ഇവർ മൂന്ന് പേരും ആണ് ഇപ്പോൾ എന്റെ യും വ്ലോഗ് ഇൽ കൂടുതൽ ഇഷ്ടം ഉള്ളവർ പിന്നെ ശബരി ഏട്ടൻ അത്പോലെ offbeat ട്രാവെൽസ് ഉം ഉണ്ട് കുറെ പേര് വെറുതെ വീഡിയോ ചെയ്തു ഫാൻസ് കാണാൻ ഓരോ തട്ടി കൂട്ട് വീഡിയോ ചെയ്തു വ്ലോഗ് ആക്കുന്നു content ഉം നല്ല കാഴ്ചകൾ ഇല്ലാതെ വീഡിയോ കാണുന്നതിന് ഒരു അർത്ഥം ഇല്ല
@@DotGreenThanks തിരിച്ചു നമ്മുടെ കമന്റ് കൾക്ക് വില തരുന്നതിനു നിങ്ങളുടെ വീഡിയോ ഒക്കെ ആണ് സിനിമ യെക്കാൾ ഇപ്പോൾ ഇഷ്ടം ഞാനും നിങ്ങളുടെ കൂടെ ഉണ്ടായപോലെ ഉള്ള ഫീൽ ആണ്
@@DotGreen നിങ്ങളുടെ വീഡിയോസ് ഒക്കെ വേറെ ലെവൽ ആണ് നാട്ടിൽ വരുമ്പോൾ നേരിൽ കാണണം നിങ്ങളെ ഒക്കെ നിങ്ങൾ 3 പേരും കൂടി ഒരു വീഡിയോ ചെയ്യണം എന്നും സ്നേഹം മാത്രം ❤❤❤❤❤❤❤
വളരെ interesting ആണ് ചേട്ടന്റെ ഓരോ ട്രിപ്പ് വീഡിയോസും കണ്ടിരിക്കാൻ. especially പ്രകൃതിയുടെ യഥാർത്ഥ ശബ്ദം.അത് കേൾക്കുന്നത് തന്നെ മനസ്സിന് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്🎉
This channel is underrated,You are so real bro and your contents and visuals are so good hope your channel will get deserved exposure in future and best of luck to your upcoming journey ❤
This is quite simply one of the best locations I have seen in your videos and Shola forests are probably the prettiest forests there are because of their colour palette.. And also since you said you would like to go to Corbett one day just wanted to tell you the recent Supreme Court verdict has banned the safari at the Parkho zone alone. This was a newly created zone which was recently opened and it was the only part of Corbett where you could do foot trekking and safari. The Supreme Court took objection was to exactly that because thats a threat to the animals in that the risk of encounters gets much more probable as you are also well aware. Safari will however continue on jeep at all the normal zones like Dhikala , Bijrani, Jhirna , Dhela and Durgadevi .
@@DotGreen Depends on what is your cup of tea. Dhikala has everything. including a dam, a river, a reservoir , grasslands, thick Sal Forest with trees as tall as 140 Ft , mountains , high banks , elephant herds that are mind boggling and Superstar tigers like Pedhwali , Paarwali, Romeo , Kankatti and so on.Bijrani is all hills and valleys and dense forests so spotting tigers here is a bit of a hit and miss but the FRH here is located in a truly spectacular location and people have seen tigers here while sipping tea in the balcony outside their room. . Jhirna is again Elephants and tigers but its the only place I have seen two of my all time favourite wildlife sightings. A Yellow Throated Marten and a Leopard Cat. Durge Devi I haven't been to but is famed for routine sightings of the Yellow throated Marten. Dhela is again Elephant territory.
മുൻപ് ശബരി ഏട്ടന്റെ ഒക്കെ വീഡിയോ കണ്ടാണ് നിങ്ങൾ വീഡിയോ ചെയ്യുന്നതിലേക്ക് എത്താൻ ഒരു മെയിൻ കാരണം എന്ന് പറഞ്ഞു കമന്റ് ലുടെ ഒക്കെ ഇപ്പോൾ മനസ്സിൽ ആക്കിയത് മറ്റു ചില പുതിയ vlogers നിങ്ങളെ മാതൃക ആക്കി ഇതേ രീതിയിൽ വീഡിയോ ചെയ്യാൻ തുടങ്ങി എന്നുള്ളതാണ് ഇപ്പോൾ 2 ലാക്ക് subscribers ആയി പക്ഷെ അതിലും വലിയ കാര്യം 4 5 ഒക്കെ സബ് ഉള്ള ആളുകളെക്കാൾ ഇപ്പോൾ ഫേമസ് ഉം വ്യൂസ് ഉം നിങ്ങൾക് ഉണ്ട് എന്നുള്ളതാ അതിൽ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആയ എനിക്കും സന്തോഷം നിങ്ങൾക് കൂടുതൽ വിജയം കിട്ടണം ഒരു ബിജെഎം ഇല്ലാത്ത പ്രകൃതി ശബ്ദം കൊണ്ട് നല്ല ക്ലാരിറ്റി ഓടെ വീഡിയോ ചെയ്യുന്ന നമുക്ക് ഇഷ്ടം ഉള്ള കാടിന്റെ കാഴ്ചകൾ ആയി എന്നും വരുന്ന നിങ്ങൾ ഒക്കെ ഇനിയും ഉയരണം കൂടെ പികോലിന് ഉം new 10 നും ഇനിയും ചെയ്യുക സപ്പോർട്ട്
6:40 🤝👍 നിങ്ങളുടെ സുഹൃത്തുക്കൾ അടക്കം ചില യൂടൂബെർസ് ഉണ്ടാക്കിയ വിഷയമാണ് ഇത്. കേരളത്തിൽ ഇല്ലാത്ത ബൈസണ് എങ്ങനെ മലയാളത്തിൽ കാട്ടുപോത്ത് എന്ന പേര് വരും :) ഇന്നും നഴ്സറി പുസ്തകങ്ങളിൽ ഗൌർ നേ കാണിച്ചു ബൈസൺ എന്നു ഇംഗ്ലീൽ പേര് കൊടുക്കുന്നു.
ചേട്ടാ നിങ്ങൾ മറ്റു രണ്ട് vlogers നും ഫസ്റ്റ് കമന്റ് ഉം എന്റെ കമന്റ് ഉം അവർക്ക് അയച്ചു കൊടുത്തു എന്ന് പറഞ്ഞല്ലോ ഇപ്പോൾ അതിന് ശേഷം കുറച്ചു ആളുകളും same നല്ല നിങ്ങളെ ഇഷ്ടം ഉള്ള രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട് അതും അവരോട് പറഞ്ഞോളൂ 😂
@@DotGreen ok ചേട്ടാ നിങ്ങളുടെ പുതിയ പുതിയ വീഡിയോ ക് ആയി എന്നും കാത്തിരിപ്പ് ആണ് വീണ്ടും ഒരിക്കൽ അല്ലെങ്കിൽ രണ്ട് തവണ ഒക്കെ നിങ്ങളുടെ വീഡിയോ കാണാറുണ്ട്
😂Nte ponnu bro,ningal aa attapaadiyil thaamasichu vaikathe keralam mathiyaki vere states explore cheyyoo,maduthu Shole,periyar parampikulam mannamkattaa
കാട്ടിലൂടെ നടന്നു പോകുന്ന ഒരു രസം വേറൊന്നിനും തരാൻ കഴിയില്ല - പുറത്ത് പോകും വീഡിയോ എടുക്കും കുറെ പ്ലാനിൽ ഉണ്ട് എന്നാലും ഈ ചാനലിൽ കൂടതലും എന്റെ നാട്ടിലെ വീഡിയോസ് തന്നെയാവും.. From the so called Attappadi 👍 പെരിയറും പറമ്പികുളവും ഒന്നും കാണാൻ താല്പര്യമില്ലേൽ പിന്നെ ഇവിടെ നിന്ന് സമയം കളയാൻ നിക്കണ്ട 😁
Dot green new 10 pikolins കേരളത്തിലെ നമ്പർ വൺ ചാനൽ ആണ് പിച്ചർ ക്ലാരിറ്റി ഒരു രക്ഷയും ഇല്ല നിങ്ങൾ എല്ലാവരും പോളിയാണ് ബ്രോസ് 🥰🥰🥰🥰
ഇവർ മൂന്ന് പേരും ആണ് ഇപ്പോൾ എന്റെ യും വ്ലോഗ് ഇൽ കൂടുതൽ ഇഷ്ടം ഉള്ളവർ പിന്നെ ശബരി ഏട്ടൻ അത്പോലെ offbeat ട്രാവെൽസ് ഉം ഉണ്ട് കുറെ പേര് വെറുതെ വീഡിയോ ചെയ്തു ഫാൻസ് കാണാൻ ഓരോ തട്ടി കൂട്ട് വീഡിയോ ചെയ്തു വ്ലോഗ് ആക്കുന്നു content ഉം നല്ല കാഴ്ചകൾ ഇല്ലാതെ വീഡിയോ കാണുന്നതിന് ഒരു അർത്ഥം ഇല്ല
Thank you ❤️
njan ee comments ivarkkellam forward cheythittundu 😊👍
@@DotGreenThanks തിരിച്ചു നമ്മുടെ കമന്റ് കൾക്ക് വില തരുന്നതിനു നിങ്ങളുടെ വീഡിയോ ഒക്കെ ആണ് സിനിമ യെക്കാൾ ഇപ്പോൾ ഇഷ്ടം ഞാനും നിങ്ങളുടെ കൂടെ ഉണ്ടായപോലെ ഉള്ള ഫീൽ ആണ്
ശബരി ഏട്ടനും 👌
@@DotGreen നിങ്ങളുടെ വീഡിയോസ് ഒക്കെ വേറെ ലെവൽ ആണ് നാട്ടിൽ വരുമ്പോൾ നേരിൽ കാണണം നിങ്ങളെ ഒക്കെ നിങ്ങൾ 3 പേരും കൂടി ഒരു വീഡിയോ ചെയ്യണം എന്നും സ്നേഹം മാത്രം ❤❤❤❤❤❤❤
ഈ ചാനലിന്റെ പ്രത്യേകത വെറുപ്പിക്കുന്ന രീതിയിലുള്ള മ്യൂസിക്കില്ല അതുതന്നെയാണ് 🌳🌳🌳 ചാനലിന്റെ യഥാർത്ഥ ഹൈലൈറ്റ്
Thank you 😊
വളരെ interesting ആണ് ചേട്ടന്റെ ഓരോ ട്രിപ്പ് വീഡിയോസും കണ്ടിരിക്കാൻ. especially പ്രകൃതിയുടെ യഥാർത്ഥ ശബ്ദം.അത് കേൾക്കുന്നത് തന്നെ മനസ്സിന് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്🎉
❤️😊🙏 thank you
എന്നും morning നിങ്ങളുടെ വീഡിയോ കാണും 🥰very interesting 😍😍😍😍
Thank you ❤️😊
ഇത് കാണുപോൾ ശബരിമലയിൽ പോയത് പോലെതോന്നി🥰🥰🥰🥰❤
😊👍👍
❤❤Vallatha oru experience ayirunnu beautiful nature kidilan place camara work powli ❤❤
Thank you 😊❤️
പാമ്പാടും ഷോലയിലെ കാട്ടു പോത്തിൻ കൂട്ടം കിടു experience ആണ്
Yes 😊
Pampadumshola is a very calm and quite place
Nice Video
Thank you 😊❤️
Pambadum shola 👌🥰🥰
Yes 😊
ഓഫീസിന്റെ അടുത്തുള്ള റൂമിന്റെ ഫ്രിൻഡിൽ തന്നെ ഒരുപാട് കട്ടുപോത്തു വരും.. ❤
Yes avde aduthu kanam -- aa nightil kanichekkunna kattupothukal avde ninnullatha
My favorite 💗💗 Chanel
Thank you 😊
As he said Vattavada - ❤ A must visit location ❤
Yes 😊❤️
Really good video, clear and well explained …❤
Thank you 😊
Good video🎉 First time you add some Bird also😊 very good 👍
Thank you 😊
i got a camera fkr birding so i ill try to add more birds in coming videos
സൂപ്പർ കാണാൻ അഹ്രഹിച്ച വിഡീയോ❤
❤️❤️❤️
Awesome video of this amazing forest. Thanks for sharing your experience.
Glad you enjoyed it!❤️
Super 👏👏👏👏
❤️❤️
Nice views
thanks
Kidu video ❤
Thank you ❤️
👌👌😍😍
❤️😊
This channel is underrated,You are so real bro and your contents and visuals are so good hope your channel will get deserved exposure in future and best of luck to your upcoming journey ❤
Thank you ❤️😊🙏
Adipoli bro 😊
Thank you 😊
അടിപൊളി സ്ഥലം....👌ഇവിടെ താമസിക്കുമ്പോൾ ഫോൺ,ക്യാമറ ഒക്കെ ചാർജ്ജ് ചെയ്യാൻ ഒക്കെ ഉളള സൗകര്യങ്ങൾ ഉണ്ടാവുമോ??
Actually njan marannupoyi 😔
Details videoyil paranjittundavan sadhyathayundu
@@DotGreenOK 👍
ഇഷ്ടമായി ❤❤❤
❤️❤️😊
Nice💚..
Thanks 😊
Super ❤❤
Thank you ❤️
Good video ❤❤
Thank you ❤️
Nice views❤❤
thank you ❤️
സൂപ്പർ ♥️
❤️😊
This is quite simply one of the best locations I have seen in your videos and Shola forests are probably the prettiest forests there are because of their colour palette.. And also since you said you would like to go to Corbett one day just wanted to tell you the recent Supreme Court verdict has banned the safari at the Parkho zone alone. This was a newly created zone which was recently opened and it was the only part of Corbett where you could do foot trekking and safari. The Supreme Court took objection was to exactly that because thats a threat to the animals in that the risk of encounters gets much more probable as you are also well aware. Safari will however continue on jeep at all the normal zones like Dhikala , Bijrani, Jhirna , Dhela and Durgadevi .
❤️😊🙏
thank you brother that is a good news then, other than Dhikala which one you suggest among other zones?
@@DotGreen Depends on what is your cup of tea. Dhikala has everything. including a dam, a river, a reservoir , grasslands, thick Sal Forest with trees as tall as 140 Ft , mountains , high banks , elephant herds that are mind boggling and Superstar tigers like Pedhwali , Paarwali, Romeo , Kankatti and so on.Bijrani is all hills and valleys and dense forests so spotting tigers here is a bit of a hit and miss but the FRH here is located in a truly spectacular location and people have seen tigers here while sipping tea in the balcony outside their room. . Jhirna is again Elephants and tigers but its the only place I have seen two of my all time favourite wildlife sightings. A Yellow Throated Marten and a Leopard Cat. Durge Devi I haven't been to but is famed for routine sightings of the Yellow throated Marten. Dhela is again Elephant territory.
@@Anandpenat thank you for you detailed reply- surely this will help. Dhikala is my first choice and now i ill add Bijrani as my second option 😊🙏❤️
ഡിസംബറിൽ ഞങ്ങൾ പോയിരുന്നു അടിപൊളി സ്ഥലം ❤ അട്ടയാണ് പ്രധാന വില്ലൻ
yes atta eppozhum undavum 😊
Super👍
Thank you ❤️
Nalla clarity
😊😊
പൊളി 👌🥰
Thanks❤️
Super
Thanks 😊
കിടിലൻ ഫ്രെയിംസ്....❤❤❤
Thank you ☺️
💓
അടിപൊളി 👌👌👌🙏🌹
thank you 😊
Super 🥰
thanks😊
Excellent bibin ,Fan From Kuwait ❤
Thank you Salavudeen ❤️
വളരെ ശരി...
😊❤️
സൂപ്പർ 👍
thank you ❤️
സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤❤
Thank you ❤️😊
Nice view dear...
Best wishes
Love from Kozhikode 💖💕
Thank you ❤️
First ❤
❤️😊👍
വന്നല്ലോ ❤❤❤
Yes 😊❤️🙏
Nice❤
Thanks😊
Do they provide a trek inside the Shola?
No you have to book trekking separately
മുൻപ് ശബരി ഏട്ടന്റെ ഒക്കെ വീഡിയോ കണ്ടാണ് നിങ്ങൾ വീഡിയോ ചെയ്യുന്നതിലേക്ക് എത്താൻ ഒരു മെയിൻ കാരണം എന്ന് പറഞ്ഞു കമന്റ് ലുടെ ഒക്കെ ഇപ്പോൾ മനസ്സിൽ ആക്കിയത് മറ്റു ചില പുതിയ vlogers നിങ്ങളെ മാതൃക ആക്കി ഇതേ രീതിയിൽ വീഡിയോ ചെയ്യാൻ തുടങ്ങി എന്നുള്ളതാണ് ഇപ്പോൾ 2 ലാക്ക് subscribers ആയി പക്ഷെ അതിലും വലിയ കാര്യം 4 5 ഒക്കെ സബ് ഉള്ള ആളുകളെക്കാൾ ഇപ്പോൾ ഫേമസ് ഉം വ്യൂസ് ഉം നിങ്ങൾക് ഉണ്ട് എന്നുള്ളതാ അതിൽ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആയ എനിക്കും സന്തോഷം നിങ്ങൾക് കൂടുതൽ വിജയം കിട്ടണം ഒരു ബിജെഎം ഇല്ലാത്ത പ്രകൃതി ശബ്ദം കൊണ്ട് നല്ല ക്ലാരിറ്റി ഓടെ വീഡിയോ ചെയ്യുന്ന നമുക്ക് ഇഷ്ടം ഉള്ള കാടിന്റെ കാഴ്ചകൾ ആയി എന്നും വരുന്ന നിങ്ങൾ ഒക്കെ ഇനിയും ഉയരണം കൂടെ പികോലിന് ഉം new 10 നും ഇനിയും ചെയ്യുക സപ്പോർട്ട്
Thank you ❤️
sure 😊 we are all connected 😊
Nice video 😊
Thank you 😊
🌿🌿🌳🌳🌿💚
❤️😊
നിങ്ങൾ ഓരോ stayilum നിങ്ങൾക്ക് കിട്ടുന്ന ഫുഡ് കൂടി കാണിക്ക് ബ്രോ വീഡിയോ സൂപ്പർ
Videoyil food kanikkunnundallo
❤❤❤💚💚💚
❤️😊
❤💚
❤️😊
❤❤
❤️🙏
Ee kaattuppthukale kaattupothenn vilichu paranj…😂😂😂
Nice bro.. keep going. ❤❤❤
haha athu paranjakonda allel kurepperu ippol complaints ayittu vannene 😁
@@DotGreen yeah.. aadhyam kettappo njan aalojichu…🤣🤣 Nammale swantham muscle aliyan😜♥️
@@safeercalicut298 😊😁
👍👍
😊😊
💚💚
❤️😊
Bro...what is the guest house or homestay name
pampadum shola mud house
🤩🤩😍😍🥰🥰😘😘
❤️😊😊
😊👌👌
😊❤️
❤️
❤️😊
സാർ ഒക്കെ എന്നാണ് പോയത് feb 24th25th ഞങ്ങൾക്ക് അവിടെ nature ക്യാംപ് ഉണ്ടായിരുന്നു.
I think feb 2nd week
@@DotGreen Ok
💞👌
❤️
❤
😊❤️
👍✨✨✨
❤️
💚💚💚💚
❤️😊
🎉🎉🎉
😊❤️❤️
❤❤👌🏻
❤️❤️
🤝🤝🤝
😊👍
😇🥰
❤️❤️
Chetta nammude athirampally forest rangel innu 28 02 2024 oru safari open akitund njn innu poi kidilam anu poi onnu vloge cheyane adipoli anu
Ano? Jeep safari?? Details tharamo?
@@DotGreen s Jeep Safari kidilam anu
ബിബിൻ ബ്രോ 👍👍👍വീഡിയോ.... നമുക്ക് ഒന്ന് പരിജയ പെടണം... ഞാൻ ഒരിക്കൽ വിളിച്ചിരുന്നു... ഗ്രൂപ്പിൽ ഉള്ള ആൾ ആണ്... കോലഞ്ചേരിക്കാരൻ
ആഹാ നമ്മൾ already പരിചയപ്പെട്ടതല്ലേ 😊❤️
Stay ചെയ്യാൻ എങ്ങനാ ബുക്ക് ചെയ്യുന്നേ
Descriptionil website link undu
❤️🌹👍
😊❤️
Brother ithum aaswathikan oru manas venam❤
😊👍
ട്രക്കിംഗ് ഇല്ലേ അവിടെ?
Undu
@@DotGreen ട്രക്കിങ്ങ് വീഡിയോ കാണാത്തതുകൊണ്ട് ചോദിച്ചതാ
എന്ന് ഷൂട്ട് ചെയ്തതാണ് ?
Ee masam adhyam
💚
😊❤️❤️
👍🏻
😊❤️
On way forest
Yes
Oru nature based cinema ചെയ്യാം ,click ആകും
Haha 😁 producer venam 😉
ഇപ്പോൾ അവിടെ തണുപ്പ് ഉണ്ടോ.. മെയ് മാസം
ariyilla chance kuravanu
പോകാൻ details കിട്ടുമോ..? Number ..?
Full details videoyil parayunnundallo, dwscriptionilum undu
Bison family and buffalo family are different just parnhu enhe ullu😊
Ithu bison familyum buffalo familiyum alla 😊
wild gaur anu - indian wild gaur malayalathil kattupothu ennu parayum chilar kaatti ennum vilikkum
Budget friendly stay ഒന്നും ഇല്ലേ 🥲
Ivde 2500 roopakku room undu videoyil parayunnundu
forest staus ellam pothuve expensive anu
ഈ ചാനലിന് ഞാൻ ഇട്ടിരിക്കുന്ന nickname : "കേട്ടോ ചാനൽ".
ഒരായിരം പ്രാവശ്യം കേട്ടോ കേട്ടോ എന്ന് കേട്ടുകൊണ്ടിരിക്കാം
😁😁
Promo SM
What?
6:40
🤝👍
നിങ്ങളുടെ സുഹൃത്തുക്കൾ അടക്കം ചില യൂടൂബെർസ് ഉണ്ടാക്കിയ വിഷയമാണ് ഇത്.
കേരളത്തിൽ ഇല്ലാത്ത ബൈസണ് എങ്ങനെ മലയാളത്തിൽ കാട്ടുപോത്ത് എന്ന പേര് വരും :)
ഇന്നും നഴ്സറി പുസ്തകങ്ങളിൽ ഗൌർ നേ കാണിച്ചു ബൈസൺ എന്നു ഇംഗ്ലീൽ പേര് കൊടുക്കുന്നു.
ബൈസൺ നെ അല്ല കേരളത്തിൽ കാട്ടുപോത്ത് എന്ന് വിളിക്കുന്നത് Gaur നെ യാണ് - ഞാനും കേരളത്തിൽ ആയത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുന്നു 😁
Super love from Thodupuzha
@@thomaspj967 😍
ചേട്ടാ നിങ്ങൾ മറ്റു രണ്ട് vlogers നും ഫസ്റ്റ് കമന്റ് ഉം എന്റെ കമന്റ് ഉം അവർക്ക് അയച്ചു കൊടുത്തു എന്ന് പറഞ്ഞല്ലോ ഇപ്പോൾ അതിന് ശേഷം കുറച്ചു ആളുകളും same നല്ല നിങ്ങളെ ഇഷ്ടം ഉള്ള രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട് അതും അവരോട് പറഞ്ഞോളൂ 😂
Haha 😊👍 kandu reply ittitundu ❤️
@@DotGreen ok ചേട്ടാ നിങ്ങളുടെ പുതിയ പുതിയ വീഡിയോ ക് ആയി എന്നും കാത്തിരിപ്പ് ആണ് വീണ്ടും ഒരിക്കൽ അല്ലെങ്കിൽ രണ്ട് തവണ ഒക്കെ നിങ്ങളുടെ വീഡിയോ കാണാറുണ്ട്
😂Nte ponnu bro,ningal aa attapaadiyil thaamasichu vaikathe keralam mathiyaki vere states explore cheyyoo,maduthu Shole,periyar parampikulam mannamkattaa
കാട്ടിലൂടെ നടന്നു പോകുന്ന ഒരു രസം വേറൊന്നിനും തരാൻ കഴിയില്ല - പുറത്ത് പോകും വീഡിയോ എടുക്കും കുറെ പ്ലാനിൽ ഉണ്ട് എന്നാലും ഈ ചാനലിൽ കൂടതലും എന്റെ നാട്ടിലെ വീഡിയോസ് തന്നെയാവും.. From the so called Attappadi 👍 പെരിയറും പറമ്പികുളവും ഒന്നും കാണാൻ താല്പര്യമില്ലേൽ പിന്നെ ഇവിടെ നിന്ന് സമയം കളയാൻ നിക്കണ്ട 😁
@@DotGreen 👍🤝
ഹൃദയരാഗത്തിൽ ഒരു short ഫിലിം വന്നിട്ടുണ്ട് 😍 @Dotgreen
aha ano njan kandilla
good that he resumed 😊👍
Porichu❤❤❤ kurachu naal kazhiyatte njan msg cheyyaam orumichu oru yaathra swapnamaanu❤🥰@DotGreen💚💚💚
Okay avallo 😊❤️👍
Super❤❤❤
Thank you ❤️
Super
Thank you
👍👍👍
👍👍
😍
😊❤️
❤
❤️❤️
സൂപ്പർ 👌🥰
Thank you 😊
❤❤
❤️❤️❤️
❤❤❤
❤️😊