ഉണ്ണിയോടൊപ്പം Day -12 ഫാ.ജോർജി പള്ളിക്കുന്നേൽ / പരിശുദ്ധാത്മാവിനാൽ നിറയപ്പെടുവാൻ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 115

  • @divyusojan5373
    @divyusojan5373 22 дня назад +3

    എന്റെ യേശുവേ ആരാധന ✝️✝️നന്ദി 🙏🏻🙏🏻🙏🏻 പരിശുദ്ധത്മാവിന്റെ അഭിഷേകം എല്ലാ മക്കളുടെമേലും വർഷിക്കണമേ🙏🏻🙏🏻🙏🏻

  • @bincyjoseph7070
    @bincyjoseph7070 22 дня назад +2

    ഈശോയെ അങ്ങേ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കണമേ..... അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ

  • @jalejavijayan3820
    @jalejavijayan3820 22 дня назад +3

    അമ്മേ താബോർ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @rosnajose8166
    @rosnajose8166 22 дня назад +9

    അടുത്ത ആഴ്ച മുതൽ തുടങ്ങുന്ന Nursing exam എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ഉന്നത വിജയം നൽകണമേ

  • @christyblog1124
    @christyblog1124 22 дня назад +3

    എൻ്റെ പരിശുദ്ധ മാതാവ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെആമേൻ.

  • @lisy6063
    @lisy6063 22 дня назад +6

    ഈശോയെ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @sr.sophypympallil9766
    @sr.sophypympallil9766 22 дня назад +1

    ആത്മാവേ ശക്തമായി വന്ന വസിക്കണമേ

  • @VeenaMariaJose
    @VeenaMariaJose 22 дня назад +2

    അമ്മേ മാതാവേ ഞാൻ ഇപ്പോ അനുഭവിക്കുന്ന എന്റെ പ്രയാസങ്ങളിൽ നിന്ന് എനിക്ക് ഒരു വിടുതൽ തരണമേ .

  • @kuruvilakj3196
    @kuruvilakj3196 22 дня назад +1

    പരിശുദ്ധത്മാവേ എന്നിലും എന്റെ കുടുംബത്തിലും വന്നു നിറയണേ അവിടുത്തെ സഹായം എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ സഹായിക്കണേ ആത്മാവേ വരണേ 🙏🏼

  • @sumapg646
    @sumapg646 22 дня назад +1

    അമ്മ മാതാവേ എന്റെ മാറാത്ത തലവേദന മാറ്റിത്തരേണമേ ഞാൻ മടുത്തു തമ്പുരാനെ സഹായിക്കേണം

  • @sheenasaji6323
    @sheenasaji6323 22 дня назад

    Amen🙏ഈശോയെ കരുണയായിരിക്കണമേ 🙏

  • @mercyjose5185
    @mercyjose5185 22 дня назад +1

    ഈശോയെ നന്ദി ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shobanas4583
    @shobanas4583 22 дня назад +1

    ഈശേ കർത്താവ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @bindujaimon595
    @bindujaimon595 22 дня назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen 🙏🙏🙏🙏🌹🌹🕯️🌹

  • @valsammaantony9218
    @valsammaantony9218 22 дня назад +4

    പരിശുദ്ധ താപോർ മാതാവേ ഇന്ന് തൊട്ട് പരീക്ഷ തുടങ്ങുന്നു എല്ലാ കുട്ടികളെയും അമ്മ അനുഗ്രഹിക്കണമേ

  • @regimolelias7043
    @regimolelias7043 22 дня назад +1

    പരിശുദ്ധ താബോർ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി ക്കൊടുക്കണമേ. മദ്യപിക്കണമെന്നുള്ള ചിന്ത ഉണ്ടാക്കാതെ കാത്തുകൊള്ളമേ അനുഗ്രഹിക്കണമേ.

  • @Sunittamma
    @Sunittamma 22 дня назад

    അപ്പ.യേശു കിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു. എന്നെ പരിശുദ്ധാത്മാവുകൊണ്ട് എന്നെ നിറയ്ക്കണമേ. എനിക്ക് അതു മാത്രം മതി.🙏🙏🙏🙏👍👍

  • @leenavarghese8710
    @leenavarghese8710 22 дня назад

    🙏🙏🙏അമ്മേ മാതാവേ 🙏🙏

  • @jancythomas3287
    @jancythomas3287 22 дня назад +1

    മാതാവേ ഞങ്ങൾക്ക്‌ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏ഞങ്ങളുടെ മേൽ കൃപയുണ്ടാകാണമേ ആമേൻ 🙏🙏🙏🌹💕

  • @annammamathai3100
    @annammamathai3100 22 дня назад

    Ente Esuva Amma Mathava makkal illatha Ella thabathimarkum kunjugala nalgi anugregikkanama Esuva shojinu oru kunjina nalgi anugregikkanama Amen 🙏🙏🙏🌹

  • @bindhujijin2850
    @bindhujijin2850 22 дня назад

    അമ്മേ എന്റെ മകൻ നുവൽ നു നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @ashashinoj8354
    @ashashinoj8354 22 дня назад +1

    എന്റെ ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന ആഷബിനെ അനുഗ്രഹിക്കേണമേ 🙏എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @JancyShaji-t9d
    @JancyShaji-t9d 22 дня назад

    Thabor mathave ammayude alayathil srushrusha cheyuvan parishudhathmavinal enne sakthipedithaname Afishekam cheyaname Amen

  • @Sunittamma
    @Sunittamma 22 дня назад

    ആമ്മേൻ.🙏🙏👍👍🙏

  • @minibenoj8555
    @minibenoj8555 22 дня назад

    ഈശോയെ എബിനെ അനുഗ്രഹിക്കേണമേ

  • @beenaantony5910
    @beenaantony5910 22 дня назад

    ഉണ്ണീശ്ശോയേ ❤❤❤❤❤ഞങ്ങൾക്ക് ഒരു ഉണ്ണിയെ തന്ന് അനുഗ്രഹിക്കണേ

  • @rosemathew9522
    @rosemathew9522 22 дня назад

    Eshoye nanni eshoye sthosthram 🙏

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 22 дня назад

    Amen🙏🙏🙏

  • @lintapathrose436
    @lintapathrose436 22 дня назад

    ഈശോയെ എനിക്കൊരു കുഞ്ഞുവാവനെ തന്നെ അനുഗ്രഹിക്കണമേ

  • @winnie65
    @winnie65 22 дня назад

    എന്റെ മാതാവേ ഞാൻ എഴുതിയ ജർമ്മൻ എക്സാം പാസ്സ് ആക്കണമേ.... 😭🙏

  • @bibygeorge4373
    @bibygeorge4373 22 дня назад

    അമ്മേ 🥲🥲🥲🥲🙏🙏🙏🙏

  • @santhanasamy7136
    @santhanasamy7136 22 дня назад

    Amen 🤲🙏✝️⚘️🔥💖🔔🎄🔔💖🔥⚘️✝️🙏🤲Amen

  • @shajuthomas9089
    @shajuthomas9089 22 дня назад

    Amen 🙏Holi Spirit we Love You❤ come to us and be with us 🙏🙏🙏🙏🙏🙏

  • @animammamathew5670
    @animammamathew5670 22 дня назад

    Anju reji annmariya jaiden karunayayirikaname padanathil sahayikaname vishudhiyil valarename dyivakrupayil ayirikaname

  • @sabuthomas1814
    @sabuthomas1814 22 дня назад

    Amme mathave makkal illathavarkku makkale nalky anugrahikkane 🎉🎉🎉

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 22 дня назад

    Eessoye karunayayirikkename 🙏🙏🙏🙏

  • @tinturobin0493
    @tinturobin0493 22 дня назад

    അമ്മ മാതാവേ കട്ടോയിരിക്കേണമേ എൻ്റെ മക്കളുടെ പരീക്ഷയെ സമർപ്പിക്കുന്നു. നന്നായി പരീക്ഷ എഴുതുന്നതിന് അപ്പുവിനെയും റെനയെയും അനുഗ്രഹിക്കേണമേ. ആമേൻ

  • @jisharobbins1086
    @jisharobbins1086 22 дня назад

    Amme, eesoyeee, Makkkalude padana mekhalaye anugrahikkane . njangalude joli mekhalaye anugrahikkane 🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @minimathew1710
    @minimathew1710 22 дня назад

    ഈശോയെ എന്റെ മകളുടെ ahpra രെജിസ്ട്രേഷനു വേണ്ടിയുള്ള വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എത്രയും പെട്ടന്നു KNMC യിൽ നിന്ന് കിട്ടുവാനും, ജോലിയിൽ കേറുവാനും അനുഗ്രഹിക്കേണമേ.🙏🏼. തബോർ മാതാവേ മാധ്യസ്ഥം വഹിക്കണമേ 🙏🏼

  • @maryjoy4364
    @maryjoy4364 22 дня назад

    പരിശുദ്ധ താബോർ മാതാവേ എന്റെ മകൾ ആൻസിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കാൻ വേണ്ടി അമ്മ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ 😭😭🙏🙏🙏

  • @linijacob799
    @linijacob799 22 дня назад

    Unni esoyhe anugahikannam amen

  • @SheebaBiju-kq3yw
    @SheebaBiju-kq3yw 22 дня назад

    Appu.ammu.kakkaname.🙏🙏🙏🌹

  • @mercygeorge7926
    @mercygeorge7926 22 дня назад

    പരീക്ഷയിലും പഠനത്തിലുമായിരിക്കുന്ന എല്ലാ മക്കളെയും Tom നെയും അനുഗ്രഹിക്കണെ🎉

  • @JollyJoy1234
    @JollyJoy1234 21 день назад

    ഞാൻജോളി എന്റെ മക്കൾക്ക് നല്ല ഒരു പ്രാർത്ഥനശീലം യുണ്ട് അതു ഒന്ന് കൂടിവർത്തിപ്പിക്കണമേ വിവാഹം🙏 ജോലി🙏 വീട്ന്റെ കടം ജോയിസ് ന് നല്ല വീട് വേണ്ടി അഞ്ചു ന്റെ യും അനീഷ് ന്റെ കടം വിട്ടാൻ വേണ്ടി ത ബോർ നാഥാ പ്രാർത്ഥനഓർക്കണംമേ എന്റെ ദൈവമേ.

  • @lisy6063
    @lisy6063 22 дня назад

    ഈശോയെ മരിയ യുടെ വിവാഹം പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കുന്നു

  • @tomyjoseph2496
    @tomyjoseph2496 22 дня назад

    Praise the lord Amma Mathave pls pray for my intentions 🙏🏻

  • @shantijoseph1647
    @shantijoseph1647 22 дня назад

    ente eesoyeee enne eesoyude mathavinte sakshi akkaname kaivediyalle halllelujah🙌

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 22 дня назад

    BobinJohn Amen🙏🙏🙏

  • @rogyboby5818
    @rogyboby5818 21 день назад

    Kudumbathae um makkalaeum anugrahikkanamae

  • @seethijestin3955
    @seethijestin3955 22 дня назад

    🙏🙏🙏🙏🙏🙏

  • @roykuriakose6869
    @roykuriakose6869 20 дней назад

    Jesus I trust in you

  • @joypp4938
    @joypp4938 22 дня назад

    🙏🙏🙏Amen. Oh Holy spirit bless me and our family🎉🎉

  • @SindhuBiji-v9o
    @SindhuBiji-v9o 22 дня назад

    Parishudhalmave ennilum ente kudumbhathilum priyapettavarilum vannu nirayaname

  • @ansammasanoj4280
    @ansammasanoj4280 21 день назад

    Eshoye bless our family with Holy spirit and increase our faith in Jesus Christ

  • @preethathomas3471
    @preethathomas3471 22 дня назад

    അമ്മേ ഇന്ന് ബി ബിന് ഇൻ്റ വ്യൂ പാസാക്കി തരണമേ❤❤❤

  • @georgekuttym.v8792
    @georgekuttym.v8792 21 день назад

    🌹🙏🙏🙏🙏🙏🙏🙏🌹🎉🎉🎉🎉🎉

  • @v.uthresiakutty8050
    @v.uthresiakutty8050 21 день назад

    Any Jose aide samarpkunnu anugrakana🌹🌼🙏

  • @Jagans-rx4io
    @Jagans-rx4io 22 дня назад

    Matavea oru kunjinea nalkanea anugrahikaname 🙏

  • @k.pjoseph3159
    @k.pjoseph3159 22 дня назад

    Jesuspl cure my husbands all illnesses and my all illnesses

  • @k.pjoseph3159
    @k.pjoseph3159 22 дня назад

    Jesuspl bless leah and Joshua and jr jousha and lukeand john to study verywell and to be faithful and spiritual

  • @gangagopalakrishnan4372
    @gangagopalakrishnan4372 22 дня назад

    Amme njagaludemonu purthupoyi padikkannokettu nadkkunnilla onnusathichutharanee🙏🙏🙏🙏

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my children with a good job very soon 🙏

  • @ansammacyriac3760
    @ansammacyriac3760 22 дня назад

    Esoyae please bless my family and our urgent needs. Unnisoyae avidunnu makkalil vannu vasikkanamae Ee xmas daivanugrahamulla xmas ayi mattitharanamae kaividallae anugrahikkanamae Adanjupoya vazhikal thurannutharanamae

  • @k.pjoseph3159
    @k.pjoseph3159 22 дня назад

    Jesuspl cure joseph aleyamma luke maria leah lizy George saritha jim Celine thresiamma jousha Sajith

  • @rosemathew9522
    @rosemathew9522 22 дня назад

    Karthave makkal vishudhyil valaruvan idayakkaname

  • @rosemathew9522
    @rosemathew9522 22 дня назад

    Amme snuuykkum oru manasanthram nalki anugrahikkaname

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my son with a good job very soon 🙏

  • @animammamathew5670
    @animammamathew5670 22 дня назад

    Anju reji annmariya jaiden veedu nalkaname kudumbathil santhosham samadhanam nalkaname dyivakrupayil ayirikaname

  • @alphonsadominic6384
    @alphonsadominic6384 22 дня назад

    Tabour mathavemathave molde familyL kids anoopnil joli asukam all mekalayil holysprit vannu niraysname.

  • @SarmisthaRoy-su3ff
    @SarmisthaRoy-su3ff 22 дня назад

    Please pray for me let the body stop entering the evil soul and dalivarans amen 🙏

  • @anumolpp9498
    @anumolpp9498 22 дня назад

    Pray for my family 🙏🙏🙏

  • @molybijo3481
    @molybijo3481 22 дня назад

    Ente Thabore nathe innu Chris chrismas exam thudangunni esoye bless him also all children

  • @rosemathew9522
    @rosemathew9522 22 дня назад

    Amme madhave suraj nte dushylangal madhyapanam pukavali mayakku marunnu munkopam amme ithellam mattithannu avane anugrahikkaname

  • @elsyabraham6976
    @elsyabraham6976 22 дня назад

    Pray For me and my family

  • @anjujoseph8780
    @anjujoseph8780 22 дня назад

    Eshoyae entae mel karuna ayirikkanamae.

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my daughter to get a admission for PhD very soon 🙏

  • @lillypeter215
    @lillypeter215 22 дня назад

    Ente molkku oru kunjinea nalkanea matavea

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my daughter to do her thesis well 🙏

  • @DanibijuDanibiju
    @DanibijuDanibiju 22 дня назад

    Esoye......

  • @alphonsadominic6384
    @alphonsadominic6384 22 дня назад

    Tabour mathave molde famiy samadanam anoopne kids joli. Onnichu stay chayanum anugrahilkane

  • @valsammamathew5439
    @valsammamathew5439 22 дня назад

    Amme mathave ente makante madhya panam mattithanne nalloru jeevitham nayikkan anugrahikkaname

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my husband with good orders in his business 🙏

  • @rosemathew9522
    @rosemathew9522 22 дня назад

    Amme molude kannuneer avidunnu kananame samadhanam santhoshavum niranja oru kudumba jeevitham nalki anugrahikkaname

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless Ann and Alan a good married life 🙏

  • @animammamathew5670
    @animammamathew5670 22 дня назад

    Annmariya jaiden nalla course nalkaname padikan sadhikaname job nalki anugrahikaname vishudhiyil valarename dyivakrupayil ayirikaname nalla behaviour nalkaname

  • @animammamathew5670
    @animammamathew5670 22 дня назад

    Anju job health jeevitham varumanamargam anugrahikaname depration tention Matti rogashanthi nalkaname santhosham samadhanam nalkaname dyivakrupayil ayirikaname veedu nalki anugrahikaname

  • @vimalajose1876
    @vimalajose1876 22 дня назад

    Please pray for my special intentions

  • @animammamathew5670
    @animammamathew5670 22 дня назад

    Rejiku amerikayil govenment job nalkaname exam interview passakaname job nalki anugrahikaname vishudhiyil valarename dyivakrupayil ayirikaname

  • @JollyJoy1234
    @JollyJoy1234 22 дня назад

    പരീഷ എഴുതുന്ന് ക്രിസ് 🙏കൃപ🙏 ഏദൻ🙏 എഞ്ചിൽ🙏 പിന്നെ എല്ലാം കുട്ടികളുയും എൽപിക്കുന്നു ത ബോർ നാഥാ

  • @Anitha-u3l
    @Anitha-u3l 22 дня назад

    Ente. Ammayude chuma pari poornamayum mattikodukename

  • @maryjoseph1631
    @maryjoseph1631 22 дня назад

    Please pray for my daughter-in-law for her interview tomorrow.

  • @etheldominic927
    @etheldominic927 22 дня назад

    Amme AIphy yude koode undavane

  • @rosemathew9522
    @rosemathew9522 22 дня назад

    Amme madhave makkalude visa thadasam poornamayum eduthumatti ethreyum pettannu varan idayakkaname

  • @jisosaju5693
    @jisosaju5693 22 дня назад

    My son German exam passakan please pray for my son. Thankyou Amma.

  • @vimalajose1876
    @vimalajose1876 22 дня назад

    Please pray Alina special intentions

  • @Itsme61110
    @Itsme61110 22 дня назад

    Eeshoye Monday muthal thudangunna njankallude exam samayam parishuthalmavinal nirakannamme

  • @rosemathew9522
    @rosemathew9522 22 дня назад

    Karthave avarude work permit ILTs ellam eshoye avidunnu nalki anugrahikkaname

  • @chackokf5819
    @chackokf5819 22 дня назад

    Enta unni oru veed tharanama

  • @ranijoseph6891
    @ranijoseph6891 22 дня назад

    Mathave nale Mathewnu jolikulla interview anu ammae prathichanugrahikaname

  • @lathasony6406
    @lathasony6406 22 дня назад

    Jesus bless my son to quit gaming very soon and do well in the new course 🙏