കാത്തു (ചിന്നു), കുഞ്ഞാപ്പു & ടീം... Hats off to the team…🙏 വളരെ important ആയ ഒരു theme ഹൃദയഹാരിയായ രീതിയിൽ അവതരിപ്പിച്ചതിന് രാകേഷ് R രാജനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...😍 Strong points which I felt in this project are:- 1. Performance of each artist was superb. ഏച്ചു കെട്ടിയ പോലെ ആരും പെർഫോം ചെയ്തിട്ടില്ല. All of them…Chinnu, Kunjappu, Amma, Achan, Appooppan, the chekuthaan & even the junior artists. Felt like professional artists..💌 2. Background Music by Charles Nasrath. It is of world class standard, which has given a new positive environment & life to the story.. keep it up bro. Would like to work with u more or take ur guidance in next projects. Will share it with all renowned music directors I know. 3. The cinematography by Dhanashyam PadathilPoyil. You have shown how beautiful cinematography can be done, in a short film with lots of restrictions like budget, time, locations etc. The change of focus from face to face in each scene is great. Keep it up. 4. Sound fx by Jubin is awesome. Will send the short film to all renowned sound designers I know. 5. Editor Vishnu Viswanathan in restricted conditions of a short film has done superb. 6. The will of Kannur Municipal Corporation for presenting such a beautiful subject through this project. Well done Team “Chinnu”… Keep up the Josh… expecting more & more laurels in future… Love & Regards… Anoop…🙏💌😍🫡
Good short film👏👏👏. Big salute Kannur corporation... എന്റെ കൊച്ചു വീടിനെ ചിന്നുവിന്റെ വീടാക്കി ഇത്രയും മനോഹരമാക്കിയ Director Rakesh , Cameraman Dhanashyam, Actor Sijil, Actress Vidheeshitha, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റു സഹപ്രവർത്തകർ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... കൂടാതെ എന്റെ അമ്മയുടെ അഭിനയിക്കണമെന്ന കുറെ നാളത്തെ ആഗ്രഹം അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ(neighbour chechi) സാധ്യമാക്കിയ രാകേഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thank you sir...thank you so much..
നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം ......കുഞ്ഞാപ്പു ജെംസാണെന്ന് കരുതി ഗുളിക കഴിക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്ന് കാളിപ്പോയി. ഈ ഫിലിമുമായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ .
ഡയറക്ടർ രാകേഷ് രാജനും സഹപ്രവർത്തകർക്കും ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ. കാസ്റ്റിങ്ങിനും അവതരണ മികവിനും 100 ൽ100. ഈ സംരഭത്തിന് നേതൃത്വം നല്കിയ കണ്ണൂർ കോർപ്പറേഷൻ സാരഥികൾക്ക് big salute.
കലക്കി.. ചിന്നുവും കുഞ്ഞാപ്പുവും,മുട്ടായി മുത്തപ്പനും എല്ലാരേം ഇഷ്ടായി 🙂 ഒരു വലിയ മെസ്സേജ് ഇത്രയും ലളിതം ആയിട്ട്, കൊച്ച് കുട്ടികളെ വെച്ച് കൺവെ ചെയ്യിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.....പിന്നെ BGM കലക്കീട്ടുണ്ട് 👌🏻 Director deserves a big round of applause 👏🏻👏🏻👏🏻
I just watched Chinnu with my 8-year-old daughter, and we were both deeply moved by its powerful message. The characters, especially Kunjappu and Mitayi Appooppan, were so endearing, and the entire cast did a wonderful job bringing the story to life. Kudos to writer and director Rakesh Rajan for effectively conveying such an important message. What resonated with me the most is how the film shows that it's the younger generation who suffer the most from our greed, and it's they who ultimately help guide us towards change. It’s also appreciative to see the government taking initiatives, but it’s clear that we must all work together for zero pollution and sustainable development. Truly a thought-provoking and touching short film. Best wishes to the entire team-looking forward to seeing more from you
A big സല്യൂട്ട് , നമ്മുടെ ഹരിത കർമ സേന കണ്ണൂർ കോർപറേഷൻ😊. വളരെ നല്ല രീതിയിൽ ഇപ്പോൾ വരെ പ്രവർത്തിക്കുന്നു. ഇനിയും തുടരണം എന്ന് അപേക്ഷിക്കുന്നു. ഞങൾ എന്നും കൂടെ ഉണ്ട്. നമ്മുടെ T.O മോഹനൻ്റെ കൂടെയും.
This short film is truly commendable, delivering a powerful message that resonates with societal values. I appreciate the thoughtful storytelling and the creativity invested in this project. Best wishes to the entire team for their future endeavors; I'm looking forward to seeing more engaging short films from you. Keep up the great work! 👏👍
Njn full kandu. Ithrayum prethikshichilla. Nalla short film valare nalla oru msg nalla avatharanathiludey kanikunudu ivr❤️ Ee video kanan edutha time orikalum waste akilla
സമകാലിക സമൂഹത്തിലെ മനുഷ്യക്കൂട്ടങ്ങൾ പ്രകൃതിക്കുനേരെ തുടരുന്ന യാഥാർഥ്യങ്ങളെ മറയില്ലാതെ പുറത്തെത്തിക്കുകയാണ് ചിന്നുവിലൂടെ ഒരു കൂട്ടം നൻമമരങ്ങൾ. ചിത്രം എല്ലാം കൊണ്ടും ഗംഭീരം
സമൂഹത്തെ കാർന്നു തിന്നുന്ന ഒരു വിഷയം സാമൂഹിക പ്രതിബദ്ധതയോടെ ലളിതമായി ആവിഷ്കരിച്ച കണ്ണൂർ കോർപ്പറേഷനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... ഡയറക്ടർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു Big salute......👍
Ithoru awarness aanu. Alukalilek direct ethi chenn manasilakan vendi valare nalla qualityil cheytha oru short film. Sometimes ith kanumbo pedi akum lokam inagne ayal nammalude future enthakum ennu. But inagne oru initiation eduth cheytha authorityk Thanks
Adipoli film chinnu and team pwolichu , good in all aspects ... Hats off to kannur corporation for this wonderful work .....❤❤❤❤❤❤ Everyone acted superbly .. chinnu mol and team love u all for this eye opening work❤❤❤❤... Chinnu ayi abhinayicha karthu mol u did it extra ordinary , already knows her caliber superbly did it❤❤❤❤ best future for u mol
Powerful message!! Love the way you have highlighted this critical issue. Everyone should watch this and make a change. Awareness is key. Kudos to Rakesh and team. Well done!!! Congratulations.. 👏🏼👏🏼👍🏼👍🏼😊😊😊
കണ്ണൂരിൽ മാത്രം ഒതുങ്ങിക്കൂടാതെ രാകേഷേട്ടന്റെ ഈ short film ഇന്ത്യ ഒന്നാകെ കാണുകയും നമ്മുടെ കുഞ്ഞുമക്കളിലും,വിദ്യാഭ്യാസമുണ്ടായിട്ടും വിവേകം തൊട്ടു തീണ്ടാത്ത മനുഷ്യരിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത അതിന്റെ മൂല്യം ഇവ തിരിച്ചറിഞ്ഞു കൂടുതൽ കരുതലോടെ പ്രവർത്തിക്കാൻ വഴിത്തിരിവാകട്ടെ 🙏🏼 കുറഞ്ഞ സമയംകൊണ്ട് വ്യക്തവും ശക്തവുമായ മധുര പ്രതികാരത്തിന്റെ കഥ പറഞ്ഞ ഡയറക്ടർ രാകേഷ് k രാജന്റെ തനതു ശൈലിയിലുള്ള മികച്ച സൃഷ്ട്ടികൾക്കായി വീണ്ടും കാത്തിരിക്കുന്നു 🙏🏼🙏🏼 ഉയർച്ചകൾ ഉണ്ടാകട്ടെ ഇതൊരു വഴിത്തിരിവാകട്ടെ 🙏🏼🙏🏼 നന്മകൾ നേരുന്നു 🥰🥰
Directed by Rakesh k rajan❤️ An upcoming promising director in malayalam film industry . Well crafted short film actors performed naturally all department did their part very well and hats off to chinnu the little girl who is the core of the film❤️
🎉 Beautiful story packed with nice visuals.. Hats off to Rakesh K Rajan, the captain of the crew... Casting was also perfect, all have done an excellent job❤
നന്നായി അവതരണം ഒരു മനസ്സെങ്കിലും മാറിയാൽ ഒരു കുടുംബം കണ്ണു തുറക്കും. നാടാകെ നന്മവിതറാനാവട്ടെ..... ഇതിൽ അഭിനയിച്ചവർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🎉🎉🎉
The short film beautifully tackles environmental issues, delivering a powerful message about the need for protection and preservation. Every actor portrays their role with authenticity, bringing depth and emotion to the subject matter.വളരെ ശ്രദ്ധ നേടാൻ അർഹതപ്പെട്ട ലഘുചിത്രമാണ് 'ചിന്നു' അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.👏🏻♥️
"Wow, this short film was absolutely amazing! 🎥 The creativity is off the charts, and I loved every second of it. Seriously, great job, bro! Can’t wait to see what you come up with next! 🙌✨"
Oru cheriya kadhayil thudangi ettavum samoohika prasakthi ulla oru aashayathilek ethicha ee short filminu pinnil pravarthicha ellavarkum..hats off 🙏🏻👏🏻❤️
It’s not just a short film.. the message of this film conveyed to the society about the waste disposal issues through a feel good way.. great work by director Mr. Rakesh.. keep going brother.. all the best ❤
Reels കണ്ട് വന്നവർ ഉണ്ടോ 😂
Dhe ipo reels kand appo thanne YouTubil vann search cheythu kanunnu😂
Yes
Yes
ആ പ്ലാസ്റ്റിക് എന്താ എന്ന് അറിയാൻ വന്നത് ആണ് ഈ വാഴി ഇനി ഇല്ല 🙏
Yes
Nice work.All the best team❤
Reels kand vannavarundo
കാത്തു (ചിന്നു), കുഞ്ഞാപ്പു & ടീം... Hats off to the team…🙏
വളരെ important ആയ ഒരു theme ഹൃദയഹാരിയായ രീതിയിൽ അവതരിപ്പിച്ചതിന് രാകേഷ് R രാജനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...😍
Strong points which I felt in this project are:-
1. Performance of each artist was superb. ഏച്ചു കെട്ടിയ പോലെ ആരും പെർഫോം ചെയ്തിട്ടില്ല. All of them…Chinnu, Kunjappu, Amma, Achan, Appooppan, the chekuthaan & even the junior artists. Felt like professional artists..💌
2. Background Music by Charles Nasrath. It is of world class standard, which has given a new positive environment & life to the story.. keep it up bro. Would like to work with u more or take ur guidance in next projects. Will share it with all renowned music directors I know.
3. The cinematography by Dhanashyam PadathilPoyil. You have shown how beautiful cinematography can be done, in a short film with lots of restrictions like budget, time, locations etc. The change of focus from face to face in each scene is great. Keep it up.
4. Sound fx by Jubin is awesome. Will send the short film to all renowned sound designers I know.
5. Editor Vishnu Viswanathan in restricted conditions of a short film has done superb.
6. The will of Kannur Municipal Corporation for presenting such a beautiful subject through this project.
Well done Team “Chinnu”… Keep up the Josh… expecting more & more laurels in future…
Love & Regards…
Anoop…🙏💌😍🫡
❤❤❤❤❤❤
Good short film👏👏👏. Big salute Kannur corporation...
എന്റെ കൊച്ചു വീടിനെ ചിന്നുവിന്റെ വീടാക്കി ഇത്രയും മനോഹരമാക്കിയ Director Rakesh , Cameraman Dhanashyam, Actor Sijil, Actress Vidheeshitha, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റു സഹപ്രവർത്തകർ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... കൂടാതെ എന്റെ അമ്മയുടെ അഭിനയിക്കണമെന്ന കുറെ നാളത്തെ ആഗ്രഹം അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ(neighbour chechi) സാധ്യമാക്കിയ രാകേഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thank you sir...thank you so much..
❤
നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം ......കുഞ്ഞാപ്പു ജെംസാണെന്ന് കരുതി ഗുളിക കഴിക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്ന് കാളിപ്പോയി. ഈ ഫിലിമുമായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ .
thank you bro ❤
നല്ല സന്ദേശം... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി
ഡയറക്ടർ രാകേഷ് രാജനും സഹപ്രവർത്തകർക്കും ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ. കാസ്റ്റിങ്ങിനും അവതരണ മികവിനും 100 ൽ100. ഈ സംരഭത്തിന് നേതൃത്വം നല്കിയ കണ്ണൂർ കോർപ്പറേഷൻ സാരഥികൾക്ക് big salute.
നന്ദി ❤
ചിന്നു ഷോർട്ഫിലിമിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം.. 😍
❤❤❤
കലക്കി.. ചിന്നുവും കുഞ്ഞാപ്പുവും,മുട്ടായി മുത്തപ്പനും എല്ലാരേം ഇഷ്ടായി 🙂 ഒരു വലിയ മെസ്സേജ് ഇത്രയും ലളിതം ആയിട്ട്, കൊച്ച് കുട്ടികളെ വെച്ച് കൺവെ ചെയ്യിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.....പിന്നെ BGM കലക്കീട്ടുണ്ട് 👌🏻 Director deserves a big round of applause 👏🏻👏🏻👏🏻
I just watched Chinnu with my 8-year-old daughter, and we were both deeply moved by its powerful message. The characters, especially Kunjappu and Mitayi Appooppan, were so endearing, and the entire cast did a wonderful job bringing the story to life. Kudos to writer and director Rakesh Rajan for effectively conveying such an important message. What resonated with me the most is how the film shows that it's the younger generation who suffer the most from our greed, and it's they who ultimately help guide us towards change.
It’s also appreciative to see the government taking initiatives, but it’s clear that we must all work together for zero pollution and sustainable development. Truly a thought-provoking and touching short film. Best wishes to the entire team-looking forward to seeing more from you
❤
ഇന്നത്തെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയ ടീമിന് അഭിനന്ദനങ്ങൾ ❤️
❤🙏
Good message, നല്ല presentation! Totally കൊള്ളാം🙂👍.
Thank you ❤
A big സല്യൂട്ട് , നമ്മുടെ ഹരിത കർമ സേന കണ്ണൂർ കോർപറേഷൻ😊. വളരെ നല്ല രീതിയിൽ ഇപ്പോൾ വരെ പ്രവർത്തിക്കുന്നു. ഇനിയും തുടരണം എന്ന് അപേക്ഷിക്കുന്നു. ഞങൾ എന്നും കൂടെ ഉണ്ട്. നമ്മുടെ T.O മോഹനൻ്റെ കൂടെയും.
Very. Super. Filam❤❤❤
സമാന്തര ഷോർട്ഫിലിം നിന്നും സമകാലിക പ്രസക്തി യോടെ അവതരിപ്പിച്ചിരിക്കുന്നു Rakesh k രാകേഷ് കെ രാജൻ ഉകൂട്ടർക്കും അഭിനന്ദനങ്ങൾ 👍
❤🙏
This short film is truly commendable, delivering a powerful message that resonates with societal values. I appreciate the thoughtful storytelling and the creativity invested in this project. Best wishes to the entire team for their future endeavors; I'm looking forward to seeing more engaging short films from you. Keep up the great work! 👏👍
Njn full kandu. Ithrayum prethikshichilla. Nalla short film valare nalla oru msg nalla avatharanathiludey kanikunudu ivr❤️
Ee video kanan edutha time orikalum waste akilla
Thank you Anjana 😊
വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്... Superb 👌🥰
സമകാലിക സമൂഹത്തിലെ മനുഷ്യക്കൂട്ടങ്ങൾ പ്രകൃതിക്കുനേരെ തുടരുന്ന യാഥാർഥ്യങ്ങളെ മറയില്ലാതെ പുറത്തെത്തിക്കുകയാണ് ചിന്നുവിലൂടെ ഒരു കൂട്ടം നൻമമരങ്ങൾ. ചിത്രം എല്ലാം കൊണ്ടും ഗംഭീരം
സമൂഹത്തെ കാർന്നു തിന്നുന്ന ഒരു വിഷയം സാമൂഹിക പ്രതിബദ്ധതയോടെ ലളിതമായി ആവിഷ്കരിച്ച കണ്ണൂർ കോർപ്പറേഷനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... ഡയറക്ടർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
Big salute......👍
വളരെ മികച്ച അവതരണം. അഭിനേതാക്കൾ മികച്ച നിലവാരം പുലർത്തി പ്രത്യേകിച്ച് ചിന്നു ! അഭിനന്ദനങ്ങൾ!
Super 👌 powerful and inspiring short film shedding light on an important topic encouraging change in society.
Thank you ❤ teachere
Ithoru awarness aanu. Alukalilek direct ethi chenn manasilakan vendi valare nalla qualityil cheytha oru short film. Sometimes ith kanumbo pedi akum lokam inagne ayal nammalude future enthakum ennu. But inagne oru initiation eduth cheytha authorityk Thanks
❤❤❤
നല്ലൊരുമെസ്സജ് ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
thanlk you ❤
ചെറിയ സമയത്തിനുള്ളിൽ സമൂഹത്തിലെ വലിയൊരു പ്രശ്നത്തെ ചൂണ്ടി കാണിച്ച കണ്ണൂർ കോർപ്പറേഷന് 👏👏👏👏.
Adipoli film chinnu and team pwolichu , good in all aspects ... Hats off to kannur corporation for this wonderful work .....❤❤❤❤❤❤ Everyone acted superbly .. chinnu mol and team love u all for this eye opening work❤❤❤❤... Chinnu ayi abhinayicha karthu mol u did it extra ordinary , already knows her caliber superbly did it❤❤❤❤ best future for u mol
വളരെ വളരെ മനോഹരമായി ഈ സന്ദേശം എഴുതി അവതരിപ്പിച്ച സംവിധായകന് എന്റെ കൂപ്പു കൈ 👌👌👌🙏
സമൂഹത്തിന് ഉപകാരപ്പെട്ട ഒരു സന്ദേശം വളരെ മനോഹരമായി അവതരിപ്പിച്ച നിങ്ങക്ക് ഇരിക്കട്ടെ ഒരു like ❤
Thank you ❤
Powerful message!! Love the way you have highlighted this critical issue. Everyone should watch this and make a change. Awareness is key. Kudos to Rakesh and team. Well done!!! Congratulations.. 👏🏼👏🏼👍🏼👍🏼😊😊😊
നല്ല ചിത്രീകരണം ❤
Rakesh K Rajan, You did an awesome work, presenting such an important issue in such a beautiful and touching way. Great work!
Superb Script, Amazing Direction, Hatts off to the Actors. The message has been convinced properly.❤
Super short film ..must watch.. really gud 💯 ..heart touching.
Thanks smijesh ❤
thank you ❤
ദേശസേവസ്കുളിൽ വച്ച് നടന്ന ഈ കൊച്ചു ഷോട് ഫിലിമിം കലക്കിട്ടുണ്ടെങ്കിൽ plese like❤❤❤❤
ഈ കഥയിലൂടെ ഒരു ശുചിത്വത്തെ കൂടി വച്ചു കാട്ടുന്നു 😊
Good short film 👌👌👌👍👍🥰
കണ്ണൂരിൽ മാത്രം ഒതുങ്ങിക്കൂടാതെ രാകേഷേട്ടന്റെ ഈ short film ഇന്ത്യ ഒന്നാകെ കാണുകയും നമ്മുടെ കുഞ്ഞുമക്കളിലും,വിദ്യാഭ്യാസമുണ്ടായിട്ടും വിവേകം തൊട്ടു തീണ്ടാത്ത മനുഷ്യരിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത അതിന്റെ മൂല്യം ഇവ തിരിച്ചറിഞ്ഞു കൂടുതൽ കരുതലോടെ പ്രവർത്തിക്കാൻ വഴിത്തിരിവാകട്ടെ 🙏🏼
കുറഞ്ഞ സമയംകൊണ്ട് വ്യക്തവും ശക്തവുമായ മധുര പ്രതികാരത്തിന്റെ കഥ പറഞ്ഞ ഡയറക്ടർ രാകേഷ് k രാജന്റെ തനതു ശൈലിയിലുള്ള മികച്ച സൃഷ്ട്ടികൾക്കായി വീണ്ടും കാത്തിരിക്കുന്നു 🙏🏼🙏🏼
ഉയർച്ചകൾ ഉണ്ടാകട്ടെ
ഇതൊരു വഴിത്തിരിവാകട്ടെ 🙏🏼🙏🏼 നന്മകൾ നേരുന്നു 🥰🥰
Educative, engaging, and eye-opening. A must-watch!
Small film, big impact! 5/5
Rakeshettaa...
Kidilam wrk..
Sadharana inganathe content cheyumbo chumma direct aay vishayam paranj pokuvalle pathiv.. Vallya effort onnum aarum idaarila..
But ith emotionally koode connect aay.. Last harithakarma senene kaanikumbo oke oru mass elevation undaayi🔥..
❤️❤️
❤❤❤🙏
Directed by Rakesh k rajan❤️
An upcoming promising director in malayalam film industry .
Well crafted short film
actors performed naturally
all department did their part very well
and hats off to chinnu the little girl who is the core of the film❤️
Good work and congrat to the whole
team especially director bor su..... it's just wow man
ഞാനൊരു ഹരിത കർമസേനയാണ്. എൻ്റെ സഹപ്രവർത്തകരായ ഹരിത കർമസേന ഈ shortfilm ൽ ഉണ്ട്. നല്ല സന്ദേശമാണിത്.പ്രവർത്തിച്ച എല്ലാവർക്കും Big salute
🎉 Beautiful story packed with nice visuals.. Hats off to Rakesh K Rajan, the captain of the crew... Casting was also perfect, all have done an excellent job❤
Good work and congrats to the whole team especially director bro rakesh……..it’s just wow man 🫂🫰🏻
Super
Kannur dasarayk poyavar ivide comeon💫
Desarakk super hit ayirunnu ee short film
Super performance by kids n all others. Very nicely taken n addresses the issue on point. Adipoli Rakeshetta😍✨
നന്നായി അവതരണം
ഒരു മനസ്സെങ്കിലും മാറിയാൽ ഒരു കുടുംബം കണ്ണു തുറക്കും.
നാടാകെ നന്മവിതറാനാവട്ടെ.....
ഇതിൽ അഭിനയിച്ചവർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🎉🎉🎉
𝗚𝗼𝗼𝗱 𝘀𝗵𝗼𝗿𝘁 𝗳𝗶𝗹𝗺 🥰❤
Thank you ❤
നല്ല സന്ദേശം
നല്ല അവതരണം
അഭിനന്ദനങ്ങൾ
രാകേഷേ രചനയും സംവിധാനവും എല്ലാം വളരെ നന്നായിട്ടുണ്ട്
Reels kand vannatha, nalla msg thannu, supper
Thank you
Brilliant work from the entire team! Well written and conceived.
Every shot feels intentional and meaningful.🎉🎉
The short film beautifully tackles environmental issues, delivering a powerful message about the need for protection and preservation. Every actor portrays their role with authenticity, bringing depth and emotion to the subject matter.വളരെ ശ്രദ്ധ നേടാൻ അർഹതപ്പെട്ട ലഘുചിത്രമാണ് 'ചിന്നു'
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.👏🏻♥️
Screenplay, dailogue, direction, cinematography, music, acting... Everything blends so perfectly 🥰❤️
Its really heart touching one with a moral message.❤ story telling was superb 👌 really Loved chinnu❤ Congrtz to whole team 👏👍❤️🔥
Thanks Krishna 😊
Really nice movie.... Story telling 🤩 another amazing craft from Rakesh K Rajan ... Rakesh bro super 🔥
Thanks ❤
ശക്തമായ സന്ദേശം...നല്ല അവതരണം..
എല്ലാവരും നന്നായി അഭിനയിച്ചു... അഭിനന്ദനങ്ങൾ രാകേഷ്, സഞ്ജു...❤️❤️
Great job, Rakesh Bro, You've conveyed an important message to society in an excellent way.
❤❤❤
"Wow, this short film was absolutely amazing! 🎥 The creativity is off the charts, and I loved every second of it. Seriously, great job, bro! Can’t wait to see what you come up with next! 🙌✨"
Beautiful work! Conveys a socially relevant message.👏
വളരെ ലളിതമായ രീതിയിൽ, സമൂഹത്തെ ബാധിക്കുന്ന വലിയൊരു ആപത്തിനെ പറ്റി വിവരിച്ച വളരെ മനോഹരമായ ഒരു ഷോർട്ട് ഫിലിം... 🥰🥰🥰
Oru cheriya kadhayil thudangi ettavum samoohika prasakthi ulla oru aashayathilek ethicha ee short filminu pinnil pravarthicha ellavarkum..hats off 🙏🏻👏🏻❤️
നല്ല ഒരു മെസ്സേജ് ആണ് ഈ short ഫിലിമിലൂടെ നൽകാൻ കഴിഞ്ഞത്..... എല്ലാവിധ ഭാവുകങ്ങളും 👏👏👏👌👌👌👍👍
ഈ പൈസ കൊടുത്തു ഇവർക്ക് കൊടുക്കുന്നതിലും നല്ലത് വീട്ടിൽ തന്നെ നശിപ്പിക്കുന്നതാ
Woww..... Nice short film.... Chinnu's acting is vere level❤️❤️Good job guys❤️❤️
thank you ❤
കൊള്ളാം
അതിമനോഹരം
Thank you ❤
Excellent short film. The Way of expressing main concept is outstanding... And everybody done it well... 🔥🔥🔥🔥
Good message in a short duration with good team work .... Congratulations to Rakesh K Rajan and the entire team...all the best ❤❤
Rachana samvidanam abhinayam allam supper kannur corperation kee jai.chinnumole umma. eniyum uyarangalilettatte
Congrats Rakesh and Team❤. Great work👏. Wishing you and the entire crew all the best 🎉
Kannur Desara kk ee short film kandavar come on ❤
❤❤❤❤
എല്ലാംകൊണ്ടും വളരെ ന നന്നായിട്ടുണ്ട്
Great job...the message has been depicted very well ❤ 👏👏👏👍👍
thank you ❤
വളരെ നല്ല മെസ്സേജ് ആണ്❤️, അഭിനന്ദനങ്ങൾ 🙏👏🎉
Super picture and super performance the kids and others❤❤❤
❤🙏
A good message which gives social awareness 👍👌
Congrats to all organizers and participants 💐💐💐
നല്ല സന്ദേശം.
നല്ല രചന.
നല്ല സംവിധാനം.
Good message to the society. Enjoyed watching this short film.
14:22 സീൻ ടിനു thomas great acting 🔥🔥🔥✌🏽✌🏽❤️
Good work .. all the best Rakesh K Rajan and team 🎉
❤🙏
Congratzzz team…. വളരെ നന്നായിട്ടുണ്ട് ........good work👏👏👏
Socially relevant short film 😘🫂
വാർത്തമാനകാലത്തു അനിവാര്യമായ മെസ്സേജ്
Valare nannayi. Ellavarum onninonnu mecham. Mol super. Oru kannurkkari
നല്ല സ്റ്റോറി 👍👍👍 ഇതിൽ അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏❤️
Very nice film. Good direction. Heart touching. Congrats to the entire team. 👏👏
Thank you sapna
Wonderful shortfilm, the message is portrayed through a beautiful story. Excellent making. All the best team !
It’s not just a short film.. the message of this film conveyed to the society about the waste disposal issues through a feel good way.. great work by director Mr. Rakesh.. keep going brother.. all the best ❤
Happy to be a part of this movie. 😍thank u rakesh uncle❤️thank u all for supporting us 😍
By
Chinnu😍
Our super girl ❤
നല്ല ആശയം.. നല്ല അവതരണം🥰🥰
Valare nalla oru message nalkunna Video. ..natural acting aanu ellrm...Ugrann..special congrats to Rakesh ettan
Good work and brilliant script... Congrats rakesh❤️❤️
😍😍😍chinnu🔥🔥🔥🔥
Assalaitunde ❤️🙏
thank you bro ❤
Great work rakesh... Well presented... A very socially relevant content... Congratulations...
Adipoli short film Gamberram....
Very powerful message in a very simple and elegant presentation. Congrats to the full Chinnu Team.❤
Super....good message for society...
waah ❤️🔥
adipoli short film😊
Thank you bro ❤