Idukki/കളക്ടര്‍ മാഡം കലക്കി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‪@MalayalivarthaInside‬

Комментарии • 421

  • @user-ye4dn5tk3k
    @user-ye4dn5tk3k 10 месяцев назад +101

    അന്തസ്സുള്ള. കളക് ടർ എല്ലാ
    വമ്പൻമാരുടേയുംകയ്യേറ്റവും
    ഒഴിപ്പിക്കണം

    • @babup.r5224
      @babup.r5224 10 месяцев назад +5

      👍👍👍
      ഇതൊരു
      തന്റേടത്തിന്റെ
      പുനർജ്ജന്മം
      ആകട്ടെ 👍

    • @justin6.9
      @justin6.9 10 месяцев назад +2

      Pavam arikomban te sapam.

  • @indiankuttan401
    @indiankuttan401 10 месяцев назад +110

    അപ്പോൾ കളക്ടർക്ക് നട്ടെല്ല് ഉണ്ട് എന്ന് കാര്യം തെളിഞ്ഞു. നന്നായി. അങ്ങനെ പിണറായി സർക്കാർ പിന്നെയും പ്ലീംഗ്.

  • @girijadevin4870
    @girijadevin4870 10 месяцев назад +78

    മൂന്നാം ക്ലാസ്സും ഗുസ്തിയും ഉള്ള അലവലാതികൾ സാധാരണക്കാരന്റെ പേരുപറഞ്ഞ് കേരളം മുഴുവൻ കെളളയടിച്ചു പഠിച്ചവരെക്കാണുമ്പോൾ പരമ പുച്ഛം അലവലാതികൾ😮😮😮😮

    • @roshinisatheesan562
      @roshinisatheesan562 10 месяцев назад +1

      100% പരമാർത്ഥം

    • @bhageerathysoman8630
      @bhageerathysoman8630 10 месяцев назад

      മണി ഒരു വായ പോയ കോടാലി യല്ലേ. അവനെ ആദ്യം നിലക്ക് നിറുത്തണം

  • @nandanalakshmi7310
    @nandanalakshmi7310 10 месяцев назад +59

    ❤️❤️❤️പെൺപുലിക്ക് ബിഗ് സല്യൂട്ട് 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lohidakshanlohi2856
    @lohidakshanlohi2856 10 месяцев назад +106

    സത്യസന്ധമായി പണിയെടുക്കുന്നവരെ ജോലി ചെയ്യാൻ സമ്മതിക്കില്ല രാഷ്ട്രീയ നേതാക്കൾ

  • @xaviermanas
    @xaviermanas 10 месяцев назад +51

    ഏകാധിപതിയുടെ പകയും പ്രതികാരവും ശ്രദ്ധിക്കണ൦

  • @georgevarghese8903
    @georgevarghese8903 10 месяцев назад +65

    അന്തസുള്ള കഴിവുള്ള ഒരു കളക്ടർ രെ കിട്ടി നല്ല കാര്യം അഭിനന്ദനങ്ങൾ

    • @kamalav.s6566
      @kamalav.s6566 10 месяцев назад

      ഫസ്റ്റ് കളക്ടർ മാഡത്തിന് കൺഗ്രാജ് , പെർഫോമൻസ് ഇഷ്ട്ടായി , കളക്ടർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ , അതിന് ആരും തടസം നിൽക്കരുത് , കഷ്ട്ടപെട്ട് പഠിച്ചാണ് അവർ ആ പോസ്റ്റിൽ ഇരിക്കുന്നത് , പുറം വാതിൽ അല്ല , കളക്ടർ ക്ക് ബിഗ് സല്യൂട്ട് ,

  • @Madhukm777
    @Madhukm777 10 месяцев назад +41

    ധീര വനിതയ്ക്ക് ബിഗ് സല്യുട്ട്❤❤❤❤🎉🎉

  • @damodarandinakaran6227
    @damodarandinakaran6227 10 месяцев назад +85

    കോടതി ഇടപെടൽ കൊണ്ട് മണിസാറെ എന്തിനാ മലക്കം മറിഞ്ഞത് , വലിയ ആളൊക്കെയല്ലെ കോടതിയെയും വെല്ലുവിളിക്കാൻ മേലായിരുന്നോ....''

    • @SujaRamadas-bl3lt
      @SujaRamadas-bl3lt 10 месяцев назад +1

      മണി സാറോ.. 😡 കളിയാക്കി യിട്ടാണെലും അവനെ സാറേ കീറെ എന്ന് വിളിക്കണ്ട കാര്യം ഇല്ല... സ്ത്രീകളെ അവന്റെ അമ്മയേം പെങ്ങളേം ഭാര്യയേം മൂന്നു പെൺ മക്കളേം... ഉൾപ്പെടെ മറ്റേ പണിക്ക് പോകുന്നവരെന്നു പറഞ്ഞവനാ കരിം കുരങ്ങു കിണി ആശാൻ.... അവനെ സാറേ ന്ന്‌ വിളിക്കുന്നവർക് ഇത്തിരി എങ്കിലും അഭിമാനം ഉണ്ടെങ്കിൽ അത് പോയി കിട്ടും എങ്ങാണ്ട് കിടന്ന അഴുക്ക്... ത്.. ഫൂ..... 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @sureshlal9475
    @sureshlal9475 10 месяцев назад +62

    ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർക്ക് ബിഗ് സല്യൂട്ട്👍👍👍

  • @Willys-ls6iu
    @Willys-ls6iu 10 месяцев назад +45

    നിന്നെയൊന്നും ഗുദത്തിൽ കൂടിയുള്ള നിയമനം അല്ല അന്തസ്സായി ഐഎ എസ് പരീക്ഷ എഴുതി പാസ്സായതാണ് we സപ്പോർട്ട് കളക്ടർ 👍🏻

    • @mywife-kl
      @mywife-kl 10 месяцев назад

      🌹

    • @Jyodeepak
      @Jyodeepak 10 месяцев назад

      Aniya:
      IS Pareeksha Alla I A S Pareeksha 🙏
      IS Pareeksha Paasaakunnavar Angu Syria yil poye JIHADI ksl Aayi 72 Hoorikalumothu angu ADICHU POLIKKUM Allaathe Collector Aakilla!!

    • @Willys-ls6iu
      @Willys-ls6iu 10 месяцев назад

      @@Jyodeepak എ കയ്യിന്നിട്ടോ ചേട്ടാ ആവേശത്തിൽ വിട്ടുപോയി

    • @elsu6501
      @elsu6501 10 месяцев назад

      @@Willys-ls6iu 🤣👍

  • @devasiyapp3119
    @devasiyapp3119 10 месяцев назад +94

    ഞാൻ cpmആണ്.എങ്കിലും കളക്ടർക്അഭിനന്ദനം.അവൻ്റെയൊക്കെ അപ്പൻ്റെ വകയാണോ സർക്കാർ ഭൂമി

  • @govindnram8556
    @govindnram8556 10 месяцев назад +62

    കളക്ടർ ഉഷാർ😂😂😂😂

  • @sivankuttynairr1529
    @sivankuttynairr1529 10 месяцев назад +91

    ബഹു. Collector ക്കും ബഹു. മന്ത്രി ക്കും ഒരു നല്ല നമസ്കാരം. തുടരുക.

  • @geethakumar111
    @geethakumar111 10 месяцев назад +119

    അങ്ങനെ നാട് കുറേശ്ശെ നന്നാവുമെന്നു തോന്നുന്നു. ധീരയായ കളക്ടറും , സത്യസന്ധമായ കോടതി ഉത്തരവും . ഇതിങ്ങനെ തുടർന്നാൽ നാട് നന്നാവും. ജനത്തിന് ഉദ്യോഗസ്ഥരോടും കോടതിയോടും ബഹുമാനം തോന്നുകയും ചെയ്യും.

    • @radhakrishnana.p4745
      @radhakrishnana.p4745 10 месяцев назад

      ഒന്നുംനന്നാകില്ല. ഇത് ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രം. പിന്നെനട്ടെല്ല് ഉള്ള/ നട്ടെല്ല് ചഗാക്കൾക്ക് പണയംവെക്കാത്തഒരുജില്ലാകളക്ടറുംഉള്ളത് കൊണ്ടും

    • @justin6.9
      @justin6.9 10 месяцев назад +2

      Arikomban um rekshapedum

    • @georgeeasow539
      @georgeeasow539 10 месяцев назад +1

      ​@@justin6.90000😊😊

    • @smithcaravan7194
      @smithcaravan7194 10 месяцев назад +1

      കമ്മികൾ ഒരു നിയമവിരുദ്ധ കാര്യമാണെങ്കിലും തങ്ങൾക്ക്
      ദോഷംവരുന്നതാണെന്ന് കണ്ടാൽ
      അതിനെ എതിർക്കും

    • @bhageerathysoman8630
      @bhageerathysoman8630 10 месяцев назад +3

      ഇത് തുടരട്ടെ 👍👍

  • @varkeykv3568
    @varkeykv3568 10 месяцев назад +22

    സിവിൽ സർവീസിലെ സൂപ്പർ സ്റ്റാറുകൾ പോലും എറാൻ മൂളികളായി മാറുന്ന കാലത്ത് കരുത്തും ചുമതലാബോധവും കാണിച്ച കളക്ടർക്ക് അഭിനന്ദനങ്ങൾ

  • @francist.a8248
    @francist.a8248 10 месяцев назад +32

    എല്ല കളക്ടർമാർക്കും ഇതൊരു പാഠമാകട്ടെ ...🙏🙏💐💐

    • @francist.a8248
      @francist.a8248 10 месяцев назад +3

      കളക്ടർക്ക് ആശംസകൾ നേരുന്നു 🙏🙏

  • @sibichenkavithazha4047
    @sibichenkavithazha4047 10 месяцев назад +39

    കളക്ടർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉

  • @aleyammadavid1957
    @aleyammadavid1957 10 месяцев назад +9

    ബഹുമാനപ്പെട്ട കളക്റ്റർ മാസത്തിനു ആയിരങ്ങളുടെ very Big salute 🙏🙏👍
    ധീരതയോടെ മുൻപോട്ടു പോകുക. ദൈവം കൂടെയുണ്ട് 🙏

  • @prakashbpkhganga2374
    @prakashbpkhganga2374 10 месяцев назад +10

    ഒരു കാട്ടുകള്ളന്മാരെയും വെറുതെ വിടരുത്. ധീരയായ കളക്ടർക്ക് അഭിനന്ദനങ്ങൾ 🌹

  • @sooraj981
    @sooraj981 10 месяцев назад +39

    ഹൈ കോടതിയിൽ നിന്നും കിട്ടി. പിനുങ്ങാണ്ടിക്ക് 😂😂😂😂😂

  • @vijayaraghavancr7634
    @vijayaraghavancr7634 10 месяцев назад +43

    തൊട്ടി മണി ചെമ്പ് വിജയൻ തള്ളു ഗോവിന്ദൻ ഉണ്ട ജയരാജൻ എന്തെല്ലാം പേരുകൾ 😂

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 10 месяцев назад +25

    MM Money, കാഴ്ചക്കു തന്നെ വൃത്തികെട്ട നികൃഷ്ട്ര ജീവി

    • @leelammakurian765
      @leelammakurian765 10 месяцев назад

      Ottaka pakshiyudae mukhathin ethilum sawndaryam und.
      Mathru bhoo mi manorama chanalu kar avidae poyie ...nikrishtanmar

    • @justin6.9
      @justin6.9 10 месяцев назад

      Vhummathalla arikomban e nadukadathiya thu.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 10 месяцев назад +37

    എല്ലാം ഒന്ന് വേഗം പൊളിച്ചടുക്കണം. എല്ലാവരെയുംഭരിക്കുന്ന ias, ips ഉദ്യോഗസ്ഥരെപോലും ആക്ഷേപിക്കുന്ന ഒരു പാർട്ടി. എല്ലാവരോടും പുശ്ചമായി സംസാരിക്കും. ഇവരെ ആദ്യം ലോകത്തുനിന്ന് ഒഴിപ്പിക്കണം. അതിന് പ്രബുദ്ധ കേരളം മാത്രം വിചാരിക്കണം പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും. 🙏🏿🇮🇳

    • @mygamer9148
      @mygamer9148 10 месяцев назад

      കഷ്ടപെട്ട് നെടിയ IAS - Ips എന്നതിന് പുല്ല് വില.
      രാഷ്ടീയ ഗുണ്ടായി സത്തിന്റെ കാലം.

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 10 месяцев назад +40

    ഇടുക്കിയിലെ രാഷ്ട്രീയ കോമാളി ഒളിവിൽ

  • @anithakallingal4756
    @anithakallingal4756 10 месяцев назад +10

    സത്യം ജയിക്കട്ടെ.. എല്ലാം വൃത്തികേടുകളെയും തൂത്തു മാറ്റി പുണ്യാഹം തളിക്കട്ടെ.. 🙏🙏🙏

  • @shylajankannattu8348
    @shylajankannattu8348 10 месяцев назад +20

    Very good.We should support Idukki collector

  • @govindannair3768
    @govindannair3768 10 месяцев назад +12

    ഇടുക്കിയിലെ ചിമ്പാൻസി ബഹുമാനപെട്ട കളക്ടറുടെ മുൻപിൽ മുട്ടിലിഴയുന്ന കാഴ്ച വൈകാതെ ഇടുക്കിയിലെ സാധാരണ ജനങ്ങൾക്ക് കാണാം

  • @saralamareth8779
    @saralamareth8779 10 месяцев назад +25

    Brave lady collector.Hats off to her.🎉

  • @govindnram8556
    @govindnram8556 10 месяцев назад +41

    എം എം മണി വിരണ്ടു് മരത്തിൽ കയറി എന്ന് കേൾക്കുന്നു.😂😂😂

    • @sasidharankartha1006
      @sasidharankartha1006 10 месяцев назад +3

      മരത്തിൽ കയറി,തല കീഷായി,വാലും ചില്ലയിൽ ചുറ്റി ചിറകും ആട്ടിക്കൊണ്ട് ഒരേ കിടപ്പാണ്.(Bat+🦍)

    • @Aryan_jith
      @Aryan_jith 10 месяцев назад +2

      ലാടവൈദ്യൻ ഇങ്ങി രസായനമാകുമെന്ന പേടികൊണ്ട് ക.കു മണി ഓടി😂😂😂

    • @ajithkeerthi6991
      @ajithkeerthi6991 10 месяцев назад

      😮😄🤣🤣🤣

  • @nanukuttangovindan
    @nanukuttangovindan 10 месяцев назад +23

    CONGRATULATIONS MADAM, ORDINARY PEOPLE ARE WITH YOU.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 месяцев назад +13

    അടിപൊളി അഹങ്കാരം മൂത്ത നേതാക്കൾ സർക്കാർ ഭൂമി എങ്ങനെ ആണ് സ്വന്തം ആക്കുക കളക്ടർ മാഡം ഹൈ കോടതി.... ആശംസകൾ.... 🙏

  • @sureshkumarad1887
    @sureshkumarad1887 10 месяцев назад +16

    A Big salute to Munnar Dist Collectir

  • @velayuthanvelayuthen314
    @velayuthanvelayuthen314 10 месяцев назад +29

    തീർച്ചയായും വി എസ്സിനുള്ള ട്രിബൂട്ട് തന്നെ....!!

  • @akashvs7095
    @akashvs7095 10 месяцев назад +5

    ചങ്കുറ്റ മുള്ളഇടുക്കി ജില്ലാ കളക്ടർക്ക്ബിഗ്സല്യൂട്ട് 👍🏻👍🏻👍🏻

  • @rajankamachy1954
    @rajankamachy1954 10 месяцев назад +15

    ആയിരം ഷീബ മാർ ഇനിയെങ്കിലും ഉണരണം...❤

  • @1234567basil
    @1234567basil 10 месяцев назад +9

    ഒന്നും നടക്കില്ല! നടത്തത്തില്ല! നടത്തിക്കില്ല! ഈ ....... മക്കൾ. എന്നാലും ഇത്രയെങ്കിലും ചെയ്യാൻ തൻ്റേടം കാണിച്ച ഇടുക്കി ജില്ലാ കലക്ടർക്ക് 💐🌹🌷🥀👍👍👍

  • @sajeevm4769
    @sajeevm4769 10 месяцев назад +8

    ബഹു: കളക്ടർ കോടതി ഉത്തരവ് അനുസരിച്ച് അവരുടെ ജോലി ചെയ്യുന്നു. അഭിവാദ്യങ്ങൾ

  • @prasennapeethambaran7015
    @prasennapeethambaran7015 10 месяцев назад +16

    എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം.

  • @ushav.g.1712
    @ushav.g.1712 10 месяцев назад +4

    എല്ലാം കലങ്ങി തെളിയട്ടെ. കട്ട മുതലിനു ചുട്ട ചോദ്യം. മുഖം നോക്കാതെ നടപടിയെടുക്കണം. Sheeba madom big salute 👍👍👍👍👍👍👍👍👍👍👍

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +4

    ലംബോദരന്റെ കയ്യേറ്റം എന്താക്കി? കലക്ടർക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ🙏🙏🤝👍❤️

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 10 месяцев назад +7

    ഇതുപോലെ കുറെ ആൾക്കാരുണ്ടെങ്കിൽഇവിടുത്തെ തറ രാഷ്ട്രീയക്കാർ ഒതുങ്ങും... 👍

  • @sreekumarsk6070
    @sreekumarsk6070 10 месяцев назад +14

    മറുനാടനിൽ നിന്ന് മലയാളിയിലേക്ക്❤

  • @vijendralalayiroor9877
    @vijendralalayiroor9877 10 месяцев назад +11

    കളക്ടർ ഷീബാ മാമിന് പതിനായിരങ്ങളുടെ പിന്തുണ.🙏🏿🙏🏿🌹🌹🌹👌👌👌👌

  • @sirishachandran7073
    @sirishachandran7073 10 месяцев назад +9

    A Big Salute to sri. Rajan Honble Revnue Miister and Dit. Collector.❤❤❤

  • @kochuthresiajose9146
    @kochuthresiajose9146 10 месяцев назад +7

    Court order must be obeyed. Big salute to the district collector Sheeba George. All sorts of mafias must be evicted from the forest area. Forest is for wildlife.

  • @Paul-sp2io
    @Paul-sp2io 10 месяцев назад +38

    M m ന്റെ യും mun m p യുടെ മറ്റ് നേതാക്കളുടെയും കൈയേറ്റം ഒഴിപ്പിക്കണും

  • @anarysaji
    @anarysaji 10 месяцев назад +13

    mm മണിയും സഹോദരനും ആണ് കയ്യേറ്റക്കാര്‍

  • @dipdip1217
    @dipdip1217 10 месяцев назад +9

    Proud of You dear Collector Ma'am🥰

  • @AugustineNirappil-lq1ww
    @AugustineNirappil-lq1ww 10 месяцев назад +3

    പലപൂചയെഓടിച എലിഅവസാനംകൂ ട്ടിലായി Big salute V.S..and, collector

  • @beenavs9968
    @beenavs9968 10 месяцев назад +6

    ഇങ്ങിനെ ആയിരിക്കണം ഓരോ ഉയർന്ന ഉദ്യോഗസ്ഥരും ബിഗ് സല്യൂട്ട് മാം

  • @akashm8071
    @akashm8071 10 месяцев назад +11

    👍❤️❤️❤️സൂപ്പർ ലേഡി ❤️❤️❤️

  • @rajankamachy1954
    @rajankamachy1954 10 месяцев назад +21

    വിസ് പോരാട്ടം നടത്തിയത്... അദ്ദേഹത്തിനു വേണ്ടി യല്ല...പാർട്ടി ക്കും ഭാവി തലമുറയ്ക്ക് വേണ്ടി ആണ്...❤❤❤

  • @antonyleon1872
    @antonyleon1872 10 месяцев назад +9

    Big Salute Sheeba madam ✌️💯 Janam 🙏❤️🌄

  • @alexvjacobveloopra1898
    @alexvjacobveloopra1898 10 месяцев назад +6

    🤘🏻💐🧡🧡🧡 ഇടുക്കി കളക്ടർക്കു അഭിനന്ദനങ്ങൾ 💪🏻💪🏻

  • @sethumadhavanuk1955
    @sethumadhavanuk1955 10 месяцев назад +10

    അഭിനന്ദനങ്ങൾ...

  • @rajukg1596
    @rajukg1596 10 месяцев назад +8

    A big salute to Collector 👍

  • @user-zs3xk2rn6i
    @user-zs3xk2rn6i 10 месяцев назад +4

    Hon Revenue Minister Sri Rajan sir and Res Dist collector madam service highly appreciated

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 10 месяцев назад +11

    മണിയു൭ട കുടുക്ക കുടുങ്ങിയല്ലോ മണി

    • @radhakrishnana.p4745
      @radhakrishnana.p4745 10 месяцев назад

      ഇനി കത്തിയും മിനുക്കും,

  • @jagadeeshbabu4288
    @jagadeeshbabu4288 10 месяцев назад +2

    A big salute for collector and revenue minister and team❤👍

  • @rajanl738
    @rajanl738 10 месяцев назад +3

    ഇത് താണ്ട് IAS big big സല്യൂട്ട് 👍👍👍👍👍❤️❤️❤️❤️❤️

  • @re-discoverkeralardk
    @re-discoverkeralardk 10 месяцев назад +3

    Well done., brave Collector 🙏🙏🙏🙏

  • @krnair9844
    @krnair9844 10 месяцев назад +3

    Beautiful operation by our Revenue Minister, Shri Rajan ,. the District Collector, and also our hon'ble High Court . And also a big salute to Shri V S Achuthanandan, who took a bold step around two decades ago!! Also heartiest greetings on his birthday, attaining Century!!

  • @Jyodeepak
    @Jyodeepak 10 месяцев назад +4

    May God Bless Sheeba with Long Healthy Life 🙏
    We have to pray God Almighty to save her from treacherous Kammies.

  • @omanagopakumar7770
    @omanagopakumar7770 10 месяцев назад +6

    Super, kalaki

  • @narayanankutty5973
    @narayanankutty5973 10 месяцев назад +5

    ബഹു. കോടതിക്കും, കളക്ടർക്കും ആയിരമായിരം അഭിനന്ദനങ്ങൾ, അലവലാതികളെ ഒന്നും മൈൻഡ് cheyyaruthu

  • @nalinikm2284
    @nalinikm2284 10 месяцев назад +2

    സൂപ്പർ, സൂപ്പർ ❤❤ കോടതി ഇടപെടൽ ഉള്ളത് കൊണ്ട് കളക്ടർക്ക്. കസേരയിൽ ഉറച്ചിരിക്കാം. അല്ലെങ്കിൽ ഇതിനകം തെറിച്ചിട്ടുണ്ടാവും . കോടതിക്കും കളക്ടർക്കും ബിഗ് സല്യൂട്ട് ❤❤❤💐💐💐🙏🙏🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 10 месяцев назад +3

    Kunjaliyanu namovakam. Very good presentation. Keep it up.

  • @baijuthottungal3696
    @baijuthottungal3696 10 месяцев назад +4

    രാജൻ സാറിന് ബിഗ് സല്യൂട്ട് ❤👍

  • @leelammakurian765
    @leelammakurian765 10 месяцев назад +1

    Sathyam jayikkattae
    Revenue udyogastharkum collector kum abhinandanangal.
    Arikompan ellathinum sakshi ayi supriya sahu vintae custadyil....
    Avanum neethi labhikkattae...
    Chinnakanalil thirichethum varae daivam avanae kathu sookshikkattae.❤

  • @user-fe7yy1lk2s
    @user-fe7yy1lk2s 10 месяцев назад +2

    അടിപൊളി കലക്ടർ 👍👍w👏👏

  • @vijayasundaranraghavan7270
    @vijayasundaranraghavan7270 10 месяцев назад +3

    ഇടുക്കി ജില്ലയിലെകമമികളുടെ ഭൂമി കൈയ്യേറ്റകൊളള ശക്തമായി നേരിടണം.ഒഴിപ്പിച്ച്ഭൂമി പിടിച്ചെടുക്കണം

  • @raghavanpk6698
    @raghavanpk6698 10 месяцев назад +4

    റവന്യുമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പവർ ഇടുക്കി കൈയ്യേറ്റ നടപടിയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കിട്ടിയ അവസരം.

  • @krshibu7656
    @krshibu7656 10 месяцев назад +10

    ബോർഡ് ഒക്കെ വച്ചു....ഭൂമി കസ്റ്റഡിയിൽ......ബന്ധപ്പെട്ട എല്ലാവരും ഹാപ്പി.....അടുത്തമാസം വീണ്ടും കയ്യേറ്റം തുടരും.ഈ നാടകം എത്ര നാളായി തുടരുന്നു.5 ഏക്കർ കയ്യേറിയ ആൾക്ക് BPL റേഷൻ കാർഡും ചിലപ്പോൾ കാണും....നാടകമേ ഉലകം😢

  • @kssaji2709
    @kssaji2709 10 месяцев назад +4

    Good news for our community 🎉Kunjaliyoo😂🎉🎉❤

  • @achuthankp6041
    @achuthankp6041 10 месяцев назад +4

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 Idukkiyil oru midukki Abinandhananghal 🙏🇮🇳

  • @pkjayaprakash6781
    @pkjayaprakash6781 10 месяцев назад

    എടാ മം, എം, മാക്രി നിന്റ മിമിക്രി ജനം വെറുത്തു,,,,,,, ഇടുക്കിയിലെ നിന്റെ മിമിക്രി നടക്കു,,,,,,,,,, 😘,,,,,,, ആ പിഴറുള്ള കലക്ടർ,ഷീബ തോമസ് മാഡത്തിന്,,,,, ഒരായിരം ബിഗ്,സല്യൂട്ട്,,,, ❤️👍❤️👍❤️👍❤️👍❤️👍

  • @vasappankarthik4375
    @vasappankarthik4375 10 месяцев назад +1

    വളരെയധികം നന്ദി

  • @mathewvk6238
    @mathewvk6238 10 месяцев назад +4

    ചങ്കൂറ്റം ഉള്ള ഉദ്യോഗ്യാസ്റ്റർ വരണം

  • @kuriakosekc7391
    @kuriakosekc7391 10 месяцев назад +3

    Congrats to the collector.Big salute to you.

  • @premankmparannur4850
    @premankmparannur4850 10 месяцев назад +1

    ബഹുമാനപ്പെട്ട കലക് ടർക്ക് അഭിനന്ദനങ്ങള്‍

  • @sajuraman3167
    @sajuraman3167 10 месяцев назад +4

    റിസോർട്ടു കളുടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാവണം

  • @shibus6336
    @shibus6336 10 месяцев назад +3

    ഷീബാ മേഡം ഒരു ട്രാൻസ്ഫർ ഉടനെ ഉണ്ട് എന്നാലും 👍

  • @trsolomon8504
    @trsolomon8504 10 месяцев назад +3

    കോമഡി വില്ലൻ 1... 2... 3... സ്വാഹാ .

  • @tomythomas9261
    @tomythomas9261 10 месяцев назад +4

    Big salute to Idukki collector..mid finger salute to Mani.

  • @govindanshr1238
    @govindanshr1238 10 месяцев назад

    സന്തോഷം മനസ്സ് നിറഞ്ഞ നല്ല മൂന്നാറിൽ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കൽ ദൗത്യ ത്തിന്റെ ന്യൂസ്.
    ആശംസകൾ.
    നങി നമസ്കാരം

  • @user-ju6wo2fi1e
    @user-ju6wo2fi1e 10 месяцев назад

    ഷീബ മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ഇങ്ങനെയാവണം ഉദ്യോഗസ്ഥർ. പൊട്ടൻ മാണിക്ക് ഒരു പാഠം. വിജയൻ സാറെ ഇത്. ആളുവേറെയാണ്. കുറെ ഉണ്ടാക്കിയില്ലേ ഇനിയെങ്കിലും നല്ലരീതിയിൽ ജനത്തെ സേവിക്കാൻ ശ്രമിക്കു. ഇത്‌ അവസാനത്തെ അവസരമാണ്

  • @adamkasrod1433
    @adamkasrod1433 10 месяцев назад +1

    Kalakki madam kodkai💃🌹

  • @manojbhaskaran6395
    @manojbhaskaran6395 10 месяцев назад +3

    Good reading 🎉

  • @ammuvilambil8032
    @ammuvilambil8032 10 месяцев назад +2

    Very very difficult to work in Kerala for honest and committed professionals They should be cautious And careful Kerala mob is not stable some times they will not come out of their houses even for the rescue of those officials

  • @padmarajvenkilat6842
    @padmarajvenkilat6842 10 месяцев назад +2

    വേദന തോന്നുന്നു.
    കൈവശപ്പെടുത്തിയ മുഴുവൻ ഭൂമിയും കേരള ജനതക്ക് ഉള്ളതാണ്
    മനമിളകി മഹാജനമിളകിയാൽ ......

  • @sabusamuel9458
    @sabusamuel9458 10 месяцев назад +3

    👍👍👍

  • @pankajneroth7405
    @pankajneroth7405 10 месяцев назад +10

    എം. എം മണിയുടെ സഹോദരനായ ലമ്പോധരൻ്റെ കൈയേറ്റ ഭൂമിയിലേക്ക് ഒഴിപ്പിക്കൽ സംഘം എത്തില്ല.ലമ്പോധരനെ തൊട്ടാൽ സംഘത്തിൻ്റെ കാറ്റ് പോകും.കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെയാകും സംഘത്തിൻ്റെ അവസ്ഥ.

    • @thekkumpurathvideos4948
      @thekkumpurathvideos4948 10 месяцев назад +1

      ❤️ഒരു,, ചുക്കും,, ചെയ്യില്ല,,, ഒരുചുക്കും,,,ഇത്,, നൂറ്റാണ്ട്,, വേറെയാ

  • @1vijayan
    @1vijayan 10 месяцев назад +1

    . Super

  • @babuta1977
    @babuta1977 10 месяцев назад +3

    A big salute calector
    Shiba mam ❤😮😅

  • @lalyharvey2118
    @lalyharvey2118 10 месяцев назад +1

    Cool

  • @peternv7252
    @peternv7252 10 месяцев назад

    A big salute to collect er

  • @ullask4761
    @ullask4761 10 месяцев назад +1

    Well done collector.

  • @ramakrishnanvg46
    @ramakrishnanvg46 10 месяцев назад +1

    Madom the Great, Keep it up.
    Seal the Maniasan.

  • @midhuzzeditzz3311
    @midhuzzeditzz3311 10 месяцев назад +4

    മണിയുടെ.പിറകെ.പോവുക.