KEAM Allotment I Govt. College Govt. coat-sharing college I എൻജിനീയറിംഗ് കോളേജ് തിരെഞ്ഞെടുക്കാം
HTML-код
- Опубликовано: 4 окт 2024
- Allotment Govt. College Govt. coat-sharing college I എൻജിനീയറിംഗ് കോളേജ് തിരെഞ്ഞെടുക്കാം
KEAM2024
KERALA ENGINEERING ADMISSION 2024
ENGINEERING ALLOTMENT PROCESS
Which colleges I select for option registration?
Can I select LBS ?
CAN I SELECT IHRD ?
CAN I SELECT CAPE?
സർ,
9 - ഗവണ്മെൻ്റ് കോളേജുകളിൽ - 2024, 23, 22 - എന്നീ വർഷങ്ങളിൽ ഓരോ ട്രെയ്ഡിലേയും വിജയശതമാനത്തിൻ്റെ ഒരു വീഡിയോ ഇടാമോ. പ്ലീസ്
@@shijusathyaseelan4692 മുൻപ് ചെയ്തിട്ടുണ്ടല്ലൊ ?
Sir college of engineering poonjar aganade...
Anik cs nn third allotmentn avidaya kiitiya
Koraa allukal paryunu ath mosham college annane ,korch kuttikala ullu annoka
Sirnta abhiprayam anthane
Reply pls😢
b.pharm and medical allied keamnte examil neet pass avathe ethoke course edukkam
വ്യക്തമായ വിവരം ലഭ്യമായ ശേഷം പറയാം.
Sir private college merit average oru 6 lakhsine kaaaalum kuudumooo
Privateil merit kitan ethra venam rank
@@jeejajeeja5638 check last rank details
@@jeejajeeja5638 ethre fees venamnn ariyooi
@@Unknownkhaan7171-gcq njn christil ijk choychapo 1lakhinu mele an prnje ece k
@@jeejajeeja5638 per year aahnoo
Hostel feesum kuuudi aahno 1 lakh
Sir, 25k rank ez category. Cse cost sharing college best option ethanu
Sir rank 41 k ahn , gec manathavady kittuo eee, ece,
Which category
@@nakshathras9514 obc
mech kitm
കിട്ടാനാണ് സാധ്യത. റിസർവേഷൻ കാറ്റഗറി ആണൊ ?
Sir civil engineeringn best govt college eathan
For a rank 29261 and sc category
Cet
@@mx42pic avde kittan chance indoo ee rankn
@@mx42pic avde ee rankn kittan chance indo
@@aiswaryahhhh llaahh category noku general ano
@@HanaHannuz alla sc aan chance indo
Sir,
എൻ്റെ റാങ്ക് 3,400 Catagory EWS
എനിക്ക് വേണ്ടത് Civil . 1st gec trissur 2nd nss palakkad. 3rd gec kannur. എനിക്ക് 1st alotment ൽ കിട്ടിയില്ല. 2nd alot കിട്ടിയത് കണ്ണൂരിലാണ്. ഞാൻ temp ad missim എടുത്തു. എനിക്ക് NSS Palakkad പിന്നീട് കിട്ടാൻ സാദ്ധ്യതയുണ്ടോ?
കാറ്റഗറി ലിസ്റ്റ് പരിശോധിക്കണം. കിട്ടാൻ സാധ്യതയുണ്ട്.
Civil anel gec Thrissur thenne kitm third allotment aablek
UCE idduki nalatano
Sir 16.9 k Ahn rank kozhikode govt college ece kittumo?
Branch ?
@@stvkerala electronics and communication
@@xb04fathimafiza19 general candidate nte karyam parayn kazhiyunnilla.
Sir will i get admission at Saint gits
Previous year last rank was 25026
My rank is 21168
3rd അലോട്ട്മെൻ്റിൻ കിട്ടാൻ സാധ്യതയുണ്ട്.
Cat??
@stvkerala sir നു ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ലല്ലേ 🤣😂🤌🏼🤌🏼
.@@stvkerala
@@Legender-ok6klgen
Sir,IT in gec palakad or cs with desing in gec kozhikode. Ithil etha nallath
ഏത് മേഖലയിലാണ് താല്പര്യം
Gec thrissur production or gec wayanad Ec.Which is better?
Production ൽ നല്ല താല്പര്യം ഉള്ള ആളാണൊ ?
@@stvkerala sir production eng nthan?
@@jeejajeeja5638 This program deals with manufacturing, engineering, management and related subjects.
ഈ കോഴ്സ് കഴിഞ്ഞ ശേഷം ചിലർ MBA ചെയ്യാറുണ്ട്.
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ലഭ്യമാക്കാം.
@@stvkerala production വെല്ല്യ താല്പര്യം ഇല്ല. Gec thrissur kittm production. Ec thalparym ind but wayanad kittan ahn chance
@@hdhdhahshsh8911 Production ൽ താല്പര്യമില്ലെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്
Sir aa list kaanunilla
@@mrscrazygirl123 കോളേജ് ലിസ്റ്റ് ആണേൽ വീഡിയൊ യുടെ അവസാന ഭാഗത്ത് നൽകിയിട്ടുണ്ട്.
41k rank nthelum kituooo??????????
ഏത് ബ്രാഞ്ച്. ?
Hello sir ...sir i got CUSAT SOE FOR ECE ...is this a good choice ....will i regret tking this ....pls reply
KEAM Rank?
@@stvkerala 5745(obh reservation)....not interested in CSE
ഒന്നും മനസിലായില്ല എന്ത് video ആണിത്
Thank you sir. Are you unable to understand like others? Can you mention the problems, if possible...
Sir 12937 rank cs gov kittan chance undoo obc muslim category
@@HibaMubarack കാറ്റഗറി ലിസ്റ്റ് വന്നാലെ കൃത്യമായി പറയാൻ കഴിയൂ.
Sir enikk 24420 aanu rank BH category aanu lbs poojapurayil ece kittan chance undo
@@dharshikadharshika-lr4yk കിട്ടാൻ സാധ്യത കാണുന്നുണ്ട്.
Sir top 4 ihrd college parayamo
@@kaithvargheselawrence4886 prayam
What is cck sir plese reply
CCE KERALA - CENTRE FOR CONTINUING EDUCATION
Sir enta rank 26763 ahnu. Vk category ahnu.. NCL undd
Sct tvm il mech kittumo.. clg nallathano
Grls inu mech okay ayirikkumo
Plz reply
എന്ത് Mech തിരെഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. Option list ശരിയായ രീതിയിൽ ക്രമീകരിച്ചാൽ കിട്ടിയേക്കാം. കാറ്റഗറി ലിസ്റ്റ് ഇതുവരെ വന്നിട്ടില്ല
Sir ente rank 20k aanu.EZ category.enikk lbs poojapura cs inu seat kittan valla chansum undo.spot allotment undo.
ഈ വർഷം ഒരു പുതിയ ബാച്ച് കൂടിയുണ്ട്. അതിനാൽ കിട്ടിയേക്കും.
@@stvkerala ok sir.thankyou for the replay.
Sir 18466 rank ethelum govt colgl cs or ec kitumo? Pls reply sir
കിട്ടും
EC kittam,
Sir rank 12686
Kelapagy thavannoril food technolagik kittumo
@@nazeerkallada3285 ഇത്തവണത്തെ ട്രെൻ്റിനെ ആശ്രയിച്ചിരിക്കും സാധ്യത
How is scms
Rank ?
Sir 24855 ann keam rank obc Ncl and Vk reservation ann ullath cs any government clg kitto ..wayand and idukki gov clg placement illa nn kettu apo vere ulla government clg ee rank nn kittan chance und
ഇത് സംബന്ധിച്ച് മറ്റൊരു വീഡിയൊ ഉടൻ വരുന്നുണ്ട്. 24K ന് CS Govt. സാധ്യത കുറവാണ്,
@@stvkerala vk Vishwa reservation ann ullath obc Ncl
Sir,
Ente rank 25082, obc category enik gov il ECE kittan chance undo
കിട്ടാൻ സാധ്യതയുണ്ട്. ലാസ്റ്റ് അലോട്ട്മെൻ്റ് കാത്തിരിക്കേണ്ടി വന്നേയ്ക്കാം
Enik rank 27000 und evideyengilum cs ne admission kittumo
കിട്ടും
Sir ente rank 10227 obc muslim. Chengannoor cs n kittumo
@@neeube8663 SM 10Kയ്ക്ക് അടുത്താണ്. അപ്പോൾ MU എന്തായാലും സാധ്യതയുണ്ടല്ലൊ ?
Allotment next week engilum Start cheyyan chance endo
@@-hb7x category list ഉടൻ വരും. അതിന് ശേഷം Option Resistration
Sir,
Rank 26163
Sc category
Eth collegil ann kittan chance
@@itzmenanduzz6180 പല കോളേജിലും അവസരം കിട്ടുമല്ലൊ?
E-grant കിട്ടുമല്ലൊ;
അപ്പോൾ മികച്ച Govt. Cost Sharing പരിഗണിക്കാവുന്നതാണ്
Sir 4.9k ece from rit/mace ??
for placement mace
After another 2-3 years, the placement criteria may well change
My rank is 9436 ,IT in barton hill or cse in fisat which one is better for me
Fisat.
@@vigneshschithra8314 can u explain the reason. any exp. with fisat?
are you in TVM ?
@@riazkm9136 1) mainly because the course , cs is better than IT
2) the faculty in fisat is very good compared to other colleges
CS is better than IT and If you are a self motivated person then TRV is better than FIT
Ividuthe fee structure okke engime?
KEAM PORTALIL LABYANANALLO?
SM ന് 35K/45K
MG 65K/75K
Etc.
39k mu ethellum selfil cs kittumo
@@SoodaBasheer Govt. കോസ്റ്റ് ഷെയറിംഗിൽ കിട്ടുമല്ലൊ ? ചാനലിൽ മറ്റൊരു വീഡിയൊ വന്നിട്ടുണ്ട്. കണ്ട് നോക്കൂ.
Rank 36724 Gec thrissur il civil engineering in kittan chance indo sc category ahn
Rank adisthanathik oru video cheyyam
@@stvkerala ok
40 k ethelm branch govt kito
ശ്രമിച്ചാൽ കിട്ടാവുന്നതേയുള്ളൂ
@@stvkerala ez ahn
@@stvkerala ngne sremiknde
@@mayaviuuvv Govt. Cost Sharing Colleges ൽ കിട്ടും; ചിലപ്പോൾ Spot ൽ WYD, IDK എന്നീ Govt. കോളേജിലും കിട്ടിയേക്കാം
@@stvkerala kainja prvishym last rank il indki waynad indlo apo 3 rdil kitn chance ile
Sir ee kanicha listil ellam gov college ano
@@lekshmikrishnan8403 Govt. and Govt. Coat-sharing Engineering Colleges only. മികച്ച പ്രൈവറ്റ് കോളേജുകൾ കൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയൊ വരുന്നുണ്ട്.
@@stvkerala appo fees okke enganeyaa ee list il ulla colleges il
@@lekshmikrishnan8403 ചില കോളേജുകൾ ഈ വർഷം ഫീ പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അവിവരങ്ങൾ കൂടി ലഭ്യമായ ശേഷം പറയാം.
Sir spot allotmentil category reservation nokkumo
Reservation seat മാത്രമാണ് ഒഴിവെങ്കിൽ മാത്രം
Sir obc 18466
കിട്ടും
Cse k best govt clg ethaan? rank 4294
College ലിസ്റ്റ് കണ്ടില്ലെ!
SCT you can easily get in if you have OBC
24855 ann keam rank gov clg kitto for cs
ജനറൽ കാറ്റഗറി യാണൊ ?
@@stvkerala alla Vk vishwakarma reservation obc Ncl
May be
@@sumabalu1799 ചിപ്പോൾ കിട്ടിയേക്കാം. option ലിസ്റ്റ് കരുതലോടെ തയ്യാറാക്കൂ!
@@stvkerala ok sir
34 k cse kittan chance undo
ഏത് കോളേജ് ?
@@ThasleenaThasi-r8q പുതിയ വീഡിയോയിൽ ഒരു ടേബിൾ കൊടുത്തിട്ടുണ്ട്.
31060 rank plz tell best collages in eee or ece
കോളേജ് ലിസ്റ്റ് ഇട്ടിട്ടുണ്ടല്ലൊ!
sir lbs tvm aano work cheyyunne.?
njn vere onnum kond alla chodikkunne,aa collegine kurichulla doubts chodikkananu.
enikk avide padikkan thalpparyam und.sirnte email id enkilum tharumo.pls
നമ്പർ ചാനലിൽ ഉണ്ട്.
sir thanna listile chilla collage inda pare pala nirangil nalgan karanam enthakilum undo?
kannur government college white boxilum ,college of Enginering Trivandrum green boxilum nalkan karan undo
കണ്ണൂരിന് ചില പ്രത്യേകതകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് തിരെഞ്ഞെടുക്കാവുന്ന ഗവൺമെൻ്റ് കോളേജുകളിൽ ഒന്നു തന്നെയാണ് അതും
@@stvkerala sir kannurine prathakatha enthanne parayamo?
@@shyamrajt9654 വടക്കൻ ജില്ലകളിൽ ഉള്ള വിദ്യാർഥികൾ കൂടുതൽ അന്വേഷിക്കാറുള്ള ഒരു കോളേജാണ് കണ്ണൂർ.
ഇക്കഴിഞ്ഞ വർഷം 77.61% Pass ഉള്ള കോളേജാണ്.
2000 നും 20000 നും ഇടയിലുള്ള റാങ്കുകാരിൽ വടക്കൻ ജില്ലയിൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് പരിഗണിക്കാവുന്ന കോളേജുകളിൽ ഒന്നാണ്.
Sir keam rank 8234 anu.. cs nu govt college kittuvo
@@shynidrruv5554 any reservation?
Sir, Eniku rank 40k ahnnu category LA ahnuu course vndatha cse ahnnu kitann chance undo?
@@Amithakhi 3rd Allotment
പുതിയൊരു വീഡിയൊ ചാനലിൽ ഉണ്ട്. അതിലെ option chance ടേബിൾ പരിശോധിക്കൂ.