ഇവിടെ എല്ലാത്തരം ചെണ്ടയും മൂപ്പിച്ചു കൊടുക്കുന്നു😀

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Ponnettan :- 8681037344
    7907809163
    നിങ്ങൾക്ക് ഇതുപോലുള്ള വീഡിയോ ചെയ്യണമെങ്കിൽ എന്റെ ഈ നമ്പറിൽ വിളിക്കുക
    DAS STORIES :- 6238422282
    Related Search :
    Chenda
    How can we make chenda
    Chenda melam remix
    Chenda melam kerala
    Chenda kottu
    Chenda making in malayalam
    How to make chenda in malayalam
    Chenda how it is made
    Kids fun chenda making
    Shinkarimelam
    Thrissur chenda making
    Thrissur pooram chenda
    Chenda arangettam
    Kerala chenda panjarimelam
    Pancharimelam
    Chenda musical instrument of kerala
    Muscial instruments of kerala
    Traditional musical instruments of kerala
    Beginners beats of chenda
    How to make chenda in home
    Percussion instruments
    Kerala percussion instrument
    Percussion instrument of kerala
    Chenda vlog
    Review of chenda
    Chenda vlog in malayalam
    Review of chenda in malayalam
    Malayalam Musical instrument vlog
    Vlog of Malayalam Musical instrument
    Making of chenda in malayalam
    Kerala
    Kerala traditional musical instrument
    Traditional musical instruments of kerala
    Detailed review about chenda
    Review about chenda

Комментарии • 65

  • @saniantony9326
    @saniantony9326 2 года назад +7

    ഈ പൊന്നേട്ടൻ വളരെ നല്ലൊരു മനുഷ്യൻ...

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +7

    ഇത് പുതിയ അറിവ്.... ഗംഭീരം... ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു..... നന്ദി 🙏🏼

  • @vigneshsivasankaran9498
    @vigneshsivasankaran9498 2 года назад +5

    🙏🥰 വീണ്ടും പാലക്കാട് പല്ലശ്ശന വരണം ഒരുപാട് കലാകാരന്മാരെയും, കലാ ഉപകരണങ്ങളെക്കുറിച്ച് ജനങ്ങളിൽ എത്തിക്കണം 🙏💕

  • @achusvlog5718
    @achusvlog5718 2 года назад +6

    ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് കാണുന്നത് ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി🙏🙏🙋

  • @muhammedfayiz6412
    @muhammedfayiz6412 2 года назад +20

    ഈ പണി ചെയ്യുമ്പോഴും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം നോക്കൂ ..

  • @rajanvelayudhan7570
    @rajanvelayudhan7570 2 года назад +4

    നല്ല ഐഡിയ തന്നെ,ഗംഭീരം.കോർത്ത് മേളത്തിനുള്ള മൂപ്പ് ആക്കുന്നത് വളരെ നന്നായിട്ടുണ്ട്.വട്ടം ഒരേ പോലെ ഇരിക്കും.👍👍💐

  • @robincherukara351
    @robincherukara351 2 года назад +2

    Superb, thanks for your hard work 👏🏻👏🏻

  • @MalayalammotivatinalQuotes
    @MalayalammotivatinalQuotes Год назад +2

    പല്ലശ്ശന പൊന്നേട്ടൻ😊

  • @jithinjithu9368
    @jithinjithu9368 2 года назад +2

    സൂപ്പർ ഒന്നും പറയാനില്ല 👏👏👏

  • @seshinkhanseshu5883
    @seshinkhanseshu5883 Год назад +1

    വളരെ അധികം ഇഷ്ട്ടപെട്ടു

  • @lukfashlukfash9868
    @lukfashlukfash9868 Год назад +2

    Ningalillayirunnenkil boomiyile e tarakangale✨ njangalk kananum ariyanum kazhiyillarnnu ...oru pad sneham❤️

  • @unnikrishnane.m7640
    @unnikrishnane.m7640 2 года назад +1

    Nala video Annu keep going from Thrissurkaran 🕉️

  • @bhavyanair7281
    @bhavyanair7281 2 года назад +1

    Nice dear keep growing 😍🥰😍🥰

  • @vishnuk8724
    @vishnuk8724 2 года назад +3

    ഞാൻ ഈ meshin ഉണ്ടാക്കിട്ട് ഉണ്ട്. എന്റെ കൈയ്യിൽ ഈ meshion ഉണ്ട് 🙂

    • @dasstories
      @dasstories  2 года назад +1

      താങ്കളുടെ video ചെയ്യാൻ താല്പര്യം ഉണ്ട്, contact number തരുമോ

    • @vishnupankaj2950
      @vishnupankaj2950 Год назад

      Number tarumo

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @achuvakkodan6134
    @achuvakkodan6134 2 года назад +2

    Ponnettan 😍

  • @always-shaiva
    @always-shaiva 2 года назад +1

    porichu chetta. oru melam premi aaya eniku valare adhigham thaalparyam undairunnu ithu ariyan. kaanaan saadhichadhil valare nanni undu..

  • @shibuk9433
    @shibuk9433 2 года назад +1

    Ethilum nalla mechin cheruppulasseriyilundu

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 2 года назад +2

    ഞാൻ ഇത്രെയും കാലം ചെണ്ട കോർത്തതും വലിക്കുന്നതും പൊന്നേട്ടന്റെ അവിടെന്നെ. അടുത്ത ഒരു വട്ടം കോർക്കാൻ പോവാൻ നിക്കാ... 👍👍👍👍

  • @varunkaral6372
    @varunkaral6372 2 года назад +1

    Nala video.... Keep going

  • @NK-db1xr
    @NK-db1xr 2 года назад +1

    Special thayambaka vattam venun

  • @tuttusdreamworld2378
    @tuttusdreamworld2378 2 года назад +1

    Super 👍👍👍👍👍👍

  • @vishnuvijay8585
    @vishnuvijay8585 2 года назад +1

    Chetta kurum kuzhalinte making video koodi edan pattumo

    • @dasstories
      @dasstories  2 года назад

      ശ്രമിക്കാം 👍

  • @sarathsankaranachary152
    @sarathsankaranachary152 2 года назад +1

    Polich👍

  • @suhaskamal6609
    @suhaskamal6609 2 года назад +1

    Eniyum orupad puthiya alkare parijayapedanum puthiya vishesham kananum wait cheyunnu.

  • @sujithsuresh1647
    @sujithsuresh1647 2 года назад +1

    Kalakii

  • @_kozhikode732
    @_kozhikode732 2 года назад +3

    😍❤️ super 👍🏻

  • @harikrishnans2837
    @harikrishnans2837 2 года назад +1

    Pinarayi vijayante sound

  • @chendaworkssudhakaran501
    @chendaworkssudhakaran501 2 года назад +1

    👍👍👍

  • @vk9141
    @vk9141 2 года назад +1

    👍👌🙏

  • @keralacyberpoulose680
    @keralacyberpoulose680 2 года назад +1

    👍

  • @vishnucnair5645
    @vishnucnair5645 2 года назад +1

    👍👍👍👍

  • @sreesmb1226
    @sreesmb1226 2 года назад +1

    🙏🏼🙏🏼🙏🏼🙏🏼

  • @vivek.v6332
    @vivek.v6332 2 года назад +1

    വീക്കൻ ചെണ്ട ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад

    Use the right words...it is not chenda valikal......It is chenda murukkal....

  • @Mr_Dude106
    @Mr_Dude106 2 года назад +1

    സ്ഥലം എവിടെയാണ്

    • @dasstories
      @dasstories  2 года назад

      വീഡിയോയിൽ ഉണ്ട്

  • @vaishakhvyshakh2737
    @vaishakhvyshakh2737 2 года назад +1

    Thimilaye kurichu video cheyumo

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +1

    ഹായ്, ദാസ്ചേട്ടാ, ചെണ്ട,മുറിക്കുന്ന, മിഷ്യൻ, കണ്ടു, കൊള്ളാം, ഹാർമണിയം, നിർമിക്കുന്ന, ഒരു, വീഡിയോ, ചെയ്യാമോ,,

  • @roblesleboss3143
    @roblesleboss3143 2 года назад +1

    ചേട്ടാ ഇണ കാളയുടെ വീഡിയോ ചെയ്യാമോ പ്ലസ്......

  • @akhileshs1526
    @akhileshs1526 2 года назад +2

    Ponettan nth nannayitu karyangal avatharipiche

  • @NK-db1xr
    @NK-db1xr 2 года назад +1

    Place..I need vallarkad kunhi kuttan ,dasa ,lakkadi ,special chenda vattam ,makers ,contact number ...

    • @dasstories
      @dasstories  2 года назад

      പല്ലസന, വീഡിയോയിൽ ഉണ്ട്

    • @NK-db1xr
      @NK-db1xr 2 года назад +1

      @@dasstories am from Karnataka plz text in english

    • @dasstories
      @dasstories  2 года назад

      Contact number is given in this video, watch the video till the end. Place :- pallasana, palakkad

  • @bhavyanair7281
    @bhavyanair7281 2 года назад +1

    Nice dear keep growing 😍🥰😍🥰

  • @sudheeshd862
    @sudheeshd862 2 года назад +1

    👍👍👍👍👍

    • @sudheeshd862
      @sudheeshd862 2 года назад

      ഇതിലും ലളിതമായി ചെണ്ട മുറുക്കുന്ന മെഷീൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട്