Hajj Class by ABDUSSALAM MONGAM

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hajj Class by ABDUSSALAM MONGAM
    Aluva Salafi Musjid

Комментарии • 27

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 8 месяцев назад

    അസ്സലാമുഅലൈകും വ റഹ്മതുള്ളാഹി വബറകാത്തുഹു....
    ഹജ്ജ് ഏതൊരു മുസ്ലിമിനെയും എന്നപോലെ ഒരു വലിയ ആഗ്രഹമായി നിൽക്കുന്നു, ഇപ്പഴത്തെ അവസ്ഥയിൽ എന്നേ സംബന്ധിച്ചു കടങ്ങളും, കടമകളും,ഡിസ്ക് പോയ അവസ്ഥയിൽ ശാരീരിക പ്രയാസങ്ങളും ആണ്.... എല്ലാം അറിയുന്ന നാഥൻ എല്ലാ അവസ്ഥകളെയും മറി കടക്കാൻ എന്നെ സഹായിക്കുന്ന വിധം ഒരിക്കൽ ഹജ്ജ് പൂർത്തിയാക്കണം എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു .... ദുആയിൽ ഉൾപെടുത്തണെ എല്ലാരും.... 🤲🏼... നാഥൻ നമ്മുടെ എല്ലാം എല്ലാ ഹലാലായ ആഗ്രഹങ്ങളും സഫലീകരിച്ചു ഈമാനോടെയുള്ള ഏറ്റവും നല്ല മരണവും ജന്നാത്തുൽ ഫിർദൗസിൽ ഇടവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasheelafarook5173
    @jasheelafarook5173 8 месяцев назад +1

    جزاك الله خيرا

  • @shaikmuhammed2217
    @shaikmuhammed2217 2 года назад +3

    مجلس العلم روضة من رياض الجنة
    പ്രയാസം എന്ന് തോന്നിയിരുന്ന ഒരു കർമം ഇത്രയും ലളിതമാക്കി മനസ്സിലാക്കിത്തന്ന എന്റെ സുഹൃത്ത് അബ്ദുൽ സലാം മോങ്ങത്തിൻ അള്ളാഹു പ്രതിഫലം നൽകട്ടെ
    الدين يسر

  • @haseenashajahan9106
    @haseenashajahan9106 Год назад +1

    Alhamdulillah

  • @bgdgdjhf5840
    @bgdgdjhf5840 Год назад +3

    2020 മുതൽ ഈ ക്ലാസ്സ് എത്ര വട്ടം കേട്ടു എന്ന് ഓർമയില്ല. Alhamdulillah 2022 എൽ pari ഹജ്ജിന് അവസരം കിട്ടി ......മിനായിലേക്കു പോകുന്നതിന് തലേദിവസം ഒരിക്കൽ കൂടി ഞങ്ങൾ ക്ലാസ്സ് കേട്ടു. ഞാൻ ഇപ്പോഴും ഇടക്ക് ഇത് കേൽ ക്കാരുണ്ട്..... വല്ലാത്ത അനഭൂതി യാണ്.....,. Jazakallah

  • @thahiradileep8993
    @thahiradileep8993 Год назад +1

    Mashà Allah, Alhamdulillah Alhamdulillah

  • @sakeenayusuf9813
    @sakeenayusuf9813 Год назад

    Jazak allah hair

  • @mehararasheed9181
    @mehararasheed9181 11 месяцев назад

    Very good class

  • @chasidheeque
    @chasidheeque Год назад

    0:22

  • @spring.day1
    @spring.day1 5 лет назад +13

    രണ്ട് മാസമായി പല ഹജ്ജ് ക്ലാസുകളു० ശ്രദ്ധിക്കുന്നു.അതിൽ എന്നെ ഏറ്റവു० കൂടുതൽ ആകർഷിച്ചത് ഈ ക്ളാസ് ആണ്. ഈ വർഷ० ഉസ്താദ് എറണാകുള० ജില്ലയിൽ ക്ളാസ് എടുക്കുന്നുണ്ടോ....

  • @balkeespandikkad4280
    @balkeespandikkad4280 Год назад +1

    Mashaallah

  • @peacekids2566
    @peacekids2566 2 года назад

    جزاكم الله خيراً

  • @saidalavi8499
    @saidalavi8499 5 лет назад

    ماشاء الله وتبارك الله وجزاك الله خيرا كثيرا وتقبل الله منا ومنكم صالح الأعمال

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 2 года назад +1

    Very nice 👍

  • @sararayan6887
    @sararayan6887 2 года назад +1

    Jazakumallah khair....
    Allah bless you all for your efforts.....
    Very useful information....
    Is there any application you have in play store for prayer or hajj guide

  • @lalazeezp
    @lalazeezp 2 года назад

    വളരെ നല്ല ക്ലാസ്

  • @badarmunakkal
    @badarmunakkal 5 лет назад

    جزاك الله خيرٱ

  • @shamsuharoob9413
    @shamsuharoob9413 5 лет назад

    Mashaallah soopper

  • @aminanashwa4114
    @aminanashwa4114 11 месяцев назад

    Book kittumo

  • @anfiyassaidu8378
    @anfiyassaidu8378 2 года назад

    മാഷാ അല്ലാഹ്

  • @saidalavi8499
    @saidalavi8499 5 лет назад +4

    കല്ലിനെ ചോദ്യം ചെയ്തത് ഉമർ റ.അല്ലെ? ഇബ്നു ഉമർ അല്ലല്ലോ.

  • @saidalavi8499
    @saidalavi8499 5 лет назад +1

    ഒരു ഖത്തമോതിയാൽ ലക്ഷം ഖത്തമെന്ന് നബി പഠിപ്പിച്ചിട്ടില്ല;അത് സുന്നത്ത് നമസ്കാരം.സലാം ഉറപ്പ് വരുത്തണം.

  • @aabidas8301
    @aabidas8301 2 года назад +1

    കേരളത്തിൽ അമ്പത് ശതമാനം പേരെങ്കിലും സാമ്പത്തിക ഹജ്ജിന് പോവാൻ കഴിവുള്ളവരാണ് - വീട് നിർമ്മാണത്തിലെ ധൂർത്ത് മാറ്റി വെച്ചാൽ സാധിക്കും - പിന്നെ നല്ല മനസ്സും വഴി തടസ്സമില്ലായ്മയും ....

  • @ibthizahaya4890
    @ibthizahaya4890 9 месяцев назад +1

    Alhamdulillah

  • @sakeenayusuf9813
    @sakeenayusuf9813 Год назад

    Jazak allah hair