellathilpoyal thadi pongi varum bhayankara budhiman Anne thonnaruthe athine mukalil daivam unde aa shakthi Anne ellathinum valuthe...2 divasam Matty nirthiya konde ethrem enkilum ayi...eppol Kure ennam erangum enne trollan.... I think you are a pakka cpm your mentality is like that

    • @user-tq9ic9gj7m
      @user-tq9ic9gj7m Месяц назад

      അത് കുഴിച്ചു എടുത്തത് അല്ലാലോ സഹോദര വാർത്ത കാണു ​@@silvereyes000

  • @sumithsumith4035
    @sumithsumith4035 Месяц назад +16

    എല്ലാത്തിനും കാരണം ലോറി ഉടമ പുഴയിൽ നോക്കിക്കൊണ്ടിരുന്ന അവരെ കരയിൽ ആണ് പറഞ്ഞു ബുദ്ധിമു ട്ടിച്ചു. അർജുന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തര വാദി ലോറി ഉടമയും മാധ്യമ പ്രവർത്തകരും ആണ്

    • @karthikm7063
      @karthikm7063 Месяц назад

      The driver was dead on the first day itself. This searching is just to recover the body.

  • @thulasipillai5302
    @thulasipillai5302 Месяц назад +15

    മാധ്യമങ്ങളാണ് ഇത് വഷളാക്കിയത്

  • @faisalnc5496
    @faisalnc5496 Месяц назад +27

    ശ്രീജിത്ത്‌ പണിക്കർ 🤝

  • @bijoypillai8696
    @bijoypillai8696 Месяц назад +1

    കേരളത്തിൻ്റെ ചുണക്കുട്ടികൾ രഞ്ജിത്തും, മുനാഫും, പിന്നെ മാധ്യമങ്ങളും നടത്തിയ ശക്തമായ ഇടപെടൽ മൂലമാണ് ഈ പ്രശ്നം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നതും നടപടികൾ ഉണ്ടായതും ..

  • @Alluz719
    @Alluz719 Месяц назад +1

    കേരളത്തിലെ ജനങ്ങൾ എല്ലാം പ്രതികരിച്ചത് കൊണ്ടാണ് ഇങ്ങനെ എങ്കിലും ആയത്...

  • @roychanroychan833
    @roychanroychan833 Месяц назад +6

    It is Really

  • @aswathy5956
    @aswathy5956 Месяц назад +3

    Exactly

  • @maniyancp8905
    @maniyancp8905 Месяц назад +10

    ഏറ്റവും കൂടുതൽ ഓവർന്ന ആ യതു R P ചാനൽ അരുൻ

  • @ratheeshrathan8249
    @ratheeshrathan8249 Месяц назад +20

    അഞ്ചാം ദിവസമാണ് രഞ്ജിത്ത് ഇസ്രായേൽ അവിടെയെത്തുന്നത് അതുവരെയുള്ള ആ 5 ദിവസമോ?

    • @silvereyes000
      @silvereyes000 Месяц назад +5

      Avar 3-4 jcb kondvann road clear cheyan nokukayarnu. Allathe jcbum matt equipments um evidunn varum? Pine adyam Navy Vann oru search nadathiyallo

    • @renishmathew2468
      @renishmathew2468 Месяц назад +4

      5 divasam ranjit ethit avan thoomba kondu mannu matty vandy kandeduth , idupolathe mara vanangal anu keralathinde shapam

    • @rajeshpk2990
      @rajeshpk2990 Месяц назад

      പ്ലാൻ ചെയ്തു....

    • @renishmathew2468
      @renishmathew2468 Месяц назад +1

      @@rajeshpk2990 Avan Aran plan cheyan ?

  • @anandhuskumar4770
    @anandhuskumar4770 Месяц назад +1

    Well said sreejith sir, lot of opinions made this complication

  • @shijojoseph7429
    @shijojoseph7429 Месяц назад +2

    Point by point❤

  • @rajalekshmib808
    @rajalekshmib808 Месяц назад +13

    മലയാളികളായ രക്ഷപ്രവർത്തകർ 5 ആം ദിവസം ആണ് അവിടെ ചെല്ലുന്നത്, പിന്നെങ്ങനെ അവരെ കുറ്റപ്പെടുത്താൻ കഴിയും, ഈൗ 5 ദിവസം പുഴയിൽ നോക്കണ്ടെന്ന് മലയാളികൾ ആണോ പറഞ്ഞത്,wrong attitude

    • @silvereyes000
      @silvereyes000 Месяц назад

      Navy adyam puzhayil ale nokiyath? Aviduthe collector adyam paranjath puzhayil veenu kanum ennalle.60,000 tonne Mann avide veenu ennanu parayunath. Renjith avide chennit paranjath avar road clear cheyan nokki ennalle,athum entho thett pole? Road clear cheythale angott matt aid ethikkan patu enn avark ariyamarnu.Swayam pongi mallus ale karayilekk search divert cheyth vittath?

    • @ammuappu3319
      @ammuappu3319 Месяц назад +1

      @@rajalekshmib808 malayali Thane owner 100%

    • @sintokk9317
      @sintokk9317 Месяц назад +4

      Pottatharam parayadhe...3 rd day aanu veettukar paranju government ariyunnadhu.
      ..annum karnataka paranjadhu puzhayude theerathu undakumennanu...pakshe nammal aanu mannu manthan annu thudangi nirbandhichathu....5th day thudangi malayali kal avide chennu onnukoodi avare pressure aaki....athanu sathyam...news first day thottu kandavarku adhu manassilakum😊

  • @neerajk8218
    @neerajk8218 Месяц назад +3

    മൊട്ട അരുണിനെ ഇനി കർണ്ണാടക അതിർത്തി കടക്കാൻ വിടില്ലെന്ന് തോനുന്നു

  • @ramakrishnanrajappannair279
    @ramakrishnanrajappannair279 Месяц назад +2

    Well said Sreejith

  • @sreesings1
    @sreesings1 Месяц назад +3

    Situation വഷളാക്കിയത് മാധ്യമ കോമരങ്ങൾ തന്നെയാണ്. ഓരോ ചാനൽ മൊണ്ണകൾ മാർക്ക് ചെയ്ത് അവിടെ തപ്പ് , ഇവിടെ തപ്പ് , കരയിലുണ്ട്‌, ആകാശത്തുണ്ട്, എന്നൊക്കെ പറഞ്ഞു 5-6 ദിവസം കളഞ്ഞു.

  • @sarojiniv7454
    @sarojiniv7454 Месяц назад

    ശ്രീജിത്ത് പണിക്കർവ്യക്തമായി പറഞ്ഞു 👍👍👍

  • @iamthevengeance4766
    @iamthevengeance4766 Месяц назад +2

    Sreejith panickar ❤

  • @____fasilkf7538
    @____fasilkf7538 Месяц назад +2

    💯

  • @saisankar4328
    @saisankar4328 Месяц назад

    Indian Navy 😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥
    Indian Navy 😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥
    Indian Navy 😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥

  • @jijuelias2922
    @jijuelias2922 Месяц назад +1

    100% correct...

  • @gurjap101
    @gurjap101 Месяц назад +2

    ശ്രീ. ശ്രീജിത്ത് പണിക്കർംപറഞ്ഞത് ഒന്നും കളയാനില്ല...

  • @ippuirfan8065
    @ippuirfan8065 Месяц назад +2

    Well said panikkar

  • @ceek6894
    @ceek6894 Месяц назад +2

    7 ദിവസം കഴിഞ്ഞപ്പോൾ ആണ് സൈന്യം ശക്തി കൂടിയ ഉപകരണം സൈറ്റിൽ എത്തിച്ചു തിരച്ചിൽ തുടങ്ങിയത്!

  • @Angadimogar1
    @Angadimogar1 Месяц назад +2

    👌👌👌

  • @TRAVELSCENERY23
    @TRAVELSCENERY23 Месяц назад +3

    കേരളവും ചാനലും മുന്നോട്ടു ഇറങ്ങിയത് കൊണ്ട് മാത്രമാണ് തിരച്ചിൽ നടന്നത്..... അല്ലെങ്കിൽ അവിടെ മരണപ്പെട്ട മറ്റാളുകളെ പോലെ തന്നെ അർജുനും മാറുമായിരുന്നു....... ആദ്യ ദിവസങ്ങളിൽ എല്ലാം ഉഴപ്പൻ മട്ടിലാണ് രക്ഷാപ്രവർത്തനം പോയിക്കൊണ്ടിരുന്നത്...... വീണ്ടും വീണ്ടും കേരളത്തിന്റെ സമ്മർദ്ദം കാരണം മാത്രമാണ് ഇത് ഇത്ര പുരോഗമിച്ചത്........ ഭരണഘടനയിൽ മുഴുവൻ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണെന്നും അതുകൊണ്ട് ഭരണഘടന ഹിന്ദുക്കളുടേതാണെന്നും ഒലത്തുന്ന പണിക്കർ ഇവിടെ എന്തു ഉണ്ടാക്കാൻ വന്നതാ........ ഇത് ഇത്രയും നീണ്ടു പോയത് കേന്ദ്രത്തിന്റെയും, കർണാടകയുടെ അനാസ്ഥ തന്നെ..... കേരളത്തിൽ ആയിരുന്നെങ്കിൽ അർജുൻ ഇപ്പോൾ വീട്ടിൽ ഉണ്ടാകുമായിരുന്നു.......

  • @emilbelth8612
    @emilbelth8612 Месяц назад +6

    Too much of investigative journalism helps only to confuse

  • @ashikaraj5586
    @ashikaraj5586 Месяц назад +1

    Well said 👍👍👍

  • @jige7729
    @jige7729 Месяц назад +1

    Well said sir

  • @riyas5438
    @riyas5438 Месяц назад +1

    ആദ്യമേ അവർ പറഞ്ഞതാണ് മണ്ണിനടിയിൽ ഇല്ല പുഴയിൽ ഉണ്ടാവാൻ ആണ് സാധ്യത എന്ന് അന്ന് ആരും ചെവി കൊണ്ടില്ല ആദ്യം തന്നെ അവിടെ നോക്കിയാൽ കിട്ടിയിരുന്നു

  • @user-ud6mn4nt2u
    @user-ud6mn4nt2u Месяц назад

    എനിക്ക് ശ്രീജിത്ത്‌ പണിക്കരുടെ നിലപാടുകൾ മുൻപൊക്കെ ഇഷ്ടപെടാറില്ല പലപ്പോളും. പക്ഷെ ഈൗ വിഷയത്തിൽ അദ്ദേഹം പറഞ്ഞട് തീര്ച്ചയായും നല്ല നിലപാട്.
    ഇതൊരു കേസ് സ്റ്റഡി ആവട്ടെ മുന്നിലോട്ടുള്ള ഓരോ അപകടത്തിലും. ഇന്ത്യയിൽ എല്ലായിടത്തും.
    അവിടുത്തെ mla പുള്ളിടെ ആറ്റിട്യൂട് എല്ലാവരേയും മനസ് കീഴടപ്പിക്കുന്നതാണ്

  • @john.thomas8615
    @john.thomas8615 Месяц назад

    രഞ്ജിത്ത് പണിക്കർ പറഞ്ഞത് ശരി തന്നെ,

  • @9165arun
    @9165arun Месяц назад

    Well said sreejith bro

  • @SajeevMadhavan-xe3rj
    @SajeevMadhavan-xe3rj Месяц назад +1

    വന്നവനും പോയവനും ഇതിൽ ഇടപെട്ടു. അത് തന്നെ ആണ് ഇതു ഇത്രയും മോശം ആയതു

  • @bijuvelayudhan5888
    @bijuvelayudhan5888 Месяц назад +19

    Panikkar👍

  • @SajeevMadhavan-xe3rj
    @SajeevMadhavan-xe3rj Месяц назад +2

    ഞാനെ കണ്ടുള്ളു എന്നെ മാത്രം കാണിച്ചുള്ളൂ എനിക്ക് ആദ്യം കിട്ടി ബാക്കി പറയുന്നില്ല. തൊലിഞ്ഞ മ്മാ.. പ്രവർത്തനം

  • @jinudaniel6487
    @jinudaniel6487 Месяц назад

    രജ്ഞിത്തിനെ വെച്ച് ചർച്ച നടത്തിയ വിനുവിനും ഇതിൽ ഉത്തരവാദിത്തമുണ്ട്

  • @priyeshpk3660
    @priyeshpk3660 Месяц назад

    Well said Sreejith panikar😊

  • @chenothangadiebrahim1341
    @chenothangadiebrahim1341 Месяц назад +1

    👍

  • @aswathyprashobh7498
    @aswathyprashobh7498 Месяц назад

    Panicker...very correct opinion from your side ... Kure media ye kayar oori vittekkuva....enthum vilichu parayaan...koode Kure sannadharum....

  • @paanchajanyam7903
    @paanchajanyam7903 Месяц назад

    ശ്രീജിത്ത്‌ സൂപ്പർ

  • @VipeeshPg
    @VipeeshPg Месяц назад +2

    മാന്യതയില്ലാത്ത മാപ്രകൾ നാടിന് ശാപം 😢

  • @shanavashabeebulla3725
    @shanavashabeebulla3725 Месяц назад

    Good observation Sreejith

  • @santabakehouse6597
    @santabakehouse6597 Месяц назад +1

    Well said panicker 👍👍👍

  • @BasheerAkc
    @BasheerAkc Месяц назад +3

    റിപ്പോർട്ടർ ചാനലും മൊട്ടയും എല്ലാം കുളമാക്കി

  • @sreenivasanpn5728
    @sreenivasanpn5728 Месяц назад +17

    മനാഫിനെ അന്ന് ശരിക്കും തല്ലി പുറത്ത് ആക്കിയിരുന്നെങ്കിൽ, ഒരു പക്ഷെ, അർജുനനെ കിട്ടുമായിരുന്നു.

  • @user-ms5wm5bt9r
    @user-ms5wm5bt9r Месяц назад

    ആദ്യ മൂന്ന് ദിവസം കർണ്ണാടക സർക്കാർ പുഴയിൽ രക്ഷാപ്രവർത്തനം നടത്താതെ ഇരുന്നതിന് സമാധാനം പറയണം. മാത്രമല്ല അർജുൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി ആ കുടുംബത്തെ ചേർത്ത് നിർത്തണം

  • @user-ch1dc9dh3i
    @user-ch1dc9dh3i Месяц назад

    Perfectly said ❤

  • @vineethachari
    @vineethachari Месяц назад

    100% Agreed! 👌👌👌

  • @abdhulazees985
    @abdhulazees985 Месяц назад

    പണിക്കർ👍👍👍👍👍

  • @sameerhofficial
    @sameerhofficial Месяц назад

    Right voice👏👏

  • @asteria2916
    @asteria2916 Месяц назад +1

    Exactlyyyy......rating rating rating.....they should go back and learn media training from the start

  • @sreejuks6337
    @sreejuks6337 Месяц назад

    മലയാളികൾക്ക് ഒരു ധാരണയുണ്ട് തങ്ങൾക്ക് മാത്രം ആണ് ബുദ്ധി ഉള്ളു ബാക്കി ഉള്ളവരോട് പുച്ഛമനോഭാവവും. ലോറി പുഴയിൽ ആണ് ഉണ്ടാവുക എന്ന് പറഞ്ഞ കർണാടക മന്ത്രി യുടെ യും അവിടത്തെ സന്നദ്ധ പ്രവർത്തകർക്കും പുല്ലു വില കൊടുത്തു കരയിൽ തിരയാൻ നിർബന്ധിച്ചു വില പെട്ട ദിവസങ്ങൾ വെറുതെ കളഞ്ഞു 2 days ഇവിടന്നു പോയ കുത്തി തിരിപ്പ് കാരെ ബോർഡർ വച്ചു അകറ്റി നിർത്തി അതിനു റിസൾട്ട്‌ ഉം ഉണ്ടായി, ഇമ്മാതിരി കുത്തി തിരിപ്പ് കാർ ആണ് ഇതിനെല്ലാം ഉത്തരവാദി 🙏 മിലിറ്ററി യെ വരെ ഇവിടെ ചിലർക്ക് സംശയം ആണ് 🙏

  • @smysuhailkhan
    @smysuhailkhan Месяц назад

    Well said Mr Sreejith Paniker

  • @Hashim-vc6wr
    @Hashim-vc6wr Месяц назад

    Medical Kodikal ondakki AA ammayude kudeya malayalikal avar AA arjunte ammayanu. As vigatmram manasilakunnu Full saportu AA ammaku

  • @india.19614
    @india.19614 Месяц назад

    Sreejith, perfect review

  • @vineethpv7785
    @vineethpv7785 Месяц назад +1

    Sreejith ❤❤❤

  • @deeputhomas141
    @deeputhomas141 Месяц назад

    Salute to Kerala t:v channels

  • @geethaprakash978
    @geethaprakash978 Месяц назад +4

    ഏറ്റവും അധികം കുത്തി തിരിപ്പ് തുടക്കത്തിലെ ഉണ്ടാക്കി യെടുത്ത ടീം മാധ്യമ വിഭാഗങ്ങളാണു. ഇക്കാര്യത്തിൽ ഏഷ്യാനെറ്റും ഒട്ടും കുറവല്ല. ചെന്നു വാർത്താ അവതാരകർക്ക് 2 പൊട്ടിച്ചു കൊടുക്കുവാൻ തോന്നിയിട്ടുണ്ടു.

  • @muhammadthayyil7364
    @muhammadthayyil7364 Месяц назад

    Extremely nice words..