യിസ്രായേലും ക്രിസ്തീയസഭയും | Pastor Chase Joseph

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @bainmathew1346
    @bainmathew1346 3 года назад +9

    ഒരു ആത്മാവിന്റെ വില മുഴു ലോകത്തെക്കാൾ ആണെകിൽ ഏതു രാജ്യത്തിൽ ഉൾപ്പെട്ടവർക്കും അത് ബാധകം ആണ് Well rendered Pastor 🙏

    • @eliyasmathew2500
      @eliyasmathew2500 2 года назад

      Bain meaning in arabi കണ്ടു കണ്ടെത്തി, കണ്ടു പിടിച്ചു

  • @tomythekkekara3887
    @tomythekkekara3887 3 года назад +12

    പലർക്കും ഉൾക്കൊള്ളുവാൻ പ്രയാസമുണ്ടായേക്കാമെങ്കിലും വചനാനുസൃതവും വചനാധിഷ്ഠിതവുമായ സന്ദേശം. കർത്താവ് അനുഗ്രഹിക്കട്ടെ!

    • @annammaeapen3689
      @annammaeapen3689 2 года назад

      oo

    • @Jameschacko545
      @Jameschacko545 Год назад

      Aarkum ullkollan prayasamilla..lalithamayit chindichal polum ithoke manasilakum..now very well cleared👏

  • @akhilantony4864
    @akhilantony4864 3 года назад +9

    Those who are blindly supporting Israel, please do watch.. our matter is not Israel or Palestine, people die without finding god matters.. great message.

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 3 года назад +1

      please use capital "G" when calling "God" instead of god

    • @AjiJorji
      @AjiJorji 3 года назад +1

      @@truthseekerandprovidemedia614 Yes it's true, but forgive him, all are not deeply awareness of word of God

  • @sandraemmanuel69
    @sandraemmanuel69 3 года назад +4

    Agreeing with you 100 percent Amen need to know the word of God in the right way through His power of the indwelling Holy Spirit Amen

  • @sajeekumar6548
    @sajeekumar6548 3 года назад +9

    അവനെ കൈക്കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ

  • @renuajoy3291
    @renuajoy3291 3 года назад +2

    Hallelujah

  • @rajeevphilip4711
    @rajeevphilip4711 3 года назад +2

    covenant...🙏.

  • @sabu3677
    @sabu3677 3 года назад +1

    Good.msg....real truth..holy spirit..teaching...that

  • @jacobmathewmathew5709
    @jacobmathewmathew5709 3 года назад +2

    Praise the Lord 🙏🙏🙏

  • @lucosjoseph5816
    @lucosjoseph5816 3 года назад +2

    ആമേൻ 🙏

  • @EternalLifeMD
    @EternalLifeMD 3 года назад +2

    Praise the Lord 🙏😍🤝

  • @acsoloman3738
    @acsoloman3738 3 года назад +2

    Praise the Lord

  • @shajum3945
    @shajum3945 3 года назад +2

    Amen

  • @jasmineannie9799
    @jasmineannie9799 3 года назад +1

    Praise God

  • @c.pthomas1667
    @c.pthomas1667 3 года назад +4

    എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? ഇതിൽ
    പുതിയനിയമ സന്തോഷിക്കും .

  • @sajeekumar6548
    @sajeekumar6548 3 года назад +13

    യിസ്രായേല്യരാജ്യം സ്ഥാപിക്കാൻ അല്ല ദൈവരാജ്യം സ്ഥാപിക്കാനാണ് കർത്താവ് വന്നത്. യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്ന യിസ്രായേല്യനു മാത്രമല്ല; ആർക്കും ദൈവരാജാത്തിൻ്റെ അംഗമാകാം. പാസ്റ്റർ ഒരിക്കലും യിസ്രായേലിന് അനുകൂലമായോ പ്രതികൂലമായോ അല്ല പ്രസംഗിച്ചിരിക്കുന്നത്.

  • @susanmathew2249
    @susanmathew2249 3 года назад +2

    🙏

  • @sabu3677
    @sabu3677 3 года назад +1

    Vaalu

  • @sabu3677
    @sabu3677 3 года назад +1

    Naalu edukkunnavan....right truth achaya..

  • @godwinc5856
    @godwinc5856 3 года назад +1

    യിസ്രായേലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എടുത്ത നിലപാട് - ശരി ...

  • @freethinkerindia7929
    @freethinkerindia7929 3 года назад +1

    Aneram Jesus king ayit Jerusalem capital ayit 1000 years ivide rule chyumbam? Jew nu vendi war nadathan alle Jesus verunath.. aneram avare thallikalayune engne...

  • @c.pthomas1667
    @c.pthomas1667 3 года назад +2

    എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല. ദൈവം സ്വജനം എന്ന് പറയുന്നവരെ ,ദൈവം ഒരു നാളും തള്ളിക്കളയാത്തവരെ ക്രിസ്തിയാനികൾക്കും
    തള്ളിക്കളയാൻ പറ്റില്ല .

    • @Malayalicouple
      @Malayalicouple 3 года назад +1

      Daivam thalli kalanjit illa. Israel janam aan thalli kalanjad .. angane thalli kalanj daivathe ( Jesus ) vendannu vech maricha ethrayo Israel janam namuk saakshikal aayi munnil und

  • @sabu3677
    @sabu3677 3 года назад +1

    Only.spirit talk..no.brain talk..

  • @sabu3677
    @sabu3677 3 года назад +1

    Karthavintu..upadesham..ninnu polu thannu..minty ayalkkaryum.snehikkanam ennu anu..this is real

  • @zionchannel4204
    @zionchannel4204 3 года назад +2

    രണ്ടായിരം വർഷത്തെ യഹൂദ ചരിത്രം ഏത് കഠിന ഹൃദയത്തെയും വേദനിപ്പിക്കുന്നതാണ്. അത് മറ്റാരിൽ നിന്നും അല്ല, യുദ്ധം ആഗ്രഹിക്കാത്ത നിഷ്കളങ്ക ക്രിസ്ത്യാനിയിൽ നിന്ന്.
    2 തേസലോമിക്ക,2:3 ൽ പറയുന്നു ആദ്യമേ വിശ്വാസത്യാഗം സംഭവിക്കണമെന്ന്. ആ വിശ്വാസത്യാഗം യഹൂദൻെറതാണ്. അവർ തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കും.
    യഹൂദ ചരിത്രം ദൈവത്തിൽ നിന്ന് അകന്നുപോയ ഏത് ക്രിസ്ത്യാനിയും ദൈവത്തോട് അടുപ്പിക്കുന്നതിന് ഉപകരിക്കുന്നതാണ്. 1948 വരെയും അതൊരു വിഷയമായിരുന്നില്ല പക്ഷേ ഇപ്പോൾ നമുക്ക് ചുറ്റും കാണാൻ കഴിയുന്ന രീതിയിലാണ് അവരുടെ പ്രവർത്തികൾ. അടിത്തറയില്ലാതെ ദൈവത്തിൽനിന്നകന്ന്‌ നിരീശ്വര വാദത്തിലേക്ക്പോയി കൊണ്ടിരിക്കുന്ന നമ്മുടെ പുതുതലമുറയ്ക്ക് പ്രവചന നിവർത്തീകരണമായ ജൂതനെ കുറിച്ചുള്ള അറിവ് വചനത്തോട് അടുപ്പിക്കും.

    • @georgeipe4595
      @georgeipe4595 3 года назад

      വിശ്വാസ ത്യാഗം യെഹൂദൻ ആണോ സംഭവിക്കുന്നത് ? അത് ദൈവസഭക്കല്ലേ

    • @zionchannel4204
      @zionchannel4204 3 года назад

      അല്ല സാർ, സഭയുടെ വിശ്വാസത്യാഗം എന്നേ സംഭവിച്ചു കഴിഞ്ഞതാണ്. ലോകത്ത് ഏത് സഭയാണ് ക്രിസ്തുവിന്റെ വിശ്വസ്തതയിലും ഏകാഗ്രതയിലും കഴിയുന്നത്. എല്ലാ സഭയിലും വളരെ ചുരുക്കം പേർ ക്രിസ്തുവിൽ വിശ്വസിക്കുന്നവരുണ്ട് അവർക്കായി നമ്മുടെ നാഥൻ വേഗം വരും. മഹോപദ്രവ യഹൂദന് ഉള്ളതാണ്. യാക്കോബിന്റെ കഷ്ടകാലം ആണത്. പിതാക്കന്മാരോടു ഉള്ള വാഗ്ദത്തം പൂർത്തീകരിക്കേണ്ട സമയമാണത്. നമുക്കുള്ള മഹോപദ്രവം ക്രിസ്തുവിൽ ആകുന്നു സമയത്ത് തന്നെ ഉള്ളതാണ്. അത് ആത്മീയമാണ്. എതിർ ക്രിസ്തുവിനെ കാത്തിരുന്ന്‌ നമ്മുടെ രക്ഷ കൈവിട്ടുപോകാതെ സൂക്ഷിക്കുക.

  • @jinsonjoseph5312
    @jinsonjoseph5312 3 года назад +1

    Israel 144000 number enthanu ?

  • @wilsonmathew3292
    @wilsonmathew3292 3 года назад +4

    ഇങ്ങനെ പറയുന്നവര് പലസ്തീനിൽ പോയി സുവിശേഷം എന്തുകൊണ്ടു് പറയുന്നില്ല. മാത്രമല്ല ഈ മാനസാന്തരം എന്നൊക്കെ പറയുന്നവര് എന്തുകൊണ്ടു് തീവ്രവാദി സമൂഹത്തിൽ പൊയി സുവിശേഷം പറയുന്നില്ല ? എന്തുകൊണ്ടു് യിസ്രായേലിനെ കുറിച്ച് മാത്രം സംസാരിക്കുന്നു ?
    ക്രിസ്തീയ സമൂഹം യിസ്രായേലിനെ അനുകൂല പെട്ടു സംസാരിക്കുന്നത് തെറ്റ് എന്നാണേൽ നിങ്ങൽ യിസ്രായേലിനെ കുറിച്ച് സംസാരിക്കുന്നത് എന്തിന് ?

    • @chasejoseph84
      @chasejoseph84 3 года назад +1

      Parayunnund

    • @ChaseJosephKerala
      @ChaseJosephKerala 3 года назад +2

      ഞങ്ങളുടെ സഹോദരങ്ങൾ അവരോടു സുവിശേഷം പറയുന്നുണ്ട്. നിങ്ങൾ ഒരു വീണ്ടെടുക്കപ്പെട്ട സഹോദരൻ ആണെങ്കിൽ, സുവിശേഷത്തിൽ വിശ്വസിക്കുന്ന ഒരു സഭയിൽ അംഗം ആണെങ്കിൽ നിങ്ങൾക്കും അതിൽ പങ്കെടുക്കുവാൻ ദൈവഹിതമായാൽ അവസരം ലഭിച്ചേക്കാം.

    • @wilsonmathew3292
      @wilsonmathew3292 3 года назад

      നിങളുടെ സഹോദരങ്ങൾ സുവിശേഷം പറയുന്നുണ്ട് എങ്കിൽ ക്രിസ്ത്യാനികൾ ആരും യിസ്രായേലിന്നു അനുകൂലമായി സംസാരിച്ചില്ല. അങ്ങനെ തോന്നിയെങ്കിൽ അത് സ്വാഭാവികമായി തീവ്രവാദത്തിന് എതിരെ പറയുമ്പോൾ ഉണ്ടാകുന്നതാണ് .

    • @BibinThomasMelakathu
      @BibinThomasMelakathu 3 года назад

      @@wilsonmathew3292 തീവ്രവാദം ചെയ്യുന്നവരും , പുത്രൻ ഇല്ലാത്ത ഇസ്രയേലും ഇന്ന് ഒരു പോലെ ആണ്.. അതുകൊണ്ട് തീവ്രവാദത്തെ അല്ല ക്രിസ്ത്യാനികൾ എതിർക്കേണ്ടത് - പുത്രനെ നിഷേധിക്കുന്ന പാപ അവസ്ഥയെ ആണ് .. അതുകൊണ്ട് തീവ്രവാദം ചെയ്യുന്നവരോടും, ഇന്നത്തെ ഇസ്രയേലിനോടും ക്രിസ്ത്യാനിയുടെ നിലപാട് ഒരുപോലെ ആയിരിക്കണം (inviting them to Christ through Gospel) , പക്ഷ ഭേദം ഇല്ല (ക്രിസ്തു ഇല്ലത്തവർ എല്ലാം ഒരുപോലെ. യെഹൂദന് എന്ത് വിശേഷത , അശേഷമില്ല) .. അതാണ് ഈ message content എന്ന് ഞാൻ മനസ്സിലാക്കുന്നു ..

  • @c.pthomas1667
    @c.pthomas1667 3 года назад +1

    എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. ഒരുനാളും വീഴേണ്ടതിനു അല്ല അവർ ഇടറിയതെങ്കിൽ അവരുടെ ഉയർച്ചയിൽ ദൈവജനം സന്തോഷിക്കും .

    • @Malayalicouple
      @Malayalicouple 3 года назад

      Ellavarem ulpeduthit illallo... Allengil already veenupoyi maricha ethrayo Israel janam namuk sakshyam aayi und.. Yesu ine reject cheythavar.

    • @Malayalicouple
      @Malayalicouple 3 года назад +3

      So understand the scripture in Holy Spirit rather than get away from it by your emotions

    • @ChaseJosephKerala
      @ChaseJosephKerala 3 года назад +7

      അവരുടെ ഉയർച്ച അവർ കർത്താവിനെ അംഗീകരിക്കുന്നതാണ്. എല്ലാവരും ആ സന്തോഷത്തിനായി കാത്തിരിക്കുന്നു. അല്ലാതെ ലോകത്തിൽ ഉയരുന്നത് കൊണ്ട് എന്ത് കാര്യം. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല.

  • @c.pthomas1667
    @c.pthomas1667 3 года назад +1

    അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. ഇസ്രയേലുമായി കടപ്പാട് ഇല്ലാത്തവർ ക്രിസ്ത്യാനി എന്ന വാക്ക് ഉപോയോഗിക്കാനാർഹാനല്ല.

    • @Malayalicouple
      @Malayalicouple 3 года назад

      Enthokeya bro parayunnath... May God open your ears to hear... 👍🏾

  • @sheenarani4587
    @sheenarani4587 Год назад

    Praise the LORD🙏

  • @shajum3945
    @shajum3945 3 года назад +2

    Amen

  • @josejacob7279
    @josejacob7279 3 года назад +2

    🙏🙏🙏

  • @shajum3945
    @shajum3945 3 года назад +2

    Amen

  • @jamesjames9894
    @jamesjames9894 3 года назад +2

    Amen