Madam.. ഞാൻ ഇത് ചോദിക്കുമ്പോൾ madathinu എന്തു തോന്നും എന്ന് എനിക്ക് അറിയില്ല. ഈ msg കാണുമോ എന്നും അറിയില്ല.. ഇനി ഒരു ജന്മം ഉണ്ടാകാതെ ഇരിക്കാൻ ഈ ജന്മം എന്ധോക്കെ ചെയ്യാൻ കഴിയും, വേറൊന്നും ഓർത്തല്ല, moksha centric ആയിട്ട് എന്ധെല്ലാം കാര്യങ്ങൾ ആണ് ഈ ലൈഫ് ഇൽ ചെയ്യാൻ പറ്റുക?
നിങ്ങളുടെ ഈ ജന്മത്തിലേ ആഗ്രഹങ്ങൾ പൂർത്തിയാകാതെ ഇരുന്നാൽ അത് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഉറപ്പായും അടുത്ത ജന്മം സ്വീകരിക്കേണ്ടി വരും അതുകൊണ്ട് നിങ്ങൾ ഈ ജന്മത്തിലെ ആഗ്രഹങ്ങൾ പൂർത്തിയാക്കുക ജീവിതം ആസ്വദിക്കുക പിന്നേ ഭഗവത്ഗീതയിൽ പറയുന്നത് പോലെ കർമ്മഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക ഒരു കർമ്മവും ചെയ്യാതെ ഇരുന്നാൽ നിങ്ങൾ ഭീഷ്മരെപ്പോലെ മറ്റുള്ളവരുടെ തീരുമാനങ്ങളുടെ ഇരകൾ ആയി മാറും
My contacttt details. Whats app:8714708982 www.astogospel.com, jayashreeforecast@gmail.com
വളരെ ഉപകാരമായി വിപരീത രാജയോഗത്തെ പറ്റി പറഞ്ഞു തന്ന ക്ലാസുകൾ എല്ലാം ഒരു പാട് നന്ദി മാഡം❤
Thanks 🙏
Venus ruling marka houses 2 &7 its may be a possibility for his death or Venus placed in krithika nakshatra (which means cut)
Mam 3 വിപരീത രജയോഗവും ഒരു horoscopil ഉണ്ടെങ്കിൽ ഫലം എന്തായിരിക്കും
Namaste. ❤
🙏
ദയവു ചെയ്തു പഠിച്ചു പറയ്യാൻ ശ്രമിക്കു.
എന്ത് പഠിച്ചു
Thank u mam 🙏💗
Madam.. ഞാൻ ഇത് ചോദിക്കുമ്പോൾ madathinu എന്തു തോന്നും എന്ന് എനിക്ക് അറിയില്ല. ഈ msg കാണുമോ എന്നും അറിയില്ല.. ഇനി ഒരു ജന്മം ഉണ്ടാകാതെ ഇരിക്കാൻ ഈ ജന്മം എന്ധോക്കെ ചെയ്യാൻ കഴിയും, വേറൊന്നും ഓർത്തല്ല, moksha centric ആയിട്ട് എന്ധെല്ലാം കാര്യങ്ങൾ ആണ് ഈ ലൈഫ് ഇൽ ചെയ്യാൻ പറ്റുക?
നിങ്ങളുടെ ഈ ജന്മത്തിലേ ആഗ്രഹങ്ങൾ പൂർത്തിയാകാതെ ഇരുന്നാൽ അത് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഉറപ്പായും അടുത്ത ജന്മം സ്വീകരിക്കേണ്ടി വരും അതുകൊണ്ട് നിങ്ങൾ ഈ ജന്മത്തിലെ ആഗ്രഹങ്ങൾ പൂർത്തിയാക്കുക ജീവിതം ആസ്വദിക്കുക
പിന്നേ ഭഗവത്ഗീതയിൽ പറയുന്നത് പോലെ കർമ്മഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യുക ഒരു കർമ്മവും ചെയ്യാതെ ഇരുന്നാൽ നിങ്ങൾ ഭീഷ്മരെപ്പോലെ മറ്റുള്ളവരുടെ തീരുമാനങ്ങളുടെ ഇരകൾ ആയി മാറും
ഞാനും ഇതുപോലെ ആലോചിച്ചിട്ടുണ്ട്...
Do ntg eat 5 star
Mam... വാർഷികഫലം ഇടാമോ? 🙏
Venus in 2nd & 7th house maraka.
ചായ വിറ്റ കാര്യം പറഞ്ഞ രീതി വളരെ മോശം.. സംസാരത്തിൽ കുറച്ചുകൂടെ പക്വത ആകാം.😮
Take it easy. വീഡിയോയിൽ വേറെയും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ. അതിനെ കുറിച് ആലോചിക്കുക. കുറ്റം മാത്രം കാണാതെ.
@@learnastrologywithjayashre2934 കുറ്റം പറഞ്ഞതല്ല. ഒരു ഓർമപ്പെടുത്തൽ നടത്തിയെന്നേ ഉള്ളു. it hurts
Madam ഒരു horoscope നോക്കി ഹെല്‍ത്ത് അസുഖങ്ങള്‍ എങ്ങനെ മനസിലാകും പറഞ്ഞു തരുമോ
Thanks 🙏