ദാ പിന്നിം കുഞ്ഞ്യാക്കയും ഹൈദ്രോസും | Sidhique Kodiyathur

Поделиться
HTML-код
  • Опубликовано: 17 май 2024
  • Sidhique Kodiyathur
  • ПриколыПриколы

Комментарии • 279

  • @Furry_Golmal
    @Furry_Golmal 2 месяца назад +32

    ന്റെ സിദ്ധിക്കാ... 20 വര്‍ഷം മുമ്പുള്ള കഥാപാത്രങ്ങളെ ഇപ്പോഴും അതേ തന്‍മയത്തോട് കൂടി അവതരിപ്പിക്കുന്ന ഇങ്ങള്‍ മരണ മാസ്സാണല്ലോ.. ലീക്ക് ബീരാനെ കാണാന്‍ കാത്തിരിക്കുന്നു..

  • @latheefshanthi6030
    @latheefshanthi6030 2 месяца назад +72

    ഇഷ്ട കഥാപാത്രങ്ങളെ വീണ്ടും കാണാൻ കിഞ്ഞു.thanks

  • @sirajtp6428
    @sirajtp6428 2 месяца назад +22

    ഇക്കാ... അന്നത്തെ പോലത്തെ ഹോം സിനിമകൾ ഇനിയും ഇറക്കിക്കൂടെ... 🙌🏻ഒരിക്കലും മടുക്കാത്ത കഥയും കഥാപാത്രങ്ങളും 💯ഇപ്പോളും നിങ്ങളുടെ ആ പഴയ ഹോം സിനിമകൾ യൂട്യൂബിൽ കേറി കാണാറുണ്ട്... ലീക്ക് ബീരാൻ, ചേക്കു,ഹൈദ്രോസ്, കുഞ്ഞാക്ക, ഇനിയും കണ്ടു കൊതി തീരാത്ത കഥാപാത്രങ്ങൾ...🙌🏻💔

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 месяца назад +31

    മനസ്സ് ഒത്തിരി പുറകോട്ട് പോയി....ഹൈദ്രോസിനെയും കുഞ്ഞാക്കാനെയും ഒരിക്കൽ കൂടി കാണാൻ പറ്റിയല്ലോ 😃👍❤️

  • @rafsha8515
    @rafsha8515 2 месяца назад +6

    ആാാ മെൻസിലായില്ലേ എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടിക്കാലം ഓർമ്മ വന്നു 🥹പൊളി 😁😁❤️❤️🙌🙌🙌

  • @Salah-707
    @Salah-707 2 месяца назад +37

    പ്ലീസ് ഇനിയും പഴയകാല ടെലിഫിലിമുകൾ പോലെ എടുക്കണം കാണുമ്പോൾ പ്രവാസികൾ ആയ ഞങ്ങൾക്ക് ഒരു സന്തോഷം
    എന്ന് ഒരു ഖത്തർ പ്രവാസി അഭിനയിച്ച പലരെയും ഇവിടെ കണ്ടു മുട്ടാറുണ്ട് ❤

  • @abdulgafoor2966
    @abdulgafoor2966 2 месяца назад +62

    ങ്ങള് എനിയും ഈ കഥാപാത്രം വെച്ച് കൊണ്ട് മുൻപോട്ട് വരണം എന്നാണ് പറയാനുള്ളത്... ഇത് ഇറങ്ങിയ ടൈമിൽ കണ്ടിട്ട് ആ ചിരി ഇന്നും തീർന്നിട്ടില്ല.... വല്ലാത്ത ജാതി

  • @shibus222
    @shibus222 2 месяца назад +143

    E കഥ പാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു,ഷോർട്ട് വീഡിയോ രൂപത്തിൽ

  • @sirajtp6428
    @sirajtp6428 2 месяца назад +8

    ഇക്കാ... പഴയ ലീക്ക് ബീരാനെയും, കുഞ്ഞാക്കയേയും, ഹൈദ്രോസിനെയും, ചേക്കുവിനെയും, ബീരാന്റെ ഉപ്പയെയും ഒക്കെ ഒന്ന് Recreate ചെയ്ത് കൊണ്ടുവന്നുകൂടെ... 🙌🏻🙏🏻🙏🏻. എത്ര തവണ കണ്ടാലും മതി വരാത്ത കഥാപാത്രങ്ങൾ ആയിരുന്നു അവരെല്ലാം 💯. "അളിയനൊരു ഫ്രീ വിസ"ഒക്കെ കണ്ടതിനു കയ്യും കണക്കും ഇല്ല 😁All Time favorite Characters 🔥💯

  • @nishadm910
    @nishadm910 2 месяца назад +10

    തൊട്ടടുത്തുള്ള മണിമ്മേ അമർത്തി 😄👍🏻
    സൂപ്പർ, ഇനിയും വരട്ടെ

  • @abidmtd4032
    @abidmtd4032 2 месяца назад +12

    അത് പൊളിച്ച് ..... ഇടക്ക് ചേക്കു കൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നു🤗🤗

  • @Huzzain50
    @Huzzain50 2 месяца назад +6

    പഴയ ആ ഓർമയിലേക്ക് ഒരു തിരിച്ചുപോക്ക് ഇഷ്ട്ടമായിരുന്നു അന്നത്തെ നിങ്ങളുടെ വിഡിയോകൾ ഇപ്പോഴും ഇഷ്ട്ടം തന്നെ ഇന്ഷാ അല്ലഹ് കാണുകതന്നെചെയ്യും 😂😂

  • @msham2005
    @msham2005 2 месяца назад +11

    പുതുമയുള്ള, മടുക്കാത്ത കോമഡി.
    ".....എന്നിട്ട് വേണം അതെടുത്തു patrhrupya ഉണ്ടാക്കാൻ..." 😄
    ഇജ്ജാതി കോമെഡി സ്വന്തം ആണോ അതോ സലാമിന്റേത് ആണോ . ഡയറക്ടർ.
    താങ്കളുടെ റോളും സീനും എല്ലാം വളരെ വളരെ രസാ..
    ആവർത്തിച്ചു കാണും.
    ചിരിക്കും.
    ❤️❤️❤️

  • @ShahinaAp-hr4nr
    @ShahinaAp-hr4nr Месяц назад +3

    ഇനിയും പ്രതീക്ഷിക്കുന്നു ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ

  • @himastudiomalappuram2240
    @himastudiomalappuram2240 2 месяца назад +14

    ഹൈദ്രോസ് കാക്കാനേ കൂടെ കൊണ്ട് വരണം 👌👌👌

  • @moideenarabi
    @moideenarabi 2 месяца назад +8

    ഇത് പോലെ തിരിച്ചു വരാൻ കൊതി കുന്നു

  • @abdulazeezn
    @abdulazeezn Месяц назад +3

    സിദ്ദിഖ് ഇക്ക... ഇനിയും.. നല്ല.. ഹോം സിനിമകൾ... ഇറക്കണം...❤👌

  • @amiameer3409
    @amiameer3409 2 месяца назад +7

    ആ സിനിമ പിടിച്ച നേരത്ത് നിങ്ങൾക് ഇത് തന്നെ ആയിരുന്നു നല്ലത്. ആ പഴയ ടെലി ഫിലിം കൾ തിരിച്ചു വരട്ടെ
    നന്നായിട്ടുണ്ട്. 👍

  • @bestechmalayalam6024
    @bestechmalayalam6024 2 месяца назад +5

    ഇത് കൊള്ളാം സൂപ്പർ 👍🏻👍🏻 ഇതുപോലത്തെ കോമഡി വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻പൊളി

  • @zubairkalathingal1144
    @zubairkalathingal1144 2 месяца назад +7

    നന്നായിട്ടുണ്ട്. തുടരുക. full support.

  • @alimp4729
    @alimp4729 2 месяца назад +3

    Please continue this, we eagerly waiting for such raw characters in our villages where we were raised.

  • @mubarakrahmani3370
    @mubarakrahmani3370 2 месяца назад +11

    "പണി ഇട്ക്കാതെ പത്ത് ഉർപ്യ ണ്ടാക്കാൻ പറ്റ്ണ എന്തെങ്കിലും പണി ണ്ടെങ്കിൽ പറി.. ന്നാ അത്ട് ത്താണ്ട് പത്തു ർപ്യ ണ്ടാക്കലോ" .. 😀

  • @AnwarVIBES
    @AnwarVIBES 2 месяца назад +9

    "അനക്ക് ഞ്ഞൊരു പെങ്കട്ട്ണ്ടാക്കാണ് പറഞ്ഞാ അത് ഇൻ്റെ എറച്ചിമ്മല് മണ്ണ് പറ്റ്ണ പരിപാട്യാണ്"😀 - ഹൈദ്രോസ്
    "പെണ്ണ് നന്ന്... പശ്ശേ പെങ്ങളായിപോയീന്ന് പറഞ്ഞ മാതിരി" - കുഞ്ഞാക്ക
    മറക്കാൻ പറ്റാത്ത ഡയലോഗുകൾ അങ്ങനെ എത്രയെണ്ണം ❤

  • @pottasvlogs3422
    @pottasvlogs3422 Месяц назад +2

    സലാം ഇക്കായും സിദ്ധിഖ് ഇക്കായും നല്ല കഴിവുള്ളവരാണ് വെറുതെ സമയം പാഴാക്കല്ലേ Facebook RUclips Instagram എല്ലാ സോഷ്യൽമീഡിയയിലും മീഡിയയിൽ കയറി ചെറിയ ചെറിയ കോമഡികൾ ഇട്ട് പൂണ്ട് വിളയാട് നിങ്ങളെ കവച്ചുവെക്കാൻ സോഷ്യൽ മീഡിയയിൽ ആർക്കും കഴിയില്ല ❤❤❤❤❤❤❤❤

  • @shibubabuchakkattil5464
    @shibubabuchakkattil5464 2 месяца назад +6

    Thank youuuuuuuuuuuuuuuu ഒരുപാട് സന്തോഷം ഇനിയും വേണം..........

  • @Specboy007
    @Specboy007 2 месяца назад +3

    ആ പടമെടുത്തു കാശു കളഞ്ഞ നേരത്ത് ഇങ്ങനെ ചെയ്തിരുന്നേൽ കത്തിയേനെ❤

  • @DERBESH__KHAN
    @DERBESH__KHAN 27 дней назад +2

    പ്രവാസത്തിലുള്ള ഞങ്ങൾക്ക്_____നിങ്ങളുടെ സംസാരവും അഭിനയവും വളരെ സമാധാനവും സന്തോഷവും നൽകുന്നു_____¡¡
    ഇനിയും ഇത് തുടരുക____👍🏻
    അന്നും____ഇന്നും___ഇനിയും
    ഇൻഷാ അല്ലാഹ്___നിങ്ങളെ കൂടെ നമ്മളുണ്ടാകും Broo___🥀

    • @-shefna780
      @-shefna780 26 дней назад +2

      ഞമ്മളും 😊

    • @DERBESH__KHAN
      @DERBESH__KHAN 25 дней назад +2

      പൂവി കുട്ടിയേ____🥰
      സുഖല്ലേ_____¡¡

    • @-shefna780
      @-shefna780 25 дней назад +1

      @@DERBESH__KHAN അൽഹംദുലില്ലാഹ് സുഗാണ് ബ്രോ 🥰

  • @mailstrawberryads9112
    @mailstrawberryads9112 2 месяца назад +5

    ഇങ്ങള് പൊളിക്ക് ഇക്കാ... ഞമ്മള് ഇണ്ട് കൂടെ... 👍

  • @himastudiomalappuram2240
    @himastudiomalappuram2240 2 месяца назад +5

    😍😍😍.. വീണ്ടും ചേക്കു 👌👌👌

  • @bappunellichode1532
    @bappunellichode1532 2 месяца назад +4

    കഥയും, സംഭാഷണവുംഎഡിറ്റിഗുംവളരെ നന്നായിട്ടുണ്ട്

  • @shahidp5561
    @shahidp5561 2 месяца назад +5

    ഇബര്ന്നാല് ചിരിപ്പിച്ചു കൊല്ലും മനസിലായില്ലേ 🤣👌🏻

  • @saidsayyid8537
    @saidsayyid8537 2 месяца назад +3

    😂😂😂😂sidiquka set iniyum varanam ingal 😘😘😘😘😘😘katta support undavum

  • @aneesbabu8697
    @aneesbabu8697 2 месяца назад +2

    പ്രമേയം നന്നായിരിക്കുന്നു ഇങ്ങനെ സാമൂഹിക നന്മയുള്ള ഉള്ളടക്കങ്ങൾ പോന്നോട്ടെ

  • @nishansvlog8665
    @nishansvlog8665 2 месяца назад +5

    Poli😂🤣🤣ith short film allallo, short video alle👍, editing sooper aayikn, randaaleyum ore frimil kaanichath 🥰👍👍,, iniyum katta witing new videok

  • @chechiyammaskitchen
    @chechiyammaskitchen 2 месяца назад +2

    ആ കാണാതായ പല്ല് തിരിച്ചു കിട്ടീലെ ഇനിമുതൽ പഴയപോലത്തെ വീഡിയോ കൾ ഇങ്ങൊട്ട്പോരട്ടെ മനസിലായിലെ 😂😂😂😂❤❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад

    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും,,,, ഈ സിദ്ദിഖ് ഭായ് ഒരു സംഭവം തന്നെ,,,,, 🥰🥰🥰🥰വലിയ വലിയ ഇഷ്ടം, 👍👌🙏

  • @suhailasuhaila2778
    @suhailasuhaila2778 2 месяца назад +3

    ഇനിയും വേണം... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😝😝😝😝

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 месяца назад +5

    ഇങ്ങള് പുലി ആണ് മുത്തേ ❤❤❤

  • @TheGamechangers07
    @TheGamechangers07 23 дня назад +1

    Daily 10 minute ഉള്ള. Family shorts ഉണ്ടെങ്കിൽ കാണാൻ ആൾക്കാർ ഉണ്ടാകും

  • @athifk1387
    @athifk1387 2 месяца назад +2

    നല്ല video ഇങ്ങനെത്തെ വീഡിയോ പ്രധീതെഖ്സ്ക്കുന്നു ഇനിയും

  • @reelchitram
    @reelchitram 2 месяца назад +2

    *കുഞ്ഞാക്കയും ഹൈദ്രോസും ലീക് ബീരാനും ഒന്നിച്ചു വരണം.. ഉടനെ 😄😄😄😄😄😄😄.. പിന്നേ സക്കാത്ത് ലിസ്റ്റിൽ ഉൾപ്പെടുത്താത്ത പിണക്കത്തിൽ ആവും ഇപ്പഴും ചെറിയൊനാക്ക.. ഓരെയും കൊണ്ടോരീ😄*

  • @user-pk9xx2dd2t
    @user-pk9xx2dd2t 2 месяца назад +3

    ഹോം സിനിമ പ്രതീക്ഷിക്കുന്നു, നിർത്തരുത്, ജനങ്ങളിൽ ഓരോ ഹോം സിനിമയും നല്ല സന്ദേശം നൽകിയിട്ടുണ്ട്

  • @haridasanvadakkath9117
    @haridasanvadakkath9117 2 месяца назад +2

    കുഞ്ഞീനേം ഹൈദ്രോസിനെയും പെരുത്ത് ഇഷ്ടം.❤❤❤

  • @purplecloud07465
    @purplecloud07465 2 месяца назад +1

    ഇത്രേം വർഷം കഴിഞ്ഞിട്ടും അതെ തന്മയത്വത്തോടെ അവതരിപ്പിച്ച ഇക്ക🥰

  • @Raziaisha
    @Raziaisha 2 месяца назад +2

    സൂപ്പർ ഇനിം ഇദ് പോലെ ഉള്ള വീഡിയോ ആയിട്ട് വരണേ 👍🏽

  • @musthafap1632
    @musthafap1632 24 дня назад

    ഈ കോമഡികൾ പൊളിക്കും👍🤝

  • @salmansahd
    @salmansahd Месяц назад +1

    ഇനിയും വേണം,, ഇതുപോലെ,,ഒരുപാട് വർഷം പുറകോട്ട് പോയി 🥺🥺🥺... ഞങ്ങള് 🫂🫂❤‍🔥❤‍🔥തൊട്ടടുത്ത്ള്ള മണി മ്മലും കൂടി ഞെക്കാൻ 🤣🤣🤣💥💥

  • @nizameeqbal
    @nizameeqbal 2 месяца назад +5

    ഇക്കാ സൂപ്പർ 😍😍😍🥰

  • @bazigarcookingchannel
    @bazigarcookingchannel 2 месяца назад +2

    പരേതൻ തിരിച്ചു വരുന്നു വെയ്റ്റിംഗ് ❤️👍

  • @zabirkzabir7863
    @zabirkzabir7863 29 дней назад

    Aah pazhaya athee pole ind oru maattavum ilya😂🥰❤️
    Padachone ith pole aafiyathum dheerghaysum nalgattee..❤

  • @umarulfarookhan7516
    @umarulfarookhan7516 Месяц назад +1

    Ushaarr❤.. പണ്ടത്തെ നിങ്ങൾ ആയി ♥️😂😂.. ഇനിയും prethikshikkunnu

  • @yousufpilachery4486
    @yousufpilachery4486 2 месяца назад +2

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @vvstarmediapro
    @vvstarmediapro 2 месяца назад +3

    ഇവർ ഇനിയും വരണം കൂടെ ചെക്കുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടെ പൊളിച്ചേനെ

  • @asd-fu3lg
    @asd-fu3lg 2 месяца назад +3

    കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്, പ്രതേകിച്ചും മലബാർ ഏരിയയിൽ, പഴയ കഥാപാത്രങ്ങളെ വീണ്ടും കണ്ടതിൽ സതോഷം തോന്നി എന്നല്ലാണ്ടെ ഈ സ്കിറ്റ് ന് ഒരു പ്രസക്തിയും എപ്പോഴ്തെ അവസ്ഥയിൽ തോന്നുന്നില്ല.

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 Месяц назад +1

    Welcome back…..😊

  • @abdulsalimkochi_art
    @abdulsalimkochi_art Месяц назад +1

    Enik ettavum ishtam Kudumba kalaham 100 am divasam. athile Kunjakka van pwoliyanu..

  • @JourneycookWithme
    @JourneycookWithme 2 месяца назад +2

    Last polichuy😁

  • @mpnaser
    @mpnaser 2 месяца назад +2

    ഇത് പോലെ മുന്നോട്ട് പോക്കൂടെ 👌🏻👌🏻❤

  • @shihabareekode
    @shihabareekode 2 месяца назад +8

    *ഒത്തിരി ഇഷ്ടം.... ഇനിയും പ്രതീക്ഷിക്കുന്നു....*

  • @ShahinaAp-hr4nr
    @ShahinaAp-hr4nr Месяц назад

    ഒരു പാട് നാളായി കാത്തിരുന്ന ത് പൊളിച്ചു 👍🏻

  • @user-vl4fe2eh9n
    @user-vl4fe2eh9n 2 месяца назад +3

    വീണ്ടും നല്ല വിഡിയോ പ്രതിക്ഷിക്കുന്നു ഇക്കാ

  • @sirajsiraj1736
    @sirajsiraj1736 2 месяца назад +2

    അന്നും ഇന്നും സൂപ്പർ 👌👌

  • @sajeerillikkal1353
    @sajeerillikkal1353 Месяц назад

    എന്റെ ഉപ്പാക്ക് ഏറ്റവും ഇഷ്ടം ഉള്ളവർ ആണ് ഇവർ. 💞
    ഇനിയും പുതിയത് വരട്ടെ.. ലീകാവരുത്

  • @dreamboy962
    @dreamboy962 2 месяца назад +1

    😂😂pazhamak oru kottavum varuthathe athe padi cheythu vecha ikka massaann🙌🏻🥰

  • @anumolp6805
    @anumolp6805 2 месяца назад +1

    ❤❤❤❤🎉🎉🎉🎉ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @fasirashi9323
    @fasirashi9323 Месяц назад +1

    Ith ippozha kanunne ....nostauu...iniyum ithipolotha kadhakal undako😢

  • @alizuroor9214
    @alizuroor9214 2 месяца назад +3

    ഇഷ്ടായി ❤

  • @firozsoopi6368
    @firozsoopi6368 2 месяца назад +2

    നല്ലൊരു മെസ്സേജ് 👍

  • @sirajedappal5617
    @sirajedappal5617 2 месяца назад +2

    😂🤣🥰❤👌👌👏👏super..waiting more videos..

  • @Realinfobits
    @Realinfobits 2 месяца назад +1

    എന്നും ഇഷ്ടം

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 26 дней назад

    1 മണിക്കൂറിൻ്റെ രസം ഈ 3 മിനുട്ട് കൊണ്ട് കിട്ടി

  • @user-jd7fd5lg9g
    @user-jd7fd5lg9g 2 месяца назад +2

    Leek beeran,husain um venam pls ❤pinne anthroka ivar onnun koode varo

  • @nizamnizu1195
    @nizamnizu1195 Месяц назад +1

    😀😀😀👍🏻👍🏻👍🏻 തുടരട്ടെ

  • @kalliolli6514
    @kalliolli6514 2 месяца назад +1

    ഇത് കലക്കി സൂപ്പർ ഈ തെരായി ഇഞ്ഞും പോരട്ടെങ്ങട്ട് 😂😂😂😂

  • @NoushadPk-it3ow
    @NoushadPk-it3ow 24 дня назад +1

    അന്ക്ക് ഏതായാലും വേറെ പണിയൊന്നുല്ലല്ലോ.. 😄😂👍👍

  • @ktashukoor
    @ktashukoor 2 месяца назад +3

    അനക്ക് ഏതായാലും വേറെ പണി ഒന്നുല്ലല്ലോ.. ആ മണിമേൽ ഞെക്കി കുത്തർന്നോ😂

  • @user-mo5wz6hu3c
    @user-mo5wz6hu3c 2 месяца назад +1

    ഇത് പോലെ ഇനിയും പ്രധീഷിക്കുന്നു ഇതിന്റെ ഫുൾ വിഡിയോ ഇനിയും വേണം

  • @TMH.7115
    @TMH.7115 7 дней назад

    👍 അടുത്തത് പ്രതീക്ഷിക്കുന്നു

  • @ElevateYourselfIn2024
    @ElevateYourselfIn2024 2 месяца назад +2

    Wow! ❤

  • @anwarsathic
    @anwarsathic 2 месяца назад +2

    Nannaittund

  • @mrclever5752
    @mrclever5752 2 месяца назад +3

    Leak beeran koode varanam

  • @koyakunhan5208
    @koyakunhan5208 2 месяца назад +1

    Egalle samsaram polleeeeee,👌👌👌👌

  • @lulumol6951
    @lulumol6951 2 месяца назад +2

    ❤ സുപ്പർ❤ പിന്നെയ് രണ്ടിക്കമാരെ കണ്ടൽ രണ്ടാളും ഒരെപ്പോലെയാണ്😮അതങ്ങിനെ?😮

  • @Zawjathulatheefi
    @Zawjathulatheefi 2 месяца назад +2

    അടിപൊളി 🎉

  • @shabeerkkv4369
    @shabeerkkv4369 2 месяца назад +3

    ഇനിയും വേണം😂😂😂😂

  • @noufalvml3567
    @noufalvml3567 Месяц назад +1

    ഹൗളിൽ വീണ് വെള്ളം കുടിച്ച കഥ പറഞ്ഞ ആ വല്ല്യുപ ഇവിടെയാ ഇപ്പോ?😂💕

  • @fadlurahman6286
    @fadlurahman6286 2 месяца назад +1

    full support ❤

  • @nawabnajeeb
    @nawabnajeeb 2 месяца назад +2

    Super ❤️❤️🌹🌹

  • @shilluster
    @shilluster Месяц назад +1

    Super love you Ikka

  • @koyakunhan5208
    @koyakunhan5208 2 месяца назад +2

    Addipolli👍👍👍

  • @kaderothayikader
    @kaderothayikader 2 месяца назад +6

    ഞാൻ മണിമലും നക്കിക്ക്ണ് സബ്സ്ക്രൈബും ചെയ്തിക്ക്ണ്ട്ടോ 😂😂😂❤❤❤ അടിപൊളി

  • @mohammedarshakkk3390
    @mohammedarshakkk3390 2 месяца назад +1

    Superb 👌🏽

  • @shafeekshafee9139
    @shafeekshafee9139 2 месяца назад +2

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ്

  • @junumam4910
    @junumam4910 Месяц назад

    Satyam... Orupad pratheekshayode
    Kathiriakkunnu njangal... Kunjakkane kanan

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 2 месяца назад +2

    Appo njan subscribe chythu.hydrooskka paranjittu😅😅😅😅😅😅

  • @faizalsrkmr4u
    @faizalsrkmr4u Месяц назад +1

    puthiya video yiloode aa pazhaya kaalathekk veendum kond poyathinu nandi und🥲🥰

  • @user-xn5rd3dn7s
    @user-xn5rd3dn7s 2 месяца назад +1

    ചാനൽ സാക്രയിബ് ചെയിതു. അടുത്ത മണിമ്മേലും ഞെക്കിട്ടോ. വിഡിയോ ponnotte 👍🏼👍🏼😁😁😁

  • @renjilk5523
    @renjilk5523 Месяц назад +1

    Mass ❤

  • @rubeenak6781
    @rubeenak6781 2 месяца назад +2

    Super❤❤

  • @Sanhavlog444
    @Sanhavlog444 2 месяца назад +2

    ഇക്കാൻ്റെ കോമഡി filim നിറുത്തിയപ്പോൾ വല്ലാത്ത മെഷ്മമായിരുന്നു ഇത് ഇങ്ങനെ തുടർന്ന് വരും വിശ്വസിക്കുന്നു ഇത് കണ്ടപ്പോൾ സന്തോഷമായി ഇത് നിങ്ങൾ നിറുത്തരുത്