പിറന്നോരി മണ്ണും മാറുകില്ല നിറഞ്ഞൊരീ കണ്ണും തോരുകില്ല | SOMADAS| ASIANET IDEASTAR SINGER

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 847

  • @salima7690
    @salima7690 2 года назад +54

    നമിച്ചു. ആരുടേയും സഹായമില്ലാതെ ജന്മനാ ലഭിച്ച കഴിവ് കൊണ്ട് മാത്രം ഗായകൻ ആയ ഒരു നല്ല നാട്ടുകാരൻ

  • @baijualind2423
    @baijualind2423 2 года назад +113

    മോനേ കണ്ണീരോടെ... അല്ലാതെ നിന്നെ ഓർക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... കൂപ്പുകയ്കളോടെ നിന്നെ നമിക്കുന്നു.... 🙏🙏🙏🙏♥️o♥️

  • @vijayankc3508
    @vijayankc3508 2 года назад +76

    പ്രിയ ഗായകന് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹

  • @ThankrajanV
    @ThankrajanV 10 дней назад +4

    ഐഡിയാ സിംഗറിൽ സോമ ജന്റെ ഈ പാട്ട് കേട്ട അന്നു മുതൽ ഞാനു നിങ്ങളുടെ ആരാധകനാണ്❤️ മറക്കില്ലീശബ്ദം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mtech7197
    @mtech7197 3 года назад +191

    വിരുന്നുകാർ മടങ്ങണം തങ്ങിയാൽ എങ്ങിടം ഭൂമിയിൽ😥 ആദരാഞ്ജലികൾ 🌹

    • @saseendrankv724
      @saseendrankv724 3 года назад

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കണ്ണീരണിഞ്ഞ . ഓർമകൾ, നമിക്കുന്നു 🙏🙏🙏🙏🌹🌹🌹

    • @saseendrankv724
      @saseendrankv724 3 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @starinform2154
    @starinform2154 3 года назад +291

    ഹൃദയത്തിൽനിന്നും പാടുന്ന പാട്ടുകാരന്,മക്കളെ ഹൃദയത്തിലേറ്റിയ പിതാവിന് കണ്ണീരോടെ വിട...🌷

  • @abhiswarabhiswar379
    @abhiswarabhiswar379 3 года назад +147

    സോമു, ഒരിക്കലും മറക്കാൻ പറ്റില്ല, അത്രയ്ക്ക് ഇഷ്ട്ടമാ നിന്റെ പാട്ട്

  • @Sreeja123
    @Sreeja123 Год назад +46

    മറ്റുള്ളവരിൽ നിന്നും വേറിട്ടു നിൽക്കുന്ന ഈ ശബ്ദം ജനങ്ങൾക്കു മറക്കാൻ കഴിയില്ല സഹോദരാ ദൈവത്തിന്റെ വരദാനമായ ഈ ശബ്ദം ഭൂമിയിൽ എന്നും ജീവിയ്ക്കും

    • @Hert355
      @Hert355 Год назад +1

      മരിച് പോയോ😢

  • @vishnum7458
    @vishnum7458 3 года назад +144

    ദൈവമേ നമ്മുടെ സോമു ചേട്ടനെ ഇത്ര പെട്ടെന്ന് വിളിക്കണമായിരുന്നോ നല്ല ശബ്ദ ത്തിനുടമ സങ്കടം സഹിക്കാൻ പറ്റുന്നില്ല.

  • @saseendrankv724
    @saseendrankv724 2 года назад +74

    പ്രിയ പ്പെട്ട, ഗായക,, താങ്കളുടെ ഈ പാട്ട് എനിക്ക് വല്ലാത്തൊരു feel ആണ് ദിവസവും കേൾക്കുന്നു ഞാൻ
    അങ്ങയ്ക്ക് പ്രണാമം 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sajithsurendran6640
    @sajithsurendran6640 Год назад +39

    സോമു ചേട്ടന്റെ ഇ ആലാപനം 🙏🙏
    കണ്ണ് നിറഞ്ഞു പോകുന്നു ഈശ്വരൻ
    ആ കുടുംബത്തെ രക്ഷികേട്ടെ 🙏🙏❤❤❤

  • @Nitheesh-vc8yz
    @Nitheesh-vc8yz 3 года назад +88

    സോമധാസ് നിങ്ങളെ ന്തങ്ങളെ വിട്ട് പിരിഞ്ഞിട്ടൊള്ളു. നിങ്ങളുടെ ശബ്ദം എന്നും നിലനിൽക്കും. അദരാഞ്ജലി കൾ

    • @avanthikasanthosh6392
      @avanthikasanthosh6392 2 года назад

      ❤️❤️❤️🙏🙏🙏

    • @shshsvsbjalil7830
      @shshsvsbjalil7830 Год назад +1

      ഐഡിയ സ്റ്റാർ സിഗർ അന്ന് ആ കാലഘട്ടത്തിൽ കണ്ട ആർക്കും സോമു എന്ന് ഞങ്ങൾ ഓമനപ്പേരിൽ വിളിച്ചിരുന്നു ഏതു പാട്ടും ആ ഫീൽ ഉൾക്കൊണ്ടുകൊണ്ട് പാടുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ🌹 എന്റെയും കുടുംബത്തിന്റെയും പ്രണാമം

    • @shshsvsbjalil7830
      @shshsvsbjalil7830 Год назад

      ഇത് എഴുതി അയക്കുമ്പോഴും കണ്ണീർ നിൽക്കുന്നില്ല

  • @shameercs4735
    @shameercs4735 3 года назад +98

    സോമു ഈ പാട്ട് നിറകണ്ണുകളോടെ അല്ലാതെ കാണാൻ പറ്റില്ല😭 ആദരാഞ്ജലികൾ🌹🌹

  • @arunnga
    @arunnga 3 года назад +203

    മലയാളത്തിൽ Unique ആയ ശബ്ദത്തിന് ഉടമ. ആദരാഞ്ജലികൾ 🙏

    • @mohananpk3889
      @mohananpk3889 3 года назад

      2èeeeèèeèe986698668g.... ....
      .

  • @Devuzz_tg9255
    @Devuzz_tg9255 4 года назад +251

    വളരെ ഇഷ്ടപ്പെട്ടു സഹോദരാ... ഒരാളുടെ വ്യക്തിജീവിതം എങ്ങനെയുള്ളതായാലും അയാളുടെ കഴിവിനെ കുറച്ചുകാണരുത്

    • @sivapprasad8093
      @sivapprasad8093 3 года назад +1

      Carrot bro 👍👌

    • @himachinnu6653
      @himachinnu6653 3 года назад +3

      Allengilum valiyavaayayil abhiprayam parayukayum vekfhijeevithsthinu maarkkidukayum cheyyunnavarude jeevithsm onnu chiksnjal mikkathum azhuki naattam vecha avastha aayirikkum

    • @arunkannur7879
      @arunkannur7879 3 года назад

      @@sivapprasad8093 s

    • @shinypeter4694
      @shinypeter4694 3 года назад

      @@himachinnu6653,

    • @mvevents3787
      @mvevents3787 2 года назад

      @@himachinnu6653 s

  • @lishals7351
    @lishals7351 3 года назад +53

    പ്രിയ ഗായകന് വിട..... സങ്കടം സഹിക്കാൻ പറ്റുന്നില്ല.... 😭

  • @sandeeptvp
    @sandeeptvp 3 года назад +92

    അസാധ്യഗാനാലാപാനം ഇങ്ങനെ പാടാൻ സോമദാസിനേ കഴിയൂ💐 എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും അനാസായേന പാടുന്നു

  • @AnilKumar-yk6yt
    @AnilKumar-yk6yt 3 года назад +71

    വ്യത്യസ്തനായ ഗായകൻ. വ്യത്യാസ്തമായ ശബ്ദം. ആദരാഞ്ജലി കൾ. ❤😭

  • @muralimuralicn1451
    @muralimuralicn1451 7 дней назад +3

    അകാലത്തിൽ പൊലിഞ്ഞ സോമദാസിനെ കണ്ണീരോടല്ലാതെ ഓർക്കാൻകഴിയില്ല 💕🙏k

  • @ajithasr171
    @ajithasr171 3 года назад +44

    പാട്ടുകളുടെ രാജകുമാരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  • @azharazharudeen2908
    @azharazharudeen2908 3 года назад +59

    കലാകാരൻ.... 🔥🔥🔥🔥ഓർമകളിൽ ഇന്നും ജീവിക്കുന്നു...

  • @rajik2443
    @rajik2443 3 года назад +58

    ഒരുപാടു ദുഃഖങ്ങൾ മനസ്സിൽ വെച്ചു മക്കൾക്ക്‌ വേണ്ടി ജീവിച്ച ഒരച്ഛൻ. നമിക്കുന്നു ഞാൻ ഒരുപാടു. ഇന്ന് മക്കളെ വിട്ടു പോകുന്ന മാതാപിതാക്കൾ. അവരുടെ മുന്നിൽ ഈ സഹോദരൻ എത്രയോ വലിയതാണ് പക്ഷെ... ദൈവങ്ങൾ നഷ്ടപ്പെടുത്തി

  • @sudhapramod8921
    @sudhapramod8921 3 года назад +102

    മരിച്ച ആളെ കുറ്റപ്പെടുത്താതിരിക്കു പ്രണാമം 🌹🙏🌹

    • @manasi967
      @manasi967 Год назад +1

      ആരും കുറ്റപ്പെടുത്തിയില്ല

    • @manjuvincent3280
      @manjuvincent3280 Год назад +1

      ആരാ കുറ്റപെടുത്തിയത്

  • @Sreeja123
    @Sreeja123 Год назад +59

    ദൈവം കനിഞ്ഞനുഗ്രഹിച്ച ഈ കലാകാരന്റെ ശബ്ദം ഇന്നും ജീവിയ്ക്കുന്നു പ്രണാമം. സഹോദര.

  • @fasila5070
    @fasila5070 3 года назад +47

    നല്ല ശബ്ദത്തിന്റെ ഉടമ, ആദരാജ്ഞലികൾ..

  • @snowwhite2788
    @snowwhite2788 3 года назад +89

    ആദരാഞ്ജലികൾ സോമു. Aaa മക്കൾക്ക്‌ സഹിക്കാനുള്ള ശക്തി കിട്ടട്ടെ....

  • @anooshajayakrishnan3562
    @anooshajayakrishnan3562 2 года назад +20

    സഹോദരാ 💐💐💐എന്തുരസാ കേൾക്കാൻ.... പറയാൻ വാക്കുകളില്ല.... നല്ല സ്വരവും.... ഹൃദ്യമായ ആലാപനവും..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Santhoshkumar-jamshi
      @Santhoshkumar-jamshi Год назад

      ദയവായി ക്ഷമിക്കുക.... പ്രിയഗായകനെ ദൈവത്തിന് ഒത്തിരിഷ് ടപ്പെട്ടു. അദ്ദേഹം കൊണ്ട് പോയി....

  • @joyantony6524
    @joyantony6524 3 года назад +48

    നമ്മൾ
    മണ്ണിൽ നിന്ന്
    വരുന്നു
    മണ്ണിലേക്ക്
    മടങ്ങുന്നു.
    ദു:ഖത്തോടെ🙏🙏

  • @vilasinisrecipes3641
    @vilasinisrecipes3641 3 года назад +66

    മനസ്സിൽ വലിയ ഒരു ഭാരം തോന്നുന്നു. ആദരാജ്ഞലീ ക ൾ '

  • @ajayansadanandan2338
    @ajayansadanandan2338 3 года назад +64

    ഹൃദയത്തിൽ നിന്നും പാടുന്ന പാട്ട്... മനുഷ്യനും മനസ്സും മാത്രം.... സംഗീത പ്രേമികളുടെ മനസ്സിൽ എന്നും മായാതെ സോമേട്ടൻ നിൽക്കും...

  • @muhammednoufal1269
    @muhammednoufal1269 5 лет назад +164

    അപാരമായ വോയിസ്‌ റേഞ്ച് ഉള്ളവർക്കും നല്ല ധൈര്യമുള്ളവർക്കും മാത്രം പാടാൻ കഴിയുന്ന പാട്ട്, സോമദാസ്‌ ഗംഭീരമായി പാടി 👏👏👏👏👏

    • @vahidapoovi1551
      @vahidapoovi1551 4 года назад +3

      അതെ പാടുന്നത് ആരായാലും പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്

    • @suniljohn3849
      @suniljohn3849 4 года назад +1

      പിന്നെ ഇവൻ കുന്തം ആണ് പാടിയത് നിങ്ങക്ക് പാട്ട് ആസ്വദിക്കാൻ അറിയില്ല

    • @shanuachu8834
      @shanuachu8834 3 года назад +1

      @@suniljohn3849 ഞങ്ങൾ ആസ്വദിക്കാം കേട്ടോടാ പരനാറി

    • @gocnaatuvarthamanam5611
      @gocnaatuvarthamanam5611 2 года назад

      @@shanuachu8834 marichu poyi.... Enkilum naariyum paranaariyumayirunnu avan

  • @sureshb9663
    @sureshb9663 4 года назад +32

    ഓരോ പാട്ടും സ്റ്റേജിൽ പാടുമ്പോൾ പല രീതിയിൽ അവർ ആക്ഷൻ കാണിക്കും. അതിലൊന്നും കാര്യമില്ല. പാട്ടിനു നല്ല ഫീലിങ്ങും, റേഞ്ചും ഉണ്ട്. സൂപ്പർ താങ്കൾ ഇനിയും നല്ല നല്ല പാട്ടുകൾ പാടണം. ദൈവം അനുഗ്രഹിക്കട്ടെ

  • @ajithrover66
    @ajithrover66 3 года назад +23

    കണ്ട പ്രതിഭകളിൽ കരയണയാൻ പാടുപെടുന്ന വ്യക്തിപരമായി ഒരുപാടു ദുഃഖങ്ങൾ പേറി യാത്രയായ പാവം മനുഷ്യൻ..... ആ കണ്ണീർ കണ്ട സംസാരങ്ങൾ മറക്കാനാകുന്നില്ല.

  • @localanglers4967
    @localanglers4967 3 года назад +43

    ഒരിക്കലും മരിക്കാത്ത ശബ്ദം 🙏🌹

  • @shefeekvaravoor2396
    @shefeekvaravoor2396 3 месяца назад +1

    ഇങ്ങേരെ ഇങ്ങനെ കാണുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ.. നല്ല മനസ്സിനുടമ.. ദൈവത്തിന്റെ ഓരോ വികൃതികൾ

  • @kichus5515
    @kichus5515 3 года назад +40

    വിരുന്നു കാർ മടങ്ങണം.. 😢😢😢😢 RIP....

  • @deepudbkm80
    @deepudbkm80 3 года назад +60

    എന്റെ ക്ലാസ്‌മേറ്റ്....... പ്രണാമം സോമു..

    • @sajithsurendran6640
      @sajithsurendran6640 Год назад +2

      പറയാൻ വാക്കുകൾ ഇല്ല ചേട്ടാ 😞❤❤❤

    • @thambana6513
      @thambana6513 Год назад +2

      🌹🌹🌹😢😢😢

    • @sudheesherattakulam3352
      @sudheesherattakulam3352 Месяц назад

      👌👌👌👌🙏🙏🙏🙏🙏😢😢😢😢

  • @surajithkumarg
    @surajithkumarg 3 года назад +33

    ആദരാഞ്ജലികൾ 🌹🌹🌹🌹പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു. ചക്കരയുമ്മ

  • @maryshanty2843
    @maryshanty2843 3 года назад +75

    എത്രയോ നല്ല പാട്ടുകൾ പാടാനുണ്ടാരുന്നു... പാവം... RIP

    • @prameela.s4289
      @prameela.s4289 2 года назад

      Kashttam.jangal.ethrayum aadhapadhicho....nallathum.cheethayum aariyanulla kazhivu illathayallo

  • @sukumarakurup7375
    @sukumarakurup7375 3 года назад +13

    മറക്കില്ല ഒരിക്കലും ഇ സോങ്ങും

  • @rajeshbalan5404
    @rajeshbalan5404 2 месяца назад +2

    സോമേട്ട കണ്ണീരോടെ ഞാൻ ee🙏സൊങ്ങ് കേട്ടിട്ടുള്ളൂ കാരണം നിങ്ങടെ ആ expresion കാണുമ്പോൾ ഈ ഭൂമിയിൽ നിന്നും അകന്നല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം 😰😰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏💕💕

  • @swasrayachemicals9689
    @swasrayachemicals9689 2 года назад +7

    മണി ചേട്ടനെയും സോമുവിനെയും മറക്കാൻ വയ്യ🌹🌹🌹ഇഷ്ടത്തിൽ മൂടിയ കണ്ണീർപ്രണാമം💐💐💐💐💐💐💐💐💐💐

  • @shahirchombala2768
    @shahirchombala2768 3 года назад +24

    പാവം പാട്ടുകാരൻ ഒരുപാട് ഇഷ്ട്ടമായിരുന്നു 😪മറക്കില്ല മുത്തിനെ

  • @manojtt381
    @manojtt381 3 года назад +14

    ഓർമ്മകൾ ഒരിക്കലും മരിക്കില്ല

  • @rameshthamarassery8826
    @rameshthamarassery8826 4 дня назад

    താങ്കളുടെ വേർപാട് സംഗീത ലോകത്ത് നികത്താവുന്നതല്ല സഹോദരാ.
    എത്ര സിംമ്പിൾ ആയാണ് ഈ പാട്ട് താങ്കൾ പാടുന്നത്.

  • @achusunny1612
    @achusunny1612 3 года назад +45

    ആദരാഞ്ജലികൾ 😪😪ചേട്ടാ

  • @ivinachus
    @ivinachus 3 года назад +69

    പ്രിയ സുഹൃത്ത് സോമദാസ് വിടവാങ്ങി.... ആദരാഞ്ജലികൾ :'(

  • @anithaappu8517
    @anithaappu8517 2 года назад +5

    നിറഞ്ഞ കണ്ണുനീർ തോരാതെ അങ്ങനെ ഈ വിരുന്നുകാരൻ കടന്നുപോയി തുടക്കവും ഒടുക്കവും കണ്ടു കോമാളികളെ പോലെ നോക്കി നിൽക്കേണ്ടി വന്നു ഒരുപാട് വേദനയോടെ കടന്നുപോയ പോന്നു മോനു കണ്ണീർ പ്രണാമം 🌹🌹🌹🌹

  • @snowwhite2788
    @snowwhite2788 3 года назад +10

    ദൈവത്തിന്റെ വികൃതികൾ.... ആദരാഞ്ജലികൾ സോമു.......

  • @harithefightlover4677
    @harithefightlover4677 3 года назад +23

    ഇൗ ഭൂമിയിൽ നമ്മൾ പിറന്നത് തന്നെ വലിയ ഭാഗ്യം.....ആദരാഞ്ജലികൾ😍😍😍

  • @aadidevmahendran
    @aadidevmahendran 3 года назад +40

    വിരുന്നുകാർ മടങ്ങണം അതെ അദ്ദേഹവും മടങ്ങി RIP SIR 🙏🌹

  • @jayakrishnanjkrrish9311
    @jayakrishnanjkrrish9311 5 месяцев назад +1

    എത്ര കാലം ജീവിച്ചു എന്നതിൽ അല്ല കാര്യം. പിന്നാലെ നടന്നു വരുന്നവരുടെ പാതയിൽ എവിടെയൊക്കെ, എത്ര നാൾ നമ്മുടെ കയ്യൊപ്പുകൾ അവശേഷിക്കുന്നു എന്നതിൽ ആണ്.... ♥️♥️♥️

  • @abhinavkm580
    @abhinavkm580 3 года назад +2

    ഒരുപാട് പാട്ടുകൾ പാടി പ്രകൃതിയെ കുളിരണിയിപ്പിക്കാനുള്ള ഒരു മന്ദമാരുതനായിരുന്നു സോമു
    ദൈവമേ എന്തിനു നീ

  • @veenasibilas2130
    @veenasibilas2130 Год назад +1

    ഈ പാട്ടിനു ഈ ശബ്ദം ഒരു പാട് ഭംഗി നന്നായി പാടി...കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🌹🌹🌹

  • @kpsureshsuresh9446
    @kpsureshsuresh9446 3 года назад +4

    കോ വിഡ് എന്ന മഹാമാരി കൊണ്ട് നമുക്ക് എല്ലാം വിലയേറിയ പ്രതിഭകളെ നഷ്ടപ്പെട്ടു ഒരിക്കിലും തിരിച്ച് വരാത്ത ടത്തേക്ക് ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു പ്രണാമം

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 3 года назад +296

    മുത്തേ എന്തിനാ നിന്നെ ദൈവം ഇത്ര നേരത്തെ വിളിച്ചത് നിത്യശാന്തിക്കായി പ്രാത്ഥനയല്ലാതെ വേറെ എന്താ ചെയ്യാ😣

    • @anisworld9377
      @anisworld9377 3 года назад +3

      Enthupatyathanu ariyuo 😪

    • @s_h_a_m_e_e_m-kottukkara
      @s_h_a_m_e_e_m-kottukkara 3 года назад +4

      @@anisworld9377 heart attack vannirunnu pinne ipol covidum 😣

    • @arunnga
      @arunnga 3 года назад +6

      @@anisworld9377 വൃക്ക രോഗി ആയിരുന്നു കോവിഡ് പിടിപെട്ടു ചികിത്സയിൽ ഇരിക്കെ കോവിഡ് ICU ഡിസ്ചാർജ് ചെയ്ത് ജനറൽ വാർഡിലേക്ക് മാറ്റിയപ്പോൾ ഹാർട്ട്‌ അറ്റാക്ക് വന്ന് മരിച്ചു. പക്ഷെ കോവിഡ് കാരണം അല്ല മരണം.

    • @NISHCHALNIVED007
      @NISHCHALNIVED007 3 года назад +1

      @@arunnga അവൻ അല്ലാലോ രോഗം. അവന്റെ പെങ്ങൾക്ക് അല്ലെ.. കോമഡിസ്റ്ററിൽ 2 ആഴ്ച മുന്നേ വന്നിരുന്നു

    • @priyadarsini6144
      @priyadarsini6144 3 года назад +2

      Viswasikaan.pattunnilla.....😭😭😭

  • @sajiparas6026
    @sajiparas6026 4 года назад +21

    നല്ല പാട്ട്.. നന്നായി പാടി!!!

  • @nasinass7288
    @nasinass7288 2 года назад +3

    എന്താ ഫീൽ താങ്കളുടെ ഓർമ്മകൾ ഒരിക്കലും മറക്കില്ല ഈ സൗണ്ടിലൂടെ ഞങ്ങൾ നിങ്ങളെ ഓർക്കും

  • @viewsandjoks7064
    @viewsandjoks7064 4 года назад +20

    സൂപ്പർ മച്ചാ ...ഒന്നും പറയാനില്ല...ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @Kovilakamkalam
      @Kovilakamkalam 4 года назад

      Good

    • @binumcbinumc9631
      @binumcbinumc9631 4 года назад

      സൂപ്പർ ചേട്ടാ

    • @abhiswarabhiswar379
      @abhiswarabhiswar379 3 года назад

      അനുഗ്രഹിചില്ലല്ലോ പ്രവീൺ, നമ്മുടെ സോമുനേ

  • @shivaniajithashivaniajitha9323
    @shivaniajithashivaniajitha9323 3 года назад +2

    സോമു ഇഷ്ടം നല്ല ശബ്ദത്തിനുടമ

  • @manjulekshmi5933
    @manjulekshmi5933 3 года назад +7

    പ്രിയപ്പെട്ട സോമു ചേട്ടന് കണ്ണീരോടെ വിട 🌹🌹🌹🌹🌹🌹

  • @legilegi2522
    @legilegi2522 3 года назад +17

    നിറഞ്ഞൊരീ കണ്ണും തോരുകില്ല,

  • @rajeshbalan5404
    @rajeshbalan5404 2 года назад +3

    നിങ്ങൾ എന്റെ സഹോദരൻ എന്ന് ഞാൻ 💕

  • @tansens.a.kcreations3743
    @tansens.a.kcreations3743 Год назад +1

    സോമു.... Love you da...😔😔 നീയൊപ്പം കൂടിയ നല്ല കുറേ ഓർമ്മകൾ... വീണ്ടും ഇതൊക്കെ ക്കാണുമ്പോൾ😔😔😔😔🌹🌹❤️❤️❤️❤️❤️

  • @sreeraj.rsreeraj8325
    @sreeraj.rsreeraj8325 2 года назад +3

    സംഗീതം അത് ദൈവങ്ങളുടെ ഭാഷയാണ്... അതിനു ശബ്ദം മാത്രമേയുള്ളു..... താങ്കൾ അനുഗ്രഹിതനാണ്

  • @saidusaidu2429
    @saidusaidu2429 4 года назад +24

    ഹായ്.. പൊളിച്ചു.. നല്ല ഫീലിംഗ്.. കുറ്റം പറയുന്ന
    ആളുകൾക്ക്. ഒരു വരി പാടാൻ കഴിയുമോ

  • @joicejalaja5513
    @joicejalaja5513 Год назад +2

    മോനെ നിൻറെ ഓരോ പാട്ടും നിന്നെ സ്നഹിക്കുന്നവരുടെ ഹൃദയത്തിൽ മായാതെ തേങ്ങലായി ജീവിക്കുന്നു.

  • @murukan0176
    @murukan0176 3 года назад +58

    പാവം അച്ഛനേയും അമ്മയേയും ഒരുപാട് സ്നേഹിച്ചവൻ അത് കൊണ്ട് ജീവിതം പോയി ആരോട് പറയാൻ എന്ത് പറയാൻ പാവം

  • @allyouneed7843
    @allyouneed7843 2 года назад +4

    Ente ponnooo super💕💕💕
    Equal to malaysian vasu sir's voice💕

  • @SunilKumar-rp6zl
    @SunilKumar-rp6zl 3 года назад +2

    ജീവിക്കുന്നു സംഗീതത്തിലൂടെ
    പ്രിയപ്പെട്ട സോമു

  • @sudharaj1785
    @sudharaj1785 3 года назад +2

    ദൈവമേ ഈ പാവത്തിന് നിത്യ ശാന്തി നൽകണമേ 🙏🙏

  • @sabusabu8144
    @sabusabu8144 2 года назад +3

    സോമു 🌹🌹🌹🌹മറക്കില്ല ഒരിക്കലും ഞങ്ങ്ൾ

  • @vijayanpillaib2963
    @vijayanpillaib2963 2 года назад +2

    എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും

  • @rajeevraghavan4131
    @rajeevraghavan4131 Год назад +1

    അനുഗ്രെഹിത കലാകാരൻ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👌🌹👌👌👌

  • @nishanujoom6787
    @nishanujoom6787 3 года назад +10

    പ്രിയപെട്ട കലാകാരന് മനസ്സിൽ വിങ്ങലോടെ ആദരാഞ്ചലികൾ 😞😞

  • @criminalsetan2628
    @criminalsetan2628 3 года назад +24

    പ്രിയ ഗായകന് വേദനയോടെ വിട...

  • @user-cs8ue7nq5m
    @user-cs8ue7nq5m 9 дней назад

    സോമു ആദരാഞ്ജലികൾ വിശ്വസിക്കാൻ പറ്റുന്നില്ല സഹോദരാ

  • @mynation7056
    @mynation7056 2 года назад +2

    വളരെ നല്ല ശബ്ദം നമിക്കുന്നു🌹🌹🌹🌹

  • @aslambabu673
    @aslambabu673 3 года назад +8

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏😭

  • @feminaasifcalicut9854
    @feminaasifcalicut9854 4 года назад +3

    ഇതേ പോലെ എനിക്ക് വല്ലാതെ ഇഷ്ടപെട്ട ഒരു പാട്ട് ആണ് അനാർക്കലി സിനിമയിലെ... ഓ സാഹിബാ... എന്ന പാട്ട്...😒.. പാട്ട് നമുക്ക് ഒരു പാട് ഓർമ്മകൾ തരുന്നു 🙏😓

  • @DRISHYA-f3m
    @DRISHYA-f3m Год назад +1

    എന്നും മനസിൽ ഉണ്ട്.. പ്രിയകൂട്ടുകാരാ 😥

  • @sugathanb2876
    @sugathanb2876 3 года назад +4

    ഞാൻ നേരിൽ കണ്ടില്ല എങ്കിലും ഒരു ദിവസം ഫോണിൽ കൂടി സംസാരിക്കാൻ കഴിഞ്ഞു ഞാൻ ഗൾഫിൽ നിൽക്കുമ്പോഴായിരുന്നു അതു .പ്രണാമം

  • @abdulsalamsalam6261
    @abdulsalamsalam6261 3 года назад +11

    സുഹൃത്തുക്കളെ ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ അയാളുടെ നന്മകൾ പറയുക, കുറ്റങ്ങൾ പറയാതിരിക്കുക, നമ്മൾ അവളുടെ മാത്രം വാക്ക് കേട്ട് വിലയിരുത്തരുത്, സത്യം അതായിക്കൊള്ളണമെന്നില്ല

  • @najahequality6715
    @najahequality6715 5 лет назад +10

    Comedy ulsavam kand vannavar
    Somuji sir 👌👌👌👌👌

  • @justinjoseph6700
    @justinjoseph6700 2 года назад +3

    Sankar Mahadevan sir ന്റെ മറ്റൊരു പതിപ്പ്.. അത്ഭുതം ❤️❤️

  • @sobhanasobhana1379
    @sobhanasobhana1379 3 года назад +1

    ഭൂമിയിലെ വിരുന്നുകാരനും മനുഷ്യർ ആ വിരുന്ന് സൽക്കാരം കഴിയുമ്പോൾ തിരിച്ച് നമ്മൾ പോകണം അത് പ്രകൃതി നിയമമാണ് ഈ കാലത്തിനുള്ളിൽ മനുഷ്യമനസ്സിനെ സ്നേഹിച്ചു പാട്ടുകൊണ്ട്

  • @ആൺവീട്
    @ആൺവീട് 3 года назад +2

    FB yil idhehathinte ee songine patti parayunnath kett vannathaa super😍
    ആദരാഞ്ജലികൾ 😔😔😔😔

  • @sajusaju8728
    @sajusaju8728 2 года назад +2

    അടിപൊളി തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂

  • @gokulabaigokulbai2865
    @gokulabaigokulbai2865 3 года назад +3

    ആദ്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ

  • @visakhvs2139
    @visakhvs2139 3 года назад +5

    Adhehathe theri vilicha ellarkum ipol sandhosham aayi kanum...😔😔😔

  • @sheelavs1799
    @sheelavs1799 Год назад +3

    സൂപ്പർ 👌

  • @sreedevikv1565
    @sreedevikv1565 3 года назад +6

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹

  • @marynvmarynv1134
    @marynvmarynv1134 3 года назад +1

    Super super super sogu

  • @NizarChanthakad
    @NizarChanthakad 10 месяцев назад

    😍😍സോമദാസ് മറക്കില്ല നിന്നെയും നിന്നെ സ്നേഹിച്ച നിന്റെ വൈഫ് നെയിം

  • @sajayakumar8403
    @sajayakumar8403 3 года назад

    മതമൈത്രിയുടെ പ്രതീകമായ് ഞാനീ ഗാനം കേൾക്കുന്നു.ഹൃദയത്തിൽ കൊള്ളിച്ച ഈ ഗാനം അറിയാതെയെങ്കിലും കണ്ണീരിനീറനണിയിയ്ക്കുന്നു.

  • @pushpae6832
    @pushpae6832 5 лет назад +14

    സോമദാസിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്ടമാണ്

  • @devadasankp3662
    @devadasankp3662 Месяц назад

    എത്രയോ ഉയരത്തിൽ എത്തേണ്ട പൊന്നേ പ്രണാമം 🌹

  • @sandhyasandhya7146
    @sandhyasandhya7146 11 месяцев назад

    ഈ ദൈവത്തിന്റെ വരദാനം എന്നൊക്കെ പറയില്ലേ ഇതാണ് അത് 🙏🙏🙏🙏🙏

  • @souravsreedhar5310
    @souravsreedhar5310 2 года назад

    സോമദാസ് നല്ലൊരു ഗായകൻ അദ്ദേഹത്തിന്റെ ഒരു പ്രത്യേക വോയ്സാണ്... ആ പ്രിയഗായകന് ഒരു കോടി പ്രണാമം ..... 🙏🙏🙏🌹🌹🌹💐💐💐💐😭😭😭😢😢😢❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +12

    സൂപ്പർ.. സോമദാസ് നന്നായി പാടി Good feel