Karaoke: Swargame Kelkkane

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Vocals: Sharreth
    Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : K7
    Programing: Francis Sabu
    Mixed & Mastered by Shreeshankar @ Muzik Ministry Studios, Kochi
    Lyrics
    സ്വർഗ്ഗമേ.......കേൾക്കണേ
    എന്നുടെ..........രോദനം
    ഗത്സമേനിലെ.... എന്റെ പ്രാർത്ഥന.....
    ആരുമില്ലാതെ.... ഞാനും നാഥനും.....
    സ്വർഗ്ഗമേ.... കേൾക്കണേ..
    എന്നുടെ... രോദനം..
    ഗത്സമേനിലെ.... എന്റെ പ്രാർത്ഥന.....
    ആരുമില്ലാതെ.... ഞാനും നാഥനും.....
    സ്വർഗ്ഗമേ.... കേൾക്കണേ..
    എന്നുടെ... രോദനം..
    അലയാഴി പോലെ വിങ്ങുന്നെൻ ഹൃദയം...
    അല നുര തിര പോലൊഴുകുന്നെൻ കണ്ണുനീർ അലയാഴി പോലെ വിങ്ങുന്നെൻ ഹൃദയം...
    അല നുര തിര പോലൊഴുകുന്നെൻ കണ്ണുനീർ
    നീയിതു കാണില്ലയോ.... താതാ
    നീയിതു കേൾക്കില്ലയോ....
    നീയിതു കാണില്ലയോ.... താതാ
    നീയിതു കേൾക്കില്ലയോ....
    എന്നാലുമെൻ ഹിതമല്ലെന്റെ താതാ...
    നിൻ ഹിതമെന്നിൽ നിറവേറീടേണമേ.....
    സ്വർഗ്ഗമേ.... കേൾക്കണേ..
    എന്നുടെ... രോദനം..
    പ്രാർത്ഥനാവചനങ്ങളുരുവിടുമ്പോഴെൻ
    രക്തം വിയർത്തു.. സാഷ്ടാംഗം വീണു പോയ് ഞാൻ ..
    പ്രാർത്ഥനാവചനങ്ങളുരുവിടുമ്പോഴെൻ
    രക്തം വിയർത്തു.. സാഷ്ടാംഗം വീണു പോയ് ഞാൻ ..
    കഴിയുമോ ഈ കാസയിന്നെന്നിൽ നിന്നും മാറ്റീടുവാൻ..
    കഴിയുമോ ഈ കാസയിന്നെന്നിൽ നിന്നും മാറ്റീടുവാൻ..
    എന്നാലുമെൻ ഹിതമല്ലെന്റെ താതാ.......
    നിൻ ഹിതമെന്നിൽ...നിറവേറീടേണമേ........
    സ്വർഗ്ഗമേ.........കേൾക്കണേ....
    എന്നുടെ..........രോദനം...

Комментарии • 4