മമ്മി ഉണ്ടാക്കുന്ന തനി നാടൻ നെയ്യപ്പം neyyappan Btechmixmedia tips

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 84

  • @kaathusworld8847
    @kaathusworld8847 2 года назад +26

    മമ്മി ഞാൻ ചെറിയൊരു രീതിയിൽ സ്നാക്ക്സ് വിൽക്കുന്നുണ്ട് അതിൽ ഉഴുന്നുവടയും പരിപ്പുവടയും മമ്മിയുടെ റെസിപ്പി ആണ് ഉപയോഗിക്കുന്നത് എല്ലാവർക്കും വലിയ ഇഷ്ടമാണ് താങ്ക്യൂ മമ്മി ഉമ്മാ എനിക്ക് ഒരിക്കൽ മമ്മിയെ കാണണം എന്നുണ്ട് ഇപ്പോ കുറെ ആയി ഞാൻ മുമ്മീടെ ചാനൽ കണ്ടിട്ട് സുഖമില്ലാതെ ഇരുന്നത് അറിഞ്ഞില്ല എന്തായിരുന്നു മമ്മി, മമ്മി എന്നും സുഖമായിട് ഇരിക്കട്ടെ ഫാമിലിയിൽ എല്ലാവരും ഈശ്വര അനുഗ്രഹത്തോടെ ഇരിക്കട്ടെ ഒരുപാട് സ്നേഹം ❤❤❤❤❤😘😘😘

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      ഇപ്പോ പനി മാറി കാൽ വേദനയാണ് കാൽമുട്ട് മാറ്റിവയ്ക്കണം ഒരെണ്ണം ചെയ്തു .അടുത്തതും ചെയ്യാൻ പറഞ്ഞിട്ട് കുറച്ചായി ആള് കൊണ്ട് നടക്കാണ്

    • @harishpanchigar3186
      @harishpanchigar3186 2 года назад

      Very nice

    • @josephinedavis4612
      @josephinedavis4612 2 года назад +1

      @@btechmlxmediatips1669 oh.
      Oh...omanamummyvannallo...Vvvvvvgood

    • @rachelthomas7045
      @rachelthomas7045 2 года назад

      Nalla neyyapam,Nalla manassu.God bless &get well soon....prayers.Need to see you.

    • @MayaMv-gj2fb
      @MayaMv-gj2fb Год назад

      Ii887y

  • @gouthamgouthamappu2498
    @gouthamgouthamappu2498 2 года назад +4

    Mummy poli edakkulla mammy kelkumbol nalla santhosh am swantham mummyye polay ❤️❤️❤️

  • @muralivaishnavi3276
    @muralivaishnavi3276 2 года назад +1

    WOW SUPERB CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosyjoseph7359
    @rosyjoseph7359 2 года назад +2

    Happy to see I, praying for ur health

  • @lijimol1235
    @lijimol1235 2 года назад +5

    പലഹാരങ്ങളോട് താല്പര്യം കുറവാണ്. പക്ഷേ നെയ്യപ്പം വലിയ ഇഷ്ടമാണ്...ഇന്ന് മമ്മി കൂടുതൽ സുന്ദരി ആയിരിക്കുന്നു 🥰🥰🥰

    • @valsalazar3125
      @valsalazar3125 2 года назад +1

      ലിജി മോളെ സുഖമാണോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ പ്രാർത്ഥനയിൽ ഞങ്ങളെ ഓർത്ത് പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @kkitchen4583
    @kkitchen4583 2 года назад

    Valarie nannayittundu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤😊ente Puthiya recipe onnu vannu kanane

  • @preethasurendran9774
    @preethasurendran9774 2 месяца назад

    😘😘🥰🥰

  • @seenaanand8800
    @seenaanand8800 2 года назад

    Varthanampole mummy sundariumanu. Mammiyekkanumbol thanne aiswaramanu 😘😘😘🥰🥰🥰

    • @valsalazar3125
      @valsalazar3125 2 года назад

      എന്നും ഇങ്ങനെ തന്നെ ആയിരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @elizabethmathew27
    @elizabethmathew27 11 месяцев назад

    No coconut milk?

  • @seena8623
    @seena8623 2 месяца назад

    എന്തു സുന്ദരി മമ്മി

  • @binishibu8415
    @binishibu8415 2 года назад +1

    Description box undel valare soukaryam ayirunnu.

  • @bashnaharisbashnaharis9384
    @bashnaharisbashnaharis9384 2 года назад +1

    Mummy oru samshayam
    .. Neyyapam undakumpo nadubhagam potti maavu purath varunath anthkondanu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    സൂപ്പർ. മുമ്പ് ഉണ്ടാക്കിക്കൊടുക്കാറുണ്ട്. മൈദ, വളരെ കുറച്ച് പഴം. ചേർക്കാറുണ്ട

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад +3

      ഞങ്ങൾ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോ പഴം ചേർക്കും ഇതിൽ ഇല്ല

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 года назад

    Wow superbb chechi adipoli chechi your cooking tips video welldone keepitup valthukkal welcome vanakkam vazhga vazhglamudan chechi adipoli nandri vanakkam nanni chechi adipoli chechi oky chechi.🙏👩👩👩‍🦰👩‍🦰🤟👌👨‍🦱🤩🤩✌🤲👍☀️🌟🙏🙏🙏

  • @SalmaSalma-be1bc
    @SalmaSalma-be1bc 2 года назад

    Nammade Thrissur bhasha kekkumbo enthoru santhoshaannu ariyo ..thanks mummy ..

    • @valsalazar3125
      @valsalazar3125 2 года назад

      നമ്മൾ തൃശ്ശൂർക്കാർക്ക് അങ്ങനെ സംസാരിക്കാൻ അല്ലേ കഴിയൂ അതല്ലേ നമ്മുടെ രീതി

    • @gaillopez130
      @gaillopez130 2 года назад

      Should we roast the rice flour?

  • @preethanair5634
    @preethanair5634 2 года назад

    Njan mummy de ella receipe yum kanarund. Mikathum try cheyarund. Thank you mummy. Njan cheriya oru business thudangitund. Neyappam ethra ayitanu villkunnath onnu paranju tharuo

    • @valsalazar3125
      @valsalazar3125 2 года назад

      മമ്മി ഇപ്പോൾ നെയ്യപ്പം ഒന്നും ഉണ്ടാക്കാറില്ല കടകളിലേക്ക് കൊടുക്കാൻ ആയിട്ട് പണ്ട് കൊടുത്തിരുന്നു ഇപ്പോഴില്ല വില കറക്റ്റ് അറിയണമെങ്കിൽ കടയിൽ നിന്നും രണ്ടു നെയ്യപ്പം വാങ്ങി നോക്കൂ പത്തു രൂപയ്ക്കാണ് കടക്കാര് വിൽക്കുന്നതെങ്കിൽ നമുക്ക് 8 രൂപയ്ക്ക് 7 രൂപയ്ക്കോ അവർക്ക് കൊടുക്കാം

  • @raseenarasi84
    @raseenarasi84 2 года назад +1

    ഞാൻ മനസ്സിൽ കണ്ടപ്പോൾ മമ്മി മാനത്തു കണ്ടു, 🥰🥰🥰

    • @valsalazar3125
      @valsalazar3125 2 года назад

      അപ്പോ തീർച്ചയായും ഉണ്ടാക്കി നോക്കണേ

    • @raseenarasi84
      @raseenarasi84 2 года назад

      @@valsalazar3125 ok, endhayalum undakki feedback ariyikkam🥰

  • @chandramathikvchandramathi3885

    👌❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад

    '❤️❤️❤️

  • @sindhusadan3987
    @sindhusadan3987 2 года назад

    തേങ്ങ കൊത്ത് വേണം പിന്നെ ചിരകി വറുത്തത് ഇടാറുണ്ട് ഉപ്പ് വേണ്ട 👍👍🥰

  • @smithaprince7981
    @smithaprince7981 2 года назад

    Super neyyappam... Mummy thanks...

    • @valsalazar3125
      @valsalazar3125 2 года назад

      ഉറപ്പായും നെയ്യപ്പം ചെയ്തു നോക്കണേ

    • @shirlythomas3681
      @shirlythomas3681 2 года назад

      Super

  • @sindhusindhu4027
    @sindhusindhu4027 2 года назад +1

    Njangal unniyappam sharkarayil undakum neyyappam karupettiyil undakum ethu entha engane oro nattilum oro reethi alle Njan tvm anu

    • @valsalazar3125
      @valsalazar3125 2 года назад

      അപ്പോൾ നെയ്യപ്പത്തിന് നല്ല കളറും കിട്ടും

  • @Anee145
    @Anee145 Год назад

    Ethu etra days keduvarathe erikkum

  • @gooddaymallu9570
    @gooddaymallu9570 2 года назад

    ennayappam

  • @nicefamilyvlog1935
    @nicefamilyvlog1935 2 года назад

    Mummy ❤❤❤

  • @akshayaraghesh3289
    @akshayaraghesh3289 9 месяцев назад

    Mummy njan undakkiyapol oil kudichu neyyappam pinne ullu vekunnilla😢

  • @thahirakhanun3419
    @thahirakhanun3419 2 года назад

    ശർക്കര നീരടക്കം വെള്ളത്തിന്റ അളവ് പറഞ്ഞു തരാമോ?.

    • @valsalazar3125
      @valsalazar3125 2 года назад

      ശർക്കര ഉരുക്കാൻ അര ഗ്ലാസ് വെള്ളമെടുത്തു പിന്നീട് മുക്കാൽ ഗ്ലാസ് വെള്ളം എടുത്തു ഒരു ഗ്ലാസ് നിറയെ എന്തായാലും വേണ്ടിവരും പിന്നെ നമ്മുടെ പൊടികളുടെ അളവനുസരിച്ച് വെള്ളത്തിന്റെ അളവ് അങ്ങോട്ടുമിങ്ങോട്ടും കൂടാം

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад +1

    നെയ്യപ്പം👌🏻

  • @remyaramesh2882
    @remyaramesh2882 2 года назад

  • @vijaytp7320
    @vijaytp7320 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് നെയ്യപ്പം കടയിൽ നിന്ന് കഴിക്കില്ല താങ്ക്സ് മമ്മി

  • @സ്വന്തംചാച്ച

    യഥാർത്ഥ പേര് നെയ്യപ്പം എന്ന് തന്നെയാണ് തർക്കമില്ല

  • @mrsinankt5880
    @mrsinankt5880 2 года назад

    മമ്മി സൂപ്പർ നെയ്യപ്പം

    • @valsalazar3125
      @valsalazar3125 2 года назад

      തീർച്ചയായും ഉണ്ടാക്കി നോക്കണേ

  • @saraswathysarayu
    @saraswathysarayu Год назад

    ഞാൻ കൂടി എന്നേം കുട്ടാ ൻ marKkarurhe

  • @anilagopi5317
    @anilagopi5317 2 года назад

    Super 💕

  • @nihalhertz8156
    @nihalhertz8156 2 года назад

    Super👍

  • @anilaraj4431
    @anilaraj4431 2 года назад

    Nice

  • @Itsme___Mulla
    @Itsme___Mulla 2 года назад

    സൂപ്പർ നെയ്യപ്പം മമ്മി ❤❤❤❤❤

  • @dhanyamol9731
    @dhanyamol9731 Год назад +1

    Kollallo

  • @rosemp2587
    @rosemp2587 2 года назад

    Supper

  • @rukhiyahamza5033
    @rukhiyahamza5033 2 года назад

    ഞങ്ങളും വെളിച്ചെണ്ണപ്പം എന്നാ പറയാ

  • @annammadevasia5613
    @annammadevasia5613 2 года назад

    പഴം ഒന്നും വേണ്ടേ

  • @vidhya470
    @vidhya470 2 года назад +1

    അപ്പം കണ്ടപ്പോൾ kothi തോന്നുന്നുണ്ട്ട്ടോ. ഒരിക്കൽ ഉണ്ടാകണം. ഒന്നിനും നേരമില്ല. എന്നാലും njan undakum

  • @wolfgamingwg47
    @wolfgamingwg47 2 года назад

    ഈ മമ്മിയോടും, മോളോടും ഒത്തിരി സ്നേഹം. ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajithamurali1928
    @rajithamurali1928 2 года назад

    നന്നായിട്ടുണ്ട്.

  • @eliakunjumon5827
    @eliakunjumon5827 2 года назад

    മമ്മിയുടെ.വീട്എവിടെയാണ്.കിണ്ണത്തപ്പഠ.ഉഢാക്കുമേ.ഞാൻഅറിയുന്നമമ്മിയാണേഎന്ന്അറിയാനാ.ആലീസ്മമ്മിയാണേ.കൂരിയിച്ചിറ..സഠസാരവുഠ.മൂഖചായയൂഠ.

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      ആലീസ് മമ്മിയുടെ അനിയത്തിയാണ് എൻ്റെ ഈ മമ്മി

  • @vidyap676
    @vidyap676 2 года назад

    Kura ayi videos kandit.kadathinte karyam enthayi

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      അത് പോലെ തന്നെ ചെകുത്താനും കടലിനും നടുവിൽ എന്ന് പറയില്ലെ ആ അവസ്ഥ

    • @vidyap676
      @vidyap676 2 года назад

      @@btechmlxmediatips1669 entha parayandanne ariyilla

  • @sudhagnair3824
    @sudhagnair3824 2 года назад

    പഴം വേണ്ട അല്ലേ. Dear...

    • @valsalazar3125
      @valsalazar3125 2 года назад

      പഴം ചേർക്കണമെന്ന് നിർബന്ധമില്ല ഇത് പണ്ടത്തെ രീതിയിൽ കാണിച്ചതുകൊണ്ടാണ് പഴം ചേർക്കാത്തത്

  • @bindhuvr6911
    @bindhuvr6911 2 года назад +1

    ഒന്ന് എടുത്തു മുറിച്ചു കാണിച്ചാലല്ലേ വീഡിയോ പൂർണമാകു

    • @valsalazar3125
      @valsalazar3125 2 года назад

      ഇനി തീർച്ചയായും അങ്ങനെ ശ്രമിക്കാം കേട്ടോ

  • @akshayaraghesh3289
    @akshayaraghesh3289 9 месяцев назад

  • @binishibu8415
    @binishibu8415 2 года назад

    Super

  • @sajithabasheer3243
    @sajithabasheer3243 2 месяца назад

    ❤️❤️

  • @MilanUnni
    @MilanUnni 6 месяцев назад

    Super

  • @MilanUnni
    @MilanUnni 6 месяцев назад

    Super