Daivadasakam | ദൈവദശകം | Daivame kathukokangu |ദൈവമേ കാത്തുകൊൾകങ്ങു | Vinod Anandan

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 131

  • @ShoukathSahajotsu
    @ShoukathSahajotsu Год назад +36

    ഗുരുവിൻ്റെ ദൈവദശകം തെറ്റുകൂടാതെ, കൃത്യമായി അന്വയിച്ച്, സ്ഫുടതയോടെ അവതരിപ്പിച്ചത് നിറഞ്ഞ ഹൃദയത്തോടെ കേട്ടു .. തുടർന്നുള്ളതും കേൾക്കും.. ഇത് വലിയ അനുഗ്രഹമായി.. ഗുരുകാരുണ്യം. സ്നേഹം..

    • @KrishnaVarkala-ck1wj
      @KrishnaVarkala-ck1wj 9 месяцев назад +1

      Guru. Is. My. Tharavadbhagavan. Shirigre😂

    • @KrishnaVarkala-ck1wj
      @KrishnaVarkala-ck1wj 9 месяцев назад +1

      Krishnavarkala😂

    • @KrishnaVarkala-ck1wj
      @KrishnaVarkala-ck1wj 9 месяцев назад

      Very. Nice

    • @ramanbaburajan63
      @ramanbaburajan63 5 месяцев назад +3

      എങ്കിൽ ഗുരുവിനു തന്നെ ഇത് പിരിച്ചു ഗദ്യമായി എഴുതമായിരുന്നല്ലോ? അന്വയിയ്ക്കുന്നതൊക്കെ അർത്ഥം പറയുമ്പോൾ പോരെ?🙏

  • @narayananps774
    @narayananps774 8 месяцев назад +5

    Profound advaita Vedanta rendered in simple words ! Fulfilling experience.

  • @radhakrishnanmadhavan4930
    @radhakrishnanmadhavan4930 Год назад +7

    ഇതുവരെ പലരും തെറ്റായി ഉച്ഛരിച്ചിരുന്നതിൽ ചിലത് ശരിയാക്കിയിരിക്കുന്നു.വളരെ സന്തോഷം ഉണ്ട്.
    എന്നാൽ ഇനിയും ചിലതുകൂടി ബാക്കിയുണ്ട്.

  • @jalajasasi4014
    @jalajasasi4014 20 дней назад +1

    പ്രാർത്ഥന, ശാന്തമായിട്ട രുന്നു പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന ആനന്ദവും ശാന്തിയും സമാധാനവും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ് ഓം ശ്രീ നാരായണ പരമഗുരുവേ നമഃ

  • @SurendranMb-s6p
    @SurendranMb-s6p 15 часов назад

    നല്ല ആലാപനം പുതുമ ഉണ്ട്
    ഗുരു കാരുണ്യം ചൊരിയട്ടെ
    ഗുരുദേവ കൃതികളുടെ പ്രത്യേകതയാകാം, എത്ര നന്നായി എന്ന് തോന്നിയാലും കാണുന്ന ആലാപനപോരായ്മകൾ

  • @savithrirajan8384
    @savithrirajan8384 2 года назад +20

    തെറ്റു കൂടാതെ ദൈവദശകം ചൊല്ലാനറിയാത്തവർക്ക് ഇതാരു അനുഗ്രഹമാകും തീർച്ച🙏🙏🙏😔

  • @omanakuttanmadhavan4822
    @omanakuttanmadhavan4822 2 года назад +16

    ശ്രീ വിനോദ് ആനന്ദന്റെ ഉദ്യമം വളരെ സ്ലഘനീയമാണ് ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ലഭിക്കുമാറാകട്ടെ 🙏🙏🙏🙏🙏
    ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ലളിതമായ രീതിയിൽ എന്നാൽ ഭക്തി നിറഞ്ഞു നിൽക്കുന്ന ആലാപനരീതി അതിനായി ഒരു ശ്രമം നടത്തിയാൽ നന്നായിരുന്നു

  • @Vasantha-cz8mq
    @Vasantha-cz8mq 18 дней назад +1

    ഓം ശ്രീ നാരായണ ഗുരുദേവ നമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕

  • @jayadevparappel5641
    @jayadevparappel5641 Год назад +9

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

    • @aravindann2581
      @aravindann2581 Год назад

      ഉച്ചാരണം ശരിയല്ല. അദ്യത്തെ വരികളിൽ തന്നെ. ദൈവമേ . യന്ന ഉച്ചാരണത്തിൽ തെറ്റ് ഉണ്ട് .

  • @willsonpp4493
    @willsonpp4493 2 года назад +8

    ഓം ശ്രീനാരായണ പരമ ഗുരുവി നമഹ

  • @mini8590
    @mini8590 2 года назад +9

    തെറ്റ് കൂടാതെ ആലപിക്കാൻ പഠിക്കാൻ ഇത് കേട്ട് ആലപ്പിച്ചാൽ മതിയാകും... നന്ദി നമസ്തെ 🙏

  • @bhamaaji2423
    @bhamaaji2423 Год назад +4

    എത്ര bhakthinirbharam🙏🏻🙏🏻.

  • @sunilmn5900
    @sunilmn5900 Год назад +4

    കണ്ണുനിറഞ്ഞു പോയി
    ഗംഭീരം

  • @anuvindhasajan1746
    @anuvindhasajan1746 2 года назад +11

    കുട്ടികൾക്ക് കേട്ടു പഠിക്കാൻ ഇത് ഒരാവശ്യമായിരുന്നു 🙏

  • @ashokanm3563
    @ashokanm3563 Год назад +4

    വളരെ വളരെ നല്ല ആ ലാപന രീതി അനുകരിക്കാൻ തോന്നുന്നു❤

  • @sajithsathyavan9093
    @sajithsathyavan9093 2 года назад +7

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @syamavinod3588
    @syamavinod3588 2 года назад +11

    ദൈവമേ കാത്തുകൊൾക അങ്ങ്..... കൈവിടാതെ... ഇങ്ങു... ഞങ്ങളെ 🙏🙏🙏

  • @ammuammukc386
    @ammuammukc386 2 года назад +7

    ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @udayakumar.m.s6453
    @udayakumar.m.s6453 2 года назад +6

    Namasthe Vinodji BHAKTHIYODUKUDIYA
    Aalapaanam

  • @sumathykuttyck1975
    @sumathykuttyck1975 Год назад +5

    Viswa Guruvinu pranamam...

  • @sarojinipp7208
    @sarojinipp7208 Год назад +12

    ❤️ ഭഗവാനെ അവിടന്ന്‌ വലിയവനാണ് നാം ഒന്നുമല്ല. എല്ലാം അവിടത്തെ നിശ്ചയം❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mscraftmadhav1780
    @mscraftmadhav1780 2 года назад +17

    ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്ന ,ദൈവദശകത്തിൻ്റെ ആലാപനവും ആമുഖവും അവർണ്ണനീയം🙏🌹😌

  • @sathirajan3123
    @sathirajan3123 11 месяцев назад +2

    ഗുരു ചരണം ശരണം. ദൈവമേ അങ്ങയുടെ കാരുണ്യം ദീർഘകാലം വരേണമേ 🙏

  • @dileepkumarbhargav9732
    @dileepkumarbhargav9732 Год назад +9

    ഗുരുദേവ.. രക്ഷിക്കണേ..!!

  • @ushakumariommadhavan6343
    @ushakumariommadhavan6343 2 года назад +13

    നല്ല സ്പുടമായ ആലാപനം 👌

  • @shanthilalitha4057
    @shanthilalitha4057 2 года назад +14

    🙏🏻 ഗുരു ചരണം ശരണം ശരണം 🙏🏻❤️ ദൈവമേ നിന്റെ കാരുണ്യം ദീർഘകാലം വരേണാമേ.....🙏🏻💐💐💐💐💐🙏🏻

  • @remababu3762
    @remababu3762 Год назад +5

    Om sreenarayana parama guruve namaha.

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 Месяц назад +2

    ദൈവദശകം ഒരു സർവ്വ മത പ്രാർത്ഥനയാണ്.. ബ്രാഹ്മണ മതത്തിന്റെ സംസ്‌കൃതപ്രാർത്ഥനകൾ അറിയാത്തവർക്ക് കീഴാളജനവിഭാഗങ്ങൾക്കും മത ന്യൂന പക്ഷങ്ങൾക്കും വേണ്ടിയാണ് ശ്രീനാരായണ ഗുരു ഈ പ്രാർത്ഥന എഴുതിയത്. അത് ചരിത്രപരമായി തന്നെ ഗുരുദേവന്റെ ദർശനം വ്യക്തമാക്കുന്നു

  • @sachinkumars9082
    @sachinkumars9082 20 дней назад +2

    Sree Narayana Gurudevaya Namaha 🙏♥️

  • @anthummavanraju7559
    @anthummavanraju7559 2 месяца назад +1

    തെറ്റാതെ ചൊല്ലാൻ എല്ലാവർക്കും ഉപകാരപ്പെടും
    നന്ദി നമസ്കാരം

  • @SalimKumar-n8w
    @SalimKumar-n8w 7 месяцев назад +1

    ഗുരുദേവ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @salimolgopalan5517
    @salimolgopalan5517 2 года назад +3

    നന്നായി ദൈവദശകം ഇങ്ങനെ ചൊല്ലിയതിന് വിനോദ് ജി

  • @pcgirijadevi1142
    @pcgirijadevi1142 2 года назад +8

    ദൈവത്തോട് സംവദിക്കുന്ന പോലെ 🙏🙏🙏

  • @GirijaMahendran-p2j
    @GirijaMahendran-p2j 2 месяца назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏
    നന്നായി ആലപിച്ചു❤

  • @jalajarajeev3604
    @jalajarajeev3604 6 месяцев назад +2

    ഗുരുവേ നമഃ
    ഇത്രയും മനോഹരമായ ദൈവദശകം ആലാപനത്തിന് നന്ദി 🙏🏽🙏🏽

  • @shortking7615
    @shortking7615 2 года назад +5

    🙏🏻ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻😌

  • @rajeshshaji7666
    @rajeshshaji7666 2 года назад +4

    Mahagurudeva namaha.SN SARANA SANGAM(trvndrnm)

  • @bindusasikumar5502
    @bindusasikumar5502 Год назад +5

    വെരി ഗുഡ് ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @sujathajagannath8897
    @sujathajagannath8897 Год назад +4

    വളരെ മനോഹരമായിരുന്നു എല്ലാ വിധ ആശംസകളും നേരുന്നു , 🙏🙏 🙏🌹🌹🌹🌹🌹🙏🙏🙏

  • @mayajayakumar3823
    @mayajayakumar3823 2 года назад +5

    സൂപ്പർ 🙏🏻🙏🏻🙏🏻👌🏻👍🏻❤️

  • @shivapramodh3023
    @shivapramodh3023 Год назад +4

    വെളിച്ചമേ നയിച്ചാലും 🙏

  • @sarojinipp7208
    @sarojinipp7208 Год назад +6

    💯❤️ എല്ലാം അവിടത്തെ നിശ്ചയം നാം ഒന്നുമ ❤️

  • @mohanakumars1005
    @mohanakumars1005 8 месяцев назад +1

    അതിമനോഹരം ശ്രേഷ്ടം
    മനസ്സില്‍ സുഖം
    🙏🙏
    ഇത് കായംകുളം വേലഞ്ചിറ പ്രോഫ. രവീന്ദ്രൻസാർ ഇതെരീതിയിൽപദംപിരിച്ച് വർഷങ്ങളായിആലപിച്ചുവരുന്നു അദ്ദേഹത്തെക്ഷണിച്ചിട്ടുള്ളഗുരുക്ഷേത്രങ്ങളിൽ പ്രാർത്ഥന ക്രമീകരിച്ചു കൊടുത്തുവരുന്നു🙏

  • @rajeevvb5480
    @rajeevvb5480 2 года назад +6

    🙏🙏🙏🙏thanks🙏🙏🙏🙏 all the best👍💯

  • @remyamanoj4023
    @remyamanoj4023 Год назад +3

    Ohm sree narayana parama gurave namah🌹💐🙏🏻

  • @jagadishchandran
    @jagadishchandran 9 месяцев назад +2

    1914 Is very attractive year of this TEN stanzas of Guru's DAIVADASAKAM.
    09-01-2024 @ 07:58 AM Tuesday.

  • @seethashaji1272
    @seethashaji1272 2 года назад +7

    വിവരണവും, ആലാപനവും വളരെ മനോഹരം 👍👍👍

  • @aneeshchallayil7893
    @aneeshchallayil7893 2 года назад +6

    😍😍😍🙏🙏🙏👐 ഒരു പാട് നന്ദി 🙏

  • @aryasreeju7179
    @aryasreeju7179 23 дня назад +1

    Ellarem kakkaneee devaa.... 🙏🙏🙏

  • @bhamaaji2423
    @bhamaaji2423 Год назад +2

    ദൈവമേ 🙏🏻🙏🏻

  • @shylajadamodaran3982
    @shylajadamodaran3982 Месяц назад +1

    Jai gurudev❤You are the Guru of the World❤

  • @rameshn5523
    @rameshn5523 Месяц назад +1

    Om Sri Narayana Parama Gurave Namah

  • @ramanbaburajan63
    @ramanbaburajan63 7 месяцев назад +1

    ഗുരുദേവൻ ഇതു അനുഷ്ടുപ് വൃത്തത്തിലാണ് രചിച്ചത്. പിരിച്ചു ചൊല്ലിയാൽ വൃത്തം തെറ്റും. എഴുതിയത് പോലെ ചൊല്ലിയിട്ടു അർത്ഥം പറയുമ്പോൾ മാത്രം പദങ്ങൾ പിരിച്ചു വിശദീകരിക്കുന്നതാണ് ഉചിതം.

  • @anithas5267
    @anithas5267 Год назад +1

    ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🌹

  • @vinodankottayil6370
    @vinodankottayil6370 Год назад +2

    God bless you

  • @saimusicalindustries1205
    @saimusicalindustries1205 Год назад +2

    ഹൃദ്യം.....

  • @vinayankannanunni5478
    @vinayankannanunni5478 8 месяцев назад +1

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആലാപനം എടുത്തു പറയുന്നു.👍

  • @tulsimanoj2576
    @tulsimanoj2576 Год назад +2

    🙏🙏🌹

  • @mohananmohan7935
    @mohananmohan7935 Год назад +1

    ശി ഗുരു ഭ്യോ നമ:

  • @girijasivadasan4633
    @girijasivadasan4633 Год назад +5

    🙏🏼🌹🙏🏼

  • @divakarana3992
    @divakarana3992 Год назад +2

    വളരെ നന്നായിട്ടുണ്ട്.ഒരു
    സംശയം ആവിവൻതോണി എന്ന പദം ഒരു ചേർച്ചയില്ലാതെ പോലെ തോന്നുന്നു.
    രാവിൽ ഇവന് വൻതോണിയാണ് അങ്ങയുടെ തൃപ്പാദങ്ങൾ.
    ഇങ്ങനെ പറഞ്ഞു കൂടെ.

    • @ograveendhrankasargod8099
      @ograveendhrankasargod8099 Год назад

      ആ വിവൻ തോണിയെന്നല്ലേ ശരി - നിത്യ ചൈതന്യയതിയുടെ ദൈവദശകം വ്യാഖ്യാനം നോക്കുക❤❤❤

  • @gopakumarsd2739
    @gopakumarsd2739 2 года назад +3

    ഓം നാമോ നാരായണായ 🙏🌹

  • @പ്രവീൺപാമ്പാടി

    🙏🙏🙏

  • @anandank2920
    @anandank2920 7 месяцев назад +1

    സ്പുടതയോടെയുള്ള ആലാപനം👍🌹

  • @jithinsyamkrishna6117
    @jithinsyamkrishna6117 Год назад +5

    ❤🙏

  • @chandrachandrav8966
    @chandrachandrav8966 Год назад +1

    👏👏👏

  • @pushpalathakg9607
    @pushpalathakg9607 6 месяцев назад +1

    ദൈവമേ കാത്തുകൊൾകങ്ങ്❤

  • @SalimKumar-n8w
    @SalimKumar-n8w Год назад +2

    🙏🙏🙏🙏🙏🙏

  • @ratheeshpanicker3652
    @ratheeshpanicker3652 2 года назад +4

    Universal Prayer 🙏

  • @AjithaTG-j1o
    @AjithaTG-j1o 8 месяцев назад +1

    താങ്ക്യൂ സുപ്പർ ആണ്

  • @unnikuttangaming...301
    @unnikuttangaming...301 Год назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MohananVs-h3c
    @MohananVs-h3c Месяц назад

    🎉❤goodavatharanam

  • @mohanankn7630
    @mohanankn7630 Год назад +4

    ദീന അവന പരായണ = ദീനാവന പരായണ

  • @bhubeshn3773
    @bhubeshn3773 Год назад +1

    🌹🙏👍

  • @sasikumar-yl5ci
    @sasikumar-yl5ci Год назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeinformpluslifechanel9765
    @sreeinformpluslifechanel9765 19 дней назад +1

    ❤❤❤❤❤❤

  • @binoycp1065
    @binoycp1065 Год назад +3

    🌹🌹🌹🌹🌹🙏

  • @sasikumar-yl5ci
    @sasikumar-yl5ci 2 года назад +4

    🙏🙏🙏🙏🙏🙏🙏🙏🙏👍

  • @krishnamoorthybhaskarapani1545
    @krishnamoorthybhaskarapani1545 11 месяцев назад

    ദീന അവന പരായണ

  • @jagadishchandran
    @jagadishchandran 9 месяцев назад +1

    Santhi Ohm Sandhi.....

  • @MayaDevi-tc3mp
    @MayaDevi-tc3mp Месяц назад +1

    എൻ ullilaakanam

  • @jalajammak.p1653
    @jalajammak.p1653 Год назад +1

    Bhagavanenamikkunnu

  • @vinayankannanunni5478
    @vinayankannanunni5478 8 месяцев назад

    ഈ ഗാനത്തിൻ്റെ കരോക്കേ കൂടി പോസ്സ് ചെയ്യുമോ,
    ഈ ഗാനം ആലപിക്കാൻ ഇതിലെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്.

  • @lethaprasad1067
    @lethaprasad1067 2 месяца назад

    ❤🙏🙏🙏❤

  • @ograveendhrankasargod8099
    @ograveendhrankasargod8099 Год назад +1

    വളരെ സന്തോഷം - നല്ലത് വരട്ടെ മഹാഗുരു അനുഗ്രഹിക്കട്ടെ

  • @rajeevvb5480
    @rajeevvb5480 2 года назад +2

    👌👌👌👌👌

  • @soumyanishad3665
    @soumyanishad3665 2 месяца назад +1

    Tomorrow is Sree Narayana Jayanthi

  • @madhus2836
    @madhus2836 10 месяцев назад

    😢❤

  • @Vijaya-s3o
    @Vijaya-s3o Год назад +1

    Vijaya❤❤❤❤❤❤😢😢😢❤❤❤🎉😂😂😂

  • @SalimKumar-n8w
    @SalimKumar-n8w 7 месяцев назад +1

    മനസ്സമാധാനം അതിന് ഇതിൽ കൂടിയ ഒരു ഔഷധം മറ്റെന്തുണ്ട്!!!🙏🙏🙏

  • @ശ്രീരാഗംരത്നാകരന്

    Kareka..idamo.......

  • @KSShaji
    @KSShaji Год назад +1

    തൊട്ടെണ്ണം പൊരുളോടുങ്ങിയാൽ എന്നാണ് ശെരി എന്ന് തോന്നുന്നു

  • @VineethVineeth-s4j
    @VineethVineeth-s4j 8 месяцев назад

    'ദീന-അവന-പരായണ' എന്നാണു.

  • @ajithasabu5228
    @ajithasabu5228 10 месяцев назад

    Mahima Varna. Ano mahimayarna ano currect

  • @subramaniyankp706
    @subramaniyankp706 6 месяцев назад +1

    KP subramanian alangad aluva by

  • @TKP-Creativity-ig8ny
    @TKP-Creativity-ig8ny Год назад +1

    Can I get your telephone please

  • @godofthunder4692
    @godofthunder4692 2 года назад +5

    അനുകമ്പാദശകം verse 7
    പുരുഷാകൃതി പൂണ്ട ദൈവമോ?(jesus)
    നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
    പരമേശപവിത്രപുത്രനോ?
    കരുണാവാന്‍ നബി മുത്തുരത്നമോ?(prophet)
    Is he (this Compassion embodied one)
    the Almighty appearing in human form
    Or righteousness manifesting in divine human form
    Or the holy Son of God (Jesus Christ)
    Or the merciful (Prophet) Nabi, the pearl, the gem? - (7)

    • @nishajoshy2787
      @nishajoshy2787 Год назад +1

      Valare bhangiyaya aalapanam🙏🙏🙏🙏

  • @SanthoshT-s6x
    @SanthoshT-s6x Месяц назад +1

    Rss ന്റെ പുതിയ ഗണഗീതത്തിൽ ശ്രീനാരായണ ഗുരുവിന്റെ പൂർവ്വാശ്രമത്തിലെപേര് ആണ് (നാണു ഗുരു എന്നാണ് )ഉപയോഗിച്ചിരി ക്കുന്നത്
    സന്ന്യാസിമാരുടെ പൂർവ്വാശ്രമത്തിലെ പേര് പിന്നീട് ആരും ഉപയോഗിക്കാറില്ല

  • @radhammabhushan9411
    @radhammabhushan9411 2 года назад +9

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @devendrana7991
    @devendrana7991 Год назад +1

    🙏🙏🙏