Girl In The Basement A Real story Explained in Malayalam SR VOICE MOVIE EXPLAIN

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,3 тыс.

  • @__1746
    @__1746 3 года назад +283

    റിയൽ ലൈഫ് നടന്ന ആ ചേച്ചിയുടെ അവസ്ഥ ഒന്ന് ഓർക്കുമ്പോൾ സഹിക്കുന്നതിനും അപ്പുറമാണ്😥

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +1077

    അവസാനം സാറ രക്ഷപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി❤️
    ദൈവമേ ഈ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ 😔🙏

  • @pachoosvlogs834
    @pachoosvlogs834 3 года назад +167

    ഒറിജിനൽ സാറ യുടെ അനുഭവം ഓർക്കുമ്പോൾ സങ്കടം വരുന്നു 😭😭

  • @diya7571
    @diya7571 3 года назад +589

    പടച്ചോനെ ഇങ്ങനെ ഒരു അവസ്ഥ നീ ആർക്കും കൊടുക്കരുതേ 🤲🤲🤲ഓരോന്ന് കേട്ട് ചങ്ക് പൊട്ടി പോയ്‌ 😔😔

    • @sharfymashu9272
      @sharfymashu9272 3 года назад +7

      Aameen

    • @Aaziyan
      @Aaziyan 3 года назад +6

      @@sharfymashu9272 🙄🙄🙄🙄🙄🙄
      ഇത് സിനിമ അല്ലെ

    • @coastaltornadoo
      @coastaltornadoo 3 года назад +9

      @@Aaziyan real sambhavam anu

    • @botanicalgirl4042
      @botanicalgirl4042 3 года назад +4

      @@Aaziyan no .. real annu😓😓😓😓

    • @Aaziyan
      @Aaziyan 3 года назад +5

      @@botanicalgirl4042 പക്ഷെ അവിശ്വസനീയം 😔😔😔😔😔😢😢😢🙏🙏

  • @sandrasandra1279
    @sandrasandra1279 3 года назад +110

    വല്ലാത്തൊരു അച്ഛൻ തനെ അയ്യോ ഇയാളെ അച്ഛൻ വിളിക്കാൻ പറ്റുല .. കഥ പറയുന്ന ചേട്ടന്റെ സൗണ്ട് പോളി 🌈💕

  • @kalavipin3185
    @kalavipin3185 3 года назад +46

    ഒരിക്കലും ഇനി ഇത് ലോകത്തിൽ എവിടെയും ആവർത്തിക്കാതെ ഇരിക്കട്ടെ...😔😔😔

  • @abdulnasar9407
    @abdulnasar9407 3 года назад +91

    ഇത് പോലുള്ള അവസ്ഥയേയും അച്ഛനേയുഠ ആർക്കും നൽകല്ലേ😭😭

  • @dencydency7621
    @dencydency7621 3 года назад +30

    എന്തൊക്കെയാ ഈ കേള്കുനെ.... 😱ആർക്കും വരരുതേ ഇങ്ങനെ..... ക്രിസിന്റെ സ്നേഹം സൂപ്പർ 👌
    നല്ല അവതരണം..... 👏👏

  • @shajaha636
    @shajaha636 3 года назад +25

    എന്തൊരു കഷ്ടം പാവം 😭😭😭😰 ഇനി ഇങ്ങനെ ഒരു ഗതി ആർക്കും വരല്ലേ റബ്ബേ 😭🤲🤲🤲

  • @inizi0704
    @inizi0704 3 года назад +23

    മനുഷ്യന് മാത്രമേ ഇത്രയും ക്രൂരത കാണിക്കണകൂ മൃഗങ്ങൾക്കെല്ലാം ഒരാളുടെ emotions എല്ലാം മനസ്സിലാവും ലോകത്തിൽ ഇങ്ങനെ ഒക്കെ നടക്കുന്നു എന്ന് അറിയുമ്പോൾ വിഷമം തോന്നുന്നു 😢

  • @anands7301
    @anands7301 3 года назад +1117

    ദൈവമേ ആർക്കും ഈ അവസ്ഥ വരണ്ടായിരിക്കട്ടെ. 😭😭😭😭😭😭😭😭😭😭

  • @murshiishaq8557
    @murshiishaq8557 3 года назад +765

    ഇങ്ങനെയുള്ള അച്ചൻ മാരെ കൊല്ലരുത് . ഇഞ്ചിഞ്ചായി നീറി പുഴുത്ത് നാറി പകുതി ജീവൻ കളഞ്ഞ് ഇത് പോലെ ഒരു മുറിയിലിട്ട് ജീവിപ്പിക്കണം.

    • @sirajudheenkvmpara2834
      @sirajudheenkvmpara2834 3 года назад +7

      Adhan power varete male mmake police stationle povatta chakkudu

    • @realman7768
      @realman7768 3 года назад +6

      സദാചാരം ഇല്ലാതായാ ഇങ്ങനെ സംഭവിക്കും. യുക്തിവാദികൾക്കും ഫെമിനിസ്റ്റുകൾക്കും എന്ത് രക്തബന്ധം ? ആണും പെണ്ണും മാത്രം. ഇതിലുണ്ടായ കുട്ടികൾ ജനിച്ചത് അയാൾ മൂലമല്ലേ? വെറൊരുത്തനുമായി ബന്ധപ്പെട്ട വെറെ കുട്ടികൾ ഉണ്ടാകൂ. കാരണം നിന്നെ പോലെ നീ മാത്രമേ ഉള്ളൂ.

    • @fasalfasu3018
      @fasalfasu3018 3 года назад +2

      Athanne

  • @chinnudj2572
    @chinnudj2572 3 года назад +68

    ദൈവമേ.. ആർക്കും ഇങ്ങനെ ഒരവസ്ഥ വരുത്തരുതേ 🙏🙏🙏

  • @shamlu7467
    @shamlu7467 3 года назад +181

    മനുഷ്യന് മാത്രമേ ഇത്രക്ക് ക്രൂരനാകാൻ കഴിയുള്ളൂ
    😡

    • @fireheart894
      @fireheart894 3 года назад +11

      Athum chelarkku martham

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 9 месяцев назад

      നായ നായയുടെ മോളെ ഭോഗിക്കുമല്ലോ

  • @Alfiezali28
    @Alfiezali28 3 года назад +10

    Just now I watched ...., I've been Crying for an Hour......!

  • @bachufalcon2831
    @bachufalcon2831 3 года назад +57

    ഇതൊക്കെ കാണുമ്പോൾ.. അൽഹംദുലില്ലാഹ് ഞാൻ ഒക്കെ എത്ര ഭാഗ്യം ചെയ്തവളാണ് 🥺

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 года назад +145

    ഇത് കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു... ആ പാവം എത്ര അനുഭവിച്ചു കാണും 😭

  • @catch.me_5126
    @catch.me_5126 3 года назад +5

    അടിപൊളി 🤩🤩🤩 അവസാനം രക്ഷ പെട്ടാലോ അത് മതി

  • @Lisnatijo
    @Lisnatijo 3 года назад +110

    ഇത് ശരി അന്ന് ഇത് കുറെ വർഷങ്ങൾക് മുൻപ് മലയാള മനോരമ ന്യൂസ്‌ paparil വന്നത് ആണ്.

  • @anniegracekoshy6584
    @anniegracekoshy6584 3 года назад +50

    സത്യം പറഞ്ഞാൽ അങ്ങേരെ കൊല്ലാൻ തോന്നുന്നു... ഒരു പെൺകുട്ടി അതും സ്വന്തം മോൾ... ഒരു ജീവിതം ഇല്ലാതാകാൻ നോക്കി. പക്ഷേ അങ്ങേര് കുടുങ്ങി. Really pathetic condition of a girl. But her lover was a true lover

  • @mujeebtp8502
    @mujeebtp8502 3 года назад +88

    ജീവിതത്തിൽ വളരെ ഏറെ സ്റ്റോറി കണ്ടിട്ടുണ്ട്. പക്ഷേ ഇത് പോലെ ഒരു സ്റ്റോറി ഇത് വരെ കണ്ടിട്ടില്ല.heart teaching story🥺

  • @nishithakalyani6870
    @nishithakalyani6870 3 года назад +16

    നല്ലൊരു കഥ ഇതുപോലെ simple ആയിട്ട് മനസ്സിലാക്കി തന്നതിന്..👍

  • @sonymj1647
    @sonymj1647 3 года назад +32

    Chris, you're a hero.. 👏👏

  • @ayishaa5322
    @ayishaa5322 3 года назад +463

    ലാസ്റ്റ് ആണ് ചിന്തിച്ചത് ഇത് റിയൽ സ്റ്റോറി ആണ് എന്ന്.... സങ്കടo തോന്നി 😔😔

    • @anaghapucse9637
      @anaghapucse9637 3 года назад +4

      Real..story ketta ithinum...veshamavm.......ayalu psychiatrist nte adthu parayna confessions....really hated him

    • @ayishaa5322
      @ayishaa5322 3 года назад +2

      @@anaghapucse9637 adum koodi kelkan manasin kattiyilla. Idile original sthreeyude interview il avar samsarikkumbol avarude kannil ippolum aa pedi kanunnund.. Ath kanumbol manasilakum ann anubaviched

    • @anaghapucse9637
      @anaghapucse9637 3 года назад +1

      Sheryaaa😔

    • @Malayalammashups
      @Malayalammashups 3 года назад

      Real storyl ayal ithinekal cruel aanu....pediyavunna kure karyangal iniyum ind....

  • @mohammedsanifsanif5318
    @mohammedsanifsanif5318 3 года назад +6

    ഈ ലോകത്ത് ഒരുപാട് സംഭവങ്ങൾ വന്നുചേരാൻ ഉണ്ട്,അവയിൽ ഇതുപോലെ നികൃഷ്ടമായതും ഒരുപാടുണ്ട് ,തീർച്ചയായും സൂക്ഷ്മമായി അറിയുന്നവൻ അവൻ ഒരു നിശ്ചിത സമയം അവർക്ക് നൽകിയിരിക്കുന്നു ,അത് തിരിച്ചെടുക്കുന്ന സമയം മുതൽ ഇത്തരം പിശാചുക്കൾക്ക് അള്ളാഹു ഏറ്റവും വേദനയേറിയ ശിക്ഷ നൽകാൻ ഇരിക്കുന്നുണ്ട് .അവർക്ക് ഇത്തരം ഹീനമായ ആളുകൾക്ക് ശിക്ഷ ഒരുപാട് സമയം വൈകി യാണോ കിട്ടുന്നത് എന്ന് നമ്മൾ സംശയിക്കും ,അല്ല തീർച്ചയായും അവർക്ക് ഏറെ വേദനയേറിയ ശിക്ഷ അവൻ കരുതി വെച്ചിട്ടുണ്ട് .അല്ലാഹു ആ ശിക്ഷ ക്രൂര മനസ്സിന് ഉടമകൾക്ക് ആസ്വദിക്കുക തന്നെ ചെയ്യും.....

  • @chinjukj5317
    @chinjukj5317 3 года назад +41

    ശ്വാസം അടക്കി ആണ് ഞാൻ ഇതു കണ്ടു തീർത്തത്. ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ 😓

  • @rajeenachandran9121
    @rajeenachandran9121 3 года назад +15

    Thank you so much for this breath taking movie explanation....

  • @sandhyak9444
    @sandhyak9444 3 года назад +126

    ഇതുപോലെ ഇനി ഒരു അവസ്ഥ ഏത് ഒരു പെൺ കുട്ടിക്കും ഉണ്ടാവാതെ ഇരിക്കട്ടെ😪😔ഇത് പോലെ ഒരു അച്ഛൻ ഈ ലോകത്തിൽ ഉണ്ടാകാതെ ഇരിക്കട്ടെ😡ക്രിസ്ന്റെ പ്രണയത്തെ വർണികൻ വാക്കുകൾ ഇല്ല❤

  • @vijina.a.k8550
    @vijina.a.k8550 3 года назад +100

    ക്രിസ്❤❤ ഇങ്ങനെയും ഉണ്ടല്ലോ നല്ല മനുഷ്യർ 🥰❤❤

  • @nimisadanandan5925
    @nimisadanandan5925 3 года назад +61

    ഇതു real കഥ ആണന്നു വിശ്വസിക്കാൻ പറ്റുന്നില്ല.... Villianum heroyum ഹീറോയിനും എല്ലാവരും വിചിത്രം ആണ്

  • @anupamaswaroop5119
    @anupamaswaroop5119 3 года назад +68

    പാവം സാറാ എന്തൊരു അവസ്ഥ ആണല്ലേ 😢😢😢

  • @minijoseph7936
    @minijoseph7936 3 года назад +16

    Really heart touching movie.. Well explained👏👏👏

  • @susmithapramod2662
    @susmithapramod2662 3 года назад +46

    *24 minutes swasam adakki pidich kandapole oru feelingz,what a story,*

    • @HariBabu-mw4fp
      @HariBabu-mw4fp 3 года назад +1

      Telegramil indo ee film

    • @aadhidarkgamingyt9511
      @aadhidarkgamingyt9511 3 года назад +2

      Haloooo name ntha

    • @peverjanko1003
      @peverjanko1003 3 года назад

      @@aadhidarkgamingyt9511 eda thta mwone ee video kanditunninak nannavan thonunnille.
      Nanamundo kanan kollavunna3oru kuttye kanda neim enthannchothikan

  • @dreamcatcher5129
    @dreamcatcher5129 3 года назад +295

    വല്ലാതെ സങ്കടം തോന്നി ഇത് കണ്ടിട്ട്.... കണ്ണുനിറഞ്ഞു പോയി.... എന്തൊരു അവസ്ഥ ആലെ

  • @prabhadeva5317
    @prabhadeva5317 3 года назад +523

    ഇതില്‍ Kris ആണ് എന്റെ hero😍😍😍😍😍😍😍😍😍😍😍

  • @സാത്താൻ-ഫ6ങ
    @സാത്താൻ-ഫ6ങ 3 года назад +29

    😧😧😧🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😥😥😥😥😢എന്റെ അച്ഛനെ കൊണ്ട് എനിക്ക് ബഹുമാനം ആണ് തോന്നുന്നത് 🥰🥰🥰🥰🥰

  • @_Naifuuu6_
    @_Naifuuu6_ 3 года назад +44

    കേട്ടിട്ട് കണ്ണു നിറഞ്ഞു spr stry ആർക്കും ഇങ്ങനെ വരരുതേ 😔

    • @Ezeiiy
      @Ezeiiy 3 года назад +2

      Enne support cheyyo ❤️

  • @aami52
    @aami52 3 года назад +85

    ആരൊക്കെ 10 വർഷത്തെ rahman teyum സജിത യുടേം story k shesham കാണുന്നെ?

    • @sanjithsanju102
      @sanjithsanju102 3 года назад +7

      അവരുടെ വീട് എന്റെ വീടിന് 4 വീട് അപ്പുറത്താ

  • @najmaalikka4307
    @najmaalikka4307 3 года назад +9

    അയാൾ ഒരു real psycho തന്നെ, പാവം സാറ.. നൊന്ത് പ്രസവിക്കുന്നതിനേക്കാൾ വേദന ആയിരിക്കും, അതിന്റെ അച്ഛൻ അതിനോട് ചെയ്യുന്നത് ഓർത്തിട്ടു. പാവം എന്തോരം സഹിച്ചു കാണും റിയൽ സാറ (elizabeth). പടച്ചോനെ ആർക്കും ഇങ്ങനൊരു അവസ്ഥ വരുത്തല്ലേ നാഥാ... ഒരു ജീവിതം ഇല്ല എന്ന് വിചാരിക്കുമ്പോഴാണ് kris ന്റെ entry✌️അത് എന്തായാലും powlichu. ശരിക്കും kris ഉണ്ടോ real സ്റ്റോറിയിൽ ?????

  • @messyeatingchannel77
    @messyeatingchannel77 3 года назад +30

    ഇത് കണ്ടപ്പോൾ വല്ലാത്ത സങ്കടവും സന്തോഷവും തോന്നി വല്ലാത്ത ഫീൽ

  • @sunubiju9556
    @sunubiju9556 3 года назад +42

    4 കുട്ടികളല്ലാ 7 കുട്ടികളുണ്ടായി ഒരു കുട്ടി മരിച്ചു ഈ കേസിൻ്റ ഒറിജനൽ documentary കണ്ടിട്ടു

    • @srvoicemovieexplain
      @srvoicemovieexplain  3 года назад +10

      Correct aanu paranjathu 👍

    • @nightmode8630
      @nightmode8630 3 года назад +6

      ഫിലിംൽ ആണ് 4 കുട്ടികൾ

    • @nishanthnishanthallapy6418
      @nishanthnishanthallapy6418 3 года назад +2

      അതെ 7 കുട്ടികൾ ആണ് tubereels എന്നെ ചാനലിൽ full സ്റ്റോറി ഉണ്ട്

  • @lalikuttylalikutty7364
    @lalikuttylalikutty7364 3 года назад +20

    Amazing movie.... Feeling.. Sad😐..... Oru penninum iganoru avasta undakathirikate.... 1million view kittiyalle... Congrages.. Dear❤... Thank you for explain... This movie❤❤😊

  • @_abhi_manyu_8704
    @_abhi_manyu_8704 3 года назад +41

    Kriz ആണെന്റെ hero ❤️

  • @simisworldpalluruthy
    @simisworldpalluruthy 3 года назад +5

    കൊള്ളാം ഈ കഥ വളരെ സങ്കടം തോന്നി

  • @chippusridingcool2965
    @chippusridingcool2965 3 года назад +45

    ഇത് സത്യം ആണ്.ഞാൻ ഈ news കണ്ടത് ആണ് 👍

  • @jayadevkrishnanp.e2174
    @jayadevkrishnanp.e2174 3 года назад +50

    22:39 pwoli Kris thanks for waiting broo

  • @pachupachu7358
    @pachupachu7358 3 года назад +114

    അയാളെ ഓരോ അവയവംവും ഓരോന്ന് മുറിച്ചു എടുക്കണം 😡

  • @ItsmeZakhi
    @ItsmeZakhi 3 года назад +881

    Ente deivame.......😔

  • @sarivivek1668
    @sarivivek1668 3 года назад +21

    ഇതൊക്കെ സത്യം ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢😢

  • @JITHU-t9t
    @JITHU-t9t 3 года назад +131

    ആ കുട്ടിയുടെ അവസ്ഥ 👌😔

  • @Cat-es9rq
    @Cat-es9rq 3 года назад +62

    ഇങ്ങനെ ലോകത്തുള്ള കോടിക്കണക്കിനു കേസുകളിൽ ഒന്ന് മാത്രം ആണ് ഈ മൂവി

    • @johnvarughese304
      @johnvarughese304 3 года назад +4

      ഇത് ജർമനിയിൽ നടന്നതാണ്. അയാൾ എഞ്ചിനീയർ ആയിരുന്നു

  • @godscountry5549
    @godscountry5549 3 года назад +2

    Daivamee endoru lokhm 😭😭😭enginoru story ethykn thonnia youtuberk oru kidu salute

  • @smokyarty1354
    @smokyarty1354 3 года назад +25

    Nala story. കരഞ്ഞു പോയി 😭

  • @rajibiju8156
    @rajibiju8156 3 года назад +387

    കേട്ടിട്ട് സഹിക്കാൻ വയ്യ

  • @muhammedrashid740
    @muhammedrashid740 3 года назад +26

    ഇതിലെ പ്രണയം 🥰🥰🥰🥰🥰👌👌👌👌👌

  • @sana478
    @sana478 3 года назад +2

    Ee kadha malayalathil paranjuthanna bro polli nalla vishamamaay aah achane konnukallayanam

  • @copycatzzzz2343
    @copycatzzzz2343 3 года назад +209

    Chris anu ente hero 😍😍real hero...real lover ❤️❤️❤️🤗🤗

  • @rabbanisworld9517
    @rabbanisworld9517 3 года назад +1

    Crime stories aneshichu vannathaanu 😊Iniyum crime vedios pratheekshikkunnu keep going👍

  • @sree4607
    @sree4607 3 года назад +135

    ഇത് റിയൽ അല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം,

  • @neethujoseph5361
    @neethujoseph5361 3 года назад +30

    Suprrr film. Kettittu sankadam aayi. Ayale konnu kalayanam.

  • @leomessi2150
    @leomessi2150 3 года назад +88

    Sathayam parajaa സങ്കടം വന്നു🥺🥺

  • @Shabanasmishami198
    @Shabanasmishami198 3 года назад +2

    Nice story......👍👍👍👍

  • @jijeshrajan3293
    @jijeshrajan3293 3 года назад +40

    ഇതുപോലെ ലോകത്ത് വല്ലോരും കിടപ്പുണ്ടാവും ഇതുകണ്ടപ്പോൾ ഒരു തോന്നൽ

  • @ആകാശത്തിലെപറവകൾ

    സിനിമയിൽ kris ഉണ്ട് യഥാർത്ഥജീവിതത്തിൽ ഉണ്ടായിരുന്നില്ലല്ലോ 😔

  • @mhmdaflah985
    @mhmdaflah985 3 года назад +58

    ആ അച്ഛനെ ഇഞ്ചിൻ ജായി കൊല്ലണം
    ഡോക്ടരെ കാണിക്കാനുള്ള മനസ്സിന് നന്ദി

  • @neerajs611
    @neerajs611 3 года назад +2

    chetta nikkal poliya

  • @seemakannan4631
    @seemakannan4631 3 года назад +61

    ഏതൊരു ഭാര്യക്കും ഭർത്താവിന്റെ സ്വഭാവം മനസിലാക്കാൻ പറ്റും... എന്നിട്ടും ആ പെണ്ണിന്റെ അമ്മയ്ക്ക് യാതൊരു സംശയവും തോന്നിയില്ലല്ലോ... കഷ്ടം

    • @mmjabir1115
      @mmjabir1115 3 года назад

      Mm

    • @wallflowerwords31
      @wallflowerwords31 3 года назад +3

      Bharyamark bharthavinte swabhawam arayanam enilya. Oralk rand mugham indavum..., athil ayal bharyete munil nallavan ayi natichalo

  • @08.aambadimc99
    @08.aambadimc99 3 года назад +3

    Njanum oru പാട് വിഷം തോന്നുന്നു🥺😭
    പക്ഷേ ആ ചേച്ചീ രക്ഷപ്പെട്ടല്ലോ 😍

  • @manojthomas9859
    @manojthomas9859 3 года назад +25

    I read the real news which was published in Gulf times while I was in Qatar.(2007/2008)
    This person kept her daughter in his basement fathering her many children.
    No one was aware of the existence of the basement in that building.There was a workshop attached next to the basement.This person used to visit the basement on the pretext of doing some works in his workshop.The power supply to his basement was given from the tenant which he rented out.They often wondered how their power charges skyrocketed with out using much electrical devices,

    • @rashidmuhammed5271
      @rashidmuhammed5271 Год назад

      Ivide english nadakkilla mone malayali ok 🥰

    • @manojthomas9859
      @manojthomas9859 Год назад +2

      @@rashidmuhammed5271 learn English dear.Age is not a deterrent in learning

    • @westernconfederacy9684
      @westernconfederacy9684 Год назад +1

      ​@@manojthomas9859 English is a foreign language get lost with your colonialism

  • @ajmalibrahim2273
    @ajmalibrahim2273 3 года назад +2

    Good story telling . 👍🏻

  • @jabirmohammed405
    @jabirmohammed405 3 года назад +15

    Climacs pwolichu💥💥🥰

  • @zaidnaser3813
    @zaidnaser3813 3 года назад +152

    24 വർഷം കഴിഞിട്ടും ഒരു മാറ്റവും ഇല്ലാത്ത ഹീറോ

  • @nithyachandran1226
    @nithyachandran1226 3 года назад +5

    Watched. Is a good film.never get bored..Cant beleive its true story 👍

  • @begumfashion1313
    @begumfashion1313 3 года назад

    Very interesting...full kandu...eshtayi..,😂😂😂

  • @Sreekkuti
    @Sreekkuti 3 года назад +12

    യ്യോ വല്ലാത്ത ഒരു അച്ഛൻ തന്നെ 🙏🙏

  • @dewdaffodils8617
    @dewdaffodils8617 3 года назад +1

    ഞാനീ കഥ കേട്ടിട്ടുണ്ട് എനിക്ക് കുറെ സങ്കടായി.

  • @VIPER-999
    @VIPER-999 3 года назад +23

    ഇതൊന്നും ആർക്കും undakkale ദൈവമേ 🙏

  • @unimu0207
    @unimu0207 3 года назад +1

    Nte ponne... Nth parayana... Can't believe..
    Story is shocking...
    Ur explanation..👌🏻

  • @reshmasunil2003
    @reshmasunil2003 3 года назад +20

    Firsteee 😄😄😄

  • @signagrace4205
    @signagrace4205 3 года назад +1

    Story supper ait present chaithu

  • @anaghasudhakaran7696
    @anaghasudhakaran7696 3 года назад +60

    Seriously njn ee story kettu karanjupoyii....🥺👍

  • @gopikatg3438
    @gopikatg3438 2 года назад +1

    Swathandryam.... Athanu... Lokathile ettovum valiya swath...

  • @gditv2552
    @gditv2552 3 года назад +10

    2 manikkoralam varunn movie 24 miniti well introduce cheyyan oru range venam ❤❤

  • @nandanss2734
    @nandanss2734 3 года назад +1

    🥺🥺🥺🥺🥺🥺poli kadha njn e movie kaanathe poyallo poli chetta 🥺🥺🥺🥺💥💥🥺🥺🥺🥺🥺💥💥💥💥💥💥💥💕💥❤💥❤💥❤💥❤❤💥❤

  • @sharafudheensharafudheen6105
    @sharafudheensharafudheen6105 3 года назад +7

    Heart touching movie and that bgm♥️♥️😔

  • @Kizhisseri777
    @Kizhisseri777 3 года назад

    Great explanation dear. Movie kidu explanation adhukkum mele....

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +10

    കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @adithyankp2905
    @adithyankp2905 3 года назад +1

    Nice video bro

  • @FromTrivandrum
    @FromTrivandrum 3 года назад +60

    പടച്ചോനെ കണ്ടിട്ട് സഹിക്കാൻ വയ്യ 😢😢😢

  • @deepapd2964
    @deepapd2964 3 года назад +1

    Very good presentation.

  • @nishanthnishanthallapy6418
    @nishanthnishanthallapy6418 3 года назад +6

    7 കുട്ടികൾ ആണ് എലിസബേത് full സ്റ്റോറി tubereels എന്ന ചാനലിൽ ഉണ്ട്‌

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +12

    പാവം സാറ ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ റബ്ബേ 😪😪😪😪

  • @anjuzzsree475
    @anjuzzsree475 3 года назад +1

    Super ♥️♥️

  • @johnsonshelma5728
    @johnsonshelma5728 3 года назад +147

    ദൈവമെ ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്😔😔😔😔

  • @marketingmadeeasytutorial3281
    @marketingmadeeasytutorial3281 2 года назад +3

    This is a real incident..saw it in Discovery channel several years back

  • @jubairiyamohammed385
    @jubairiyamohammed385 3 года назад +18

    വല്ലാത്ത o സ്റ്റോറി 😭😭😭 ദുഷ്ടൻ അച്ഛൻ

  • @Aleena-c3q
    @Aleena-c3q 2 года назад +2

    Pawam chechi namal arunekil eth onnum sahikan pattila really feel this movie😢

  • @safwan1737
    @safwan1737 3 года назад +3

    അയാളെ യും ചാവുന്നത് വരേ ഇത് പോലെ മുറിയിൽ ഇട്ട് പൂട്ടി.
    എന്നും ചെയ്യാൻ പറ്റുന്ന അത്രയും ഉപദ്രവിച്ചു ജീവൻ ബാക്കി വെച്ച് വിടണം.
    കണ്ണിന്റെ കാഴ്ച കളഞ്ഞു ഒന്നും
    കാണാൻ ആവാതെ മുറിയിൽ തന്നെ നിക്കണം.
    നഗങ്ങൾ പറിച്ചു എടുക്കണം.
    2 ആഴ്ച കൂടുമ്പോൾ തിളയ്ക്കുന്ന വെള്ളം കൊണ്ട് പോയി ശരീരം പൊള്ളിക്കണം
    24 മണിക്കൂർ ൽ 2മണിക്കൂർ ഒഴിച്ച് ഉറങ്ങാൻ സമ്മതിക്കാതെ വെള്ളം ഉറ്റുന്ന ഷവർന് അടിയിൽ കെട്ടി ഇടണം
    വിരലുകൾ എല്ലാം മുറിവ്കൾ ഇല്ലാത്ത രീതിയിൽ ഒടിച്ചു നിർത്തണം
    നല്ല ഫുഡ്‌ ന്റെ മണം മാത്രം കൊടുത്തു
    കേടുവരാൻ ആയ രുചി ഇല്ലാത്ത ഭക്ഷണം തീറ്റിപ്പിക്കണം
    അങ്ങനെ കണ്ണിര് ൽ മുങ്ങി ചാവണം

  • @tharapg6817
    @tharapg6817 3 года назад

    ഇൗ ഫിലിം കാണണം എന്നു കരുതി യതാണ്. Thanks

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +4

    I have heard this news in an English channel. I was just freezed. What a father