ചെറിയ ബഡ്ജറ്റിൽ ഇൻഫിനിറ്റി പൂളോട്കൂടിയ റിസോർട്ട് | Sylvan Hills Resort kakkadampoyil |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 21

  • @hajabmedia7074
    @hajabmedia7074 6 месяцев назад +3

    good experience.... Everything is beautiful, park👍 pool👍. food awsome 👍 welcome tea and snacks 👍

  • @rokibulhussain1905
    @rokibulhussain1905 Год назад +2

    Superb view nice broi

  • @aneeselayodath2544
    @aneeselayodath2544 Год назад +3

    Amount ?

  • @SamadParangodath
    @SamadParangodath 6 месяцев назад +2

    ഒരു ഹെഡിന് 1200 രൂപയാണ് കുറഞ്ഞ ബഡ്ജറ്റ് പച്ച കള്ളം പറയുകയാണ് 300 രൂപക്ക് ആണെങ്കിൽ ചിന്തിക്കാം

  • @SamadParangodath
    @SamadParangodath 6 месяцев назад +2

    അഞ്ചു പൈസക്ക് ഇല്ല ഈ റിസോർട്ട് 100 രൂപക്ക് കിട്ടുന്ന ഭക്ഷണത്തിന് ബില്ല് ഇടുന്ന 500 രൂപ നമുക്ക് അങ്ങോട്ട് ചിക്കനും ഇറച്ചിയും ആയിട്ട് ചെല്ലാൻ പറ്റില്ല എന്ന് അതെല്ലാം പോട്ടെ ഒരാൾക്ക് അവർ ഈടാക്കുന്ന രൂപം 1200 ഇതെല്ലാം കേട്ടിട്ടും അങ്ങോട്ടു പോകുന്നവർ ഉണ്ടെങ്കിൽ അവർ പൊട്ടന്മാർ ആണ് കക്കാടം പുഴയിൽ 2000 3000 രൂപക്ക് കിട്ടുന്ന റിസോർട്ട് ഹോംസ്റ്റേ ഒരുപാടുണ്ട് അവിടെ പോയി തിരഞ്ഞാൽ മതി യൂട്യൂബിൽ നോക്കിയാൽ കാണില്ല

  • @ish-an-zx
    @ish-an-zx Год назад +1

    😮

  • @BabithaSanthosh-e1i
    @BabithaSanthosh-e1i Год назад +1

    👍

  • @greeshm7176
    @greeshm7176 2 года назад +1

    Very good videos

  • @basitha.p2427
    @basitha.p2427 2 года назад +1

    Adipoli

  • @sidheequemt6409
    @sidheequemt6409 7 месяцев назад +2

    അവിടെ വളരെ മോശം സർവീസാണ് അവിടെ ആരും പോകാൻ നിൽക്കണ്ട ഞങ്ങൾ അവിടെ പോയിരുന്നു പോയി പെട്ടതാണ് ഒന്ന് ഷെയർ ചെയ്യാൻ പോലും ഒരു കുട്ടി പോലുമില്ല അവിടെ ഫുഡ് ആണെങ്കിൽ പച്ച ചളി ഫുഡ് 30 പേർക്ക് പോയിട്ട് ഫുഡ് തികഞ്ഞില്ല പിന്നെ അവരോട് ചോദിച്ചപ്പോൾ അവർ ഫുഡ് കഴിഞ്ഞു ഇനി തരില്ല എന്നും അവർ ഞങ്ങളോട് പറഞ്ഞു

  • @ubuclub2741
    @ubuclub2741 Год назад +1

    ❤❤❤❤😊😊😊

  • @shifnasidhique4971
    @shifnasidhique4971 7 месяцев назад +2

    ഈ vedio കണ്ട് ആരും അങ്ങോട്ട് പോവണ്ട. വളരെ മോശം സർവ്വീസും കാര്യങ്ങളും ആണ്.

  • @bijipradeep8294
    @bijipradeep8294 Год назад +1

    ഇനി വേറെന്തുവേണം

  • @jabbaralankode4001
    @jabbaralankode4001 Год назад +2

    Best place പോയി അർമാടിക്കു

  • @mhd3772
    @mhd3772 Год назад +1

    Njan ivide aan thaamasichadh ❤

  • @fayisvadakkan5433
    @fayisvadakkan5433 Год назад +2

    വളരെ മോശം സർവീസ് ആണ്അവിടെ.. സർവീസ് മാത്രല്ല ആദ്യം വിളിക്കുമ്പോ ഒന്ന് പറയും അത് കേട്ട് book ചെയ്യും advance കൊട്ത്ത്. .പിന്നെ അവിടെ എത്തിയ വേറെയും പറയും വളരെ എച്ചിത്തരം പരിപാടിയാണ് അവിടെ