Adoor Bhasi Award Night 2017 | താടക എന്ന ദ്രാവിഡ രാജകുമാരി | Dance Performance

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • КиноКино

Комментарии • 31

  • @aandacreationsprivatelimited
    @aandacreationsprivatelimited Месяц назад

    Super!🎉

  • @sunilmrohith
    @sunilmrohith 7 месяцев назад

    Super performance.Hearty Congratulations.

  • @parkashparkash2677
    @parkashparkash2677 6 лет назад +3

    Ente jeevithathil kanda mikacha dance

  • @joythamalambsjoy
    @joythamalambsjoy 7 лет назад +3

    പൊളിച്ചു...

  • @mydhilymalavikameenakshimm1629
    @mydhilymalavikameenakshimm1629 5 лет назад +1

    Valare nannayittundu

  • @sasinair9128
    @sasinair9128 7 лет назад +16

    നന്നായിട്ടുണ്ട്. എന്റെ ഗാനവും, സംഗീതവും, സ്ക്രിപ്റ്റും മറ്റും അനുകരിക്കുന്നതിനു മുന്‍പ് ഒന്ന് ചോദിക്കാമായിരുന്നു; അറിയിക്കുകയെങ്കിലും ആവാമായിരുന്നു. എങ്കിലും, ഭാവുകങ്ങള്‍....

    • @radhakrishnanp.o8490
      @radhakrishnanp.o8490 4 года назад +2

      ശശി നായർ 2012ൽ ചെയ്ത വർക്ക് 2017ൽ പുനർ ആവിഷ്ക്കരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ അനുമതി തേടാത്തത് തികച്ചും മര്യാദകേടായിപ്പോയി ... അവതരണം നന്നായി .. !

    • @venugopal-sh8qd
      @venugopal-sh8qd 3 года назад

      തനിക് ഒരു ചുക്കും അറിയില്ല ഹൃതടം എന്നാണ് നിന്റെ ഗാനം? ഹൃദയത്തിലാണ് ശ്രീരാമന്റ് അസ്ത്രം കൊള്ളുന്നത് എക്സ്ട്രാ കുറെ വരികൾ ഇതു പോലെ വയലാറിനെ അപമാനികരുത് പോയി മധു സുധനൻ സർ ആലപിച്ചത് കേൾക്കണം ഒരു ചുക്കും അറിയാത്ത കുറെ ആൾക്കാരും 🙏

    • @sreesreesree1734
      @sreesreesree1734 2 года назад

      ദൈവത്തെ ഓർത്ത് കവി വയലാറിന്റെ ഹൃദയത്തിലേക്ക് അവരവരുടെ ഭാവനയുടെ കിരാതാസ്ത്രമയക്കല്ലെ

    • @venugopal-sh8qd
      @venugopal-sh8qd 2 года назад +1

      നിങ്ങളുടെ ഗാനം എന്ന് പറഞ്ഞത് മനസിലായില്ല.ഹൃത്തടം എന്നുള്ളത് മാറിടം എന്ന് നിങ്ങളാണോ എഴുതി ചേർത്തത്. കവിതയുടെ വരികൾ ആദ്യം പഠിക്കണം.

    • @shineartgallery1962
      @shineartgallery1962 6 месяцев назад

      @@venugopal-sh8qdവയലാർ കവിതയിലെ വരികൾ മാത്രമാണ് ഇതിലുള്ളത്. മനോഹരമായിട്ടുണ്ട്.

  • @shijibs8186
    @shijibs8186 4 года назад

    Nannayittund

  • @janasevakanjnanathapaswi3927
    @janasevakanjnanathapaswi3927 2 года назад

    Fine performance.

  • @dhyandev3077
    @dhyandev3077 4 года назад

    നല്ല അവതരണം

  • @krishnannair6515
    @krishnannair6515 4 года назад

    adi poli

  • @hariprasadr551
    @hariprasadr551 7 лет назад +1

    expressions kalakkii

  • @hariprasadr551
    @hariprasadr551 7 лет назад

    adipolliiiii

  • @rajeshputhalath2754
    @rajeshputhalath2754 4 года назад

    Supper 😍

  • @balaraj2004
    @balaraj2004 5 лет назад

    suprb

  • @pappankoppal563
    @pappankoppal563 5 лет назад +1

    Nice

  • @parkashparkash2677
    @parkashparkash2677 6 лет назад

    Very good dance

  • @njoyz1047
    @njoyz1047 3 года назад +2

    വയലാർ എന്ന മഹാകവി ഉദ്ദേശിച്ച അർത്ഥമല്ല സംവിധായകൻ ഒടുക്കം പറഞ്ഞ പ്രസ്താവന ! അത് ആര്യവംശത്തിന്നടിയറ വച്ച സൂര്യ സിംഹാസനത്തിന് ഉപോൽബലകമായി പ്പോയി. കവിയുടെ ഹൃദയം ആര് കണ്ടു.

    • @Routes_By_Rithu
      @Routes_By_Rithu 2 года назад

      ഒന്ന് മനസ്സിലാക്കി തരാമോ

    • @sreesreesree1734
      @sreesreesree1734 2 года назад

      ശരിയാണ് പറഞ്ഞത്

    • @sasinair9128
      @sasinair9128 День назад

      വയലാറിന്റെ കവിതയെ മാത്രമേ ആശ്രയിച്ചിട്ടുള്ളൂ. ഒരു സംവിധായകൻ എന്ന നിലയ്ക്ക് അതിനെ മറ്റ് തലങ്ങളിലേക്ക് വ്യാഖ്യാനിക്കുക എന്ന കൃത്യമാണ് ചെയ്തത്. വയലാറിന്റെ കവിതയിൽ ശ്രീരാമൻ അപ്രസക്തമായ ഒരു കഥാപാത്രമാണ്; പക്ഷേ എന്റെ വ്യാഖ്യാനത്തിൽ ശ്രീരാമൻ എന്ന ദുരന്ത കഥാപാത്രത്തിന് മറ്റൊരു തലം കണ്ടെത്താനുള്ള ശ്രമമായിരുന്നു.

  • @resiv587
    @resiv587 7 лет назад +1

    തടാകയോ
    താടകയല്ലേ 😂

  • @venugopal-sh8qd
    @venugopal-sh8qd 2 года назад

    മാറിടം എന്നല്ല ഹൃത്തടം എന്നാണ്. ആലാപനം വെറും പോക്കാണ്.

  • @DnB-007
    @DnB-007 2 года назад

    Nice