വീട്ടിൽ വെറുതെ ഇരുന്ന് സീരിയൽ ഉം കണ്ടു പരദൂഷണം പറയുന്ന വീട്ടമ്മ മാര് ഈ ചേച്ചിയെ കണ്ടു പഠിക്കണം. ചേച്ചി ക്ക് നല്ല ടാലെന്റ്റ് ഉണ്ട്. നല്ല പേഴ്സണാലിറ്റി, എളിമ യോടെ ഉള്ള സംസാരം, all the very best for your future kokadama works. ചേച്ചി ബോൺസായ് ഉം കോകടമ ഉം ചേർത്ത് പുതിയ ഒരു ഐറ്റം ട്രൈ ചെയ്യണേ
it is soo beautiful. thank u Pritha and Kissan kerala. it is a very informative video. I amd efintely going to try Kokedama, but with a slight difference. I am going to try it on tree stumps that I already hv with me. Thank u once again, both.
Amazing!! I saw different moss gardening ball and pots. Definitely I am gonna make in my way. I don't think that rose will stay without sun light. It'll be good if english version. Thanks for sharing
അധികം സൂര്യപ്രകാശം അടിച്ചു ഈർപ്പം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.. ചെറിയ തണൽ ആണ് നല്ലത്.. ഈർപ്പം എപ്പോഴും ഉണ്ടാകണം, എങ്കിലേ പായൽ വളരു.. മഴ അധികം ആയാൽ മണ്ണ് വിട്ടു പോകാൻ സാധ്യത ഉണ്ട്... ഞാൻ ഇങ്ങനെ 3 എണ്ണം വളർത്തുന്നുണ്ട്...
വീട്ടിൽ വെറുതെ ഇരുന്ന് സീരിയൽ ഉം കണ്ടു പരദൂഷണം പറയുന്ന വീട്ടമ്മ മാര് ഈ ചേച്ചിയെ കണ്ടു പഠിക്കണം. ചേച്ചി ക്ക് നല്ല ടാലെന്റ്റ് ഉണ്ട്. നല്ല പേഴ്സണാലിറ്റി, എളിമ യോടെ ഉള്ള സംസാരം, all the very best for your future kokadama works. ചേച്ചി ബോൺസായ് ഉം കോകടമ ഉം ചേർത്ത് പുതിയ ഒരു ഐറ്റം ട്രൈ ചെയ്യണേ
Chetante veetil ullavarku adhym paranju kodukku... Serials kandu paradushanm parayunathu avdann avumlo ithre krthym ayi arinjitundavuga
@@MaHaLakshMi-lm4uy adhe,😄😄
@@MaHaLakshMi-lm4uy 😂😂😂😂😂
Kokedama അടിപൊളി ആയിട്ടുണ്ട്, എല്ലാം വളരെ ഭംഗി ആയി ചെയ്തിരിക്കുന്നു hats off mam.. God bless you
Congratulations Preetha Prathap! Happy to see your works. All the best.
I like your garden. In new ideas. I try that. First time watching in new model ball plants. Tq
Really inspired to see your dedication towards your passion. All the best Preetha for all future creative endevours. 👏👏👏👏
Arumaiyaana muyarchi... Vaalthukkal
it is soo beautiful. thank u Pritha and Kissan kerala. it is a very informative video. I amd efintely going to try Kokedama, but with a slight difference. I am going to try it on tree stumps that I already hv with me. Thank u once again, both.
Very nice gardening madam.you really making good job .
Amazing!!
I saw different moss gardening ball and pots. Definitely I am gonna make in my way.
I don't think that rose will stay without sun light.
It'll be good if english version. Thanks for sharing
Rose...is..Hangung...Inside.....a..Sun..Light..Area......kokedama.Rose.Is..Already..One.and..A..Half..Years..Age..Now.Also..Its..Flowering
very good creation. keep it up
Super creativity god bless you
Super super.... Njanum undakkum 👍😀
Wow super I have doubt did rose is in door plants
A..Skylyte..Sulight..Area...is..Here..Inside ..My..House ..
Ithu veedinu purathu idaan pattumo ?
Sunlight, mazha kollunathu problem undo
അധികം സൂര്യപ്രകാശം അടിച്ചു ഈർപ്പം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.. ചെറിയ തണൽ ആണ് നല്ലത്.. ഈർപ്പം എപ്പോഴും ഉണ്ടാകണം, എങ്കിലേ പായൽ വളരു.. മഴ അധികം ആയാൽ മണ്ണ് വിട്ടു പോകാൻ സാധ്യത ഉണ്ട്...
ഞാൻ ഇങ്ങനെ 3 എണ്ണം വളർത്തുന്നുണ്ട്...
Valare nannayittundu mole. Keep it up. God bless you in all your endeavours.
Nice idea ..really suuuperb
പ്രീത അസ്സൽ കലാകാരി തന്നെ,,, അഭിനന്ദനങ്ങൾ
Background music enne kollunnu.... vallatha feel an... music...missing
very creative !Kokedama !! Great!!!
Pl give English subtitles, I can't understand
ഓർക്കിഡ് പൂ പിടിക്കാൻ എന്താണ് ഇടുന്നത് എനിക്ക് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Ithu nammmada m4tech jio chettan nerathe cheythatha
No bro ath one-year ayitullu..ith 2 year..ayi..ath kanditta njan ingot vann nokiye
Super. No words to say. What is paayal reply me.
Its.....Moss...
Algae
fantastic Chechi
It's not the god but the people like her made Kerala , the land of God.
awesome chechi,go ahead
മലയാളത്തിൽ ആദ്യം kokadama ഉണ്ടാക്കിയത് m4 tech and Kisan kerala ആണ്
ഇത് പോസ്റ്റുചെയ്ത date നോക്കൂ bro
Ad kanditaaanu njn ividea athiyad
m4 tech nu munne ithanu bro date nokku
M4 tech ന് മുന്നെ ഒരു പാട് മലയാളം ചാനൽ ഉണ്ടാക്കിയിട്ടുണ്ട്
Pachakala enna chanalil aanu ittath m4tec allaa
Paayal podinju veezhunnu adenganeya maatanea chechi
നന്നായിനൂലിട്ട് കെട്ടി ഉ റപ്പിച്ചാൽ അങ്ങനുണ്ടാവാറില്ല ...കെട്ടി ഉറപ്പിക്കാത്ത പായൽ കൊഴിഞ്ഞു വീഴും കുറച്ചു
Amei o seu vídeo e a maneira de vc cuidar das plantas, está de parabéns....
Preetha checheeee.... adipoli
നല്ല ഒരു വീഡിയോ, മനോഹരം
Chu bio
Sooper Chechii
Kindly put subtile in English. Helps those who can't understand Malayalam. Thanks.
Mel Mann and sanagapodi okay but other one?
In..kokedama...ചാണകപ്പൊടി &ചകിരിച്ചോറ് ...ആണ് use ചെയ്യുന്ന .....
Haii
Money plant cheyyaan patto
Yes..Sure
Super Preetha
ചെറുപ്പം മുതൽ ഞാൻ ഈ പായലിൽ terrorrium പോലെ പലതും ഉണ്ടാകാറുണ്ട് പക്ഷെ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞാൽ അത് ഉണങ്ങി പോവരാണ് പതിവ്
Yes..കുറേകാലം കഴിയുമ്പോ sunlight..&നനവ് ഇല്ലേൽ പച്ചപ്പ് പോകാറുണ്ട് .. in..Case..Of..കോകെടമ ...പച്ചപ്പ് പോയാലും വീണ്ടും വരുന്നുണ്ട് പച്ചപ്പ് in...Rainy..Season....അതുപോലെ പായലിനിടക്കുള്ള കളകൾ വളർന്നു പച്ചപ്പ് retain..ചെയ്യുന്നുണ്ട് ...Indor...കോകെടമ പായൽ കരിയും .
Ohh.. thank you for the information
N
Great work dear
Beautiful 👌👌
so nice&cute
Wow buetifull. .Rose okke undakamo
Yes....Kurachusunlight..കിട്ടുന്നിടത്തു വെക്കണം
Hook engane pidippikkunnu???!!!
പായലിനു ഉറപ്പിക്കുന്നതിനു മുന്നേ ചരട് ചുറ്റികെട്ടി .....കുറച്ചു ഇട്ടു അവശേഷിക്കുന്ന മുറിച്ചു മാറ്റുക
Wowww super
suuupppper...chechi
Where can we get so much moss
I..Think....We.Can..Get..It..Through...On..Line.Purchase
Ishwara....veetil ee payal veedinte veliyil istampole undu...
Great work👌
Cottonde pacha thuni anoo
Catti veenooo thuni
No....കട്ടി വേണ്ട ..Cotton..ലൈനിങ് തുണി മതി..പച്ച ആയാൽ നല്ലത് ..ഏതേലും colour..മതി ...Net...ചാക്ക് ...ഒക്കെ use..ചെയ്യാം
Beautiful
Preetha ..... super
preetha chechi super
super mam
Congrats.. good work..
aalde saundaryathinu sound match aavunnilla
Spr njanum try cheyum
Very nice,where can I get good quality Moss,I live in Bangalore n do not get good ones at all
Moss...ഇല്ലേൽ ..ചകിരി പൊതിഞ്ഞും ഉണ്ടാക്കാം കോകെടമ ...
U..Can.Get...Moss...Through....On..Line...Purchase.......
Idokke ippo undo
It's really amazing
വേര് വലുതാകുമ്പോൾ ഇത് പൊട്ടുമോ
ഒന്നര വർഷം ആയി പൊട്ടിയിട്ടില്ല ......
@@preethaprathap6273 thanks
Preetha Prathap
Idhu unAngi pogumo
@@shanusworldshanu5812 ഏതാണ്ട് രണ്ടു വർഷം ആയത് ഉണ്ട് പോയിട്ടില്ല
വെള്ളം മുറക്ക് കൊടുത്താൽ ഉണങ്ങില്ല
Sopper chechi😍😍
ഇത് എങ്ങനെയാണു വള്ളി കെട്ടി തൂക്കി ഇടുന്നത്
manoharam.....
Nice video
Super അടിപൊളി
Very creative.....
Pls,can u reply in English,I cannot understand Malayalam
I think u can get moss through online purchase
Amazing
Congratulations
Very nice
നല്ല ഭാഗിയുണ്ട് ..
Supper nalla banghi
awesome
Super excited
Super Nanaitundu
Super
Preetha good work
How to hang it?
ആദ്യം തുണി പൊതിഞ്ഞു കെട്ടുമ്പോൾ plastic..Or.Nylone..Wire..ഉപയോഗിക്കില്ലേ ..അപ്പോൾ കുറച്ചു അധികം ഇട്ടേ മുറിച്ചു മാറ്റാവൂ ..Hang..ചെയ്യാൻ
Nice👌
നൈസ്, അഭിനന്ദനങ്ങൾ.......
Adipoli
നന്ദി പ്രീത.
why don't you add English subtitles I hate it for this
super
പുറത്ത്കെട്ടുന്നതുണി എങ്ങനെയുള്ളതാണ്,കോട്ടൺ, പോളിസ്റ്റർ, തോർത്ത് പറ്റുമോ, നൂൽ തുണിതുന്നുന്ന നൂലാണോ.
കോട്ടൺ തുണി ആ ന്ല്ലാത് ...Nylone..വല ..ചാക്ക് ...ഉള്ളി വരുന്ന വല പോലത്തെ കവർ ..ഒക്കെ ഉപയോഗിക്കാം ..തോർത്ത് ..ഉപയോഗിക്കാം
Yes..നൂൽ തുണി തയ്ക്കുന്ന തന്നെയാ
Soooooo cute
Ella vanithakalkkum 👍👌❤
Hia preede ....👍
Namude veetin chutum ipol simand padicha mittam aanallo ivde engne paayal orukum adum koodi paranu tharane.
veetinullil hang cheyyumbol rose nu sunlight vende?
Ys.....Ente..വീടിനുള്ളിൽ ..കുറച്ചു sunlight....കിട്ടുന്ന സ്ഥലം ഉണ്ട് ..അവിടെ യ തൂക്കിയേക്കുന്നെ
Super butyful
Its new idea
adipoli
ചകിരി ചോറ് എവിടെയാ കിട്ടുക
ചകിരിച്ചോർ ചെടികൾ വിൽക്കുന്ന നഴ്സറികളിൽ കിട്ടും ..
Thanks
Supper
😍😍👌👌👌
ക്ഷമ+മനസ്സ് =🌱
👍👍👍👍👍
അടിപൊളി.ഈ പായൽ വാങ്ങാൻ കൂട്ടുമോ
Yes.....On..Line..കിട്ടും
@@preethaprathap6273 address onnu paranju tharamo mam?
ഞാൻ വീട്ടിലെ പായൽ (മഴക്കാലത്ത് മതിലുകളിൽ ഒക്കെ ഉണ്ടാകുന്ന )ആ ഉപയോഗിക്കുന്നെ on..Line..ഇതുവരെ വാങ്ങിയിട്ടില്ല ..
@@preethaprathap6273 ok
@@ISEEDANCE പായൽ ഇല്ലേലും പുറത്തു ചകിരി പിച്ചി പൊതിഞ്ഞു വെച്ച മതി ..
wow
Wow
,, good good,👌👌👌👌👌👌👌👌🙏
ഞാനൊക്കെ കുട്ടികാലത്തെ കളിച്ച കളി ഇപ്പോഴും കളിച് നടക്കണോ... ഞാൻ വെറുതെ പറഞ്ഞതാണ് എന്നോടൊന്നും തോന്നല്ലേ...
Preethechi supper varunnundu oru divasam kaanan
I m yamuna
@@kunjuzlittledreams4962 Hi