ഇതിനേക്കാൾ മനോഹരമായ കഥകൾ "മുകേഷ് കഥകൾ " എന്ന ബുക്കിൽ മുകേഷ് നന്നായി എഴുതിയിട്ടുണ്ട്.... കൂളിംഗ് ഗ്ലാസ് വെച്ച് തെങ്ങിൽ കയറുന്ന ഒരു കഥ ഉണ്ട് അതിൽ വായിച്ചു നല്ല പോലെ ചിരിച്ചു
മുകേഷ് കഥകൾ ഞാനും വായിച്ചിട്ടുണ്ട്. എല്ലാ കഥകളും ഒരു ചെറു പുഞ്ചിരി പോലുമില്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. കോളേജിൽ പഠിക്കുന്ന പിള്ളേർ ഒക്കെ വായിച്ചിരിക്കേണ്ട പുസ്തകമാണ്.
കൊല്ലംകാർ, തെക്കന്മാർ ഒക്കെ നാറികൾ, നിങ്ങൾ വടക്കന്മാർ നന്മയുടെ നിറകുടം... പ്രെളയം വരുമ്പോ സഹായിക്കാനും സാധനങ്ങൾ കൊണ്ട് തരാനും ഈ കൊല്ലം കാരും തിരുവനന്തപുരം കാരും ഒക്കെ തന്നെ വേണം... പിന്നെ ഞങ്ങൾ ഭയങ്കര നാറികൾ ആയോണ്ട് ആണോ എന്തോ ജൂലൈ ആഗസ്ത് മാസങ്ങലിൽ മുണ്ടും പൊക്കി ക്യാമ്പിലോട്ട് ഓടേണ്ട ഗെതികേട് ഞങ്ങക്കില്ല 😁😁😁
ആ ഉവ്വ്... കേരളത്തിൽ ബോംബ് പൊട്ടിക്കൽ, തീവ്രവാദം, പാർട്ടി കൊലപാതകം, ഊരുവിലക്ക്, അറബി കല്യാണം, സ്വർണം കടത്ത് തുടങ്ങിയ എല്ലാ പരിപാടികളും നടക്കുന്നത് വടക്ക് വടക്ക്......എന്നിട്ട് ഡയലോഗ്.......
മുകേഷ് ഏട്ടൻ.........💥😍😘കേരളത്തിന്റെ എക്കാലത്തും അറിയപ്പെടുന്ന കോഴി...💥💥💥
മുകേഷ് സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ നല്ല രസമാണ്
ഇതിനേക്കാൾ മനോഹരമായ കഥകൾ "മുകേഷ് കഥകൾ " എന്ന ബുക്കിൽ മുകേഷ് നന്നായി എഴുതിയിട്ടുണ്ട്.... കൂളിംഗ് ഗ്ലാസ് വെച്ച് തെങ്ങിൽ കയറുന്ന ഒരു കഥ ഉണ്ട് അതിൽ വായിച്ചു നല്ല പോലെ ചിരിച്ചു
മുകേഷ് കഥകൾ ഞാനും വായിച്ചിട്ടുണ്ട്. എല്ലാ കഥകളും ഒരു ചെറു പുഞ്ചിരി പോലുമില്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. കോളേജിൽ പഠിക്കുന്ന പിള്ളേർ ഒക്കെ വായിച്ചിരിക്കേണ്ട പുസ്തകമാണ്.
മുകേഷ് എന്ത് പറഞ്ഞാലും കോമഡി ആണ്.. ജനറൽ നല്ല അറിവുള്ള മനുഷ്യനാണ്
ഒന്നും മറക്കില്ല ഓർമ ശക്തി കൂടുതലാണ്..
കഥകളുടെ കൂമ്പാരമാണ് മുകേഷ് 😍
യെസ്, ബ്രോ
അതെ.. Bro
ഇന്നസെന്റ് ചേട്ടന്റെ ആ അവതരണം soooooper........
കാര്യം കൈരളി ആണെങ്കിലും ഇതിനൊരു ലൈക്ക് അടിക്കുകയാണ് ഇനിയും ഇങ്ങനത്തെ പരിപാടി ഉണ്ടാവണം
ഇനിയിപ്പോ ജയഭാരതിയോട്
പറയേണ്ട ആവിശ്യം വരുന്നില്ല
വേറെ ലെവൽ കോഴി😂😂😂😂 ഇതു ഇങ്ങനെ പ്രസന്റ് ചെയ്യാൻ ഇവർക്കേ കഴിയൂ..
@@vipinled5014 പോന്നു ചേട്ടാ... 🙏🙏🙏🙏 അവരെ അഭിനന്ദിച്ചു ഇട്ട കമന്റ് ആണ്.. വെറുതെ വിട്.. പ്ലീസ്..
@@sameersalam3599 sorry
സൂപ്പർ 😁👍
ജയഭാരതി ഇത് അറിഞ്ഞിട്ടേ ഇല്ല
അടിപൊളി ഇന്റർവ്യൂ 😂😂
*ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ*
😂😂😂😂😂😂😂😂😂😂😂😂😂
പൊളിച്ചു
എന്തൊരു ദാരിദ്ര്യം എന്റമ്മോ., 🙏
💕💕മുകേഷേട്ടൻ മുത്താണ്💕💕😍😍
ഇന്നച്ചൻ
കൊട്ടാരം പട്ടാചാരായം ഒഴിച്ച് നാറ്റിച്ചു 😄😄😄😄😄😄❤
അല്ലേലും ഫ്യൂരികൾ ഒക്കെ വേറെ ലെവൽ അല്ലേ..!
കൊല്ലംകാർ, തെക്കന്മാർ ഒക്കെ നാറികൾ, നിങ്ങൾ വടക്കന്മാർ നന്മയുടെ നിറകുടം... പ്രെളയം വരുമ്പോ സഹായിക്കാനും സാധനങ്ങൾ കൊണ്ട് തരാനും ഈ കൊല്ലം കാരും തിരുവനന്തപുരം കാരും ഒക്കെ തന്നെ വേണം... പിന്നെ ഞങ്ങൾ ഭയങ്കര നാറികൾ ആയോണ്ട് ആണോ എന്തോ ജൂലൈ ആഗസ്ത് മാസങ്ങലിൽ മുണ്ടും പൊക്കി ക്യാമ്പിലോട്ട് ഓടേണ്ട ഗെതികേട് ഞങ്ങക്കില്ല 😁😁😁
EA varthanam kond thannaa ningle furies nn vilikne
ആ ഉവ്വ്... കേരളത്തിൽ ബോംബ് പൊട്ടിക്കൽ, തീവ്രവാദം, പാർട്ടി കൊലപാതകം, ഊരുവിലക്ക്, അറബി കല്യാണം, സ്വർണം കടത്ത് തുടങ്ങിയ എല്ലാ പരിപാടികളും നടക്കുന്നത് വടക്ക് വടക്ക്......എന്നിട്ട് ഡയലോഗ്.......
അതേ ടാ ഞങ്ങൾ വേറെ ലെവലാ
മുട്ടി നോക്കുന്നോ
👏👏👏👏👏♥️♥️♥️♥️♥️♥️🤘
👍👍👍👍
Ingane pachaykk parayendirunnnilla inncnt chetaaaa....😂😂😂😂ayyye..
കാര്യമായിട്ട് ഒരു കാര്യവും പറയുന്നില്ല.
ജയഭാരതിയുടെ മണം
🤔🤔🤔🤔👍👍👍👍👍🏻👍🏻👍🏻👍🏻✊🏻✊🏻✊🏻✊✊✊✊👌👌👌👌👌
nanam ketitum ath pidich ninit vere levelil prekshakare dharipich kalanjalo..aradhana kondanennu...
നല്ല ബെസ്റ്റ് കോമഡി.........5?
😄😄😄😄😄👌👌👌
Anthas ondo
നാറ്റിച്ചു കയ്യിൽ കൊടുത്തു 😂
😂😂😂