ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിന് മുന്നിൽ അജ്ഞാതൻ എത്തിയെന്ന് പരാതി

Поделиться
HTML-код
  • Опубликовано: 21 май 2024
  • ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിന് മുന്നിൽ അജ്ഞാതൻ എത്തിയെന്ന് പരാതി; വോട്ടിങ് മെഷീനിന്റെ സുരക്ഷയിൽ ​ഗുരുതര വീഴ്ച ആരോപിച്ച് എൻസിപി പവാർ പക്ഷം #loksabhaelection #maharastra #EVMMechine #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 69

  • @user-zi7zx6lt3b
    @user-zi7zx6lt3b 28 дней назад +27

    ചുമ്മാതെ അല്ല ഞങ്ങൾ ഇത്രയും ഉറപ്പിക്കുന്നത് 300+, 400+ എന്നൊക്കെ 😂😂. സംശയം ഇന്നും വേണ്ട. Evm ഉള്ളിടത്തോളം കാലം ഞങ്ങളെ തോൽപിക്കാൻ ആർക്കും പറ്റില്ല.

    • @vineshvedhika
      @vineshvedhika 27 дней назад +1

      തോൽവി മണക്കുമ്പോൾ ഉള്ള ഓരോ മുൻകരുതലുകളെ.😂😂

    • @user-kq2ei7ln6d
      @user-kq2ei7ln6d 27 дней назад +1

      ​@@vineshvedhikaതെളിവ് പുറത്തു വിട്ടത് കൊണ്ട് സുപ്രിം കോടതിയിൽ വിഷയം എത്തും.

  • @mohammedkoya5258
    @mohammedkoya5258 28 дней назад +21

    ഇതാണ് പുതിയ ഭാരത സുരക്ഷ .

  • @GhostProtocol007
    @GhostProtocol007 27 дней назад +21

    രാവും പകലും നിന്ന് കാവൽ നിൽക്കുക...അല്ലേൽ ചിലപ്പോ ഇലക്ഷൻ കമ്മീഷൻ തന്നെ ചതിക്കും....ഉള്ള വിശ്വാസം എന്നോ പോയി...😢

    • @abduljaleel9279
      @abduljaleel9279 24 дня назад

      വോട്ട് ജിഹാദ്:-
      അഥവാ...:-
      1) തെരഞ്ഞെടുപ്പ് 7 ഘട്ടമാക്കിയത്
      2) ഫലമറിയാൻ 1½ മാസം വരെ ദൈർഘ്യം നിശ്ചയിച്ചത്
      3) ബാലറ്റ് പേപ്പർ പാടെ ഉപേക്ഷിച്ച് ഇവിഎം.മിനെ കുടിയിരുത്തിയത്
      4) 5%ത്തിൽ കൂടുതൽ വിവിപാറ്റ് എണ്ണേണ്ടതില്ല എന്ന് തീർപ്പ് കൽപ്പിച്ചത്.
      5) സുപ്രീം കോടതി ജഡ്ജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ പാനലിൽ നിന്നും മാറ്റിയത്
      6) ചട്ടലംഘനത്തിനെതിരെ പ്രധാനമന്ത്രിക്കെതിരെ കണ്ണ് തുറക്കാൻ പോലും തയ്യാറായില്ല
      7) ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കാൻ ബിജെപി.ക്ക് പരമാവധി അവസരം ഒരുക്കിയത്
      8) പോൾ ചെയ്ത വോട്ടിന്റെ എണ്ണം പുറത്ത് വിടാൻ പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത് വരെ കാത്തിരുന്നത്..
      9) എണ്ണം പുറത്ത് വിട്ടപ്പോൾ ഒരു കോടി ഏഴ് ലക്ഷം മാനത്ത് നിന്ന് പൊട്ടി വീണത്
      10) ഇങ്ങനെയെല്ലാം പ്രവർത്തിച്ചിട്ടും, ജനങ്ങളെക്കൊണ്ട്, "EC ഒന്നും ചെയ്യുന്നില്ല" എന്ന് പരാതി പറയിപ്പിച്ചത്....
      11) ഇതുപോലെ ധാരാളം വോട്ട് ജിഹാദ് നടത്തിയിട്ട്, അതിനെ മറച്ചു പിടിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ "വോട്ട് ജിഹാദ് " ആരോപിച്ചത്....

  • @BR-vu8wx
    @BR-vu8wx 28 дней назад +15

    BJP. ജയിക്കുന്ന ഇങ്ങിനെ തന്നെയാണ്😮 കഴിഞ്ഞ തവണ കുറെ വീഡിയോകൾ ഇറങ്ങിയിരുന്നു, Strong റൂമുകൾ തകർത്ത് വോട്ടിങ്ങ് മെഷിൻ മാറ്റി, പകരംbjp ക്ക് വോട്ട് ചെയ്ത മെഷിനുകൾ വെക്കും,😮 പോലീസും പട്ടാളവും തെരെഞ്ഞെടുപ് കമ്മിഷനും ഒക്കെ bjp ക്ക് ക്കൂട്ടല്ലെ

    • @vineeshpv3
      @vineeshpv3 22 дня назад

      ellavarum bjp aano. appo enganaa indi munnani jayikkaa

  • @johndaniel4733
    @johndaniel4733 28 дней назад +14

    EC തന്നെ അട്ടിമറിയ്ക്കും ഇലക്ഷൻ

  • @elsasebastian4857
    @elsasebastian4857 24 дня назад +5

    പോൾ ചെയ്ത EVM മാറ്റി manipulated വയ്ക്കുന്ന പരിപാടി😂

  • @user-wo5sz1yt5o
    @user-wo5sz1yt5o 23 дня назад +1

    ഇതുവരെ ആളെ തിരിച്ചറിഞ്ഞില്ലേ,ഉടൻ കോടതിയേ സമീപിക്കണം 😭😭😭😭

  • @sudheertribal7053
    @sudheertribal7053 28 дней назад +8

    Chummathalla 330 kazhinju nu parene 😂😂🎉

  • @user-dy1iy5kp9x
    @user-dy1iy5kp9x 27 дней назад +4

    E VM സൂക്ഷിച്ചിരിക്കുന്ന മുറികളിൽ അജ്ഞാത
    ർ എത്തിക്കൊണ്ടിരിക്കും. BJP 400-ൽ എത്തിക്കൊണ്ടിരിക്കുന്നു.

  • @rajanpulikkal5253
    @rajanpulikkal5253 23 дня назад +2

    ആളെ എന്തുകൊണ്ട് പിടിച്ചില്ല??' തോൽവി മണത്ത ഇണ്ടിയുടെ കളികൾ

  • @smallthanks4891
    @smallthanks4891 28 дней назад +5

    Try to catch him

  • @farhanmalayil3304
    @farhanmalayil3304 28 дней назад +4

    400 സീറ്റ് ഉറപ്പാണ്

  • @georgeavallil989
    @georgeavallil989 24 дня назад +1

    strongroom കവർ ചെയ്തു കൊണ്ട് സായുധ പോലീസ് സംരക്ഷണം നിർബ്ബന്ധമാണ്...

  • @Sidheek-qt1kz
    @Sidheek-qt1kz 21 день назад +1

    കുനിഞ്ഞു നിന്നാൽ അണ്ടിവരെ പറിച്ചു കൊണ്ടുപോകുന്ന മോങ്ങിയുടെ കാലമാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😂

  • @natureindian88
    @natureindian88 28 дней назад +7

    8 vote idan vanne avvum pulli😂😂😂😂😂....

  • @muhammadanappara284
    @muhammadanappara284 23 дня назад +1

    ഇതെല്ലാം ഉഡായിപ്പാണ്, ശരിക്കും ജനാധിപത്യ അട്ടിമറിക്ക്വേണ്ടി,സുരക്ഷ യുടെ പേരിൽ ഒന്നര മാസം വോട്ട് ചെയ്യുന്നവരെ വിഡ്ഡികളാക്കാൻ👌👌👌👌👌👌👌😭😭😭😭😭

  • @meerashylakan1600
    @meerashylakan1600 19 дней назад

    തോൽ‌വിയിൽ മുൻ‌കൂർ ജാമ്യം

  • @aarocks328
    @aarocks328 28 дней назад +4

    പൂജെപി 400 തികയ്ക്കുക ഇങ്ങനെ ഒക്കെ ആണ്

  • @MujeebParatti-rg4ol
    @MujeebParatti-rg4ol 27 дней назад +2

    BAN EVM

  • @mohan748
    @mohan748 26 дней назад +2

    😂😂😂😂 Amitshaw aavum😁😁😁☺️

  • @RAJ-fb3ps
    @RAJ-fb3ps 27 дней назад +1

    BJP ജയിക്കുമെന്ന് തോന്നിയാൽ ഇങ്ങനെയുള്ള വാർത്തകളുടെ പ്രവാഹമായിരിക്കും 😂😂

  • @user-kq2ei7ln6d
    @user-kq2ei7ln6d 27 дней назад +1

    നാണക്കേട് ആയി എന്തു ആയാലും 🙄.

  • @ashrafchowki2308
    @ashrafchowki2308 27 дней назад +1

    Maybe Election commission involved

  • @AbdulHameed-li9kl
    @AbdulHameed-li9kl 27 дней назад +2

    EVM illade BJP vijayekilla election commission Bjp evm candidates

  • @farooqma2481
    @farooqma2481 20 дней назад +1

    Inghne avide kandu ivide kandun paranjal madhiyo idhin oru action onnum ille

  • @madhuyes
    @madhuyes 28 дней назад

    EVM strong roominu sameepam anjaathan ethi😂. Appol, strong roominullilay drishyam🤣

  • @rimbochestech2051
    @rimbochestech2051 25 дней назад +1

    Modiyum teamum idalla idinappuravum cheyyum

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 28 дней назад +2

    ഇനി ഇങ്ങനെയുള്ള ഉടായിപ്പ് വാർത്തകൾ വരും ബിജെപി ജയിക്കും എന്ന് ഇവറ്റകൾക്ക് ഉറപ്പായി. അപ്പോൾ പിന്നെ അടുത്ത ഉടായിപ്പ് evm തന്നെ

    • @sreenathharikumar2163
      @sreenathharikumar2163 28 дней назад

      Ithil enthanu thankal parayunna udayipp enn koode onn vykathamakkamo??

  • @an..tha8225
    @an..tha8225 28 дней назад +1

    എന്തോന്നടേ സീസി എത്ര വേണമേങ്കിലും ഇതുപോലത്തെ ഉണ്ടാക്കാൻ പറ്റും മാറ്റിപിടി

  • @Ismail.Valiyakath.
    @Ismail.Valiyakath. 19 дней назад

    Police n Pakaram Mikka Sthalangalilum Kallanmaaranallo! What an irony!

  • @shaikhmuqthar
    @shaikhmuqthar 21 день назад

    Inganey jeyikkunnavarkku
    Vendi aanu
    Maprakal
    Anthicharcha nadathunnathu😂

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 27 дней назад

    Bhayiyom 400 par nahim 500 par

  • @ullasm1342
    @ullasm1342 28 дней назад

    Comedy

  • @user-ho5ft8qw1m
    @user-ho5ft8qw1m 25 дней назад

    Why is he going to temple morning and evening after doing all wrong things. This men of course will suffer. Almighty God is watching

  • @ashhabhi2962
    @ashhabhi2962 27 дней назад +1

    ഈ election commission election കഴിഞ്ഞാൽ തകർക്കണം

  • @biju8082
    @biju8082 24 дня назад

    400bar 😊😂😂🎉😂😂

  • @manoje.p7869
    @manoje.p7869 28 дней назад

    vara pani iladaa....Mapras

  • @mohan748
    @mohan748 26 дней назад

    കള്ള കഥകൾ ഇറങ്ങാൻ thudangi 😂😂😂

  • @user-rk4ft1wp8d
    @user-rk4ft1wp8d 21 день назад

    EVM,EC,+bjp,bayabay

  • @valsanck6797
    @valsanck6797 26 дней назад

    കോൺഗ്രസ്‌ അടപടലം പൊട്ടും എന്ന് അവര്ക് തന്നെ മനസിലായി

  • @JibinVarghese-se2lu
    @JibinVarghese-se2lu 27 дней назад

    Ncp thannae chythathu aarkkyum😂😂

  • @mohan748
    @mohan748 26 дней назад

    BJP jaikum ayinaanu😂😂😂

  • @nizarpk3011
    @nizarpk3011 27 дней назад

    Huuthikale thadayan pattunnund😅 swantham raajjyathe sadangal sukshikkan pawer illatha raajjiyamayi india ye maatti

  • @patriot5857
    @patriot5857 28 дней назад

    Fake news.

  • @abhilashs9400
    @abhilashs9400 24 дня назад

    Bjp aavum vere aara 😂😂

  • @thampikumar5279
    @thampikumar5279 27 дней назад

    Fake, they knows maj for shinde group only.

  • @mohan748
    @mohan748 26 дней назад

    Bjp370+

  • @rajendranviswanathan8142
    @rajendranviswanathan8142 28 дней назад

    പാരമ്പര്യ കുത്തിത്തിരുപ്പു ഏഷ്യാനെറ്റ് ഇപ്പോഴും തുടരുന്നതായി തോന്നുന്നു.

  • @muralidharan7637
    @muralidharan7637 27 дней назад +1

    ഇണ്ടി മുന്നണി ഇതുപോലുള്ള കുറേ നാടകം ഇനി കളിക്കും..

  • @sukumarannair4416
    @sukumarannair4416 21 день назад

    അല്ല... ഏതോ CPM കാരൻ തുറാൻ കേറിയ താ..

  • @Praveennair8770
    @Praveennair8770 28 дней назад

    വിവാദം ഉണ്ടാക്കാൻ വേണ്ടി മാത്രം

    • @happyman1428
      @happyman1428 28 дней назад +3

      ഒരാൾക്ക് 8 വോട്ട്