വണ്ടിയുടെ പണികഴിഞ്ഞു.. സംഭവം പൊളിച്ചു!! | Nissan Evalia Ready for Vanlife | Route Records

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,1 тыс.

  • @mohamedashiq2075
    @mohamedashiq2075 3 года назад +908

    “ടയർ പൊട്ടി,ഞങ്ങൾ പെട്ടു” എന്ന് caption ഇടാത്ത അഷ്റഫ് ക്കാക് എത്ര ലൈക്😄😄😍

    • @Sirajudheen13
      @Sirajudheen13 3 года назад +5

      Satyam

    • @veepeebrdashker5300
      @veepeebrdashker5300 3 года назад +32

      അത് ജെറ്റിന്റെ അവന്മാർ

    • @thajseer9814
      @thajseer9814 3 года назад +7

      avar innalem negative aan ittath😁🔪

    • @shabeer6197
      @shabeer6197 3 года назад +1

      @@veepeebrdashker5300 athinantha kuzhapam inik ith vare manasilayilla
      Pinne avarde ishtam alle yentha idandath nn

    • @shabeer6197
      @shabeer6197 3 года назад

      @@thajseer9814 backi click bate vendi fake idunna aswin madampally oke arum igenethe comments kanditilla

  • @shareefpulpatta129
    @shareefpulpatta129 3 года назад +51

    ആ വോട്ടിൽ ഞാനും എന്റെ ഒരുപാട് ചങ്കുകളെ കൊണ്ട് വോട്ട് ചെയ്യിച്ചിട്ടുണ്ട് . മറക്കില്ല ❤️❤️

  • @TruthFinder938
    @TruthFinder938 3 года назад +59

    ഭൂമി കുലുങ്ങിയാലും.. "ഇച് പൈനാപ്പിൾ ജ്യൂസ്‌മാണം ...🍍🍍🍍🍍🍍😍😍😍😍

  • @ri_shu_zz2541
    @ri_shu_zz2541 3 года назад +106

    ഇപ്പോൾ വിചാരിച്ചിട്ടുള്ളൂ ഇക്കന്റെ വീഡിയോ വന്നിട്ട് കുറേ ആയല്ലോ എന്ന് അപ്പോൾ തന്നെ വന്നു വീഡിയോ 😍

  • @Nisar920
    @Nisar920 3 года назад +107

    ഫെബിന്റെ കൂടെ യാത്ര പോകുമ്പോൾ..., കൂടെയൊരു പഞ്ചർ കടക്കാരനെ കൊണ്ട് പോകുന്നത് നന്നാവും.., 😅😅😅
    ഓർമ്മയില്ലെ മുളളി വഴി ഊട്ടിയിലേക്കുളള ബുളളറ്റ് യാത്ര..!

    • @shibilin6972
      @shibilin6972 3 года назад

      😄😄😄

    • @nasrdheenkl5378
      @nasrdheenkl5378 3 года назад +1

      എന്നിട്ട് നെല്ലിയാമ്പതി പോയപ്പോൾ ഒന്നും പറ്റിയില്ലല്ലോ...

    • @v3travelvlogsv3travelvlogs20
      @v3travelvlogsv3travelvlogs20 3 года назад

      Yess

  • @pkskottakkal5213
    @pkskottakkal5213 3 года назад +63

    നഗറ്റിവ് ക്യാപ്ഷനും അത് പോലെയുള്ള മറ്റ് കാര്യങ്ങളും ചെയ്ത് വ്യുവേഴ്‌സിനെ കൂട്ടുന്നവരും ചാനൽ വികസിപ്പിക്കുന്നവരും അരങ്ങു തകർക്കുന്ന ഈ കാലത്ത് സബ്സ്ക്രയിബേഴ്‌സിനെ പറ്റിക്കാതെ നല്ല അവതരണത്തോടെ നല്ല വീഡിയോകൾ മാത്രം നൽകുന്ന അഷ്റഫ് ന്റെ പുതിയ യാത്രയ്ക്കായി കാത്തിരിക്കുന്നു
    all the best 👍 👍 👍

  • @thaju008
    @thaju008 3 года назад +11

    Waiting for all Kerala family van life vedios
    you are always an inspiration
    I too want to do van trip with family Thanks broo ❤❤❤
    For encouraging me

  • @freakworld07
    @freakworld07 3 года назад +32

    ഇനി കൂടുതൽ വാൻലൈഫ് പൊളിപ്പൻ യാത്രകൾ കാണാമെന്നു പ്രതീക്ഷിക്കുന്നു. അടിപൊളി ബ്രോ 👍

  • @ismailthelappurath8113
    @ismailthelappurath8113 3 года назад +17

    അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം അശ്‌റഫ്‌ക്ക വീണ്ടും വന്നു
    വണ്ടിയും set ആയി
    ഇനി ഫുൾ കളർ ആവും ❣️❣️

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 года назад +5

    അഭിനന്ദനങ്ങൾ ബ്രോ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു കൂടെ ഉണ്ടാകും ഇപ്പോഴും എപ്പോഴും 💐💐💐

  • @fahiskp7434
    @fahiskp7434 3 года назад +166

    226352 fjallraven polar expedition കിട്ടിയ വോട്ട്
    ഒന്നും അത്ര പെട്ടെന്ന് മറക്കില്ല ! എൻറെ പൊന്നേ 🤫

    • @vyshakhsurendran2506
      @vyshakhsurendran2506 3 года назад +1

      Marakkaruth ramaaa

    • @mooppanzkl2962
      @mooppanzkl2962 3 года назад

      പിന്നല്ല അതും നമ്മളോട്

    • @thomson5492
      @thomson5492 3 года назад +7

      ആ 226352 ഇൽ ഞാനുമുണ്ടെ...🙋‍♂️🙋‍♂️🙋‍♂️

    • @Akkumusaafir
      @Akkumusaafir 3 года назад +5

      226352 ൽ അവസാന 2 ഞാനും എന്റെ ഭാര്യയുമാണ് 😜

    • @haneefanekal
      @haneefanekal 3 года назад

      Sathyam

  • @GlobalKannuran
    @GlobalKannuran 3 года назад +1

    ക്യാമറയ്ക്ക് ഒരു പ്രതേകത ഉണ്ട്. അത് നമ്മുടെ മനസിനുള്ളിലുള്ള ഫ്രോഡ് സ്വഭാവം വല്ലപ്പോഴും നമ്മളറിയാതെ തന്നെ പുറത്തു കാണിക്കും. അത് ചില യൂട്യൂബർ മാരിൽ നിന്നും ഇടയ്ക്കിടയ്ക്ക് പുറത്തു കാണാം. പക്ഷെ ക്യാമറയിലൂടെ കണ്ടതിൽ വെച്ചു ഏറ്റവും ജെനുവിൻ ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അഷ്‌റഫ്. പുതിയ ട്രിപ്പ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @joshybenedict5370
    @joshybenedict5370 3 года назад +5

    ഇന്ത്യയിലെ അതി മനോഹരമായ പ്രകൃതി രമണീയമായ കാഴ്ചകൾ ഭംഗിയായി ചിത്രീകരിച്ച തീർച്ചയായും കണ്ടിരിക്കേണ്ട ചാനൽ Travelista

  • @bijulalbponkunnam3544
    @bijulalbponkunnam3544 3 года назад +82

    226352 പോളാർ എസ്പീഡിഷൻ മത്സരത്തിൽ കിട്ടിയ വോട്ടുകൾ😘

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 3 года назад +277

    അഷ്റഫ് ക്കാടെ വീഡിയോ മുടങ്ങാതെ കാണുന്നവരുണ്ടോ

  • @MediaTechKerala
    @MediaTechKerala 3 года назад +68

    വണ്ടിയുടെ സെലെക്ഷൻ ആണ് പൊളിച്ചത് എന്ന് അഭിപ്രായമുള്ളവർ കമന്റ് ചെയ്യൂ

    • @jejifrancis6268
      @jejifrancis6268 3 года назад +1

      ഏറ്റവും വലിയ മണ്ടത്തരമല്ലേ അത്?

    • @MediaTechKerala
      @MediaTechKerala 3 года назад +1

      @@jejifrancis6268 ആ വണ്ടി ഒരിക്കലെങ്കിലും drive ചെയ്താൽ അത് മനസിലാവും . നല്ല space , comfortable . Maintanence മാത്രമാണ് ആകെ ഉള്ള negative

    • @jejifrancis6268
      @jejifrancis6268 3 года назад +1

      @@MediaTechKerala പക്ഷെ കംപ്ലൈന്റ് വന്നാൽ??

    • @MediaTechKerala
      @MediaTechKerala 3 года назад +1

      @@jejifrancis6268 അത് ഇപ്പോൾ ഏതു വേണ്ടിയാണെങ്കിലും വരില്ലേ . Parts കിട്ടാൻ അൽപം ബുദ്ധിമുട്ടുണ്ട് എന്നെ ഉള്ളൂ . പിന്നെ മറ്റു വണ്ടികളെ പോലെ അത്ര പെട്ടന്ന് complaints ഉണ്ടാവാൻ സാധ്യത കുറവാണു

    • @jejifrancis6268
      @jejifrancis6268 3 года назад +1

      @@MediaTechKerala അത് നോക്കിയിട്ട് കാര്യമില്ല. കാരണം ഇത് ഓൾ ഇന്ത്യ ട്രിപ്പ് ആകുമ്പോൾ അങ്ങനെ ബുദ്ധിമുട്ട് ഉണ്ടായാൽ അത് വല്ലാതെ ബാധിക്കും. എല്ലാ സ്ഥലത്തും സർവീസ് സെന്റർ ഉള്ള ടാറ്റായുടെ venture കൊണ്ടുപോയ ഈ ബുൾ ജെറ്റിന് അത് കംപ്ലൈന്റ് ആയപ്പോൾ വിറ്റ് ഒഴിവാക്കേണ്ടി വന്നു. എന്നാൽ ഓംനിയും ട്രാവലറും കൊണ്ടുപോയപ്പോൾ ആ പ്രശ്നമില്ല. അപ്പോൾ വണ്ടി നോക്കി എടുക്കേണ്ടത് പ്രധാനമാണ്.

  • @visakhwayanad8549
    @visakhwayanad8549 3 года назад +21

    അങ്ങനെ ഫൈനലി അഷ്‌റഫ്‌ക്ക എത്തി ഗയ്‌സ്. ഇനി അങ്ങോട്ട്‌ ഫുൾ പൊളി . പവർ വരട്ടെ......

  • @updownbynaheem8026
    @updownbynaheem8026 3 года назад +33

    30:40 total vote

  • @kabeerchy2952
    @kabeerchy2952 3 года назад +3

    Ente favorite youtuber
    Asharaf exel
    Karyangal vishathamayi parayugayum ,pagarthugayum
    Cheyyunna. .(pachayaya manushyan)
    Thanks my brooo......salute

  • @minumol7475
    @minumol7475 3 года назад

    ആ നമ്പറിൽ ഒരാൾ ആയിരുന്നു ഞാൻ,,
    എന്റെ കുറച്ച് ഫ്രണ്ട്സിനെയും അന്ന് ചേർത്തിരുന്നു..
    ഞങ്ങളെ ആ വണ്ടിയിൽ ചേർത്തതിന് ഒരു പാട് സ്നേഹം 😍..

  • @shanasek6799
    @shanasek6799 3 года назад +19

    ഇക്കാ കൂയ് 🙋‍♂️
    സുഖല്ലേ 😍
    226352 fjallraven vote alle 💪💪👍💯

  • @eajas
    @eajas 3 года назад +4

    ടയർ ഒന്നും ഞമ്മക്ക് ഒരു പ്രശ്നം അല്ല "പൈനാപ്പിൾ ജ്യൂസ്‌ വേണം " അപ്പു ഇഷ്ടം 🥰✌️✌️

  • @Dileepdilu2255
    @Dileepdilu2255 3 года назад +20

    അഷ്റഫ് ബ്രോ നിങ്ങൾ പൊളിക്കി👍❤😍✌💚👌🎉 vanlife നു ആശംസകൾ✌✌💕💕💕💕

  • @musafirfoodforsoul5825
    @musafirfoodforsoul5825 3 года назад

    15 years ago , I was working in Thai group Bathery. I never get the taste from anywhere as Jubili hotel . Last vacation I ride from Calicut to Bathery to have food and feel the nature .. it was nostalgic. Jublily has been expanded a lot

  • @arunvenattu
    @arunvenattu 3 года назад +21

    Low profile tyre aanu issue... Side wall cut. Try bridgesstone or Firestone tyres

  • @dubaimallu6585
    @dubaimallu6585 3 года назад +3

    ഇനി വേറെ ലെവലാ ഇക്കാ 😍ഇനി എന്നും വിഡിയൊ പ്രതീക്ഷിക്കുന്നു

  • @minimathew1320
    @minimathew1320 3 года назад +14

    നന്നായിട്ടുണ്ട് അഷറഫ്ക്ക... 😀😍....

  • @Subairpp05
    @Subairpp05 3 года назад +1

    Ingale vallaatha oru manushyan aanetta😀😀yathra days aayi ningale videos ne wait cheyyunnath😍😍❤❤

  • @aburabeea
    @aburabeea 3 года назад +4

    സൂപ്പർ വീഡിയോ. voice ക്ലിയർ കുറവ് ഉള്ളതുപോലെ(ഒരു ചിലമ്പൽ ) ഉണ്ട് സെപ്പറേറ്റ് മൈക്ക് ഉപയോഗിച്ചുകൂടെ സുജിത് യൂസ് ചെയ്യുന്നത് പോലെയുള്ളത്.

  • @shakirshaki1785
    @shakirshaki1785 3 года назад +2

    Ashrafka all the best 👍 🙌 💪 ❤ 👌 👏
    Nalla nalla vedios pradeekshikkunnu 😍🥰💐

  • @anilchandran9739
    @anilchandran9739 3 года назад +16

    വീണ്ടും മടി പിടിച്ചോ..,😅വണ്ടിയുമെടുത്ത് യാത്ര തുടങ്ങൂ. കട്ട വെയിറ്റിങ്ങിലാണ് ട്ടോ.💖👍🏼

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +2

    കണ്ണ് തട്ടാതിരിക്കട്ടെ... ഫാമിലിയുടെ ഒരുമ അപാരം 👌
    വണ്ടി മോടിഫിക്കേഷൻ ഡീറ്റൈൽ ആയി കാണിക്കുമല്ലോ..
    ആൾ ദി ബെസ്റ്റ്...

  • @nizamuddinshakir9441
    @nizamuddinshakir9441 3 года назад +3

    I visited car cardiac care before in perinthalmanna... My car had good result

  • @vaseemmehrancp9372
    @vaseemmehrancp9372 3 года назад

    വളരെ നല്ല അവതരണവും കാഴ്ചകളുമാണ് ഈ ചാനൽ .. Subsribers എണ്ണത്തേക്കാൾ ഉപരി അരഅണിക്കൂർ കൂടുതൽ ഉള്ള വീഡിയോസ് മുഴുവൻ കണ്ടവരാവും ഇതിൽ നല്ല ശതമാനവും .. ❤️

  • @uvaiskl
    @uvaiskl 3 года назад +4

    മ്മ്‌ടെ പെരിന്തൽമണ്ണ മഞ് യാത്ര 🌹👍👍ആ നമ്പറിൽ ഒരുവൻ ഈ പാവം

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад

    14" വീൽ 17 ആക്കിയോ? അതിത്തിരി കൂടിപ്പോയോ ?
    ഇത്തരം പൈനാപ്പിൾ വാങ്ങുമ്പോൾ അധികം പഴുക്കാത്തത് തന്നെ നോക്കി വാങ്ങണം. പച്ച നിറം കലർന്നതാണ് നല്ലത്.
    "ടയർ പൊട്ടി, ഞങ്ങൾ പെട്ടു" എന്ന് നിങ്ങൾ കാപ്‌ഷൻ കൊടുത്തില്ലല്ലോ. അതുപോലെ നിങ്ങള പൈനാപ്പിൾ കച്ചവടക്കാരനോട് അടിയുണ്ടാക്കിയുമില്ല, രണ്ടും വളരെ വളരെ നന്നായി.
    നമ്മൾ യാത്രകൾ ചെയ്യുമ്പോൾ ഇത്തരം values കൂടി distribute ചെയ്യുന്നുണ്ട് എന്നത് പലരും മറന്നു പോകുന്നു.
    നിങ്ങളൊരു നല്ല മനുഷ്യനും കൂടിയാണ് ഇക്കാ. 👍👍👍👍👍

  • @lifetimesofmine___7096
    @lifetimesofmine___7096 3 года назад +6

    The king is back....❤️❤️💪💪💪

  • @pareshkr6543
    @pareshkr6543 3 года назад +2

    അഷ്റഫ്.. കാ. നമസ്കാരം 🙏... കുറച്ചു നാളായി കണ്ടിട്ട്... വീണ്ടും കണ്ടതിന് സന്തോഷം.... 👏👏👍

  • @accionaarun9258
    @accionaarun9258 3 года назад +3

    I did my tavera from the same shop before... Good video ashraf bhai

  • @PremKumar-cd1el
    @PremKumar-cd1el 3 года назад +1

    The tips to keep your car in good condition change the tyre after 60,000kms check the tyre pressure every 5,000 to 10,000kms, check the reditor water leavel, change the engine oil every 5,000kms never use the any other engine just a normal one don’t apply brakes for unwanted that May cause the break pad even the fuel drain more fuel, check all electric connections which related with car all this are parts of your car make you smile and keep in good condition for long life for eg: today you eat extra Paratha you can’t digest so you feel uneasy so the first thought is heart ♥️ problem no it’s just filled with gas but if you go to doctor what would he say to make money you had mild heart attack so guys look after your car like your own baby she will never put you in trouble take my words 🙏🙏🙏🙏

  • @bajilshafeen2205
    @bajilshafeen2205 3 года назад +49

    226352
    Fjjaraven polar expedation ഇൽ വോട്ട് ചെയ്തവരുടെ എണ്ണം അല്ലെ

  • @ranjithvenu4169
    @ranjithvenu4169 3 года назад +1

    Ikka adi Poli and thanks for your hotel information. Happy and safe journey.

  • @Prabhish_
    @Prabhish_ 3 года назад +30

    ടയറിലെ കാറ്റ് പോകുന്നത് കണ്ട് വിജൃoഭിതനായ് നിൽക്കുന്ന അഷ്റഫ്ക്ക..
    ലെ അപ്പു പൈനാപ്പിൾ ജ്യൂസ് വേണം 😁😁😁

  • @firozerattengal
    @firozerattengal 3 года назад +2

    വയനാട് ട്രിപ്പിലെ കൂടുതൽ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് 😍😍, ഇന്ന് രാവിലേ ഫ്രണ്ട്സ് വിളിച്ചു ചോദിച്ചു വൺഡേ ട്രിപ്പ്‌ പോകാൻ പറ്റിയ സ്ഥലം ചോദിച്ചു, അപ്പൊ അഷ്‌റഫ്‌ ബായ് ടെ വീഡിയോ എടുത്തു നോക്കി കൊണ്ടിരിക്കുമ്പഴാ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്‍തത്. പ്രവാസ ലോകത്തുനിന്നും സ്നേഹത്തോടെ 😍

  • @anuhappytohelp
    @anuhappytohelp 3 года назад +5

    വണ്ടി സൂപ്പർ, വീഡിയോ വേഗം പൊന്നോട്ടെ...👍

  • @jamshidbayan7216
    @jamshidbayan7216 3 года назад

    One of best quality of your channel is not dropping waste bites so we don't lose our valuable times unnecessarily!

  • @hawwakidstore
    @hawwakidstore 3 года назад +100

    ആ നമ്പറിൽ ഒരാൾ ആയവർ ഇവിടെ come on ♥️♥️♥️

  • @fathimazehba2396
    @fathimazehba2396 3 года назад +2

    All the best bro..... 👍😍.... Iniyangot expecting more van trips...

  • @swaroopjm370
    @swaroopjm370 3 года назад +15

    Really. Yesterday I think about your vehicle

  • @lensmankrk7965
    @lensmankrk7965 3 года назад

    Hi Asharaf. Ningade makkale kanumbol Ente makkalude kuttikalam orma varunnu. Innu avar Purushanmarayi Varanirukkunnu... Time orikkalum thirichu varilla.. All the best to your kids ❤️

  • @orangegrape5252
    @orangegrape5252 3 года назад +13

    വണ്ടിയുടെ പിന്നിൽ സ്പോയിലേർ വെക്കണം സൂപ്പർ ആയിരിക്കും

  • @muhammadali-qe6jj
    @muhammadali-qe6jj 3 года назад

    നേരിട്ട് കാണണമെന്ന് വിചാരിച്ച രണ്ടു പേരെ ഒരേ ദിവസം കണ്ടുമുട്ടി അതിൽ ഒരാൾ അഷ്റഫ് ഇക്കയും Thank u ,Thank God

  • @Usedvehicles0000
    @Usedvehicles0000 3 года назад +8

    15"inches tyre size വരയെ പാടുള്ളൂ long ട്രിപ്പിൽ ബുദ്ധിമുട്ടാകും bro

  • @najeebsp2541
    @najeebsp2541 3 года назад

    അഷറഫ് ഭായി വന്നല്ലോ എനിക്ക് ഏറ്റവും മികവ് തോന്നിയത് മറ്റുള്ള blogger's നിന്നും ഒരു സ്ഥലത്ത് പോയാൽ അവിടുത്തെ പറ്റിയുള്ള അവതരണംമാണ് keep it up

  • @fazp
    @fazp 3 года назад +38

    ഇതിനു വേണ്ടി വെയിറ്റ് ചെയ്തിരുന്നോരുണ്ടോ 👍👍

  • @thelittlethings2
    @thelittlethings2 3 года назад

    bro low profile tire thalkkalam mati vere high profile tire vangu. low profile namude kerala roadnu suit alla. kundum kuzhiyum ulla roadil low profile tire scene aanu, alloy bend avan chance kuduthala.

  • @shafna7708
    @shafna7708 3 года назад +10

    എല്ലാവരുടേം കാത്തിരിപ്പിനൊടുവിൽ
    അശ്‌റഫ്‌ക്ക എത്തി ❤️💥

  • @vadakkenvinu3921
    @vadakkenvinu3921 3 года назад

    ആഹാ കാത്തിരുന്നു കാത്തിരുന്നു എത്തിയല്ലോ അഷ്‌റഫ്‌ ഇക്ക 😍😍😍😍. Van life nu എന്റെ എല്ലാം വിധ ആശംസകളും... ❤❤❤❤

  • @MAKINOMAK
    @MAKINOMAK 3 года назад +14

    High flickering in video.... Try to reduce it for better quality

  • @SRWORLDSRWORLD
    @SRWORLDSRWORLD 3 года назад

    ഭയങ്കര ഇഷ്ടം ആണ് ഇ മൊതലിലിനെ 🌹🌹🌹എല്ലാ എപ്പിസോടും വേറെ ലെവൽ 👏👏👏

  • @sarkittfromkl542
    @sarkittfromkl542 3 года назад +16

    2019 വോട്ട് 🤩🤩🤩 ✌️ നമ്മോള്ളോടാണോ കളി

  • @akhildev1613
    @akhildev1613 3 года назад

    അഷ്റഫ് നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താണ് എന്ന് അറിയാമോ? താങ്കളുടെ അതേ Wave length ഉള്ള ഭാര്യ.you are very lucky. നിങ്ങൾക്ക് family ൽ നിന്നും കിട്ടുന്ന പിന്തുണ വളരെ വിലപ്പെട്ടതാണ്.enjoy your life.

  • @muhammedbasheerp7890
    @muhammedbasheerp7890 3 года назад +7

    5:39
    അങ്ങാടിപ്പുറം മേൽപ്പാലം ☺️

  • @GULNARTIRES
    @GULNARTIRES 3 года назад

    Bro...came across ur vdo👍it’s excellent.
    As Arun George Varghese comments, the problem is due to the usage of☝️low profile tyres
    But using specific brands as suggested, might not help u much, but reducing ur wheel size to 15
    may surely help u in ur long journeys with better ride quality👍
    Happy MOTORING 👍

  • @hamzathat5880
    @hamzathat5880 3 года назад +5

    Ashrafka, നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം, മറ്റു യുട്യൂബഴ്സിന്റെ വീഡിയോ കാണുമ്പോളാണ് വീഡിയോ ക്വാളിറ്റി വ്യത്യാസം മനസ്സിലാകുന്നത്. ഗുഡ് ക്വാളിറ്റി..... സൂപ്പർ....

  • @sunilvm3841
    @sunilvm3841 3 года назад

    കുറെ നാൾ അയിലോ ഇക്ക കണ്ടിട്ടു കട്ട വെയിറ്റിംഗ് ആണ് ഇക്ക 💞💞💞💞💞👍👍👍വീഡിയോസ് വേഗം വരട്ടെ കൂടെ ഉണ്ട് tta👍👍👍💞💞💞🌹🌹🌹

  • @sajadeksaju9483
    @sajadeksaju9483 3 года назад +22

    ആ നമ്പറിൽ ഒരാളാവാൻ സാധിച്ചതിൽ വളരെ സന്തോഷം🥰🥰🥰🤞🤞

  • @kunhimohammedkt9792
    @kunhimohammedkt9792 3 года назад

    Unlike most of the other Malayalam vloggers, you appear to be very down to earth. Another quality in you seems to be you never belittle your fellow vloggers. You always refrain from putting negative sounding titles to your episodes just to attract gullible viewers. I like your attitude.
    Be positive, be humble and always encourage other vloggers.
    Looking forward for more episodes from your vanlife adventures. All the best.

  • @AbduRahman477
    @AbduRahman477 3 года назад +31

    T ഷർട്ട് മാറ്റിയത്.. മൊത്തത്തിൽ ഒരു മാറ്റം😁👍

  • @NILGIRIVLOGS
    @NILGIRIVLOGS 3 года назад

    ആ കാണുന്ന നമ്പർ ഞാൻ ഒരിക്കലും മറക്കില്ല കാരണം അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ പിന്നെ മറ്റൊന്ന് അത് അവസാനിക്കുന്ന നമ്പർ എന്റെ വീട്ടിലെ ഫോൺ നമ്പർ ആണ് ഒരു മലയാളിയും മറക്കാൻ സാധ്യതയില്ലാത്ത നമ്പറാണ് അത്😍🥰

  • @raheebmalappuram6481
    @raheebmalappuram6481 3 года назад +12

    ആ നമ്പർ ലെ ഒരു 10 ത്തോളം എണ്ണം ഞാനാ🤓😎കുറെ എണ്ണം എന്റെ ആൾക്കാരും

  • @SafnasRecords
    @SafnasRecords 3 года назад

    അടിപൊളി
    ഇനിയൊന്നും നോക്കണ്ട
    തുടങ്ങാം നമുക്ക് ലോകയാത്ര

  • @msyvisiontech361
    @msyvisiontech361 3 года назад +10

    ഞാൻ ഇന്നലെയും സേർച്ച്‌ ചെയ്തു പുതിയ വീഡിയോ കാണാഞ്ഞു

  • @suhairsuhair.k2230
    @suhairsuhair.k2230 3 года назад +1

    ഇൻജെൻ ടെ കാർബാനൈസെഷൻ ഞാൻ ചെയാൻ വേണ്ടി നിൽക്കായിരുന്നു വിഡിയോ കണ്ടത് നന്നായി 👌👌

  • @Linsonmathews
    @Linsonmathews 3 года назад +5

    കുറച്ചു ആയല്ലോ ഇക്കാ കണ്ടിട്ട് 😍
    വണ്ടി സെറ്റ് ആയല്ലോ, ഇനി ഫുൾ പവർ ആയിക്കോട്ടെ 🤗❣️

  • @hariprasad-dc8nx
    @hariprasad-dc8nx 3 года назад

    Fabulous ! Your video makes us joyful ..👍
    Pl. mention rates for decarbonisation of car.🙏

  • @kidnation3133
    @kidnation3133 3 года назад +57

    കേരളത്തിന്റെ പേര് മാറ്റി വാൻകേരള എന്നാക്കേണ്ടി വരോ?

  • @mohamedshihab5808
    @mohamedshihab5808 3 года назад

    തിരികെയെത്തിയതിൽ സന്തോഷം .....
    എല്ലാവരും യാത്ര ചെയ്ത വഴികളിൽ കൂടെ യാത്രചെയ്യാതെ പുതിയവഴികളിൽ കൂടെയുള്ള യാത്രകളുടെ വിശേഷങ്ങൾക്കും , അത്ഭുതങ്ങൾക്കും, കൗതുകങ്ങൾക്കുമായി കാത്തിരിക്കുന്നു . ആശംസകൾ

  • @Travtoppi
    @Travtoppi 3 года назад +29

    രാഷ്ട്രീയക്കാർക്ക് പോലും അവർക്ക് കിട്ടിയ വോട്ട് മറക്കും. ഇവിടെ വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ച അഷ്റഫ് .

    • @maldini6099
      @maldini6099 3 года назад

      അത് എന്ത് നമ്പർ ആണ്

    • @jafsalmanjapully2042
      @jafsalmanjapully2042 3 года назад

      @@maldini6099 polar expeditionന് കിട്ടിയ വോട്ട്.

    • @maldini6099
      @maldini6099 3 года назад

      @@jafsalmanjapully2042 k

    • @jafsalmanjapully2042
      @jafsalmanjapully2042 3 года назад

      @Ahmed Yaseen ഇല്ല.
      അഷ്റഫ്ക്കാന്റെ ചാനൽ ഒന്ന് തപ്പിയാൽ ഫുൾ details കിട്ടും

  • @peterk9926
    @peterk9926 3 года назад

    Excellent video Bro.... Good family, happy family.. Enjoyed..👍💯👍💯

  • @MohammadAshifP
    @MohammadAshifP 3 года назад +4

    226352 katta suporting chang family😍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +1

    ❤️❤️❤️ന്റെ അനിയന്റെ അവതരണം തകർപ്പൻ !!

  • @siyadparambat7178
    @siyadparambat7178 3 года назад +4

    എത്ര കാലമായി ഈ വിഡിയോക് വേണ്ടി കാത്തിരിക്കുന്നു 😍

  • @sanarana6785
    @sanarana6785 3 года назад +2

    കുടുംബത്തെ അതിയായി
    സ്നേഹിക്കുന്ന ഒരു ബ്ലോഗർ
    അഷ്‌റഫ്‌ ബ്രോ😅😅

  • @mullathrabi
    @mullathrabi 3 года назад +4

    അടിപൊളിയായിരുന്നു.. പ്രവാസ ജീവിതം നയിക്കുന്ന ഞങ്ങളെ കുറച്ചു നേരത്തേക്ക് നാട്ടിലെ പച്ചപ്പ് കാണിച്ചുതന്നതിന് വലിയ താങ്ക്സ്

  • @shabeeribrahim9727
    @shabeeribrahim9727 3 года назад +2

    Waiting aayirunnu. 👍

  • @vipinezn
    @vipinezn 3 года назад +12

    ആ നമ്പർ നമ്മുടെ വോട്ട് 🤩 മറക്കാൻ പറ്റുമോ 🤩 polar expedtion.. World second vote🤩

    • @KL_reel
      @KL_reel 3 года назад

      ??

    • @vipinezn
      @vipinezn 3 года назад

      @@KL_reelpolar expeditioninu asharf bro kku കിട്ടിയ വോട്ട് ആണ്

  • @ramzilkodali5142
    @ramzilkodali5142 3 года назад

    Bro,
    നിങ്ങളുടെ വണ്ടിയുടെ Turbocharger unit കൂടി അഴിച്ച് ക്ലീൻ ചെയ്താൽ വളരെ നല്ലതണ്
    അത് പണി അറിയാവുന്നവനോട് ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ കൂടുതൽ പണി കിട്ടും

  • @idealmds2000
    @idealmds2000 3 года назад +3

    ഒരു കാർബൺ prosesum ചെയ്യാതെ 187000 km ഓടിയ eeco വണ്ടിയുമാyi nan😎😎

  • @safvannellikkuth700
    @safvannellikkuth700 3 года назад

    വേറെ ലെവൽ bro...
    അവതരണം poli..... 👍👍👍👍👍

  • @underthesky2904
    @underthesky2904 3 года назад +10

    Arrange rooftop setup for keeping second ary wheel...with antishake lock..

  • @M4MEDIA18
    @M4MEDIA18 3 года назад

    😍. Waiting........

  • @JunaidKayakkodi
    @JunaidKayakkodi 3 года назад +14

    fjallraven ❤️💔

  • @drogvinod
    @drogvinod 3 года назад

    Car sickness കുട്ടികൾക്കും വലിയവർക്കും അടുത്തുള്ള ഹോമിയോ ഡോക്ടറെ കണ്ടാൽ മരുന്നു കിട്ടും അഷ്റഫിക്ക..
    കോവിഡ് കാലത്ത് യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ചും പ്രതിരോധ മരുന്നും എല്ലാ മാസവും കഴിക്കുക..
    എല്ലാ സർക്കാർ / സ്വകാര്യ ഹോമിയോ ഡിസ്പൻസറികളിൽ ലഭ്യമാണ്
    മറികടക്കണം നമുക്ക് ഈ കോവി ഡ് കാലത്തേയും
    ഭയമല്ല ജാഗ്രതയാണ് വേണ്ടത് 🙏

  • @saleemsaleem6822
    @saleemsaleem6822 3 года назад +4

    അഷറഫ്‌ക്ക അവതരണം powli

  • @kl10safar
    @kl10safar 3 года назад +2

    Super ❤️ God bless you and your family ❤️

  • @RiyasAamiAbdulla
    @RiyasAamiAbdulla 3 года назад +5

    സ്വന്തമായി 'കത്തിയില്ലാത്ത' വാൻ ലൈഫ്☹️

  • @salmanmoidutty8966
    @salmanmoidutty8966 3 года назад

    നിങ്ങളുടെ അവതരണം നല്ല ഉഷാർ ആണ്..👍👍

  • @vishnupkdattappady2993
    @vishnupkdattappady2993 3 года назад +5

    അഷ്രഫ്ക്ക ഇ ഇടയ്ക്ക് ഞാൻ ഇങ്ങളെ ഗൂളിക്കടവ് വെച്ചു കണ്ടു മിണ്ടാൻ വരുമ്പോഴേക്കും നിങ്ങൾ വണ്ടിയിൽ കേറി പോയി😔

  • @jaseelalichovva4023
    @jaseelalichovva4023 3 года назад

    Total vote for polar expedition
    ❤️ ❤️
    Love From Jeddah 👍👍👍