ഈ 3 രീതിയിൽ മുടി മുറിക്കൂ...!!ഇതാണ് സുന്നത്ത് salim faizy kolathur

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 15

  • @zainalabdulrahman5018
    @zainalabdulrahman5018 3 месяца назад

    Full video ഉണ്ടോ.

  • @yoosafalipa31
    @yoosafalipa31 3 месяца назад

    Enthann credit card

  • @shameerummar6145
    @shameerummar6145 3 месяца назад

    Nattil bakki ellam nannakki ini mudi ano

  • @RusaifaT
    @RusaifaT 3 месяца назад

    എന്താണ് ചന്ദ് ലാമിനേഷൻ ചെയ്യുക എന്ന് പറഞ്ഞാൽ എനിക്ക് മനസ്സിലായില്ല അറിയുന്നവർ പറഞ്ഞു തരുമോ

    • @haseenatk036
      @haseenatk036 3 месяца назад

      I think ടൈറ്റ് ഉള്ള pants🫴 👐

    • @MAJID-o3o
      @MAJID-o3o 3 месяца назад

      "Chanthi " is back

    • @Thwalha-um4et
      @Thwalha-um4et 3 месяца назад +2

      ചന്ദ് അല്ല ചന്തി എന്നാണ്, ടൈറ്റ് പാൻ്റ് ഇടുമ്പോൾ സൂക്ഷിക്കുക

    • @roushiminnah2700
      @roushiminnah2700 3 месяца назад

      ഫന്റിന്റെ ബാക്ക് സൈഡ് chandiyude ഭാഗം നരച്ച ഒരു കളർ അതുപോലെ മുമ്പഗവും നരച്ചു കളർ കൊടുക്കുന്നു

  • @suneerchenackal3574
    @suneerchenackal3574 3 месяца назад +1

    എന്നിട്ട് മദ്രസയിൽ പഠിക്കുന്ന കുട്ടികൾ പോലും one സൈഡും ടു സൈഡും അപ്പാച്ചിയും കിപ്പാച്ചിയുമൊക്കെയായി വെട്ടിവരാറുണ്ടല്ലോ, എന്തെ എതിർക്കാത്തത്.

    • @yoosafalipa31
      @yoosafalipa31 3 месяца назад +2

      There is limit to tell to them, parents mostly oppose ustad

    • @lukhmanulhakeem665
      @lukhmanulhakeem665 3 месяца назад +2

      ഉസ്താദ് അങ്ങനെ വെട്ടി വരാൻ പറഞ്ഞിട്ടല്ലല്ലോ കുട്ടികൾ അങ്ങനെ വെട്ടുന്നത്? രക്ഷിതാക്കൾ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ? ഉസ്താദുമാർ അത് ശെരിക്ക് വെട്ടണം എന്ന് പറയാനെ പറ്റൂ.. കത്രികയും ട്രിമ്മറും എടുത്ത് വെട്ടാൻ പറ്റില്ലല്ലോ.. ഞങ്ങളെ നാട്ടിലെ ഉസ്താദുമാരൊക്കെ ശെരിക്ക് മുടി വെട്ടാൻ പറയാറുണ്ട്.. നിങ്ങൾ ഏത് നാട്ടിൽ നിന്നാ എന്നറിയില്ല

    • @RK-br3ik
      @RK-br3ik 3 месяца назад +1

      അതല്ലേ എതിർക്കുന്നത്

    • @Thwalha-um4et
      @Thwalha-um4et 3 месяца назад

      കുട്ടിയുടെ വാപ്പൻ്റെ മുടി ആദ്യം ശരിയാക്കണം പിന്നെ കുട്ടി...........