Parrots Diseases and Treatment Malayalam |ഇനി തത്തകൾക്ക് എന്ത് അസുഖം വന്നാലും പെട്ടന്ന് മാറ്റാം
HTML-код
- Опубликовано: 9 фев 2025
- In this video I explain your some of the important diseases that may attend to your Indian ringneck parrot and may cause death so to prevent from that I had also suggested some medicines hope this video is helpful for you so if you like the video please subscribe our channel
#ringneckparrotsdiseaseandtreatments #parrotsdiseaseandtreatments#Sickparrotstreatment
എന്റെ തത്തക്ക് പനി വന്നു ചത്തുപോകും എന്ന സമയത്ത് വീഡിയോ കണ്ടത്. ആറുവയസുണ്ട് തത്തക്ക് താങ്കൾ വീഡിയോയിൽ കാണിച്ച മരുന്ന് വാങ്ങി കൊടുത്തു ഇപ്പോൾ സുഖമായിരിക്കുന്നു thanks brother
🙏😊 orupaadu santhooshamund arinnathil
Yenganeyaa asuga mullath ariyuga
.inte parrot n oru karachil .nthoo oru assosthatha ullath pole.yenthaa cheyyendath bro
@@nafinvpk7850 Nte kunjinum ind....😢
Bro....Nte parrot kunju serikum food edukunnila. mothathil Oru shenam pole....ntha cheyaaa...
Plz vegam onnu solution parayooo.....
@@athulcdavis3379 bro fever aan marunokke koduthal mathi
എന്റെ തത്ത k കുറച്ചു days ആയത് ഉള്ളു parrot feed ആണ് കൊടുക്കുന്നത്... 2 days ആയീ മൂളി മൂളി ഒരു sound പുറപ്പെടുവിക്കുന്നു.. ഷീണം വും ഉണ്ട്.... Reason എന്താ.... Plz reply🙏
same issue in my home
കൂട്ടിലിട്ട് വളർത്തുന്ന തത്തകൾ ഏകദേശം എത്ര വർഷം ജീവിക്കും.. Bro..??
Thankyou for these valuable informations 👍👍
Brother plz rply me
.......
Nte Parrot 🦜 active alla ipo...nthh patti enn ariyilaa....body full week aayit erikuvanu..leg nu strength kittathapoole veenu pokumu....nthu medicine aanu kodukendathh
Plzz rply me ....🙏🏻🙏🏻🙏🏻🙏🏻🙏🏻
Plzz rply me
Thank you chetta എന്റെ തത്തയുടെ കണ്ണിന് വയ്യാരുന്നു. Thank you. അലക്സിൻഡറി പാരറ്റ് ആയിരുന്നു. കേസ് പേടിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല. ഇനി മരുന്ന് വാങ്ങി കൊടുത്താൽ മതിയല്ലോ . താങ്ക്യൂ 😍😍😍
Endh patyedayrnnu
ബ്രോ എന്റ തത്തയുടെ തൂവൽ കോഴിയുന്നു നല്ല ചൊറിച്ചിലുണ്ട് മാറാൻ എന്തു ചെയ്യണം പറന്നു തരുമോ
Ante thathak 3 week aayittollu athin kodukunnath pazham juice pinne apple juice ath kodukkavo kuzhappam undoo
Ente thatha 2Months age und ,athinte vayil kuruppukal vannu , sound adachirikkunnu athinu enthenkkilum medicine parannu tharamo
Paracetamol paediatric oral suspension IP എങ്ങനെയാണ് കൊടുക്കേണ്ടത്? 0.5 ltr വെള്ളത്തിൽ കലക്കി മുഴുവനും കൊടുക്കണോ? പ്ലീസ് റിപ്ലൈ.
bro... എന്റെ തത്തക്ക് 2 മാസം പ്രായം കഴിഞ്ഞു.....ഇപ്പോൾ അതിന്റെ ഇടത് കണ്ണ് എപ്പോഴും കാലു കൊണ്ട് ചൊറിഞ്ഞു....ഇരിക്കുന്നു....ഇപ്പോൾ കണ്ണിന്റെ മുകളിൽ ചോര വരുന്നപോലെ ഉണ്ട്.....വീണ്ടും വീണ്ടും ചൊറിച്ചിൽ ആണ്......എന്ത് കൊണ്ടാരിക്കും.....ചെറിയ ജീവികൾ രണ്ട് ശരീരത്തിൽ.....എന്താണ് ചെയിക......ഞാൻ ആദ്യമായിട്ടാണ് തത്ത യേ വളർത്തുന്നത്......പെട്ടെന്നു ഒരു മറുപടി തരുമോ....
Hello thathake thanimathan kodukkan pattumo
Thanku bro... Ente kunju thathaaku paniyanu...
My alexandrian parrot ate fungus corn .she is not feeling well it seems like she is scratching her beak or mouth and is not eating properly .....please help me quickly is it yeast infection ...
എൻ്റെ തത്ത വാ തുറന്ന് തൊണ്ടയിൽ എന്തോ ഉള്ളത് പോലെ പ്രതീകരിക്കുന്നു 12 വയസ് പ്രായമുണ്ട്... Dr നെ കാണിച്ചപ്പോൾ ത്രോട്ട് ഇൻഫെക്ഷൻ ആണെന്നഅ പറഞ്ഞേ മെഡിസിൻ ആയ്ട്ട് ഒരു സൊല്യൂഷൻ തന്നു but ഇപ്പോളും മാറീട്ടില്ല..!any medicines?
എന്റെ തത്തക് പനി ഉണ്ടായിരുന്നു, ആത്യം onnum മനസിലായില്ല പിന്നെ തീരെ വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി അപ്പൊ ഡോക്ടർ പറഞ്ഞു കുറച്ചു കൂടി നേർത്തെ കൊണ്ടുവരണമായിരുന്നു enni eppo ഒന്നും ചെയ്‌തൻ പറ്റില്ല എന്ന്, പിന്നെ ചേട്ടന്റെ വീഡിയോയിൽ കണ്ട മരുന്ന് കൊടുത്തു നോക്കി ഇപ്പൊ oru കുഴവപവുമില്ല.
ThankU☺️......
Oru doubt undu enike natural aayit kodukkunna thulsi, panikoorka ee sadhanangal oka itta syrup kodukunath kond valla kuzhapam undo ചേട്ടാ.
Engane anu koduthe etra neram kodutho 5ml ano 5drop ano
Thathak thala nivarthi veykan patanilla athu poley kalonnum belakunnilla purath pidich kayaranonnum patanilla
എന്റെ തത്തക്ക് രണ്ടുമാസം പ്രായമുണ്ട്, അവൻ ഇപ്പോൾ ഭക്ഷണം ഒന്നും കഴിക്കുന്നില്ല, loose motion ഉണ്ട്, ഈ പറഞ്ഞ Neopeptine രാവിലെയും വൈകുന്നേരം രണ്ടു ഡ്രോപ്പ് കൊടുക്കാൻ പറഞ്ഞു, ഇതു എങ്ങനെ കൊടുക്കും വെള്ളത്തിൽ ആണോ, ഡയറക്റ്റ് ആണോ.. please ഒരു മറുപടി പ്രധീക്ഷിക്കുന്നു
സന്തോഷ്..
എൻ്റെ തത്ത 8 വർഷമായി ഇപ്പോൾ ഒരു കണ്ണിൻ്റെ ഒരു വശം ഒരു വലിയ മുഴ എന്ത് കൊണ്ട് ഇങ്ങനെ വരുന്നത് ഓരോ ദിവസം വലുതായി വരുന്നു ഇത് എന്ത് തരം അസുഖമാണ് ഇത്
Bro ente thatha alexander parakeet ann athinte kaythil orthu black sanam vanitunnddd parrot nnn pinnne ee choriyum unddd
Hlo ente vtl ullathu thatha kunjanu . Athu 2day ayi onnum kazhikkunnilla eppolum urangi mayangi erikkunnu. Nalla active arunnu. Eppol .eppolzhum mayakkavum nere erikkan polum vayyatha pole
Hloo chetta..
Ente thathakk ekadhesham 1mnth aayi..nannyi feed cheyyum..kozhaponnum unayirunnilla..but inn ravile mudhal thoongi nikkunnu..kann thurakkunnilla..chirakokke thazthi sherikkum nikkan polum kazhiyatha pole..kazhuthokke thazthi nikkunnu..adhite koottil korch vellam pole ind..vayateenn poyadhano omite chaidhadhanonnum areela..enthenkilum oru medicin parannj tharo???plzzz
Enta thathakunjuinu eppol ethu polu annu 3 week ayathe ullu entha cheyinnda pls rlpy bro
Bro.... എന്റെ തത്ത പറക്കാൻ പറ്റുന്നില്ല...ഏതെങ്കിലും ഒരു മൂലക്കിൽ ഇരിപ്പാണ്.. ആല്ലെങ്കി കമ്പിൽ ആണ് ഇരിക്കാറ്.... എന്താ ആണ് ഞാൻ ചെയ്യേണ്ടത്... അവൾ പെണ്ണ് ആണ് 5കൊല്ലം ആയി എന്റെ അടുത്ത് വന്നിട്ട്
ബ്രോ എനിക്ക് തത്ത അല്ല ഒരു മൈന ഉണ്ട്.അതിന് ഇടക്കിടക്ക് നടക്കുമ്പോൾ ചെറിയ വേദന ഉണ്ടാകാറുണ്ട്.ഇടക്ക് ഒരു കാൽ പൊക്കി വച്ചിട്ട നിൽകുക.അത് നൈറ്റ് വീട്ടിലെ റൂമിൻ്റെ ഡോറിൻ്റെ മുകളില ഉറക്കം.ഇതിനിടെ അത് ഞെട്ടി താഴെ വീണുപോയി ഇന്ന് അത് നടക്കുമ്പോൾ കാൽ ഇടറുന്നു അത് എന്തിട്ട. മാറാൻ എന്താ വഴി
60 dys ആയി വെള്ളം ഒക്കെ വെച്ച് കൊടുക്കാമോ ഇനി hand ഫീഡിങ് ആണ് ചെയ്യുന്നെ ഇപ്പൊ ഇനി ഫ്രൂട്സ്, വെജ്., സീഡ്‌സ് ഒക്കെ കൊടുക്കാമോ
Ente തത്തക്ക് ennu murivu patti. Chirakinte adiyil ninnum blood varunnu. Anthupattiyethanennu ariyilla. Antha cheiyendathu
Thooval kozhiyunnu ennaal pen shalyam illaa enthaanu cheyyendath
എനിക്ക് ഇപ്പോൾ പുറത്തു നിന്ന് കിട്ടിയ താത്തയാണ്. പൂച്ച കടിച്ചു മുറിവുണ്ട് ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോണോ? പിന്നെ ചോളം കൊടുക്കാമോ? കൊടുക്കാമെങ്കിൽ വറുത്തു കൊടുക്കണോ? പിന്നെ ഭയങ്കര കൊത്താണ്. പേടിയാണ് പിടിക്കാൻ. എന്താ ചെയ്യേണ്ടേ? പ്ലീസ് ഹെൽപ്
Hello entay thathakku vayya ath food kazhichathinu shaysham nakku veliyil ettu anakkuvane eppol 3days aayi ennu full anakkuvane medicine paraju tharumo pls
Bro enta nadan thatha kk 1 month kazhinj. 2 day munna vara cheruthayi nadakum ayirunu but eppom nadakunila athy thazha veezhuva
തത്തയുടെ തൂവൽ പൊഴിയുന്നത് എന്തു കൊണ്ടാണ്? അതിനെ എന്തു ചെയ്യണം
Bro ente thatta 1 masam kazhinju pakashey oru karachhilo behalavum onnum ella entha karanam pleys replay
Thathakk shasam muttall varunnund marann vallom marunnundo..
Ente parrotinte തൂവൽ muzhuvanum കൊഴിഞ്ഞു പോകുന്നുണ്ട്. തലയിലെ thooval മുഴുവനും കൊഴിഞ്ഞു.. ബോഡിയിലും അങ്ങനെ തന്നെയാ.... കൂടാതെ സ്വയം അത് തൂവൽ കൊത്തി പറിക്കുന്നുണ്ട്. ഞാൻ vimeral syrup കൊടുക്കുന്നുണ്ട്.... എന്നിട്ടും മാറ്റമില്ല... അതിനു എന്തെങ്കിലും problm ഉണ്ടാകുമെന്ന് ഓർത്തിട്ടു 😢😢😢... എന്തുകൊണ്ടാണ് ingane... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ... Plzzzzz... Reply തരുമെന്ന് പ്രതീക്ഷിക്കുന്നു.... എന്തെങ്കിലും മെഡിസിൻ പറഞ്ഞു tharumo
എന്റെ തത്ത. ഇന്നലെമുതൽ തീറ്റ കഴിക്കുന്നില്ല. തല മിനിറ്റ് വെച്ച് കുടുകയാ തല തൊടുമ്പോൾ സമ്മതിക്കുന്നില്ല
ബ്രദർ ഞങ്ങൾക്ക് ഒരു തത്ത ഉണ്ട് അത് ഡാൻസ് കളിക്കുമ്പോൾ തിന്ന ഭക്ഷണങ്ങൾ മുമ്പോട്ട് മുമ്പോട്ട് വരുന്ന അത് മുമ്പോട്ട് വരാതിരിക്കാൻ എന്തെങ്കിലും മരുന്ന് പറഞ്ഞുതരുമോ
Bro ante thathayude thooval dharalam kozhinju pokunnu. Medicine undo
bro njn athine patti video cheythittund just go through the videos
എന്റെ തത്ത ശർദിക്കുകയാണ് എന്താണ് ചെയ്യണ്ടത് എൻ എനിക്ക് അറിയില്ല 1അര മാസം ഉള്ള കുനാണ്
Ente Alexandrian parrot kunjinte color fade aakunnund. Athinu enthelum solution undo. Pls aarelym onn reply tharuo. Avanu petlife hand feeding formula aanu kodukkunnathu. Edayk kazhikn madi kaanichappo arrowroot biscuit koduthirunn. Ebi athkond aano.
ബിസ്കറ്റ് ഒന്നും കൊടുക്കരുതേ,, A19, കിട്ടും അത് സൂപ്പർ ആണ്
Chetta nta thathaykk virayalu polee thala chumma kudayunnu nthu Pattin ariyilaa oru medicine parayo
My bird is very weak and lying on ground.What to do???
Bro എൻ്റെ തത്തക്ക് 3 ദിവസമായി ചൂടുണ്ട് ഭക്ഷണം കഴിക്കുന്നില്ല എപ്പോഴും തൂങ്ങി ഇരുക്കുന്നു. Plese Replay urgent
Hlo ente parrot cheruth ann oru week ayathew olu athu ottum active alla nalla weak ann
Sir hand feed cheythapol nerukayil keriyenn thonunn. Ente parrot nte mookil ninn vellam varunn.. Breath cheyyanum paadund. Enth medicine kodukkanam?? Pls reply
Broi pls give u r number
Mariyo
Calpol mix oru day athra pravashyam kodukkanam
Medicin mix cheyuth eathre drop ethre time kodukanam
എന്റെ തത്തയുടെ സൗണ്ട് poy
i😭😭😭എന്ധെലും പ്ര ധിവിധി ഉണ്ടോ.. 😭
ഇത്രയും കാര്യങ്ങൾ simple' ആയി അവതരിപ്പിച്ചതിന് ഒരു പാട് thanks"
Thanks 🙏🙏😍😍😍
Thanku 😁
Natural food baby kku kodukkamo kadalamavu,. Wheet. Rice .parippu cherupayaru. Iva podichu kalaki koduthal kuzhappom undo
No
Ende perrot edakide eye adakum appol kannil ninne vellavum varum
Ee videoil kanda marunne vanganam ende perrotine 2 age ayittullo
Pacha thatha yude oru video idane
Vayarilakathint 1month aya kunjinu 1 drop kodukamo puthiya coakateil kunja onum kazhikunila onnu msg cheyane
എന്റെ തത്ത നന്നായി സംസാരിക്കുമർന്നു,, ഇപ്പോ 2ദിവസം ആയി ഒന്നും മിണ്ടുന്നില്ല,, സൗണ്ട് പുറത്ത് വരുന്നില്ല ബട്ട്, അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്, കരയാൻ ശ്രമിക്കുമ്പോഴും സൗണ്ട് പുറത്ത് വരുന്നില്ല,, enthakum karanm
എന്റെ തത്തക്കും ഇതേ problm. ഇപ്പൊ ശെരിയായോ
Ente nadan thathaye poocha kadichu athinulla marunn paranj tharumo
തീര്കുഞ്ഞുതത്തയ്ക്ക് ഹാൻഫി ഡ് ചെയ്യുമ്പോൾ വെള്ളംപോലെ വയറ്റിൽനിന്നും പോകുന്നു എന്താണ് അതിന്ചെയ്യണ്ടതെ എന്നു പറഞ്ഞു തരാമോ
ഹാൻഡ് ഫീഡിൽ വെള്ളത്തിന്റെ അളവ് കൂടിയത് കൊണ്ടാണ് അങ്ങനെ ഇനിമുതൽ ഹാൻഡ് ഉണ്ടാകുമ്പോൾ വെള്ളതിന്റെ അളവ് കുറയ്ക്കുക
Bro. Anta bird innu കണ്ണിനു മാത്രം വെള്ളം വരുന്നുണ്ട് appo 1st പറഞ്ഞാ medicen കൊടുക്കാമോ? Pls reply 🙏
എന്റെ തത്തക് വായയിൽ എപ്പോഴും തുപ്പലം വരുന്നു... എനിട്ട് അത് കുടഞ്ഞു കളയുന്നു... ഇതു എന്താന്നു അറിയോ
Hand ഫീഡ് തത്ത ഏതു ഫുഡ് ആണ് കൂടുതൽ നല്ലത്.. എത്ര പ്രാവിശ്യം കൊടുകാം.. എനിക്ക് കാക്കയുടെ കയ്യിൽ നിന്നും കിട്ടിയതാ മുഴുവൻ tooval വന്നിട്ടില്ല.. Pls advice and send യുവർ നമ്പർ ബ്രോ 🙏
whatsapp me
+966543283046
@@PetsTuber 👍
@@PetsTuber Hai
Bro thakel parajna marunn kuduthu yennittum yente thathamma marichu
ബ്രദർ എന്റെ 1 month ആയിയ തത്തയ്ക്ക് ഒരു കണ്ണ് വെള്ളം നിക്കുന്നു ആക്റ്റീവ് ആണ് തത്ത. കണ്ണ് വെള്ളം നീർജു നി ക്കുന്നു എന്തു ചെയ്യണം പറഞ്ഞു തരാമോ പ്ലീസ് ബ്രദർ.
Ente parrot nte beak one week aayittu color maari black aayi.why
Bro ente thatha omect cheyyunnu 2 day kond anganeyaanu . athinte adi bhagam nalla unangi poyirikkuva 4 masam prayam und ippo 2 day kond inganeyanu theere baram ella .eppozhum oru sthalath irikkunnu
Endha ithinu marunn enik rakshikkaan kazhiyoo😔
പനിയുടെ മരുന്ന് ഒരു ദിവസം എത്ര നേരം കൊടുക്കണം. Please reply
Ente thatha eeyide ayi food kazhichathinu sesham oru paste roopathil puratheku eduthttu veedum athu thanne kazhikunnu.ithu continues aayi cheyunnu .vere asukhagalonnum kanikunilla.Ithinu marunnu parayamo
whatsapp me
+966543283046
Bro tail wound enthu chyum
എൻറെ തത്ത രണ്ടുദിവസം കൊണ്ട് ഫുഡ് എടുക്കുന്നില്ല. വയറിനു വീക്കം ഉണ്ട് എന്ത് ചെയ്യണം?
Cheta please entha kaaranamennu parayamo ente youtubil onnu comment idamo please
Bro ente thathamaku adipichu thumalum pinne mukilude velem verunnu athinu oru medicine paranjutharamo
entae thathakum und nigalu entha medicine koduthae onnu parayamo pls
@@masterhacker4257 ennitt maariyuo? Ente thathakkum inn thott ingane thanne.. 😞 food nerukayil kerumpol aan thonunn ingane. Njn ithil paranja paracetamol vaagy koduth... Maaruvaayirikkum 🥺🥺
@@habeebihhabeebih918 njan avnae swanthranakki bro avanippol mattu koottukarudae koodae ethelum thegintae mandayil kanum nammal koottilakki purathu thooki idumbol mattu kilikal parannu nadakkunnathu avan kanumbol avananel odukathae vishamam ayirunnu pinned njan thannae avanae nalla reethikku parakkarayapol thurannu vittu pinnae ennum ucha kazhinju mooparu kazhikkan varum
@@habeebihhabeebih918mariyo
8 മാസമായ തത്തയെക് കൊടുക്കണ്ട ആഹാരം എന്താണ് എപ്പോൾ ഒക്കെ യാണ് കൊടുകേണ്ടത്.
Neck twisting issue parthivithi entha paranutharamo plssssss
Thank
എന്റെ തത്ത കഴിക്കും പക്ഷെ കഴിക്കുന്നത് പിന്നെ അതു ഈളാ മാതിരി തുപ്പിക്കളയും എന്താണ് ചെയ്യണ്ടത് ഒന്നു പറയാമോ plzzzz🙏🙏
Thuval chila bhagath Vella colour, cheriya panjipole aan.... Adhigam nenjinte bhagath... Entha cheyya
Euphrasia 30...ഹോമിയോപതിക് മെഡിസിൻ ആണ്....good treatment for eye disorders...
Eth ethre thulliyan kodukkedath
Medicine ethra neram aanu kodukkendath?
മച്ചാനെ എന്റെ തത്ത ഒരു നാടൻ തത്തയാണ്. ഇപ്പൊ ഒരു 1 month aayi ഏകദേശം പറക്കാറായി. തത്ത ഇപ്പൊ food കഴിക്കുന്നില്ല എന്ത് കൊടുത്താലും കൂടി പോയാൽ രണ്ടു വായ കഴിക്കും. പിന്നെ അത് തൊടില്ല. ഇത് എങ്ങന്യാ mattya.
whatsapp me
+966543283046
Whats appil msg ayakkan pattunilla
. e Chanel subscribe cheyyan payment undo
Chetta njan oru kunju thathaye vangichu athinte oru mukkil ninnum vellam varunnu enthaa cheyyendath
Hlo, ath mariyo. Ivde ente thathakum ithpole varunnu enth cheyyum
Bro please help me nte parrot enale muthale actice ala sadrne othiri behalam vach samsarikne oru ring neck ame epo ravile behalam onm ika avll urangnne.Tired ane bro njn ntha chynde . please please please help me
Ok aayo same enteyum active alland erikkunnu
Ente thathayku 1vayassundu ippol athinu kaanan pattunnilla athenthu kondayirikum
Broo thatha food kazikunila enth medicine kodukanam
Broo 4masam kazinju food kazikan padu ah allam kadichu murichu eduvaa .onnum kazikunilla allam pachakari kodukunae allam kadichu eduva kazikathae enth medicine kodukanam
Anta thathke nalla thoval varnila
Thoval pozhinju povanne anthu cheyanam
എന്റെ തത്തക്ക് മൂക്കിൽ നിന്ന് വെള്ളം വരുന്നുണ്ട് എന്ത് ചെയണം
മച്ചാനെ നമ്മുടെ തൊട്ട ഒരു മൂന്നുമാസം പ്രായമായതാണ് പക്ഷേ അത് തന്നെ തിന്നാൻ അറിയില്ല കയ്യിലെടുത്തു കൊടുത്താൽ തിന്നാൻ പറ്റുള്ളൂ
Ente thathyude nosil ninn blood varunnu
And also so weak
Bro ee paraclean spray thatyude dehat ano adikande
Yss
@@PetsTuber thanks bro
Ente thatha inn ravile eneekunilla😢kann thurakunnund.
തത്തയുടെ ദേഹത്തെ രോമം, മൊത്തം പോവുകയാണ് മരുന്ന് പറഞ്ഞു തരാമോ please
എന്റെ തത്തയുടെ മോഷൻസ് വാട്ടറി ആയിട്ട് ആണ് ചിലപ്പോ പൊകുനെ 60 days കഴിഞ്ഞു
തത്ത ക്ഷീണിതയും അതുപോലെ കാലും തളർന്നിരിക്കുന്നു നടക്കാൻ ആവുന്നില്ല എന്ത് ചെയ്യും
ഒരു വയസുള്ള കുഞ്ഞിനെ തത്ത കൊത്തി... എന്തെങ്കിലും പ്രതിരോധ കുത്തിവെയ്പ്പിന്റെ ആവശ്യം ഉണ്ടോ
Tnx♥️🌹
വെള്ള കളർ കഷ്ടിക്കുന്നു തത്ത... എല്ലാരും പറയുന്നു മരിച്ചു പോകും എന്ന് 1 വയസ്സ് പോലും ആയില്ല 😭😭ഒരു ഹോം രമേടി പറഞ്ഞു തരുമോ 😶😶😶...
Brother entea thathayku epolum sheena anu.kanu petanu close cheyum.like sleep ..entha cheyuka..diarrhea undu
Enthai
Thathakku vellam kodukkano
Thathaude thuvalinte pachacolur mariyittu oru naracha colur varunnund .athenthukondanu.athinulla pariharam paranjutharamo
Ethu thanneyanu nt thathkkum please medicine
Kulippikamo
Nte thathamma kunjinu rand kanninte sideil arimbara pole ntho thoongi kidakunu athin ntha prethividhi pls reply cheta😭
whatsapp me
+966543283046
സർ എന്റെ തത്ത 2 മാസo പ്രായമാണ് ഇപ്പോൾ 2 ദിവസമായി ആഹാരങ്ങൾ ഒന്നും കഴിക്കുന്നില്ല ഒരു ശബ്ദവും ഉണ്ടാക്കുന്നില്ല മയങ്ങി ഇരിക്കുകയാണ് എന്തെങ്കിലും മരുന്ന് പറഞ്ഞു തരണം
Enittu ippo mariyo sir
Redy ayoo.. Enth marunnu anu koduthe
എന്ത് മരുന്ന് ആണ് നിങ്ങൾ കൊടുത്തത്
ചേട്ടാ.. ഹാൻഡ്‌ഫീഡിങ് അല്ലാതെ സിമ്പിൾ ആയി വേറെ വലതും പയം പാൽ അങ്ങനെ ഉള്ള വീഡിയോ ചെയോ please
2 masam vare hand feeding must
Pinne paalo pazhamo kodukkam 😊🙏
Brooo. തത്തയുടെ ബോഡി ചുടു ഉണ്ട്. Food kazhikkunnilaa pinne തുങ്ങി ഇരിക്കുവാ എന്താ കാരണം