ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/ glorious mysteries Malayalam / ഞായർ ബുധൻ ദിവസങ്ങളിൽ
HTML-код
- Опубликовано: 4 фев 2025
- ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/ glorious mysteries Malayalam / ഞായർ ബുധൻ ദിവസങ്ങളിൽ
@vachanasobha2934
#japamala #japamalaamalayalam #kontha #rosarymysteries #rosaryprayer #malayalam
പരിശുദ്ധ അമ്മേ പുണ്യജനനീ ജീവിതവഴികളിലൊറ്റപ്പെട്ടപോയ എന്നെ ചേർത്തുപിടിക്കേണമേ.🙏🙏
കടബാധ്യതകളിൽ നിന്നുമെന്ന മോചിപ്പിക്കേണമേ🙏🙏
പരിശുദ്ധ മറിയമേ മകൾക്കു ജോലിക്കുള്ള വിസ നൽകി മകളെ അനുഗ്രഹിക്കേണമേ, അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ❤❤❤❤️🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ മകനും അവനെപോലെയുള്ള എല്ലാ മക്കളെയും ജോലി നൽകി അനുഗ്രെഹിക്കണമേ 🙏🙏🙏
Amme mathave ente selinte kayiude vedanayum neerum matti kodukename
Njngade kunjine ammayude karangalil tharunu kathukollenamee
Njngalk oru bhavanam veyikan agrahikunu ammayude anugraham undakanme
Njngade kudumbathe amma kathukollenamee
Munpotulla njngalude jeevitham anugrahm ayi theeran amma sahayikane
Amme Anugrahikename kootayirikenamamme Ameen
Amma anodukaruna tonename.Amen🙏🙏🙏
സമാധാനത്തിന്റെ രാജ്ഞീ 🙏 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
അമ്മേ മാതാവേ പാപിയായ എന്നിൽ കനിയേണമേ എൻറെ സാമ്പത്തിക ആവശ്യങ്ങളും എല്ലാം സാധിച്ചു തന്നു ആരോഗ്യത്തോടെ എന്നെ കുടുംബത്തെ അമ്മ കാത്തുകൊള്ളേണമേ
അമ്മ മാതാവേ എന്റെ മകൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കടന്നുചെന്ന് അതിനൊരു പരിഹാരം കാണണമേ
Amme mathave ente kungninte Ella asugavum matitharaname
Ammematave so nadasjolitaren🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Holy mother Mary i come before you this evening open ear hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion financial struggle crisis situation I faced daily life
Amme anughrahangalkku nandhi parayunnu
Mathave sahayikkaname
Speed kurachu cholliyal kollamayirunnu
Amma, vazhi, labicha, ella, anugragagalku, naniparayounu, ammea, monttea, chaviyilea, prasanam, mattitharanamea
🙏🙏🙏
🙏🙏🙏
🙏🙏🙏