മരിക്കും മുമ്പ് എനിക്കീ മണ്ണിൽ ഒരു കോടി മരം നടണം; ബാലേട്ടൻ പറയുന്നു | World Environment Day 2022

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നൂറ് ഏക്കറിൽക്കൂടുതൽ വിസ്തൃതിയുള്ള ഒരു കാട് വെച്ചുപിടിപ്പിച്ച ഒരു മനുഷ്യനാണ് പാലക്കാടുകാരൻ ബാലേട്ടൻ. അമ്പതാം വയസ്സിൽ ലഭിച്ച ഒരു ഉൾവിളിയുടെ പുറത്ത് പ്രകൃതി സംരക്ഷണത്തിന് ഇറങ്ങിയ ബാലേട്ടൻ രണ്ട് പതിറ്റാണ്ട് കൊണ്ട് നട്ടുവളർത്തിയത് ഇരുപത് ലക്ഷം മരങ്ങളാണ്. നടൽ മാത്രമല്ല അവയെ പരിക്ക് പറ്റാതെ സംരക്ഷിക്കലും ബാലേട്ടന് സ്വന്തം ഉത്തരവാദിത്വമാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Комментарии • 79

  • @Mathrubhumi
    @Mathrubhumi  2 года назад +5

    Read Article: bit.ly/3mrcmle

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 года назад +30

    ബാലേട്ടൻ
    ഇങ്ങനെയുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി ഇപ്പോഴും നിലനിൽക്കുന്നത്

  • @jamshiarm4728
    @jamshiarm4728 2 года назад +37

    ഇതേഹത്തിനാണ് അവാർഡ് കൊടുക്കേണ്ടത് അല്ലാതെ കോടികൾ വാങ്ങുന്ന നടന്മാർക് അല്ല

  • @mubarakmubooos
    @mubarakmubooos 2 года назад +42

    കണ്ണ് നനഞ്ഞു,
    അങ്ങനെ ഒരുപാട് ബലെട്ടൻമാർ ഉള്ളൊണ്ട് ആണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത്

  • @sikhillalth5719
    @sikhillalth5719 2 года назад +38

    നിങ്ങൾ ഒകെ ഉള്ളതു കൊണ്ടാണ് ഈ പ്രപഞ്ചം നിലനിക്കുന്നത് ❤

  • @rajeevvp9238
    @rajeevvp9238 2 года назад +21

    ഒരു പല്മശ്രി കൊടുക്കണം ആദ്യഹത്തിന് 👍👌

  • @vivekkrishna2200
    @vivekkrishna2200 3 месяца назад +1

    പുണ്യം ചെയ്ത മനുഷ്യൻ.......❤ ദീർഗായുസ്സ് നേരുന്നു.....❤

  • @akhilpvm
    @akhilpvm 2 года назад +18

    *ഇങ്ങനെയും ആളുകൾ നമുക്കിടയിൽ ഉണ്ടെന്ന് അറിയുമ്പോൾ അതിശയം തോന്നുന്നു 🤗 ഒരുപാട് ബഹുമാനവും,, നമ്മുടെ അധികാരികൾക്ക് പോലും ഇല്ലാത്ത ചുറുചുറുക്ക്.!* ✌️💞

  • @spm2506
    @spm2506 2 года назад +16

    നമ്മുടെ വനസംരക്ഷ ണവകുപ്പ് വനം നശിപ്പിക്കുമ്പോൾ ബാലേട്ടൻ ലക്ഷക്കണക്കിന് മരങ്ങൾ നടുന്നു ബാലേട്ടന് 120വയസ്സ് വരെ ജീവിക്കാൻഭഗവാൻ ആയുസ് നൽകട്ടെ
    ഓം നമഃ ശിവായ

    • @sunaina.t5528
      @sunaina.t5528 2 года назад

      Athil kooduthal vayas vare jeevikte

    • @doglover24689
      @doglover24689 2 года назад

      Forest keralathil kodukayanu veruthe avare kuttam parayalle

  • @hameedhameed2178
    @hameedhameed2178 Год назад +3

    ബാലേട്ടന് ദീര്ഗാസ്സ് ഉണ്ടാവട്ടെ, സ്വപ്‌നങ്ങൾ പൂവണിയട്ടെ

  • @MichiMallu
    @MichiMallu 2 года назад +65

    ‘നന്മമരം’ എന്ന് നമ്മള് പറയാറില്ലേ, ഇതാണ് ആ നന്മമരം പേര്, ബാലേട്ടൻ!

  • @rajendranvayala4201
    @rajendranvayala4201 2 года назад +5

    ഇങ്ങനെയുള്ള ചിലയപൂർവം മനുഷൃരുള്ളതുകൊണ്ടാണ് ഈ ഭൂമി ഇനിയും നിലനിൽക്കുന്നത്.അഭിവാദനം

  • @AdarshAdhi-og4yr
    @AdarshAdhi-og4yr Месяц назад

  • @anandkgkg133
    @anandkgkg133 2 года назад +3

    അടുത്ത് അറിയില്ല പക്ഷെ കോങ്ങാട് പോയി കല്ലൂർ ബാലനെ അറിയുമോ എന്ന് ചോദിച്ചാൽ അറിയാത്തവരായി ആരും ഉണ്ടാവില്ല വേനൽ കാലത്ത് കോങ്ങാട് ചെന്നാൽ ഫ്രീ ആയി മോരുംവെള്ളം കൊടുത്തിരുന്നു കല്ലൂർ ബാലൻ .

  • @josephjerald4157
    @josephjerald4157 2 года назад +5

    ഈ ലോകം നില നിൽക്കുന്നത് തന്നെ ഇതു പോലുള്ള ബാലേട്ടൻമാർ ഉള്ളതു കൊണ്ടാണ് ❤️❤️

  • @nazilck6959
    @nazilck6959 4 месяца назад

    Real luxury man 💚💚💚💚💚

  • @spm2506
    @spm2506 2 года назад +5

    ഇങ്ങേരു ടെ ബുദ്ധി നമ്മുടെ വനം വകുപ്പിന് ഉണ്ടായിരുന്നു വെങ്കിൽ എത്ര നന്നായേനെ, വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നേ യെന്ന് നിലവിളിയ്ക്കാതെ അവർക്ക് ഭക്ഷണം കാട്ടിൽ കിട്ടിയാൽ നാട്ടിൽ വരില്ല ഇങ്ങേരെ ആദരിക്കാൻ സർക്കാറിനു തോന്നട്ടെ

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Год назад

    ബാലേട്ടാ 🙏🙏🙏🙏🙏🙏💕💕❤️❤️🌹🌹🌹

  • @musthafakp7823
    @musthafakp7823 2 года назад +45

    ' ജീവിതം അനുഗ്രഹമാണ് അത് ശാപമാക്കരുത് ' എന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വാക്കുകൾ ഓർമ്മയിൽ വരുന്നു ബാലേട്ടന്റെ സ്റ്റോറി കണ്ടപ്പോൾ. 🌹👍

  • @tonystark9441
    @tonystark9441 2 года назад +6

    ഈ മനുഷ്യൻ ഉള്ള വിവരം പോലും വിവരം നടിച്ചു നടക്കുന്നവർക്ക് ഇല്ലല്ലോ.... Love you ❤️ ബാലേട്ടൻ

  • @സ്വപ്നക്കൂട്-ഛ2ര

    മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു നന്മ മരം

  • @akhilpvm
    @akhilpvm 2 года назад +5

    *അവതാരികയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം കരുതിയത് അപർണ്ണ ബാലമുരളി ആണെന്നാണ്* 💥😀❤️

  • @sandeep8683
    @sandeep8683 2 года назад +3

    ബാലേട്ടന്റെ നല്ല മനസിന് അഭിനധനങ്ങൾ ഇനിയും മരങ്ങൾ നട്ട് വളർത്താനുള്ള ആയുരാരോഗ്യം ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ ,,,

  • @nijiltechnical9211
    @nijiltechnical9211 Год назад +1

    He guessed the future...❤❤

  • @nandhu_mohan
    @nandhu_mohan 2 года назад +4

    Vandi MVD കാണണ്ട

  • @muhammedshalu936
    @muhammedshalu936 2 года назад +8

    അൽഹംദുലില്ലാഹ സൃഷ്ടാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vineshkc9703
    @vineshkc9703 2 года назад +1

    ഇതൊക്കെ ആണ് ന്യൂസ് ആക്കേണ്ടത് 🤔

  • @davidd8133
    @davidd8133 2 года назад +1

    Arogyavum deerkhayusum daivam nalkatte✨️

  • @sanjeevn4515
    @sanjeevn4515 2 года назад +2

    Great

  • @arungoldmedal14
    @arungoldmedal14 2 года назад +1

    ബാലേട്ടൻ യാഥാർത്ഥ നന്മ മരം

  • @jayakumarb1538
    @jayakumarb1538 2 года назад +3

    The real human being who is very dear to God. He must be honoured by Padmasree award. Sir, You are in the heart of God by your good deeds🙏🙏🙏🙏❤❤❤❤❤❤❤🌹

  • @gibinsebastian3587
    @gibinsebastian3587 2 года назад

    നിങ്ങള് മുത്താണ്
    ബാലേട്ടാ........

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 2 года назад +1

    അഭിനന്ദനങ്ങൾ, ബാലേട്ടാ ...🙏🙏🙏

  • @nishanth2303
    @nishanth2303 2 года назад +1

    Sound 👍

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Big salute congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girishgiri8276
    @girishgiri8276 2 года назад +1

    Balettan is great god bless him and plant many trees and forest is good for country

  • @haneefanm5298
    @haneefanm5298 2 года назад +1

    Super

  • @anonymousalways4168
    @anonymousalways4168 2 года назад +1

    Do more videos like this... 🙏🙏👍

  • @petzandhobbies5109
    @petzandhobbies5109 2 года назад +1

    സമ്മതിക്കണം 🥰🙏🏻

  • @nandagopankv7485
    @nandagopankv7485 2 года назад +1

    Honour him ✌️

  • @rajeshkr7325
    @rajeshkr7325 2 года назад +1

    Great Effort

  • @kadathukaran4001
    @kadathukaran4001 2 года назад

    Good Presentation.....nice voice

  • @kamalasanan7
    @kamalasanan7 2 года назад +13

    നാളെ ലോകം അവസാനിക്കും എന്നുറപ്പുണ്ടെങ്കിൽ പോലും ഇന്ന് ഒരു മരം നടുന്നതിൽ നിങ്ങൾ മടികാണിക്കരുത് .
    : മുഹമ്മദ് നബി

    • @elfin6066
      @elfin6066 2 года назад

      ഇത് ഏവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    • @kamalasanan7
      @kamalasanan7 2 года назад

      @@elfin6066 Anas (r) Report : മുസ്‌നദ് അഹമ്മദ് 12902

  • @shibinlal3913
    @shibinlal3913 2 года назад

    Greattttttt

  • @akirakurasowa4820
    @akirakurasowa4820 2 года назад +1

    Respect 👍

  • @akhil3364
    @akhil3364 2 года назад +1

    💯💯💯❤️❤️

  • @ranjayranjay1767
    @ranjayranjay1767 2 года назад

    വ്യത്യാസ്ത നാമൊരു ബലൻ

  • @saisadanandan2567
    @saisadanandan2567 2 года назад +1

    ✌️

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +1

    Super 👌

  • @JKkkd-ux3xd
    @JKkkd-ux3xd 2 года назад +1

    😀

  • @FaisalMagnet
    @FaisalMagnet 2 года назад

    👃👃👃👃👃👃

  • @ashiqkp8801
    @ashiqkp8801 2 года назад +1

    😍😍😍😍😍😍😍😍😍

  • @ashiqkp8801
    @ashiqkp8801 2 года назад +1

    😍😍😍😍

  • @sandeepkrishna2091
    @sandeepkrishna2091 Год назад

    Great man ❤

  • @keensiler
    @keensiler 2 года назад +1

    ❤️❤️

  • @kareemkuniya374
    @kareemkuniya374 2 года назад

    ബാലേട്ടൻ... 🙏🙏🙏

  • @nishanth2303
    @nishanth2303 2 года назад

    Voice👍

  • @Ragesh.Szr86
    @Ragesh.Szr86 2 года назад

    Pacha manushyan❤️

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 2 года назад

    ഇതാണ് ശരിക്കും യഥാർത്ഥ നന്മ മരം !!

  • @ramakrishnan6706
    @ramakrishnan6706 2 года назад

    😍😍🥰🥰👍👍👍

  • @sreejuk3823
    @sreejuk3823 2 года назад

    Salute 👍👍😍🙏🙏

  • @brucewayne17276
    @brucewayne17276 2 года назад

    ❤❤✨️

  • @bijinbabu1564
    @bijinbabu1564 2 года назад

    Salute sir

  • @renjithramachandran8887
    @renjithramachandran8887 2 года назад

    Great. Really an inspiration to all of us. A big salute to our dear balettan

  • @harimohanr6522
    @harimohanr6522 2 года назад

    💚🌱

  • @Seenasgarden7860
    @Seenasgarden7860 2 года назад +1

    Oru 5 cent enicku tharumo veeduvekkan vadaka kodukkan nivarthiyilla vidhava 😭

  • @aswan5249
    @aswan5249 2 года назад +1

    💚