ദുബായിൽ ആണ്‌ ഞാൻ അമ്മച്ചി ഉണ്ടാക്കിയ ചോറും കറിയും കഴിക്കാൻ തോനുന്നു ❤️👍

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 16

  • @khaliduk8939
    @khaliduk8939 5 дней назад +5

    ഹായ് നമസ്കാരം ഉണ്ട് ഇന്നലത്തെ ടിക്ടോക് ലൈവിൽ ഞാനും ഉണ്ടായിരുന്നു താങ്കളുടെ കട്ടൻ ചായ പാട്ട് നന്നായിരുന്നു സ്റ്റാർ മാജിക്കൽ പോയാൽ എല്ലാവരോടും എന്റെ അന്വേഷണം പറയുക കാസർകോട് നീലേശ്വരത്തു നിന്നും ഖാലിദ് യു കെ അബുദാബി

  • @romilidia
    @romilidia День назад

    ഞാൻ നിങ്ങളുടെ ഫാൻ ആണ്.. ഒരു ദിവസം കോട്ടയം സ്റ്റൈൽ മീൻ കറി വയ്ക്കു.. ഞാൻ കോട്ടയംകാരി ആണ്

  • @Sasura7349
    @Sasura7349 5 дней назад +2

    ഹെഡിംഗ്??????

  • @JameelaK-j6c
    @JameelaK-j6c 5 дней назад

    ചാള വറക്കുമ്പോൾ. പിന്നെ ചാള വർത്തമണം തെന്നെയല്ലെ ഉണ്ടാവുക. അല്ലാണ്ട് കോഴിവറത്ത മണം അല്ലല്ലോ ഉണ്ടാവുക. ചേട്ടാ

  • @BabuMangalesry
    @BabuMangalesry 5 дней назад +2

    ❤👍

  • @Xgnssnjsjjjn
    @Xgnssnjsjjjn 3 дня назад

    Chetta.... Hema commitee... Sneha sammanam ettanum undo... Listil... Engne kanununu epolthe.. Amma and makkal .. Koota ottam

  • @ManzoorSurumi-jr1om
    @ManzoorSurumi-jr1om 4 дня назад +1

    Super teame

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 5 дней назад +1

    Hooo,, bro

  • @BeenaCv-x6j
    @BeenaCv-x6j 4 дня назад +1

    അമ്മച്ചിയേയ് ഇച്ചിരി എണ്ണ അധികമാണ്. എൻറമ്മച്ചിക്ക് കൊള സ്ടോ ൾ വരും

    • @SeemaKeekkottil-zi9iv
      @SeemaKeekkottil-zi9iv 3 дня назад +1

      മത്തിയുടെ നെയ്യ് ആണ്

    • @Aadisstories
      @Aadisstories 2 дня назад +2

      Ammachi ellaattilum nallam enna upayokikkum

  • @sruthysruthy.ramanan8914
    @sruthysruthy.ramanan8914 5 дней назад +1

    ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 дня назад

    നന്നായിട്ടുണ്ട്. ഇത്രയും കരിച്ച് കഴിക്കുന്നതത്ര നല്ലതല്ലല്ലോ.

  • @Unstoppable_dreamer
    @Unstoppable_dreamer 4 дня назад +1

    ❤️

  • @JessymolPeeter
    @JessymolPeeter 5 дней назад +1

    First viwer❤

  • @jobinjoseph6941
    @jobinjoseph6941 4 дня назад

    Amma❤