SIP നിക്ഷേപം നിങ്ങളെ കോടീശ്വരനാക്കുന്നത് എങ്ങനെ? Compounding Effect Malayalam Detailed Video

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 49

  • @maheshkc5428
    @maheshkc5428 8 месяцев назад +53

    ശരാശരി മലയാളി ബീവറേജിൽ കൊടുക്കുന്നതിന്റെ 10% ഇൻവെസ്റ്റ്‌ ചെയ്താൽ സർക്കാരിന്റെ പെൻഷൻ കാത്തിരിക്കേണ്ടി വരില്ല

  • @AmalAnil1737
    @AmalAnil1737 8 месяцев назад +7

    Athishakthamm ❤😍

  • @georget44
    @georget44 8 месяцев назад +2

    You can reduce the number of years with higher return, if lumpsum investment can be added at least 4-5 times in a year at dips on same sip folio

  • @bijuponnappan1087
    @bijuponnappan1087 8 месяцев назад +1

    Very good 🥰🥰🥰

  • @souleshv.k4282
    @souleshv.k4282 8 месяцев назад +1

    💪💪athisaktham 💪💪

  • @AlanSagar1967
    @AlanSagar1967 23 дня назад

    Broh ഇവടെ കാണിച്ച chart full one time alle invest cheyyinnullu

  • @hariprasad-ke2cv
    @hariprasad-ke2cv 8 месяцев назад +1

    Mutual fund egane pledge cheunnathe(upstox) oru video cheyamo???

  • @vamsi300
    @vamsi300 5 месяцев назад

    So you suggest to sell the MF every year and reinvest the proceeds. STCG will eat into your profits. There is no compounding in MF. It is an asset and its value either appreciates or depreciates.

  • @sreenath5666
    @sreenath5666 7 месяцев назад

    Mutual fund NAV ബേസ് ചെയ്തിട്ടാണല്ലോ പിന്നെങ്ങനെ ഇത് സാധിക്കുന്നു..?

  • @مصطفى-ح1غ
    @مصطفى-ح1غ 8 месяцев назад

    ETF sip. Oru video chayooooo

  • @nibinnelson93
    @nibinnelson93 8 месяцев назад

    ETF il invest cheyunath alle nallathu

  • @hashimvh9425
    @hashimvh9425 8 месяцев назад +1

    ETF ൽ sip ആയി ലോങ്ങ്‌ ടൈം നിക്ഷേപിക്കുന്നത് ലാഭകരമല്ലേ..

  • @ajithlal6487
    @ajithlal6487 4 месяца назад

    Mutual fund എല്ലാം കോമ്പൗണ്ടിങ്കിൽ ആണോ വർക്ക്‌ ചെയ്യുന്നേ അല്ലെങ്കിൽ കോമ്പൗണ്ടിങ്ങിൽ ഇല്ലാതെ ഇയർലി ഇന്റർസ്റ്റ് മാത്രം തരുന്ന mutual fundum ഉണ്ടോ

  • @badarudheen-
    @badarudheen- 8 месяцев назад

    Athishaktham

  • @RajeshA
    @RajeshA 8 месяцев назад

    should I close a loan with 9% interest or invest in to more than 10% interest ? Instead of EMI Do SIP and continue loan ? Which is the best advice ? Thank you.

  • @i_shyam
    @i_shyam 8 месяцев назад

    ❤ amal

  • @Rudrajithh
    @Rudrajithh 8 месяцев назад

    Bro , crypto trading video basic thott cheyyamo , marketfeed English RUclips channel ill , Tha would be a pleasurable thing

  • @arphmn7702
    @arphmn7702 2 месяца назад

    Ee sip evide aanu cheyya😢

    • @Irfan-1998
      @Irfan-1998 2 месяца назад

      Groww app
      Zerodha
      Upstox.
      etc... വഴി ചെയ്യാം.

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 8 месяцев назад

    നേരിട്ട് sip ആയി etf ൽ നിക്ഷേപിച്ചാൽ എങ്ങിനെയാണ് കോമ്പൗണ്ട് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ. 👍🇮🇳🌹

    • @jkj1459
      @jkj1459 7 месяцев назад

      ETF IL ULLA STOCKS NTE PERFORMANCE POLE

  • @jkj1459
    @jkj1459 7 месяцев назад

    MALAYALAM YOU TUBERS IL ETTAVUM KEMAN 😍

  • @salahudeenkaliyilil9249
    @salahudeenkaliyilil9249 8 месяцев назад

    1000 ത്തിന്റെ കൂടെ bakki😭പുജ്യവും കൂടി ചേർത്താൽ മതി കോടിയാകും 😂

  • @Malappuram518
    @Malappuram518 8 месяцев назад +1

    ചാകാൻ കിടക്കുമ്പോൾ പൈസ കിട്ടിയിട്ട് എന്ത് കാര്യം.?

    • @threebangles
      @threebangles 7 месяцев назад

      ഒരുപാട് കാര്യങ്ങൾ ഉണ്ട്...

    • @manzoorali3793
      @manzoorali3793 6 месяцев назад

      അത് ipo ചവാൻ കിടക്കുന്ന ആളുകളോട് ഒന്ന് ചോദിച്ചു നോക്ക്

    • @Psc_maths_daily
      @Psc_maths_daily 5 месяцев назад

      Ee chintha ullavar aanu vayasavumbo kshemapension nokki irikkunnath

    • @binoyp6347
      @binoyp6347 2 месяца назад

      എപ്പോ ചാവും എന്ന് എങ്ങനെ അറിയും 😂

  • @anasyudms9521
    @anasyudms9521 8 месяцев назад

    എങ്ങനെ ആണ് ഒരു SIP സ്റ്റാർട്ട് ചെയ്യുന്നത് ???

    • @holypunk12
      @holypunk12 8 месяцев назад

      You can go by your bank first....via bank will be only regular plans...then later you can use same portfolio number..and add direct plans at different fund houses !

    • @anasyudms9521
      @anasyudms9521 8 месяцев назад +1

      Thanks 👍 ​@@holypunk12

  • @byjuk815
    @byjuk815 8 месяцев назад

    Sbiyil add cheytha billers ellam delete ayi. Njan NRI aanu as per SBI website yono app thru only mf billers ne add cheyyan pattu. Eniku yono register cheyyan pattu nilla bcz SBI technical issue. So Ella mf fundum sip auto debit fail akunnu. Oru solution please

  • @perfectr615
    @perfectr615 8 месяцев назад

    Bro ... ഞാൻ zeodha demat account ആണ് ഉപയോഗിക്കുന്നത്. എന്റെ midcap cap direct mutual fund വേറെ ഒരു midcap cap direct fund ലേക്ക് എങ്ങനെയാണ് switch ചെയ്യേണ്ടത് (zerodha to zerodha , not another demat account).switch ചെയ്യുമ്പോൾ നഷ്ടം വരുമോ . ഈ midcap cap ഫണ്ടിൽ sip ചെയ്യുന്നത് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ switch ചെയ്യുമ്പോൾ additional charge പിടിക്കുമോ .

    • @realfunable
      @realfunable 8 месяцев назад

      ഒരു ഫണ്ട് മറ്റൊരു ഫണ്ടിലേക്ക് സ്വിച്ച് ചെയ്യുമ്പോൾ, നിലവിലുള്ള മ്യൂച്വൽ ഫണ്ട് close ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. അതിൻ്റെ മേൽ വരുന്ന long term capital gain tax (after one year holding) kodukkanam. നിലവിലുള്ള ഫണ്ട് ക്ലോസ് ചെയ്ത് പുതിയത് എടുക്കുക, അതാണ് switching.

    • @bijirajithnair2970
      @bijirajithnair2970 8 месяцев назад

      Hi sir,Njan ethu pole fund switch cheytth..​pakshe pinneyum aa fundileku amount transfer akunnu.. Athu close cheyan vere procedure ano..@@realfunable

    • @hariprasad-ke2cv
      @hariprasad-ke2cv 8 месяцев назад

      Mutual fund egane pledge cheunnathe(upstox) oru video cheyamo???

  • @leelapalat4313
    @leelapalat4313 8 месяцев назад +1

    Market down ayal ethellam povum

    • @marketfeedmalayalam
      @marketfeedmalayalam  8 месяцев назад

      Invest for longterm.

    • @Psc_maths_daily
      @Psc_maths_daily 5 месяцев назад

      Oru war..allel financial crash vannal otta idichilaa..pinne adutha thalamura valuthavumbo cilappo thirichu kerum

    • @abhirammk3045
      @abhirammk3045 2 месяца назад

      ​@@Psc_maths_daily Long term aayi war nadako

  • @Malayattoorchoondakaran
    @Malayattoorchoondakaran 8 месяцев назад

    SIP യിൽ initial investment big amount ഇട്ടുകൊണ്ട് പിന്നീടുള്ള മാസങ്ങളിൽ small amount ഇട്ടു പോകുകയാണേൽ profit വ്യത്യാസം വരില്ലേ... അങ്ങനെ option ഉണ്ടോ

    • @holypunk12
      @holypunk12 8 месяцев назад +1

      Yea you can buy one time first then start sip on same fund...even one time you can buy as smaller duration SIP in case there is flutuation in the market !!

    • @holypunk12
      @holypunk12 7 месяцев назад

      @bbnnnnbbbb 6 year almost impossible ! Too short tenor for 3.5 cr with 50k per month !!

    • @holypunk12
      @holypunk12 7 месяцев назад

      @bbnnnnbbbb then compounding effect not happening ! Unless after 6 years you keep it invested for few more years !

    • @holypunk12
      @holypunk12 7 месяцев назад

      @bbnnnnbbbb if SIP start with 50000 , every year increment of 2500, with return of 14%, will take about 8 years plus to reach 1 cr !!

  • @Aamir_shadan10
    @Aamir_shadan10 Месяц назад

    Bad examples

  • @apassionatetrader
    @apassionatetrader 8 месяцев назад