Soft റവ കിച്ചടി ഇതാ രാവിലെ എന്തുണ്ടാക്കുമെന്ന tension ഇനി വേണ്ട | Easy Breakfast Recipe |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 332

  • @sasikumarappankalathil3733
    @sasikumarappankalathil3733 4 дня назад +1

    പാട്ടു പാടി പാചകം
    എല്ലാവർക്കും മനസിലാകുന്ന
    വിവരണം 👍🙏🙏

    • @kidilam_muthassi
      @kidilam_muthassi  3 дня назад

      ഒരുപാട് സ്നേഹം 🥰❤️

  • @parvathynarayanan1316
    @parvathynarayanan1316 10 месяцев назад +2

    Colourful aayittundallo undakki nokkaam to❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സന്തോഷം 🥰🥰

  • @ABDUKKAvlogs
    @ABDUKKAvlogs Год назад +1

    kidilan muthassiyude kidilan kichadi.

  • @AlexAbraham-e3t
    @AlexAbraham-e3t 11 месяцев назад +1

    Kichadi super. Muthasiyum super

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം മോളേ ❤️❤️🥰

  • @premasasimenon3243
    @premasasimenon3243 Год назад +2

    Rava kichadi kanditu kothiyavunnu

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🌹❤️❤️ഒരുപാട് സ്നേഹം 🥰🥰🥰

  • @SunilThekkanal
    @SunilThekkanal 10 месяцев назад +2

    നന്നായിട്ടുണ്ട് 👌

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സന്തോഷം 🥰❤️

  • @radhakrishnan3274
    @radhakrishnan3274 10 месяцев назад +1

    Super.kichadi.muthassi

  • @indiraindu4014
    @indiraindu4014 Год назад +3

    മുത്തശ്ശി പ്രസി അമ്മുക്കുട്ടി 🙏🏻 ഇന്ന് ഞങ്ങൾ അട ഉണ്ടാക്കീട്ടുണ്ട് കഴിക്കാൻ വരുന്നോ പിന്നെ കിച്ചടി സൂപ്പർ ഞങ്ങളും സേമിയ വെച്ച് ഇടയ്ക്കു ഇങ്ങനെ ഉണ്ടാക്കാറുണ്ട് ട്വ

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആ മോളേ വരാലോ 🌹🌹😘😘😘🙏🙏

  • @abhinandm4288
    @abhinandm4288 Год назад +8

    റവ കിച്ചടി സൂപ്പർ മൃത്തശ്ശിയും അമ്മയും അമ്മുവും സൂപ്പർ❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      മോളേ ഒരുപാട് സന്തോഷം 🥰❤️❤️❤️

  • @geethachandran-fh2lv
    @geethachandran-fh2lv 12 дней назад

    Super kichadi

  • @p.manjula5103
    @p.manjula5103 Год назад +1

    സൂപ്പർ മുത്തശ്ശി. ഉണ്ടാക്കി നോക്കണം.

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +1

    ❤ഇത് കൊള്ളാമല്ലോ സൂപ്പർ

  • @santhakumarikp3516
    @santhakumarikp3516 10 месяцев назад +1

    റവ, സേമിയ കിച്ചടി സൂപ്പർ ❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🌹🌹❤️❤️

  • @valsalanair8783
    @valsalanair8783 10 месяцев назад +1

    കിടിലം👌🌹

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @noushisubairsubair6172
    @noushisubairsubair6172 7 месяцев назад

    3 perum poliyan super aayind ndaki nokanam 😚😚😙

  • @sreejasukumaran6930
    @sreejasukumaran6930 2 месяца назад

    സൂപ്പർ❤

  • @rajiraghu8472
    @rajiraghu8472 Год назад +1

    അടിപൊളി 👌, കളർ full, വീട്ടിൽ റവ വലിയ ഇഷ്ടം ഇല്ലെങ്കിലും ഉപ്പുമാവ് ഉണ്ടാക്കും. ചൂടോട് കൂടി ആണെങ്കിൽ എല്ലാരും കഴിക്കും. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല., ഉണ്ടാക്കാൻ നോക്കിയാൽ അപ്പോൾ ക്യാരറ്റ് ബീൻസ് ഇതൊന്നും ഉണ്ടാവില്ല. വേറെ ചാനലിൽ ഈ റെസിപ്പി കണ്ടിട്ടുണ്ട് 🥰

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      അതെയോ മോളേ ❤️❤️❤️ആ ഇതുപോലെ ഒന്ന് നോക്കൂ ട്ടോ 🌹മക്കൾക്ക്‌ സുഖമല്ലേ

  • @sumangalassundaran5349
    @sumangalassundaran5349 11 месяцев назад +1

    Ethrayum valichu neettaruthu bhakkiyokke. Kollam

  • @gopalakrishnanmanazhy8112
    @gopalakrishnanmanazhy8112 21 день назад +1

    Super

  • @kunhunninairkuttan9020
    @kunhunninairkuttan9020 10 месяцев назад +1

    Ethu uppumavalle.ok.supper👌👌

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഈ ഉപ്പുമാവിന് കിച്ചടി എന്നാണ് പറയാറ്. സദ്യ വിഭവം കിച്ചടി വേറെ ഉണ്ട്‌ 🥰❤️

  • @sheelawilson
    @sheelawilson 11 месяцев назад +1

    Good recipie

  • @BijuKm-jh4iq
    @BijuKm-jh4iq 6 месяцев назад +1

    Super മുത്തശ്ശി മൂന്നുപേർക്കും സ്നേഹാശംസകൾ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil Год назад +1

    I wad little busy sthanu likeum comment okke late aayathetto anyway super kichedy praseeda sundarikuytty aayttundetto ammuttee pattu padanamtto kelkkan nalla sweet voice aanu

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആ അതെയോ ടീച്ചറെ സുഖം ആണോ 🌹❤️❤️❤️🥰

  • @ashalathamohanraj7139
    @ashalathamohanraj7139 10 месяцев назад +1

    Super muthassi, i m from Chennai and a malayalee. Loved ur recipe .thank u.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️.

  • @ambikah6761
    @ambikah6761 11 месяцев назад +1

    Kichadi um patte um perfect AMMA

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 месяцев назад +1

    Supra muthashi,

  • @belladsilva1748
    @belladsilva1748 Год назад +1

    അടി.പൊളി...കിച്ചടി...കിച്ചടി.. എന്ന്. പറഞ്ഞപ്പോൾ. ഞാൻ. കരുതി. കറി. എന്തെങ്കിലും. അക്മെന്ന്... ഉപ്പ്. മാവ്. സൂപ്പർ. അമ്മേ... അമ്മൂ സെ. പ്രസീതേ...❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      മോളേ 🌹🌹❤️❤️❤️സുഖം ആണോ 🌹😘😘😘മഴ ഇല്ലേ അവിടെ

  • @TruffletCreamyWhispers
    @TruffletCreamyWhispers Год назад +1

    Neyyappam undakki kanikuoooo njan unniyappam undakki ningalde recipe kandu nannayirunnu

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആ മോളേ മുത്തശ്ശി നോക്കാം ട്ടോ ❤️❤️🥰

  • @rajivvijayarajan6968
    @rajivvijayarajan6968 10 месяцев назад +1

    Superb

  • @remadevipk91
    @remadevipk91 11 месяцев назад

    Variety kitchadi super

  • @ajithamh6682
    @ajithamh6682 10 месяцев назад +1

    Super👍🏻

  • @pushpasreenivas5245
    @pushpasreenivas5245 Месяц назад

    Super kichadi ❤👌

  • @SumathiCs-n3d
    @SumathiCs-n3d Год назад +1

    കിച്ചടി കാണാൻ തന്നെ എന്തു ഭംഗിയാണ് മുത്തശ്ശീ.

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🥰🥰🥰🥰

  • @binduks132
    @binduks132 11 месяцев назад

    Very good recipes!

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ❤️🥰🌹🌹

    • @KsnK-f3z
      @KsnK-f3z 11 месяцев назад

      ​@@kidilam_muthassiyude. Azhupatham. Piranal. Aghosham. Gambeeramaye. Allthilumnannayede. Vrdhasadanum. Kañnichchat avarude. Koode. Kazhingatum. Valare. Sanrhoshem. Thonny

  • @sreejabinu2809
    @sreejabinu2809 Год назад

    Njgal undakkarund muthasii rava Kichadi ❤❤

  • @RainusTipsVlogs
    @RainusTipsVlogs Год назад +4

    മുറുക്കിന്റെ വീഡിയോ എവിടെ മുത്തശ്ശി... ഇന്നലെ കൊറേ കാത്തിരുന്നു... കിച്ചടി ഉണ്ടാക്കി നോക്കണം ഇനി.....😋കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്ന് 😍

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      മോളേ മുറുക്കിന്റെ വീഡിയോ വേഗം ഇടാം ട്ടോ അത് നെറ്റ് പ്രശ്നം കൊണ്ട് ഇടാൻ പറ്റിയില്ല ❤️❤️മോൾക് സുഖമാണോ

    • @RainusTipsVlogs
      @RainusTipsVlogs Год назад

      @@kidilam_muthassi sugam muthassi 🥰

  • @vijaylakshmik635
    @vijaylakshmik635 4 месяца назад +1

    Super😊

  • @abubacker1856
    @abubacker1856 Год назад +2

    സൂപ്പർ കി‌ചടി

  • @Leenavarghese-em2eh
    @Leenavarghese-em2eh Год назад +1

    Super. Kichadi. Mithssi

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @mohannair1370
    @mohannair1370 Год назад +2

    So colourful Kichidi. I like it.

    • @kidilam_muthassi
      @kidilam_muthassi  Год назад

      സന്തോഷം ട്ടോ ❤️❤️🥰🥰

  • @mayasnair6633
    @mayasnair6633 Год назад +1

    Semiya Rava khichdi undakki nokkam Muthassi,Praseetha ,Ammu super 👍🏼👍🏼

    • @kidilam_muthassi
      @kidilam_muthassi  Год назад

      മോളേ ❤️🥰🥰ഒരുപാട് സ്നേഹം 🥰🥰

  • @vijaylakshmik635
    @vijaylakshmik635 10 месяцев назад +1

    Very good❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @mayajaideepvarma130
    @mayajaideepvarma130 8 месяцев назад

    Ith pole poteto fry ,jeerakam ,pachmulak , ellam fry cheyth kuthirtha(vellathil kazhiki vari vecha chovvari (sabudana) m roast cheyth tharyode podicha nilakadalayum cherth kkichdi ,salt karivepila ,malli ela ,venel naranga m pizhiyam

  • @sathikrishna294
    @sathikrishna294 Год назад +2

    അടിപൊളി ഫ്ലാഗിന്റെ കളറിൽ ഉണ്ട് ഉപ്പുമാവ്👌👌

  • @rosittsaji
    @rosittsaji 10 месяцев назад +1

    Super ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @cherulilrajesh8799
    @cherulilrajesh8799 8 месяцев назад

    Nice khichdi.... Nalla paatum😊🎉

  • @user-sheela
    @user-sheela Месяц назад

    Supper മുത്തശ്ശി

  • @DileepKumar-m6c
    @DileepKumar-m6c Год назад +2

    Super video 👍
    റവ കിച്ചടി പൊളിച്ചു......
    തേങ്ങ ചിരവി ഇടണോ.....

    • @kidilam_muthassi
      @kidilam_muthassi  Год назад

      വേണ്ട മോളേ ഇങ്ങനെ ആണ് ടേസ്റ്റ് 🥰🥰🥰

  • @user-sheela
    @user-sheela Месяц назад

    മുത്തശ്ശി എങ്ങനെ ഞാൻ ഉണ്ടാക്കാറുണ്ട് gheeyil വരവരില്ല വെറുതെ നന്നായ് ചൂടാക്കി കളർ മാറുന്നത് വരെ അന്നിടെ ഇതുപോലെ ഉള്ളി ഇഞ്ചി മുളക് പച്ചകറി ഏറ്റെ സ്വല്പം എണ്ണ ഒഴിച്ച് വേവിച്ച് തേങ്ങയും ഉzhunnumkaducum ചേർക്കും പിന്നെ വെള്ളം ozhicum തിളയ്ക്കുമ്പോൾ രേവ ചേർക്കും എത്തും സൂപ്പർ ആണേ മുത്തശ്ശി

  • @pvragini5123
    @pvragini5123 2 месяца назад

    അമ്മു സൂപ്പെറാണ്

  • @cicymani4550
    @cicymani4550 8 месяцев назад +2

    റവ കിച്ചടി ഉണ്ടാകാൻ അറിയില്ലാരു മുത്തശ്ശി ❤️❤️❤️🌹🌹🙏🙏

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @BalakrishnanPuthiruthi
    @BalakrishnanPuthiruthi 10 месяцев назад +1

    Adipolli❤❤❤❤❤🎉🎉🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @vidyaivthankachi2350
    @vidyaivthankachi2350 25 дней назад

    മുത്തശ്ശീ പായസം വയ്ക്കുന്ന
    അട എങ്ങനെ അതായത് നമ്മൾ കടയിൽ നിന്നും വാങ്ങുന്ന അട എങ്ങനെ ഉണ്ടാക്കുന്നൂ എന്ന് ഒന്ന് പറയാമോ

  • @lalithav7639
    @lalithav7639 11 месяцев назад +1

    Adipoly

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @syamalak2095
    @syamalak2095 5 месяцев назад +1

    അടിപൊളി. റവയുടെ അളവ് പറഞ്ഞില്ലാലോ മുത്തശ്ശി. ചീനച്ചട്ടി sooooooooper.സ്റ്റീൽ ആണോ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      അതെമോളേ സ്റ്റൈൻ ലെസ്സ് സ്റ്റീൽ 🥰

    • @syamalak2095
      @syamalak2095 5 месяцев назад

      ഇതും ഓൺലൈൻ ആണോ

  • @MAnjaneyamAnjaneyam
    @MAnjaneyamAnjaneyam 11 месяцев назад +1

    Superb👌👌👌👍👍👍

  • @jaseenanazar1208
    @jaseenanazar1208 Год назад +1

    സൂപ്പർ 🌹

  • @siniprakash2906
    @siniprakash2906 Год назад +2

    Supper Ammu, pattu kalakki

  • @bharathygangadharan4861
    @bharathygangadharan4861 Год назад +1

    സൂപ്പർ 👌

  • @padmajamenon6063
    @padmajamenon6063 Год назад +1

    നന്നായിട്ടുണ്ട് 🙏

  • @bhaskaranambika975
    @bhaskaranambika975 Месяц назад

    നന്നായിട്ടുണ്ട് മുത്തശ്ശി❤

  • @ShyjaSatheesan
    @ShyjaSatheesan 7 месяцев назад

    Super ❤❤ കണ്ടിട്ട് കഴിക്കാൻ തോന്നുന്നു നിങ്ങളുടെ ഫാമിലിലേക് വരാൻ തോന്നുന്നു

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +1

    Adipoli❤

  • @pankajakshigangadharan4070
    @pankajakshigangadharan4070 Год назад +1

    Supperrrrr

  • @kunjolthathasworld7619
    @kunjolthathasworld7619 Год назад +1

    സൂപ്പർ 👍🥰❤️❤️❤️

  • @Reedamma
    @Reedamma 10 месяцев назад +1

    Sooparrrrr മുത്തശ്ശി 😋👍💙🤗

  • @sujathababu3287
    @sujathababu3287 10 месяцев назад +1

    Kollam

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    സൂപ്പർ മുത്തശ്ശി. ബൈ ബൈ 🙏🌹❤️

  • @bindusuresh6307
    @bindusuresh6307 Год назад +3

    എനിക്ക് ഇഷ്ടം ആണ് കിച്ചടി 🥰

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആഹാ ആണോ മോളേ 🌹🥰🥰🥰ഉണ്ടാക്കി നോക്കൂട്ടോ

  • @muraleedharanpanthalingal2553
    @muraleedharanpanthalingal2553 Год назад +1

    Super muthasi

  • @geetharaveendran5709
    @geetharaveendran5709 11 месяцев назад

    സൂപ്പർ കിച്ചടി കഴിക്കാൻ തോന്നുന്നു മുത്തശ്ശി❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ 🌹🌹സന്തോഷം 🥰🥰

    • @meenaambauthan3908
      @meenaambauthan3908 11 месяцев назад

      അമ്മച്ചി കൊല്ലം പക്ഷേ ഡാൻസ് വേണ്ടായിരുന്നു.ഡാൻസ് എപ്പോഴോ ഞാൻ കണ്ടൂ മഹാ ബോർ

  • @rathnavallyravindran728
    @rathnavallyravindran728 Год назад +1

    Hai muthassii supper

  • @Pushpa-wn7vi
    @Pushpa-wn7vi Год назад +1

    കിച്ചടി സൂപ്പർ ആയിട്ടുണ്ട് ട്ടോ മുത്തശ്ശി 👌🌹

  • @harikrishnanc8844
    @harikrishnanc8844 4 месяца назад +1

    Muthassi 👌👌👌❤️

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 месяцев назад

    Hai ammu ammuvinte amma nalla sundari ayitund ❤

  • @sunithatsunitha9153
    @sunithatsunitha9153 8 месяцев назад +1

    Muthassi enik kothiyavunnu kandittu😂😂❤❤❤❤

  • @shylajashylaja9126
    @shylajashylaja9126 Год назад +1

    നാളെ തന്നെ ഉണ്ടാക്കും. വളരെ ഇഷ്ടം ആയി. അമ്മുവിന കാണിക്കാമോ?

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰അമ്മു മുന്നെത്തെ വീഡിയോയിൽ വന്നിട്ടുണ്ട്... ഇനിയും പറയാട്ടോ

  • @lekhasasi7925
    @lekhasasi7925 Год назад

    Super❤❤❤

  • @rathik1385
    @rathik1385 11 месяцев назад +2

    സൂപ്പർ മുത്തശ്ശി കിച്ചടി❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      🥰🥰❤️❤️സന്തോഷം മോളേ

    • @vanajasreeni8209
      @vanajasreeni8209 8 месяцев назад

      ❤❤​supervrsva u..ppmvs@@kidilam_muthassi

  • @nishachinnu3535
    @nishachinnu3535 Год назад +1

    Muthassi variety recipe 🥰🥰🥰rava kichadi😍adipoli 👌👌👌❤️❤️❤️

  • @karthiayanitm837
    @karthiayanitm837 11 месяцев назад +1

    Katrina 0ayasamonnu undakamo മുത്തശ്ശി

  • @VeniPrakash-y2z
    @VeniPrakash-y2z 3 месяца назад +1

    🎉

  • @youandmeSubha
    @youandmeSubha Год назад

    കിച്ചടി സൂപ്പർ

  • @daisygeorge7740
    @daisygeorge7740 11 месяцев назад

    ❤ super

  • @lakshminnair2123
    @lakshminnair2123 Год назад +1

    Kothiyavunnu

  • @Naseema-mf5qr
    @Naseema-mf5qr 11 месяцев назад

    Muthassi super❤

  • @unnimayarageshkp4477
    @unnimayarageshkp4477 Год назад +1

    അട ഉണ്ടക്കീട്ടോ സൂപ്പർ അണുട്ടോ മുത്തശ്ശി🥰🥰😋😋

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ മോളേ ❤️❤️🥰സന്തോഷം ഇഷ്ടായോ

  • @sumangalaraghu5420
    @sumangalaraghu5420 Год назад +1

    Super kitachdi❤️❤️

  • @ratnakumarimc2870
    @ratnakumarimc2870 Год назад +2

    കഥ കേൾക്കാൻ നല്ല രസം ❤️

  • @tharaashok8914
    @tharaashok8914 11 месяцев назад +1

    മുത്തശ്ശി സൂപ്പർ എനിക്ക് മുത്തശ്ശി ഇല്ല.

  • @ushagupta8605
    @ushagupta8605 Год назад +2

    പ്രസീത എന്ത് calm ആണ്.❤

  • @lekhaanandakuttan1801
    @lekhaanandakuttan1801 11 месяцев назад +1

    ചിന്നും വേണ് താരം നന്നായേനെ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 месяцев назад

    Muthassi work chiyithirunnuvo ammu

  • @mayajaideepvarma130
    @mayajaideepvarma130 8 месяцев назад +1

    Poteto idam tto kanam kurach arinj fry cheyth idam kozhayilla ,

  • @ParuShiva-qq9wv
    @ParuShiva-qq9wv Год назад +1

    Hai muthassi taste undo🥰🥰🥰🥰🥰🥰🥰.. Muthassi oru katha parayo

    • @kidilam_muthassi
      @kidilam_muthassi  Год назад

      പറയാലോ മോളേ ❤️❤️🥰🥰

  • @sumanair2536
    @sumanair2536 11 месяцев назад

    ഞങ്ങൾ ഇതിന് മസാല ഉപ്മാ എന്നു പറയും. 👌👌👍

  • @nishachinnu3535
    @nishachinnu3535 Год назад +1

    Kaanaannum nalla bhagiyund 😍 Muthassi ❤️❤️❤️

  • @sharmiak6440
    @sharmiak6440 10 месяцев назад +1

    ഒന്നേ കാൽ കപ്പ്‌ വെള്ളത്തിൽ എത്ര റവ ആണ് ഇട്ടത് മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      1 കപ്പ്‌ റവ ആണ് മോളേ 🥰❤️

  • @geethas1046
    @geethas1046 Год назад

    ഞാൻ ഉണ്ടാക്കാറുള്ള വിഭവമാണ്

  • @lailasaheer3188
    @lailasaheer3188 Год назад

    എല്ലാം ചെയ്തു ❤❤❤❤👌ആയിട്ടുണ്ട് മുത്തശ്ശിയും മക്കളും 🌹🌹🌹🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🌹❤️❤️🥰