Это видео недоступно.
Сожалеем об этом.

നമ്മുടെ ധാരണകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോ!

Поделиться
HTML-код
  • Опубликовано: 29 янв 2021
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    RUclips Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 854

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +108

    Basic class ഇഷ്ടപ്പെടുന്നവർ എന്റെ ഈ ചാനൽ ഒന്നു കേറി നോക്കണേ.. - ruclips.net/video/rY4FO2jxuZo/видео.html

    • @RajasekharanPillaRRaja
      @RajasekharanPillaRRaja 3 года назад +5

      നോക്കാമല്ലോ

    • @abhijithmparippally5711
      @abhijithmparippally5711 3 года назад +6

      Already done😎

    • @aboobackercm5864
      @aboobackercm5864 3 года назад +1

      @jr studio ippo moon etha patti eyirikunnanth athinte pinnile scientific phenomina enthann reply pratheekahikkunuu

    • @abinkalex7310
      @abinkalex7310 3 года назад +3

      Sir ന് ഈ ജോലി മാത്രം ഉള്ളോ, ഇങ്ങനെ channel കൂട്ടുന്നതല്ലാതെ വേറെ ഒന്നും........
      .🤔🙏

    • @RajasekharanPillaRRaja
      @RajasekharanPillaRRaja 3 года назад +2

      @@abinkalex7310 ശാസ്ത്രബോധം ജിതിൻ അണ്ണന് കൂടിപ്പോയ്യോണ്ടാ channels
      കൂട്ടി സയന്റിഫിക് ആയ കാര്യങ്ങൾ പറഞ്ഞു തരുന്നത്

  • @janeefajamal6361
    @janeefajamal6361 3 года назад +75

    +2ൽ ഫിസിക്സ്‌നോട്‌ മാത്‍സ് endh veruppikalaa... ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഫിസിക്സ്‌ വല്ലാത്തങ് ഇഷ്ടപ്പെട്ടു പോവുവാ...👌👌

  • @sujithsundar2902
    @sujithsundar2902 3 года назад +164

    Present teacher🙂

  • @abhijithpnadal5052
    @abhijithpnadal5052 3 года назад +10

    ജിതിൻ ചേട്ടാ നിങ്ങൾ പൊളിയാണ്. എല്ലാം നല്ല വ്യക്തത കൂടി പറഞ്ഞു തരുന്നു. ചെറിയ ലെവലിലും വലിയ ലെവലിലും ഉള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. A big salute 👌❤️

  • @rajjtech5692
    @rajjtech5692 3 года назад +6

    Wow!10Lakhs ഭൂമി,നമ്മുടെ സൂര്യന്റെ വലിപ്പം!🙏. നാം എത്ര ചെറുതാണെന് ചിന്തിച്ചാൽ, ജീവിത മത്സരത്തിലെ അഹങ്കാരം മാറിപ്പോയേനെ.

    • @shijupkd8707
      @shijupkd8707 Год назад

      അപ്പോൾ തിരുവാതിര നക്ഷത്രത്തെപ്പറ്റി അറിഞ്ഞാലോ

  • @evelinjohnson30evelin26
    @evelinjohnson30evelin26 3 года назад +17

    Hai Chetta എൻ്റെ എപ്പോഴുമുള്ള സംശയമായിരുന്നു...,😄
    നാലാം ക്ലാസുകാരി..... katta fan 💪💪

  • @vpsasikumar1292
    @vpsasikumar1292 3 года назад +69

    Hi എത്ര ആസ്വാദ്യകരമാണ് jithin
    ഞാൻ ഒരു കടുത്ത ആരാധകൻ ഈ 56 വയസിലും

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      @@Miyamoto_x_Musashi haaaa
      അറിയാനുള്ള ആഗ്രഹത്തിനെ പ്രായം പ്രശ്നമല്ലല്ലോ

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi dear
      മനസിലായില്ല

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi i am a റിട്ടയേഡ് teacher

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi ൽ i like science
      My subject social science. I like ജനറൽ knowledge. I am great ഫാൻ of jithin

    • @vpsasikumar1292
      @vpsasikumar1292 3 года назад

      @@Miyamoto_x_Musashi yaaaaa

  • @satheeshk9860
    @satheeshk9860 3 года назад +3

    ഇതിൽ എന്റെ സംശയത്തിന് മറുപടി തന്നതിന് നന്ദി ജിതിൻ ചേട്ട...

  • @niyaskhan4278
    @niyaskhan4278 3 года назад +2

    ഹോ... എനിക്കും ഒരുപാട് കാലത്തെ സംശയമായിരുന്നു.. ഈ കടലിലെ വെള്ളം എന്തേ ഭൂമിയുടെ അടിഭാത്തുകൂടി ശൂന്യാകാശത്ത് ഒഴികി പോകാത്തതെന്തെന്ന് 🤔. അതുനുള്ള ഉത്തരം കൂടി നല്‍കുന്നതായി ഈ വീഡിയോ. Thank you J R.

  • @ratheeshlkraj3455
    @ratheeshlkraj3455 3 года назад +96

    ചുരുക്കി പറഞ്ഞാല്‍ ആപ്പിളിന്റെ പുറത്തുള്ള ഒരു ബാക്ടീരിയകള്‍ പോലെ ചെറുതാണ് മനുഷ്യര്‍...

    • @kannananand3655
      @kannananand3655 3 года назад +15

      സുര്യനെയും ഭുമിയെയും compare ചെയ്താൽ ഏകദേശം ഇതുപോലെ തന്നെയാണ് അതുപൊലെ തന്നെയാണ് സൗരയൂവും ഒരു galaxyയും ...... നമ്മൾളുടെ സ്ഥാനം എത്ര ചെറുതാണെല്ലെ ഇ അനന്തമായ പ്രബഞ്ചത്തിൽ 😢

    • @rajeshkunjunnykunjunny2166
      @rajeshkunjunnykunjunny2166 3 года назад +4

      Thanks mr: jithin raj. നല്ല ക്ളാസ്സ്. ഇതുപൊലെ കുറെ സംശയം ഉണ്ട്. Water level allenkil spirit level explain please.👏👏👏👍👍👍

    • @Buggy_321
      @Buggy_321 3 года назад +3

      Everything is connected.....

    • @Saiju_Hentry
      @Saiju_Hentry 3 года назад +8

      ഹും.... ബാക്ടീരിയ ഒക്കെ ചൈന വന്മതിലിന്റെ അത്രയെങ്കിലും ഉണ്ടാവും...🤣

    • @ratheeshlkraj3455
      @ratheeshlkraj3455 3 года назад +14

      @@Saiju_Hentry എന്നിട്ടും ചില ആളുകളുടെ വെല്ലുവിളി കേൾക്കാം... ഞാൻ ആരാണെന്ന് കാണിച്ച് താരം, ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ... 😁😁

  • @jabirkodur
    @jabirkodur 3 года назад +10

    A big salute to our grate teacher from the bottom of my ❤

  • @jairamalapuram2974
    @jairamalapuram2974 2 года назад

    ഗഹനമായ കാര്യങ്ങൾ വളരെ ലളിതമായി, എന്നാൽ,ഗൗരവം ഒട്ടും ചോരാതെയുള്ള അവതരണം,ആകർഷകമാണ്.

  • @vksmedia9469
    @vksmedia9469 3 года назад +3

    താങ്ക് യു വെരി much
    ഒരുപാട് അറിവുകൾ കിട്ടി

  • @aryamuraleedharan2519
    @aryamuraleedharan2519 3 года назад +3

    ഈ വിഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി.എന്തായാലും പൊളിച്ചു .സൂപ്പർ ചേട്ടായി

  • @joa1809
    @joa1809 3 года назад +1

    സൂപ്പർ കണ്ടന്റ്.. ഇതു വരെ ആരും ചിന്തിക്കാത്ത കാര്യം

  • @fayispt
    @fayispt 3 года назад

    സത്യം പറഞ്ഞാൽ ഭൂമിയിൽ ആയത് കൊണ്ട് താഴെ, മുകളിൽ എന്നൊക്കെ തോന്നും അങ്ങ് ബഹിരകാശാത്രക്ക് പോയാൽ നമ്മൾ എങ്ങനെ നിന്നാലും നമ്മൾ നില്കുന്നത് നേരെയായിട്ട് തന്നെ ആയിരിക്കും തോന്നുക

  • @hitheshyogi3630
    @hitheshyogi3630 3 года назад

    നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി

  • @praveenkc3627
    @praveenkc3627 3 года назад +7

    Daily Questions post ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം ആണ്..... Pls do continue that ❤
    ഇങ്ങനത്തെ നല്ല പല മാറ്റങ്ങളും ജിതിൻ bro ഇനിയും കൊണ്ടുവരണം 😀
    നമ്മുടെ JR studio ഇനിയും വളരട്ടെ 😍

  • @creativestudio860
    @creativestudio860 3 года назад +22

    astrophysics teacher: Jithinraj😌😌😍😍

  • @SyamKumar-pf2ns
    @SyamKumar-pf2ns Год назад

    ഇതിനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തണം .

  • @comrade369
    @comrade369 3 года назад

    *ഇത്തരം videos നമ്മൾ മനുഷ്യർ പണ്ടേ നേരിൽ അറിയണമായിരുന്നു.* *അവൻ്റെ അഹങ്കാര ശമനത്തിനായി* ... ❤️❤️❤️

  • @adhilnoushad9504
    @adhilnoushad9504 3 года назад +1

    വളരെ നല്ല അവതരണം സാർ 👌

  • @ahah9847
    @ahah9847 3 года назад

    ഇത്രയും മനസ്സിലാക്കുന്ന പോലെ വേറെ ആരും പറഞ്ഞു തന്നിട്ടില്ല. Thanks 🥰🥰🥰

  • @baadhu
    @baadhu 3 года назад

    അവസാനം പറഞ്ഞ ചോദ്യോത്തരങ്ങൾ എനിക്കിഷ്ടം ആയി, മനസ്സിലായി

  • @Assembling_and_repairing
    @Assembling_and_repairing 3 года назад

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ,

  • @abinkalex7310
    @abinkalex7310 3 года назад +12

    സത്യത്തിൽ ഞാൻ തലതിരിങ്ണെന്ന് എന്റെ ബൂദ്ധി, പേക്ഷേ ശരീരം നേരെയാണ് കേട്ടോ 😜🤪😝

  • @donboscochittilappilly1613
    @donboscochittilappilly1613 3 года назад

    എത്ര പഠിപ്പിച്ചാലും, പഠിച്ചാലും കണക്ക് മനസ്സിലാകാത്ത , കണക്കിഷ്ടമില്ലാത്ത കുട്ടികളെ പോലെയാണ് ലളിതബുദ്ധികളും, നിർബന്ധബുദ്ധികളും , വക്രബുദ്ധികളുമായ ശാസ്ത്രവിരോധികൾ !!.
    അതിസങ്കീർണ്ണമായ പ്രപഞ്ചനിർമ്മാണ നിയമരഹസ്യങ്ങൾ അറിയാനുള്ള കൗതുകം രക്തത്തിലലിഞ്ഞിട്ടില്ലാത്തവർക്കാണെങ്കിൽ കുറ്റം പറയാതെയിരിക്കാനെങ്കിലുമുള്ള വിവേകവുമില്ല.
    ഈശ്വരാ........

  • @abhilashmp8325
    @abhilashmp8325 3 года назад +1

    എത്ര നാളുകളായി ചിന്തിച്ച കാര്യത്തിന്റെ ഉത്തരമാണ് ബ്രോ ഇന്ന് പറഞ്ഞത് ( ഭൂമിയുടെ താഴെയുള്ളവർ എഴുന്നേറ്റ് നിൽക്കുന്ന കാര്യം) കുറേ നാളായി YTub ൽ അത്ര ആക്റ്റീവല്ലാരുന്നു. കുറേ പുതിയ അറിവുകൾ കിട്ടി നന്ദി.
    എന്ന്
    നൈലിന്റെ തീരത്ത് നിന്നും (സുഡാൻ) അഭിലാഷ് മാവേലിക്കര

  • @humanlife4109
    @humanlife4109 3 года назад

    വളരെ സിംപിൾ ആയി ഭൂമിയുടെ വലുപ്പം പറഞ്ഞാൽ ചൊവ്വാ ഗ്രഹത്തിന് ഭൂമിയുടെ കോറിന്റെ അത്രയും വലുപ്പം മാത്രമാണുള്ളത്

  • @VijayraghavanChempully
    @VijayraghavanChempully Год назад

    അതെ ഇങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ പറയുമ്പോഴാണ് interesting

  • @seethalekshmi.s7578
    @seethalekshmi.s7578 3 года назад +3

    ആദ്യമായാണ് sir ന്റെ വീഡിയോ കാണുന്നത്
    നല്ല അവതരണം...
    🖤

  • @adityamenon6365
    @adityamenon6365 3 года назад +14

    I’m 16 years old and extremely interested in space . And extraterrestrial life . I do videos on my channel as well inspired by people like you . One of my theories on a simulated reality has been published on the Oxford academic journals as well . Good video

  • @vingreate11
    @vingreate11 11 месяцев назад

    വളരെ നല്ല അറിവ്....നന്ദി.

  • @SingingCoupleMusicBand
    @SingingCoupleMusicBand 10 месяцев назад

    എന്റെയും സംശയം തീർന്നു.. നന്ദി

  • @stellarboy9582
    @stellarboy9582 3 года назад +3

    പണ്ട് മുതലേ ഉള്ള എന്റെ സംശയം മാറി കിട്ടി

  • @manuv.b6380
    @manuv.b6380 3 года назад +1

    ഈ വീഡിയോ വളരെ ഇഷ്ടമായി🙂👍👍

  • @krishnank7300
    @krishnank7300 2 года назад

    ഒരുപാട് നാളായി അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഇത് താങ്ക്സ് ജിതിൻ ചേട്ടാ

  • @sebastianaj728
    @sebastianaj728 Год назад

    ജിതിൻ രാജിന്റെ എല്ലാ vedios ഉം കാണാറുണ്ട് ആദ്യമൊക്കെ ശാസ്ത്ര പരമായി ചിന്തിക്കുകയും അനുവേശിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയായിരുന്നു എങ്കിൽ ഇപ്പോൾ സാധാരണകാരായ ആളുകൾക്കും ശാസ്ത്രം പഠിക്കാൻ കഴിയും വിധമാണ് കൊള്ളാം 👍🏻👍🏻

  • @scientifictemper2758
    @scientifictemper2758 3 года назад +8

    You are a best teacher 🤗

  • @ananthakrishnanrajesh7613
    @ananthakrishnanrajesh7613 3 года назад +7

    Hi Jithin Bro Please arrange a live session it will be good for everyone who loves Science

  • @bilalkpbilal9230
    @bilalkpbilal9230 3 года назад +2

    Valare upayogapradamaan videos
    Please include more doubt clearings like this.
    Thankyou

  • @ashmeerqt3002
    @ashmeerqt3002 3 года назад

    Ejjathi avatharanam kolamaass👌👌👌

  • @aboobackercm5864
    @aboobackercm5864 3 года назад +6

    What happened to our moon nowadays why is it's colour changes.ithine patti oru video cheyyamo and some moon facts that we couldn't study from school or we lack. Pls. I'm really curious

  • @jayakm891
    @jayakm891 3 года назад +16

    Chetta community tab eppolm qn choykkane...
    Very Informative❤

  • @msshajisnp897
    @msshajisnp897 3 года назад

    വലിയ അറിവുകൾ, thanks. കൂടുതൽ വീഡിയോ കാത്തിരിക്കുന്നു

  • @thanoossoul
    @thanoossoul 3 года назад +27

    JR ❤️..
    hw r u 😊

  • @arundasak7702
    @arundasak7702 3 года назад +3

    0.02 mm bump is fair enough to feel for our finger tips as it is sensitive to recognise a pattern embedded 13 nm deep..Bottom line : we can feel the difference between normal globe and 'himalaya' carved globe.. nice presentation Jithin❤️

  • @vpsasikumar1292
    @vpsasikumar1292 3 года назад

    Weldone ജിതിൻ

  • @manuv.b6380
    @manuv.b6380 3 года назад +1

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം 🙂

  • @galacticman7760
    @galacticman7760 3 года назад +4

    Bro extraterrestrial ലൈഫിനെ കുറിച് ഇനിയും വീഡിയോ ചെയ്യണം

  • @nrfootr9335
    @nrfootr9335 3 года назад

    ഇത് ഞാൻ എത്രയോ ചിന്തയ്ച്ചിക്കി

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 3 года назад +2

    Perfectly explained!!

  • @ft.ashiqvro
    @ft.ashiqvro 3 года назад

    🤗ചേട്ടന്റെ ഓരോ വീഡിയോയും ഒരുപാട് അറിവുകൾ സമ്മാനിക്കുന്നു thanks ചേട്ടാ

  • @manh385
    @manh385 3 года назад

    23 കൊല്ലമായിട്ടുള്ള സംശയങ്ങൾ എല്ലാം മാറി കിട്ടി 😊
    Great work

  • @hareeshk9966
    @hareeshk9966 3 года назад

    ജിതിൻ ചേട്ടാ ഇഷ്ടപ്പെട്ട വീഡിയോ

  • @hareeshdev8651
    @hareeshdev8651 3 года назад

    നല്ല ഒരു അറിവിന്‌ ബിഗ് താങ്ക്സ്

  • @peoplecallmejoker3864
    @peoplecallmejoker3864 3 года назад +6

    അല്ല ചേട്ടാ മുകളിലേക്ക് പോകും തോറും തണുപ്പ് അല്ലെ കൂടുക പിന്നെ എങ്ങനെ രക്തം തിളക്കുക please tell me ,,,, waitig pinne മർദം കുറയുമ്പോൾ തണുപ്പ് കൂടും അങ്ങനെ അല്ലെ

    • @LOGAN-et1cx
      @LOGAN-et1cx 3 года назад +1

      Temperature kurayumbol pressure kurayum..apom namala blood pressure atmosphere pressure kalm kooduthal ayirikm..athanen thonn

  • @hdstudio3867
    @hdstudio3867 3 года назад +10

    ആ last പറഞ്ഞ ചോദ്യം ചോദിച്ചതാരായാലും പൊട്ടൻ 😁😁😁😂

  • @footprints2324
    @footprints2324 3 года назад +1

    0:02 When you tilt the globe down and looked at the bottom, it will be written that, it was not for educational purpose. Everyone kindly do this when you see a globe.

  • @waseef8429
    @waseef8429 3 года назад +1

    Pls continue this type of knowledge

  • @rajandaniel1532
    @rajandaniel1532 3 года назад +1

    Very interesting and geographically valuable and informative video students should invariably see such videos thank you for this informative video

  • @aziyaazi4498
    @aziyaazi4498 3 года назад +3

    എന്റെയും ചെറുപ്പം മുതലുള്ള സംശയമാണ് ബ്രോ ഇപ്പോൾ 10:00പറഞ്ഞത് 👍👍

  • @mummuv5081
    @mummuv5081 3 года назад

    Vedio vinjanapradam.thanks JR

  • @jalalbcwmec3437
    @jalalbcwmec3437 Год назад

    എന്റെ ച്യോദ്യത്തിന് ഉത്തരമായി 👍jithinbro🔥 മുത്താണ്..♥️

  • @mission9319
    @mission9319 Год назад

    Well sed!!! Appreciation

  • @tenmlgameing8632
    @tenmlgameing8632 3 года назад

    Pachaalam.... Palarivattom

  • @rajeeshkk5625
    @rajeeshkk5625 3 года назад +5

    5ൽ ഒന്നല്ല 50 ൽ onnu😍

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +1

    Jithu.. ഇന്നത്തെ കിടു sooooper 🤩🤩❤🤗👍👍🙏🙌👌👏

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 года назад

    Good video jithin jr

  • @arkcreations540
    @arkcreations540 3 года назад +11

    Yes bro we are expecting this type of videos more

  • @Saiju_Hentry
    @Saiju_Hentry 3 года назад

    പ്രപഞ്ചം ഒരിക്കലും വലുതല്ല....
    നമ്മൾ ചെറുതായി പോയതാണ്...

  • @scientifictemper2758
    @scientifictemper2758 3 года назад

    ചേട്ടോ ഇതുപോലെ ഉള്ള വീഡിയോ ആണ് വേണ്ടത് 😍🔥🤗

  • @shejil7864
    @shejil7864 3 года назад +2

    Pala monthsilum udhayavum asthamayavum time difference undavan karanam entha?

    • @gokulnandhan3069
      @gokulnandhan3069 3 года назад

      എനിക്ക് തോന്നുന്നത് rotation and revolution കൊണ്ടാകും എന്നാണ്.... നമ്മളും സൂര്യനും തമ്മിൽ ഉള്ള ദൂരം എപ്പഴും മാറി കൊണ്ട് ഇരിക്കുവല്ലേ....

  • @arunkumar-pc5ht
    @arunkumar-pc5ht 3 года назад

    Gravitation force genaral relativity യുഗം തമ്മിൽ നല്ല ആശയ കുഴപ്പം ഉണ്ടാക്കുന്നുണ്ട്. Gravitation force എല്ലാം വസ്തുക്കളെ പിടിച്ചു നിർത്തുന്നു എന്നു പറയുന്നു. General theory പറയുന്നു അത് ഒരു ഫോഴ്സല്ലാ മാസിൻ്റെ ഫലമായി time curved ആകുന്നത് എന്ന് ഇതിൽ ഏതാണ് വസ്തുക്കളെയും പ്രപഞ്ചത്തെയും പിടിച്ചു നിർത്തുന്നത്.

  • @abhijithsk4399
    @abhijithsk4399 3 года назад +1

    ATTHRA MATHRAM VALLUTHANOO NAMUDEE BHOOMI. ENTE AMME 🧐🧐🧐🧐😮😮😮😲😲😲😇😇🤠🌏🌏🌏

  • @sree9946
    @sree9946 2 года назад

    Theerchayaitummmm...

  • @mohammedjasim560
    @mohammedjasim560 Год назад

    Informative 👌 Thanks 💜

  • @prajishboss
    @prajishboss 3 года назад +3

    Gravitational pull affects on see water wright ?.

  • @alensmith6
    @alensmith6 3 года назад

    Simple ayitu anu bro ithu explain cheythathu enkilum...ithine kurich oru idea yum illathavar arikum kooduthal...kurachu kalam munpu anu njan ithu manasilakiye..ipo kure kude clear ayi...inganathe facts anu enne pole ullavarku ariyendathu..but still you can go ahead with your deeper physics...idaku inganem kude cheyan marakenda..❤️

  • @acatworld5069
    @acatworld5069 2 года назад +1

    A small mistake ....
    The rate ofForce of gravity isn't same everywhere..it's ~9.8 and ~9.7 at poles and equator respectively

  • @mailtvpm
    @mailtvpm 3 года назад +3

    Nicely explained. BTW, there are globes available with terrain mapping ( for e.g, mountain/hill areas are elevated (not so visible but can feel when touching).

  • @nikhildash4655
    @nikhildash4655 3 года назад

    7.22 : 100 degree kittumpozhanu jalam liquid il ninnu vapour aavunnath ennu parayunnu ... Aa statement thettanu , appozhanu thilakkunnath ... Evaporation can happen at any temperature

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @nancyjoseph9962
    @nancyjoseph9962 3 года назад +6

    *3 RUclips Channels*
    100+ topics
    Many Episods
    & 1 Man = Jithin Raj....
    Congratz for 1lakh and We all are with you, reach 1 million as fazt!👍like adiiii....

  • @carlsagan8879
    @carlsagan8879 3 года назад

    ഭൂമിയിലെ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ, ഭൂമിയുടെ equtor നു മുകളിൽ ആയിട്ടു ഗ്ലോബിൽ ഉണ്ടാക്കിയത് 😃, അതു നേരെ തിരിച്ചു വരച്ചാലും ഒരു കുഴപ്പവുമില്ല... പറഞ്ഞു വന്നാൽ നമ്മുടെ സൗകര്യത്തിനുവേണ്ടി..
    Thanks bro keep it up 🤝

  • @GIJUANTYJOSE
    @GIJUANTYJOSE 2 года назад

    You are absolutely correct

  • @nishadmohammed4061
    @nishadmohammed4061 3 года назад +2

    Present Sir

  • @nappqatar3257
    @nappqatar3257 3 года назад

    ജിതിൻ ബ്രോ എല്ലാ വീഡിയോയും സൂപ്പർ ആണ് 👌

  • @adularvnd
    @adularvnd 3 года назад

    Ith oru adipoli channel ahnu machanee..thanks for sharing lots of information

  • @sinis4122
    @sinis4122 3 года назад

    Enikku ithupole random topics anu ishtam

  • @VLOGS-td8wf
    @VLOGS-td8wf 3 года назад

    അറിയാന്‍ ആഗ്രഹിച്ച കാരൃങ്ങള്‍👌👌

  • @vidhusuresh1030
    @vidhusuresh1030 3 года назад +6

    Present ജിതു🥰

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 3 года назад +4

    Relativity Theory vechu nokkumbol ഗ്രാവിറ്റി ഭൂമിയുടെ സെന്ററിലേക്ക് വരുന്നതിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ please

  • @anoopr5321
    @anoopr5321 3 года назад +6

    Present ✨✨

  • @noufalnoushad8241
    @noufalnoushad8241 3 года назад

    Adipoli vedio😍😍😍❤❤❤

  • @MKGhumen
    @MKGhumen 3 года назад

    Eppol idea kitty thanks

  • @midhunm9099
    @midhunm9099 3 года назад +1

    അടിപൊളി ❤️❤️

  • @naveenvimal
    @naveenvimal 3 года назад +1

    Great bro....it gives a basic & simple clarity to the views of laymen like us
    Go Ahead

  • @transcendent9171
    @transcendent9171 3 года назад

    You are doing better... Thanks dear

  • @Sarathsivan1234
    @Sarathsivan1234 Год назад

    ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു .... 👍