ഇ പാട്ട് നല്ല ഒരു പാട്ട് ആണ് നല്ല ഫീലിംഗ് ഉണ്ട് കരച്ചിൽ വരുവാ ടെൻഷൻ കൂടുമ്പോൾ ജീവിക്കണ്ടാന്നു തോന്നുവാ വീട്ടിൽ 3 ദിവസം ആയി പട്ടിണിയും കുട്ടികൾ ഒരു ഭാഗത്തു കരച്ചിൽ മോന് 7 വയസ് ഹാർട് ഹോൾ ഐസുവിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്നു എനിക്ക് ബൈക്ക് aciedant പറ്റിയ മൂക്ക് പ്രശ്നം പിന്നെ കിഡ്നി പ്രോബ്ലം ഷുഗർ ജോലിക്ക് പോവാൻ പറ്റുന്നില്ല എനിക്ക് ഹോസ്പിറ്റൽ ചെക്കപ്പ് മരുന്നു വീട്ടു വാടക ഒന്നും നടന്നില്ല എല്ലാം ഓർത്തു ജീവിതം അവസാനിപ്പിക്കാൻ തോന്നി എന്നാൽ ഇതു പോലെ ഉള്ള പാട്ട് കേൾക്കുമ്പോൾ സന്തോഷം തോന്നുവാ 🙏😢😢😢🙏

very good song, good singing. congrats all.
👌
Nice song. Congrats