23163 # ഇതിൽ പ്രസിഡന്റ് ആര്!! ജോസ് എബ്രഹാം ചോദിച്ച ചോദ്യം + മറുപടി ! 20/03/23

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 123

  • @rajasekharanpb2217
    @rajasekharanpb2217 Год назад +31

    മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാം സാർ ഇതേ അംമൃതാനന്ത മയി അമ്മയുടെ മുമ്പിൽ കുമ്പിടുന്ന ദൃശ്യം പത്രങ്ങളിൽ വന്നിരുന്നു 🙏🙏🙏

  • @harris566
    @harris566 Год назад +34

    ജാതി മത ഭേദമന്യേ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മതപരിവർത്തനം ചെയ്യാത്ത Amruthandhamayee Devi.

    • @vijaynair906
      @vijaynair906 Год назад +4

      indian Rishi parampara is not aimed at religious conversion. its final aim is to provide the ultimate knowledge to king and its citizens. acharya devo bhavaha.

    • @64ajith
      @64ajith Год назад +1

      Valare Sheri.

  • @ajayakumarsouparnika4749
    @ajayakumarsouparnika4749 Год назад +20

    അടിപൊളി വിവരണം. നമസ്ക്കാരം സാർ

  • @chandranpillai2940
    @chandranpillai2940 Год назад +27

    ആർഷഭാരത സംസ്കാരം അറിയാത്തതും അഥവാ അറിഞ്ഞിട്ടും അംഗികരിക്കാത്തതുമാണ് പ്രശ്നം .....

  • @pramodtp4500
    @pramodtp4500 Год назад +33

    ❤ നമ്മൾ എന്ത് ചെയ്യ്താലും കുറ്റം കണ്ടത്തുന്നവർ പക്ഷേ അവർക്ക് എന്തും ആകാം മാർ പാപ്പയെ കണ്ടാൽ അവർ എല്ലാം മറന്ന് അനുഗ്രഹത്തിന് തല താഴ്ത്താറില്ലേ അത് ചെറിയവനോ വലിയവനോ എന്നല്ല ❤❤❤❤❤❤

    • @sunithasubramaniam3459
      @sunithasubramaniam3459 Год назад +1

      👌👌👌

    • @chandrasekharan7996
      @chandrasekharan7996 Год назад +2

      അവർ ബുദ്ധി ഉള്ളവരാണ് റോം എന്ന ഒരു ചെറിയ സ്ഥലത്തെ ഒരു രാഷ്ട്രമാക്കി മാർപ്പാപ്പയെ രാഷ്ട്ര തലവനുമാക്കി പ്രോട്ടാ കോൾ പ്രകാരം അതിൽ തെറ്റില്ല വള്ളിക്കാവ് ഒരു ചെറിയ രാജ്യമാക്കി ആ സ്ത്രീയെ അവിടത്തെ രാഷ്ട തലവനാക്കിയാൽ ok

    • @binus4690
      @binus4690 Год назад +2

      @chandra why you are irritated see the service by her to the society

    • @harinedumpurathu564
      @harinedumpurathu564 Год назад

      ജോസെ നിന്റെ അ...

    • @drrkvar5659
      @drrkvar5659 Год назад

      ​@@chandrasekharan7996 to express personal emotions protocol stands outside. draupatji also has personal emotions and and she sees divinity in Amma. pope respects Jesus. !

  • @ushanair1886
    @ushanair1886 Год назад +18

    സർ സത്യം പറഞ്ഞു തന്നു സംസ്കാരം ഇതാണ് ഹിന്ദു വിന്റെ എന്ന് മനസ്സിലാക്കി കൊടുത്തു

  • @shakthimaan918
    @shakthimaan918 Год назад +24

    അമേരിക്കൻ പ്രസിഡന്റ് മാർ പാപ്പയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നത് എന്തുകൊണ്ടായിരിക്കും ജോസേ

  • @sureshvk296
    @sureshvk296 Год назад +5

    നമസ്തേ ശ്രീ ഗോപാലകൃഷ്ണൻ സാർ. 🙏

  • @damodarantp8923
    @damodarantp8923 Год назад +6

    കാണുന്നതിന്റെ ഗുണമോ ദോഷമോ തിരിച്ചറിയാൻ കഴിയാത്ത പലരും വിമർശിക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് കാണാം

  • @vipink7662
    @vipink7662 Год назад +8

    Excellent answer, this is the kind of tradition following in Bharat

  • @kunjayi1464
    @kunjayi1464 Год назад +5

    മഹത് വ്യക്തിത്വങ്ങൾ ഇങ്ങനെയാണ്. അവരുടെ ഓരോ പ്രവർത്തിയും മാതൃകയാണ്. ഭാരതീയ സംസ്കാരം ഉൾകൊണ്ട സ്ത്രീ രത്നങ്ങൾ. ഇതാണ് യഥാർത്ഥ ഭാരതം കൊലയാളി വിജയൻ (പുതിയ വിജയൻ )പറയുന്നപോലെ ഇത് കേരളമാണ് എന്ന് പറയുന്നത് പോലെയല്ല. ഇത് ഭാരതം ആണ്. നരേന്ദ്ര ഭാരതം 🙏🙏

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +8

    വിവരം കെട്ടവർ എന്തങ്കിലും പറയട്ടെ....

  • @rajasekharanpb2217
    @rajasekharanpb2217 Год назад +9

    NAMASKARAM SIR 🙏🙏🙏EXTREMELY GENUINE FACT SAID 🙏🙏🙏

  • @harris566
    @harris566 Год назад +42

    രണ്ട് മഹത് സ്ത്രീകൾ ഒരു മുക്കുവ സ്ത്രീയും, ഒരു വനവാസി സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ച.
    ഒന്ന് ലോക മാതാവ് മറ്റേത് Indian President.

    • @jaisybenny7126
      @jaisybenny7126 Год назад +2

      ലോകമാതാവോ ? മനസ്സിലായില്ല. ലോകമാതാവ് മരണമില്ലത്തവളാണോ?

    • @vijinlalvijin8314
      @vijinlalvijin8314 Год назад +4

      @@jaisybenny7126 കന്യാസ്ത്രീ ഓളി 🤣🤣

    • @harris566
      @harris566 Год назад +8

      @@jaisybenny7126 ....ശരീര ധാരണം
      നടത്തിയാൽ മരണമുണ്ടു.
      ഞാനും പിതാവും ഒന്നാണ് (അഹംബ്ര ആസ്മി) എന്ന് പറഞ്ഞ jesus മഹോന്നതൻ മരിച്ചിട്ടില്ലേ???
      2... Amruthandhamayee ഞാൻ ദൈവം ആണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
      ആൾദൈവങ്ങൾ.....Jesus , Nabi , Rama, Krishna Guru Nanak എല്ലാം ജീവിച്ചിരുന്ന കാലത്ത് ആൾദൈവങ്ങൾ ആയിരുന്നു.

    • @sunithasubramaniam3459
      @sunithasubramaniam3459 Год назад

      🙏🙏🙏🙏

    • @sreenivasapai4719
      @sreenivasapai4719 Год назад +5

      Bharathathil Ella Streekaleyum Amma Aayi Karuthunna Samskam Aanu JAI HIND

  • @manikandankm125
    @manikandankm125 Год назад +4

    പ്രെസിഡന്റിനും അമ്മയുണ്ടെന്നും,ഗുരുവുണ്ടെന്നും ,അവരെ വന്ദിക്കണമെന്നും മനസിലായല്ലോ

  • @kamalakshancheriyath2279
    @kamalakshancheriyath2279 Год назад +2

    Namaskaaram. Sir....
    Very good

  • @prassannasnair4300
    @prassannasnair4300 Год назад +2

    ആചാര്യൻമാർ. ക് respect കൊടുക്കുന്ന ഹിന്ദുക്കളുടെ ആചാരം മറ്റാർക്കും അറിയില്ലല്ലോ സർ അത് വളരെ ഭംഗി ആയി പറഞ്ഞൂ.

  • @dharmajanvijayalayam2348
    @dharmajanvijayalayam2348 Год назад +1

    Couldn't have explained better. Hats off to you Sir 🎉

  • @ajayankodiyattu4339
    @ajayankodiyattu4339 Год назад +14

    ഭാരതത്തിനും ഒരു രാജഗുരു വേണം. അത് നമ്മുടെ സംസ്കാരം ആണ്.

  • @hemamalini1591
    @hemamalini1591 Год назад +5

    Very good explanation pranam sir

  • @jayagopinath3143
    @jayagopinath3143 Год назад +3

    Pranamam Sir.

  • @pushpakaranpb7628
    @pushpakaranpb7628 Год назад +3

    Very good 👍 sir

  • @chandrikanair118
    @chandrikanair118 Год назад +5

    പ്രണാമം സാർ🙏

  • @Kalki123-c5f
    @Kalki123-c5f Год назад +8

    ഭാരതം എന്താണെന്നും സംസ്കാരം എന്താണെന്നു ഇവിടെ ഉള്ള മലയാളിക്ക് ശരിക്കും അറിയുമോ 🤔വെറുതെ തിന്നു ജീവിച്ചു രാഷ്ട്രീയ കോമരങ്ങൾ ആയും മതത്തിന്റെ ചങ്ങലയിൽ പെട്ട് കിടക്കുന്നവർക്കും ഇതൊന്നും അറിയില്ല,,,,, അതുകൊണ്ട് പല ചോദ്യങ്ങൾ അങ്ങനെ ആണ്, രാമായണം മുഴുവനും കേട്ടിട്ടുണ്ട് രാമനും സീതയും ആരാ എന്ന് ച്യോടിക്കുന്നവരോട് എന്ത് ഉത്തരം കൊടുക്കും,,, ഭാരതിയ ഗുരുക്കന്മാർ, സന്യാസിമാർ പൈതൃകം സംസ്കാരം എന്നിവ ആത്മാർത്ഥതയോടെ അറിയാനും പഠിക്കാനും ബഹുമാനിക്കാനും എന്ന് ഇവരൊക്കെ സാധിക്കുന്നു എന്നുണ്ടെങ്കിൽ അപ്പോൾ മാത്രമേ യഥാർത്ഥ ഭാരതീയർ ആവുള്ളു 🙏പോപ്പ് ഇന്ത്യയിൽ വന്നാലും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ കാണുന്നത് ഗുരു ആയിട്ടാണ് സംശയം വേണ്ട പക്ഷെ അത് ഭാരതിയ ഗുരുപരമ്പരകളിലൂടെ മാത്രം ആയിരിക്കും,,, യേശു =ശ്രീ നാരായണ 🙏ഗുരു,,,, നബി =ശ്രീ നാരായണ ഗുരു,🙏, അല്ലാത്ത ഡ്യൂപ്ലിക്കേറ്റ് ഗുരുക്കളെ ഭാരതീയർ അംഗീകരിക്കില്യ, ഒരു ഗുരുക്കന്മാർക്കും ലോകത്തിലെ ആരെയും വെറുപ്പിക്കണോ കൊല്ലാനോ ഞങ്ങൾ മാത്രം ശരി എന്നോ പഠിപ്പിക്കില്യ, മതം മാറ്റാൻ നടന്നിട്ടും ഇല്യ, യഥാർത്ഥ ഗുരുക്കന്മാർ അങ്ങനെ ആണ് അവർ ലോക നന്മ മാത്രമേ ചെയ്യു ചെയ്ക്കുക ഉള്ളു, അതിനെ അവർക്കു സാധിക്കു 🌹🌹🌹എല്ലാവരെയും സമം ആയിട്ടേ അവർ കാണുകയുള്ളു 🌹അതുകൊണ്ട് ഭാരതീയർ ഈശ്വവിശ്വാസികളെ അല്ലെങ്കിൽ ആത്മീയ പുരോഹിതന്മാരെ ഭാരതിയ സംസ്കാരം പൈതൃക കണ്ണിലൂടെ കണ്ട് ബഹുമാനിക്കും 🙏🌹🙏🙏🙏🙏🌹🌹🌹അതിനു ഭാരതിയർക്കു ഒരുമടിയും ഇല്യ, ഉദാഹരണം ദാലൈലാമ തന്നെ ഭാരതീയർ ഒന്നടങ്കം അദ്ദേഹത്തെ മനസുകൊണ്ട് നമിക്കുന്നു, വേണ്ട ആദരവ് കൊടുക്കുന്നു 🌹👍🌹അതുകൊണ്ട് ആചാര്യന്മാരുടെ മുമ്പിൽ പ്രധാനമന്ത്രി പ്രസിഡന്റ് എന്നൊന്നുംഅവർ അവിടെ ഞാൻ ഉണതൻ അന്നെന്നു ഭാവം ഇല്യ ആത്മീയ അച്ചാര്യന്മാർക് എല്ലാവരും മക്കൾ ആണ് 🌹🌹🌹🌹🌹

    • @karanp6451
      @karanp6451 Год назад

      🙏👏👏

    • @jaisybenny7126
      @jaisybenny7126 Год назад

      ആർഷഭാരത സംസ്കാരത്തിനപ്പുറം സഹസ്രാബ്ധങ്ങൾക്കു മുമ്പ് (BC 485) നു മുമ്പു അതായത് 4-ാം നൂറ്റാണ്ടു മുതൽ ഇന്ത്യയെ കുറിച്ചും അന്ന് ഭരിച്ചിരുന്ന രാജാവിനെ കുറിച്ചും ഉള്ള ചരിത്ര സാക്ഷ്യം ബൈബിളിൽ എസ്തേറിൻ്റെ പുസ്തകം ഒന്നാം അധ്യായത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
      ഇത്ര പുരാതന സംസ്കാരവും ചരിത്രവുമുള്ള ഇന്ത്യയെ പിന്നെ എന്തിനു ഭാരതം എന്നു വിളിക്കുന്നു.? ഭരിക്കുന്ന രാജാക്കന്മാരുടെ പേരിൽ രാജ്യത്തിനു പേരു വരുമോ? ചരിത്രം അത് മാറ്റമില്ലാത്ത സത്യം തന്നെ.

    • @jaisybenny7126
      @jaisybenny7126 Год назад

      ആർഷഭാരത സംസ്കാരത്തിനപ്പുറം സഹസ്രാബ്ധങ്ങൾക്കു മുമ്പ് (BC 485) നു മുമ്പു അതായത് 4-ാം നൂറ്റാണ്ടു മുതൽ ഇന്ത്യയെ കുറിച്ചും അന്ന് ഭരിച്ചിരുന്ന രാജാവിനെ കുറിച്ചും ഉള്ള ചരിത്ര സാക്ഷ്യം ബൈബിളിൽ എസ്തേറിൻ്റെ പുസ്തകം ഒന്നാം അധ്യായത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
      ഇത്ര പുരാതന സംസ്കാരവും ചരിത്രവുമുള്ള ഇന്ത്യയെ പിന്നെ എന്തിനു ഭാരതം എന്നു വിളിക്കുന്നു.? ഭരിക്കുന്ന രാജാക്കന്മാരുടെ പേരിൽ രാജ്യത്തിനു പേരു വരുമോ? ചരിത്രം അത് മാറ്റമില്ലാത്ത സത്യം തന്നെ.

    • @Kalki123-c5f
      @Kalki123-c5f Год назад +4

      @@jaisybenny7126 ഇന്ത്യയെ ആരാണ് ഇന്ത്യ എന്ന് വിളിച്ചിരുന്നത്🤔🤔 jaisey യുടെ പേര് വല്ലവരും ഇട്ടു വിളിക്കുന്നതിൽ എത്രയോ നല്ലത് അപ്പൻ അമ്മാർ ഇടുന്നത് അത് പോലെ വലവരും എന്തെങ്കിലും ഇട്ടു വിളിക്കുന്നത് ശരി ആന്നോ 🤔ഹിന്ദുസ്ഥാനികൾ എന്നാണ് മുസ്ലിങ്ങൾ വിളിച്ചിരുന്നത് ഇപ്പോഴും,, വലരുടെ പേര് ഇടുന്നതിനേക്കാൾ നല്ലത് ഭാരതം എന്ന് തന്നെ അല്ലെ ഉത്തമം,,, ബ്രിട്ടീഷ്കാരുടെ ഇന്ത്യ അല്ല, വലവന്റെയും പേര് അല്ലാലോ ഈ രാജ്യത്തിന്റെ സംസ്കാരം പൈതൃകം പേറിയ പേരാണ് ഭാരതം,,, അഖണ്ഡ് ഭാരതം, ആയിരുന്നു ഇപ്പോൾ അത് പാകിസ്ഥാൻ, അഫ്ഖാൻ, ബംഗ്ലാദേശ് ആയി ചിതറി etc വലവരും അവരുടെ ഇഷ്ടത്തിന് വിളിക്കുന്നത് കൊണ്ട് ഭാരതം ഭാരതം അല്ലാതെ ആവുമോ 🙏

  • @rajanmani1472
    @rajanmani1472 Год назад +7

    JAI JAI SREE RAM 🎉🎉🎉🎉🎉🎉❤❤❤❤❤

  • @sankarannamboodiri6745
    @sankarannamboodiri6745 Год назад +3

    ഭാരതത്തിൽ ജീവിക്കുമ്പോഴും ആർഷഭാരത സംസ്കാരം മനസ്സിലാക്കാതെ രാഷ്ട്രീയമാണ് എല്ലാം എന്ന് കരുതി തട്ടിപ്പും വെട്ടിപ്പും സംസ്കാരമാക്കി മാറ്റിജീവിക്കുന്ന വർക്ക് ഇങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 😅

  • @jaysree2766
    @jaysree2766 Год назад +2

    Pranamam sir 🙏🙏🙏🙏🙏

  • @krishnamoorthiv1171
    @krishnamoorthiv1171 Год назад +5

    Pranam

  • @nehanair8655
    @nehanair8655 Год назад +7

    പോത്തിൻ്റെ ചെവിയിൽ വേദം ഓതി യിട്ട് കാര്യം ഇല്ല.ഇവനൊക്കെ 100 ജന്മം ജനിച്ചാലും നമ്മുടെ സംസ്കാരം തലമണ്ടയിൽ കയറില്ല.കാരണം സ്വർഗ്ഗത്തിൽ പോയി ദൈവത്തെ കാണാൻ ഇരിക്കുന്നവർ അല്ലേ.ഇവിടെ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ദൈവത്തെ അനുഭവിച്ചു അറിയാൻ പ്രാപ്ത മാക്കുന്ന ഒരു സംസ്കാരം ആണ് ഹിന്ദു സംസ്കാരം.

  • @ambilit4711
    @ambilit4711 Год назад +4

    ജോസ് നിന്റെ മാതാവ് ഈ പദവികളിൽ എത്തത്തില്ല.

  • @Satya_4870
    @Satya_4870 Год назад +2

    Sir...keep this background in all videos 🙏

  • @vortex6033
    @vortex6033 Год назад +6

    When asked to sit on a chair, the late President, Sri APJ AbdulKalam Azad when he was the President declined to do so and he preferredto squat on the floor whe he visited Bhagavan Sri Sathya Sai Baba, in Prasanthi Nilayam, Puttaparthy. This can be seen in RUclips.

    • @harris566
      @harris566 Год назад +2

      വിവരമുള്ളവർ അങ്ങനെയാണ്.

  • @kannadinarayanan1890
    @kannadinarayanan1890 Год назад +1

    Many of us, very strongly influenced foriegn thoughts and ideas cannot appreciate our culture and traditions. Let the efforts by people like you bear fruit.
    Bharat Mata ki Jai.

  • @girijams3308
    @girijams3308 Год назад +4

    ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് ഇതുവരെ ഇവിടുത്തെ കൃസ്ത്യാനിക്കും, മുസ്ലീമിനും മനസിലായിട്ടില്ല. പോപ്പിന്റ മുൻപിൽ പോയി കുനിഞ്ഞു നില്കും അതെന്തിനാണാവോ

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 Год назад +1

    Namaste sir.fine reply.all want to disgrace Indian culture.This is Hindustan.

  • @deepeshraju8515
    @deepeshraju8515 Год назад +3

    👌👌👍

  • @shamalaprasad2606
    @shamalaprasad2606 Год назад +1

    Pranamam sir

  • @shajualookkaran2458
    @shajualookkaran2458 Год назад +3

    🙏

  • @sunilkunchan9789
    @sunilkunchan9789 Год назад +3

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mohananvelappan8338
    @mohananvelappan8338 Год назад +2

    🙏Thi Is Said To Be 🏵️Guruthwam 🏵️,It Is Turned And Develop In To 🙏Sabke sath 🏵️Sabka Vikas 🏵️Sabka Viswas 🏵️ 😍Manava Seva 😍 Madhava Seva 😍 Vandematram 🇮🇳

  • @anmohanank9222
    @anmohanank9222 Год назад +11

    സ്നേഹ സ്വരൂപിണിയായ മാതാ അമൃതാനന്ദമയി 63 വിയെ ഭാരതത്തിലെ രാജ്യ സ്നേഹികൾക്കറിയാം .. വിശ്വാസികളായ ഹൈന്ദവർക്കറിയാം .... സമ്മർദ്ദനങ്ങളാൽ വിദേശമതം സ്വീകരിച്ച് : മതേതരത്വം എന്നു പറഞ്ഞ് ഉൽഘോഷിച്ച് ഭാരതത്തെ തകർക്കുവാൻ ശ്രമിക്കുന്ന മത ഭ്രാന്തൻ ന്മാർക്ക് ഭാരത സംസ്ക്കാരം എത്ര പറഞ്ഞു കൊടുത്താലും അവർ വീണ്ടും അഭിനയിച്ചു കൊണ്ടെയിരിക്കും.

    • @jaisybenny7126
      @jaisybenny7126 Год назад

      ഭാരതവും ഇന്ത്യയും. ഇതെങ്ങനെ വന്നു.? ഇന്ത്യയുടെ സംസ്കാരവും ചരിത്രവും ചരിത്രരേഖകളിൽ BC 4-ാം നൂറ്റാണ്ടു മുതലേ (അതായത് 4000 വർഷത്തെ പഴക്കം) കാണുന്നു. എന്നാൽ ഭാരതത്തിൻ്റെ ചരിത്രം എന്നുണ്ടായി.?

  • @prakasants3320
    @prakasants3320 Год назад +2

    Superb

  • @supersifa7229
    @supersifa7229 Год назад +1

    👏👌🇮🇳🙏

  • @vortex6033
    @vortex6033 Год назад +3

    When the Mahatmas who are born in a continous succession in this great land of Sanathan Dharma show by precept and practice the need to serve humanity they do so with utter selflessness. Even Mother Teressa had a christian axe to grind. Followers of imported relgions are intolerant of other religions and continue to live as frogs in a well in to which they were pushed or dragged.

  • @legacy9832
    @legacy9832 Год назад +1

    നമസ്ക്കാരം സാര്‍

  • @sreedharanm8079
    @sreedharanm8079 Год назад +1

    🙏🏻🙏🏻🙏🏻

  • @muralidharannair6665
    @muralidharannair6665 Год назад +1

    🌹🙏❤️👍

  • @raveendranpallan7934
    @raveendranpallan7934 Год назад +1

    🔥🙏

  • @sachindanandakurup6051
    @sachindanandakurup6051 Год назад +1

    പോ ത്തി ന് ഏ ത്ത ക്കാ യു ടെ ഗു ണം അറിയില്ല ല്ലോ സർ......

  • @baburjand9379
    @baburjand9379 Год назад

    സൂപ്പർ

  • @balanbalan2680
    @balanbalan2680 Год назад +1

    നമസ്തേ സാർ

  • @ravindrannair1650
    @ravindrannair1650 Год назад

    VannikunnayalumAduSweekarikunnYalum AvarudeMahatwamanuKanikunnadu AduManassilakanKazhiyunnadinuAhambavamillataManassuVenam OM OM OM

  • @mohandasc8731
    @mohandasc8731 Год назад

    👍

  • @vivaanandhvt1087
    @vivaanandhvt1087 Год назад +2

    പോത്തിനോട് വേദം ചൊല്ലിയിട്ട് കാര്യമില്ല സാറേ
    ഒരോരുത്തർക്കും ആർക്കും ദോഷകരമല്ല ത്ത വിധം അവരുടെ ആചാരം നടത്താവുന്നതാണ് ഇതൊന്നുമറിയാഞ്ഞിട്ടല്ല പലരും വിമർശിക്കുന്നത എല്ലാം ദുരുദ്യേശം മാത്രം അത്തരക്കാരുടെ ഗതി പടവലങ്ങ പോലെ തഴേക്കാണ പോകുന്നത അതനാൽ അവരെതള്ളി കളയുക

  • @anchalsurendranpillai2775
    @anchalsurendranpillai2775 Год назад +28

    വത്തിക്കാനിലെ പോപ്പ് ഇവിടെ വന്നാൽ മുർമു നമസ്കരിച്ചാൽ ഇവൻ എന്ത് പറയും. നമുക്ക് പോപിനെക്കാൾ വലുതാണ് നമ്മുടെ ആത്മീയ ഗുരുക്കന്മാർ. അത് ഈ കുഷ്മാണ്ടത്തിന് പറഞ്ഞു കൊടുത്ത ബഹു ഗോപാലകൃഷ്ണൻ ജി അവർകൾക്ക് പ്രണാമം

  • @joshicharan4968
    @joshicharan4968 Год назад +4

    പ്രസിഡന്റിനും അമ്മ ഉണ്ടാകാമല്ലൊ? ആ അമ്മയുടെമുമ്പിൽ പ്രസിഡന്റും കുമ്പിടണ്ടെ? പ്രസിഡന്റ് അബ്ദുൽ കലാം അദ്ദേഹത്തിന്റെ ഗുരുവായിരുന്ന പ്രമുഖ് സ്വാമിയേയും കുമ്പിട്ടിരുന്നു .

  • @rajanmani1472
    @rajanmani1472 Год назад +4

    ❤😂😂😂🎉🎉🎉🎉😊😊😊😊😊😊😊😊😊

  • @karanp6451
    @karanp6451 Год назад +1

    Athaanu Hindu Mahatmyam! Athu mattu mathakkaarkku manassilaakkaan kurachu koodi samayamedukkum; pakshe avarum athil layikkum;

  • @pradeepkarippara3632
    @pradeepkarippara3632 Год назад

    Our sanathana dharma he has to know then he he will understand

  • @sajisnair9354
    @sajisnair9354 Год назад

    Level man Krishna say ? 🤔👉☺️

  • @anmohanank9222
    @anmohanank9222 Год назад

    ദയവു ചെയ്ത് ... ദേവി... എന്നു വായിക്കണം.

  • @baburjand9379
    @baburjand9379 Год назад

    രാജ ഗുരുക്കന്മാർ ഉള്ള ഭരണാധികാരികൾ നാടിന് ഐശ്വര്യം നൽകും

  • @drrkvar5659
    @drrkvar5659 Год назад +1

    American president sit in respect in front of Pope. the difference is these kinds of meeting is their personal emotions reflect more than official matters. as a person for Mrs Draupathi , Amma is divine amd she respects. thats all! both amma draurapti know president is the first citizen. In India especially in Kerala power is to become and show arrogance and disrespect people.. അതാ കുഴപ്പം..കണ്ടു ശീലിച്ചു പോയി..☺️..മീഡിയയുടെ നേരെ( കടക്ക് പുറത്ത്) , മൈക്ക് കാരൻ്റെ നേരെ ഇതൊക്കെ അല്ലേ ശീലം.. ബാക്കി Ok.
    so let ദ്രൗപദി do what she personally wishes in her perso al life.. !

  • @Jyodeepak
    @Jyodeepak Год назад

    Nammude Swantham Pinarai kku 2 Raja Gurukkanmaar Undaayirunnu - Shivashankaranum C M Raveendranum!!!
    Pappuvinte Rajaguru : KC Venugopal!!

  • @suseelarajappanpilla9196
    @suseelarajappanpilla9196 Год назад

    Acharya devo bhava

  • @hemamalini1591
    @hemamalini1591 Год назад

    Arshad bharatha samskaram athanu ammayum rashtrapathium prakatippichathu.bharath mathaki jao.vande matharam

  • @therainbowcurls3612
    @therainbowcurls3612 Год назад

    എബ്രഹാമിന്റെ സംശയം വരാം

  • @b.krishnankunhappan8638
    @b.krishnankunhappan8638 Год назад

    There are number of God men in jails,I can't count them all like Asaram. ,his son Narain Sai,. Bhagwan RamRahim, in Delhi one Sani bhagwan etc.Their case is not economical as they will not be touched on this account,but moral turpitude and crimes .Is it necessary for Hinduism wheather it is a way of life or religion, .,for such tainted or otherwise,such Godmen or woman? Other than using for political gain for any party this only proliferative superstition. At least today I expected one regret from you as a a wise man for doing two videos on fake news like terrorism list of Indian Communists,etc .

  • @mohanancr9943
    @mohanancr9943 Год назад

    Shame on you for this explanation. Any such gurus can heal COVID or ?. You eat with this but don't spread nuisance.

  • @chandrasekharan7996
    @chandrasekharan7996 Год назад

    ദ്രൗപതി മുർമ്മു എന്ന നല്ലഅമ്മ ആൾ ദൈവത്തെ അവരുടെ വാസസ്ഥലത്ത് ചെന്ന് കാണുന്നതിൽ പ്രശ്നമില്ല പക്ഷെ രാഷ്ട്രപതി ഒരു ഭരണഘടനാ പദവി ആണ് ഒരു മഹാ രാജ്യത്തിന്റെ 140 കോടി ജനത്തിന്റെ തലവനാണ് ആ സ്ഥാനം കേവലം ഒരു ആൾ ദൈവത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നത് ശരിയല്ല അത്APJ ആയാലും മോഡി ജി ആയാലും അവർ വഹിക്കുന്ന സ്ഥാനം അപമാനപെടുകയാണ് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. എല്ലാ ആൾ ദൈവ സ്ഥാപനങ്ങളും യാത്രകളം പരിശോധിച്ചാൽ അറിയാം

    • @satyamsivamsundaram143
      @satyamsivamsundaram143 Год назад

      കരയൂ സഖാവെ, കരയൂ. ശ്രീമതി. ദ്രൗപദി മുർമുവിനെ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തിയത് കേന്ദ്രം ഭരിക്കുന്നവരാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടി ബിജെപിയാണ്. ബിജെപി എന്നാൽ ആർ.എസ്.എസ്.തന്നെ. അപ്പോൾ ശ്രീമതി. മുർമുവും ആർ.എസ്.എസ് അനുഭാവി ആയിരിക്കണം. ആർ.എസ്.എസ് ന്റെ അജണ്ട ഹിന്ദുത്വം തന്നെ. ഹിന്ദുവിന്റെ ആചാരമാണ് ഗുരു സ്ഥാനീയരെ കുമ്പിട്ടു നമസ്കരിക്കുന്നതും, തൊഴുന്നതും മറ്റും. പ്രസിഡണ്ടായാൽ മറ്റൊന്നും പാടില്ലെന്ന് പറയുന്നതെങ്ങനെയാ മേനോനെ. അവർ മോശപ്പെട്ട പ്രവൃത്തി ഒന്നും ചെയ്തിട്ടില്ലല്ലോ. വെറുതെ കരയാനാണ് ഇരിക്കുന്നതെങ്കിൽ ഒരുപാട് കരയേണ്ടി വരും, ഇത് പുതിയ ഇന്ത്യയാണ്. ലോകം നമസ്കരിക്കുന്ന ഇന്ത്യ

    • @padminiachuthan7073
      @padminiachuthan7073 Год назад

      അമൃതാനന്ദമയി ആൾ ദൈവമാണോ? മദർ തെരേസയെ എന്തിനാ എല്ലാവരും അമ്മയെന്ന് വിളിച്ചത് അവർ ഇവിടെ വന്ന് മതക്കച്ചവടം നടത്തിയ വെറുമൊരു സ്ത്രീയല്ലെ .

    • @kumarp7136
      @kumarp7136 Год назад +3

      മേന്നെ ഒട്ടും സഹിക്കുന്നില്ല, അല്ലേ?

    • @chandrasekharan7996
      @chandrasekharan7996 Год назад

      @@kumarp7136 ഞാൻ ഒരു ആൾദൈവത്തെയും ഇഷ്ടപെടന്നില്ല ഇവരും സത്യസായിബാബയും 10 Star ജീവികളാണ് ശരിയായ സന്യാസികളെ നിങ്ങൾ കണ്ടിട്ടില്ല ഹിമാലയത്തിലെ അഘോരികൾ മഞ്ഞില്ല മഴയില്ല വനത്തിൽ നഗന ജീവിതം പിന്നെ സഹിക്കുന്നില്ല എന്നതിന് ഞാൻ ഇവരുടെ രണ്ടു പേരുടെയും മുന്നിൽ ഒന്നുമല്ല ഒരു പൗരൻ എന്ന നിലയിൽ എന്റെ വിയോജിപ്പ് രേഖപ്പെടുത്തി എന്ന് മാത്രം അമുതാനന്ദമയിയെന്ന ആൾ ദൈവത്തെ ഒരു ഭരണഘടനാപരമായ പദവിയിലിരുന്ന് പോയി കാണരുത് ഒരു കോടി പ്രാവശ്യം പറയു 0 അതിൽ ഒരു പേടിയും ഇല്ല അവർ ഇത്രക്ക് ശതകോടാനുകോടികൾ എങ്ങിനെ സമ്പാദിച്ചു. അവരെക്കാൻ വളരെ വളരെ ഉയർന്ന് നിൽക്കുന്നവരാണ് പ്രധാനമന്ത്രി . പ്രസി ഡണ്ട്

    • @satyamsivamsundaram143
      @satyamsivamsundaram143 Год назад +2

      @@chandrasekharan7996 മേനോൻ അവരെ ഇഷ്ടപ്പെടുന്നില്ല എന്ന് വെച്ച് മറ്റുളളവർ അങ്ങനെ ആവണോ. സ്വയം ദൈവമാണെന്ന് അവർ പറഞ്ഞിട്ടില്ല.

  • @gopalakrishnan4307
    @gopalakrishnan4307 Год назад +7

    Joseph Abraham asked that question with an ulterior motive to tarnish our culture and ethos. Hinduism is at the pinnacle where as other religions are nowhere near it.

  • @rethidevi3277
    @rethidevi3277 Год назад +2

    Pranamam Sir

  • @ambikakumari530
    @ambikakumari530 Год назад +1

    🙏

  • @KrishnaMoorthi-mv8ux
    @KrishnaMoorthi-mv8ux Год назад +1

    Pranam

  • @bindup5665
    @bindup5665 Год назад

    🙏🏻🙏🏻🙏🏻

  • @babuvk5497
    @babuvk5497 Год назад

    🙏

  • @venugopalnair7435
    @venugopalnair7435 Год назад +2

    Pranamam sir