പ്ലസ്ടു തുല്യത കഴിഞ്ഞു ഇനി ഡിഗ്രി ചെയ്യാം ഞാറാഴ്ചകളിൽ മാത്രം class കേരളാ സർക്കാർ യൂണിവേഴ്സിറ്റി

Поделиться
HTML-код
  • Опубликовано: 16 сен 2024
  • www.sgou.ac.in
    0474 2966841
    9188909901
    9188909902
    04952920228 Regional centre Kozhikkod
    04842927436 Regional centre Ernakulam
    04662912009 Regional centre Pattambi
    04902990494 Regional centre Thalassery

Комментарии • 201

  • @muhammedashraf2945
    @muhammedashraf2945 Месяц назад +2

    സാറിൻ്റെ ...വീഡിയോസ് കണ്ട് മാത്രം എക്സാം എഴുതിയ ഞാൻ... എല്ലാ വിഷയത്തിലും ഡബിൾ പാസ്സ് ❤❤❤

  • @user-eb9yj6ou8c
    @user-eb9yj6ou8c Месяц назад +3

    എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നു thankyou sir 🙏🙏🙏♥️♥️♥️♥️

  • @suhranisarnisar8407
    @suhranisarnisar8407 Месяц назад +2

    Thulyatha padithaakkalk orupaad orupaad helpful aaya videos aan sir oro praavshyam idunnath thank you sir❤❤❤

  • @muhammadfinu6434
    @muhammadfinu6434 Месяц назад +2

    വളരേ ഉപകാരമുള്ള ക്ലാസ്
    ഞാൻ ഇനി പഠിക്കുന്നില്ല എന്ന് വിജരിച്ചതാണ്
    Information കണ്ടപ്പോൾ ഇനിയും പഠിക്കണം എന്ന് തോന്നുന്നു

  • @jithoos244
    @jithoos244 24 дня назад +2

    TC ithuvare kittiyittilla
    Cordinator paranju രണ്ടു മൂന്ന് divasam pidikkum ennu paranju
    Degree aplay cheyyan patumo tc illathe..
    Pls reply

  • @sofiyanazim8681
    @sofiyanazim8681 Месяц назад +1

    ഇദ്ദേഹം പറയുന്നത് ശേരിയായ കാര്യങ്ങൾ ആണ് 👍👍👍

  • @NimishaNimisha-py4eg
    @NimishaNimisha-py4eg Месяц назад +1

    നല്ല അറിവ് 👍

  • @ramsisspokenenglish2199
    @ramsisspokenenglish2199 Месяц назад +1

    Starting super aayittund🎉

  • @jayaj4104
    @jayaj4104 Месяц назад +1

    Thank you 👍👍👍👍👍 sir

  • @meenavarghese9246
    @meenavarghese9246 Месяц назад +1

    Thankyou Sir

  • @SreejithR-qb7iy
    @SreejithR-qb7iy 21 день назад +1

    Ethu sitil keriya apekshikanullathu

  • @sunu744
    @sunu744 Месяц назад +1

    thanks sir

  • @sindhurajmc873
    @sindhurajmc873 Месяц назад +1

    Thanku sir❤️

  • @remyadev9331
    @remyadev9331 Месяц назад +3

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി 🙏 caclicut (dis )Farook college ൽ BA sociology ഉണ്ടോ? മലയാളം കഴിഞ്ഞാൽ sociology ക്കാണ് കൂടുതൽ മാർക്ക്

    • @shanallalam
      @shanallalam  Месяц назад +1

      Yes undd
      Cheyyu ttto

    • @remyadev9331
      @remyadev9331 Месяц назад

      Ok sir thank you🙏 degree sociology video class cheyyane

  • @Mizhi-mizhi
    @Mizhi-mizhi Месяц назад +3

    ഡിഗ്രിയെ കുറിച്ച് ഒരറിവും ഇല്ല. BA ഹിസ്സ്റ്ററിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ❓അത് എങ്ങനെ പഠിക്കണം എന്നും.എക്സമിനു question പേപ്പർ മലയാളത്തിൽ ഉണ്ടാകുമോ ❓

  • @dismedi8583
    @dismedi8583 17 дней назад +1

    Sir sreenarayanaguru open university BA psychology malayalathil exam ezhuthan pattuvoo. Ath padikkan tough aano?

  • @santhinipn9835
    @santhinipn9835 Месяц назад +1

    സാർ BA സോഷ്യോളജി എടുത്താൽ മലയാളത്തിൽ പഠിക്കാൻ എളുപ്പമാണോ ? ഞാൻ പ്ലസ്സ് റ്റൂ വിന് ഗാന്ധിയൻ സ്റ്റഡീസ് ആണു പഠിച്ചത്. ഡിഗ്രിക്ക് സാറിന്റെ യൂട്യൂബ് ക്ലാസ്സ് ഉണ്ടാകുമോ ? സാറിന്റെ ക്ലാസ്സുകൾ വളരെ നല്ലതാണ്. ഒത്തിരി നന്ദി.

  • @bindhuramesan3624
    @bindhuramesan3624 Месяц назад +1

    ആലപ്പുഴയിൽ സെന്റർ എവിടെയെന്ന് പറയാമോ.

  • @jithoos244
    @jithoos244 24 дня назад +1

    Sree Narayan guru Malappuram contact NO undo

  • @paperboat232
    @paperboat232 Месяц назад +3

    Sir...BA സൈക്കോളജി യെ കുറിച്ച് പറയുമോ...അതിൻ്റെ സാധ്യതകൾ എന്തോകെ ആണെന്ന്..

    • @shanallalam
      @shanallalam  Месяц назад +2

      Good selection

    • @paperboat232
      @paperboat232 Месяц назад +1

      ​@@shanallalamsir...ba psychology job scopes athine kueichu. Oru vedieo cheyumo please

  • @ShajuKk-ws4cu
    @ShajuKk-ws4cu 20 дней назад

    Sir.G c c anu eppol
    +2 kazhinju
    B A English anu vendath
    3year ano, 4 year ano
    Certificate nattil anu
    Enthanu cheyyendath
    Ivde njangal class engine attend cheyyum
    Pls replay me

  • @devadev6858
    @devadev6858 Месяц назад +7

    ഇപ്പോൾ LLB enterence ഉണ്ടോ? നമ്മുക്ക് LLB PADIQAN പറ്റുമോ?

    • @vichuvincent3201
      @vichuvincent3201 Месяц назад +2

      എനിക്കും അറിയണം ഇതിൻ്റെ details

    • @shanallalam
      @shanallalam  Месяц назад +2

      പറയാം

    • @shanallalam
      @shanallalam  Месяц назад +4

      This year time over
      Eni next year

    • @anoopnellippa2208
      @anoopnellippa2208 Месяц назад

      👍👍🙏🙏

    • @remyas9113
      @remyas9113 Месяц назад

      LLB Distended ayi padikan pattumo

  • @prabithasajeevan6192
    @prabithasajeevan6192 Месяц назад +1

    Malappuram center evideya

  • @fousiyasamad6794
    @fousiyasamad6794 Месяц назад +2

    Kasaragod center undo sir

  • @rasheedmohiyidheen6537
    @rasheedmohiyidheen6537 25 дней назад +1

    pdc kayinjavarkk cheyyaamo

  • @hishambinsherif2912
    @hishambinsherif2912 Месяц назад +1

    Sir, മുവാറ്റുപുഴ യിൽ നിന്ന് ആണ്. ഓഫ്‌ലൈൻ ക്ലാസ്സിൽ പോകണം എന്ന് നിർബന്ധം ആണോ pls റിപ്ലൈ

  • @butterflyshome5679
    @butterflyshome5679 Месяц назад +2

    Thrissur jillayil undo

  • @nazeeknazeek8684
    @nazeeknazeek8684 Месяц назад +1

    Sr BA സൈക്കോളജി ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സ്റ്റയിൽ ഉണ്ടോ അതിൽ മലയാളത്തിൽ എഴുതാൻ പറ്റുമോ

  • @jithoos244
    @jithoos244 Месяц назад +1

    Sir online ഡിഗ്രി ഉണ്ട് എന്ന് പറയുന്നു ശരിയാണോ...
    അത് എടുത്താൽ എങ്ങനെ ആവും ഒന്ന് പറയുമോ...pls reply

    • @shanallalam
      @shanallalam  Месяц назад

      @@jithoos244 online degree ella

  • @dhanyakannan2526
    @dhanyakannan2526 Месяц назад +1

    സാർ, ഞാൻ pree,-degree യാണ് അതിനു ശേഷം കേരള യൂണിവേഴ്സിറ്റി BA ഇക്കോണമിക്സ് എടുത്തു കംപ്ലീറ്റ് ചെയ്തില്ല. എനിക്ക് ഇനി degree ചെയ്യാൻ പറ്റുമോ

  • @Sunithapv-or8lj
    @Sunithapv-or8lj Месяц назад +1

    Sir plustwo തുല്യത ഹ്യുമാനിറ്റീസ് എടുത്തവർക്ക് ബികോം എടുത്താൽ ബുദ്ധിമുട്ടാവുമോ.. Sir തുല്യതയുടെ ബികോം ക്ലാസ്സിന്റെ വീഡിയോകൾ ചെയ്യുന്നുണ്ടോ.. ഉണ്ടെങ്കിൽ തീർച്ചയായും ബികോം എടുക്കാനാണ് താല്പര്യം..

  • @rukkiyavp8196
    @rukkiyavp8196 Месяц назад +2

    സർ ടിസി യ്ക്ക് അപേക്ഷിച്ചാൽ എത്ര ദിവസം കഴിഞ്ഞൽ ടിസി kittum

  • @arunpmlpml6997
    @arunpmlpml6997 Месяц назад +1

    റീവാലുവേഷൻ റിസൾട്ട്‌ എപ്പോഴ വരുക

  • @dineshdinesh9447
    @dineshdinesh9447 Месяц назад +2

    Exams centres evide vara class ulla centreil thanneyano

  • @nishanthnishu7724
    @nishanthnishu7724 Месяц назад +1

    Ma malayalam ethoke subjectkalu und sir

  • @user-lc8du3tm5w
    @user-lc8du3tm5w Месяц назад +1

    Sir njan afzalul ulama priliminary kazhinjathan ....njan Calicut University il degree cheythatha nn ... complete akitilla ...appo vere eduthu cheyan patumo...epo ithi degree cheyan patumo

  • @mushah662
    @mushah662 Месяц назад +1

    Sir plus two equivalency e revaluation mark engane ariyum, certificate kittumbo aano

    • @sofiyanazim8681
      @sofiyanazim8681 Месяц назад +1

      പ്ലസ്ടു റിസൾട്ട്‌ അറിയുന്നത് പോലെ അറിയാം ഗ്രെഡ് ആയിരിക്കും പിന്നീട് സർട്ടിഫിക്കറ്റ് കിട്ടും

    • @shanallalam
      @shanallalam  Месяц назад

      Revaluation result this month last varum

  • @lathamadhu4230
    @lathamadhu4230 Месяц назад +2

    Sir BA sociology ethoke subject und

    • @shanallalam
      @shanallalam  Месяц назад

      Eshttamulla subjects choose cheyyam
      Orupad options undd
      Pls search site

  • @fathima5185
    @fathima5185 Месяц назад +2

    BA arabic edukkaan pattumoo

  • @Sunithapv-or8lj
    @Sunithapv-or8lj Месяц назад +1

    Sir ഹ്യുമാനിറ്റീസ് എടുത്തവർക്ക് ബി എ സൈക്കോളജി എടുക്കാൻ കഴിയുമോ.. മലയാളത്തിൽ ആരിക്കുമോ ക്ലാസുകൾ..

    • @shanallalam
      @shanallalam  Месяц назад

      Yes
      Malayalamthil eyudham
      University class kittum

    • @MuhsinaPalonkara
      @MuhsinaPalonkara Месяц назад

      Ba phycology kk endelum job kitumo, bsc phycology alle ippo evdayum sweekaryam

  • @mujeebhashimikallara3149
    @mujeebhashimikallara3149 Месяц назад +1

    സാർ എന്താണ് BA എന്താണ് BCom ഒന്നിന് ശേഷമാണോ മറ്റൊന്ന് അതോ അതേ + 1 ഹുമാനിറ്റിസ് , സയൻസ് പോലുള്ള വ്യത്യാസമാണോ?

  • @amazing5613
    @amazing5613 Месяц назад +2

    Ba malayalam Ba hstry parausmo

  • @sreyarenju4413
    @sreyarenju4413 Месяц назад +1

    Ba സൈക്കോളജി ഉണ്ടോ sgo. സൺ‌ഡേ ക്ലാസ്സ്‌ ഓഫ്‌ലൈൻ കിട്ടുമോ. ഡയറക്റ്റ്

  • @shabasworld6118
    @shabasworld6118 Месяц назад +1

    Feeyekurich parayo

    • @shanallalam
      @shanallalam  Месяц назад

      പറഞ്ഞല്ലോ വീഡിയോവിൽ

  • @SinuAntony-k7p
    @SinuAntony-k7p 28 дней назад

    Sir Sree Narayana Guru open University Ernakulam centre evideyanu, online classes Ano Sunday class aano

  • @user-tl8gp6zy4r
    @user-tl8gp6zy4r Месяц назад +1

    Calicut universityil distance Theerumanam enthayi

    • @shanallalam
      @shanallalam  Месяц назад

      സാധ്യത കുറവാണ്

  • @muhammadfinu6434
    @muhammadfinu6434 Месяц назад +1

    Distance complete ആവാൻ എത്ര വർഷം വേണം

  • @AdarshNandhu-fd4ds
    @AdarshNandhu-fd4ds Месяц назад +1

    Fees undo

  • @jayakp6897
    @jayakp6897 Месяц назад +1

    PTA Distirct undo sr

  • @sahaltalks8218
    @sahaltalks8218 Месяц назад +1

    Sir wayanad evidayan college ullath

    • @shanallalam
      @shanallalam  Месяц назад

      Sitel unddd pls search
      www. Sgou

  • @muhammaddream1m
    @muhammaddream1m Месяц назад +2

    Sir LLB entrence kitto

    • @shanallalam
      @shanallalam  Месяц назад +1

      Eni next year
      Eee varshathe time kayinghu

  • @ansonantony9815
    @ansonantony9815 Месяц назад +1

    സാർ പരീക്ഷ എഴുതാൻ ഏത് വിഷയം ആണ് മലയാള ത്തിൽ എളുപ്പം

    • @shanallalam
      @shanallalam  Месяц назад

      History
      Malayalam okke pattum

    • @shanallalam
      @shanallalam  Месяц назад

      @@ansonantony9815 ur choice

  • @user-kiran_sr46_
    @user-kiran_sr46_ Месяц назад +2

    Sir പാസാവാൻ മിനിമം മാർക്ക്‌ എത്രയാ

    • @shanallalam
      @shanallalam  Месяц назад +2

      70 laaanu exam
      Pass mark 22

  • @bindhuramesan3624
    @bindhuramesan3624 Месяц назад +1

    Sir, ആലപ്പുഴ സെന്റർ ഫോൺ നമ്പർ തരുമോ.?

    • @shanallalam
      @shanallalam  Месяц назад

      0474-2966841 pls call this number
      Details kittum

  • @jayakp6897
    @jayakp6897 Месяц назад +1

    Pathanamthitta yil centre undo sir

    • @shanallalam
      @shanallalam  Месяц назад

      Yes

    • @manjushap.k7794
      @manjushap.k7794 Месяц назад

      എവിടെ place പറയാമോ സാർ 😔​@@shanallalam

  • @VinithaVinitha-pz9ti
    @VinithaVinitha-pz9ti Месяц назад +1

    Sir padikkan sociology ano history ano easy

    • @shanallalam
      @shanallalam  Месяц назад

      അതൊക്കെ ഓരോരുത്തരുടെ താൽപര്യം പോലെ

  • @user-tl8gp6zy4r
    @user-tl8gp6zy4r Месяц назад +3

    BA english aano BA sociology aano padikan sugam

  • @mujeebhashimikallara3149
    @mujeebhashimikallara3149 Месяц назад

    @ sha nallalam sir,
    Ignu vs sgou ഇതിൽ ഏതിനാണ് വാല്യൂ കൂടുതൽ ?

  • @VijilaAjayan
    @VijilaAjayan Месяц назад

    English ezhuthan pattumo

  • @user-fg2qv6wg7w
    @user-fg2qv6wg7w Месяц назад +1

    Psc agicaramundo

    • @shanallalam
      @shanallalam  Месяц назад

      Kerala government university yaanu

  • @dineshdinesh9447
    @dineshdinesh9447 Месяц назад +2

    Sir BA english 3Yearsil cheyyan patto

  • @SajithaS-pv1qh
    @SajithaS-pv1qh Месяц назад +1

    Humanities എടുത്തവർക്ക് B com പറ്റുമോ

  • @Hadiyhh..
    @Hadiyhh.. Месяц назад +1

    Sir degree complete cheyyan motham fees ethrayakum

  • @razakabdul933
    @razakabdul933 Месяц назад +1

    Sir Adoor undo

  • @smdreams9022
    @smdreams9022 Месяц назад +1

    യൂണിവേഴ്സിറ്റി ഡിഗ്രി ഇപ്പോൾ ഉണ്ടോ?

    • @shanallalam
      @shanallalam  Месяц назад

      This university degree

    • @sameerkalliyan2760
      @sameerkalliyan2760 Месяц назад

      കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണോ ഉദ്ധേശിച്ചത്??

  • @whyso290
    @whyso290 Месяц назад +1

    ഇത് തുല്യതയുടെ മാത്രം ആന്നോ 😊

    • @shanallalam
      @shanallalam  Месяц назад

      No university degree yaanu
      +2 kayinghu aaaarkkum cheraam

  • @nusaifanusaifa9748
    @nusaifanusaifa9748 Месяц назад +1

    കോട്ടയം ജില്ലയിൽ ഉണ്ടോ

  • @Zahainasboutique
    @Zahainasboutique Месяц назад +1

    Course kal kuravanu ipol.

  • @beejashinoj6057
    @beejashinoj6057 Месяц назад +1

    സർ ഈ കോളേജ് എവിടെ ആണ്

    • @shanallalam
      @shanallalam  Месяц назад

      യൂണിവേഴ്സിറ്റി ആസ്ഥാനം കൊല്ലം എല്ലാ oniline ആണ്
      എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങൾ ഉണ്ട്

  • @manjushap.k7794
    @manjushap.k7794 Месяц назад

    Question papper മലയാളത്തിൽ കിട്ടുമോ എക്സമിനു

  • @meenavarghese9246
    @meenavarghese9246 Месяц назад +1

    3 വർഷമാണോ cource

  • @gkhuul.dss.
    @gkhuul.dss. Месяц назад

    Alappuzha center undo?

  • @sinduchandran5162
    @sinduchandran5162 Месяц назад +1

    Sir പുതിയ ഒരു കോഴ്സ് ഈ വർഷം ഉണ്ടല്ലോ നാനോ എന്റർ പ്രണർ ഷിപ്പ് അതിനെക്കുറിച്ചു ഒന്ന് പറയുമോ

    • @antonyoliver3551
      @antonyoliver3551 Месяц назад

      ഞാനും അതാണ് നോക്കുന്നത്.

    • @sinduchandran5162
      @sinduchandran5162 Месяц назад

      @@antonyoliver3551 അന്വഷിച്ചോ ആ കോഴ്‌സിനെകുറിച്ച്

  • @nazeeknazeek8684
    @nazeeknazeek8684 Месяц назад

    സാർ ശനിയും ഞായറും ക്ലാസ് ഉണ്ടാകുമോ.

  • @rajeshsasthri
    @rajeshsasthri Месяц назад +1

    പാസ്സ് മാർക്ക് എത്രയാണ്

  • @acrameshramesh1973
    @acrameshramesh1973 Месяц назад +1

    ഡബിൾ പാസ്സ് ഉണ്ടോ

  • @nazreennazre7201
    @nazreennazre7201 Месяц назад +2

    sslc mark list copy

  • @rajeshsasthri
    @rajeshsasthri Месяц назад

    സർ ഞാൻ sgou ബി എ പൊളിറ്റിക്സ് രജിസ്റ്റർ ചെയ്തു.സർ എനിക് psychology യിലേക്ക് മാറാൻ കഴിയൊ

  • @rajanir6497
    @rajanir6497 Месяц назад

    Last date ennanu

  • @remyas9113
    @remyas9113 Месяц назад +1

    Course duration

    • @shanallalam
      @shanallalam  Месяц назад

      4 year

    • @remyas9113
      @remyas9113 Месяц назад

      @@shanallalam BA

    • @remyas9113
      @remyas9113 Месяц назад

      @@shanallalam distended course 4 yr indu enkil pine clge poyi padikunathalle sir nallath

  • @fasiminha1991
    @fasiminha1991 Месяц назад

    Fee kooduthalalle sir

  • @MubeenabinthKajaHussain
    @MubeenabinthKajaHussain Месяц назад +1

    Feesundo sir

  • @user-tf8mo7uv7i
    @user-tf8mo7uv7i 28 дней назад +1

    സർ നമ്പർ ഒന്ന് തരുമോ

  • @nazreennazre7201
    @nazreennazre7201 Месяц назад

    Sir ടിസി വേണ്ട

    • @shanallalam
      @shanallalam  Месяц назад

      Vanghi vecholu
      Pinnne aavashyam varum

  • @mujeebhashimikallara3149
    @mujeebhashimikallara3149 Месяц назад

    BA സോഷ്യോളജി യുടെ ടെക്സ്റ്റുകൾ മലായാളത്തിലാണോ അതോ ഇംഗ്ലീഷ് ലോ ?

    • @shanallalam
      @shanallalam  Месяц назад +1

      Text English only
      But malayalam study material available

    • @mujeebhashimikallara3149
      @mujeebhashimikallara3149 Месяц назад +1

      ​Purath ninnano Malayalam material kittunnath ?atho university thanne nalkunnundo ?​@@shanallalam

    • @shahidaasharaf
      @shahidaasharaf 20 дней назад

      Sir degree adukan elupam ethu subjectanu sociology ano history ano??

  • @Sunithapv-or8lj
    @Sunithapv-or8lj Месяц назад

    Sc ST fee ഇളവുകൾ ഉണ്ടോ

  • @MubeenabinthKajaHussain
    @MubeenabinthKajaHussain Месяц назад +1

    Aflalul ulamayil varunna subjectukal eadokkeaan

  • @sameerkalliyan2760
    @sameerkalliyan2760 Месяц назад

    IGNOU യെ പറ്റി പറയാമോ??

    • @sameerkalliyan2760
      @sameerkalliyan2760 Месяц назад

      ???

    • @shanallalam
      @shanallalam  Месяц назад

      കേന്ദ്രയൂണിവേഴ്സിറ്റി
      മലയാളത്തിൽ എഴുതാൻ കഴിയില്ല

  • @manugmanug7
    @manugmanug7 Месяц назад

    മിനിമം അറ്റന്റൻസ് വേണോ

    • @shanallalam
      @shanallalam  Месяц назад

      No attendance nirbandhamilla

  • @dineshdinesh9447
    @dineshdinesh9447 Месяц назад

    Sir BA Englishil ethra subject undakum ethokeya

    • @shanallalam
      @shanallalam  Месяц назад

      Subject optionalaaa
      We can select

    • @sindhurajmc873
      @sindhurajmc873 Месяц назад

      Sir BA മലയാളം എത്ര sub..... ഉണ്ട്

  • @sreejith4915
    @sreejith4915 Месяц назад +1

    ഇത് psc അപ്പ്രൂവ്ഡ് ആണോ

    • @shanallalam
      @shanallalam  Месяц назад

      Kerala government university yaanu
      Psc upsc like that all aprvd

  • @ramsisspokenenglish2199
    @ramsisspokenenglish2199 29 дней назад +1

    Sir nte number ?

  • @monjanff8262
    @monjanff8262 Месяц назад +1

    Thankyou sir

  • @muhammaddream1m
    @muhammaddream1m Месяц назад

    Sir fee endankilum elavukal undo🙏