aluminium mosquito window making |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 43

  • @alisspa629
    @alisspa629 20 дней назад

    Super👍💯

  • @remeshkumar8107
    @remeshkumar8107 4 месяца назад +5

    ആദ്യ അവസാനം വരെ വളരെ വെക്തമായി പറഞ്ഞു മനസിലാക്കി കാണിച്ചു തന്നതിൽ താങ്കളെ നമിക്കുന്നു പഠിക്യാൻ താല്പര്യം ഉള്ളവർ പഠിക്യട്ടെ ഇങ്ങനെ യൊന്നും ആരും പറഞ്ഞു തരില്ല ഇതിനെ അസൂയ ഇല്ലാത്ത നല്ല മനസ് എന്ന് പറയാം ഒരിക്കലും പുകഴ്ത്തി പറയുകയല്ല കാരണം എനിക്ക് താങ്കളെ അറിയില്ല അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു thanks 🙏

    • @fabricatontutorial9656
      @fabricatontutorial9656  4 месяца назад +1

      താങ്ക്സ് ബ്രോ ഇപ്പോൾ വീഡിയോ ചെയുന്നത് കുറവാണ് കാരണം saport കുറവാണ് പക്ഷെ താങ്കളെ പോലുള്ളവരുടെ മനസ്സറിഞ്ഞ സപ്പോർട്ട് കാണുബോൾ ഇനിയും എന്നെ കൊണ്ട് ആവുന്നത് പോലെ വിഡിയോ ചെയ്യും ❤️❤️

  • @ramajayam.e2348
    @ramajayam.e2348 3 месяца назад +1

    Great mind. Thanks

  • @balajimadhanagopal1510
    @balajimadhanagopal1510 9 месяцев назад +1

    Good Explanation.

  • @manmangy
    @manmangy 7 месяцев назад +1

    Excellent

  • @Abs33206
    @Abs33206 3 месяца назад +1

    വളരെ വ്യക്തമായി മോസ്കിറ്റോ നെറ്റിനെ കുറിച്ച് പറഞ്ഞുതന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. ഈ സ്റ്റീൽ ഇൻറർനെറ്റ് പല മോഡൽ ഉണ്ട് ഏറ്റവും നല്ല നെറ്റ് എവിടെ നിന്നാണ് കിട്ടുന്നത് എന്ന് കൂടി പറയാമോ

    • @fabricatontutorial9656
      @fabricatontutorial9656  3 месяца назад

      സാധാരണഗതിയിൽ ഞങ്ങളുടെ അടുത്തുള്ള അലുമിനിയം സെയിൽ ചെയ്യുന്ന ഷോപ്പിൽ നിന്നും കിട്ടാറുണ്ട് എന്നാൽ അവിടെ ഇല്ലെങ്കിൽ അവർ ടൈം എടുത്താലും അത് എത്തിച്ചു തരും ഞങ്ങളുടെ സ്ഥലം പാലക്കാട് മണ്ണാർക്കാട്

  • @stevinstalin5
    @stevinstalin5 9 месяцев назад +2

    How to measurement the window inside or outside

  • @aji.p.rp.r5419
    @aji.p.rp.r5419 9 месяцев назад +1

    Good tutorial

  • @kandanat
    @kandanat Год назад +1

    Thanks

  • @artenfield
    @artenfield Месяц назад

    I need some meterial how to contact

  • @Xaavi13779
    @Xaavi13779 10 месяцев назад +1

    Oro parts nte perum ,athinte rate sq.feet ethra nokke parayavo

  • @psdnair3806
    @psdnair3806 6 месяцев назад +1

    Magnetic mosquito window cheyyunnundo

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад +1

    Bedding size and name

  • @KrishnamurthyKarkun
    @KrishnamurthyKarkun 5 месяцев назад +1

    Where in hubblli available

  • @vidhyasoman1193
    @vidhyasoman1193 8 месяцев назад +1

    Ithinte rate ethraya?

  • @mohammedbasheer2460
    @mohammedbasheer2460 7 месяцев назад +1

    വില എത്ര?

  • @barshadat7917
    @barshadat7917 Месяц назад

    Rate പറഞ്ഞില്ലല്ലോ

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад +1

    ഉള്ള് അളവ് എടുത്ത് എത്ര കൂട്ടി / കുറച്ച് frame cut ചെയ്യണം?
    അത് ആണ് വേണ്ടത്.

    • @fabricatontutorial9656
      @fabricatontutorial9656  9 месяцев назад +1

      ഉള്ള് to ഉള്ള് അളവെടുത്ത അതിനുശേഷം h×c 2" inch കിട്ടുക എന്നിട്ട് കട്ട് ചെയ്യുക 👍

  • @gunnersclubpallippadi5640
    @gunnersclubpallippadi5640 11 месяцев назад +1

    👍

  • @selvakumarm4382
    @selvakumarm4382 6 месяцев назад +1

    How many feet a 1 length ¾ inch channel

  • @rinshafamily8667
    @rinshafamily8667 6 месяцев назад +1

    Order cheyndo

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад +1

    beeding quality ഇല്ല എങ്കിൽ പൊടിഞ്ഞ് പൊട്ടി പോകും കുറച്ച് കഴിഞ്ഞ്😢 നല്ല Beeding പേര് ? അറിയില്ല

  • @ejwalpv6594
    @ejwalpv6594 24 дня назад

    എല്ലാം വളരെ വ്യക്തമായി പറയുന്നു ❤
    നമ്പർ തരാമോ

  • @remeshkumar8107
    @remeshkumar8107 4 месяца назад

    ഓടിക്കുന്ന രണ്ടു വീലുള്ള മിഷൻ പേര് പറയാമോ എവിടെ കിട്ടും

    • @fabricatontutorial9656
      @fabricatontutorial9656  4 месяца назад

      ഇതിനു പേര് എനിക്ക്‌ അറിയില്ല ബ്രോ ഞാൻ ഇത് വാങ്ങിച്ചത് ഞങളുടെ അടുത്തുള്ള aluminum wholesale shopil Mosquito rubber ഇടാനുള്ള വീൽ എന്നു പറഞ്ഞപ്പോൾ അവർ എത്തിച്ചു തന്നു 👍

    • @remeshkumar8107
      @remeshkumar8107 4 месяца назад

      @@fabricatontutorial9656 oky oky ബ്രദർ ഞാൻ പിന്നീട് ഗൂഗിളിൽ നോക്കിയപ്പോൾ കിട്ടി താങ്ക്സ്

  • @DK-vd6bo
    @DK-vd6bo 6 месяцев назад

    ഇഞ്ചേസ് പേര് എന്താണ്

  • @joshipk1209
    @joshipk1209 7 месяцев назад

    Oru palike rate ethraya

  • @kandanat
    @kandanat Год назад +1

    ഈ aluminium frame, ആ ഷേപ്പ് ന് എന്തു പേരാണ്.

  • @kandanat
    @kandanat Год назад

    ഇതിന് ഉപയോഗിച്ച tools, materials ഇവയുടെയെല്ലാം പേരുകൾ കൂടി ഒന്നു പറഞ്ഞാൽ കൊള്ളാം. ഇതെല്ലാം ആദ്യം കാണുകയാണ്.

    • @fabricatontutorial9656
      @fabricatontutorial9656  Год назад

      1 inch mosquito frame, അതിന്റെ 45 corner and Centre corner എന്ന് പറഞ്ഞാൽ ഇതാണ് കിട്ടുക ഇതിനുള്ള net rubber ചോദിച്ചു മേടിക്കുക. Mosquito റബ്ബർ ഇടാനുള്ള toll അവിടെ നിന്ന് തന്നെ കിട്ടും 👍

  • @aluminiuminteriordesigning9991
    @aluminiuminteriordesigning9991 5 месяцев назад

    ഈ ഫ്രെയിം ഇവിടുന്ന എടുത്തത്
    നിങ്ങളെ നമ്പർ തരുമോ.

  • @Kallubiju110
    @Kallubiju110 7 месяцев назад +1

    കോൺക്രീറ്റ് ജനലിൽ ചെയ്യാൻ പറ്റോ sir

  • @augustineaj6877
    @augustineaj6877 4 месяца назад

    ഇ ചാനൽ എത് ഷോപ്പിൽ നിന്നും കിട്ടുന്നത് ഫോൺ നമ്പർ തരുമോ

  • @aluminiuminteriordesigning9991
    @aluminiuminteriordesigning9991 5 месяцев назад

    എനിക് ഒരു 80 ചാനൽ വാണ്ടിരുന്നു

  • @Mukesh-ql9iy
    @Mukesh-ql9iy 3 месяца назад

    ഇത് full ക്രാച് ആയല്ലോ no good

  • @SasiSasi-kz4ju
    @SasiSasi-kz4ju 4 месяца назад

    Number തരാമോ