@@anusreemanoj9772 Very clearly he mentioned in this message about Jesus Christ. Jesus Christ himself is God. He is not a creation. Listen this video once again or read John 1: 1-3 . You will get the answer. (ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.) God bless you.
ദൈവം സ്രെഷ്ടിച്ച ഒന്നും പഴും ശൂന്യവും ആയിരിക്കില്ല ..... ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന് ആകാശം സൃഷ്‌ടി ച്ചകര്‍ത്താവ് അരുളിച്ചെയ്യുന്നു. അവിടുന്നാണ് ദൈവം; അവിടുന്ന് ഭൂമിയെരൂപപ്പെടുത്തി, സ്‌ഥാപിച്ചു; വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന് അതു സൃഷ്‌ടിച്ചു. ഏശയ്യാ 45 : 18 ഇന്ന് മനുഷ്യ ശരീരത്തിൽ ഭൂതങ്ങൾ കാണുന്നു . ആരാണ് ഇവർ ??? മനുഷ്യനോട് സാമ്യം ഉള്ള ഫോസിൽ കാണുന്നു ആരുടെ ആണ് ഇവ ? ദിനോസറുകൾ ഉണ്ടായിരുന്നു ... എപ്പോൾ ആയിരുന്നു ഇവരുടെ കാലം ? ഫോസിൽ ഫുവെൽസ് ഉണ്ടാവാൻ 6000 വർഷം പോരാ ...!!! പിന്നെ എങ്ങനെ ഇവ ഉണ്ടായി ?
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അതിന്റെ വിശദ വിവരണം സത്യവേദപുസ്തകം നൽകുന്നു . അതിനുമുൻപ് സൃഷ്ട്ടിക്കാൻ പോകുന്നത് എന്തിന്. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു. ഈ ആകാശത്തിലെ സൈന്യത്തെ ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിന് മുന്നമേ സൃഷ്ട്ടിച്ചു എന്ന് പറഞ്ഞു ആരെ പ്രസാദിപ്പിക്കാനാണ് ?
സഭയിലെ സുസ്രൂഷകൾക്കു സ്ത്രീക്ക് വിലക്കുണ്ട് എന്നു അങ്ങ് പറഞ്ഞല്ലോ :വി :പൗലോസ് ശ്ലീഹ യാണ് അങ്ങിനെ പറഞ്ഞത് 'കാരണം അദ്ദേഹം യഹൂദ പ്രമാണിയായതു കൊണ്ടാണ് :കർത്താവ് ഒരിക്കലും സ്ത്രീയെ മാറ്റി നിർത്തിയിട്ടില്ല :കർത്താവിനെ ഏറ്റവും അധികം സുസ്രൂഷിച്ചത് സ്ത്രീകൾ ആണ് എന്നു വി :പുതിയ നിയമത്തിൽ പറയുന്നു :കർത്താവിന്റെ ഉയർപ്പിൽ ആദ്യം കണ്ടതും കണ്ടവിവരം ലോകത്തോട് അറിയിക്കാൻ യേശു അധികാരപ്പെടുത്തിയതും സ്ത്രീകളെയാണ് : മിര്യാം ആരായിരുന്നു അങ്ങിനെ പലരും പഴയ നിയമത്തിൽ കാണാം :അതുകൊണ്ട് സ്ത്രീകളെ പാസ്റ്റര്മാരായും പുരോഹിതന്മാരായും നിയമിക്കണം :ദൈവത്തിന് ലിംഗവ്യത്യാസം ഇല്ലല്ലോ !!!!
കോരിന്ത്യർക്ക് എഴുതിയ ലേഖനം പൗലോസ് ആണ് എഴുതിയത്. എന്നാൽ യഹൂദ പ്രമാണി യായതുകൊണ്ടല്ല അത്എഴുതിയത്. പരിശുദ്ധത്മാവിലെ ഴുതിയസ്പുസ്തകമാണ്. ദൈവത്തിന്റെ വചനമാണ്. ദൈവവചനം അനുസരിക്കാൻ നാം ബാധ്യസ്ഥരാ." മിണ്ടാതിരുന്നു ഞാൻ ദൈവമെന്ന് അറിഞ്ഞു കൊൾക" "സങ്കി 46:10.അതുകൊണ്ട് സ്ത്രീകൾ സഭയിൽ മിണ്ടാതിരിക്കട്ടെ.
നെഹെമ്യാവു 9 :6 ൽ സകലത്തെയും ഉണ്ടാക്കി എന്നാണ് . ഉല്പത്തി 1 :1 ൽ സൃഷ്ടിച്ചു എന്ന് കാണാം . സൃഷ്ടിച്ചു എന്ന വാക്കും ഉണ്ടാക്കി എന്ന വാക്കും ഒന്നാണെന്ന് താങ്കളുടെ വാദം തെറ്റാണ്.
praise God
very simple and authentic explanation
God bless
Thank God,bless you pr❤✋
Time cannot exist without space and mater,.... thanks that's true...
Pure &clear explanation on creation. 👌✝️
ആമേൻ
Glory to Jesus🙏
Hallelujah 🔥🔥🔥
Praise the Lord 🙏 God bless you pastor 🙏🙏
Praise the Lord
Praise the Lord 🙏🙏🙏
Amen 🙏🏻
Amen
God bless you
Presentation is so simple common man can understand. Praise God. We like it.
Praise God...
What is the Zoom Id and details of chase pastor’s meetings
When can I expect the part two of this? Highly educational and edifying. God bless you pastor!
already in channel
👍👍👍👍
Waiting part 2
Praise you Jesus
Puthran pithavinte srishtiyano
Can you explain
@@anusreemanoj9772 Very clearly he mentioned in this message about Jesus Christ. Jesus Christ himself is God. He is not a creation. Listen this video once again or read John 1: 1-3 . You will get the answer. (ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.) God bless you.
@@anusreemanoj9772 Please read Bible New Testament. Holy spirit will guide you and clear all your doubts. God bless you.
@@Peace-d2h ivide thrithwathe prathinidheekarikkunna manushyante srishtiyaan praadhaanyam aa thrithwathil adivisudhasthalam aarkuvendi kodukkunnu yennullathinaanu praadhanyam
പ്രപഞ്ചം എങ്ങനെയുണ്ടായിന്നു പറഞ്ഞില്ല
ഞാനും അതു പ്രതീക്ഷിച്ച് ഇരുന്നു ...
ദൈവം സ്രെഷ്ടിച്ച ഒന്നും പഴും ശൂന്യവും ആയിരിക്കില്ല ..... ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന് ആകാശം സൃഷ്‌ടി ച്ചകര്‍ത്താവ് അരുളിച്ചെയ്യുന്നു. അവിടുന്നാണ് ദൈവം; അവിടുന്ന് ഭൂമിയെരൂപപ്പെടുത്തി, സ്‌ഥാപിച്ചു; വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന് അതു സൃഷ്‌ടിച്ചു.
ഏശയ്യാ 45 : 18
ഇന്ന് മനുഷ്യ ശരീരത്തിൽ ഭൂതങ്ങൾ കാണുന്നു . ആരാണ് ഇവർ ??? മനുഷ്യനോട് സാമ്യം ഉള്ള ഫോസിൽ കാണുന്നു ആരുടെ ആണ് ഇവ ? ദിനോസറുകൾ ഉണ്ടായിരുന്നു ... എപ്പോൾ ആയിരുന്നു ഇവരുടെ കാലം ? ഫോസിൽ ഫുവെൽസ് ഉണ്ടാവാൻ 6000 വർഷം പോരാ ...!!! പിന്നെ എങ്ങനെ ഇവ ഉണ്ടായി ?
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അതിന്റെ വിശദ വിവരണം സത്യവേദപുസ്തകം നൽകുന്നു . അതിനുമുൻപ് സൃഷ്ട്ടിക്കാൻ പോകുന്നത് എന്തിന്. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു. ഈ ആകാശത്തിലെ സൈന്യത്തെ ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിന് മുന്നമേ സൃഷ്ട്ടിച്ചു എന്ന് പറഞ്ഞു ആരെ പ്രസാദിപ്പിക്കാനാണ് ?
Chodyam yenthaanennu manasilaayilla
യേശുക്രിസ്തു സൃഷ്ട്ടി അല്ല . സൃഷ്ടിതാവാണ് .
സഭയിലെ സുസ്രൂഷകൾക്കു സ്ത്രീക്ക് വിലക്കുണ്ട് എന്നു അങ്ങ് പറഞ്ഞല്ലോ :വി :പൗലോസ് ശ്ലീഹ യാണ് അങ്ങിനെ പറഞ്ഞത് 'കാരണം അദ്ദേഹം യഹൂദ പ്രമാണിയായതു കൊണ്ടാണ് :കർത്താവ് ഒരിക്കലും സ്ത്രീയെ മാറ്റി നിർത്തിയിട്ടില്ല :കർത്താവിനെ ഏറ്റവും അധികം സുസ്രൂഷിച്ചത് സ്ത്രീകൾ ആണ് എന്നു വി :പുതിയ നിയമത്തിൽ പറയുന്നു :കർത്താവിന്റെ ഉയർപ്പിൽ ആദ്യം കണ്ടതും കണ്ടവിവരം ലോകത്തോട് അറിയിക്കാൻ യേശു അധികാരപ്പെടുത്തിയതും സ്ത്രീകളെയാണ് : മിര്യാം ആരായിരുന്നു അങ്ങിനെ പലരും പഴയ നിയമത്തിൽ കാണാം :അതുകൊണ്ട് സ്ത്രീകളെ പാസ്റ്റര്മാരായും പുരോഹിതന്മാരായും നിയമിക്കണം :ദൈവത്തിന് ലിംഗവ്യത്യാസം ഇല്ലല്ലോ !!!!
കോരിന്ത്യർക്ക് എഴുതിയ ലേഖനം പൗലോസ് ആണ് എഴുതിയത്. എന്നാൽ യഹൂദ പ്രമാണി യായതുകൊണ്ടല്ല അത്എഴുതിയത്. പരിശുദ്ധത്മാവിലെ ഴുതിയസ്പുസ്തകമാണ്. ദൈവത്തിന്റെ വചനമാണ്. ദൈവവചനം അനുസരിക്കാൻ നാം ബാധ്യസ്ഥരാ." മിണ്ടാതിരുന്നു ഞാൻ ദൈവമെന്ന് അറിഞ്ഞു കൊൾക" "സങ്കി 46:10.അതുകൊണ്ട് സ്ത്രീകൾ സഭയിൽ മിണ്ടാതിരിക്കട്ടെ.
നെഹെമ്യാവു 9 :6 ൽ സകലത്തെയും ഉണ്ടാക്കി എന്നാണ് . ഉല്പത്തി 1 :1 ൽ സൃഷ്ടിച്ചു എന്ന് കാണാം . സൃഷ്ടിച്ചു എന്ന വാക്കും ഉണ്ടാക്കി എന്ന വാക്കും ഒന്നാണെന്ന് താങ്കളുടെ വാദം തെറ്റാണ്.
Srishtichathinum undaakkiyathinum vethyaasam kalpichath yenthinaan
Praise the Lord