അമ്മയേ ടെറസിൽ കിടത്തി മക്കൾ സുഖമായി വീടിനുള്ളിൽ

Поделиться
HTML-код
  • Опубликовано: 19 май 2021
  • കർമ്മ ന്യൂസ് വാർത്ത റിപോർട്ട് ചെയ്യുക മാത്രമല്ല ചെയ്തത്, ഈ മക്കളേ പോലീസിൽ ഏല്പ്പിച്ചു, അമ്മയേ ഞങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, വാർത്തകൾക്ക് പുറകേ മാത്രം പായുന്ന മാധ്യമങ്ങൾക്ക് മാതൃകയാക്കാം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 3,5 тыс.

  • @Jackzon10
    @Jackzon10 3 года назад +5308

    മരുമോളിന്റ മുഖത്തു അടിക്കണ്ണമെന്നു തോന്നുന്നവർ
    👇 അടിച്ചോ

    • @SN-no3gv
      @SN-no3gv 3 года назад +59

      Mobile നോക്കി ഒരു പുച്ഛഭാവത്തിൽ സംസാരിയ്ക്കുന്ന അവളെ അടിച്ച് പല്ല് തെറിപ്പിയ്ക്കാനാണ് തോന്നിയത് . മൂത്രന്റെ നാറ്റം പറ്റുല്ലത്രെ അവൾക്ക് നിന്റെ കെട്ടിയവൻ കൊച്ചായിരുമ്പോൾ അവന്റെ മൂത്രത്തിനും അപ്പി (തീണ്ട ത്തിന് നാറ്റമാല്ലാതെ മണമായിരുന്നോ ആ അമ്മ അന്ന് അവനെ മഴയത്ത് കിടത്തി യോ . നീ അനുഭവിയ്ക്കും

    • @chandrikanair6224
      @chandrikanair6224 3 года назад +25

      cheruppu vecchu adikkanam naatukar

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 3 года назад +13

      Kaashtathil cheruppu mukki avalude mukhathu adikkanam.

    • @sonu-rz1yi
      @sonu-rz1yi 3 года назад +38

      എനിക്ക് മകന്റെ മുഖത്ത് അടിക്കാൻ ആണ് തോന്നിയത്

    • @geethadinesan5134
      @geethadinesan5134 3 года назад +35

      മകന്റെ മുഖത്താണ് അടിക്കേണ്ടത് കാരണം ഇത്രയും വളർത്തിയതിന്റെ കൂലി

  • @loveandonlyshelnasibin3720
    @loveandonlyshelnasibin3720 3 года назад +1976

    ഇതായിരിക്കണം അവതാരകൻ. അമ്മക്ക് വേണ്ടി സംസാരിച്ച ഇ മകനായ അവതാരകാന് കൊടുക്കാം ബിഗ്ഗ് സല്യൂട്ട്. അവരെ ശിക്ഷിക്കണം

    • @bindaniel491
      @bindaniel491 3 года назад +2

      Sathyam

    • @kcjohn5905
      @kcjohn5905 3 года назад +2

      🙏🙏

    • @sandhyasandhya8748
      @sandhyasandhya8748 3 года назад +14

      ഇവളും ഒരു സ്ത്രീ അല്ലെ. പറക്കി പട്ടി നീ പുഴുത്തു ചാകും

    • @bindhubabu4815
      @bindhubabu4815 3 года назад +4

      @@sandhyasandhya8748 ithanu reporter

    • @mariammathomasmariamma8318
      @mariammathomasmariamma8318 3 года назад +8

      ഈ മകൻ അവന്റെ wife അവൾക്കു അടി കൊടുക്കണം മകൻ ഒരു കഴുത .

  • @sudhashimji5093
    @sudhashimji5093 3 года назад +476

    മരുമോളെ അല്ല. ആ പോത്ത് പോലെ. നിൽക്കുന്ന മകനെയാണ്. നട്ടെല്ല് അടിച്ചു. കിടത്തേണ്ടത്

    • @farsanakichu702
      @farsanakichu702 3 года назад +4

      Avara makkal ithu kaanunnundallo....karma.....kittum...

  • @latham1166
    @latham1166 3 года назад +199

    മകൻ എന്ന് പറയുന്നവന്റെയും മരുമകൾ എന്ന് പറയുന്ന ചെറ്റക്കും കരണത്തടിക്കും വിധം സംസാരിച്ച റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ..... Hats of u

  • @aamibalan6456
    @aamibalan6456 3 года назад +2131

    അവരുടെ മുഖത്ത് നോക്കി തന്നെ മറുപടി കൊടുത്ത അവതാരകൻ pwoli 🔥👍

    • @ranijose4067
      @ranijose4067 3 года назад +14

      ഇനി അവൻ എന്തിനാ ജീവിക്കുന്നെ

    • @kcjohn5905
      @kcjohn5905 3 года назад +13

      Reporter ...God bless you🙏

    • @maryvarghese4173
      @maryvarghese4173 3 года назад +2

      Hearty congratulations to Karma channel.God will bless you for this good deed.

    • @ronaldregan1
      @ronaldregan1 3 года назад +2

      Athe

    • @najmamagdum8509
      @najmamagdum8509 3 года назад +2

      ᴀᴠᴀɴᴛʀyᴜᴍ ᴀᴠᴀʟᴜᴅᴇyᴜᴍ ᴋᴀʀᴀɴꜱᴍ ᴀᴅɪᴄʜᴜ ᴩᴏᴛᴛɪᴋꜱɴꜱᴍᴇʀᴜɴɴᴜ ᴇᴠᴀʟʀɴᴛʜᴀᴠᴠᴀyᴀꜱᴀᴠɪʟʟᴇᴀ ᴩᴀɴɴᴀ ᴩᴀᴛᴛɪʜɪ

  • @ajithasukumaran793
    @ajithasukumaran793 3 года назад +803

    ചങ്കൂറ്റത്തോടെ മുഖത്തുനോക്കി മറുപടികൊടുത്ത രഞ്ജിത്തിനൊരു big സല്യൂട്ട് 👍👍❤️❤️

  • @sunainabadusha3282
    @sunainabadusha3282 3 года назад +149

    മൂത്ര smell കൊണ്ടാണത്രെ 😏ചെറുപ്പത്തിൽ ആ അമ്മയുടെ മടിയിൽ ആ മകൻ എത്ര മൂത്രവും അപ്പിയും ഇട്ടു കാണും..
    കഴുകി ചേർത്ത് കിടത്തിയുറക്കിയാതൊക്കെ മറന്നൂ... 😭

    • @manjunath6866
      @manjunath6866 Месяц назад +1

      Correct 😢

    • @Suma.M-jc6qp
      @Suma.M-jc6qp 23 дня назад

      😢😢😢

    • @Sajida-sk6wg
      @Sajida-sk6wg 14 дней назад +1

      ഇതൊക്കെ നേരിട്ട് അനുഭവിക്കുമ്പോഴും അറിയുകയുള്ളൂ കുട്ടികളുടെ മൂത്രം പോലെയല്ല പ്രമേഹം വന്ന ഞരമ്പ് തളർന്ന അറിയാതെ നിയന്ത്രണം വിട്ട് മൂത്രം പോകുന്നവരുടെ മൂത്രം വളരെ ദുർഗന്ധം ആയിരിക്കും ആ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല ആ ചേച്ചി എട്ടുവർഷം സഹിക്കുന്നു അവിടെ പോയി മാസ്ക് ഇല്ലാതെ ഒരു മണിക്കൂർ നിൽക്കാൻ നിന്നെ കൊണ്ട് പറ്റുമോ ഭക്ഷണം പോയിട്ട് ഒരു ഗ്ലാസ് പച്ചവെള്ളം പോലും നീ കുടിക്കില്ല അതൊക്കെ അനുഭവിച്ചവർക്കേ അറിയൂ

    • @jibisaji6463
      @jibisaji6463 12 дней назад

      പ്രമേഹം എന്ന രോഗം ഈ അമ്മയ്ക്ക് മാത്രമേ ഉണ്ടാവൂന്ന് നീ ചിന്തിക്കേണ്ട... നാളെ നിനക്കും നീ ഈ പറഞ്ഞ മൂധേവി ചേച്ചിക്കും ഒക്കെ വരാം...അപ്പോ നിങ്ങടെ മക്കൾക്ക് ബുദ്ധിമുട്ട് വരാതിരിക്കാൻ ഇപ്പോഴേ കുറച്ചു ഡയപ്പർ വാങ്ങിച്ചു വെച്ചോ.. ആവശ്യം വരും.. വല്ലാത്ത മനുഷ്യ ജന്മങ്ങൾ..

    • @Sajida-sk6wg
      @Sajida-sk6wg 12 дней назад

      @@jibisaji6463 കുറച്ചുദിവസം നിൻറെ വീട്ടിൽ കൊണ്ടുപോയി വളർത്തി നോക്കൂ

  • @suseelapremarajan
    @suseelapremarajan Месяц назад +37

    ഇതായിരിക്കണം അവതാരകൻ ഇങ്ങനെ ആയിരിക്കണം അവതാരകൻ അവരുടെ മുഖത്തു നോക്കി ചങ്കുറ്റത്തോടെ സംസാരിച്ചതിന് ബിഗ്‌ സലൂട്ട് 👍

  • @nelsonxavier9673
    @nelsonxavier9673 3 года назад +480

    റിപോർട്ടർക്ക് ഒരു ബിഗ് Salute...

  • @savithrisankar802
    @savithrisankar802 3 года назад +1439

    ഈ അമ്മയുടെ മകനാണ് ശിക്ഷ നൽകേണ്ടത്. അയാൾ അമ്മയെ അമ്മയായി കണ്ടിരുന്നെങ്കിൽ ഒരിക്കലും ഒരു മരുമകൾക്കും ഇങ്ങനെ parayan ധൈര്യം ഉണ്ടാവില്ല

    • @ammutrishul1852
      @ammutrishul1852 3 года назад +9

      Yess💯

    • @sasikumarsasi2507
      @sasikumarsasi2507 3 года назад +27

      പെങ്ങളെ അതിന് അവൻ ആണാണോ ഒരു സ്ത്രീയായ നിങ്ങൾക്കുള്ള തന്റെടവും നല്ല മനസും അവനില്ല അവന്റെ പൗരുഷം ഭാര്യയുടെ കാൽചുവട്ടിൽ വെച്ച് അവളെ സ്രാഷ്ടാഗം നമസ്കരിക്കുകയാണവൻ

    • @pgnithin4878
      @pgnithin4878 3 года назад +2

      Orikalumalla , marumagalanu ethinallam karanam , avalum avanum pillarum Vellam kittatha marikum 🙏🙏🙏🙏

    • @rasiyarasiyaabduljaleel6694
      @rasiyarasiyaabduljaleel6694 3 года назад +24

      ഒരു തരി സ്വത്ത് കൊടുക്കരുത്

    • @anjusunny5896
      @anjusunny5896 3 года назад +8

      ഈ പറഞ്ഞത് സത്യമാണ് ഞങ്ങളുടെ അടുത്തും ഉണ്ട് ഇങ്ങനെ ഒരു മരുമകളുംമോനും ഞാനും പിന്നെ ഒരു പേരക്കുട്ടി ഉണ്ട് തെറിപറയാനും എന്ത് ചെയ്യാനും ഒരു മടിയില്ല എനിക്ക് കാണാനേ മാത്രമേ പറ്റുന്നുള്ളൂ ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @malinibai466
    @malinibai466 3 года назад +12

    അവതാരകനും കർമ്മ ന്യൂസിനും അഭിനന്ദനങ്ങൾ........

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 3 года назад +14

    കണ്ടിട്ട് കരച്ചിൽ വരുന്നു. അവറ്റകളുടെ കരണം അടിച്ചു പൊകയ്ക്കണം. ഞങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ അവറ്റകളുടെ മുഖത്തു നോക്കി പറഞ്ഞ അവതാരകന് ബിഗ് സല്യൂട്ട് 👍👍👍

  • @user-oc3fy4sd6n
    @user-oc3fy4sd6n 3 года назад +556

    ഒരു അമ്മയുടെ വേതന മനസ്സിലാക്കി നെഞ്ചിൽ തട്ടി പറയുന്ന റിപ്പോർട്ടർ സല്യൂട്ട് you

  • @ramanijoseph4160
    @ramanijoseph4160 3 года назад +694

    അവൾക്ക് ഹാർട്ട്‌ എന്നു പറയുന്ന സാധനം ഉണ്ടോ.. കഷ്ടം.. 😥

    • @jincykrishna2664
      @jincykrishna2664 3 года назад +5

      Aathyam aval angane പറഞ്ഞു
      പിന്നെ അവളുടെ samsaaram 😐

    • @JohnsonKJJohn
      @JohnsonKJJohn 3 года назад +13

      ആ അമ്മ മക്കളുടെ മല മൂത്രങ്ങൾ എത്രയോ വർഷങ്ങൾ വാരിയിട്ടുണ്ടാകും. എന്തേ അത് ഈ മക്കൾ ഓർക്കാത്തത്

    • @sreegowry4783
      @sreegowry4783 3 года назад +3

      അവള് കള്ളി ah

    • @rajeswarivijayan1300
      @rajeswarivijayan1300 3 года назад +2

      Avalude heart stone

    • @jessyjoseph9716
      @jessyjoseph9716 3 года назад +2

      Achekonthan....avaluda.naken'n.orukuyapaumyela.ahagare..case.aduth
      Agatheduka

  • @pptmbabysworld4778
    @pptmbabysworld4778 3 года назад +39

    കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല.ഇത്രയൊക്കെ ആയിട്ടും ആ മരുമകളുടെ സംസാരം നാളെ അവർക്കും ഈ ഗതി വരും വരട്ടെ

  • @habeebahabeeba1057
    @habeebahabeeba1057 3 года назад +17

    ഇത് കൊണ്ട് വന്ന കർമ ന്യൂസിന് ഒരു big സല്യൂട്ട്.. പിന്നെ ഇത്ര തന്റെടത്തോടെ ചങ്കുറപ്പോടെ പറയാനുള്ളത് തുറന്ന് പറഞ്ഞ അങ്ങേയ്ക്കും ഇരിക്കട്ടെ ❤❤❤❤❤❤❤❤❤❤അഭിവാദ്യങ്ങൾ... ഇതായിരിക്കണം മാധ്യമം ❤❤❤❤❤❤🌹🌹🌹🌹🌹അഭിനന്ദനങ്ങൾ എനിക്ക് പറയാനുള്ളതും താങ്കൾ അവരുടെ മുഖത്ത് നോക്കി പറഞ്ഞു👏👏👏👏👏👏

  • @ramanijoseph4160
    @ramanijoseph4160 3 года назад +698

    നാളെ നിന്റെ അവസ്ഥ ഇതിലും കഷ്ടം ആയിരിക്കും

    • @lathakumari2153
      @lathakumari2153 3 года назад +5

      അതെ

    • @x1gamer631
      @x1gamer631 3 года назад

      Dee marumole nale ninte avastha kandariyendathund thanthak sthirathayillathavale paranari🥴

    • @cryptogaming4062
      @cryptogaming4062 3 года назад +6

      ഒരു സംശയം വേണ്ട

    • @pr9602
      @pr9602 3 года назад

      💯💯😡😡😡

    • @mydhilys2034
      @mydhilys2034 3 года назад

      Marumakal perumkalli

  • @nadiyahaneefa6332
    @nadiyahaneefa6332 3 года назад +522

    ആ അമ്മ കിടന്നകട്ടിൽ അവിടെ തന്നെ കിടക്കട്ടെ നാളെ ഇവരുടെ മക്കൾക്ക് അത് ആവശ്യമായി വരും

  • @beauty___pearl_
    @beauty___pearl_ 3 года назад +16

    അമ്മക്ക് വേണ്ടി സംസാരിക്കുന്ന ആ അവതാരകന് കൊടുക്കണം ബിഗ് സല്യൂട്ട്. ഇവർക്കെതിരെ കേസെടുകണം. അമ്മയുടെ സ്വത്തിന്റെ ഒരു ഭാഗം പോലും അവർക്ക് കിട്ടാത്ത രീതിയിൽ അമ്മയുടെ നിയമനടപടിയെടുക്കണം.

  • @shihanashehan860
    @shihanashehan860 3 года назад +92

    അവനും നാളെ യൂറിൻ പ്രോബ്ലം വന്നാൽ അവൾ അവനെയും ഇങ്ങനെ തന്നെ കിടത്തും ... പാവം അമ്മ

  • @manupallimalilvti4378
    @manupallimalilvti4378 3 года назад +376

    അവരെ മുഖത്ത് നോക്കി ആർജവത്തോടെ സംസാരിച്ച രജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ ......👍👍👍

    • @deleenathomas5961
      @deleenathomas5961 3 года назад +1

      Sir super

    • @nabeesaibrahim6822
      @nabeesaibrahim6822 3 года назад +1

      Evel, eenilpilmaringhuveenu, naduodinjal, ethineakalapurathe, avasthayakum, ennavalorkunnilla

  • @salu6462
    @salu6462 3 года назад +637

    ഇവളുടെ കരണം നോക്കി ഒന്ന് കൊടുക്കാൻ ആരും ഇല്ലേ അവിടെ 😡😡

    • @ambikasree5802
      @ambikasree5802 3 года назад +17

      അവളുടെ കരണം അടിച്ച് തകർക്കണം ആകെ അമ്മയുടെ മകനെ അടിച്ച് കെല്ലണം എന്തിനാ ഇങ്ങനെത്തെ മക്കളെ അവരെ നിയമത്തിൻ്റെ കീഴിൽ കൊണ്ടുവരണം സ്വത്ത് ഒന്നും കൊടുക്കരുത്

    • @richuzzrithu7987
      @richuzzrithu7987 3 года назад +4

      സത്യം അവൾക്കൊട്ട് ഒന്ന് കൊടുക്കാൻ ആരുമില്ലേ

    • @richuzzrithu7987
      @richuzzrithu7987 3 года назад +3

      അവൾക്കൊട്ട് കൊടുക്കാൻ അവിടെ ആരുമില്ലേ 😡😡ആ പെൺകോന്തൻ ആയ കെട്ടിയോനോട്ടും കൊടുക്കാൻ അവിടെ ആരുമില്ല..

    • @neelpulickal1907
      @neelpulickal1907 3 года назад +2

      മക്കളെ ജനിപ്പിക്കുന്നത് മാതാപിതാക്കളെ നോക്കുന്നതിനോ?. ജനിപ്പിക്കുന്നവരാണ് നോക്കേണ്ടത്. അവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് മാതാപിതാക്കളാണ്. കുട്ടികൾ തൂറുന്നത്, മുള്ളുന്നത് പോലെയാണോ മുതിർന്നവർ ഈ കാര്യം സാധിക്കുന്നത്?. ആരെയും ആരും നിർബന്ധിച്ച് നോക്കാൻ ശ്രമിക്കരുത്. അവരവരുടെ സംരക്ഷണം അവരവർ തന്നെ കണ്ടെത്തണം. ദാരിദ്രത്തിൽ ജനിക്കുന്നവർ അല്ല കുറ്റക്കാർ തെറ്റുകാർ. ദാരിദ്രം ഉണ്ടായിട്ടും ജനിപ്പിക്കുന്ന വരാണ്.

    • @welkinmedia1354
      @welkinmedia1354 3 года назад

      @@parvathysuresh319 ദുഷ്ട്ട

  • @sameerktalain2672
    @sameerktalain2672 3 года назад +10

    ഒരിഞ്ച് ഭയമില്ലാതെ തുറന്ന് പറയുന്ന കർമാ ന്യൂസ് അവധാരകന്
    ബിഗ് സല്യൂട്ട്
    Bro Full suppot

  • @shabanafaai1780
    @shabanafaai1780 3 года назад +29

    അമ്മയെ ടെറസിൽ കിടത്തിയ മരുമകളെ നാളെ അവരുടെ മക്കൾ കൂടയിൽ കൊണ്ടു കിടത്തും എന്ന കാര്യത്തിൽ സംശയമില്ല. പോലീസിനെ കണ്ടിട്ടുപോലും കൂസലില്ല അവൾക്ക്

  • @soumyamanoj4754
    @soumyamanoj4754 3 года назад +801

    അമ്മയുടെ മഹത്വം വ്യക്തമായി മനസിലാക്കിയണ് റിപ്പോർട്ടർ സംസാരിക്കുന്നത് 👍👍👍

  • @shruthicena1459
    @shruthicena1459 3 года назад +307

    നട്ടെല്ലുള്ള അവതാരകന് ബിഗ് സല്യൂട്ട് 💪♥

    • @jimijose88
      @jimijose88 3 года назад +3

      👍

    • @panoorpanoor1092
      @panoorpanoor1092 3 года назад +2

      ഇവരെ പെലെ ഉള്ള മക്കളെ അള്ളാഹു താരാലും ആ അമ്മയുടെ നാണം കേട്ട മക്കളെ താലി കൊല്ലണം ആ അമ്മയെ ഏറ്റ് എടുത്ത എല്ലാ വർക്കും ബി സല്യൂട്ട്

  • @saleenakp7104
    @saleenakp7104 3 года назад +5

    കണ്ണ് നിറഞ്ഞു പോയി, ഈ വാർത്ത കണ്ടപ്പോൾ,, നമ്മുട parents നു നമ്മൾ എന്താണോ കൊടുക്കുന്നത് അത് ഇരട്ടിയായി നമ്മുടെ മക്കൾ നമുക്ക് തിരിച്ചു നൽകും, അത് സ്നേഹമായാലും, അവഗണന ആയാലും വെറുപ്പ് ആയാലും

  • @afna789
    @afna789 3 года назад +21

    ഇത് പോലെ ഒരു അവസ്ഥ ഒരു അമ്മമാർക്കും വരാതിരിക്കട്ടെ ........

  • @renukasuji9397
    @renukasuji9397 3 года назад +309

    ഇവൾക്ക് നാളെ ഇതിനെക്കാളും അവസ്ഥ ആയിയിരിക്കും അപ്പോൾ അവളുടെ മക്കൾ ചെയ്തോളും 😭😭

  • @subaithasubaitha8127
    @subaithasubaitha8127 3 года назад +458

    അല്ലാഹ്. എല്ലാ കാര്യവും തുറന്ന് പറയാൻ കാണിച്ച ആ ചേട്ടനി ഇരിക്കട്ടെ നമ്മുടെ ലൈക്

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +7

    ആ മരുമകളുടെ മുഖത്തു നോക്കി സംസാരിച്ച കർമ്മ റിപ്പോർട്ടർ👏👏☺✨

  • @nunusvlog8040
    @nunusvlog8040 3 года назад +15

    😭 അല്ലാഹുവേ ഇങ്ങനെ നോക്കാത്ത മക്കൾ അടുത്ത ആരെയും ഇട്ടു കൊടുക്കല്ലേ അള്ളാ😭🤲

  • @mysticzib5798
    @mysticzib5798 3 года назад +118

    ആദ്യമായി കർമ ന്യൂസ്‌ ന് ലൈക്ക്.. ❤️.. ഈ വാർത്ത പുറം ലോകത്തു എത്തിച്ചതിന്

  • @binduv1831
    @binduv1831 3 года назад +195

    അവതാരകനും കർമ ന്യൂസ്‌ നും അഭിനന്ദനങ്ങൾ അവതാരകാന് പ്രത്യകം ഇതുപോലെ സംസാരിക്കാൻ കഴിവുള്ളവരെ യാണ് സമൂഹത്തിനു ആവശ്യം

  • @bhadramohanji8689
    @bhadramohanji8689 3 года назад +6

    പെറ്റമ്മയെ നോക്കാൻ വയ്യാത്ത ഈ ജന്മങ്ങളെ എന്ത് പേരിട്ടു വിളിക്കും, കർമ റിപ്പോർട്ടർക്ക് ആയിരം സല്യൂട്ട് ❤❤

  • @vincywilson2503
    @vincywilson2503 14 дней назад +2

    അമ്മയുടെ സ്വത്തുക്കൾ തിരിച്ചു അമ്മയുടെ പേരിൽ തന്നെ എഴുതി കൊടുക്കാനുള്ള നിയമം വേണം

  • @ajithasukumaran793
    @ajithasukumaran793 3 года назад +105

    കർമ ന്യൂസ്‌ ഈ സത്യം വെളിച്ചത്തു കൊണ്ടുവന്നതിനു ഒരു ബിഗ്സല്യൂട്ട് 👍👍

  • @saranyapratheesh179
    @saranyapratheesh179 3 года назад +398

    ആ പാവം അമ്മയെ ഇതുപോലെ ഉപദ്രവിച്ചതിനു ആ വൃത്തികെട്ടവർക് എതിരെ കർശന നടപടി എടുക്കുക തന്നെ വേണം😠

  • @sreekalarajeesh2766
    @sreekalarajeesh2766 3 года назад +4

    ഒരുപാട് നന്ദി ആ അമ്മയെ kodupoyathina.ഇങ്ങന ഉള്ള മക്കൾ ഈ ഭൂമിക്ക് shabam.ഇത്രയും കാലം ആ മക്കൾക് വേണ്ടി 'അമ്മ ഒരുപാട് kashttpatu നോക്കി വളർത്തി അവരുടെ മലവും മൂത്രവും വ്രത്തിയാക്കി ഇത്ര വലുതാക്കി ആ അമ്മക്ക് അതൊന്നും മണമോ വറുപോ ഉണ്ടായില്ല അവർക്കും നാളെ എന്ന ഒരു കാലം ഉണ്ട് എത്ര നോക്കിയാലും പണ്ടത്ത ആളുകൾ paranna.പോലെ മക്കളെ കണ്ടും മാബൂം കണ്ടു kuthikaruth.എന്ന ഇവർക്ക് അതു തന്ന യാവും വരിക .എനിക്കും ഒരു അമ്മമ്മ ഉണ്ടായിരുന്നു ന്യാനും എന്റ അമ്മമ്മക്ക് വയ്യതെ കിടക്കുമ്പോൾ മൂത്രം പോവുമായിരുന്നു മലവും പോവുമായിരുന്നു അതല്ലാം ഞാൻ വീട്ടിൽ വരുമ്പോൾ ഞാൻ വ്രത്തിയാക്കികൊടുക്കും മൂത്ര തുണി എല്ലാം കഴുകി datol മുക്കി ഉണക്കി vakumayrrunu.എന്റ വല്യച്ഛന്റ്റെ കാൽ മുറിച്ച vayaathnagalud.വീട്ടിൽ ആയിരുന്നു സോഡിയം കുറഞ്ഞ് മൂത്രം മുടിൽ പോയിരുന്നു അതല്ലാം കുഴുകി ഇരുന്നു തിരിച്ചൊന്നും prthhsheeshittalla.നാളെ നമുക്കും ഒരു കാലമുണ്ട് മക്കൾ ചിലപ്പോൾ നോക്കിയില്ലെകിലും അരകിലും ഒക്ക ഉണ്ടാവും എന്ന പ്രതീക്ഷയിൽ എല്ലാ 'അമ്മ marayum.അച്ഛൻ മാരായും നന്നായി നോക്കണം എല്ലാവരും ദൈവം അനുഗ്രഹിക്കട്ട

  • @ikkaasworld3459
    @ikkaasworld3459 3 года назад +5

    റബ്ബേ ഭർത്താവിന്റെ വീട്ടിൽ ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അതിനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. ഈ സ്ത്രീക്ക് ആ ഭാഗ്യം കിട്ടിയിട്ട് സ്നേഹത്തിനു പകരം ദ്രോഹമാണല്ലോ ചെയ്തേ. ഇതിനൊക്കെ സ്വന്തം മക്കളിൽ നിന്നു അനുഭവിച്ചിട്ടെ ഈ ഭൂമി വിട്ടു നിങ്ങൾ പോകും. ഇത്രോയൊക്കെ ചെയ്തിട്ടു ആ അമ്മ പറയുന്നത് പരാതിയില്ലനാണ്. അതാണ് അമ്മമാരുടെ സ്നേഹം. യാ അല്ലാഹ്.... ഇതുപോലുള്ള സങ്കടങ്ങളിൽ നിന്ന് നമ്മേ കാക്കണേ

    • @abdullaskabdu2582
      @abdullaskabdu2582 Месяц назад

      അതെന്താ. ഭാഗ്യം കിട്ടിയില്ലെന്നു പറഞ്ഞെ

  • @saritharakesh9565
    @saritharakesh9565 3 года назад +443

    ആ അമ്മയുടെ സ്വത്തുക്കൾ തിരികെ വാങ്ങണം എന്നിട്ട് ആ അമ്മയെ സംരക്ഷണം നൽകണം

    • @babydevu9344
      @babydevu9344 3 года назад +5

      ആ അമ്മയെ സംരഷികനെത്തിയ പോലീസ് കർമ്മ റിപ്പോർട്ടർ അമ്മയെ ഏറ്റയെടുത്തവർക്കും ബിഗ് സല്യൂട്ട് Gid bless you അവൾ ഒരു നാൾ ആ പാവം അമ്മയുടെ അവ്സര്ധയിൽ വരും 100presentage

    • @footpaththirunnavaya6388
      @footpaththirunnavaya6388 3 года назад

      Shariyannu

  • @vineetharavichandran4690
    @vineetharavichandran4690 3 года назад +104

    എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് ആയുസ്സ് കൊടുക്കണേ ഭഗവാനെ എന്ന് ഞാൻ ദിവസവും പ്രാർത്ഥിക്കാറുണ്ട്

  • @lincylouies6918
    @lincylouies6918 3 года назад +4

    Big salute karma..and who ever supporting....and police ...big salute🙏🙏

  • @MrRamanikp
    @MrRamanikp 3 года назад +6

    കർമ്മാ ന്യൂസിന് അഭിനന്ദനങ്ങൾ.

  • @warning6231
    @warning6231 3 года назад +77

    ഇത് പുറത്ത് കൊടുന്നതിൽ കർമ ന്യൂസ്‌ ബിഗ് സല്യൂട് ♥️♥️♥️

  • @sheelaskurup2382
    @sheelaskurup2382 3 года назад +436

    ആ പാവം അമ്മയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കും അമ്മയെ ഏറ്റെടുത്തവർക്കും ധീരനായ ആ റിപ്പോട്ടർക്കും നീതിമാൻമാരായ പോലീസ് ഓഫീസർമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍❤️🎉

  • @rejimolsam2162
    @rejimolsam2162 Месяц назад +4

    ഈ അവതാരകാന് ഇരിക്കട്ടെ ഇന്നത്ത ബിഗ് സല്യൂട്

  • @____.kalas.____
    @____.kalas.____ 3 года назад +4

    ഞങ്ങൾ അഞ്ച് പെൺമക്കൾ ആണ്. ഞങ്ങളുടെ അമ്മ തീരെ വയ്യാതെ അൾഷിമസ് ആയി 10 വർഷം, ആദ്യമൊക്കെ ഒരിടത്ത് നില്കില്ല. നല്ല ഓർമ്മ കുറവായി ..... പിന്നീട് കിടപ്പായി ........ 20 19-ൽ അമ്മ മരിച്ചു .... പക്ഷേ . കിടന്നകിടപ്പിലായിരുന്ന അമ്മ ഞങ്ങൾക്ക് മക്കൾക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നില്ല. ഞങ്ങളെ കുട്ടികളായിരുന്നപ്പോൾ ഈ അഞ്ച് കുട്ടികൾക്ക് വേണ്ടി അമ്മ എത്ര ബുദ്ധിമുട്ടി ആയിരിക്കും ഞങ്ങളെ നോക്കിയത്. അതുപോലെ ഞങ്ങൾ മക്കൾ ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ ജനിച്ച വാവയെ പോലെ ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ അമ്മയെ പൊന്നുപോലെ നോക്കി. ഇന്നും അമ്മയെ ഓർത്ത് കരയാത്ത ദിവസങ്ങൾ കുറവാണ്. ഞങ്ങൾ അമ്മയുടെ സ്വന്ത് നോക്കിയില്ല സാമ്പാദ്യം നോക്കിയില്ല. .... ഞങ്ങൾക്ക് ഞങ്ങളുടെ ദൈവം ആയിരുന്നു ഞങ്ങളുടെ അമ്മ''''..... അമ്മയുടെയും അച്ഛന്റെ കാര്യം പറയുമ്പോൾ ഞങ്ങൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചതും അവരെയാണ് ..''' അതുകൊണ്ട് തന്നെ ഒരു അമ്മയുടെയും വേദന കണ്ട് നില്കാൻ സാധിക്കില്ല.' .....പാവം ആണ് ഈ ക്രൂരത ..... ജന്മം തന്ന അമ്മയോട് വേണ്ട ഈ ക്രൂരത ..... ഏഴ് ജന്മത്തിൽ കിട്ടില്ല ഈ പാവത്തിനുള്ള മോചനം ...... ഇത് കേരളം തന്നെയോ ! ?😭😭😭😭😭😭😭😭😭😭😭

  • @jessythomas6350
    @jessythomas6350 3 года назад +176

    അവൾ ക്ക്‌ മറുപടി പിന്നീട് അവളുടെ മക്കൾ കൊടുക്കും ഉറപ്പ് 100ശ ത മാനം ... 👍👍.... കിട്ടും തിരിച്ചു... ദൈവം....

    • @ziyaworld7017
      @ziyaworld7017 3 года назад

      അത് kittum മക്കൾ kodukum

    • @SPU444
      @SPU444 3 года назад

      അവളും പ്രായമാകുമ്പോൾ കിടന്നു മുള്ളും

    • @shantinair8902
      @shantinair8902 3 года назад

      Avadarekanu big saloot

    • @sulaimanv8010
      @sulaimanv8010 3 года назад +1

      @@SPU444 അപ്പോൾ അവൾ പുറത്തു കാലി തൊഴുത്തിൽ 😄😄😄

    • @SPU444
      @SPU444 3 года назад

      @@sulaimanv8010 correct

  • @beenat5696
    @beenat5696 3 года назад +249

    കർമ്മ......നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്തു.....ഇനിയും ഇതുപോലുള്ള ആളുകളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരണം ബിഗ്‌ സല്യൂട്ട് അതതാരകന് 🙏🙏🙏🙏🙏🙏

    • @sabeenasabi1667
      @sabeenasabi1667 3 года назад +1

      ഇവർക്കെതിരെ നടപടിയൊന്നുമില്ലേ

  • @vijayachandrasekharan7397
    @vijayachandrasekharan7397 3 года назад +3

    Ranjith & Team Congrats....
    കർമ്മയുടെ കർത്തവ്യനിർവ്വഹണം അഭിനന്ദനീയം. ദയ കാരുണ്യം സ്നേഹം സംരക്ഷണം ഇതാണ് മനുഷ്യത്വം.. അത് എല്ലാവർക്കുമുണ്ടായിരുന്നെങ്കിൽ.....

  • @ssaranya9932
    @ssaranya9932 3 года назад +14

    ആ അമ്മയ്‌ക്ക് വേണ്ടി സംസാരിച്ച അവതാരകൻ ഇരിക്കട്ടെ ഇന്നത്തെ ബിഗ്ഗ് സല്യൂട്ട് 😍😍

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 года назад +333

    സ്വത്ത്‌ തിരികെ വാങ്ങി.. ആ അമ്മയെ സംരക്ഷണം നൽകുന്നവർക് നൽകുക..

  • @jasiljamal4726
    @jasiljamal4726 3 года назад +179

    അവതാരകൻ ഒരു ബിഗ് സല്യൂട്ട്, അവന്റെ മുഖത്ത് നോക്ക്കി വിളിച്ചതിന് ❤️

    • @ponammapn6843
      @ponammapn6843 3 года назад +1

      Sir big salute for u God bless you sir

  • @saboonasaboona3211
    @saboonasaboona3211 3 года назад +2

    സഹിക്കുന്നില്ല റബ്ബേ ഈ അവതാരകന് ബിഗ് സലൂട്ട്

  • @shylashyla3721
    @shylashyla3721 3 года назад +2

    സിന്ധു പിള്ള യ്ക്കും കർമ ന്യൂസ്‌ പ്രവർത്തകർക്കും ആയിരം ആയിരം നന്ദി...

  • @travel.1987
    @travel.1987 3 года назад +430

    മുഖത്ത് നോക്കി മറുപടി കൊടുത്ത അവതാരകനാവട്ടേ സലൂട്ട്

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 3 года назад +129

    അവരെ നോക്കാൻ വേണ്ടി ഏറ്റെടുത്ത ട്രസ്റ്റിനു കൊടുക്കണം അവരുടെ മരണശേഷം സ്വത്തു

  • @MohananKk-kp7pd
    @MohananKk-kp7pd 9 месяцев назад +1

    ഇത്രയും കാരുണ്യം നിറഞ്ഞ വാർത്ത അറിയിച്ച കുട്ടിക്ക് ആയിരം ആശംസകൾ ഒപ്പം രാജ്യത്തിന്റെ അഭിമാനം ശ്രീ മോദിജി ക്‌ ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു ജയ് മോദിജി

  • @hmmedia6555
    @hmmedia6555 3 года назад +11

    അമ്മയുടെ സ്വത്ത്‌ ട്രെസ്റ്റിന് കൊടുക്കുകണം ഒരു കാരണവശാലും ആ മക്കൾക്ക് കൊടുക്കരുത് 😡☹️

  • @krishnanunni6550
    @krishnanunni6550 3 года назад +86

    അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും സഹിക്കാൻ കഴിയില്ല സഹോദരങ്ങളെ

    • @shaharbanuasiya6247
      @shaharbanuasiya6247 3 года назад +1

      സഹിക്കാൻ പറ്റുന്നില്ല്ല അല്ലാഹുവേ 😭😭😭

  • @basilbro77
    @basilbro77 3 года назад +240

    ഈ വാർത്ത പുറത്തു കൊണ്ടുവന്നതിന് വരെ dislike അടിക്കാൻ ഇത്രയും ആളുകളോ കഷ്ടം

    • @rahamthfoversongkmr9221
      @rahamthfoversongkmr9221 3 года назад +9

      Dislike Adichavarefull thaladichpottikknam Ammayudeavstha kandittthoniyallo pavamamma

    • @ManuManu-vr7wb
      @ManuManu-vr7wb 3 года назад +1

      അവരൊക്കെ ഈ സ്വഭാവം ഉള്ളവരായിരിക്കും

  • @vinodpp509
    @vinodpp509 3 года назад +1

    കർമ്മ ന്യൂസിന് നന്ദി🙏 ഇതു പോലെ ഇനിയും കാണും നാട്ടിൽ അവിടെയെല്ലാം നിങ്ങളുടെ കേമറ കണ്ണിനെത്താനവട്ടെ🙏

  • @adithyaks1883
    @adithyaks1883 3 года назад +15

    ഇത് നാളെ അവരുടെ മക്കൾ അവരോട് ചെയ്യും അന്ന് അവര് പഠിക്കും 😏😏😏😏😏

  • @saleenasali8214
    @saleenasali8214 3 года назад +515

    ഹാർട്ട് ഉണ്ടായിട്ട് വേണ്ടേ ഹാർട്ടിന് അസുഖം.2കുഞ്ഞുങ്ങൾ ഉണ്ടല്ലെ . അമ്മ കിടക്കുന്ന കട്ടിൽ അവിടെ തന്നെ കിടക്കുന്നതായിരിക്കും നല്ലത്. നാളെ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അത്രയും ജോലി കുറയും.

  • @zahrasworldvk8480
    @zahrasworldvk8480 3 года назад +117

    അവളും ഒരു അമ്മയാണല്ലോ മക്കൾ കാണുന്നുണ്ടാവും വഴിയെ കിട്ടിക്കോളും ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ട രിതിയിൽ എത്തിച്ചനിങ്ങൾക്ക് ഒരു big സല്യൂട്ട് അമ്മയോട് കൂടെയുണ്ട് ഞങ്ങളും അമ്മാ

  • @shafnasiyad191
    @shafnasiyad191 3 года назад +12

    Aa blue shirt chettanu irikkatte oru like

  • @suma8409
    @suma8409 Месяц назад +1

    അമ്മമ്മയ്യാണെന്നുള്ള വിചാരവും നോക്കാനുള്ളൊരു മനസും ഉണ്ടെങ്കിൽ ഒരു മൂത്രവും നാറില്ല. എന്റെ അമ്മ കിടപ്പുരോഗിയാണ് എന്റെ ഭർത്താവും മക്കളും ഞങ്ങൾ ഒന്നിച്ചാണ് അമ്മയെ നോക്കുന്നത്.

  • @user-mi5ed7pj9i
    @user-mi5ed7pj9i 3 года назад +256

    ഒന്ന് നോക്കിയാൽ പോലും പുണ്യം കിട്ടുന്ന മുഖമാണ് ഉമ്മാന്റേത് 😘😘😘അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കണേ 🤲🤲🤲

  • @Mallu3kids
    @Mallu3kids 3 года назад +156

    91 കഴിഞ്ഞുള്ള മുത്തശ്ശി ഞങ്ങടെ വീട്ടിലുമുണ്ട്. ആകെയുള്ള മകൾ മരിച്ചു. 25 വർഷമായി ഞങ്ങൾ പേരമക്കളോടൊപ്പമാണ്. കൊച്ചുമക്കളോടൊപ്പം കഥപറഞ്ഞും പാട്ടു പാടിയും വീഡിയോ എടുത്തും സുഖമായും സന്തോഷമായും ഇരിക്കുന്നു. കുട്ടികളാണ് വയസ്സായവർക്കുള്ള ഏറ്റവും നല്ല മരുന്ന്

    • @agkgaming5307
      @agkgaming5307 3 года назад +3

      മാഷാഅല്ലാഹ്‌

    • @shalushahal8201
      @shalushahal8201 3 года назад +1

      അൽഹംദുലില്ലാഹ്

    • @rajiramachandran1049
      @rajiramachandran1049 3 года назад +5

      ആാാാ മുത്തശ്ശിയെ നോക്കുന്നതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കും

    • @rajiramachandran1049
      @rajiramachandran1049 3 года назад +6

      നമ്മൾ കാർന്നോൻമാരെ നോക്കിയാൽ നമ്മളെയും മക്കൾ നമ്മളെയും നോക്കും
      അതുകണ്ടല്ലേ മക്കളുംവളരുന്നത്

    • @Mallu3kids
      @Mallu3kids 3 года назад +2

      @@rajiramachandran1049 വളരെ ശരിയാണ് .

  • @remarajesh91
    @remarajesh91 3 года назад +1

    ബിഗ് സല്യൂട്ട് ഫോർ കർമ

  • @ushas3284
    @ushas3284 3 года назад +1

    കർമ്മ ന്യൂസിന് ബിഗ് സല്യൂട്ട്

  • @g3collection374
    @g3collection374 3 года назад +127

    ആ മകൻ എത്ര നാൾ ആ അമ്മയുടെ കിടക്കയിൽ മലമൂതവിസർജനം ചെയ്തു കാണും,പാവം ആ അമ്മ അന്ന് എത്ര ഇഷ്ടതോടെ ആയിരിക്കും അതൊക്കെ വൃത്തിയാക്കിയിരുന്നത്

  • @siddeequektk5453
    @siddeequektk5453 3 года назад +36

    ഇതാവണം മാധ്യമ പ്രവർത്തനം നന്ദിയുണ്ട് സാർ

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +3

    വളരെ കഷ്ട്ടം പാവം ആ അമ്മ എന്നിട്ടും ഒരു പരാതിയും പറഞ്ഞില്ല ആ മരുമകൾക്ക് നല്ല ശിക്ഷ കൊടുക്കണം

  • @shahanashafee4276
    @shahanashafee4276 3 года назад +2

    ആാാ അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔

  • @sunshinesunshine2514
    @sunshinesunshine2514 3 года назад +96

    എന്റെ ദൈവമേ ഹൃദയം തകർന്ന് പോയി പാവം അമ്മയുടെ വാക്കുകൾ കേട്ടിട്ട്

  • @reality1756
    @reality1756 3 года назад +620

    അവതാരകൻ നല്ലത് ചെയ്തു. ഈദ്രോഗികളെ ശിക്ഷിക്കണം.

    • @johnykattassery449
      @johnykattassery449 3 года назад +6

      ഇവർക്ക് വയസാകി ല്ലേ അപ്പോൾ പടിച്ചോളും

    • @marychacko7766
      @marychacko7766 3 года назад +2

      @@johnykattassery449 n സാറേ ഇതുപോലെ മാതാപിതക്കളെ നോക്കാത്ത മക്കൾക്ക് ഇതു ഒരു പാഠമാകണം. നല്ല ശിക്ഷ ആ മക്കൾക്ക് എല്ലാം കൊടുക്കണം.. ആ അമ്മ മക്കളെ വിട്ടുകൊടുക്കാതെ മറുപടി പറഞ്ഞപ്പോൾ പങ്കു പൊട്ടുന്നു. മക്കളെ കുറ്റപെടുത്താതെ .

    • @vijayakumarit2026
      @vijayakumarit2026 3 года назад

      Etupola
      Arangilum
      Chayumo
      Pavam
      Amma

    • @bindhugopi6931
      @bindhugopi6931 3 года назад

      Ee ammayude maranam vare ammaye veedinnullil kidathanam athinusesham eemakaneyum marumakaleyum terassil kidathanam avalum ariyatte evil oru ammayalle parama nari evere eeveetil ninnum erslkanam

    • @mydhilys2034
      @mydhilys2034 3 года назад

      Adam abhinayam heart illapolum spotil doubleheartcale adichukalayanam

  • @swalihsalu6447
    @swalihsalu6447 6 дней назад

    രഞ്ജിത്ത്. സാറിൻ. ഒരായിരം അഭിനന്ദങ്ങൾ . വെറുതെ വിടരുത് സാറേ സാറേ ഇങ്ങനെയുള്ള. ചേട്ടകളെ

  • @xtrbot7910
    @xtrbot7910 3 года назад +7

    ORU MAKKALUM INGANA CHAYYARUTHANN VICHARIKKUNNAVAR LIKE ADI 👍

  • @prasobhas3404
    @prasobhas3404 3 года назад +134

    ഈ വാർത്ത പുറം ലോകത്തെ അറിയിച്ച നല്ലവരായ നാട്ടുകാർക്ക്‌ ഒരായിരം നന്ദി നന്ദി

    • @AswaniAchu-dr9ks
      @AswaniAchu-dr9ks 3 года назад +1

      ഈ തന്തയ്ക് പിറക്കാത്തവനെ വെറുതെ വിടരുത്

    • @snehaponnachan893
      @snehaponnachan893 3 года назад +2

      Alla makkalum stomachil 10 minutes oru waight ulla oru bag chummanne nadakanam appol manasilaku amma mare 9 masam nammala vayatil chummanne prachavchi valarthi valuthakkunna prayasam

  • @adhithyan_8555
    @adhithyan_8555 3 года назад +67

    ആ പുന്നാര മോന് ഒരു തരി ഭൂമി കൊടുക്കരുത് ആ അമ്മയുടെ സ്വത്തിൽനിന്ന്. ആ നന്ദികെട്ട മോനും മോൾക്കും. ഇവർക്ക് കൊടുക്കേണ്ടത് കഠിനതടവ് ആണ്.

  • @amalsebastian350
    @amalsebastian350 3 года назад +1

    ആ പാവം അമ്മയെ ടെറസിൽ കിടത്തി എന്ത് ദ്രോഹം ആണ് ചെയ്തത് ആ അമ്മക്ക് എന്നിട്ടും ഒരു പരാതിയും ഇല്ല ആ അമ്മയുടെ മുഖത്തോട്ട് നോക്കിയാൽ അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ ഇത് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാർക്കും ആണ് കൈയടികൾ 👏👏👏

  • @grandchallengertiktokers2717
    @grandchallengertiktokers2717 3 года назад +7

    ആ മരിമകളും മകനും എന്തൊരു സാധനമ. ബ്ലഡി phool 😤😡😠😡😡😤

  • @suryar5961
    @suryar5961 3 года назад +97

    റിപ്പോർട്ടർക്ക് ഒരു ബിഗ് സല്യൂട്ട്..

  • @shylajavimal402
    @shylajavimal402 3 года назад +20

    ഞാനും ഒരു മരുമകൾ ആണ് എന്റെ നാട്ടിലും വീട്ടിലും ഒന്ന് തിരക്കി നോക്കു മാതാപിതാക്കളെ എങ്ങനെയാണു നോക്കി എന്ന്

  • @k.s.viswanadh475
    @k.s.viswanadh475 3 года назад +1

    Big salute to the reporter🥳

  • @ranjushakl94
    @ranjushakl94 3 года назад

    എന്ത് സ്ത്രീയാണ് ഇവൾ.എന്റെ വീട്ടിൽ ഇതിലും പ്രായമായ അച്ഛമ്മയുണ്ട്. എപ്പോഴും മൂത്രം ഒഴിക്കും food kazhikkana ടൈമിൾ avide തന്നെ അപ്പി ഇടും.but ഞങ്ങൾ ഇടക്കിടക്ക് ക്ലീൻ ചെയ്യും നല്ല കട്ടിലിൽ അകത്ത് njangade അടുത്ത് തന്നെ കിടത്തുക.ചെറുപ്പത്തിൽ നമ്മളും ഇതുപോലൊക്കെ തന്നെയിരുന്നു

  • @Koithamburan
    @Koithamburan 3 года назад +269

    ഇതിൽ കാണുന്ന 228 ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാവരുടെയും വീട്ടിലെ സ്ഥിതി ഇത് തന്നെ യാണെന്ന് വ്യക്തം🤭

  • @omanatomy5917
    @omanatomy5917 3 года назад +271

    ആകെ ചെയ്യേണ്ടത് അവനേം അവളേം ആ വീട്ടിൽ നിന്ന് ഇറക്കി വിടൂ യാതൊരു സ്വത്തുവകകളൂം കൊടുക്കരുത്.

    • @seenathseenuseenu4398
      @seenathseenuseenu4398 3 года назад

      അവെളെ മുദ്ക്ക് ഒന്ന് ക്യൻ അളില്ലെ

    • @teddybear9846
      @teddybear9846 3 года назад

      Avleum Avneum Ithupoloru Terasil kidathanum. Avarum aubhvikanam Ama anubhavichathu.Karma newsinu Nanni.

    • @jincym8696
      @jincym8696 3 года назад

      അവനൊക്കെ പുളിമൂട്ടിൽ വെച്ച് വെട്ടണം

    • @reseenasariya4498
      @reseenasariya4498 3 года назад +1

      ഒരു രൂപ പോലും കൊടുക്കരുത് അവർക്ക് 😡😡😡

    • @subaidahamsa3522
      @subaidahamsa3522 3 года назад

      👌👌👌👌👌👌

  • @alphonsa.3107
    @alphonsa.3107 3 года назад +2

    സത്യം പറഞ്ഞ ഈ അമ്മയുടെ അവസ്ഥ കണ്ടപ്പോ കരച്ചില് വന്നുപോയി

  • @joseprakash3155
    @joseprakash3155 3 года назад +35

    എന്റെ പപ്പാ വീടിന്റെ ഉള്ളിൽ മലവും മൂത്രവും കിടക്കയിൽ ആയിരുന്നു 4വർഷം. ഇവിടെ ഒരു നാറ്റവും ഇല്ലായിരുന്നു. എല്ലാ ദിവസവും ക്ലീൻ ചെയ്ത് സ്വന്തം കുഞ്ഞിനെ പോലെ ആണ് എന്റെ ഭാര്യയും അനിയന്റെ ഭാര്യയും പപ്പയെ സംരക്ഷിച്ചത്. ഇവിടെ അവരെ ശുശ്രുഷിക്കാൻ ഒരു മടിയും ഇല്ലായിരുന്നു.
    ഈ വീഡിയോയും അവളുടെ വാക്കുകളും കേട്ടപ്പോൾ ഞട്ടിപ്പോയി.
    2കണ്ണും കണ്ടുടാത്ത എന്റെ അമ്മയെ നോക്കുന്നതും ഞങ്ങൾ തന്നെ ആണ്.
    ഇവൾ ഇവളുടെ മക്കളെ ഇങ്ങെനെ നാറ്റം എന്ന് പറഞ്ഞു പുറത്ത് കളയുമോ?.......

  • @ajanyamn5690
    @ajanyamn5690 3 года назад +1

    Ingane avanam news yennal adikada makkale oru big salute

  • @selina6564
    @selina6564 3 года назад +1

    Rejith bro oru big salute 🙏🙏🙏Ammaye sahayicha ellavarkum 🙏🙏

  • @sheejaaksheejaak4524
    @sheejaaksheejaak4524 3 года назад +99

    ആ മാധ്യമ പ്രവർത്തകൻ ഉള്ളുകൊണ്ട് വല്ലാതെ കരയുന്നുണ്ടു ഓരോ സംസാരത്തിലും.... ഒരിക്കലും ആ മകനും മരുമകൾക്കും ആ സ്വത്ത്‌ amma കൊടുക്കരുത്... അമ്മേ മരണം വരെ ആര് നോക്കുന്നുവോ അവർക്കാവണം ആ സ്വത്ത്‌....ഇത്തരം മക്കളെ കൊറോണ വന്നു കൊണ്ടുപോകട്ടെ

  • @prathyuprathyus7185
    @prathyuprathyus7185 3 года назад +76

    അവരുടെ മുഖത്തടിച്ച മറുപടി കൊടുത്ത റിപ്പോർട്ടർ ചേട്ടന് 🙏, ആ അമ്മയുടെ മകന് 👊👊😡,തിരിച്ചു പോകുമ്പോൾ അവളുടെ മുഖം അടിച്ചു പരത്തീട്ടുപോയിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ..

  • @vismayaminju8502
    @vismayaminju8502 3 года назад +9

    അവളുടെ okk കണ്ണ് അടക്കം കരണം അടിച്ചു പൊളിക്കാൻ ആണ് എനിക്ക് തോന്നിയത്

  • @sunitharsunitha7537
    @sunitharsunitha7537 3 года назад

    എന്റെ കുടുംബത്തിലും ഇങ്ങനെ ഒരു അമ്മയുണ്ട്, ആ അമ്മക്ക് മക്കളില്ല, കല്യാണം കഴിച്ചിട്ടില്ല പക്ഷെ ഞങ്ങളുടെ കൊച്ചച്ചൻ പൊന്നുപോലെ നോക്കുന്നു, ആ അമ്മ കിടപ്പിലാണ് യൂറിനും കണ്ട്രോൾ ഇല്ലാതെ പോകും പക്ഷെ ഞങ്ങളുടെ കുഞ്ഞമ്മയുടെ വീട്ടിലാണ് ഞങ്ങളുടെ എല്ലാം എല്ലാം ആയ ഈ അമ്മ, കൊച്ചച്ചൻ ഒരു മകനെ പോലെ എല്ലാം നോക്കുന്നു, അമ്മക്ക് 80വയസ്സുണ്ട്

  • @saneeramujeebsaneeramujeeb4624
    @saneeramujeebsaneeramujeeb4624 3 года назад +63

    ഇങ്ങെനെ ഒരു അവതാരകനെ ഇത് വരെ കണ്ടില്ലാ. മുഖത്തു നോക്കി പറയാനുള്ള ചങ്കുറ്റം വേണം.അതാണ് aa ചേട്ടൻ... പാവം ആ അമ്മ. Oru പാട് varshamaayirikkum ഇങ്ങെനെ കിടക്കുന്നെ. അയ്യോ. അവർക്ക് വിട്ടു കൊടുക്കെല്ലേ

  • @sunithasadasivan3748
    @sunithasadasivan3748 3 года назад +39

    ഈ മകനും മരുമകൾക്കും ഈ അവസ്ഥ തന്നെ ഭാവിയിൽ വരണം