കുറച്ച്‌ ഗർഭകാലവിശേഷങ്ങൾ ♥️

Поделиться
HTML-код
  • Опубликовано: 10 апр 2024
  • #finlandmallu #winterwonderland #mallu #familyvlog #kerala #malayalam #malayalis #yathra_vazhikal #travel #keralagodsowncountry #postivevibes

Комментарии • 55

  • @Garden_tales_
    @Garden_tales_ 3 месяца назад +5

    Good .. & nice to share..❤

  • @sheejathomas70
    @sheejathomas70 3 месяца назад +9

    ഞാൻ പാരിസിൽ ആയിരുന്നു അവിടെയും മെറ്റേണിറ്റി ബോക്സ്‌ ഉണ്ടായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായതും അവിടെ. എല്ലാം ഞങ്ങൾ തനിയെ. രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു മൂന്നാമത്തെ ദിവസം വീട്ടിൽ വന്ന അന്നു തന്നെ കടയിൽ പോയി ഷോപ്പിംഗ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോൾ അതെല്ലാം കഴിഞ്ഞിട്ട് 28 വർഷങ്ങൾ ആയി. നാട്ടിലെ പോലെ 56,90 ദിവസങ്ങൾ വിശ്രമം എന്നൊക്ക ആവശ്യമേയില്ല എന്ന് അനുഭവം പറയുന്നു

  • @Reenz_vlog
    @Reenz_vlog 3 месяца назад +1

    Very useful video dears

  • @simijoseph5524
    @simijoseph5524 3 месяца назад +1

    Njanum caption kandu thettidharichhh😂😂😂❤❤❤stay blessed dearss...cute couple ❤❤

  • @remarajkumar4682
    @remarajkumar4682 3 месяца назад +1

    Good video

  • @pramodcea5380
    @pramodcea5380 3 месяца назад +1

    Chechi engane control cheyunnu

  • @jaimonsunny1858
    @jaimonsunny1858 3 месяца назад +6

    Ipoo eellam manasilayiiii

  • @sruthimajindran2903
    @sruthimajindran2903 Месяц назад +2

    ഞാൻ ഇപ്പോളാട്ടോ ഇത് കണ്ടത്... congrats....❤❤❤
    വീട് നിറയെ മക്കൾ വേണം... എന്തു രസായിരിക്കും അല്ലേ... ഒരു കുഞ്ഞിനെ ദൈവം തരുന്ന നാള് നോക്കി വർഷങ്ങളായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ... എനിക്ക് എന്ത് ഇഷ്ടാന്ന് അറിയ്യോ നിങ്ങടെ കുടുംബത്തിന്റെ വീഡിയോസ്...😊😊😊😊

  • @europeanmallu5612
    @europeanmallu5612 3 месяца назад

    Evidem Emergency O.P. Ullu
    Germany maternity full support aa 3yrs aa maternity leave

  • @ArtWithMyHeart123
    @ArtWithMyHeart123 3 месяца назад +3

    ഞങ്ങൾക്കു ഇറ്റലിയിൽ best best best care ആണ് കിട്ടിയത്. ഞങ്ങളും ഒറ്റയ്ക്ക് ആരുന്നു.

  • @chrizkochus123
    @chrizkochus123 3 месяца назад +4

    Ippo manasilayii, kallanum kalliyum🤣🤣❤️❤️❤️ congrats ❤️

  • @sajinig6555
    @sajinig6555 3 месяца назад +2

    As u said video is simple but it pointed out the mutual relation between hus and wife in the matter of child. care. Who said this is not content rich 😊.
    ❤ U guys for this attitude and inspiring others for the same.

  • @muhammedilyas.n418
    @muhammedilyas.n418 3 месяца назад +1

    Attractoin is your smile in this video. When you scroll through RUclips, you see your channel. Not seen at all.

  • @anithadcruz6853
    @anithadcruz6853 3 месяца назад +1

  • @Athulya91
    @Athulya91 3 месяца назад +7

    ഇവിടേം main ആയിട്ട് 2 scan ഉള്ളു . 3rd and 5th. then last ഒരു scan. Delivery time decide ചെയ്യും. ആശ worker and govt nurse support ന് ഉണ്ടായിരുന്നു .

  • @fathimohammed1956
    @fathimohammed1956 3 месяца назад +1

    ❤❤❤

  • @ameerdanish2593
    @ameerdanish2593 3 месяца назад

    💐

  • @sunayyaali5616
    @sunayyaali5616 3 месяца назад +3

    എവിടെ 3 സ്കാൻ ഉണ്ട് .3,5,9

  • @ishanmohammed7675
    @ishanmohammed7675 3 месяца назад +5

    Jhony kutty video yil undavum ennu keruthi vanna njan😢❤

  • @FitnessTravelEatbyLubnaFathah
    @FitnessTravelEatbyLubnaFathah 3 месяца назад +8

    Chechi pregnent alle ipo ,,shorts il kandu ❤️❤️

  • @mvnath1429
    @mvnath1429 3 месяца назад +3

    achayan nattil poyittu muttel ezhanju aano vanne...... pant keeri irikkunnallo 🤔🤭

  • @rincyputhoorraju8893
    @rincyputhoorraju8893 3 месяца назад +3

    Thank u chechi … so reassuring… first pregnancy .. we r also alone ..

  • @simalsunesh2962
    @simalsunesh2962 3 месяца назад

    ❤️❤️❤️❤️❤️

  • @fiyashab9494
    @fiyashab9494 3 месяца назад +12

    ഇന്ത്യയിൽ നിന്ന് കുറച്ചു പേരെ കൊണ്ടുപോയാൽ മതി. പെട്ടെന്ന് തന്നെ പോപുലേഷൻ കൂടും

  • @shalidinu6899
    @shalidinu6899 2 месяца назад +2

    എന്തായാലും വീഡിയോ ചെയ്തതിനു ഫലം ഉണ്ടായല്ലോ 😍😂 congrats🙏🎉

  • @febinmohammed9610
    @febinmohammed9610 7 дней назад +1

    Ee vlognte start..😅 next month chechi pregnant 😂... chettan apozhe plan cheythu..njan kurach naalku seshamanu ningalude vlogs kanune. Congratulations both of u...🎉

  • @justjoe9
    @justjoe9 3 месяца назад

    Kaala Vaalu pokkumbozhe ariyaaalo enthinaanennu… 🤣😂 samshayichathu verutheyaayilla! 🤣 Congratulations!!! 😄

  • @ciraykkalsreehari
    @ciraykkalsreehari 3 месяца назад +41

    എന്നിക്ക് ചേച്ചിടെ പോലെ ഫേസ് ഉള്ള ഒരാളെ വേണം കല്യാണം കഴിക്കാൻ🥰🥰🥰...ഭയങ്കര സുന്ദരി ആണ്

    • @alokthampi9903
      @alokthampi9903 3 месяца назад +6

      പോടാ പ്രിൻസ് അണ്ണന്റെ അത്ര വരുവോ

    • @ciraykkalsreehari
      @ciraykkalsreehari 3 месяца назад +2

      @@alokthampi9903 ath ninte opinion...ith ente opinion

    • @bluedevil997
      @bluedevil997 3 месяца назад +2

      മലയാളി മാട്രിമോണി.

  • @chinchujames8671
    @chinchujames8671 3 месяца назад

    Hi chechi, Angot student visa yil varunnathu nalla choice ano . Plz reply

    • @FinlandMallu1
      @FinlandMallu1  3 месяца назад +1

      Kuzhappam illaa part time job kittan kurachu time edukkum

  • @aneeshahilal9540
    @aneeshahilal9540 3 месяца назад +9

    മാളൂനെ കാണാൻ ഒരു പ്രേത്യേക ഭംഗിയാണ് ചക്കിയും ജോണി കുട്ടിയും ഒട്ടും മോശമല്ലാട്ടോ... ചുന്ദരികൾ 🥰🥰🥰

    • @aneeshbabukochi8828
      @aneeshbabukochi8828 3 месяца назад +1

      അങ്ങനെ പറയാൻ പാടില്ല...

  • @evilVortexGamePlay
    @evilVortexGamePlay 3 месяца назад

    Garfini seettan😅

  • @muhammedfaris4933
    @muhammedfaris4933 3 месяца назад +2

    Hi❤❤❤❤

  • @daisyjoseph543
    @daisyjoseph543 3 месяца назад

    Box kanan avasaram undakoo😜😜😜😂😂😂

  • @rekhashijo3133
    @rekhashijo3133 3 месяца назад +1

    Malu princinepole chaki diygiyepole jhonikuti jainepole❤❤❤❤❤

  • @rathishmt8519
    @rathishmt8519 3 месяца назад +1

    Hi

  • @koyakuttythangal630-sc1hv
    @koyakuttythangal630-sc1hv 3 месяца назад +1

    പാങ് മലപ്പുറം ജില്ലയിലെ ഒരുസ്ഥലം

    • @abdulkayoomkkv
      @abdulkayoomkkv 3 месяца назад

      ഇത് പറയാൻ കാരണം

  • @AnnMaryJoseph
    @AnnMaryJoseph Месяц назад +1

    Just saw this congratulations

  • @hibaashraf3110
    @hibaashraf3110 3 месяца назад

    Second comment ❤

  • @arunmk2342
    @arunmk2342 3 месяца назад +6

    ഇപ്പോൾ നിങ്ങൾ ശെരിക്കും പ്രെഗ്നന്റ് അല്ലെ

  • @Kollengode_stories
    @Kollengode_stories 2 месяца назад

    Hi please tell is it okay at 40 years ❤

  • @sajisebastian8062
    @sajisebastian8062 3 месяца назад +1

    Pant കീറി 😂

  • @myvarietychannel.youarein
    @myvarietychannel.youarein 3 месяца назад

    Nice couple.. Sexy husband and wife with a beautiful voice…but wife is talking over her husband.. Please let him finish what he is trying to say…

  • @aleenawilliams7665
    @aleenawilliams7665 3 месяца назад

  • @hibaashraf3110
    @hibaashraf3110 3 месяца назад

    Hi