ചേതേശ്വർ പൂജാരയെ പോലെ ഉള്ള ഒരു കളിക്കാരൻ അത്യാവശ്യമാണ്, മുൻപ് ദ്രാവിഡ് ഉണ്ടായിരുന്നു. അടിച്ച് കളിക്കാനും പിടിച്ചു നിൽക്കാനും ഉള്ള കളിക്കാർ വേണം. സേവാഗ്, ദ്രാവിഡ്, സച്ചിൻ, laxman ലെവൽ..
ഓസീസിന് ക്വാജ, ഹെഡ്, സ്മിത്ത്, അലക്സ് കാരെ, കമ്മിൻസ്, ബോളണ്ട്, സ്റ്റാർക്ക് അങ്ങനെ 11 ൽ 7 പേരും മികച്ച ഫോമിൽ കളിച്ചു. ഇന്ത്യക്കോ? പന്ത്, റെഡ്ഡി, ബുംറ അത്രേ ഒള്ളൂ... ഓസീസ് കളിച്ച് ജയിച്ചു ❤
@ShahulHameedShahul-b9l സീനിയർ കളിക്കാർ വീണ ഇന്നിങ്സിൽ പന്തിൻ്റെ പ്രകടനം നോക്കണം.. അദ്ധേഹത്തിൻ്റെ ഫോമിൽ ആർക്കും സംശയമില്ല, നിർണ്ണായക സമയത്ത് അദ്ധേഹം സ്വതസിദ്ധമായ ശൈലിയിൽ കളിച്ചു എന്നതാണ് അദ്ധേഹം ചെയ്ത തെറ്റ്. ഇന്നത്തെ മാച്ചിൽ അദ്ധേഹം മാത്രേ ഉണ്ടായിരുന്നുള്ളൂ (2nd record fifty)... Match കാണൂ സഹോദരാ
ഇവിടെ കമന്റിൽ കണ്ട് ഇന്ത്യയെ താഴ്ത്തി കെട്ടുന്നത്, ഒരു കാര്യം ഓർക്കണം ഇന്ന് ഓസ്ട്രേലിയയേ തോല്പിക്കാൻ ടീം ഉണ്ടെങ്കിൽ അത് ഇന്ത്യ മാത്രം ഉള്ളു, ബാക്കിയുള്ള ഏതൊരു ടീം ഓസ്ട്രേലിയക്ക് എതിരാളികൾ അല്ല എന്നത് ആണ് സത്യം, അത് ഇപ്പൊ പാകിസ്ഥാൻ ആയാൽ പോലും, നമ്മുടെ ടീം സെലക്ഷനിൽ ഒരുപാട് പാളിച്ചകൾ വന്നിട്ട് ഉണ്ട്, അതിന്റെ ആകെ കൂടിയ ഫലം ആണ് ഈ തോൽവി, തീർച്ചയായും ഇന്ത്യ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു........
അവസ്ഥ ബാറ്റർസ് ഫോമിൽ ഇല്ലാ. പിന്നെ ബോള്ളേഴ്‌സ് കൂടുതൽ ബാറ്റിംഗിൽ കൂടി ശ്രെദ്ധ കേന്ദ്രിക്കരിക്കണം. Eng&aus ബോള്ളേഴ്‌സ് ഒക്കെ എത്ര നന്നായിട്ട് ബാറ്റിംഗ് ചെയ്യും.
ഓസ്ട്രേലിയ ലോകക്രിക്കറ്റ് രാജാക്കന്മാർ എന്നും ❤️❤️🔥🔥
💯 professionals 🔥
Absolutely ipolathe paal kuppikalku itonnum ariyoola😂
@@mstk1803 ഓസ്ട്രേലിയക്കു സൗത്ത് ആഫ്രിക്ക ഒരു എതിരാളി അല്ല നിസ്സാരം
@@jeslinjacob3024 Australia yude ettavum valiya etiraali Bermuda aanu
🇿🇦🇿🇦SA ഫാൻസ് 🙏🙏🙏എന്നും എപ്പോഴും ❤️❤️❤️❤️❤️❤️❤️⭐⭐
Karun nair നേ പോലെ ഉളള players നേ ടീം ൽ എടുക്കണം. രോഹിത്, കോഹ്ലി , രാഹുൽ ഒഴിവാക്കണം.
ചേതേശ്വർ പൂജാരയെ പോലെ ഉള്ള ഒരു കളിക്കാരൻ അത്യാവശ്യമാണ്, മുൻപ് ദ്രാവിഡ് ഉണ്ടായിരുന്നു. അടിച്ച് കളിക്കാനും പിടിച്ചു നിൽക്കാനും ഉള്ള കളിക്കാർ വേണം. സേവാഗ്, ദ്രാവിഡ്, സച്ചിൻ, laxman ലെവൽ..
@@sahadevan2594 satyam
@@sahadevan2594 pujara,Rehane
ഓസ്ട്രേലിയ വീണ്ടും Ponding യുഗത്തിലേക്ക് വന്നു കഴിഞ്ഞു ❤
ബുംറ ഇല്ലേൽ ടീം ഭാരതം ഇല്ല.. എന്നാലും കോഹ്ലി അണ്ണൻ ഷോ ഓഫ് 💯 ആൻഡ് ബാറ്റിംഗ് പെർഫോമൻസ് 0️⃣.. ഒരു പൂജാര ആൻഡ് രഹാനെ പോല ഉള്ള പ്ലെയർ വേണം.
Poojara rahane ഒക്കെ form out ആയി പുറത്ത് പോയവർ ആണ്. കോഹ്‌ലിയും rohitum അതുപോലെ പോവാൻ ആയി
Team India pore bro..😅
@@bsdksujoy1277 viratinne teamil idaruth...
അവർ പുതിയ ആളുകൾക്ക് ചാൻസ് കൊടുക്കും അതുകൊണ്ട് അവിടെ വിജയവും ഉണ്ട്.....
ഇവിടെ 😂
Australia power 🔥
താര രാജാക്കന്മാർക്ക് പ്രാധാന്യം കൊടുക്കുന്നത് നിർത്തി. ടീം വർക്കിലൂടെ കരുത്ത് കാട്ടുന്നവരെ എന്ന് കൊണ്ട് വരുന്നുവോ അന്ന് ജയിക്കും
ഞങ്ങൾ ഇന്ത്യൻ ഫാൻസിന് വേണ്ടത് ജയമാണ് കപ്പ് ആണ്.. അല്ലാതെ കിങ് ഹിറ്റ്മാൻ ഒന്നും അല്ല ജയം അനിവാര്യം...
ഇന്ത്യയുടെ തോൽവി ആഘോഷം ആക്കാനായി കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലുകളിൽ ജോലിക്കാർക്കു ശമ്പളത്തോട് കൂടിയ അവധി കൊടുക്കുന്നതായി പ്രഖ്യാപിക്കുന്നു 👍🏻👍🏻👍🏻
ഇത് ന്യൂസ് ആണെടെ. ഇന്ത്യയെ പൊക്കാൻ വേണ്ടി ഒന്നും ചെയ്ത് വെച്ചിട്ടില്ല . എന്തേലും ചെയ്തു വയ്ക്കു അപ്പോൾ അവര് പൊക്കി തരും 😂😂😂😂
@@Biju9272 ജയിച്ചാൽ ഭാരതം
തോറ്റാൽ ഇന്ത്യ 😂
ഓസീസിന് ക്വാജ, ഹെഡ്, സ്മിത്ത്, അലക്സ് കാരെ, കമ്മിൻസ്, ബോളണ്ട്, സ്റ്റാർക്ക് അങ്ങനെ 11 ൽ 7 പേരും മികച്ച ഫോമിൽ കളിച്ചു. ഇന്ത്യക്കോ? പന്ത്, റെഡ്ഡി, ബുംറ അത്രേ ഒള്ളൂ... ഓസീസ് കളിച്ച് ജയിച്ചു ❤
തൻ്റെ ലിസ്റ്റിൽ പന്ത് എങ്ങനെയാ കടന്നു കൂടിയത്
@ShahulHameedShahul-b9l സീനിയർ കളിക്കാർ വീണ ഇന്നിങ്സിൽ പന്തിൻ്റെ പ്രകടനം നോക്കണം.. അദ്ധേഹത്തിൻ്റെ ഫോമിൽ ആർക്കും സംശയമില്ല, നിർണ്ണായക സമയത്ത് അദ്ധേഹം സ്വതസിദ്ധമായ ശൈലിയിൽ കളിച്ചു എന്നതാണ് അദ്ധേഹം ചെയ്ത തെറ്റ്. ഇന്നത്തെ മാച്ചിൽ അദ്ധേഹം മാത്രേ ഉണ്ടായിരുന്നുള്ളൂ (2nd record fifty)... Match കാണൂ സഹോദരാ
Kavaja ?@@ShahulHameedShahul-b9l
Reddy?
@anshidnm2495 298 റൺസും വിക്കറ്റും നേടിയ റെഡ്ഡി 4-മത്തെ ടോപ് സ്കോറർ.
ഇതിനേ പറ്റി മിണ്ടരുത്, മടുത്തു. ഓസ്ട്രേലിയയോട് ഇന്ത്യക്ക് ജയം നേടാൻ ഇനി കഴിയില്ല 😢
ഗൗതം ഗംഭീരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ അന്ധകൻ
ഗംഭീർ എന്ത് ചെയ്യാൻ?
ബാറ്റിംഗ് മോശം ആയിരുന്നു
Rohit kalichu. Kohli kalichu pinne engane adoo gambir karanakaran avunaty
അതിനിടയിൽ സുടാപ്പി രാഷ്ട്രിയം കളിക്കുന്നു 😡😡😡😡റാസ്കൽ 😡. ഇന്ത്യ ഇഷ്ട്ടം അല്ലെങ്കിൽ ഇഷ്ട്ടപെട്ട രാജ്യത്തു പോയി ജീവിക്കട ചെറ്റേ
കറക്റ്റ്
@@coconutpunch123Athendu പറച്ചിലാ കോച്ചിനും പ്രധാന റോൾണ്ടു Gambhirney കളയണം
ഇവിടെ കമന്റിൽ കണ്ട് ഇന്ത്യയെ താഴ്ത്തി കെട്ടുന്നത്, ഒരു കാര്യം ഓർക്കണം ഇന്ന് ഓസ്ട്രേലിയയേ തോല്പിക്കാൻ ടീം ഉണ്ടെങ്കിൽ അത് ഇന്ത്യ മാത്രം ഉള്ളു, ബാക്കിയുള്ള ഏതൊരു ടീം ഓസ്ട്രേലിയക്ക് എതിരാളികൾ അല്ല എന്നത് ആണ് സത്യം, അത് ഇപ്പൊ പാകിസ്ഥാൻ ആയാൽ പോലും, നമ്മുടെ ടീം സെലക്ഷനിൽ ഒരുപാട് പാളിച്ചകൾ വന്നിട്ട് ഉണ്ട്, അതിന്റെ ആകെ കൂടിയ ഫലം ആണ് ഈ തോൽവി, തീർച്ചയായും ഇന്ത്യ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു........
Selection tanns
@@paulsond1982 പണ്ടത്തെ പവർ ഒന്നും ഇന്ന് ഓസ്ട്രേലിയക്ക് ഇല്ല
പോണ്ടിങ് കാലത്തെ സമ്പൂർണ്ണ ആധിപത്യം ഒക്കെ ഓസ്ട്രേലിയക്ക് നഷ്ടം ആയിട്ട് വർഷങ്ങൾ ആയി.
അവസ്ഥ ബാറ്റർസ് ഫോമിൽ ഇല്ലാ. പിന്നെ ബോള്ളേഴ്‌സ് കൂടുതൽ ബാറ്റിംഗിൽ കൂടി ശ്രെദ്ധ കേന്ദ്രിക്കരിക്കണം. Eng&aus ബോള്ളേഴ്‌സ് ഒക്കെ എത്ര നന്നായിട്ട് ബാറ്റിംഗ് ചെയ്യും.
വളരെ നല്ല കാര്യം
Its time to young players to enter in test cricket
Dhoni 🔥 alla wild 🔥 ann. Ippom pidikittiyo y we call him Thala❤❤
വിദേശത്ത് വളരെ മോശം പ്രകടനമാണ് ധോണി, ക്യാപ്റ്റൻ ആയും, ബാറ്റർ ആയും..... പ്രത്യേകിച്ച് ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ടിൽ.... 🙏🏾🙏🏾🙏🏾
അത് തന്നെ അവിടെ ടെസ്റ്റ് പകുതിക്ക് വെച്ച് വിരമിച്ചു ഓടിയത്
@@bisnndks9222 tholaaaaaaa
Sanju Samson test will. Play
ഇങ്ങനെയൊരു തോൽവി ടീം 🤣🤣🤣🤣🤣
200 റൺസ് ടാർഗറ്റ് വേണമായിരുന്നു. ബുമ്ര ബൌളിംഗ് ചെയ്തിരുന്നെങ്കിൽ ഇന്ത്യ ജയിച്ചെനെ!!!🤢🤢🤢
പിന്നെ
wow.. Finished 🤭
പാവം ബുംറ ഒറ്റയാൾ പോരാട്ടം ആയിരുന്നു
തോക്കാൻ കളിക്കുന്നവർ
തോക്കും അതാ ഇത്
Nalla പുതിയ കളിക്കാരെ adukke
Congregation Australia 🇦🇺🇦🇺
Pat commins ❤❤
മിടുക്കരായി കളിച്ചവർ ജയിച്ചു. അത്രേയുള്ളൂ.
അവര്ക് പത്തു വർഷത്തിന് ശേഷം അല്ലെ കിട്ടുന്നെ. എപ്പോഴും ജയിക്കാൻ പറ്റുവോ. ടീം സെലെക്ഷൻ മോശമായിപ്പോയി.രഹന വേണമായിരുന്നു
@@mevlog9544 atanneee
boom unddankilum nadakkoola mone
Jadeja mariyal axer patel varatte
രോഹിത് verammekku
Expected
Keng poyii retired cheyattee. Rohitum
Bring bangladesh and sreelanka and hit double century 😂
Srilankan yod chelppo tholkkum😂
Don't worry IPL is on the way😂
Good
Cammins king
Thotttaaa😂
😂😂😂aus 🔥🔥🔥
Arhicha tholvi😂😂
ഇന്ത്യ തിരിച്ചു varum
❤
300 target kodkan പോലും pattilla
Ezheechu podei.verum show kaanikkalum badaayiyum entada thallan undo ennu kunju piller kaanikkunnath polathe kaatti koottalum😂
ഇന്ത്യൻ kalikkarum kanikalum അഹങ്കാരം അവസാനിപ്പിക്കണം സ്പോർട്സ് man സ്പിരിറ്റ് കാണിക്കണം
Throw kohli out along with rohit
Remove K L Rahul also
Rohit,Kohli, Jadeja, Siraj ഇത്രയും പ്ലെയേഴ്സ് ഓസ്ട്രേലിയക്ക് വേണ്ടി മനോഹരമായി കളിച്ചു 😊
❤
❤