ഒരു പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്ന് ഈ കുഞ്ഞൻ ചുള്ളൻ കളക്ട റെ കണ്ട് പഠിക്കണം.... നല്ല പച്ച മലയാളത്തിൽ..... എല്ലാ ചോദ്യത്തിനും തന്മയത്വ ത്തോടുള്ള മറുപടി... കളക്ടർ സർ ബിഗ് സല്യൂട്ട്.....🎉🎉🎉
ഇതിനു പൂർണ ഉത്തരവാദികൾ ആകുടുംബം ഒരാളുടെ മരണം ആനാട്ടുകാരും അയൽവാസികളും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അതിൽ എ ന്തോഒരു പന്തി കേട് ഉണ്ടെന്നല്ലേ ജനം വിശ്വസി ക്കുക
@@theaagamingEmpire cancerinu മരുന്ന് kandupidichaallum, sanghi pottan മാരുടെ ബുദ്ധി ഇല്ലായ്മk മരുന്ന് ഇല്ല. പൊട്ടന്‍ sanghi zindabaad, jai chaangha sanghi
ലോകത്ത് ഞങ്ങൾ പറയുന്നത് മണ്ടത്തരം മാത്രം ശരി എന്ന് വിചാരിക്കരുത് ചിലപ്പോൾ അതിന് അപ്പുറത്തുള്ള സത്യങ്ങളും ഉണ്ടാവാം രണ്ടും സംഭവിക്കാം ശരിയാവാൻ തെറ്റുമാവാം അല്ലാതെ ഞങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് വിചാരിക്കാൻ പാടില്ല
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 😔🥳🥳😔🥳😔☪️🕉️
Iniyengilum samadhi iruthan plan cheythal doctor ude death certificate medikan orthal mathi. Apo ingane issue varilla. Allathe rosham konditt karyamilla
All കേരള sub collector alfred ഫാന്‍സ് അസോസിയേഷൻ കോഴിക്കോട് ഘടകം 🌝😌
ഒരു പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്ന് ഈ കുഞ്ഞൻ ചുള്ളൻ കളക്ട റെ കണ്ട് പഠിക്കണം.... നല്ല പച്ച മലയാളത്തിൽ..... എല്ലാ ചോദ്യത്തിനും തന്മയത്വ ത്തോടുള്ള മറുപടി... കളക്ടർ സർ ബിഗ് സല്യൂട്ട്.....🎉🎉🎉
കളക്ടറെ കാണാൻ വന്നവർ ആയിരിക്കും കൂടുതലും 😂🤣 സമാധി ഒകെ എന്ത് 😂😂
ഇന്നത്തെ ഹീറോ നമ്മുടെ കലക്ടർ തന്നെ ❤❤❤
ഇതിനു പൂർണ ഉത്തരവാദികൾ ആകുടുംബം ഒരാളുടെ മരണം ആനാട്ടുകാരും അയൽവാസികളും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അതിൽ എ ന്തോഒരു പന്തി കേട് ഉണ്ടെന്നല്ലേ ജനം വിശ്വസി ക്കുക
വീട്ടുകാർ ക്ക് എന്തിനാ ഇനി. അവർ കർമ്മങ്ങൾ ചെയ്ത് അടക്കിയത് അല്ലേ .... ഇനി പുറത്തെടുത്തവർ തന്നെ അടക്കുന്നത് അല്ലേ അതിൻ്റെ ശരി....
കഷ്ടം...... കഷ്ടം....
കണ്ണൂർ കാരൻ Alfred ന്റെ സംസാരത്തിൽ... കണ്ണൂർ ഭാഷയുടെ ഒരു തരിമ്പു പോലുമില്ല... Neutral
കണ്ണൂരിൽ ക്രി സ്ത്യനികൾ സംസാരിക്കുന്നത് വേറെ ഷൈലി ആണ്.
Migration matters 😌
Malabaril ulla christians okke crentral and south keralathil ninnum malabarilott migrate aayavaralle so athaan slang maaraathath
വിഷയം സമാധി ആണെന്ന് ആദ്യം ഓർമ്മിപ്പിക്കുന്നു 😉
Collectore kanan vendi mathram vannathane😂😂
😂😂😂
നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട് 😢
Comment 😅👌
Collector വന്ന് samsarik
സമാധാനമായി
സമാധിയാകാനും
സമ്മയ്ക്കില്ല.😮
Onnum illa എങ്കിൽ ഇനി അടക്കം ചെയ്യാനും എല്ലാവരുo ഉണ്ടാവണം
ഓഹോ
Onnum illel aadhyame dctre knd maranm confirm cheythaal poraayirunno...ee preshnm onnm undaavillayirunnu
പിടക്കോഴികൾ കൂവുന്നു😂
Sanghi thiettanghal കാരണം ഒരാൾ സമാധി ആയി, jai sangha ബുദ്ധി ഇല്ലായ്മ
😂😂😂
Cancerin marunnilla. So u are lucky.
@@theaagamingEmpire cancerinu മരുന്ന് kandupidichaallum, sanghi pottan മാരുടെ ബുദ്ധി ഇല്ലായ്മk മരുന്ന് ഇല്ല. പൊട്ടന്‍ sanghi zindabaad, jai chaangha sanghi
Prophet mulla 🤡🍭🌈
Gopanaa Aarattu reference 😂
സബ് കളക്ടറിന്റെ പേര് പറഞ്ഞില്ല? 🤔
ആൽഫ്രഡ്
ഓ വി അൽഫ്രഡ്
O v Alfred IAS
Post mortem report varan time edukumayirikkumalla?
Neyyattinkara Gopan 😂
വീട്ടുകാർ പറയുന്നതുപോലെ സമാധിയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും സമാധി അല്ല എന്ന് പറഞ്ഞവരെ പേരിൽ നടപടി ഉണ്ടാകുമോ
😂😂death confirm cheyynm...nth samadhi aayalm
സ്വയം വിചാരിച്ചു സമാധി ആയതാണെന്നു എങ്ങനെയാ prove ചെയുന്നത്? ഒന്ന് വിവരിക്കാമോ?
ഇതുവരെ എത്ര പേര് അങ്ങനെ "സമാധി " ആയതായി അറിയാം?
ലോകത്ത് ഞങ്ങൾ പറയുന്നത് മണ്ടത്തരം മാത്രം ശരി എന്ന് വിചാരിക്കരുത് ചിലപ്പോൾ അതിന് അപ്പുറത്തുള്ള സത്യങ്ങളും ഉണ്ടാവാം രണ്ടും സംഭവിക്കാം ശരിയാവാൻ തെറ്റുമാവാം അല്ലാതെ ഞങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് വിചാരിക്കാൻ പാടില്ല
KOLAPATHAKAM.ALLENGILUM.ARUMARIYATHE.MARAVUCHEYUNNATHU.KUTTAMALLE
Sadaranamaranamanangil. Oru vedhanayum koodada. Kidakkamayirunnu. Postmortem. Aa Body. Engana. Vedanpikkano
Sobhavikamaranamaanenkilum enthinu marachubekkanam
Ithupolulla budinessukal ketathil thudaran anuvadhikkaruthu
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
😔🥳🥳😔🥳😔☪️🕉️
🔥
ഒന്ന് പോടാ
Oh fayankaram.
ഇത് ഷോക്ക് അടിപ്പിച്ചാലും ശെരിയാവൂല..🤣🤣
Collector,,,nallautharavathythoum,,,ullathum,,niyamam,ariyavunnathum,, ആയിട്ടുള്ള,,,,ഉദ്യോഗസ്ഥൻ,,അല്ലേ,,,അല്ലേൽ,,trayum,, dhivasam,,, kakkumo,,,
😮
Mridadeham collectorkko honorable high courtino kodukkuka
നിനക്ക് തരാം നീ യും കുടി കുട്ടിനുപോയി സമാധി ഇരിക്ക് 😂😂😂😂
😂😂😂
Oru. Karanavasalum. Veetileku. Medikaruthu. Colecterodu. Kondu. Poyikolan. Parayoooo
Iniyengilum samadhi iruthan plan cheythal doctor ude death certificate medikan orthal mathi. Apo ingane issue varilla. Allathe rosham konditt karyamilla
അത് രാഹുൽ rajne സമാധി ആകീട്ട്
@@SeemaS-p2u athe ethu madhathil aayaalum oral maranam pettal death certificate venam ennath nammude rajuathinte niyamam aanu athin nammal ellaavarum baagamaanu 😊
തന്റെ വീട്ടിൽ ഒകെ എല്ലാരും ഇതുപോലെ സമാധി ആകുകയാണോ പതിവ്