പള്ളികൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയവന് പടച്ചവന്‍ കൊടുത്തത്.ഈ പാവം ഉപ്പയോട് ഇങ്ങനെ ചെയ്യാമോ?

Поделиться
HTML-код
  • Опубликовано: 6 июл 2024
  • VISAL MEDIA
    പള്ളികൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയവന് പടച്ചവന്‍ കൊടുത്തത്.
    ഈ പാവം ഉപ്പയോട് ഇങ്ങനെ ചെയ്യാമോ?

Комментарии • 118

  • @Hassi400
    @Hassi400 24 дня назад +35

    പോലീസിനും കോടതിയും ചെയ്യുന്നതിലും കൂടുതൽ പടച്ചവൻ കൊടുക്കും ഉസ്താദ് ന്റെ മാതാപിതാക്കളുടെ ദുആ പടച്ചവൻ kekkum
    സത്ത്യമാണ് sir കല്ല്യാണം ഒന്ന് കാണിച്ചു കൊടുത്തതിന്റെ പേരിൽ ഇന്നും കണ്ടാൽ ദേഷ്യം ഉള്ളവർ ഉണ്ട് കെട്ടിച്ചു വിട്ടത് നല്ല സന്തോഷത്തിലായാൽ അത് അവരുടെ ഭാഗ്യം മറിച്ചായാൽ അത് ശരിയാക്കി കൊടുത്തവന്റെ കുറ്റം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 24 дня назад +2

      True

    • @azizabdul7832
      @azizabdul7832 23 дня назад

      കണ്ടു, വളരെ മോശം പ്രവർത്തി. കല്യാണം മുടങ്ങുന്നത് സ്വന്തം പ്രവർത്തികൾ കാരണം മാത്രം

    • @Joysheart
      @Joysheart 21 день назад

      പടച്ചവൻ കൊള്ളാം മമ്മത് 6 വയസുകാരിയെ ബലാത്സംഗം ചെയ്തത് ഇന്നെങ്ങാനും ആയിരുന്നെങ്കിൽ അവന്റെ കീഴ് നബി അടിച്ചു പൊളിച്ചു കളഞ്ഞു പോസ്കോ fir ഇട്ട് അകത്തു ഉണ്ടാകുമായിരുന്നു

    • @IsmayilKoya-tp2ye
      @IsmayilKoya-tp2ye 20 дней назад

      Athin ni kando .. illalo ​@@Joysheart

  • @malayali4784
    @malayali4784 24 дня назад +13

    റിയാസ് മൗലവിയേ കൊന്ന പ്രതികളെ എത്രമാത്രം ജയിലിൽ സുഖവാസത്തിലായിരുന്നു എന്ന് ഇതിൽ നിന്ന് മനസിലാവും

  • @cylonmoon1649
    @cylonmoon1649 21 день назад +6

    പിണറായി സർക്കാർ തകരാൻ കാരണം വർഗ്ഗീയ കെസുകൽ വളരെ ലാഗവം ആക്കിയതാണ്

  • @shylasuresh3679
    @shylasuresh3679 24 дня назад +11

    കല്യണം മുടക്കിയാൽ അടികൊടുക്കണം ഇയ്യാൾക്ക് മക്കൾ ഉണ്ടന്ന് പറഞ്ഞു അവരുടെ അവസ്ഥ നാളെ എന്താകും

    • @KabeerVKD
      @KabeerVKD 21 день назад +1

      കള്ള് കുടിച്ചു, കഞ്ചാവടിച്ചു നടക്കാതെ നല്ലത് പോലെ നടന്നാൽ ആരെങ്കിലും കല്യാണം മുടക്കുമോ?

    • @warning1more833
      @warning1more833 20 дней назад

      നിൻ്റെ പെങ്ങളേയോ മകളേയോ കല്യാണം അന്വേഷിക്കണ്ട' കെട്ടാ വല്ല കഞ്ചാവൊ M DMഅടിക്കുന്നവർക്ക് കെട്ടിച്ച് കൊട് പിന്നീട് അനുഭവിക്കുബോൾ മനസിലാവും അന്വേഷണത്തിൻ്റെ വില എന്തിന്ന് നല്ല രീതിയിൽ ജീവിച്ചാ ഒരാളും ഒരു കുറ്റവും പറയില്ല അത്യാവശ്യം കുരുത്തക്കേടുള്ള ആളാണ് ഞാൻ 'എന്നിട്ടും എന്റെ കല്യാണം ഒരാളും മുടക്കിയിട്ടില്ല ആ രൂപത്തിലാണ് നാട്ടിലെ എൻ്റെ ആളുകളോടുള്ള പെരുമാറ്റം

  • @hussainmuhammed4295
    @hussainmuhammed4295 24 дня назад +19

    ഉള്ളത് ഉള്ളതുപോലെ പറയണം....

  • @sakeenashamsulhaq-nw7vk
    @sakeenashamsulhaq-nw7vk 24 дня назад +6

    ആ വിഡിയോ ഞാനും കണ്ടു പാവം 😢

  • @abdussalamtp4636
    @abdussalamtp4636 24 дня назад +21

    ഇത് ശരിയല്ല നിങ്ങൾപറയുമ്പോലെ എല്ലാവരും കൈമലർത്തിയാൻ എങ്ങിനെയാണ് കല്യാഞങ്ങൾശരിയാവുകസത്യം സത്യംപോലെപറയുക അതാണ് മുസ്‌ലിംആയആൾചെയ്യണ്ടത്

  • @shafinzuhra
    @shafinzuhra 24 дня назад +12

    നാളെ

  • @shukoorkoyas293
    @shukoorkoyas293 22 дня назад +4

    ഇതിനൊക്കെ ഒരൊറ്റ മറുപടിയേ ഉള്ളൂ. നമ്മൾ നമ്മളായിട്ട്. ഗുണത്തിനും നിക്കണ്ട ദോഷത്തിനും നിൽക്കണ്ട. വേറൊന്നും പറയാനില്ല

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 21 день назад

      റിയാസ് മൗലവി അങ്ങിനെ നിന്ന ഒരാൾ ആണ്

  • @ayshamuhmd
    @ayshamuhmd 24 дня назад +3

    കോടതി വിട്ടാലും അല്ലാഹു വിട്ടില്ല ഇതൊക്കെയാണ് അള്ളാന്റെ ഒരു കൽപ്പന അള്ളാന്റെ കൽപ്പന എങ്ങനെയൊക്കെയാണ്

  • @musthafavp7496
    @musthafavp7496 8 дней назад

    ഒരു പെൺകുട്ടിയുടെ കാര്യത്തിൽ ഉള്ളത് ഉള്ളത് പോലെ പറയണം, ഒരു പെൺകുട്ടി പോലും ഒരിക്കലും മൊടക്കാ ചരക്കാവരുത്ത്,

  • @umarshaibnuhasainarbk.6349
    @umarshaibnuhasainarbk.6349 22 дня назад +2

    Good

  • @user-xe2mj4hn9h
    @user-xe2mj4hn9h 24 дня назад +4

    Secend like 👍👍

    • @sulaimanmongam297
      @sulaimanmongam297 24 дня назад

      സമ്പത്ത് ഉണ്ടായിട്ട് കാര്യമില്ല സ്വഭാവം nanavannum

  • @ridurishad3784
    @ridurishad3784 24 дня назад +4

    നാളെ യാണ് മുഹറം ഒന്

  • @-shefna780
    @-shefna780 24 дня назад +4

    First like👍👍👍

  • @saeerkp3740
    @saeerkp3740 24 дня назад +3

    നമ്മളും എത്തിയേ..... 🥰

  • @abdullap6164
    @abdullap6164 24 дня назад +3

    തിങ്കൾ .നാളെ

  • @muhammadsafvan2269
    @muhammadsafvan2269 24 дня назад +4

    Muharram onn Monday

  • @m.a.abdulsathar2750
    @m.a.abdulsathar2750 19 дней назад +1

    കള്ളുകുടിയൻ എന്ന് പരസ്യമായി പറയരുത് ചെക്കൻ താമരയല്ലേ എന്നെ പറയാവൂ

  • @Hisham333.
    @Hisham333. 24 дня назад +1

    👍🏻👍🏻

  • @ghj450-jo5bc
    @ghj450-jo5bc 21 день назад +1

    കല്യാമുടക്കി ആരായാലും ന്യായീകരിക്കരുത്

  • @latheefnoor8870
    @latheefnoor8870 24 дня назад +1

    കല്ലിയാണം മുടക്കുന്നതല്ല ഉള്ള കാര്യം സത്യം പറയുക തന്നെ വേണം
    ഉള്ള സത്യം പറയുന്നത് കല്ലിയാണം മുടക്കം അല്ല ഈ മനുഷ്യനെ അടിച്ചവർ അവരുടെ തനി നിറം ലോകം കണ്ടു ഇനി അവൻക് കല്ലിയാണം ശരിയാകുമോ?
    കണ്ടറിയണം

  • @muhammadhammadchisti3485
    @muhammadhammadchisti3485 21 день назад +1

    ഈ പറഞ്ഞത് കർമശാസ്ത്രത്തിന് എതിരാണ് ഒരാളെ കുറിച്ച് അന്വേഷിക്ക പ്പെട്ടാൽ ഉള്ളതുപോലെ പറയണം എന്നാണ് ഫത്ഹുൽ മുഈൻ നിങ്ങൾ നിങ്ങളുടെ മകളെ ഒരു കള്ളുകുടിയന് കെട്ടിച്ചു കൊടുക്കാൻ തയ്യാറാണോ.......
    ബാഹ്യ മായിട്ടുള്ള സ്വഭാവം നോക്കാനേ നമുക്ക് സാധിക്കുകയുള്ളൂ അത് നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും സൽസ്വഭാവവും ഒക്കെ തന്നെയാണ് .......കള്ളുകുടിയൻ ആണെങ്കിലും കെട്ടിച്ചു കൊടുക്കാൻ തയ്യാറായവർ ഉണ്ടാകും അവർ കെട്ടിച്ചു കൊടുക്കട്ടെ........അങ്ങനെ ഉദ്ദേശ മില്ലാത്തവർവർ എന്തി ചതിയിൽ പെടണം ......നിങ്ങളുടെ മകൾക്ക് വേണ്ടി കള്ളുകുടിയൻ ആണെന്ന് എനിക്ക് ബോധ്യമുള്ള ഒരാളെ കുറിച്ച് നിങ്ങൾ അന്വേഷിക്കുമ്പോൾ ഞാനത് പറയാതിരുന്നാൽ എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.......മറുപടി പ്രതീക്ഷിക്കുന്നു
    ഈ മറുപടി തീർത്തും കർമശാസ്ത്രത്തിന്
    എതിരാണ്

  • @SulaikhaSulu-lp1vv
    @SulaikhaSulu-lp1vv 24 дня назад +2

    ഇന്ന് ഹജ്ജ് 30അത് കൊണ്ട് തന്നെ മിക്കവാറും നാളെ ആവാൻ ആണ് സാധ്യത

  • @UmmerPp-bd8sd
    @UmmerPp-bd8sd 21 день назад

    തിൻമ പ്രവർത്തിച്ച ഒരാളാണെങ്കിൽ ' ഒര് വോക്തിയേ വിശോശിച്ചുച്ചോതിച്ചാൽ 'പോൺങ്കുട്ടികളേ ഭാവി ഭർത്ത് സത്തി o പറയണം

  • @muhammedalip1443
    @muhammedalip1443 22 дня назад +2

    Kalliayanam. Muddakiyal. Nalla. Hadi. Hadikanam

  • @Shaheeda-vo3uc
    @Shaheeda-vo3uc 24 дня назад

    👍👍

  • @muhammadsafvan2269
    @muhammadsafvan2269 24 дня назад +3

    8 am thiyyathi

  • @subairvelakkad
    @subairvelakkad 20 дней назад +1

    ചെറിയ വിഷയത്തെ വലിചു നീട്ടി പൊറാട്ട ചുടല്ലേ

  • @muhammadsafvan2269
    @muhammadsafvan2269 24 дня назад +2

    Enthan rabbee ee lokath nadakkunnath..engottan lokayhinte ee pokk.🙆🙆🙆🤦🤦🤦

  • @user-xe2mj4hn9h
    @user-xe2mj4hn9h 24 дня назад +2

    Ningal paranjad 💯💯🤝🤝

  • @noora_noorjahan_ap1320
    @noora_noorjahan_ap1320 24 дня назад +2

    8...ആം...തിയതി...

  • @rahanahussain8994
    @rahanahussain8994 24 дня назад +3

    8 monday

  • @user-tp1lw3sh3s
    @user-tp1lw3sh3s 24 дня назад +2

    തിങ്കളാഴ്ച

  • @rasheedhh7910
    @rasheedhh7910 23 дня назад

    Mashallah Mashallah nalla

  • @fai_zz7617
    @fai_zz7617 24 дня назад +2

    നാളെ തിങ്കൾ മുഹറം 1

  • @sakkeerkannamthodi7818
    @sakkeerkannamthodi7818 20 дней назад

    എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട് വഴിയിൽ നിന്ന് ഒരാൾ എന്നോട് ചോദിച്ചു ഇവിടെ കുട്ടികളെ വല്ലതും കെട്ടിക്കാൻ ഉണ്ടോ എന്ന് ഞാൻ പറഞ്ഞു അതാ കാണുന്ന വീട്ടിൽ ഒരു കുട്ടിയുണ്ട് നിങ്ങൾക്ക് അവിടെ അന്വേഷിക്കാം എന്ന് പറഞ്ഞു എന്ന് പറഞ്ഞു അപ്പോൾ അവർ എന്നോട് എന്റെ പേര് ചോദിച്ചു ഞാനെന്റെ പേര് പറഞ്ഞു അവർ ഞാൻ പറഞ്ഞയച്ചതാണ് എന്ന് പറഞ്ഞു അവർ പിന്നെ ഒന്നും നോക്കിയില്ല ഞാൻ പറഞ്ഞതായതുകൊണ്ട് കെട്ടിച്ചു കൊടുത്തു അന്വേഷണം ഒന്നും ഉണ്ടായില്ല ഞാനിതൊന്നും അറിഞ്ഞില്ല കല്യാണം കഴിഞ്ഞാണ് പിന്നീട് അറിയുന്നത് കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവനെ ഒരു സ്മെല്ല് അടിച്ചു അവൾക്ക് കാര്യം മനസ്സിലായി പിന്നീട് അവന്റെ കൂടെ പോയില്ല കല്യാണം കാര്യം തീർത്തു പക്ഷേ ആ വീട്ടുകാർ എന്നോട് മിണ്ടാതായി വർഷങ്ങൾക്കുശേഷമാണ് ഞാൻ അറിയുന്നത് ഞാനാ പറഞ്ഞ അയച്ച ആള് ആണ് അവളെ കെട്ടിയതെന്ന് പിന്നെ ഞാനിതറിഞ്ഞപ്പോൾ ആ കുട്ടിയുടെ ആങ്ങളയോട് കാര്യം ധരിപ്പിച്ചു പ്രശ്നം തീർന്നു അപ്പോഴേക്ക് വർഷങ്ങൾ കഴിഞ്ഞു പോയി ഞാൻ സ്ഥിരം നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് അറിയാൻ വൈകിയത്

  • @user-xe2mj4hn9h
    @user-xe2mj4hn9h 24 дня назад +2

    Paavam malappuram kaaka 😪😪😥😥

  • @afeefa2084
    @afeefa2084 24 дня назад +2

    നാളെ തിങ്കളാഴ്ച

  • @shafeershafeer4379
    @shafeershafeer4379 24 дня назад +3

    നാളെ തിങ്കൾ 08/07/2024

  • @user-rg9hy2sb4b
    @user-rg9hy2sb4b 24 дня назад +2

    Naleyan

  • @kunchithangal7939
    @kunchithangal7939 18 дней назад

    കള്ളു കൊടിക്കു ന്ന വർ ആണ് എങ്കിൽ വാസ്തവം അറിയിക്കണമെന്ന് തന്നെ വേണം

  • @muhameedarimi3511
    @muhameedarimi3511 20 дней назад

    സത്യം സത്യം പോലെ പറയണം

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 4 дня назад

    ഞാൻ കണ്ടിരുന്നു😂

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 24 дня назад +2

    Prayam Ulla uppane adicha avanthe swabhavam elaavarkkum manassilayille😂

  • @user-qm9zc1vo5g
    @user-qm9zc1vo5g 20 дней назад

    💪💪👍

  • @farhankvrvlog6621
    @farhankvrvlog6621 17 дней назад

    താങ്കളുടെ ഓപ്പീനിയൻ തെറ്റ് ....

  • @safarayikkarappadi2852
    @safarayikkarappadi2852 18 дней назад

    മുഹറം ഒന്നിന്

  • @abuwakkar4061
    @abuwakkar4061 24 дня назад +3

    8 /7 24

  • @user-qq5gd3pl6k
    @user-qq5gd3pl6k 23 дня назад

    Sir dr kamichit enthaparenhath kannin kuzhappamonnum illallo

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 24 дня назад

    നല്ല കുടുംബം അല്ലെങ്കിൽ അന്വേഷണക്കാരോട് കുറച്ചു നാളായിട്ട് ഇവിടെ ഇല്ലായിരുന്നു എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിയുക അത്ര കേട്ടാൽ തന്നെ അന്വേഷിക്കാൻ വന്നവർക്ക് മനസ്സിലാകും

    • @amanupatla1487
      @amanupatla1487 24 дня назад

      😅

    • @asiyabeevi3773
      @asiyabeevi3773 24 дня назад

      ഒരു പെണ്ണ് പോയി ജീവിക്കട്ടെ...കുറ്റവും കുറവും പറയാൻ നിക്കാതെ....
      നാളെ നമ്മുടെ മക്കൾ എങ്ങനെ എന്ന് അറിയാൻ പറ്റുമോ..ം

  • @noushadvylathur1953
    @noushadvylathur1953 24 дня назад

    Muharam 1 July 8 monday

  • @shareefkshareef8570
    @shareefkshareef8570 6 дней назад

    Nalas Theerumanam

  • @hasanmuhammedkutty524
    @hasanmuhammedkutty524 21 день назад

    അത്ഭുത പെടനെന്താ. അവനു ജാമിയം ഉടനെ കിട്ടും 😂

  • @thahirkt1651
    @thahirkt1651 24 дня назад

    അവന് എന്ത് ശിക്ഷയാണ് ലഭിച്ചത്

  • @SulaikhaSulu-lp1vv
    @SulaikhaSulu-lp1vv 24 дня назад +1

    ഈ വീഡിയോ ഞാൻ കണ്ട്

  • @user-bf8mq5yk8w
    @user-bf8mq5yk8w 23 дня назад

    കല്യാണം മുടങ്ങുന്നത് അയാളെ കൊണ്ടാണോ അയാളെ തച്ചത് തെണ്ടിത്തരവും തെമ്മാടിത്തരവും ആണ് kalyanam അള്ളാഹു അനുയോജ്യമായ ഇണയെ തീരുമാനിച്ചു എന്നുണ്ടെങ്കിൽ അത് നടക്കും ഇല്ലെങ്കിൽ നടക്കില്ല അതിനു സമുദായത്തിന് വിവരം വേണ്ടേ. നമ്മൾ ഒരു കാര്യം നന്മയാണ് എന്ന് ഉദ്ദേശിച്ചാൽ അത് തിന്മയായിരിക്കും നമ്മൾ ഒരു കാര്യം തിന്മയാണ് എന്ന് ഉദ്ദേശിച്ചാൽ അത് നന്മയായിരിക്കും. അയാളുടെ അടുത്ത് തെറ്റ് ഉണ്ടോ ഇല്ലേ ഒരാളെ അന്യമായി തൊട്ടാൽ അവരെ അള്ളാഹു വെറുതെ വിടില്ല ഒരാളുടെ അഭിമാനം പവിത്രമാണ് അയാൾക്കും മക്കളുണ്ട് ഭാര്യ ഉണ്ട് നിങ്ങളുടെ ഉപ്പമാരെ ഇങ്ങിനെ തച്ചാൽ എന്തായിരിക്കും മനുഷ്യനെ പഠിപ്പിക്കാനും ഉപദേശിക്കാനും അല്ലാഹുവിന്റെ റസൂൽ എത്ര കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് അത് സമുദായത്തിലെ പലർക്കും അറിയില്ല ആളുകളോട് റഹ്മത്തു ചെയ്താൽ എത്ര സുന്ദരമാണ് നമ്മുടെ ഹൃദയം ആളുകളോട് തിന്മ ചെയ്താൽ എത്ര മലീമസമാണ് ഹൃദയം ഇതു രണ്ടു കൂട്ടരുംമനസ്സിലാക്കണം മാത്രമല്ല മുഹറം മാസമാണ് ഒരാളോടും അക്രമം ചെയ്യരുത് എന്ന് അള്ളാഹു പ്രത്യേകം ഖുർആനിൽ എടുത്ത് പറഞ്ഞ മാസമാണ് അത് കാര്യങ്ങൾ പഠിക്കൂ നന്മയിൽ ജീവിക്കൂ സമുദായമേ.والله يهديك

  • @-shefna780
    @-shefna780 24 дня назад +2

    Answer നാളെ

  • @chettiyanhorses4727
    @chettiyanhorses4727 20 дней назад

    കല്യാണം മുടക്കിയ കാക്കക്ക് അനുകൂലമായി സംസാരിക്കരുത്.. കല്യാണം നടക്കുന്ന ഒരുപാട് പേർ ഇന്നും പല നാട്ടിലും ജീവിക്കുന്നുണ്ട്...

  • @SulaikhaSulu-lp1vv
    @SulaikhaSulu-lp1vv 24 дня назад +1

    ദുൽഹിജ്ജ 30

  • @user-kn7wj2gp6y
    @user-kn7wj2gp6y 17 дней назад

    Ayalke athira alla thallivukalum und aaa video yoyil thanna ayal parayunnund vallatha valuppikanda

  • @ramlaabdulsalim1389
    @ramlaabdulsalim1389 23 дня назад

    ശനിയാഴ്ച രാത്രി ഇഷാ നമസ്കാരത്തിന് ശേഷം

  • @Anshiiiid
    @Anshiiiid 20 дней назад

    ഞാൻ കണ്ടു

  • @Anshiiiid
    @Anshiiiid 20 дней назад

    കുട്ടിയാലിക്കപാവം ആണ്

  • @asiyabeevi3773
    @asiyabeevi3773 24 дня назад

    വീട്ടുകാർ ശരിയല്ല എന്കിലും പെണ്ണ് നല്ലത് ആണോ എന്നാ അറിയേണ്ടത്... പെണ്ണിനെ ആണ് കെട്ടുന്നത്...അല്ലാതെ പെണ്ണിന്റെ ആളുകളെ അല്ല...
    പിഴച്ച തന്തയുടേയോ തള്ളയുടെയോ മക്കൾക്കും ജീവിക്കണ്ടെ...കൊറെ കല്യാണം മുടക്കികൾ...
    ഇന്ന് ഒരു പെൺകുട്ടിയുടെ സ്വഭാവം അന്വേഷിച്ചു രണ്ടു പേർ എൻറെ അടുത്തെത്തി... ചെറുക്കൻറെ ആളുകൾ... അവരോട് ഞാൻ പെണ്ണിന് ഗ്യാരണ്ടി ഉറപ്പ് കൊടുത്തു...
    എന്നാൽ പെണ്ണിന്റെ വാപ്പ ശരിയല്ല...
    എന്നും പറഞ്ഞു പെണ്ണിന് ജീവിതം വേണ്ടേ... പിഴച്ചവൻ നടക്കട്ടെ അവന് ആവുന്ന കാലം വരെയും... അത്രേയുള്ളൂ...
    ഇന്ന് മാഅരിബ് നു ശേഷം മുഹർറം ഒന്ന്...

  • @user-wd7rq9id1q
    @user-wd7rq9id1q 18 дней назад

    അന്ന് തന്നെ റിയാസ് മൗലവി ൻ്റെ ഖാതകന്നെ പിടിച്ചിരുന്നെങ്കിൽ LD. F ജയിച്ചേനെ

  • @oneloveonelife2572
    @oneloveonelife2572 21 день назад

    Kalliyanam mudakannad

  • @mohammedadhil4577
    @mohammedadhil4577 24 дня назад

    monday

  • @muhammadmalappuram6754
    @muhammadmalappuram6754 24 дня назад

    ചങ്കികളായാൽ ഇളവുണ്ടാകും കള്ള് കുടിച്ചാൽ തീർച്ചയായും ഇളവ് ?

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 21 день назад

    അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ വേണ്ടിയിട്ടാണ് അജീഷിനെ അറസ്റ്റ് ചെയ്തത് 😅😅😅😅

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 23 дня назад

    ജൂലൈ 8

  • @kamaruek4787
    @kamaruek4787 24 дня назад

    മുഹറം 1 ജൂലൈ 8ന് ആണ്

  • @rameezrameez8213
    @rameezrameez8213 23 дня назад

    മുഹറം ഒന്ന് തിങ്കളാഴ്ച

  • @kings3398
    @kings3398 21 день назад

    കല്യാണം മോടകിയൽ കൊടുക്കണം അടി അതിന് ഞായം പറയാൻ നികണ്ഡോ

  • @Joysheart
    @Joysheart 21 день назад

    അല്ല കോയ ഈ പള്ളി ഉള്ളത് കൊണ്ട് മനുഷ്യന് എന്ത് ഗുണം കിട്ടും

    • @user-sq1tw7qc7k
      @user-sq1tw7qc7k 21 день назад

      Nee sankiyalle ninakku manassilavilla

    • @Joysheart
      @Joysheart 21 день назад

      @@user-sq1tw7qc7k ഞാൻ നല്ല rc സുറിയാനി കാത്തോലിക്കാൻ ആണെടാ അങ്കമാലിക്കാരൻ ഇപ്പോൾ us ൽ ആണ്

    • @Joysheart
      @Joysheart 21 день назад

      @@user-sq1tw7qc7k നല്ല നസ്രാണി ആണെടാ

  • @AnasKtm-j2c
    @AnasKtm-j2c 16 дней назад

    Ha pani chyysradde

  • @user-fs7dz4jn4h
    @user-fs7dz4jn4h 24 дня назад

    8

  • @user-fs7dz4jn4h
    @user-fs7dz4jn4h 24 дня назад

    Umarubunul hathwab

  • @kadeejapkkadeeja8018
    @kadeejapkkadeeja8018 24 дня назад +2

    നളള

  • @Hidhasartandcraft
    @Hidhasartandcraft 23 дня назад +2

    എൻ്റെ പടച്ചോനെ 🥺🤲

  • @sareenthikkodi9443
    @sareenthikkodi9443 24 дня назад +1

    മുഹറം ഒന്നു തിങ്കളാഴ്ച

  • @AnasKtm-j2c
    @AnasKtm-j2c 16 дней назад

    Ni kujjiyya

  • @saidumuhammed9492
    @saidumuhammed9492 20 дней назад

    എന്റെ അയൽ വാസി മുമ്പ് നാട്ടിൽ കല്യാണം മുടക്കി അടി കിട്ടി അതു തടഞ്ഞത് ഞാൻ ആണ് ആ വെക്തി 4 വർഷം മുമ്പ് എന്റെ മകന്റെ കല്യാണം മുടക്കി സ്വന്തം കുടുംബത്തിലും മുടക്കുന്നു ഇത് ഒരു മാനസിക രോഗം ആണ്

  • @user-eh1fz5ek3u
    @user-eh1fz5ek3u 22 дня назад

    ഏദ് ഇസ് മാണ്

  • @shan6566
    @shan6566 20 дней назад

    കല്യാണം മുടക്കി എന്ന് പറയുന്നത് കളവാണ് എന്ന് എങ്ങനെ നിങ്ങൾ ഉറപ്പും പറയുന്നത്? അതിന്റെ യാഥാർഥ്യം അന്വേഷിച്ചുപോയോ?.
    അഥവാ അയാൾ കല്യാണം മുടക്കി എങ്കിൽ അത് എന്ത് മാത്രം ചെറുക്കനും വീട്ടുകാർക്കും വേദന ഉണ്ടാക്കിയിട്ടുണ്ടാകും?

  • @Muheez-i1t
    @Muheez-i1t 24 дня назад

    Magarib sysam in

  • @mymoonathc.a148
    @mymoonathc.a148 24 дня назад +1

    സാറെ കണ്ണിൻ്റെ അസുഖം കുറഞ്ഞോ. ഒന്ന് പറയുമോ? മാറുന്നത് വരെ ആ ഇസ്മ് ചൊല്ലണോ ട്ടൊ !

  • @abdurahmanmm3718
    @abdurahmanmm3718 9 дней назад

    കുട്ടി അലിക്ക് ഈ പണിക്ക് പോണ്ടല്ലോ മിണ്ടാതെ ഇരുന്നൂടെ

  • @sareenthikkodi9443
    @sareenthikkodi9443 24 дня назад

  • @user-sk8bx4gn3l
    @user-sk8bx4gn3l 24 дня назад +1

    കല്ലി യാണം. മുടക്കി യാൽ.. അടി കിട്ടണം....

  • @kajahussain6680
    @kajahussain6680 21 день назад

    Kazhuthakal. Karanjitanu. Kamam. Teerkaru. Adhupoleyanu. Sangikal

  • @AnasKtm-j2c
    @AnasKtm-j2c 16 дней назад

    Ni podda

  • @sadhiq1867
    @sadhiq1867 23 дня назад

    Kalayanam mudikunnavare nallonam adikana age nokaathe adikanam

  • @user-tk2pn6so7y
    @user-tk2pn6so7y 23 дня назад

    Tingalayiche.muharram.0nn.

  • @abuwakkar4061
    @abuwakkar4061 24 дня назад +2

    8/7 24