മാർപ്പാപ്പ മുസ്ളിം പക്ഷപാതിയോ ? ക്രൈസ്തവരുടെ ആശങ്ക! | ABC MALAYALAM NEWS| ABC TALKS | 21-10-2024

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മാർപ്പാപ്പയുടെ ഒറ്റവാക്ക്: ലോകം മാറി മറിയും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnewsmalayalam #worldnewsmalayalam
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 517

  • @bynojohn2936
    @bynojohn2936 12 часов назад +68

    സുനിൽ സർ ഇന്ന് നിങ്ങൾക്ക് ഉള്ള തിരിച്ചറിവ് ഈ ലോകത്തിൽ പലർക്കും ഇല്ല പ്രത്യേകിച്ച് ചില ക്രിസ്ത്യാനികൾക്ക്

  • @stebinsebastian9747
    @stebinsebastian9747 13 часов назад +140

    ആരെന്തു പറഞ്ഞാലും ലോകത്ത് സമാധാനം കയ്‌വരണമെങ്കിൽ ഈ തീവ്രവാദ സാത്താൻ മതത്തെ ലോകത്തുനിന്നും തുടച്ചുനീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ട് വരണം 😢😢😢😢

    • @mathewjoseph4021
      @mathewjoseph4021 12 часов назад +3

      I think

    • @annalilly2212
      @annalilly2212 11 часов назад +3

      ആരാണ് ഈ സാത്താന്മാരെ എതിറ്ക്കുന്നത്? എല്ലാവരും ഇവന്മാര് ചെയ്യുന്നതൊക്കെ കണ്ട് മിണ്ടാതിരിക്കയല്ലേ?

    • @Youths-f4d
      @Youths-f4d 11 часов назад

      ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈബം...
      ഇന്ത്യന്‍ നാഥന്‍ എവിടെ? ബംഗ്ലാദേശ് നാഥന്‍ എവിടേ? നാഥന് ഇസ്രായേല്‍ മാത്രം മതിയോ? 😂
      അന്യ ജാതി കുഞ്ഞിനേ പാറലടിച്ചു കൊല്ലാന്‍ വിധിച്ച ഈ മലങ്കള്‍ട്ട് ഇസ്രായേല്‍ ഗോത്ര നാഥനോട് പറഞ്ഞേക്ക് ഇമാം മഹ്ദി വന്നാല്‍ എടുത്ത് ഉടുക്കും എന്ന്.😂

    • @nurhudamadeena3234
      @nurhudamadeena3234 10 часов назад

      നസ്രാണി തുടച്ചുനീക്കാൻ വരുമ്പോൾ വീട്ടിൽ ശവപ്പെട്ടി റെഡിയാക്കിയിട്ട് വേണം വരാൻ

    • @jish8994
      @jish8994 10 часов назад +3

      ​@@nurhudamadeena3234 athanu paranjathu ee chinthagathi thanne anu prashnam,sahodara adikam vaikathe janagal veruthu thidangum ..ningalkku onnum prashname alla,mathamalla valuthu manusbyathamanu...

  • @MekhaAji
    @MekhaAji 12 часов назад +60

    സുനിൽ സർ പറഞ്ഞത് 100% ശരിയാണ്, പക്ഷെ പരഹരിക്കണ്ടേണ്ടവർ, നയിക്കേണ്ടവർ സമൂഹത്തെ നാശത്തിലേക്കു നയിക്കുന്നു
    😔

    • @ngpanicker1003
      @ngpanicker1003 8 часов назад

      പോപ്പിനും തന്റെ ജീവൻ തന്നെ വലുത്, മുസ്ലിമിന് എതിരെ പറഞ്ഞാൽ ചിലപ്പോൾ തല കാണില്ല എന്ന് പോപ്പിന് അറിയാം, മാർപാപ്പ പറഞ്ഞാൽ എല്ലാവരും കേൾക്കും , ചെവി ഉള്ളതുകൊണ്ട്, അത്ര തന്നെ, ഏത് മതം ആയാലും മനുഷ്യൻ ഒരിക്കലും ദൈവം ആകില്ല, ഹിന്ദു വിലും ഉണ്ട് ധാരാളം മനുഷ്യ ദൈവങ്ങൾ. അവർക്കാർക്കും ഇന്ത്യയെ സഹായിക്കാൻ പറ്റുന്നില്ല, പോപ്പിനെയും അങ്ങനെ കണക്കു കൂട്ടിയാൽ മതി. എല്ലാ മനുഷ്യ ദൈവങ്ങളും അസുഖം വന്നാൽ ഓടുന്നത് ഹോസ്പിറ്റലിൽ തന്നെ.

  • @antonykj1838
    @antonykj1838 12 часов назад +40

    സുനിൽജീ👍. അമിതമായ വിനയം, നിഷ്പക്ഷ നിലപാട് ഒന്നും ജനാതിപത്യ രാജ്യത്തിന് പറ്റിയതല്ല. നിലപാടുള്ള രാജ്യങ്ങൾ നിലനിൽക്കും 👍

    • @sanathanam11
      @sanathanam11 11 часов назад +1

      ജെപി യും എം ത എം മാറ്റി വെച്ച് ശ്രേഷ്ഠ ഭാരതം തിരികെ പിടിയ്ക്കണം, അല്ലെങ്കിൽ സർവ്വനാശം. ❤️

  • @beena704
    @beena704 11 часов назад +28

    മാർപ്പാപ ഒരാൾ മാത്രമാണ് അഭയാർത്ഥികളെ ക്രിസ്റ്റൻ രാജ്യങ്ങളിലേക്ക് വിളിച്ച് കയറ്റി ആ രാജ്യങ്ങളിലെ പോലും സമധാനം നഷ്ടപ്പെടുത്തുന്നത്.😭

  • @deadlysailor3739
    @deadlysailor3739 13 часов назад +73

    ടി സ്ഥാനത്ത് ഇപ്പോൾ ഇരിക്കുന്നതും ,മുൻ പാപ്പ മാരും സിംഹാസനത്തിൽ ഇരുന്ന് കൽപ്പിച്ചതും പ്രകാരം മുൻ ക്രിസ്ത്യൻ രാജ്യങ്ങൾ പലതും ( സിറിയ, ഈജിപ്ത് ,ലെബനൻ തുടങ്ങിയവയും യൂറോപ്യൻ രാജ്യങ്ങളും അഭയാർത്ഥികളെ സ്വീകരിച്ച് ,സ്വീകരിച്ച് ഇപ്പോൾ ഈ പരുവം ആയി .😢

    • @atrajanable
      @atrajanable 12 часов назад

      മാർപാപ്പ മുസ്ളിം അഭയാർഥികൾക്ക് അത് വഴി മുസ്ലിം ഭീകരൻമാർക്കും വത്തിക്കാനിൽ അഭയം നൽകി അവിടെ നിറക്കട്ടെ. ബാക്കി കാര്യം അവർ നോക്കി കൊള്ളും.

  • @mathewchandy4011
    @mathewchandy4011 13 часов назад +115

    റോം ഉം ഇറ്റലിയും മുസ്‌ലിം രാഷ്ട്രമാക്കുമ്പോൾ ഞങ്ങളുടെ മാർപാപ്പജി മിണ്ടും "എല്ലാം പുറത്തിയായി "എന്ന്

    • @kevinsaji8007
      @kevinsaji8007 12 часов назад +11

      Gazayil നിന്ന് Rome പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത ലഘു ലേഖനങ്ങള്‍ കണ്ടെത്തി തെളിവുകള്‍, Israel പുറത്ത് വിട്ടിട്ടുണ്ട്.

    • @mathewchandy4011
      @mathewchandy4011 12 часов назад

      @@kevinsaji8007 കൊണ്ടാലേ പഠിക്കു, നമ്മക്ക് വാണിംഗ് ഒന്നും പ്രേശ്നമല്ല

    • @sheenasimon368
      @sheenasimon368 11 часов назад +1

      😂😂😂😂😂

    • @Youths-f4d
      @Youths-f4d 11 часов назад

      ഇസ്രായേല്‍ നാഥനോട് പറഞ്ഞേക്ക്.. എനിക്ക് ഇന്ത്യന്‍ നാഥന്‍ മതി എന്ന്.
      ഇമ്മാതിരി fraud ഗോത്ര ദേവനേ ഒക്കെ വിളിച്ച് ആരാധിക്യ എന്നാല്‍.. മ്ലേഛം..😢

  • @ambilysanthosh2296
    @ambilysanthosh2296 10 часов назад +21

    ഈ മാർപ്പാപ്പാ വന്നതിനു ശേഷം ക്രിസ്ത്യാനികൾ വളരെ കുറഞ്ഞു തുടങ്ങി...

  • @johnksebastian1439
    @johnksebastian1439 12 часов назад +39

    100% സത്യങ്ങൾ.👍👍👍👍

  • @manojtime8443
    @manojtime8443 12 часов назад +29

    മിഷണറി വിദ്യാഭ്യാസത്തിൽ മൊണ്ണകളായി വളർന്ന പ്രബുദ്ധജനത ഉള്ളടമെല്ലാംമേത്തൻ കൊണ്ടുപോകുന്നു.. അതുകൊണ്ടായിരിക്കും മാർപ്പാപ്പ മിണ്ടാത്തത്‌😢😢

    • @guardianangel777w
      @guardianangel777w 8 часов назад +2

      True e monnakal Jesus second coming vayichittila ennu thonnunu

    • @lazar474
      @lazar474 8 часов назад +1

      മൊണ്ണ No 1 ആണ് ഈ പപ്പാ. പപ്പാ അടിക്കാനേ ഈ പപ്പക്ക് അറിയു

  • @sanallawrence9421
    @sanallawrence9421 12 часов назад +28

    പാപ്പക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല

  • @susheelaedgar950
    @susheelaedgar950 12 часов назад +16

    സത്യം ആണ് സഹോദരങ്ങളെ നിങ്ങൾ പറയുന്നത് , കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു , പ്രാർത്ഥിക്കാൻ അല്ലാതെ മറ്റ്‌ ഒന്നും ചെയ്യാൻ കഴിയുന്നില്ല , കേരളത്തിൽ വാഗഫ് വിഷയം തന്നെ നിങ്ങൾ നോക്കു , അവർക്ക് വേണ്ടി വൈദികർ നിലകൊള്ളുന്നു അത് ഇവിടെ ആർക്കും ഒരു പ്രശ്നമേ അല്ല , 650കുടുംബം ആത്മ ഹത്യാ ചെയ്താൽ ഇവർ ക്ക് സന്തോഷം ആകും അതിനു വേണ്ടി കാത്തു ഇരിക്കുന്നു , ഉരുൾ പൊട്ടൽ മരിച്ചവർക് വേണ്ടി ചെയുന്നതിന്റെ അല്പം എകിലും ഈ കുടുംബം ങ്ങളോട് കാണിച്ചിരുന്നെകിൽ

  • @sujithv9104
    @sujithv9104 10 часов назад +7

    നിങ്ങൾ പറയുന്നത് വളരെ ശരിയാണ് സുനിൽ സർ

  • @Chakkaravava2
    @Chakkaravava2 12 часов назад +47

    യേശു പറഞ്ഞത് നിങ്ങൾ പ്രാവിനെപോലെ നിഷ്കളങ്കരും പാമ്പിനെ പോലെ കൂർമ ബുദ്ധിയുള്ളവരും ആയിരിപ്പിൻ എന്ന്, അതിനർത്ഥം ഒരു കരണത്തു അടിച്ചാൽ മറുകരണം കാണിക്കാൻ എന്നല്ല.

    • @DingDongSavaree
      @DingDongSavaree 12 часов назад

      സഹോദര /സഹോദരി പറയുമ്പോൾ എല്ലാം പറയണം
      Mathew:-10:15-17
      ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
      16 Behold, I send you forth as sheep in the midst of wolves: be ye therefore wise as serpents, and harmless as doves.
      16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
      17 But beware of men: for they will deliver you up to the councils, and they will scourge you in their synagogues;
      17 മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
      18 And ye shall be brought before governors and kings for my sake, for a testimony against them and the Gentiles.
      18 എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.

    • @guardianangel777w
      @guardianangel777w 8 часов назад

      Jesus 2nd coming vayichu nokkan e monnakalku ariyilla😂

    • @El-elohe666
      @El-elohe666 8 часов назад

      ഒരു കരണം കാണിച്ചവന് മറുകരണം കാണിച്ചു കൊടുക്കാന്‍ യേശു പറഞിട്ടുണ്ട്.

    • @guardianangel777w
      @guardianangel777w 8 часов назад

      @@El-elohe666 🤣 neeyokke hamasinu, isis inu ollathu anu

    • @guardianangel777w
      @guardianangel777w 8 часов назад

      @@El-elohe666 🤣 chennu kanichu kodukku, last a kazhuthum koode neeti kodukku

  • @georgekuriakose2578
    @georgekuriakose2578 11 часов назад +24

    പോപ്പിന് ബൈബിൾ അറിയില്ല,

    • @aravindanc8989
      @aravindanc8989 10 часов назад

      Satyam.. iyalanu Europe naasamakunnatu..entoru gatikedu..teevravadikal Vaticanum pidikum ennu iyal iniyum manasilakiyille?

    • @guardianangel777w
      @guardianangel777w 8 часов назад

      Avane okke adichu erakkanam a kasarayil ninnu

    • @aleyammarenjiv7978
      @aleyammarenjiv7978 7 часов назад

      As if other bishops know Bible .

  • @anjanamurali3421
    @anjanamurali3421 12 часов назад +16

    Very true...salute ABC news for bringing this topic

  • @Vince_vi24
    @Vince_vi24 13 часов назад +47

    അദ്ദേഹം പറയാനുള്ളത് പറയും ,നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുക അല്ലെങ്കിൽ ജീവൻ ബാക്കിയുണ്ടാവില്ല. ഭൂമുഖത്ത് മനുഷ്യൻ മറ്റ് ജീവജാലങ്ങളും ജീവിക്കേണ്ടതിന് ഇസ്രയേലിനെയും അമേരിക്കയുടെ കൂടെ നിൽക്കുക

    • @gangadharanaa5935
      @gangadharanaa5935 11 часов назад

      തലയിൽ മൂളയില്ലാത്ത ഈ വർഗത്തിനെ അംഗീകരിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

    • @purushothamankani3655
      @purushothamankani3655 11 часов назад

      ട്രെമ്പിന്റെ പ്രസക്തി അവിടെയാണ്..

  • @martinjoseph4533
    @martinjoseph4533 12 часов назад +30

    സഭാ മേലധികാരികൾക്ക് നേരം വെളുത്തിട്ടില്ല

  • @antonyfrancis6348
    @antonyfrancis6348 12 часов назад +16

    ഇസ്രായേൽ അത് ദൈവത്തിന്റെ വാഗ്ദാനം അനുസരിച്ചു സംരക്ഷണം ലഭിക്കും അവരെ തുടച്ചു നീക്കുവാനോ പരാജയപ്പെടുത്തുവാനോ സാധിക്കില്ല "എന്നാൽ ആഫ്രിക്കയിൽ ഓരോ ദിവസവും 100 കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുന്നു, ഈ വർഷം അസർബൈജാനിൽ 60,000 ത്തിൽ അധികം ക്രൈസ്തവർ നാടുവിട്ട്
    പോകേണ്ടിവന്നു പക്ഷെ ഇദ്ദേഹം അതിനെ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല അദ്ദേഹം പറയുന്നത് രോഹിങ്ങ്യൻ മുസ്ലിം, മറ്റ് അറബി രാജ്യത്ത് നിന്നും വരുന്ന അഭയാർഥികൾക്ക് വേണ്ടി യൂറോപ്പ് തുറന്നു കൊടുക്കുക. അങ്ങനെ തുറന്നു കൊടുത്തതുകൊണ്ട് ഇപ്പോൾ യൂറോപ്യന്മാർ അഭയാർഥികളാകുന്ന സാഹചര്യമാണ് നിലവിൽ".....മാർപാപ്പ ഇന്ത്യയിൽ വരുന്നതിൽ ഞാൻ പിന്തുണയ്ക്കുന്നില്ല.....

    • @gangadharanaa5935
      @gangadharanaa5935 11 часов назад +1

      മാർപാപ്പാ ഇങ്ങനെയോ?സ്വന്തം സമൂഹത്തിന്റെ സുരക്ഷിതം അത്യാവശ്യമല്ലേ?

    • @aleyammarenjiv7978
      @aleyammarenjiv7978 7 часов назад

      All Europeans are not Catholic. Many countries are orthodox, including Russia. Even catholics came to India and troubled native Christians

  • @AG-jm8ez
    @AG-jm8ez 11 часов назад +11

    ഒരു കുരിശ് യുദ്ധം വരുവാൻ സമയം അതിക്രമിച്ചിരിക്കുന്നു

  • @ashashinoj8354
    @ashashinoj8354 11 часов назад +10

    പാപ്പാ പറയുന്നതും കേട്ടോണ്ടിരുന്നാൽ ലോകത്ത് ക്രസ്ത്യാനികൾ ഇല്ലാതാവും 😡

  • @ABRAHAMMATHEW-nz9lx
    @ABRAHAMMATHEW-nz9lx 12 часов назад +21

    മനുഷ്യനോട് ക്ഷമിക്കുവാനാണ് യേശു പറഞ്ഞത്. സാത്താനോട് എതിർത്തു നിൽക്കണമെന്നും ബൈബിൾ പറയുന്നു

  • @rajuvi2491
    @rajuvi2491 12 часов назад +23

    ഈ മാർപാപ്പയെ എത്രയും പെട്ടെന്ന് വീട്ടിലോട്ട് പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു .

    • @joseka1135
      @joseka1135 11 часов назад +2

      പോർപ്പാക്കക

  • @sandhyas1292
    @sandhyas1292 13 часов назад +38

    സുനിലേ ഞങ്ങളുടെയും ദൈവം ആണ്.ഇസ്രായേൽ എന്നും ഞങ്ങൾക്ക് ജീവൻ. യേശു തന്നെ പറയുന്നു "എന്തെന്നാൽ രക്ഷ യഹൂദരിൽ നിന്നാണ് "
    യോഹന്നാൻ 4:22.

    • @LuisSebastian-nb2jf
      @LuisSebastian-nb2jf 12 часов назад +5

      റോമ 9-6.9

    • @asofasrocking5279
      @asofasrocking5279 12 часов назад +1

      Yes. ജൂതന്റെയും ക്രിസ്ത്യാനിയുടെയും ഒരേ ദൈവം തന്നെ.

    • @IBNair9
      @IBNair9 12 часов назад

      ചരിത്റം മറിച്ചാണല്ലോ ക്റൈസ്റ്റ് കില്ലേഴ്സ് എന്ന പേരില് ആയിരക്കണക്കിനു ജൂതരേ കൊന്നില്ലേ . അതു പേടിച്ചല്ലേ അവരിന്ത്യ ഉള്പ്പടെയുള്ള രാജ്യങളിലഭയം തേടിയത്

    • @sandhyas1292
      @sandhyas1292 12 часов назад

      @@LuisSebastian-nb2jf എബ്രഹാംമിന്റെ, ഇസ്മായിലിന് ഒരു അവകാശവും ഇല്ല.

    • @sandhyas1292
      @sandhyas1292 9 часов назад +2

      ​@@LuisSebastian-nb2jfയഹൂദർ ഇസഹാക് വഴി ഉള്ളവർ. 🙏

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 13 часов назад +10

    Thanks Abc

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 13 часов назад +14

    Very true ❤

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 13 часов назад +24

    പാപ്പയ്ക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടിരിക്കും.😂😂

  • @mariammmajoseph271
    @mariammmajoseph271 13 часов назад +28

    ഈ ലോകത്തിൽ ഏറ്റവും നല്ല മനുഷ്യരെ ആണ് യഹൂദർ അവരുടെ ജാതി യോട് കൂർ ഉള്ള മനുഷ്യർ ആണ് അവര് അവരുടെ യഹോവ യോടുള്ള തീഷ്ണത, പരസ്പരം പാവങ്ങളെ സഹായിക്കുക സ്നേഹിക്കുക ക്രിസ്ത്യൻ നും യഹൂദനും തമ്മിൽ രാവും പകലും തമ്മിലുള്ള വെത്യാസം ഉണ്ട്

  • @CB-cc8bb
    @CB-cc8bb 12 часов назад +38

    സാത്താൻ വേഷം മാറി വന്നതാണോ എന്ന് സംശയം തോന്നും..സ്റ്റേറ്റ്മെൻ്റ് നോക്കിയാൽ മതി

  • @SathianE-z9g
    @SathianE-z9g 11 часов назад +9

    വത്തിക്കാന് കിട്ടുമ്പോഴേ പാപ്പാ ക്ക് മനസ്സിലാവൂ

  • @Vpr2255
    @Vpr2255 10 часов назад +17

    കത്തോലിക്കാര് കാശ് കിട്ടിയാൽ സ്വന്തം വീട്ടുകാരെ വരെ ഒറ്റും, ഉദാഹരണം ജോസഫ് മാഷ് കേസ്

  • @bennyjoseph2877
    @bennyjoseph2877 10 часов назад +3

    Absolutely Very correct sir ❤️🙏

  • @sooraize
    @sooraize 12 часов назад +7

    സുനിലെ ഫ്രാൻസിസ് പാപായുടെ സ്ക്രൂ മൊത്തം പോയി കിടക്കുകയാണ് തോന്നുന്നു . Traditional catholic വിശ്വാസമനുസരിച്ച് ,ഏതോ വിശുദ്ധൻ ആദ്യാവസാനം വരെയുള്ള pope മാരുടെ പേര് ക്രമത്തിൽ എഴുതിവെച്ചിട്ടുണ്ട് . എല്ലാം അതേപോലെ നടന്നു . അതിൽ അവസാനത്തെ ആളാണു ഫ്രാൻസിസ്. ഇതു കഴിഞ്ഞില്ല. ഇങ്ങേരു മൊത്തം വിശ്വാസികകളുടെ ഉള്ളിലും confusion നിറക്കും. ഈ സഭ ഇല്ലാതാക്കി ആയിരിക്കും ഇങ്ങേരു പോവുക

  • @minisamuel9372
    @minisamuel9372 10 часов назад +5

    Brother nu Jesus നെ കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടല്ലോ. ദൈവത്തിനു മഹത്വം

    • @alexvarghese4240
      @alexvarghese4240 8 часов назад

      സുനിലിനാണ് തോമസ് സാറിന് അങ്ങനെയല്ല.

  • @adv.antonysebastian123
    @adv.antonysebastian123 11 часов назад +3

    പ്രയോഗിക ബുദ്ധി ഇല്ല

  • @atrajanable
    @atrajanable 12 часов назад +12

    മാർപാപ്പ മുസ്ളിം കുടിയേറ്റക്കാരെ വത്തിക്കാനിൽ കൊണ്ട് പോയി താമസിപ്പിക്കട്ടെ. പോപ്പിൻറ കാര്യം പിന്നെ അവർ നോക്കി കൊള്ളും.

  • @Biblical-f9n
    @Biblical-f9n 11 часов назад +4

    ബൈബിൾ വേണ്ടവിധം അറിയാത്ത താണ് പാപ്പായുടെ മറുകരണം കാണിക്കൽ... വ്യാഖ്യാനം ദൈവാത്മാവിൽ ആയിരുന്നു എങ്കിൽ മാപ്പുകൊടുക്കൽ എന്ന തൊടുന്യായം പറയില്ല. ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികൾ.

  • @thressiatk5881
    @thressiatk5881 12 часов назад +6

    മാര്പാപ്പക് നേരം വെളുത്തിട്ടില്ല vathikanil കേറി niraghumpol പഠിച്ചോളും

  • @varghesemm1132
    @varghesemm1132 12 часов назад +12

    ആയ തുള്ള കോമിനി ക്ക് മുൻകൂട്ടി ആദരാജ്ഞലികൾ

    • @joseka1135
      @joseka1135 11 часов назад

      താങ്ക് യു വർഗീയമേ

  • @muhammedkutty9895
    @muhammedkutty9895 12 часов назад +3

    പാപ്പി. അപ്പച്ച ,,അപ്പചനോടോ അമ്മച്ചിയോടോ pappiku സ്നേഹം 😢😢😢

  • @babymathew6550
    @babymathew6550 10 часов назад +2

    Sunil sir, a good review

  • @HuskyElaine
    @HuskyElaine 13 часов назад +42

    ഞാൻ പറയാം. ഇന്നത്തെ ക്രിസ്ത്യാനികളെ വെറും മൊണ്ണയാക്കിയത് ഈ ഫ്രാൻസിസ് ആണ്. അയാൾക്ക് നോബേൽ ആണ് നോട്ടം. പാവം അത് കിട്ടിയില്ല.
    *ക്രിസ്ത്യാനി എന്നുപറഞ്ഞു ആരും രോഷം കൊള്ളണ്ട ഞാനും ക്രിസ്ത്യാനി തന്നെ.

  • @aravindantp4538
    @aravindantp4538 13 часов назад +14

    ഇതിൽ വൈരുദ്ധ്യം ഇല്ല ഇല്ല; സ്വന്തം തടി രക്ഷിക്കാൻ ചെയ്യുന്ന ഒരു ഉപായം! അവരുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് സ്വയം ഒഴിവാക്കാൻ ചെയ്യുന്നഒരു പ്രവൃത്തിയായി മാത്രം ഇതിനെ കണ്ടാൽ മതി !

  • @prameelaj9982
    @prameelaj9982 11 часов назад +10

    അദ്ദേഹത്തിന് മക്കൾ ഇല്ലല്ലോ. അതുകൊണ്ട് തട്ടിക്കൊണ്ടുപോയ കുടുംബങ്ങളുടെ വേദന മനസ്സിലാകില്ല.

  • @Fatima05835
    @Fatima05835 13 часов назад +2

    മനോരമ, മാർപ്പാപ്പ പെട്രോൾ വരുമാനം എവിടെയുണ്ടോ... അവർക്കൊപ്പം നിൽക്കും.. അമേരിക്കക്ക് രണ്ട് കൂട്ടരും വേണം ഇസ്രായേലും വേണം സൗദി, ഖത്തർ, യുഎഇ യും വേണം...

  • @sebastianjoseph4980
    @sebastianjoseph4980 13 часов назад +5

    ❤️

  • @askme1969
    @askme1969 7 часов назад

    Best...

  • @StandwithTruth03
    @StandwithTruth03 10 часов назад +2

    മാർപാപ്പ ഇസ്രയേലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകത്തെ എല്ലാ കത്തോലിക്കരും ദിവ്യബലിയും പ്രാർത്ഥനയും ചെയ്യണം എന്നെങ്കിലും പറയണമല്ലോ. മാർപാപ്പ കുറഞ്ഞ പക്ഷം അത്രയെങ്കിലും ചെയ്യണം. കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലെ നിലപാടിൽ നല്ല ബോധമുള്ള കത്തോലിക്കർക്ക് അതൃപ്തിയുണ്ട്.
    പണ്ട് ഒരു മാർപാപ്പ ഉചിതമായ തീരുമാനമെടുത്തതിൻ്റെ ഫലമായിരുന്നു കുരിശുയുദ്ധങ്ങൾ. അവ രണ്ടും വിജയിച്ചതും അത് ഉചിതമായ തീരുമാനമായതുകൊണ്ടാണ്.

    • @mathewabraham3945
      @mathewabraham3945 7 часов назад

      ജൂദ പെൺകുട്ടിയെ റൊമാക്കാരി ആക്കാൻ പറ്റി 😢

  • @varghesechacko9862
    @varghesechacko9862 12 часов назад +1

    Right

  • @joseph4991
    @joseph4991 7 часов назад

    അതാണ് ക്രിസ്ത്യാനിറ്റിയുടെ ഒരു ന്യുനത. ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കാൻ (പിന്തുടരാൻ ) ഒരു കൃസ്ത്യാനിക്കും കഴിയില്ല. "പ്രതികാരം ദൈവത്തിന്റെതാണ് നീ അതു ചെയ്യരുത് ", " നീ ആത്മാർഥമായി നിന്റ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ ", " നിന്നെപ്പോലെ നിന്റെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ", "ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടികാട്ടികൊടുക്കുക ", "നിന്റെ താടിരോമം പിടിച്ചുപറിക്കുന്നവനിൽ നിന്നും നീ മുഖം മറച്ചുപിടിക്കരുത് ", "നിന്റെ മേൽമുണ്ട് പിടിച്ചുവാങ്ങുന്നവന് മേല്ലങ്കി കൂടി വിട്ടുകൊടുക്കുക " നിന്നോട് ഒരു മയിൽ നടക്കാൻ നിർബന്ധിക്കുന്നവന്റെ കൂടെ രണ്ടു മയിൽ പോകുക ", " രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടുക്കട്ടെ " തീർന്നില്ല അവസാന നാളിൽ ( വിധി നാളിൽ ) യേശു പറയും " നിങ്ങൾ നിത്യ സമ്മാനം സ്വീകരിക്കുവിൻ എന്തെന്നാൽ ഞാൻ നഗ്നനായിരുന്നു നീ എന്നേ ഉടുപ്പിച്ചു, ഞാൻ വിശക്കുന്നവനായിരുന്നു നീ എനിക്കു ഭക്ഷണം തന്നു, ഞാൻ കാരാഗൃഹത്തിലായിരുന്നു നീ എന്നേ സന്ദർശിച്ചു, ഞാൻ രോഗിയായിരുന്ന നീ എന്നേ സൃശുഷിച്ചു " അവർ ചോദിക്കും കർത്താവേ ഞങ്ങൾ നിന്നേ ഇങ്ങനെയൊക്കെ കണ്ടതായോ സഹായിച്ചതായോ ഓർക്കുന്നില്ല അപ്പോൾ പറയും " നിങ്ങൾ എന്റെ ഈ സഹോദരന് ഇതു ച്യ്തപോളെല്ലാം എനിക്കു തന്നെയാണ് ച്യ്തതെന്ന് സത്യമായും ഞാൻ പറയുന്നു. " , അവസാന നാളുകളിൽ നിങ്ങളെ കൊല്ലുന്നവർ ദൈവത്തിനു ബലിയർപ്പിക്കുന്നു" എന്നു പറയും എന്നും പ്രവചനമുണ്ട് ഈ ദൈവത്തിന്റെ പ്രതിപുരുഷനായിഇരിക്കുമ്പോൾ മാർപ്പാപ്പയെ എങ്ങനെ കുറ്റം പറയും എങ്കിലും ബെന്ദികളെ വിട്ടുകൊടുക്കാനും ദ്രോഹിക്കരുതെന്നും പറയാം എന്നുമാത്രം. പ്രതികാരം ദൈവത്തിനല്ലേ ഒലിവ് മലയിൽ തന്റെ കാലുകൾ വെക്കുന്ന നാളിൽ ഈ ദ്രോഹികളെ കറ്റമെത്തിക്കും പോലെ മെത്തിക്കും എന്നുമുണ്ട് കാത്തിരിക്കുന്നു. ഇതാണ് സ്ഥിതി.ഇനി പറയു യേശുവിനെ പിന്തുടരുക നിസ്സാരമാണോ? എങ്കിലും ഏറ്റവും കാരുണ്യവാനും ക്ഷമാശീലാനുമാണ് ദൈവം എന്നും പറഞ്ഞിട്ടുള്ളതിനാൽ ആവും പോലെ പിന്തുടരുന്നു കരുണ കാണിക്കും എന്ന പ്രതീക്ഷയിൽ.

  • @viswambharannair5476
    @viswambharannair5476 9 часов назад

    👍👍

  • @antonysebastian8185
    @antonysebastian8185 8 часов назад

    Yes

  • @sanathanam11
    @sanathanam11 11 часов назад

    🌹🌹🌹

  • @mdantony7378
    @mdantony7378 11 часов назад

    What ABC NEWS saying is Correct

  • @ashasreekumar8359
    @ashasreekumar8359 9 часов назад

    ഇതാണ് "ബിസ്മയം"മാർപ്പാപ്പയ്ക് നേരേ ആഭിചാരം ചെയ്തുകാണും.

  • @user-vg9px4uv4x
    @user-vg9px4uv4x 7 часов назад +1

    ഇപ്പോഴുള്ള pope ശെരിയല്ല, നേരത്തെ ഉണ്ടായിരുന്ന പാപമാർ പോലെ അല്ല, അവസാന നാളിലെ പാപ ശെരിയല്ല 🙏🙏

  • @muhammedkutty9895
    @muhammedkutty9895 12 часов назад +9

    മാർപാപ്പ മാർ ബാപ്പ ആയി 😢

  • @ST-qz8sj
    @ST-qz8sj 13 часов назад +4

    Italy, UK France countries accepted Islam migrants problems seriously affected

  • @IvyJohn-v4t
    @IvyJohn-v4t 12 часов назад +2

    സത്യം. പപ്പാ 🙄

  • @satheeshthomas4161
    @satheeshthomas4161 8 часов назад

    ❤️❤️❤️

  • @jibinantony9719
    @jibinantony9719 13 часов назад +3

    രാമനും കതിജയും സിനിമ സംവിധായകന്റെ വീട്ടിൽ ബിഷണി കാത്ത് അറിഞ്ഞോ

  • @jameskm6000
    @jameskm6000 12 часов назад +15

    മാർപ്പാപ്പയുടെ പല നിലപാടുകൾക്ക് ഇസ്ലാമിന് വേണ്ടിയാണ് നില കൊള്ളുന്നത്..

  • @johnkj807
    @johnkj807 12 часов назад +9

    ഈ മാർപാപ്പാ ഇങ്ങനെ പോയാൽ പപ്പയെന്നുള്ള സ്ഥാനപേരില്ലാതാകും.

    • @JayachandranPachapoyil
      @JayachandranPachapoyil 12 часов назад

      സ്ഥാനം മാത്രമല്ല പണ്ട് മാർപ്പാപ്പ എന്ന സ്ഥാനം ഉണ്ടായിരുന്നെന്ന് ഉള്ള ചരിത്രം പോലും ഉണ്ടാവില്ല

  • @gibigeorge6565
    @gibigeorge6565 10 часов назад +1

    ബൈബിൾ ശരിക്കും വാ യ്ക്കാത്ത കുറവുണ്ട്.

  • @lijuliju-mt9zh
    @lijuliju-mt9zh 8 часов назад

    ദീനീന്റെ ജനതയാണ് വലുത് കളള ക്രിസംഗി പോണം.മാർപാപ്പക്ക് അഭിനന്ദനം

  • @kl374713
    @kl374713 12 часов назад +3

    കയ്യടിക്ക് വേണ്ടി ഇടയ ദത്യം മറക്കുന്ന ചെന്നായ്ക്കൾ

  • @lovelysunny3473
    @lovelysunny3473 13 часов назад +20

    മാർപാപ്പ ഒരിക്കലും യേശുക്രിസ്തുവിനെ അനുകരിക്കുകയാണെന്ന് എനിക്ക് തോന്നുനില്ല. യേശുക്രിസ്തു ഏതു മതമാണെങ്കിലും തെറ്റിനെ അനുകൂലിച്ചതായിട്ട് ഞങ്ങൾക്കാക്കും അറിയില്ല...... സഭയുടെ കാര്യം പോകട്ടെ,മാർപാപ്പ ഭീകരവാദികൾക്കെല്ലാം നമ്മൾ വിശ്വസിക്കുന്ന നരകം എന്നൊന്നുണ്ടെ ങ്കിൽ അവരെ യെല്ലാം അവിടെ കൊണ്ടുപോകാൻ കൂട്ടുനിൽക്കുകയല്ലേ..

  • @jamesmathai2253
    @jamesmathai2253 12 часов назад

    Well said sunil

  • @SurendranKt-t5q
    @SurendranKt-t5q 12 часов назад +2

    ലോകത്തിലെ ഏറ്റവും വലിയ മതം 👍😘👌🙏
    ആയിട്ടും ഈ മാർപാപ്പ 👍👌🙏??? ആരാ????

  • @NaseerA-c5i
    @NaseerA-c5i 10 часов назад +1

    എന്റെ സുനിലേ ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനി വിശ്വാസം തന്നെ വിശ്വാസമില്ല അവരുടെ പള്ളികൾ വിൽക്കാൻ ആയിട്ട് ബോർഡ് വയ്ക്കുന്നത് നമ്മൾ കണ്ടതല്ലേ കേരളത്തിൽ ഏതെങ്കിലും ഒരു അമ്പലം വിൽക്കാൻ ഉണ്ടെന്നു ബോർഡ് വെച്ചിട്ടുണ്ടോ ഇന്ന് വരെ ഒരു മുസ്ലിം പള്ളിയും വിൽക്കാൻ ഉണ്ടെന്ന് ബോർഡ് വെച്ചിട്ടുണ്ടോ വിക്കാൻ വച്ചിരിക്കുന്ന സാധനങ്ങൾ വാങ്ങാൻ പറ്റൂ എന്ന് ഒരു ചരിത്രമുണ്ട് എന്തുകൊണ്ടാണ് അവർ വിളിക്കാൻ വെക്കുന്നത് അവർക്ക് ക്രിസ്ത്യൻ മതത്തിൽ അവർക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇവിടുത്തെ ഹിന്ദുക്കളുടെ മുസ്ലീങ്ങളെ കുറ്റമാണോ
    അവിടുത്തെ സാധാരണ ജനങ്ങൾ എന്തിനാണ് അത് വിൽക്കുന്നത്
    അവിടുത്തെ മറ്റു ജനങ്ങളിൽ ചിന്തിക്കും ഇത് ആരാധനയാലയം അല്ലായിരുന്നോ അതുകൊണ്ട് വേറെ ഏതെങ്കിലും ഒരു ആരാധനാലയം ഉണ്ടാക്കാം എന്ന് കരുതി മാത്രമാണ് അവരെ ഏറ്റെടുക്കുന്നത് ഇത്രയേ ഉള്ളൂ കഥ

  • @USA6rz
    @USA6rz 13 часов назад +2

    Abc❤

  • @sebastianbinoj9292
    @sebastianbinoj9292 9 часов назад

    ഒരു കരണത്തു അടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുക്കണം എന്ന് പറയുന്ന ആശയം ഈ കാലത്തും പാലിക്കാൻ പഠിപ്പിച്ചാൽ ആ കരണം ഇരിക്കുന്ന തല വീട്ടിമാറ്റാൻ ആളുകൾ ഉള്ള കാലം ആണ് ഇത് ഉദാഹരണം ലേബനോൻ തന്നെ ഉത്തമ ഉദാഹരണം

  • @ancykuruvilla526
    @ancykuruvilla526 7 часов назад

    Sunil said very well

  • @sreekutty2418
    @sreekutty2418 9 часов назад +1

    പ്രിയ സുനിൽ റോം എന്ന് പറഞ്ഞാൽ പാപ്പ, പാപ്പാ എന്ന് പറഞ്ഞാൽ റോം ഒക്കെ

  • @chandranpillai2940
    @chandranpillai2940 13 часов назад +18

    ജീവനിൽ കൊതിയുള്ളതുകൊണ്ടാണു മക്കളെ 😂

    • @HuskyElaine
      @HuskyElaine 13 часов назад +1

      അയാൾക്ക് വേറെ എന്തോ ആണ്. ഇച്ചിരി പിന്നിലോട്ട് ആണ്

    • @SrutiTravelvlogs
      @SrutiTravelvlogs 13 часов назад +3

      അയാൾക്ക് ഒരു പിരി ലൂസ് ആണ്

  • @original649
    @original649 10 часов назад +2

    മാർപാപ്പയും ദൈവവും യേശുക്രിസ്തുവായിട്ട് ഒന്നും വലിയ ബന്ധമൊന്നുമില്ല, 290 മാർപാപ്പമാർ എന്ന പുസ്തകം ഉണ്ടായിരുന്നു കൊളോറിയ പിടിച്ചു മരിച്ചതും വേശ്യയിൽ നിന്ന് മാർപാപ്പയ്ക്ക് ജനിച്ചതും മക്കൾ മാർപാപ്പ ആയിട്ടുണ്ട്. 6 എട്ടാം നൂറ്റാണ്ടിൽ അന്നത്തെ മാർപാപ്പ വിചാരിച്ചിരുന്നെങ്കിൽ ഇന്ന് ഇസ്ലാം മതം ഉണ്ടാകുമായിരുന്നില്ല. കാരണം സാത്താനും മാർപാപ്പയും ആയിട്ട് അവിഹിത ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കാം

  • @Samuel-p4c6v
    @Samuel-p4c6v 8 часов назад

    മാർപാപ്പ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല കുറെ ബന്ധുക്കോസ് ക്കാര്... ഇങ്ങനെയൊക്കെ അങ്ങ് നടക്കുക... നാണക്കേട്ത്തണം എന്ന് അവർക്ക് അറിയില്ല... ആരാണ് അന്തിക്രിസ്തു... അവരാണ് അന്തിക്രിസ്തു..... മാർപാപ്പ പറയുന്നതെല്ലാം നീതിപൂർവ്വമാണ്... എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഈ മനുഷ്യരുടെ കഠിന ഹൃദയം കൊണ്ടാണ്... അങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്... 👏👏👏👏👏

    • @mathewabraham3945
      @mathewabraham3945 7 часов назад

      Revelation 13: രണ്ടു മൃഗങ്ങൾ. പഠിക്കു.

  • @abymathew2750
    @abymathew2750 12 часов назад

    🎉🎉🎉🎉🎉

  • @vinayjohn
    @vinayjohn 12 часов назад +2

    Vatican has written strategy,
    എഴുതിയാൽ തീരില്ല. വില്ലനും മല്ലന്മാര് ആയുള്ള പാപ മാരും ഉണ്ടായിട്ടുണ്ട്.
    മത മാറ്റമല്ല പക്ഷെ ഒരു transformation മനുഷ്യന് ഉണ്ടാകണം.
    Better not to mix Pappa with the present issue but he is accountable.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 11 часов назад +1

      ഉത്തരവാദിത്തം ഇല്ലാത്ത മനുഷ്യൻ എവിടെല്ലാം ക്രൈസ്തവപീഡനം നടക്കുന്നു ഇയാൾ അറിഞ്ഞിട്ടില്ല

  • @binoybinoy2696
    @binoybinoy2696 12 часов назад +2

    മാർപാപ്പ യല്ല അന്തിക്രിസ്തു മനശ്ശെ ഗോത്രത്തിൽ നിന്നാണ് അന്തിക്രിസ്തു വരുന്നത് ഐ എ സ് മിലിട്ടറിയും മഹോബദ്രവകാലം

  • @sibymathew311
    @sibymathew311 9 часов назад

    ഫ്രാൻസിസ് പാപ്പാ പ്രവാചക ശബ്ദമാണ്. സഭയുടെ തലവൻ ഈശോയാണ്. ഈശോ പഠിപ്പിച്ച കാര്യങ്ങളെ പോപ്പ് ആയാലും വൈദികർ ആയാലും പറയുകയുള്ളൂ. ശത്രുവിനെ സ്നേഹിക്കുക ക്രിസ്ത്യാനിയുടെ ധർമ്മമാണ്. ക്രിസ്ത്യാനിയെ സംരക്ഷിക്കേണ്ടത് സർവ്വശക്തനായ ദൈവമാണ്. മനുഷ്യന്റെ പദ്ധതിയല്ല ദൈവത്തിന്റെ പദ്ധതിയാണ് ശാശ്വതം. നിന്റെ വിശ്വാസം കുറയുമ്പോൾ ദൈവം അകലും സുവിശേഷങ്ങൾ കുറയും സഭ തകരും ക്രിസ്ത്യാനി നശിപ്പിക്കപ്പെടും നാടു വിടേണ്ടി വരും. രാഷ്ട്രീയത്തിലോ മനുഷ്യരുടെ പ്രവർത്തിയിലോ അല്ല ക്രിസ്ത്യാനിയുടെ പ്രത്യാശ. യേശുവിൽ മാത്രമാണ്. എങ്കിലും തിന്മയെ എതിർക്കണം. നല്ലതെന്ന് തോന്നുന്നതിന്റെ കൂടെ നിൽക്കണം. നീതി നടപ്പാക്കണം. അതും ക്രിസ്ത്യാനിയുടെ ധർമ്മമാണ്

  • @sizamudeenaasees4033
    @sizamudeenaasees4033 7 часов назад

    ഈ ഒരൊറ്റ കാരണം കൊണ്ട് പാപ്പയ്ക്കെതിരെ നമുക്ക് കേസ് കൊടുക്കണം അതും നമ്മുടെ ബാബരി മസ്ജിദ് വിധി പറഞ്ഞ ജഡ്ജിയുടെ കോടതി തന്നെ പറയണം

  • @User4378__6
    @User4378__6 13 часов назад +2

    Very good

  • @nijojosseph
    @nijojosseph 10 часов назад +1

    പോപ്പിന് പിരിവ് കിട്ടണം.. ഗള്ഫിലെ പള്ളികളിൽ നിന്നും നല്ല വരുമാനം ഉണ്ട്..

  • @mohancr5419
    @mohancr5419 11 часов назад

    ''Marpappakkukurekalamkoodi'asthanathirikkanamennagrahamund''❤❤❤❤❤❤

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 8 часов назад

    യൂറോപ്പിലേക്ക് ഇ ആവലാതികൾ കൂടാൻ കാരണം പോപ്പിന്റെ നിലപാടുകൾ ആണ്

  • @myaamees3623
    @myaamees3623 8 часов назад

    ഇങ്ങനെ ഞങ്ങൾ ഷെമി ച്ചില്ലെങ്കിൽ ഞങ്ങൾ മറ്റേതോ അനുയായികളുടെ ആളുകളായി മാറും.. യേശുവിൻ്റെ ആയിരിക്കില്ല.

  • @minibenny3340
    @minibenny3340 8 часов назад

    സത്യം. ഒരു വാക്ക് ഇസ്രായേൽലിനു വേണ്ടി പ്രാർത്ഥന നടത്താൻ പോലും പറയാറില്ല,, ഹിന്ദു സഹോദരന്മാർക്ക് ഉള്ള തിരിച്ചറിവ് പോലുംഇല്ല.

  • @dil4music616
    @dil4music616 9 часов назад

    ചിലപ്പോൾ തോന്നും മാർപാപ്പയും അവർക്കാണോ സപ്പോർട്ട് എന്ന്😢

    • @mathewabraham3945
      @mathewabraham3945 7 часов назад

      ചിലപ്പോ അല്ല എപ്പോഴും. വെളിപ്പാട് 13 അദ്ധ്യായം രണ്ടു മൃഗങ്ങൾ.

    • @mathewabraham3945
      @mathewabraham3945 7 часов назад

      കള്ള പ്രവാചകൻ

  • @alexandervadakkeveettiljos9588
    @alexandervadakkeveettiljos9588 11 часов назад +1

    യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്‌ ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.
    യോഹന്നാന്‍ 18 : 36
    യേശവിന്റെ രാജ്യം ഐഹികമല്ലെങ്കിൽ ഐഹീക കാര്യങ്ങളിൽ പാപ്പ അഭിപ്രായം പറയുന്നതെങ്ങിനെ? നിങ്ങൾതന്നെ പറയുന്നു യേശുവിന്റെ വരവിന് സമയമായെന്ന്, യേശു തന്നെത്തന്നെ വീശേഷിപ്പിച്ചത് മനുഷ്യപുത്രൻ എന്നാണ് അങ്ങനയെങ്കിൽ ഈ വചനം നോക്കിയേ;
    അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?
    അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?
    ലൂക്കാ 18 : 7-8
    രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേലിന് ദൈവം നീതി നടത്തിക്കൊടുക്കുന്ന സമയം അടുത്തിരിക്കുന്നു ,അതിനുമുമ്പേ യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും അവർ ആയിരിക്കുന്ന അവസ്ഥയിൽ വാനമേഘങ്ങളിൽ എടുക്കപ്പടും, അതിനുശേഷം ഭൂമിയിൽ ഉണ്ടാകുക ഇസ്രായേലും അവരുടെ ശത്രുക്കളും അവിശ്വാസികളും മാത്രമായിരിക്കും അപ്പോഴാണ് യേശു ഒലിവ് മലയിൽ ഇറങ്ങിവരുന്നത് ഇസ്രായേൽ കാണുകയും യേശു മുന്നിൽ നിന്ന് അവരെ നയിക്കുകയും ചെയ്യും പിന്നെ നടക്കുക ബൈബൾ പറയുന്ന ശിക്ഷാവിധിയാണ് .അതുകൊണ്ട് സ്വർഗ്ഗം സ്വപ്നം കാണുന്നവർ; യേശുവേ ഞങ്ങളുടെ പാപങ്ങക്കുവേണ്ടി അങ്ങ് പരിഹാരബലിയായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളേയും വീണ്ടെടുക്കണേ എന്ന് പ്രാർത്ഥിച്ചോളൂ.

  • @georgethomas9176
    @georgethomas9176 7 часов назад

    ലോകം നിലനിൽക്കുന്നത് പാപ്പയുടെ നിലപാടുകൊണ്ട് വെളിവ് ഇല്ലാത്തവർ ചെയ്യുന്നത് പോലെ എല്ലാരും ചെയ്താൽ ലോകത്തിന്റെ നിലനിൽപ് ഇല്ലന്നാകും. ശത്രുവിനെ സ്നേഹിക്കാൻ പറയുന്ന ബൈബിൾ . ശത്രുക്കളുടെ മനസുമാറാൻ വെളിവ് ഉണ്ടാകാൻ പ്രാർത്ഥിക്കം. ബോധം വയ്ക്കാൻ. ദൈവം എല്ലാം അറിയുന്നു കാണുന്നു.

  • @Samuel-p4c6v
    @Samuel-p4c6v 8 часов назад

    ഈ 15 ലക്ഷം പേരും നേരെ സ്വർഗം കിട്ടി എന്ന് ഓർക്കണം... ക്രിസ്ത്യാനികൾക്ക് സഹനമാണ് എവിടെയും പറഞ്ഞിട്ടുള്ളത്... ആദ്യം മുതലേ അങ്ങനെ ആയിരുന്നല്ലോ.. 💞

  • @abenpraveen8618
    @abenpraveen8618 11 часов назад +1

    ഈ വിഷയത്തിൽ പാപ്പാ പൊട്ടൻ കളിക്കുന്നു. മറ്റൊന്ന് വി.ബൈബിളിൽ പാപ്പയുംകൂട്ടരും പൂർണമായും വിശ്വസിക്കുന്നില്ല+അംഗീകാരിക്കുന്നില്ല. അതുകൊണ്ട് തന്നെ യിസ്രായേൽ എന്നത് പാപ്പക്ക പ്രധാന്യമുള്ള വിഷയമേ.... അല്ല

  • @josephchummar7361
    @josephchummar7361 11 часов назад +1

    Pope is probably expecting a Nobel pirze for peace and huge cash award attached to it .

  • @jehovah-u6j
    @jehovah-u6j 13 часов назад +7

    Jesus Christ is the only saviour to help the world

  • @joysimon5316
    @joysimon5316 13 часов назад +12

    പാപ്പമാർ എന്നെങ്കിലും ഇസ്രാഈലിന് അനുകൂലമായി പറഞ്ഞിട്ടുണ്ടോ?

  • @കുപ്പിമോൻ
    @കുപ്പിമോൻ 12 часов назад +6

    ഈ മാർപ്പാ ഒരു സാത്താൻ ആണെന്ന് വിശ്വാസികൾ അറിയണം,
    എനിക്ക് ഇഷ്ടമുള്ള പപ്പാ ജോൺ പോൾ രണ്ടാമൻ ആയിരുന്നു 🤌

  • @georgebaby6587
    @georgebaby6587 12 часов назад

    No iead about holy Bible,
    Praying 🙏

  • @srijitnair5549
    @srijitnair5549 12 часов назад +2

    മാർപാപ്പ അയാളാരാ, വേറൊരു രാഷ്ട്രീയക്കാരൻ

  • @717honest
    @717honest 8 часов назад

    കാത്തലിക് ചര്‍ച്ച് യഥാര്‍ത്ഥത്തില്‍ ജൂതര്‍ക്ക് എതിരാണ് എന്നത്‌ പോലും അറിയാതെയാണോ ചർച്ച നടത്തുന്നത്. കഷ്ടം!