📖 My Life Story 💫

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 56

  • @akshayalekshmivlogs
    @akshayalekshmivlogs 21 час назад +8

    2016 ൽ സൂര്യ work ചെയ്ത ജിമ്മിൽ ആണ് ഞാൻ ആദ്യം ആയി പോകുന്നത്.. അന്ന് മുതൽ ഞാൻ സൂര്യയെ കാണുന്നു... 2016 to 2024 നിനക്ക് ഒരുപാടു വ്യത്യാസം വന്നിട്ടുണ്ട്.. ഞാൻ എപ്പോഴും എന്റെ husband നോട് പറയും ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്നൊക്കോ പറയാൻ യോഗ്യത ഉള്ള ആളാണ് സൂര്യ എന്ന്.. ഇ വട്ടം നാട്ടിൽ വന്നപ്പോൾ നിന്നെ വന്നു കാണണം എന്ന് ഒരുപാടു ആഗ്രഹിച്ചു പക്ഷേ flu വന്നു എന്റെ vacation നശിപ്പിച്ചു.. നിന്റെ ജീവിതത്തിൽ ഒരുപാടു വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് അറിയാം അത് എന്താണ് എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ അതൊക്കെ തരണം ചെയ്തു സ്വന്തം ആയി ആഗ്രഹിച്ച പോലെ ഒരു സ്ഥാപനം തുടങ്ങി അത് വളരെ success ആയി പോകുന്നത് കാണുമ്പോൾ really proud of u my girl🥰🥰...എല്ലാ ആഗ്രഹങ്ങളും സഭലമാകട്ടെ...🥰🥰🥰 നിനക്ക് നല്ല ഒരു മനസ്സുണ്ട്....

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  21 час назад +2

      Thanks dear. നിന്നെ പോലെ എന്നെ മനസ്സിലാക്കുന്ന സുഹൃത്തുക്കള്‍ ഉള്ളതു തന്നെ ആണ് എന്റെ വിജയം.അന്നും ഇന്നും എന്നും എന്റെ കൂടെ നില്‍ക്കുന്നതിന് നന്ദി ❤️😘

  • @sojithamadhu-bk1dy
    @sojithamadhu-bk1dy День назад +7

    ഞാൻ പല മോട്ടിവേഷൻ ക്‌ളാസുകള് കാണാറുണ്ടായിരുന്നു പക്ഷെ സൂര്യമോളുടെ സംസാരം എന്നെ വല്ലാതെ അഹർഷിച്ചു
    അതനുസരിച്ചു ഞാൻ എഴുതി വച്ചു യൂണിവേഴ്സിനോട് പറഞ്ഞ കാര്യം എനിക്ക് ഇന്നലെ സാധിച്ചു thanks universe thanks suryamol

  • @SARANGA_SREENADH
    @SARANGA_SREENADH 18 часов назад

    Daa kanjivellam livein spray preperation and applocation vedio cheeamnu paranju cheydillallo

  • @casualtalksmedia
    @casualtalksmedia 13 часов назад

  • @geethaanil1355
    @geethaanil1355 16 часов назад

    Great.,

  • @sitharamohannan1017
    @sitharamohannan1017 19 часов назад

    Hi oru youtub channel engane success akkam editingum shoot cheyunathum ellam oru video cheyumo

  • @amruthapradeep5261
    @amruthapradeep5261 21 час назад

    സ്ഥലം എവിടെയാ ചേച്ചിയുടെ.. പേർസണൽ msg അയക്കാൻ എന്താ ചെയ്യാ.. ഒരു കാര്യം ചോദിക്കാൻ ആയിരുന്നു..

  • @SARANGA_SREENADH
    @SARANGA_SREENADH День назад +1

    Nice dear.. ❤... Very motivating and inspiring vedio

  • @SreekumarM-g3g
    @SreekumarM-g3g 19 часов назад

    നല്ല സംസാരം എനിക്ക്ഇഷ്ട ആയി

  • @bhavithasuresh4109
    @bhavithasuresh4109 21 час назад

    ❤️❤️❤️

  • @SreekumarM-g3g
    @SreekumarM-g3g 19 часов назад

    എവിടെയാണ്താമസഠ

  • @shylankumar5762
    @shylankumar5762 День назад +1

    Great Job🥰

  • @remyak5110
    @remyak5110 День назад +1

    Chechi njan psc kure ayi ezhuthunnu nannyi padikkunund but list last varunnolluu .. pinne kure ayi oro prblm vannukondirikunnu .. njan agrahikkanapole oru life kittanum entha cheyyendath plz replay

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  День назад +1

      Da nallapole parisremuchonde irikku.pne vision board okke create cheyyu. theevramayittu aagrahichal ath swathamakum.athanu universente law

  • @divine3850
    @divine3850 День назад +1

    Chechi " becoming supernatural " vaayichitundoo... ellel ath vaayikunath valare helpful aayrikum life il... law of attraction based book ah.. try cheyuto

  • @rp37164
    @rp37164 15 часов назад

    Completed allallo video...

  • @dhyanratheesh1276
    @dhyanratheesh1276 16 часов назад

    👍🏻😘💞

  • @Anju-ud2kv
    @Anju-ud2kv День назад +1

    Kandittund.. around 5 years kondu kaanunnu liziqi dae channel..

  • @Serenity0000-j8n
    @Serenity0000-j8n День назад

    Chechi ante hair nale split ends ind dry hair ahn
    Ntha chyandath hair cut chyano ? Level alla hair.

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  День назад

      Ee video onnu kandu nokkeda
      ruclips.net/video/mbgQwAiZ9Dw/видео.htmlsi=M9_x37wrnZkFiIFU

  • @happyfamily...mashallah9056
    @happyfamily...mashallah9056 День назад +3

    Next part..... Waiting

  • @divine3850
    @divine3850 День назад +1

    Law of attraction ne kurich eathu year ah chechi aranjath...
    Law of attraction ne kurich enganeya aadhyam ayi aranje..
    Means eathelum frnds paranjju aranjathano..

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  День назад

      Athenik correct orma illeda 2017,18 timel aanu arinjath.i think meditation okke reserch cheythapol arinjathavan aanu chance

    • @nikhilnambiar1990
      @nikhilnambiar1990 19 часов назад

      മൈൻഡ് body സ്പിരിറ്റ്‌ ചാനൽ ഉണ്ടു് പണ്ടേ ഉള്ളതാ... ഞാൻ കണ്ട best loa ചാനൽ......
      മലയാളത്തിൽ ms ട്രെയിനിങ് system എന്ന ചാനൽ

    • @divine3850
      @divine3850 18 часов назад

      @@nikhilnambiar1990 ah ss.. njn um mind body spirit kanditundayrunu pand.. athile aa suyash nnu parayunna aalku epo nth patti nnu arayuo ? Bcz kurach years aayit ayalde post onum kaananeyillalo... nthengilym pattiyathano nthoo

  • @Innerheartglow
    @Innerheartglow День назад

    Great soorya

  • @phoenixgurl-mx6ud
    @phoenixgurl-mx6ud День назад +2

    Chechi married aano😊

  • @SreekumarM-g3g
    @SreekumarM-g3g 19 часов назад

    വിജയ്ഭവ

  • @abhijithr13579
    @abhijithr13579 День назад

    ❤❤❤

  • @SreekumarM-g3g
    @SreekumarM-g3g 19 часов назад

    ഞാൻ ചെയ്യുന്നു

  • @aarshamohandas2499
    @aarshamohandas2499 День назад

    Njan agragicha life kittilla inni enthu nalkathu nadakan aanu
    Agragichathu nillathu adipichu
    Manas takarkan aanu lifil full problems varunathu

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  21 час назад +1

      തകർന്ന ഇരിക്കണോ വളർന്ന് പന്തലിക്കണമോ എന്നുള്ളത് സ്വന്തം തീരുമാനം മാത്രമാണ്

  • @rashidapm5614
    @rashidapm5614 День назад

    Cinema yil iniyum nokkalo...you have good features

    • @sooryashomelytipsandtricks
      @sooryashomelytipsandtricks  21 час назад

      Cinema onnum enikku pattunna karyam alla 😊 ipol njn enthano athil njan happy aanu🤗🥰

  • @SreekumarM-g3g
    @SreekumarM-g3g 19 часов назад

    ഗുഡ്മേഡഠ

  • @happyfamily...mashallah9056
    @happyfamily...mashallah9056 День назад +1

    Age?

  • @RIO-jw5nx
    @RIO-jw5nx День назад

    Ente makkalkku padikan madiyane eniku nalla tention ane

  • @RamsheenaKt-pp8ys
    @RamsheenaKt-pp8ys День назад

    👌👍🥰❤️

  • @vijilachus6011
    @vijilachus6011 День назад +1

    ചേച്ചിനോട്‌ സംസാരിക്കാൻ പറ്റുമോ