ദേവസംബോർഡിനെതിരെ സ്വാമി ഉദിത് ചൈതന്യയുടെ ശക്തമായ മറുപടി | Swami Udit Chaithanyaji

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 776

  • @ramachandramenoncy4497
    @ramachandramenoncy4497 4 года назад +113

    നാം മുന്നോട്ടുപോവാൻ സ്വാമിജിയുടെ ആഹാനം ശിരസാ വഹിക്കുന്നു

    • @santhoshkumarnarendranatha5925
      @santhoshkumarnarendranatha5925 4 года назад +2

      എത്ര ശതമാനം തുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേദപ0നത്തിന് വാർഷിക ചിലവിൽ ഉൾപ്പെടുത്തുന്നത് എന്ന് അറിയാമോ ?

  • @SatheeshKumar-ii6ql
    @SatheeshKumar-ii6ql 4 года назад +85

    Swami, ആരു മുന്നോട്ടു വരും ഹിന്ദു സംഘടന ശക്തമായി വരണം.

    • @vishnuvs9223
      @vishnuvs9223 4 года назад

      ruclips.net/video/4xDuobgjrng/видео.html കാണു

    • @jayanchandran4955
      @jayanchandran4955 4 года назад +10

      ഹിന്ദു ശക്തിയാവാൻ അവനവൻ തന്നെ വിചാരിക്കണം. അതിന് ഇപ്പോൾ ധാരാളം വഴികളും ഇപോൾ ഉണ്ട്. സ്വാമിയെ പോലുള്ള അനേകം പുണ്യാത്മാക്കളുടെ അഭിപ്രായം തേടാം. അല്ലെങ്കിൽ നമ്മുടെ കാശ് മേടിച്ചുകൊണ്ട് നമുക്ക് നേരെതന്നെ തിരിയും. അതുകൊണ്ട് ഹിന്ദു ഇനിയെങ്കിലും ഒന്നാണ് എന്ന് മനസ്സിലാക്കുക. അതിന് നമ്മുടെ വേദങ്ങൾ, ഉപനിഷത്തുകൾ,പുരാണങ്ങൾ ഇതൊക്കെ മനസ്സിലാക്കാനും അറിയാനും ശ്രമിക്കുക. ആരേയും കീഴടക്കാനല്ല അവനവൻറ്റെ മഹത്തായ സംസ്കാരം നിലനിർത്താൻ.

    • @rajanissac8162
      @rajanissac8162 4 года назад

      I heard that don't put any money in the devesom temples by A Hindu leader
      Swamy s information is true or not. There are Also private temples . You guys need more preaching in temples not hate to others. We r living in a modern world . A change is inevitable. Don't hang on to the old unbelievable customs. New G don't believe those and don't ve much interest in religion in future. Swamy s talk is little provkeing if not true. I ve heard his talk in USA . There he emphasized about universeal LOVE

  • @premierprocess7652
    @premierprocess7652 4 года назад +264

    ഇതാണ് ഹിന്ദു ആഗ്രഹിക്കുന്നത്. നിർഗുണ പരബ്രഹ്മങ്ങളായ സ്വാമിമാർ നമുക്കുവേണ്ട. അങ്ങയെപോലുള്ള സ്വാമിക്ക് 100%പിന്തുണ അർപ്പിക്കുന്നു.

    • @kgopinathakurup81
      @kgopinathakurup81 4 года назад +8

      100% support to swamyji.

    • @ajay4326
      @ajay4326 4 года назад +4

      👍100%

    • @chandrababup.g3575
      @chandrababup.g3575 4 года назад +4

      തീർച്ചയായും ഇതുപോലെയുള്ള സന്ദേശങ്ങൾ ഹിന്ദു സൂഹത്തിന് പകർന്നു നൽകുക. ഹരി: ഓം.

    • @bharathanpb2579
      @bharathanpb2579 3 года назад

      Nirgunan enna meaning malayalathil oru gunavum illathavan aane
      Ennal sanskritil Ella gungalkkum adheethan ennanu
      Nirguna prabhramam enn ini puchathode parayaruth

    • @anneshanni3095
      @anneshanni3095 2 года назад +1

      Jandukale hindu akan oru
      Swamy
      Hari om

  • @anooppd3832
    @anooppd3832 4 года назад +60

    സ്വാമി നമസ്തേ ഇത് വളരെ നല്ല ഒരു കാര്യം മാണ് എല്ലാവരും ഒറ്റ കെട്ടായി മുന്നോട്ട് വരണം

  • @valsalanilathumara9678
    @valsalanilathumara9678 4 года назад +141

    സ്വാമി നമ്മൾ ശക്തമായി മുന്നോട്ടുപോണം...

  • @unnikrishnannayanarvarikka2727
    @unnikrishnannayanarvarikka2727 4 года назад +51

    വളരെ ശരിയാണ് സ്വാമിജി, ഇവിടെ സർക്കാരുകൾ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്, ഹിന്ദുക്കൾ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ജയ് ശ്രീ രാം.

    • @anumodsreehari6857
      @anumodsreehari6857 4 года назад

      ഹിന്ദുക്കൾ ഒരിക്കലും ഒരുമിച്ചു നിൽക്കില്ല സഹോദര രാഷ്ട്രീയകാർ നമ്മളെ ഒരുമിച്ചുനിക്കാൻ സമ്മതിക്കില്ല

    • @haridas7092
      @haridas7092 3 года назад +1

      @@anumodsreehari6857 അതെന്താ അങ്ങനെ?രാഷ്ട്രീയക്കാരാണോ നമുക്ക് ചെലവിന് തരുന്നത്?നമുക്ക് നമ്മുടെ കാര്യം നോക്കാൻ പ്രാപ്തി ഉണ്ടെന്ന് കാട്ടി കൊടുക്കണം. അല്ലാതെ ഇങ്ങനെയുള്ള കമന്റുകൾ ഇട്ട് മറ്റുള്ളവരുടെ മനോവീര്യം കെടുത്താൻ ശ്രമിക്കരുത്.

  • @bhargaviamma7273
    @bhargaviamma7273 4 года назад +83

    ശരിയാണ് ആചാര്യൻ പറഞ്ഞതു്. മതപാഠശാലയ്ക്ക് 1 രൂപ വഴി പാടു ചെയ്യാം. അതു നടന്നു തുടങ്ങുമ്പോൾ നമുക്ക് മറ്റു വഴിപാടുകൾ ചെയ്താൽ മതിയാവും ...

    • @sasidharanmk6065
      @sasidharanmk6065 3 года назад +1

      Jalel enna avarathy mone thalli chathakkanam

  • @leelavimal3784
    @leelavimal3784 4 года назад +105

    ഇതിനു മുൻപ് ഞാൻ ഒര് പോസ്റ്റ്‌ ഇട്ടിരുന്നു.... അമ്പലങ്ങളിൽ കുട്ടികൾക്ക്.. പുരാണ ക്ലാസ് തുടങ്ങാൻ.. ഹിന്ദു ഐക്യ വേദി.. മുൻപോട്ടു വരണം.. എന്ന്... എന്റെ അഭിപ്രായങ്ങൾ... ഒര് അമ്പലത്തിൽ. അത് ചെറുതോ വലുതോ ആയിക്കോട്ടെ ഇത്ര വീടുകൾ ആ അമ്പല പരിധിയിൽ രജിസ്റ്റർ ചെയ്കയും.. കുട്ടികളെ. പുരാണങ്ങൾ.. 5വയസ്സ് മുതൽ.. തുടങ്ങി... സ്കൂൾ കാലം SSLC.. വരെ.. ഇവരെ ആത്മീയത .. നിച്ചയമായും.... നടത്തിയിരിക്കണം... ഇല്ല എങ്കിൽ ആ അമ്പലത്തിലെ.. പേരിലുള്ള.. കുടുംബം കാരണം. അമ്പലത്തിൽ ബോധിപ്പിക്കയും . വേണം... ഇത് നിയമ ബാധകം... ഒര് അമ്പലത്തിൽ.. 50 കുടുംബം.... ചേർന്നിരിക്കണം... ഈ 50കുടുംബങ്ങൾ.. തന്നെ.. ഈ അമ്പലത്തിലെ.. ഉയർച്ചയും.. നോക്കുക... ( ഗവണ്മെന്റ് ഭണ്ഡാരപ്പെട്ടി . കൈയിട്ടു വരുമ്പോൾ ... ഭഗവാനെ സേവിക്കുന്ന... പൂജാരിക്.. ചിലപ്പോൾ മക്കൾക്കു മറന്നോ? തുണിയൊ ഭകഷണമോ... ചിലപ്പോൾ കേറികിടക്കാൻ ഒര് വീടുപോലും കാണില്ല എന്നതാണ് സത്യം.... മറ്റു ജാതിക്കാർ... അവരുടെ.. പള്ളികളിൽ ഉളള...പാവങ്ങളെ മനസ്സ് കൊണ്ട്.... എല്ലാവരും സഹായിക്കുന്നു.... ചാകുമ്പോൾ നിങ്ങൾ ഉടുതുണി മാത്രം .. കൊണ്ടുപോകുന്നു .. ചിന്ദിക്കുക....... സ്വാമി യുടെ. പ്രസംഗം... ഇത്‌ നടപ്പിൽ വന്നാലേ.. സനാതന... ധർമം.. ഇനിയുള്ള കാലം പിടിച്ചു നിർത്താൻ കഴിയു....( ഭണ്ഡാരം. ഗവണ്മെന്റ് കൊണ്ട് പോകട്ടെ . നമ്മൾ ഇടുന്നതെ അവർ വാരു....). ഈ അമ്പലത്തിലെ . അംഗങ്ങൾ... അത് നല്ല കാര്യവും... ഇവിടെ വച്ച് നടത്തട്ടെ .. നമ്മുടെ ഗ്രാമ ദൈവത്തെ.... ആദ്യo തൊഴുത്... കർമങ്ങൾ ചെയ്തു.. നിങ്ങൾ . അടുത്ത ഷേക് ത്രം... പോകു...... ചിന്തി കു..ഓരോ സനാതന വിശ്വാസികളും...... Eഈ രാമായണ മാസത്തിൽ.... നമുക്ക് ജാതി മത പോരാട്ടം വേണ്ട . ഭരതൻ വാണ ശ്രീ രാമൻ വാണ ഭാരതം.. എല്ലാ മത വിശ്വസിക്കും .....മനസ്സിൽ.. മാത്രം.. സ്വന്തo എന്ന് ചിന്തിച്ചു.... പോയാൽ.... അവിടെ ജാതി മത യുദ്ധം ..... ഒരിക്കലും ഇല്ല... ജാതി ഒര് മരവും അതിലെ ശിഗി രങ്ങൾ... നാനാ ദേവന്മാരും..... ആണ്..... പിന്നെ എന്തിനു... നാം... തമ്മിൽ.......... പൊരുത്തണം.... Eഈ ഭൂമിയുടെ നിലനില്പിനായി....നമുക്ക്. ഒന്നാകാം.... ഓം ശാന്തി................ .

    • @janardhananunni961
      @janardhananunni961 4 года назад +1

      Verigoodidea

    • @sreekalapillai2929
      @sreekalapillai2929 4 года назад +6

      Good idea, പക്ഷേ ഹിന്ദു ഒരിക്കലും ഉണരില്ല.

    • @nanichand
      @nanichand 4 года назад +1

      Valare nalla ideayanu Ithu.? Njangalkku kuttikalathu Geetha, Upanishads classukal chimneys balavikas, $ satyasai balavikasil ninnum kittiyirunnu. Mattu mathangale pole Nirbandham akkanam

    • @gayathry8101
      @gayathry8101 4 года назад +2

      വളരെ നല്ല ഐഡിയ ആണത് പക്ഷെ ആ 50 കുടുംബങ്ങളും ഒരുമിച്ചു നിൽക്കാൻ ഇനിയും പഠിച്ചിട്ടില്ല അതാണ് പ്രശ്നം

    • @balanchandhran3581
      @balanchandhran3581 3 года назад +2

      സ്വാമിജീ ഇത് ഹിന്ദുക്കളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നതാണ്. ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ മതപാഠശാലയിൽ നിന്നാണ്, ഗായത്രീമന്ത്രം, ഭഗവത് ഗീത, വിഷ്ണു സഹസ്രനാമം ഇതൊക്കെ പഠിച്ചത്. ആ പാഠങ്ങൾ തന്നെയാണ്, ഭാഗവതത്തിനോടും ആത്മീയ ഗ്രന്ഥങ്ങളൊടു മുള്ള താൽപര്യം ഉള്ളിൽ ഉണ്ടായതു. 🙏🙏🙏🙏🙏

  • @subha.2410
    @subha.2410 4 года назад +119

    എന്റെ അഭിപ്രായത്തിൽ ആരും ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൻ വഴിപാട് നടത്തരുത്
    കൊറോണാ വൈറസ്സിന്റെ ഈ താണ്ഡവം അവസാനിക്കും വരെ ഹിന്ദുക്കൾ ക്ഷേത്രത്തിൻ പോവരുത് ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ട് വീട്ടിൽ വിളക്കു വച്ച് നന്നായി പ്രാർത്ഥിക്കുക മനസ്സിനും ആരോഗ്യത്തിനും ഇപ്പഴത്തെ അവസ്ഥയിൽ ഇതാ നല്ലത്
    അഥവാ അമ്പലത്തിൻ പോയേ തീരു എങ്കിൽ കുറച്ച് എണ്ണ തിരി പൂവ് കർപ്പൂരം ഇങ്ങനെയുള്ള സാധനം വാങ്ങി കൊടുക്കു
    അല്ലാതെ നമ്മുടെ കയ്യിലിരിക്കുന്ന പരനാറി ആലിബാവയ്ക്കും 41 കൊള്ളക്കാർക്കും കൊടുക്കരുതെ

    • @geetarajeevan3102
      @geetarajeevan3102 4 года назад +1

      .🙏🙏

    • @prasannakmenon
      @prasannakmenon 4 года назад +1

      vazhipaadu nadathukayo, bhannaarathil cash idukayo chaiyyaathirikkaanulla bidham hindukkalkkundaakanem.

    • @umasreenivasan7471
      @umasreenivasan7471 4 года назад +1

      🙏🙏🙏

    • @rajeeshrajeesh3222
      @rajeeshrajeesh3222 4 года назад +1

      👌👌👌

    • @sivadassree5220
      @sivadassree5220 4 года назад +2

      അതെ അതാണ് വേണ്ടത്, അങ്ങനെ ആണ്‌ വേണ്ടത്.

  • @RockStar-sy7bk
    @RockStar-sy7bk 4 года назад +22

    ഞങ്ങൾ കൂടെയുണ്ട് സ്വാമിജി...👍👍👍👏👏👏👏

  • @PavanKumar-mz9fx
    @PavanKumar-mz9fx 4 года назад +97

    സ്വാമി പറഞ്ഞത് വളരെശരിയാണ് ഹിന്ദുക്കൾ താമസിയാതെ ഈ കാര്യങ്ങൾ മനസിലാകും.

    • @remanic1483
      @remanic1483 4 года назад +3

      ഇനിയും മനസ്സിലാകാത്തവർ അടിമത്തം പേറുന്നവരാണ്.

    • @vidyaajith4407
      @vidyaajith4407 4 года назад +2

      ഉറങ്ങുന്നവരെ ഉണർത്തും ഉറക്കം നടിക്കുന്നവരെയോ😥

  • @indulekhapoduval2509
    @indulekhapoduval2509 4 года назад +17

    വളരെ നല്ല ഒരു അഭിപ്രായം. ഇതിലൂടെ നമുക്ക് നമ്മുടെ ആത്മീയവും അദ്ധ്യാത്മികവുമായ അറിവിനെ വർദ്ധിപ്പിക്കാൻ സാധിക്കും. നമുക്ക് ക്ഷേത്ര ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാം. ഞാൻ ഇപ്പോൾ ഉത്തരേന്ദ്യയിലാണ്. എങ്കിലും എന്റെസപ്പോർട് നല്ലവരായ കേരളത്തിലെ ഹിന്ദുക്കൾകൊപ്പമുണ്ടാവും.

  • @vsyamarajan6577
    @vsyamarajan6577 4 года назад +26

    സ്വാമിജി ഞങ്ങൾ ഒറ്റ കെട്ടായി വരുന്നുണ്ട് ആചാര്യന്മാർ ഞങ്ങളെ നയിച്ചാലും ഹിന്ദു തളരില്ല ഉത്തിഷ്ഠത ജാഗ്രത പ്രണാമം

  • @princykichu8039
    @princykichu8039 4 года назад +67

    വളരെ സന്തോഷമായി സാമിയുടെ ഈ നിർദേശം കേൾക്കാൻ കഴിഞ്ഞതിൽ. ഞാൻ ക്രിസ്തുമത വിശ്വാസി ആണ് .. എങ്കിലും ഞാൻ ഹിന്ദു ധർമത്തെ ഇഷ്ടപെടുന്നു. പലപ്പോഴും ആഗ്രഹിക്കാറുണ്ട് , ഇത്രയധികം പാണ്ഡിത്യമുള്ള ആചാര്യന്മാർ ഹിന്ദു ധർമത്തിലുണ്ടായിട്ടും, എന്താ വളർന്നു വരുന്ന കുട്ടികളെ ഈ സുന്ദരമായ വേദ പഠനത്തിന് മറ്റു മതങ്ങളെ പോലെ പാഠശാല ഒരുക്കാത്തതെന്നു..ആരും ഇങ്ങിനെ ആലോചിക്കാത്തതെന്തെന്നും ഓർക്കാറുണ്ട് . ഹിന്ദു ധർമത്തിലുള്ള അറിവില്ലായ്മ തന്നെയല്ലേ പല കുട്ടികളും സ്വന്തം ധർമ്മം തെറ്റായി കാണുന്നതും മറ്റു ധർമങ്ങൾ സ്രേഷ്ടമായി കാണുന്നതും ഇന്ന്, ആഗ്രഹിച്ചത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു... എത്രയും വേഗം തന്നെ ആരംഭിക്കുവാൻ ഇടയാകട്ടെ..

    • @RKPR2012
      @RKPR2012 4 года назад +1

      അമ്പലങ്ങളുടെ സ്വത്തുക്കൾ സാർക്കാർ അടിച്ചെടുക്കു ന്നത് കൊണ്ട്, ഹിന്ദുക്കൾക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. അതുകൊണ്ടാണ് ഹിന്ദുക്കൾ അടിപെട്ടു പോയത്.

    • @sreedevi9518
      @sreedevi9518 4 года назад

      😍🤗

    • @knvalsa1520
      @knvalsa1520 4 года назад

      A

    • @remanic1483
      @remanic1483 4 года назад +1

      നൂറ്റാണ്ടുകൾ നീണ്ടു നിന്ന അടിമത്തം.ഇന്നത് ഉപബോധമനസ്സിലെവിടെയോ കിടക്കുന്നു .പിന്നെ ഭൂരിപക്ഷം പേരും നട്ടെല്ലില്ലാതെ നിന്നാലല്ലേ ജലീലിനെ പോലെയുള്ളവർക്കും മറ്റ് അഴിമതിക്കാർക്കും പന പോലെ വളരാൻ പറ്റൂ. അതു കൊണ്ട് അനുവദിക്കയുമില്ല.

    • @sabinanand2454
      @sabinanand2454 4 года назад

      Princy
      Sanathana Dharmam oru kadalu pole aanu athukond thanne veruthe bibble & Quran padikune pole padikanum pattilla,pinne intrest ullavan mathre athinu minakedu.

  • @MD-ol9tt
    @MD-ol9tt 4 года назад +193

    ദേവസ്വം ബോർഡ് പിരിച്ചുവിടണം

    • @geneshr4801
      @geneshr4801 4 года назад +5

      പിരിച്ചു വിട്ടാൽ അപ്പോൾ തുടങ്ങും ഞാനാണ് valuthu, അല്ല അവനാണ് എന്ന വിധം തമ്മിലടിയും അധികാര വടംവലിയും.. !! അതാണു കഷ്ടം !!
      സ്വാമിജി നിർദ്ദേശ്ശിച്ചപോലെ ഒരധികാരവും ആരിലേയ്ക്കും കേന്ദ്രീകൃതമാകാതെയുള്ള, ഒരു തരത്തിലുള്ള സങ്കുചിത താല്പര്യങ്ങളുമില്ലാത്ത, സുശക്തമായ ഭരണ സംവിധാനങ്ങളുള്ള ഒരു സുതാര്യമായ ട്രസ്റ്റ്‌ വരികയാണെങ്കിൽ കാര്യങ്ങൾ ഗംഭീരമാകും. ഈ ട്രസ്റ്റിനെ ഏതു സമയവും പിരിച്ചുവിടാനുള്ള പൂർണ അധികാരം പൊതുവിൽ ഹിന്ദു സമൂഹത്തിനു മൊത്തമായി നിക്ഷിപ്തവും ആവണം. ഒരുതരത്തിലുള്ള കക്ഷി രാഷ്ട്രീയത്തിനും, മറ്റു വ്യക്തികൾക്കോ ഇതര സംഘനകൾക്കോ സ്വാധീനിക്കാൻ കഴിയാത്തവിധം സുശക്തവുമാകണം.

    • @geneshr4801
      @geneshr4801 4 года назад +2

      കക്ഷി രാഷ്ട്രീയ വിഘടന കുൽസിത ശക്തികളുടെ, കൊള്ളയടിക്കാനുള്ള താവളമായ, നമ്മളിപ്പോൾ കാണുന്ന - കുറേ പെരുച്ചാഴികൾക്കു മാത്രം ഗർവ്വു കാട്ടാനുള്ള ഈ ദേവസ്വം ബോർഡ്‌ പിരിച്ചു വിട്ടാൽ..... അപ്പോൾ തുടങ്ങും ഞാനാണ് വലുത്, അല്ല അവനാണ് എന്ന വിധം തമ്മിലടിയും അധികാര വടംവലിയും.. !! അതാണു കഷ്ടം !!
      സ്വാമിജി നിർദ്ദേശ്ശിച്ചപോലെ ഒരധികാരവും ആരിലേയ്ക്കും കേന്ദ്രീകൃതമാകാതെയുള്ള, ഒരു തരത്തിലുള്ള സങ്കുചിത താല്പര്യങ്ങളുമില്ലാത്ത, സുശക്തമായ ഭരണ സംവിധാനങ്ങളുള്ള ഒരു സുതാര്യമായ ട്രസ്റ്റ്‌ വരികയാണെങ്കിൽ കാര്യങ്ങൾ ഗംഭീരമാകും. ഈ ട്രസ്റ്റിനെ ഏതു സമയവും പിരിച്ചുവിടാനുള്ള പൂർണ അധികാരം പൊതുവിൽ ഹിന്ദു സമൂഹത്തിനു മൊത്തമായി നിക്ഷിപ്തവും ആവണം. ഒരുതരത്തിലുള്ള കക്ഷി രാഷ്ട്രീയത്തിനും, മറ്റു വ്യക്തികൾക്കോ ഇതര സംഘനകൾക്കോ സ്വാധീനിക്കാൻ കഴിയാത്തവിധം സുശക്തവുമാകണം ഇത് !!🙏🙏🙏.

    • @mohanpc1038
      @mohanpc1038 4 года назад

      അടിപൊളി

    • @aruns2881
      @aruns2881 4 года назад

      Yzz

    • @aruns2881
      @aruns2881 4 года назад +1

      ഹൈന്ദവ ട്രസ്റ്റ്‌.... മതി

  • @jayanthitv1063
    @jayanthitv1063 4 года назад +69

    ശരിയാണ് സ്വാമി ജി

    • @kakkolillalitha1470
      @kakkolillalitha1470 4 года назад +2

      ആദൃം തന്നെ രണ്ട് പ്രബലമായ ജാതി സംഘടനകളെ പിരിച്ചു വിടുക ഹിന്ദു ക്കളെ.

  • @ambikanarayanan1225
    @ambikanarayanan1225 4 года назад +26

    100 percent sariyanu swamiji....

  • @ambikakr6804
    @ambikakr6804 4 года назад +104

    വർഷങ്ങളോളം കഠിന പ്രയത്നം ചെയ്ത് അഭ്യസിച്ച് നേടിയ നമ്മുടെ ക്ഷേത്രകലകളേയും..കലാകാരന്മാരേയും തഴഞ്ഞ് സിനിമക്കാരെ പാലഭിഷേകം ചെയ്യാനേ അറിയൂ...

    • @vidyaajith4407
      @vidyaajith4407 4 года назад +1

      സത്യമാണ്

    • @vidyaajith4407
      @vidyaajith4407 4 года назад +1

      ഹിന്ദു എന്നത് ഒരു സംസ്കാരം ആണ് . കലകൾക്ക് അതിൽ ഒരു വലിയ സ്ഥാനം തന്നെ ഉണ്ട്. അതാരും തന്നെ മനസ്സിലാക്കുന്നില്ല.

    • @ambimohandas9097
      @ambimohandas9097 4 года назад

      Nammal athu thazhanjathu kondu anu innu ee gathi vannathu

    • @vidyaajith4407
      @vidyaajith4407 4 года назад +2

      @@ambimohandas9097പുതിയ തലമുറയെ അത് മനസ്സിലാക്കിക്കാൻ എന്നാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട്. 100 പേരിൽ 1, 2 പേർ മാത്രമാണ് അത് തിരിച്ചറിയുന്നത് , ചിന്തിക്കുന്നത്, അതായത് അവർ മാത്രമാണ് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇനി വരുന്ന തലമുറയെ ചിന്തിക്കാൻ ശേഷിയുള്ളവരാക്കാൻ നാം എന്തൊക്കെ ചെയ്യണം.

    • @ambimohandas9097
      @ambimohandas9097 4 года назад +1

      @@vidyaajith4407 Very good
      Katta support

  • @karthiayaninambiar2637
    @karthiayaninambiar2637 4 года назад +32

    ഹരി ഓം!
    സ്വാമിജിയുടെ ആശയം സന്ദർഭോചിതമായി. ഓരോ സനാതനിയും ഇക്കാര്യം കാര്യമായി ജീവിതത്തിൽ പകർത്താൻ ഈ വൈകിയ സമയത്തെങ്കിലും ഇറങ്ങേണ്ടതാണ്.

  • @sudhakarannair51
    @sudhakarannair51 4 года назад +1

    സ്വാമിജി അങ്ങയുടെ അഭിപ്രായം വളരെ ശരിയാണ്. ഇന്ന് മുതൽ നമ്മൾക് ഓരോ വിശ്വാസികും ഇതിനുവേണ്ടി ഒത്തു ചേർന്നു ആരംഭം കുറിക്കാം.

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 4 года назад +21

    You are a great , we must follow the path of "acharya"

  • @AGN74
    @AGN74 4 года назад +93

    സ്വാമിജി..
    ഏന്റെ അമ്മ പറയും അമ്മയുടെ ചെറുപ്പ കാലത്ത് ആറന്മുളക്ഷേത്ര നടയിൽ ഏതാണ്ട് 2ആയിരത്തോളം കുട്ടികൾ എല്ലാ ഞായർ ആഴ്ചകളിലും ജാതി ഭേദമെന്യേ ഒരേസമയം വിവിധ അധ്യാപകരുടെ കീഴിൽ സനാതന ധർമത്തെ കുറിച്ച് പഠിച്ചിരുന്നു. അതിനു ശേഷം ആർ ശങ്കറുടെ വക പായസ്സ വഴിപാടും കുട്ടികൾക്ക് നൽകിയിരുന്നു.
    പക്ഷെ എപ്പോഴോ നമ്മുടെ സാമുദായിക നവോഥാന നായകർ സ്വാർത്ഥമായ നേട്ടങ്ങൾക്ക് വേണ്ടി ഒരു സമൂഹത്തെ ഒറ്റു കൊടുത്തതിന്റെ ഫലമാണ് ഇന്ന് ഓരോ ഹിന്ദുവും അനുഭവിക്കുന്നത്....
    ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് ഈ മണ്ണിൽ സ്ഥാനമുണ്ടാവില്ല...
    സ്വാമിജി നമ്മൾ ഓരോരുത്തരും ചേർന്ന് ഇതിനു തുടക്കം കുറിക്കണം..
    ജാതി ഭേദമെന്യേ ഹിന്ദു ഉണരുക..
    നിന്റെ മക്കൾക്ക് വേണ്ടി..
    സനാതന ധര്മത്തിനുവേണ്ടി...
    ഉണരുക.. ഉണരുക.. പ്രവർത്തിക്കുക.

    • @tdrtvmtdrtvmtdrtvmtdrtvm5081
      @tdrtvmtdrtvmtdrtvmtdrtvm5081 4 года назад +1

      Haaai best ambition.we're now starting to our project working.are u ready?yes I am ready to u'ur teams.jai hind

    • @AGN74
      @AGN74 4 года назад +1

      @@tdrtvmtdrtvmtdrtvmtdrtvm5081 Dear TDR,
      ആരെയും ദ്രോഹിക്കാനല്ല
      ആരെയും അക്രമിക്കാനല്ല, ആരെയും വെറുക്കാനല്ല..
      നമ്മുടെ സനാതന ധർമ്മം, നമ്മുക്ക് നില നിർത്തണം..
      ഓം സഹനാ വവതു.
      സഹനൗ ഭുനക്തു
      സഹവീര്യം കരവാ വഹ്‌യ്.
      തേജസ്വീന വധീ തമസ്തു
      മാ വിദ്‌വിഷാ വഹ്‌യ്‌.
      ഓം ശാന്തി ശാന്തി ശാന്തിഹി.
      താങ്കൾക്കു നന്ദി.....

    • @bindujayalal7720
      @bindujayalal7720 4 года назад

      🙏🙏🙏

    • @haridas7092
      @haridas7092 3 года назад

      @@trueteller960 പോടാ🐖🐖🐖🐖

  • @vijayakumarm5170
    @vijayakumarm5170 4 года назад +12

    SWAMIJI YOU ARE ABSOLUTELY 100% TRUTH,
    EXCELLENT JUSTIFICATION "
    VERY GOOD IDEA "
    FULL SUPPORT "
    PRANAAMAM "
    PRANAAMAM "
    PRANAAMAM "

  • @anathukv7818
    @anathukv7818 4 года назад +27

    സ്വാമി പ്രണാമം

  • @anilkottiri6956
    @anilkottiri6956 4 года назад +10

    ഇങ്ങനെ ആയിരിക്കണം ഹിന്ദുവിനെ ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തേണ്ടത്. 100% സപ്പോർട്.
    ഈയൊരു സനാതനധർമ്മം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പഠിപ്പിക്കാൻ ഒരു മതപാഠശാല ഉണ്ടാക്കാൻ ഒരു പ്രക്ഷോഭം തന്നെ നമുക്ക് നടത്താം. എങ്ങനെയാണോ നിലക്കൽ കുരിശു മാറ്റിയത് അതുപോലെ ഒരു പ്രക്ഷോഭം ആവട്ടെ ഈ കാര്യവും

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 года назад +32

    സ്വാമിജീ ദേവസ്വം ബോർഡിൽ നിന്നും മന്ത്രിയിൽ നിന്നും യാതൊരു നീതിയും കിട്ടില്ല. നാം നേരിട്ട് ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട് മതപാഠശാലകൾ ആരംഭിക്കുക. അതിന് വേണ്ട നിയമപരമായ നടപടികളും സങ്കേതിക കാര്യങ്ങളും നീക്കുക.

    • @tdrtvmtdrtvmtdrtvmtdrtvm5081
      @tdrtvmtdrtvmtdrtvmtdrtvm5081 4 года назад

      Haaai verry corrected the point.my full supports the project works.***best wishes for the project/plan's....jai hind jai Bharat jai hindu's

  • @subhashp1004
    @subhashp1004 4 года назад +4

    ഇതുപോലെ ഹിന്ദുക്കൾക്ക് ശരിയായ പലമാർഗ്ഗനിർദേശങ്ങളും നൽകാൻ ഒരു കാലഘട്ടത്തിൽ ഗുരുക്കൻമാരില്ലാതെപോയതാണ് ഹിന്ദുക്കളുടെ ഇന്നത്തെ ഈ അവസ്ഥക്ക് മുക്ക്യകാരണം

    • @remanic1483
      @remanic1483 4 года назад +1

      ഉണ്ടെങ്കിലും കേൾക്കാൻ തയ്യാറല്ലാത്തതാണ് അതിലും മുഖ്യം.

    • @subhashp1004
      @subhashp1004 4 года назад

      അങ്ങനെയുമുണ്ട്.

  • @pranavss2089
    @pranavss2089 4 года назад +2

    നമസ്തേ സ്വാമി ജി 🙏
    ഇത് ഓരോ ഹൈന്ദവരോടുമുള്ള ആഹ്വാനമാണ് .. അത് ഓരോരുത്തരും ഉൾക്കൊള്ളുക ... 🙏

  • @nrcpulluvazhy
    @nrcpulluvazhy 4 года назад +28

    ഉത്ബോധനം ഗംഭീരമായി. .
    തയ്യാർ
    സ്വാമിജിയ്ക്കും പ്രവർത്തനങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നു.
    അമ്പലങ്ങൾക്ക് ഹിന്ദു വിന് കൊടുക്കണം .അവർ ഭരിച്ചോളും .വിശ്വാസം ഇല്ലാത്ത വർക്ക് വിശ്വാസം ഉള്ളവരുടെ ഇടത്തിൽ എന്ന് കാര്യം? ചോരന്മാർ.
    അമ്പലത്തിൽ വഴിപാടു് മനസ്സുകൊണ്ടു മതി. പണം കൊണ്ടു വേണ്ട ..

  • @jibiparackal2647
    @jibiparackal2647 4 года назад +28

    ഹിന്ദുവേ ഉണരൂ.......

    • @sasidharanmk6065
      @sasidharanmk6065 3 года назад +1

      Hindu ennagandhu ninteyokke annakkil evanmar mannidum.

  • @ratheeshes6913
    @ratheeshes6913 4 года назад +20

    ക്ഷേത്രം തിരിച്ചു പിടിക്കണം. ഹിന്ദുവിന്റെ ക്ഷേത്ര വഴിപാട് പണം കൊണ്ടുപോകുന്നത് അവസാനിപ്പിക്കണം. സ്വാമി ഞാൻ സപ്പോർട്ട് ചെയ്യുന്നു

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 4 года назад +17

    Pranamam

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL 4 года назад +12

    സന്ദീപ് ജീ, ധർമ്മം ജയിക്കട്ടെ ...... എന്നാൽ കഴിയുന്നത് ഞാൻ പ്രവർത്തിച്ചു വരുന്നു.

  • @ambilys9444
    @ambilys9444 2 года назад +1

    മത പാഠശാല എന്ന വഴിപാട് നടത്തിയവർ ഉണ്ടെങ്കിൽ, ഹിന്ദു സമൂഹം ലൈക് ചെയ്യൂ,, ധീരമായ അഭിപ്രായം 👍

  • @harishkiran3663
    @harishkiran3663 4 года назад +3

    ഹര ഹര ശിവ ശിവ, എല്ലാ ക്ഷേത്രങ്ങളോടും അനുബന്ധമായി ഒരു നിധി തുടങ്ങണം, ഏകീകൃതമായി, മത പാഠ ശാലകൾ ആരംഭിക്കാൻ. ക്ഷേത്രത്തിലെ വഴിപാട് പണം അവിടെ ഏൽപ്പിക്കുക.

  • @dasanpotti1167
    @dasanpotti1167 3 года назад +1

    Dear Swamiji; Namaskaram from Dasan Potti From USA. Very happy to hear your Ahvanam. I fully agree with you. Hindus have suffered enough. We need leadership and actions. Best wishes for your leadership in this attempt.

  • @sasidharanmk6065
    @sasidharanmk6065 3 года назад +2

    Swamiji PRANAM.

  • @ramaniprakash3846
    @ramaniprakash3846 4 года назад +47

    ഹിന്ദുക്കളെ ദൈവത്തിന് പണം വേണ്ട ട്ടാ അതുകൊണ്ട് നാമം ചെപം മാത്രം മതി മേല്പത്തൂരിന്റെ രോഗം മാറിയത് നാമം ചെപ്പിച്ചാണ് പ്ലീസ് ആരും പൈസ കൊണ്ട് കൊടുക്കരുത് പ്ലീസ്

    • @devadasek2111
      @devadasek2111 4 года назад

      99% വരുന്ന സവർണ്ണ ജീവനക്കാർ മണ്ണ് തിന്നുമോ?കോണകത്തിലെ സ്വാമി:

    • @haridas7092
      @haridas7092 3 года назад

      @@devadasek2111 ഹിന്ദുക്കളെ അവർണനെന്നും സവർണനെന്നും ദളിതനെന്നും കീഴാളനെന്നും വേർതിരിവ് സൃഷ്ടിച്ച് ഭരണം മാത്രം മുന്നിൽ കണ്ട് തീവ്രവാദികൾക്ക് എന്ത് സഹായവും ചെയ്യുന്ന ചെറ്റകൾ ഉണ്ടല്ലോ. അവര് ചെലവിന് കൊടുക്കട്ടെ എന്താ അങ്ങനെ അല്ലേ വേണ്ടത്?

  • @maheshmadhavan2447
    @maheshmadhavan2447 4 года назад +6

    വളെരെ ശരിയാണ്......,
    ഞാനും എന്റെ കുടുംബവും
    അനുകൂലിക്കുന്നു....

  • @sapnasatheesh4370
    @sapnasatheesh4370 4 года назад +1

    True. We are supporting.

  • @ushadevis6866
    @ushadevis6866 4 года назад +3

    നമസ്കാരം സ്വാമിജി

  • @lillygopal1776
    @lillygopal1776 4 года назад +2

    വളരെ ശരി ആണ് സ്വാമിജി പറഞ്ഞത്..ഞാൻ നൂറു ശതമാനം യോജിക്കുന്നു

  • @raghavansajeev316
    @raghavansajeev316 4 года назад +1

    നമസ്തേ വളരെ ശെരിയാണ് സ്വാമിജി 🙏👌

  • @sabithank4998
    @sabithank4998 4 года назад +1

    ചൈതന്യജി വളരെ നല്ല ആശയം മുന്നോട്ടു വെച്ചതിൽ വളരെ വളരെ സന്തോഷം

  • @saraswathyamma254
    @saraswathyamma254 3 года назад +2

    പ്രണാമം സ്വാമിജി 🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 4 года назад +16

    സ്വാമിജിയുടെ, ഈ ഉപദേശം ഹൈന്ദവരുടെ ഉള്ളു തുറപ്പിക്കും എന്നു വ്ലശ്വസിക്കുന്നു.

    • @remanic1483
      @remanic1483 4 года назад

      എത്ര പേർ ഇത് കേൾക്കും? മതേ തറ വാദികൾ !

  • @sbalachandrababu4009
    @sbalachandrababu4009 4 года назад +19

    വരും തലമുറയെ ഓർത്ത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ കരുതി സ്വാമിജിയോട് ഒപ്പം നിൽക്കു. പ്രണാമം

  • @sreejad2318
    @sreejad2318 4 года назад +1

    സ്വമിജീ ഹിന്ദുമതത്തിന്റെ വഴികാട്ടി യാണ് ഞങ്ങളുടെഅഭിമാനമാണ്

  • @umasreenivasan7471
    @umasreenivasan7471 4 года назад +4

    സ്വാമിജി പ്രണാമം 🙏🙏🙏സ്വാമിജീ പറഞ്ഞത് പരമാർത്ഥം 👌ഹരി ഓം

  • @jayar6060
    @jayar6060 4 года назад

    നമസ്കാരം സ്വാമി ജി. ഹിന്ദു വിനെക്കുറിചും ക്ഷേത്രങ്ങളകറിച്ചു o അങ്ങയ്ക്കുള്ള കാഴ്ചപ്പാട് പ്രശംസ നീയമാണ്. ഹിന്ദുക്കൾക്കു വേണ്ടി അങ്ങയെപ്പോലുള്ള ചിന്താഗതിക്കാർ ഉണരട്ടെ പ്രവർത്തിക്കെട്ട. ഹരേ കൃഷ്ണ

  • @sindhujino679
    @sindhujino679 4 года назад +2

    Swamy g I appreciate your great idea,i am a Christian,everyday if I have time I used to listen your translation of bhagvath geetha it helps me to understand what Hinduism means,I am proud of an Indian and it’s great culture,so it is mandatory to have gurugulam with each temple ,so that at least all Hindu should know what is real Hinduism ,Swami g never give up your idea wish you all the very best

  • @sreelathaudayan3581
    @sreelathaudayan3581 4 года назад +8

    വളരെ ശെരിയാ സ്വാമി പറഞത് അങ്ങനെ പറയില്ല നമ്പുടെ രാജാവിനെ പേടിയാ മന്ദ്രിക്കു

  • @manikandana7452
    @manikandana7452 4 года назад +2

    സ്വാമി പ്രതികരിക്കാൻ ഞങ്ങളുണ്ട് കൂടെ . നമുക്ക് നമ്മുടെ ക്ഷേത്രങ്ങളെ അതിന്റെ മാഹാൽ മ്യത്തിലേക്ക് ഉയർത്തണം

  • @mithrakanthpoornasharma613
    @mithrakanthpoornasharma613 4 года назад +1

    Full support with lots of love and prayers

  • @geneshr4801
    @geneshr4801 4 года назад +7

    സ്വാമിജി ഒരു തിരി തെളിയിച്ചിരിക്കുകയാണ്.... ഇതിന്റെ നേതൃത്വം കൂടി അങ്ങ് ഏറ്റെടുത്തു പൂർത്തിയാക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോന്നു...
    പ്രണാമം !!🙏🙏

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 4 года назад +6

    PRANAM GURUJI. Your such type of motivational speeches to unite Hindus , will give more strength to the people like me to publish the matter elaborately In Gita classes and satsangs. Unfortunately satsangs are on hold now a days, but there are so many other ways to pass your valuable messages to the community who are in darkness. You are a highly respectable spiritual person in not only in the community, but in the society also. If there is a wish then there is a way. PRANAM GURUJI.

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 2 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ക്യഷ്ണ കൃഷ്ണ ഹരേ ഹരേ🙏❤️

  • @cherianphilip4148
    @cherianphilip4148 4 года назад +27

    It is high time devasuam board is out of government control but administerd by local representative body elected by the local people

  • @ravindranravi2698
    @ravindranravi2698 4 года назад +2

    Great swamijii. We will support

  • @unnikrishnankakkat5943
    @unnikrishnankakkat5943 4 года назад +1

    എല്ലാ ഹിന്ദു ക്ഷേത്രങ്ങളും ദേവസ്വം ബോർഡിൽ നിന്ന് മുക്തമാക്കണം. എല്ലാ മതങ്ങളും അവരവരുടെ മത സംഘടനകൾ തന്നെ നടത്തണം. മത പാഠശാലകൾ ഹിന്ദുക്കൾക്ക് അത്യാവശ്യമാണ്.

  • @jayanchandran4955
    @jayanchandran4955 4 года назад +7

    Well said Swamiji.

  • @hhhj6631
    @hhhj6631 4 года назад +2

    Well said sir. Really good presentation. Thanks.

  • @parukutty93
    @parukutty93 4 года назад

    സ്വാമിജി പറഞ്ഞ പോലെ ഇവിടെ സത്യം ധർമം സഹിഷ്ണുത സഹനം ഈ ഗുണങ്ങൾ ബാലപാഠങ്ങൾ ആയി പഠിപ്പിക്കാൻ സംവിധാനം വരണം

  • @ideasworld8047
    @ideasworld8047 4 года назад +50

    ഇപ്പോൾ ദേവസ്വം ബോർഡ് ഉണ്ടോ. ഇല്ലതിക്കുന്നതാണ് ഹിന്ദുക്കൾക്ക് നല്ലത്. ദേവസ്വം ബോർഡ് എത്രയും പെട്ടെന്ന് പിരിച്ചുവിടാൻ നടപടികൾ ബഹുമാനപ്പട്ട സുപ്രീം കോടതി ദയവായി സ്വീകരിക്കണം

  • @udayabhanuck5688
    @udayabhanuck5688 4 года назад

    ഹരി ഓം.. നമശ്ശിവായ വളരെയധികം നന്ദി സ്വാമിജി. ഇതു പോലെയുള്ള എല്ലാ കാര്യത്തിന്നും ഞാൻ ഉണ്ടാവും.ഉദയഭാനു കാസർകോട്ട്.

  • @sudhadevi827
    @sudhadevi827 4 года назад +2

    Perfectly right ,സ്വാമിജി .🙏🙏

  • @binusnair4476
    @binusnair4476 4 года назад +1

    Thankyou sami ji. You are Absalutely right....it's very important....Thankyou

  • @sarathkumarpillai5896
    @sarathkumarpillai5896 4 года назад +2

    Swamiji's message is guiding and inspirational and its time to wake up so as to contribute our bits for our survival cause. Pranam 🙏

  • @a.s.prakasan2580
    @a.s.prakasan2580 4 года назад +18

    Equal share must be provided to Hindus also.
    Let us try our best for achieving.

  • @anilaaradhya4221
    @anilaaradhya4221 7 дней назад

    സ്വാമിജി നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shyamalanair8737
    @shyamalanair8737 4 года назад +1

    Swamiji pranam. Good initiative. Hari Om.

  • @chandrikanair9836
    @chandrikanair9836 4 года назад +27

    ദേവസ്വം ബോര്‍ഡ് പിരിച്ചു വിടാന്‍ നമുക്ക് കോടതിയോട് അപേക്ഷിക്കാം. ക്ഷേത്രം എന്തിനാണ് എന്ന് അറിയാത്ത സംസ്കാരം ഇല്ലാത്ത ഒരു കൂട്ടം ആളുകളുടെ കൈവശം ഏൽപ്പിച്ചത് തന്നെ ഹിംസാതുല്യമായാണ് കാണേണ്ടത്. ഇനിയെങ്കിലും അതു തിരുത്താന്‍ നമ്മൾ തയ്യാറായേ മതിയാകൂ.

  • @jayaramsanjeevani9106
    @jayaramsanjeevani9106 4 года назад

    സ്വാമിയുടെ അവസരോചിതമായ ആഹ്വാനം ഹിന്ദുക്കളെ ഉണർത്താനും ഉയർത്താനും സഹായിയ്ക്കട്ടെ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു.

  • @padmakumarg7720
    @padmakumarg7720 4 года назад +12

    േക്ഷത്രങ്ങളിൽഒത്തൊരുമിച്ച് സനാതന ധർമ്മങ്ങളെ കുറിച്ച് മനസ്സിലാക്ക ന്നതിന് അവസരം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്

  • @velayudhank8341
    @velayudhank8341 4 года назад +1

    Swamiji whatever you said there's full meaning in your speech it's highly appreciated still Iam in doubt that much Unity is not there Anyway We can hope for the best result 👍👍👍👍👍👍👍👍👍👍👍👍👍👍

  • @Sulai-gp4wf
    @Sulai-gp4wf 4 года назад +1

    സ്വമിജി പറഞ്ഞത് വളരെ നല്ല കാര്യം ശരിയായ ഹിന്ദുമതംവരുംതലമുറയെങ്കിലും പഠിക്കട്ടെ. അങ്ങിനെ നട്ടിൽസമാധാനം ഉണ്ടാവട്ടെ

  • @rajeevrajendran9259
    @rajeevrajendran9259 4 года назад +1

    Swami, please educate our people against all injustice........

  • @bharathyvenugopl7217
    @bharathyvenugopl7217 4 года назад +2

    Pranamam Swamiji
    You are correct. 🙏🙏🙏🙏🙏

  • @sudhakarank.s9338
    @sudhakarank.s9338 4 года назад +1

    സ്വാമിജി... നമസ്കാരം... അങ്ങയെ പോലെ കുറച്ചു ആളുകൾ ഉണ്ടെങ്കിലേ ഈ ജന്തുക്കളായ ഹിന്ദുക്കൾ ക്ക് മനസ്സിലാകൂ... നമ്മുടെ കാര്യങ്ങൾ ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള അങ്ങയെ പോലെയുള്ള വർക്ക്‌ എന്റെയും ഞങ്ങളുടെ കുടുബാഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കും...

  • @ambikapadmavati4218
    @ambikapadmavati4218 4 года назад +1

    സ്വമിജീ, പൂർണമായും യോജിക്കുന്നു.

  • @jayadevanvk3180
    @jayadevanvk3180 4 года назад +1

    Very good and justifiable suggestion

  • @unnikrishnans8382
    @unnikrishnans8382 4 года назад +1

    Great speech🙏🙏🙏

  • @mohanarajank3143
    @mohanarajank3143 4 года назад +1

    ഓരോ മത ആചാര്യന്മാരും അവരവർ
    പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ നന്മയെ ലാക്കാക്കി പ്രവൃത്തിച്ചാൽ ഒരു പുതിയ ഉണർവ്‌ ആ സമൂഹത്തിൽ ഉണ്ടാകും എന്നത്
    ഉറപ്പാണ്. സ്വാമിജിയുടെ ഈ ആഹ്വാനം എല്ലാ ഹിന്ദുക്കളും ഏറ്റെടുക്കും എന്ന് പ്രത്യാശിക്കുന്നു.

  • @AnilKumar-zt4zs
    @AnilKumar-zt4zs 4 года назад +2

    സ്വാമി പറഞ്ഞത് 100% ശരിയാണ്

  • @kumarmohan358
    @kumarmohan358 4 года назад +1

    You are true, Hindus must wake up, otherwise it's too late.
    Hindus must get together do the best for our future generations.
    I am proud of you Swami.

  • @karthikeyannooranad1752
    @karthikeyannooranad1752 4 года назад +1

    Thank you Swamiji for the advice

  • @ramakrishnanthondikulamram9545
    @ramakrishnanthondikulamram9545 2 года назад

    Swamiji Pranams
    I support completely. I will adhere to your instruction. But all hindus have to unite and for this v have to create a platform. JAISRIRAM

  • @mohananov6718
    @mohananov6718 4 года назад +1

    Thanks

  • @radakrishnankn1146
    @radakrishnankn1146 4 года назад +9

    Swamiji Namaskaram. Exactly what you have said. But never blame others. Because Hindus are against Hindus. Till all Hindus are in one thread then only this possible. Good idea Swamiji spread this exemplary message to all kerala Hindus. Jai Bharath
    never

  • @surendranathannair8805
    @surendranathannair8805 4 года назад +4

    I appreciate Swamijis strong reaction on the subject.

  • @rugmanikrishnan4281
    @rugmanikrishnan4281 4 года назад +1

    Hari om. Well said swamiji.

  • @rajusantha8746
    @rajusantha8746 4 года назад +2

    JHAI Hind.

  • @premkumarb2277
    @premkumarb2277 4 года назад +2

    Congratulations Swamiji... absolutely correct. 💐

  • @prasennapeethambaran7015
    @prasennapeethambaran7015 4 года назад +8

    What you said is absolutely correct. Hindus also should be taught about their religion and culture

  • @thazhevilaku9904
    @thazhevilaku9904 4 года назад +1

    സ്വാമിക്ക് നല്ല കാലത്തിൻ്റെ തുടക്കം ഭഗവാൻ കൃഷ്ണൻ തുണയാകട്ടെ

  • @vinaykumarkotikal1370
    @vinaykumarkotikal1370 4 года назад +2

    കോടി കോടി പ്രണാമം സ്വാമിജി

  • @sobhaunnikutten3138
    @sobhaunnikutten3138 2 года назад

    Pranamam guruji 🙏🙏🙏

  • @madhavan.p.kmadhavan.p.k5754
    @madhavan.p.kmadhavan.p.k5754 4 года назад +1

    സ്വാമിജി പറത്തത് വളരെ ശരിയാണ് ദേവസ്വം ബോർഡ്‌ അങ്ങനെയൊരു സ്ഥാപനം ആവശ്യമില്ല എത്രയും വേഗം പിരിച്ചുവിടണം

  • @girijaperurmahadevan6521
    @girijaperurmahadevan6521 4 года назад +2

    Pranams to Poojya swamiji.well said.it is high time that every Hindu should unite to fight for the cause

    • @uygauthamk
      @uygauthamk 4 года назад +1

      Need political push for that. For that support BJP. Humble opinion.

  • @mohananrahavannair5782
    @mohananrahavannair5782 4 года назад +1

    അഭിനന്ദനങ്ങൾ.