നീയെന്ന റൂഹ്

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 61

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614  5 лет назад +7

    എന്റെ ഖൽബിൽ നീ മരിക്കുന്ന നാൾ ഖൽബിലെ ജന്നത്തുൽ ബഖീഇൽ നിന്റെ ഓർമ്മകളെ ഞാൻ ഖബറടക്കും
    നോവിൻ നിലാ മുറ്റത്തെ ആ ഖബറിന്മേൽ അന്നൊരു ചെമ്പരത്തി പൂക്കും........
    🌺🌺🌺🌺🌺 🌺🌺🌺🌺
    മജ്നുവിന്റെ പിൻഗാമിയെന്ന പേരെനിക്ക് ചാർത്തപ്പെടുമ്പോഴും
    നിത്യശാന്തിയോടെ നിന്റെ ആത്മാവ് ദുനിയാവിലൂടെ നിന്റെ ഇഷ്ടക്കാരുമൊത്ത് ഉല്ലസിച്ച് നടക്കുന്നുണ്ടാവും....
    മജ്നൂൻ.... ആഹാ... എത്ര മനോഹരമാണാ നാമം... ആ അവസ്ഥ അതിലും മനോഹരം..
    നിനക്കായ് ഞാനൊരുക്കിയ മഖാമിന്റെ സ്വർണ്ണ മകുടത്തെ സാക്ഷി നിർത്തി, അമാവാസികളെ പോലും ഭേതിച്ച് കൊണ്ട് ഓരോ രാവിലും എന്റെ മോഹനിലാവ് പൂക്കും...
    പിന്നെ, എന്റെ ഖൽബകമൊരു ദർഗയായി മാറും.., വിരഹവും, വിശാദവും, അടക്കിപ്പിടിച്ച തേങ്ങലുകളും അവിടെ നിത്യസന്ദർശകരായി മാറും.,
    നിന്റെ ഖബറിന്റെ മീസാൻ കല്ലിൽ അവർ അർപ്പിച്ച് മടങ്ങിയ ചുംബനപ്പൂക്കളെടുത്ത് ഞാൻ മുസ്വല്ല വിരിക്കും,
    മിഴിനീർ ചോലയിൽ നിന്നെടുത്ത വുളൂഇന്റെ വിശുദ്ദിയിൽ ഗാഢമായൊരു സുജൂദിൽ ഞാൻ മയങ്ങും ഒരിക്കലും...,ഒരിക്കലും...,ഒരിക്കലും...,
    ഉണരാത്തൊരു മയക്കം...
    അങ്ങനെ വീണ്ടും ഈ ഭൂമികയിലൊരു ശഹീദ് പിറക്കും...
    - മുഹിബ്ബ് നൂർ

    • @abookkakaliyaroadabookkaka9926
      @abookkakaliyaroadabookkaka9926 5 лет назад +1

      ചെമ്പരത്തിയ്ക്കു പകരം ഒരു ചുവന്ന റോസാപുഷ്പം........

    • @abookkakaliyaroadabookkaka9926
      @abookkakaliyaroadabookkaka9926 5 лет назад +1

      Eanthaayaalum polichadukkeeeee👍👍👍👍👍👍👍👍 chemparathi ppoo aakkaan muqthaarintethaaya reasons undaavum

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  5 лет назад +1

      ഭ്രാന്ത് പൂക്കണമെങ്കിൽ ചെമ്പരത്തി തന്നെ വേണം............

    • @muhammedsaeedsaeed286
      @muhammedsaeedsaeed286 5 лет назад

      @@muqtharmuhibbnoor5614 ഹ ഹ ഹ

    • @knr8547
      @knr8547 4 года назад

      ❤❤❤❤

  • @bloominglovenas95
    @bloominglovenas95 5 лет назад +1

    പുതിയൊരു തരംഗം സ്യഷ്ടിച്ച് "ദർഗ്ഗ" മുക്താർക്ക ഇത്തിമർത്തു,, വീടിൻ അകത്തളത്തിൽ നിന്നുള്ള ശബ്ദമാധുര്യം,,, പൊളിയാട്ടോ

  • @sakkeeralihussain918
    @sakkeeralihussain918 5 лет назад +1

    മജ്‌നൂൻ ആഹാ എത്ര മനോഹരമാണാ നാമം ആ അവസ്ഥ അതിലും മനോഹരം....
    മജ്നുവാകാൻ ഞാനും കൊതിക്കുന്നു.. പ്രണയത്തിന്റെ സുന്ദരമായ ആ ഹാല്.. മജ്നുആവാൻ ഞാൻ കൊതിക്കുന്നു....
    മുഹീബ്ബ് നൂറേ പ്രണയത്തിന്റെ പ്രകാശമേ ചെമ്പരത്തി പൂക്കാൻ സമയമായി....

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  5 лет назад

      Sakkeer hussain Sakkeer Hussain insha allaah. പൂത്തുലയട്ടെ..... ഒരായിരം ചെമ്പരത്തികൾ....... പറന്നുയരട്ടെ ഒരായിരം അപ്പൂപ്പൻ താടികൾ...... പ്രണയ ദാഹികളായ ദാർവീശുകളെ പോലെ........

  • @muhammedimthiyas2975
    @muhammedimthiyas2975 5 лет назад +1

    മുഹിബ്ബേ നിൻ പ്രണയം ഉന്നതങ്ങളിൽ തിളങ്ങി നിൽക്കട്ടെ. സ്വരം പ്രണയത്തിന്റെ താളമാകുന്നു

  • @masiya3452
    @masiya3452 5 лет назад +3

    ഹേയ്‌ മജ്നു നീയിനിയും പ്രണയിച്ച്‌ കൊള്ളുക കാലങ്ങൾ മറഞ്ഞാലും മാഞ്ഞ്‌ തേഞ്ഞ്‌ ഇല്ലാതായാലും നിന്റെ പ്രണയം മായാതിരിക്കട്ടേ ന്റെ പുതിയ മജ്നുവിന്റെ ഈ ഖബറിടത്തിലേക്ക്‌ പൂക്കൾ വന്നു വീണുകൊണ്ടിരിക്കും ഒരിക്കലും വാടാത്ത പ്രണയത്തിന്റെ പൂക്കൾ

  • @nahansonu8938
    @nahansonu8938 5 лет назад +2

    Dargha...wt a name ... amazing voice nd awesome lyrics... Muktharka....really enjoyed...an extraordinary one....itz for d heart nt for d ear....really awesome....keep going on ur carrier👍👍👍💐💐

  • @sabeenasabi8244
    @sabeenasabi8244 4 года назад +1

    👌👌👌👌👌👍👍👍👍👍

  • @abdulwiz9620
    @abdulwiz9620 3 года назад +1

    😍Masha Allah.. Voice.Super. polichu muthe🥰🥰

  • @marsmedia554
    @marsmedia554 5 лет назад +1

    വളരെ നല്ല അവതരണം മുക്താർ

  • @AldinsHandicrafts
    @AldinsHandicrafts 4 года назад +1

    Uff......oru raksheem illaattooo.
    Keelkumbool matteedoo lookatheekk poovunna Poole und.🥰🥰🥰

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  4 года назад

      പൂർണ്ണമായി അങ്ങോട്ടേക്ക് പോയാൽ പിന്നെ ഒരു തിരിച്ചു വരവ് സാധ്യമല്ല...

  • @user-sj8xp3sy9h
    @user-sj8xp3sy9h 3 года назад +1

    Voice 👍👍👍👍👍😍

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 5 лет назад +1

    What a voice
    What a feel
    No words to say
    Dear muqthar
    💐🌷🌹

  • @opz393
    @opz393 5 лет назад +1

    💓😘😘

  • @arshad143isa
    @arshad143isa 5 лет назад +1

    Muhibb .. great

  • @PVSMEDIA
    @PVSMEDIA 5 лет назад +1

    Polichadukki muthe muhibbe💖💖👌👌👌

  • @nooranishrin3222
    @nooranishrin3222 5 лет назад +1

    Mashallah...❤

  • @siyad_paravur
    @siyad_paravur 5 лет назад +1

    മനോഹരം 😍😍
    മുക്താർ ഭായ് ഇഷ്ടം

  • @sufiimthiyaz3281
    @sufiimthiyaz3281 5 лет назад +2

    സൂപ്പർ

  • @shajahankaradan6137
    @shajahankaradan6137 5 лет назад +1

    സൂപ്പർ ഫീൽ

  • @raheenasadique6565
    @raheenasadique6565 5 лет назад +2

    Noore polichuuuu super

  • @sulumoncherayi8076
    @sulumoncherayi8076 5 лет назад +1

    Pwolichu...

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +1

    Ufff😍😍muqthar bhai

  • @shafeekmc8790
    @shafeekmc8790 5 лет назад +1

    പൊളിച്ച് മുത്തേ.. സൂപ്പര്‍ 💕😍

  • @anaspallikandikannur
    @anaspallikandikannur 5 лет назад +1

    Woow 👌🏻👌🏻
    Kidu Muqtar Bhai😍❤

  • @azeezputhoor
    @azeezputhoor 5 лет назад +1

    wow .... Mukthar bai

  • @SHArcasm
    @SHArcasm 5 лет назад +1

    Ijjaathi voice ....

  • @sooryasangeeth7489
    @sooryasangeeth7489 5 лет назад +1

    Polichu ikkaaa

  • @Aliyarvellamunda
    @Aliyarvellamunda 5 лет назад +1

    ആഹാ പൊളി

  • @abdullapc5412
    @abdullapc5412 5 лет назад +1

    Novin nilamuttathu...waaaaaaaaaa

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  5 лет назад

      ABDULLA PC ❤️❤️❤️❤️❤️❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  5 лет назад

      ABDULLA PC നിലാമുറ്റത്തെ മായാത്ത നിലാവ്....

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  4 года назад

      നിലാമുറ്റം പോയിട്ടുണ്ടോ???

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 5 лет назад +1

    Super muthe

  • @musthafak8803
    @musthafak8803 5 лет назад +1

    Gud

  • @fulailv943
    @fulailv943 5 лет назад +1

    Entha feel

  • @fulailv943
    @fulailv943 5 лет назад +1

    :-)