ഏകാഗ്രത, ചുവടുറച്ച ചടുലത,പരിശീലനം ധൈര്യം എന്നിവ ഉള്ളവക്കെ ഇതു ചെയ്യാൻ കഴിയൂ. ഒരു നിമിഷത്തിൽ താഴെ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിൽ ആകാൻ വേണ്ടി പതുക്കെ കാണിക്കുമ്പോൾ അതിനും കുറ്റം പറഞ്ഞോണം
@@somanathank9251 പതുക്കെ കാണക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാക്കാൻ ആണെന്ന് അറിയാം ,വെട്ടാൻ വരുന്നവൻ സെക്കന്റ് കൊണ്ട് വെട്ടിക്കഴിയും ,അത് പോലുള്ളത് തടുക്കാൻ കഴിയില്ല , പറ്റുമെങ്കിൽ സ്പീഡിൽ കൂടി ചെയ്യൂ ,, വെട്ടാൻ വരുന്നവന്റെ മൂവ്മെന്റ് കണ്ണുകൾ നിരീക്ഷിച്ചു അത് തലച്ചോറിലേക്ക് വിവരം നൽകി അത് കൈകളിലേക്ക് എത്തണം ,അപ്പോയേക്കും വെട്ട് കഴിഞ്ഞിട്ടുണ്ടാകും,ഏത് ഭാഗത്തു നിന്നാണ് വെട്ട് വരുന്നതെന്ന് കണ്ടെത്താൻ പോലും സമയം കിട്ടില്ല
സ്വയം ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല വെട്ടുകൊണ്ടിരിക്കും. ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് ആത്മ വിശ്വാസം ആണ് .
Fine
😍😍😍
ആശാനേ, അടിപൊളി ❤
❤️
Wonderful sir
Thanks bro ❤️❤️
Great
❤️
സൂപ്പർ
Thanks bro
Super aan keto sir 🌹
😍😍😍
Real master
😍😍😍😍
Centre evidaaaa
MAAS THEKKAN VARMA ADIMURAI
Thiruvananthapuram
Veliyannoor
Super ,valare nannayi
Thanks for Watching
നേരെ വയറിന് കുത്തിയാൽ എങ്ങനെയാണ് ബ്ലോക്ക് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ
4 വീഡിയോസ് ചെയ്തിട്ടുണ്ട്. ചാനലിലെ മുഴുവൻ വീഡിയോസും കാണുക
വീഡിയോ ഇഷ്ടമായി ഇപ്പോൾ പഠിക്കണമെന്ന് തോന്നുന്നു വയസ്സ് 58 ആയി എന്നാലും സൂപ്പർ ക്ലാസ്സ്
🥰🥰🥰🥰
ഇ 58 വയസിൽ ആടിക്കൊക്കെ പോണോ
എപ്പോൾ വേണമെങ്കിലും പോകാം
, 😍😍😍😍
Super നല്ല manass ഉണ്ടല്ലോ
എ ല്ലാ അടവുകളും ഉഗ്രൻ
Thanks bro ❤️❤️❤️
Gurukkale mattu direction attack koode kanikkamo..
👍🏻👍🏻
😍😍
Super techniques
🙅♂️🙏
Super sir
,🙏🙏🙏🙏🙏👍👍👍💓💓💓
Thanks for watching
Supper
Thank you so much
Kollam
Good techineque
Thanks
ഇതിൽ ഡിസ്റ്റൻസ് ഒരു പ്രെശ്നം ആണ് വാളിന്റ ഫുൾ ഡിസ്റ്റൻസിൽ ആണെങ്കിൽ എങ്ങനെ ആണെന്ന് കണ്ട് തന്നെ അറിയണം
നിറവുണ്ട്
Thank you so much
ഇത്രയും സാവകാശം അല്ല വെട്ടുക ,തൊട്ടടുത്ത് നിന്ന് കൊണ്ടുമല്ല
ഏകാഗ്രത, ചുവടുറച്ച ചടുലത,പരിശീലനം ധൈര്യം എന്നിവ ഉള്ളവക്കെ ഇതു ചെയ്യാൻ കഴിയൂ. ഒരു നിമിഷത്തിൽ താഴെ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിൽ ആകാൻ വേണ്ടി പതുക്കെ കാണിക്കുമ്പോൾ അതിനും കുറ്റം പറഞ്ഞോണം
😍😍😍😍
@@somanathank9251
പതുക്കെ കാണക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാക്കാൻ ആണെന്ന് അറിയാം ,വെട്ടാൻ വരുന്നവൻ സെക്കന്റ് കൊണ്ട് വെട്ടിക്കഴിയും ,അത് പോലുള്ളത് തടുക്കാൻ കഴിയില്ല ,
പറ്റുമെങ്കിൽ സ്പീഡിൽ കൂടി ചെയ്യൂ ,,
വെട്ടാൻ വരുന്നവന്റെ മൂവ്മെന്റ് കണ്ണുകൾ നിരീക്ഷിച്ചു അത് തലച്ചോറിലേക്ക് വിവരം നൽകി അത് കൈകളിലേക്ക് എത്തണം ,അപ്പോയേക്കും വെട്ട് കഴിഞ്ഞിട്ടുണ്ടാകും,ഏത് ഭാഗത്തു നിന്നാണ് വെട്ട് വരുന്നതെന്ന് കണ്ടെത്താൻ പോലും സമയം കിട്ടില്ല
സ്വയം ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല വെട്ടുകൊണ്ടിരിക്കും. ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് ആത്മ വിശ്വാസം ആണ് .
@@ADIMURAIADIVELA
പതിനെട്ടാമത്തെ അടവ് എടുക്കുക ,ഓടുക 🤩
ചേട്ടായി... അടവ് മാറ്റി പിടിക്കേണ്ടി വരും ... തോക്കുകൾ സുലഭം മായി കിട്ടും... വാളും കോലും ഇപ്പൊ ആരും കൊണ്ട് നടക്കുന്നില്ല...
വെടിയുണ്ട പിടിക്കാനുള്ള ടെക്നിക്കുകൾ അറിയില്ല bro❤️❤️❤️❤️
@@ADIMURAIADIVELA 🤣🤣🤘
😍😍😍😍
ചൈനീസ് പടങ്ങൾ കണ്ട് ത്രിപ്തീ പെട്ടോളൂ
❤️
സൂപ്പർ