സോഡാപ്പൊടി ക്കു പകരം രണ്ടു പപ്പടം കുതിർത്തു അലിയിച്ചു ചേർക്കണം കാൽ കപ്പ് റവ ചേർത്താൽ hard ആവാതെ crispy ആയിരിക്കും ഗോതമ്പു പൊടിയുടെ അല്ല ശർക്കര യുടെ കളർ ആണുട്ടോ കറുത്ത ശർക്കര ആണ് അമ്മ യെ കണ്ടതിൽ സന്തോഷം അമ്മയുടെ നെയ്യപ്പം amma യുടെ സ്റ്റൈൽ നല്ലത് തന്നെ 👌👌❤️❤️❤️
മോനെ. വീഡിയോ വരുമ്പോളേക്കും എനിക്ക് പെട്ടന്ന് കാണാൻ പറ്റില്ല കേട്ടോ സോറി കേട്ടോ. മക്കൾക്ക് എക്സാം. പിന്നെ ഇളയ ആൾക്ക് നമ്മൾ കൂടെ ഇരുന്ന് ഹെൽപ് ചെയ്യണം അതോണ്ടാണ് വീഡിയോ സമയത്ത് കാണാൻ sadhikkathad❤
👍👌തേങ്ങ kothe ഒന്നൂടെ ചെറുതായി arivanam
Neyyapam undakan cheenachatty thanne venam❤️
Neyyappam katta floo
നെയ്യപ്പും ശരിയായില്ല. ഇങ്ങനെ അല്ല ഉണ്ടാക്കുക.. so എന്നാലും പാവും അമ്മ. അങ്ങനെ എങ്കിലും ഉണ്ടാക്കി എല്ലോ ?.... .. ഐ. ല.. യൂ. ചേച്ചി❤😘
Super neyyappam thanks chechi
Amma neyyappathinde peru kalayallea.e appthinu വേറൊരു peridanam
Super mone👍👍
Super video wow അമ്മയെ കണ്ട പ്പോൾ വളരെയധികം സന്തോഷിക്കുന്നു ❤❤❤
Happy to see amma
Neyappam supper every nice
Thank you so much
Super 🎉
എണ്ണ നന്നായി കുടിച്ചിടുണ്ട്
Kottayam kar eganalla undakunathu chakkarayum aripodium kudi kuzachu 3 days vakkum penedo thagapal kitty luzusaki undakkum chakkara anu use chunathu
Nalla neyyappam karipotti(chakkara)kondu undakkanam
❤❤❤
Ethra jaggery eduthu...1/2 kg venno
Kulamayi
Super🥰🥰🥰
Super chechhi
അടിപൊളി ❤️👍അമ്മയും മോൻ നും കലക്കി
Wow adipoli❤❤❤❤
Super 👌
👌👌😋😋
എള്ള് ചേർക്കണം നല്ലതായിരിക്കും👍💖🌹
Super
Nice
Thariyulla rice power ano chechy🥰
Neyappam is broken , Don’t pour hot jaggery syrup in the mixture. Also required more oil to puff up and float on the oil.
Super Neyappam, thsnks chechi🙏🙏🙏🙏Hsppy to see amma❤️❤️❤️❤️❤️❤️❤️
Ammede nellikka achar undakki superayrunnu ❤❤
അല്ല bro ethuvare.neyyappam kazhichittillea.eghaneyano നെയ്യപ്പം ondakkeandath. Karikkatta പോലത്തെ ശര്‍ക്കര യും
P
Ethu pole ulla food undakki knunnavare pattikkalle, njan firstil ningalude channel kanunne.
Super jiji❤❤❤
സോഡാപ്പൊടി ക്കു പകരം രണ്ടു പപ്പടം കുതിർത്തു അലിയിച്ചു ചേർക്കണം കാൽ കപ്പ് റവ ചേർത്താൽ hard ആവാതെ crispy ആയിരിക്കും ഗോതമ്പു പൊടിയുടെ അല്ല ശർക്കര യുടെ കളർ ആണുട്ടോ കറുത്ത ശർക്കര ആണ് അമ്മ യെ കണ്ടതിൽ സന്തോഷം അമ്മയുടെ നെയ്യപ്പം amma യുടെ സ്റ്റൈൽ നല്ലത് തന്നെ 👌👌❤️❤️❤️
പപ്പടം ചേർത്താൽ നെയ്യപ്പത്തിന്റെ ടേസ്റ്റ് മാറും
Jeerakam and jeeraka podi .. both veno?
❤
Superb very special 👌 👏
Varrutha aripodiyaano?
Nyiyyallam recipe pathanamthittayil vere rethiyanu ethu ehanu pogeivarathath
Tasty Tasty neyyappam aannutto super snack item for evening tea ❤❤❤❤
Yummy neyyappam My Favourite.Thank You Amma For your recipe ❤ Thank You ⛪
Welcome 😊
Baby ne nthina naatile kondupoye?
Yummy neyappam varutha rice podiyano👌
Ingirunthu patha ragivadapole colour. Mathiparanjathu kothiyavunnu.😂 Super 😍
അടിപൊളിനെയ്യപ്പം❤🎉🎉
Eandh adipoli.ethinu neyyappam എന്നല്ല veare pearidanam
എള്ള് ചേർക്കില്ലേ
Super neyyappam
Neyyappam ennayil mugghi pogghi varanam appol nalla sheyipil varum ithe sheyipe less aayi piyi
Enna poranjittanu athu pongyvarathe.cheenachatyanu super.kuzhil kidakkumbol pogy varum
അമ്മയുടെ പേര് എന്താണ്
നെയ്യപ്പം ആണോ
Neyyappam correct aayilla. Thenga kothu cheruthakkanam. Choodu paani ozhichittanu pongivarathathu.
മോനെ. വീഡിയോ വരുമ്പോളേക്കും എനിക്ക് പെട്ടന്ന് കാണാൻ പറ്റില്ല കേട്ടോ സോറി കേട്ടോ. മക്കൾക്ക് എക്സാം. പിന്നെ ഇളയ ആൾക്ക് നമ്മൾ കൂടെ ഇരുന്ന് ഹെൽപ് ചെയ്യണം അതോണ്ടാണ് വീഡിയോ സമയത്ത് കാണാൻ sadhikkathad❤
Athu pandathe reethi. Ithu pettannu undakkunnathanu.
Sugano amme🥰
Neyappam sariayilla engane alla ketto
Ayyoooo...neyyappam 😂😂😂
Ithe neyyappam alla .neyyappamthine thari venam
വെളിച്ചെണ്ണ കുറവാ അതാ പൊള്ളി വരാത്തത്
Neyyapam annayel muganam ethu neyyapam aayella
Ammaye kandapol oru sandosham avar sukamarikunno
Sugam😊
Neyappam perfect ayilla
PRAISE THE LORD JESUS 🙏 NAN KUZHIYAPAM UNDAKI PACHA ARISI RAVAPOLE PODICHU THENGA KOTHI VARUTHITU ELLU, JEERAGAM CHUKUPODI KORACHU MAITHA PODICHERKUM ITHELLAM NAN KANDU PIDIKUNNATHANU ENGA AMMA VERE STYLEL CHEYUM THENGA CHERUTHAKI CUT CHEYANOM. UNGA METHOD VERE.ITHU THA EASY. AMMAYE KANDALE HAPPYANU AYO ENAKU KSHAMAYILA.INGANE UNDAKINA ENAKU ADIPIDUKUMNU VIJARICHU SEYARILA .PATHI VELA MONA CHEYUNNE. AVAN CORRECTA PARAYUNNUNDU. GOD BLESS YOU ALL 🙏♥️🙏
വിരുന്നുകാർക്ക് ഈ നെയ്യപ്പം കൊടുക്കല്ലേ, അവറ് ഓടും, പിന്നെ വരാത്തതുമില്ല, 😂
🤭🤭
ഇതു നെയ്യപ്പം ആണെന്ന് തോന്നുന്നില്ല
This is not the correct texture
👎
Ellam over annu
Boring annu
Super 🥰
Nice
❤❤❤
❤❤