ഉരുളക്ക് ഉപ്പേരി.... മൊട്ട കലക്കി || Suresh Gopi Troll Video ||

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 117

  • @SasiM-g7c
    @SasiM-g7c 2 месяца назад +40

    ഞാൻ േടായ് ലറ്റിൽ നിന്ന് വരുമ്പോൾ ടോയ് ലറ്റിലെ കാര്യങൾ ചോദിക്കണം😊😅😮😢

  • @Jfcochin
    @Jfcochin 2 месяца назад +28

    ഇയാൾ ജയിച്ചു കാണാൻ താല്പര്യം ഉള്ള ആളായിരുന്നു ഞാൻ. ഇപ്പോ ഇയാളുടെ വർത്തമാനം കേട്ടാൽ മടല് വെട്ടി അടിക്കാൻ തോന്നും

    • @newstrollan
      @newstrollan  2 месяца назад

      Yes

    • @beenar7267
      @beenar7267 2 месяца назад

      ഞാനും. ഇപ്പോൾ നല്ല വിഷമം ഉണ്ട് കിളി പോയ പോലെ ആണ് ഈ മനുഷ്യൻ . ഇന്നച്ചൻ മണിച്ചിത്രതാഴിൽ പറഞ്ഞപോലെ ആയിപോയി ഒരു ലെക്ക്‌ കെട്ട മട്ടാ.

  • @josekurian348
    @josekurian348 2 месяца назад +4

    ഇത്രയും അഹങ്കാരമുള്ള സിനിമാ നടന്നും ഇല്ല രാഷ്ട്രീയക്കാരനും വേറെ ഇല്ല. ഇവനെയൊക്കൊ ജയിപ്പിചു വിട്ട തൃശ്ശൂരർക്ക് ഇതു തന്നെ വേണം.

  • @jamespc8285
    @jamespc8285 2 месяца назад +2

    സിനിമാ നടന്മാരായ മുകേഷിനും സുരേഷ് ഗോപിക്കും പൊതുവേ സംസാരിക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല അതാണ് സത്യം. ന്യായികരണ തൊഴിലാളികൾ ഇവർക്ക് പുറകിൽ ഉള്ളതിനാൽ ഇവർ ഇത്തരം സംസാരത്തിൽ നിന്ന് പിൻമാറുകയുമില്ല.🌹

  • @thomaslonappan1082
    @thomaslonappan1082 2 месяца назад +34

    പഴയ വല്ല കേസുകളുണ്ടെങ്കിൽ അത് തട്ടി പുറത്തെടുത്ത് കൊണ്ടുവരേണ്ട സമയമാണിത്

  • @rasheedkm728
    @rasheedkm728 2 месяца назад +16

    സമയം ചോദിക്കണമെങ്കിൽ വാച്ച് കടയിൽ നിന്ന് ഇറങ്ങി വരണം

  • @koradanmusthafa3511
    @koradanmusthafa3511 2 месяца назад +4

    അൽപൻ തന്നെ 😂😂😂

  • @bincyvarghese6382
    @bincyvarghese6382 2 месяца назад +41

    ഈ അഹങ്കാരിയായ മനുഷ്യന്റെ പിന്നാലെ പോകുന്നത് ഇനിയും എങ്കിലും നിർത്തിക്കൂടെ....

  • @ColorsStars-t6c
    @ColorsStars-t6c 2 месяца назад +2

    പാവം ചുരേച് വിഷയം മാറ്റാൻ നോക്കുന്നു

  • @arbsrb172
    @arbsrb172 2 месяца назад +3

    സുരേഷ് ഗോപി പണ്ട് ഒരു സിനിമയുടെ സെറ്റിൽ നിന്ന് ഒരു യുവ നടിയുമായി മുങ്ങിയ കഥ കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശ് പറയുന്നത് കേട്ടിരുന്നു.അടുത്ത് പുറത്തു വരാൻ പോകുന്നത് തന്റെ പേരായിരിക്കുമോ എന്ന ഭയം അദ്ദേഹത്തെ നന്നായി അലട്ടുന്നുണ്ടാവാം.....☺️

  • @rahulrajvc7129
    @rahulrajvc7129 2 месяца назад +14

    അരുൺ ❤️❤️❤️

  • @SunilKumarKaniyath
    @SunilKumarKaniyath 2 месяца назад +26

    ഓരോസമയത്തും ഓരോ ആളവാൻ ഇയാളെന്താ ഒടിയനോ അതോ ദുർമന്ത്രവാതിയോ വല്ലതും ആണോ 😂😂😂

  • @Sk8llx
    @Sk8llx 2 месяца назад +2

    പഴം പൊരി ഇഷ്ടമായി

  • @rajeevrajeev2493
    @rajeevrajeev2493 2 месяца назад +11

    അവനവന്റെ പാർട്ടിയിൽ ഉള്ളവന്മാർ എന്ത് തോന്നിവാസം കാണിച്ചാലും അവന്മാരെ സപ്പോർട്ടു ചെയുന്ന കുറെ മുച്ച്യ നേതാക്കന്മാർ. ഇവനൊന്നും ഉളുപ്പ് എന്നു പറയുന്നത് എഴു അയലത്തു കൂടി പോയിട്ടില്ല 😅😅😅😂😂😂🤣🤣🤣.

  • @pvvarghese1367
    @pvvarghese1367 2 месяца назад +2

    Big salute Big salute Big salute Big salute

  • @Shalima-k4k
    @Shalima-k4k 2 месяца назад +1

    സൂപ്പർ സുരേഷ് ഗോപിക് കുറച്ചു അഹങ്കാരം കൂടുതൽ ആണ്

  • @anilmathew271
    @anilmathew271 2 месяца назад

    I support Suresh Gopi, iam.not a BJP supporter. Media should work to bring news not become an interrogator or court

  • @JananisJanani
    @JananisJanani 2 месяца назад

    സിനിമ യുടെകുറെഭാഗങ്ങൾഎന്തിനാണ്കാണിക്കുന്നത്.

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 2 месяца назад

    സുപ്പർ❤❤❤❤😅😅😅😅😅

  • @lakshmigoma2830
    @lakshmigoma2830 2 месяца назад +6

    Endu oru komali aane ee "Kendra Mantri" + MLA

  • @shardul.freestyles5720
    @shardul.freestyles5720 2 месяца назад

    ❤❤arun supper

  • @Visitor-xv6eb
    @Visitor-xv6eb 2 месяца назад

    അത് മൊട്ട പറഞതിലും കാര്യമുണ്ട്

  • @abdulrahiman2339
    @abdulrahiman2339 2 месяца назад +2

    ഏതായാലും തൃശൂക്കാർക്കു് സുരേഷ് ഗോപി യി ലുണ്ടായിരുന്ന വിശ്വാസവും പോയി😂 അണ്ണനോടു ണ്ടായിരുന്ന ബഹുമാനവും പോയി😂 30 വയസ്സ് വരെയുള്ള സുന്ദരിമാരെ കണ്ടാൽ അണ്ണൻ കെട്ടിപ്പുടിച്ച് മണം വലിച്ചെടുക്കുമത്രേ😂 അതോണ്ട് അണ്ണൻ്റെ പുറകെ തെരഞ്ഞെടുപ്പ് കാലത്ത് ഒപ്പം ആടിയും പാടിയും നടന്നിരുന്ന സുന്ദരിമാരിൽ, കുടുമ്പത്തിൽ പിറന്നോരെല്ലാം അണ്ണനെ ഇനി കണ്ടാൽ അകലം പാലിക്കാൻ തയ്യാറാവും😂 സ്വാഹ മത്രി സ്ഥാനം, അണ്ണൻ്റെ സിനിമാ അഭിനയത്തിന് തടസ്സമാണെങ്കിൽ ,ഫ: പുല്ലെ :ഷിട്ട് എന്ന് പറഞ്ഞ് സപ്തവർ 6 ന് അണ്ണൻ ഡൽഹി ന്ന് കുറ്റീം പറിച്ച് തിരിച്ച് പോരുവാത്രേ😂 അഭിനയിക്കാൻ😂ശ്ശോ, അണ്ണൻ്റെ ഒരു കാര്യം😂😂😂😂😂

  • @AshokKumar-fr3fj
    @AshokKumar-fr3fj 2 месяца назад

    Badayi Motta....E Chanal Nammalokke Bhahishkarikum

  • @dilshankappoor1452
    @dilshankappoor1452 2 месяца назад +3

    😅

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 месяца назад

    👍👍👍

  • @sebastiansunny2025
    @sebastiansunny2025 2 месяца назад +1

    അരിയെത്ര? പയറഞ്ഞാഴി

  • @SooryanS-r1u
    @SooryanS-r1u 2 месяца назад +3

    😂😂😂😂😂

  • @abdullamuhammedtv3681
    @abdullamuhammedtv3681 2 месяца назад

    ഉൽഘാടനം ചെയ്യാൻ വന്നാൽ സിനിമ നടൻ. ചോദ്യം ചോദിച്ചാൽ മന്ത്രി.

  • @SudheerWandoor
    @SudheerWandoor 2 месяца назад

    SHOO NAKKI

  • @cyriacthomas5854
    @cyriacthomas5854 2 месяца назад +1

    Kozhikal annum koshikal.

  • @sujithm67
    @sujithm67 2 месяца назад +1

    Mollywoodile Vishal😂😂😂athanu SG

  • @SALIBIJU-x9c
    @SALIBIJU-x9c 2 месяца назад

    ❤❤arun s,r❤❤

  • @jollywilliams7124
    @jollywilliams7124 2 месяца назад

    ഒലക്ക

  • @KishanKumarn-sy8nh
    @KishanKumarn-sy8nh 2 месяца назад

    😂😂

  • @123guppymy
    @123guppymy 2 месяца назад +1

    Ethokke kanunja alukal viddikal

  • @sarithchandran
    @sarithchandran 2 месяца назад +1

    Aaru mottayo... kashtam malayalee...

  • @kfernandez007com
    @kfernandez007com 2 месяца назад

    Media's are acting like papparasis don't intervene personal space

  • @sinupappachan3697
    @sinupappachan3697 2 месяца назад

    Kumbady

  • @juweljohn6746
    @juweljohn6746 2 месяца назад +1

    Media ude aduth arum onnum parayan nilkallu

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 2 месяца назад +2

    Dear mottaji nigalude madyamagal antho parenjath Sg Aadyame avaride abiprayem parenju pinneyum pinneyum AaKolumkonf avarude mugatheku neetiyal pinne anthanu parayendath SGAadyam parenjath anthe nigal parayunnilla? Oru manushyane choriyunnathinu orathirund

  • @pappachancc9432
    @pappachancc9432 2 месяца назад

    Eyal,Arade,USA, Prasident,oBarakUbamayo

  • @sathyansathyarajan3949
    @sathyansathyarajan3949 2 месяца назад +4

    എന്റെ പൊന്നു ?,സുരേഷിന്നോടാണോ ചോദ്യം.
    ചെമ്പു കോവിയും, ടോർച് സുരേഷും, പറഞ്ഞത് രണ്ടും രണ്ടാണ്. എന്നാൽ ടോർച് അത് ഒരിക്കലും സമ്മതിക്കില്ല. പിന്നെ മോട്ടേ നിന്റെ ചാനലിലുള്ള ഒരു മാധ്യമ പ്രവർത്തകയുടെ തോളിൽ ഇവൻ കൈ വെച്ചപ്പോൾ അന്ന് നിങ്ങൾ തീർത്തു കൊടുക്കേണ്ടതായിരുന്നു. അന്ന് മാധ്യമ മേലലൻമ്മാരുടെ ഇഗിതം അനുസരിച്ചു അവളോടൊപ്പം നിന്നില്ല. ഇനി അവന്റെ കഴപ്പ് നിയൊക്കെ വെച്ചനുഭവിച്ചോ?

  • @jforall751
    @jforall751 2 месяца назад

    What are you talking Suresh

  • @juweljohn6746
    @juweljohn6746 2 месяца назад +2

    Media anu problem

  • @rajanv7060
    @rajanv7060 2 месяца назад +3

    മൂത്രം ഒഴിക്കാൻ പോകുമ്പോൾ സുരേഷ് ഗോപിയോട് മൂത്രത്തെ കുറിച്ച് ചോദിക്ക് മറുപടി കിട്ടും

  • @shinuabraham7872
    @shinuabraham7872 2 месяца назад

    We Hate Suresh Gopi

  • @Pvrfinancesolution
    @Pvrfinancesolution 2 месяца назад

    Docter,polum,rogheyod,chothechittanu,marunu,tharunnadu

  • @Sam-hj9kx
    @Sam-hj9kx 2 месяца назад

    Ellaa maaprakalym mike pidichu rayaavinte baackil pokilla ennu theerumaanichal theeraavunna prashnamey ullu.
    Maprakalkum, Rayaavinte rajyagathinum.
    Maprakal ku engane budhi paranju kodukkaan.. alla.. enthinu ...

  • @saheedajabhar6673
    @saheedajabhar6673 2 месяца назад

    Vattanu

  • @Sirajuthekkethayil
    @Sirajuthekkethayil 2 месяца назад +1

    sangi kaattttam

  • @ashkartaj8504
    @ashkartaj8504 2 месяца назад

    Ammera kootheerakathinnu varanam

  • @reghunathpe458
    @reghunathpe458 2 месяца назад

    Nayeentemoneyokeyedhinacharchakvilikano

  • @abdulrahiman2339
    @abdulrahiman2339 2 месяца назад

    അരുൺകുമാറെ, ഇനിമേൽ സുരേഷ് വക്കീൽ കോടതി ന്ന് വരുമ്പോൾ, കോടതീ ലെ കാര്യങ്ങൾ മാത്രം ചോദിച്ചാ മതി😂

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 2 месяца назад +1

    നിന്റെ വീട്ടിൽ നിന്ന് വന്നില്ലാലോ മോട്ടേ എന്നാ നീ എന്തുവാചോതിക്കുക.

  • @prakasank8884
    @prakasank8884 2 месяца назад +1

    അമൈര ശിരസ്ക്കൻ

  • @madhavanbhasi4438
    @madhavanbhasi4438 2 месяца назад

    ഇവനെയൊക്കെ ചർച്ചയിൽ വിളിക്കുന്ന നിന്നെയൊക്കെ പറഞ്ഞാൽ മതി.

  • @anithav5328
    @anithav5328 2 месяца назад +6

    അരുൺ ❤❤

  • @user-xx7hw2wg3i
    @user-xx7hw2wg3i 2 месяца назад +3

    😂😂😂

  • @arifaari2360
    @arifaari2360 2 месяца назад

    😂😂😂😂😂😂😂

  • @shaikhmuqthar
    @shaikhmuqthar 2 месяца назад

    😂😂😂😂

  • @SanduSj
    @SanduSj 2 месяца назад

    😂😂😂😂