ഈ സീരിയലിൽ ഏറ്റവും നല്ലത് രഘുവാണ് ഏറ്റവും മോശം കഥാപാത്രം ദയയും മഞ്ചാടിയും ഒരു സഹോദരതുല്ല്യനായ രഘുവിന് ഒരു വിലയും ഇല്ല ഇങ്ങനെ അനുസരണ ഇല്ലാത്ത കഥാപാത്രങ്ങളെ ഇട്ട് മനുഷ്യന്റെ നന്മ കളയരുതേ... ദയ കഥാപാത്രം നല്ലതാകാൻ അവളുടെ പൂർവ്വകാലം ഓർത്താൽ മതി ഈ സീരിയൽ നല്ല രീതിയിൽ ഒന്നു നിർത്ത് ഇതിൽ എന്റെ നാട്ടുകാരിയായ അനുവിന് പ്രത്യേക നന്ദി❤❤❤❤❤
രഖുവേട്ടൻ എടുത്ത തീരുമാനം ആണ് ശെരി ❤ വിനയൻ നന്നായി ചിലങ്ക വിനയന്റെ ഒപ്പം പോണം ഇന്ദ്രേട്ടൻ വന്ന് വിളിച്ചാൽ അനുവും പോണം ദയയും മഞ്ചാടിയും ഒറ്റക്ക് നിൽക്കട്ടെ.ശബരി ദയയെ ഇനി വിളിക്കരുത് അപ്പോഴേ അവളൊക്കെ പഠിക്കൂ. ഇനി ഭൂമി തലകീഴായി മറിഞ്ഞു എന്ന് കേട്ടാലും രഖുവേട്ടൻ അവരുടെ കാര്യത്തിൽ ഇടപെടരുത്. (വിനയന്റേം ഇന്ദ്രേട്ടന്റേം കൂടെ പോകാൻ പറഞ്ഞതിനു എന്നെ ആരും കൊല്ലല്ലേ.ഇവളുമാരെക്കാൾ അതാ ഭേദം.)
രഘു പഞ്ചാരക്ന ത്തിൽ പോവരുത്. Gold എങ്ങാനും പോയാൽ രഘുനെ എല്ലാരും സംശയിക്കും. മക്കളുടെ കാര്യങ്ങൾ അച്ഛൻ അറിയുന്നത് കൊണ്ടു എന്താ കുഴപ്പം. എല്ലാം മാഷ് അറിയണ്ടേ 😊
ദയ ഇങ്ങനെ തല ഉയർത്തി നിൽക്കുന്നതിന് കാരണം രഘുവും ശബരിയുമാണ്.. അവളുടെ പുഴുത്തു നാറിയ പഴയ ജീവിതം മറന്നിട്ട് ഇപ്പോൾ അഹങ്കരിക്കുന്നത് എത്ര നാൾ കാണേണ്ടി വരും.. ഏതായാലും അനന്തൻ മാഷ് ഇതിൽ നിന്നു രക്ഷ പെട്ടു എന്നു തോന്നുന്നു.. ഇപ്പോൾ കാണാനില്ലല്ലോ. നല്ല കാര്യം..
ഈ സീരിയലിൽ ഏറ്റവും നല്ലത് രഘുവാണ് ഏറ്റവും മോശം കഥാപാത്രം ദയയും മഞ്ചാടിയും ഒരു സഹോദരതുല്ല്യനായ രഘുവിന് ഒരു വിലയും ഇല്ല ഇങ്ങനെ അനുസരണ ഇല്ലാത്ത കഥാപാത്രങ്ങളെ ഇട്ട് മനുഷ്യന്റെ നന്മ കളയരുതേ... ദയ കഥാപാത്രം നല്ലതാകാൻ അവളുടെ പൂർവ്വകാലം ഓർത്താൽ മതി ഈ സീരിയൽ നല്ല രീതിയിൽ ഒന്നു നിർത്ത് ഇതിൽ എന്റെ നാട്ടുകാരിയായ അനുവിന് പ്രത്യേക നന്ദി❤❤❤❤❤
മരം ചാടി മോശം ആണ്
രഘു എടുത്ത തീരുമാനം അടിപൊളി ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു
Yes
ദയയെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടുപോയിട്
ഇത് അനുഭവങ്ങൾ കൊണ്ട് പഠിച്ചതാ
ദയയുടെ അഹങ്കാരം ഒരുപാട് കൂടുതലാണ്
ഈ സീരിയല് കുറച്ചു തലയ്ക്കുള്ള വെളിവുള്ളത് രഘുവിന് അമ്പിളി സ്വന്തം ഭർത്താവിന്റെ അവിഹിതം കണ്ട് കണ്ടെത്താൻ കഴിയാത്ത ഒരു ഭാര്യയാണ് അനു
ഈ ദയ യുടെ അഹങ്കാരം
ദയ ചാവണം എന്നുള്ളവർ undo
Yes👍
ദയയെ അഹാങ്കറവും കുറക്കാൻ ആരുമില്ലേ ചിരിവും അനുവും കുടി പോകട്ടെ
രഘു സൂപ്പർ അതുതന്നെ വേണം ദയാന അവിടെ എല്ലാവരും തനിച്ചാക്കുക അപ്പോൾ പഠിച്ചോളും
Good Reghu .
രഘുവും അമ്പിളിയും പോകണം... ദയ അഹങ്കാരി.
രഖുവേട്ടൻ എടുത്ത തീരുമാനം ആണ് ശെരി ❤
വിനയൻ നന്നായി ചിലങ്ക വിനയന്റെ ഒപ്പം പോണം ഇന്ദ്രേട്ടൻ വന്ന് വിളിച്ചാൽ അനുവും പോണം ദയയും മഞ്ചാടിയും ഒറ്റക്ക് നിൽക്കട്ടെ.ശബരി ദയയെ ഇനി വിളിക്കരുത് അപ്പോഴേ അവളൊക്കെ പഠിക്കൂ. ഇനി ഭൂമി തലകീഴായി മറിഞ്ഞു എന്ന് കേട്ടാലും രഖുവേട്ടൻ അവരുടെ കാര്യത്തിൽ ഇടപെടരുത്.
(വിനയന്റേം ഇന്ദ്രേട്ടന്റേം കൂടെ പോകാൻ പറഞ്ഞതിനു എന്നെ ആരും കൊല്ലല്ലേ.ഇവളുമാരെക്കാൾ അതാ ഭേദം.)
അനു പോകാതിരിക്കുന്നതാണ് നല്ലത്
Sabari marikkum.anganeyanu..appo avalude ahangaravum theerum.
@@chinnusanthosh1348 ayyo pavam.athu vendayirunnu.shabari divorse inu ponam angane mathiyayirunnu
@@sreekala7690 ഹർഷയുടെ pregnancy രവിയുടെ ആണെങ്കിൽ കുഴപ്പമില്ല അങ്ങനെ അല്ല ഇന്ദ്രന്റെ ആണെങ്കിൽ അനു പോകരുത്
റേഹു എടുത്ത തീരുമാനം നല്ലത്
രഘുവും അമ്പിളിയും പഞ്ചാരക്നത്തിലും പോകരുത് വേറെ വീട് എടുത്ത് മാറണം ഇനി കുഞ്ചടിക്കും ദയക്കും എന്ത് സംഭവിച്ചാലും ഇടപ്പെടരുത്
അതെ
രഘു പഞ്ചാരക്ന ത്തിൽ പോവരുത്. Gold എങ്ങാനും പോയാൽ രഘുനെ എല്ലാരും സംശയിക്കും. മക്കളുടെ കാര്യങ്ങൾ അച്ഛൻ അറിയുന്നത് കൊണ്ടു എന്താ കുഴപ്പം. എല്ലാം മാഷ് അറിയണ്ടേ 😊
Sooper ragu nallatheeruman👌 deyayakal visham a ilaya sadanamanu😏
രണ്ടും കണക്കാ
ദയ ഇങ്ങനെ തല ഉയർത്തി നിൽക്കുന്നതിന് കാരണം രഘുവും ശബരിയുമാണ്.. അവളുടെ പുഴുത്തു നാറിയ പഴയ ജീവിതം മറന്നിട്ട് ഇപ്പോൾ അഹങ്കരിക്കുന്നത് എത്ര നാൾ കാണേണ്ടി വരും.. ഏതായാലും അനന്തൻ മാഷ് ഇതിൽ നിന്നു രക്ഷ പെട്ടു എന്നു തോന്നുന്നു.. ഇപ്പോൾ കാണാനില്ലല്ലോ. നല്ല കാര്യം..
ദയ ശരിക്കും ചെന്നായുടെ സ്വഭാവമാണ് കാര്യം ക്കാണാൻ താഴ്മ മുഖം അല്ലാതെ തന്നെ ക്രൂര ഭാവമാണ്
ആ പ്രേതാലയത്തിൽ ദയ ഒറ്റയ്ക്ക്ആകണം പേടിച്ചു ജീവിക്കണം
എന്തിനാ ഇവിടെ നിക്കുന്നത്. അനുനും cheerunum കൂടെ പോയികൂടെ. ആരേലും എന്തെങ്കിലും പറയുമ്പോൾ ഇറങ്ങി പുറപ്പെടും സ്വന്തം വീട് വിട്ടിട്ട്
ഈ സമയത്ത് അനന്തൻ മാഷ് എവിടെ പോയി... ഇവർ അടികൂടുന്ന സ്സമായതൊന്നും അയാളെ കാണില്ലല്ലോ.... 🤔🤔🤔🤔
അനുവിന്റെ കയ്യി ക്കു വല്ല കുഴപ്പം ഉണ്ടോ.... ഒരു അടി അവൾക്കു കൊടുക്കാൻ ഉള്ളതിന്
Maricha nandu thirichu varanamayirunnu.dayayude ahangaram kurayum.
Raghu eni ivrde karym thitunu nokaruth... Daya km manjadi km oru valiya thirichadi kitnm...
അർഹദാ ഇല്ലാത്ത ദയ യേ അവിടെ നിന്നും ഇറക്കി വിടു രഗുവും അമ്പിളിയും അല്ല പോകണ്ടാ ത് അഹങ്കാരി ദയക് അനുനി ഒരടി കൊടുക്കാമായിരുന്നോ
എല്ലാം മാഷിനോട് പറയണം എന്നാലെങ്കിലും ആ അഹങ്കാരിക്ക് പടിയുള്ളു
Raghu Super
നല്ല തീരുമാനം, ഇനി എങ്കിലും രഘു സ്വസ്‌തം ആയി ജീവിക്കട്ടെ
രഘു നേരത്തെ തീരുമാനിക്കണം ആയിരുന്നു
ഈ സീരിയൽ എല്ലാം ഭാഗങ്ങളും മോശമായി കൊണ്ടിരിക്കുകയാണല്ലോ ഈ സീരിയൽ ഒരു പോസിറ്റീവ് ആയിരുന്നു ഇപ്പോൾ ഒട്ടാകെ നെഗറ്റീവ് ആയി മാറി
ഗുഡ്
Ithennathey episod anu
മനയിൽ പാമ്പുണ്ടോ ഈ പെണ്ണിനെ ഒരു കൊത്തു കൊടുത്തു കൊന്നുകൂടെ അഹങ്കാരി
Yess ambili podi ini enkilum ninku husband oru oru jeevetham venam
Coorecttaa
Good let herlive alone
Daya and manchadi are the worst
ഇത് ഒരടിയിൽ തീരില്ല....ഇവൾ
Reghunte kalil veezhum daya pinna
😂❤
ഈ സീരിയൽ ഏറ്റവും മോശം ദയ
Ival pandathe nanduvine oke maranno
Olde oru achan
Ee Penn enthaa ingne
E dayayk rnnnd adiyude kuravunnd
Very bad--
Second
Aa photo arudeya
Ivalude kamukan nandhunte anu ennu thonnunnu
അതെ ആണ് @@doraa01