😱🎁 Surprise🫀🧑‍🧑‍🧒‍🧒എൻറെ എത്രയോ വർഷത്തെ ആഗ്രഹം😭 | 25th wedding anniversary 💕💍

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 1,6 тыс.

  • @thefunny4052
    @thefunny4052 6 дней назад +1306

    ഒരിടത്ത് മക്കളെ വേർ തിരിച്ച് കാണുന്നു.ഇവിടെ ലോകം മുഴുവൻ ഒറ്റപ്പെടുത്തിയപ്പൊ കൂടെ നിന്ന മാതാപിതാക്കൾ

    • @neethugeorge-n7d
      @neethugeorge-n7d 6 дней назад +10

      💯

    • @Ur_fav_kiddooo
      @Ur_fav_kiddooo 6 дней назад +11

      I like your cmt 💎📈❤

    • @SumayaanasSumaya
      @SumayaanasSumaya 6 дней назад +4

      Currect

    • @KaalanHm
      @KaalanHm 5 дней назад +5

      Ellarum praveen familiye pole aanennano vijaaram
      Lokath korach angane alukal undaakum
      Makkale thalli parayunnavar
      Parentsine thalli parayunnavar
      Pinne വീഡിയോ കണ്ട് ഒരാളെയും വിലയിരുതരുത് കാരണം അത് വെറും കൊണ്ടെന്റ് ആണ്
      ഇവർ അങ്ങനെ ആണ് എന്നല്ല
      ചിലരുണ്ട് വീഡിയോ കണ്ട് പുളകം കൊള്ളും 😂😂😂😂
      തന്റെ കുടുംബം ഇങ്ങനെ അല്ലാ എന്നോർത്തു സങ്കടപ്പെടുകയും 😮

    • @SNN12962
      @SNN12962 5 дней назад +1

      inganneya Ethoruuu Achan Ammeyum cheyende

  • @Finu-zi6yk
    @Finu-zi6yk 7 дней назад +1054

    ഇന്ന് എന്റെ ജന്മ ദിനം ആണ്
    ഒരു 10 like തരുമോ

  • @shabanas6484
    @shabanas6484 6 дней назад +97

    Naadu muzhuvan sontham makale thalli parajhu ennittum cherth nirthi snehicha ummaa vappa brother 😢 kaanunna njnglk orupaad orupaad santhosham thonnunnu 😊❤ennum ithu pole aavanm ningl 🎉❤

  • @anwizzvlogs9723
    @anwizzvlogs9723 7 дней назад +823

    സ്വന്തം ഫാമിലിയെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പെൺകുട്ടി❤️❤️അവരുടെ സന്തോഷം തന്റെ സന്തോഷം ആയി കാണുന്ന പെൺകുട്ടി❤️❤️Jasu you are great❤️❤️❤️അത് പോലെ ഇങ്ങനെ നിന്നെ മനസിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരു family യെ കിട്ടി എന്നുള്ളത് ആണ് ജാസുവിന്റെ ഏറ്റവും വലിയ ഭാഗ്യവും ❤️❤️❤️ജീവിതം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ ❤️❤️❤️

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 7 дней назад +7

      Yes ആമീൻ ❤️❤️

    • @asmaami9930
      @asmaami9930 7 дней назад +5

      Sathyem manass nirenju jasu
      ...yepozhum familiki koodi nee...impotent kodukunnedhinn...gebrivaga giftonnuley ..ummakum athakum😅😅...gebriii..moshakaley❤❤❤

    • @velayudhannair2982
      @velayudhannair2982 6 дней назад +3

      ❤❤❤❤❤

    • @remyajaison744
      @remyajaison744 6 дней назад

      ❤❤❤

    • @faiharidhu2272
      @faiharidhu2272 6 дней назад

      ❤️❤️❤️❤️

  • @MeghaReghu-md5dg
    @MeghaReghu-md5dg 7 дней назад +898

    പ്രവീൺ ചേട്ടന്റെ explanation video കണ്ട് വിഷമിച്ച് hang overil ഇരുന്നതാ.. നേരെ ഇവിടെ വന്നു ഇത് കണ്ട് ഹാപ്പി ആയി 😌❤

  • @Flowers_world.....63
    @Flowers_world.....63 7 дней назад +723

    Praveen chettante video kandu vannar indo😢

  • @hibafathima2147
    @hibafathima2147 7 дней назад +130

    Praveen pranav അവരുടെ വ്ലോഗ് കണ്ടത്തിന് ശേഷം ഇങ്ങട് വരുന്നത് 😢 ഇപ്പോൾ ജാസൂന്റെ വീഡിയോ കണ്ടപ്പോൾ കുറച്ച് ഹാപ്പിനെസ്സ് തോന്നി ❤️❤️

  • @fizanfreya7538
    @fizanfreya7538 7 дней назад +208

    Parenting സേഷൻസ് ഒക്കെ അറ്റൻഡ് ചെയ്യുമ്പോൾ നമ്മൾ പറയുന്ന കാര്യമുണ്ട്, മക്കളുടെ കൂടെ തെറ്റായലയും ശരി ആയാലും നമ്മൾ ഉണ്ട്, വഴക്ക് പറയാൻ ആണേലും ഞാൻ കൂടെ ഉണ്ട് എന്ന് മക്കൾക്ക് തോന്നണം എന്ന്. ഞാൻ വളരെ അത്ഭുതപെട്ടു പോയി ബിഗ്‌ബോസിന്ന് ഈ parents ന്റെ frst റിയാക്ഷൻ കണ്ടപ്പോൾ.ലോകം മുഴുവൻ കാൽകീഴിലിട്ടു ചവിട്ടിയാലും ഒരു കൈ തരാൻ അച്ഛനോ അമ്മയോ ഉണ്ടെങ്കിൽ ഒരു കുട്ടിയും ജീവൻ കളയില്ല. പക്ഷെ അത് പറയാൻ എത്ര ആൾക്ക് പറ്റും. ഈ ഒരു കാര്യത്തിൽ ഇവരെ കാണുമ്പോൾ ഞാൻ അത്ഭുതപെട്ടു പോകാറുണ്ട്...
    തെറ്റോ ശരിയോ അതൊക്കെ അവരെ ഭാഗം, ഈ കാര്യത്തിൽ ഇങ്ങനെയൊരു parents നിന്റെ ഭാഗ്യമാണ് ജാസ്മിൻ 😍❤️

    • @Tinahere17
      @Tinahere17 6 дней назад +6

      So True ❤

    • @mariyanazar4917
      @mariyanazar4917 6 дней назад +1

    • @sidhak8616
      @sidhak8616 6 дней назад +6

      Sathyam .oru durabimana kola ellavarum expect cheythirunnathu.but ivar kudey ninniu

  • @bintakuruvila2059
    @bintakuruvila2059 7 дней назад +83

    ജാസൂ നിൻ്റെ ഉമ്മ എത്ര സ്നേഹമുള്ള അമ്മ മോൾക്ക് സ്നേഹത്തോടെ ചോറ് വാരി തരുന്നത് കാണുമ്പം സന്തോഷം തോന്നുന്നു

  • @ShabnaMAli-s9b
    @ShabnaMAli-s9b 7 дней назад +228

    സുന്ദരിയായ ഉമ്മയുടെ സുന്ദരി മോൾ ❤ കുടുംബത്തെ ഇത്ര അധികം സ്നേഹിക്കുന്ന Jasumma...ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കട്ടെ 😊😊

    • @bushrarajeev6107
      @bushrarajeev6107 6 дней назад +2

      Happy jasu
      Ee happiness ennum nilanilkatte

    • @asnakader5786
      @asnakader5786 6 дней назад +1

      But idum praveeninte kudumbathile pole reel happy ano real happy anonn chindikkendiyirikkunnu

  • @AbdulRiyas-l9w
    @AbdulRiyas-l9w 7 дней назад +198

    എന്റെ മോളെ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു ഇങ്ങിനെ ഒരു മോളെ കിട്ടിയ അത്തായും ഉമ്മയും ഭാഗ്യം ചെയ്തവരാണ് 🎉

    • @jjjishjanardhanan9508
      @jjjishjanardhanan9508 6 дней назад +2

      😂😂😂mm

    • @UmmuReji
      @UmmuReji 6 дней назад

      🎉🎉🎉

    • @Iceandfire9078
      @Iceandfire9078 6 дней назад +2

      Athrakkum venoo

    • @Rinsh-678
      @Rinsh-678 5 дней назад +2

      Masam lakshangal varumanam varumbol ningal ningale ummak gold onnum vangi kodukoole 😀😀

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 7 дней назад +231

    ഇക്കയ്ക്കും ഇത്തയ്ക്കും ഹാപ്പി വെഡിംങ്ങ് ആനിവേഴ്സറി ഇനിയും നൂറ്ജന്മം ഈ മക്കളം ടെകൂടെ കഴിയാൻ പടച്ചോൻ അനുഗ്രക്കട്ടെ❤❤❤🎂🎂🎂🎂🌹🌹🌹

  • @Gabri_jose
    @Gabri_jose 7 дней назад +495

    🦋🫂

  • @Umairaumai2831
    @Umairaumai2831 7 дней назад +311

    മോൾക്ക് എന്നും സതോഷവും സമാധാനവും പടച്ചവൻ തരട്ടെ

  • @med_studygram._03
    @med_studygram._03 6 дней назад +48

    ഈ ആളുകൾ എന്തൊക്കെ നിന്നെ പറഞ്ഞാലും........നിന്റെ അത്തയും ഉമ്മയും നിന്നെ കാരണം സന്തോഷിക്കുന്നുണ്ടേൽ അത് മതി!!!!!!!!അത് മാത്രം മതി 🤍🩷💫

    • @Ann-p1f3h
      @Ann-p1f3h 4 дня назад +1

      അതെ🥺🤌🏻🤌🏻

  • @JesiNasar6239
    @JesiNasar6239 7 дней назад +77

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു🥺…. ഇതുപോലൊരു മകളെ എല്ലാവരും ആഗ്രഹിക്കും💕🦋…. സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ച്, പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനുള്ള ആ മനസ്സ് 🫶🏻, കണ്ട് പഠിക്കാനുണ്ട് ഞങ്ങൾക്ക്!!!

  • @sameera2087
    @sameera2087 7 дней назад +97

    ആശംസകൾ ഉമ്മക്കും വാപ്പാക്കും 🎉🎊🎂💐ജാസു ഉമ്മാക്ക് വളകൂടി വാങ്ങി കൊടുക്കണം കേട്ടോ 🥰🤝❤️

  • @HcjdjYxhcb
    @HcjdjYxhcb 7 дней назад +316

    ആഫിയത്തും ദീർഘായുസ്സ് നിന്റെ ഉപ്പാപ്പ ഉമ്മാക്കും അള്ളാഹു കൊടുക്കട്ടെ ഒരുപാട് കാലം ജീവിക്കാൻ❤

    • @ajitharajan3990
      @ajitharajan3990 7 дней назад +9

      ഇങ്ങനെയൊക്കെ നടന്നാൽ ആർക്കും വീട്ടുകാരെ നോക്കാം

    • @nibiya8090
      @nibiya8090 7 дней назад

      ​@@ajitharajan3990എങ്ങനെയൊക്കെ ?

    • @nibiya8090
      @nibiya8090 6 дней назад

      ​@@ajitharajan3990എങ്ങനെയൊക്കെ നടന്നാൽ ?

    • @IrfanaotIrfu-cy6up
      @IrfanaotIrfu-cy6up 6 дней назад +5

      😀😀😀നല്ല ദുആ😬

    • @karthikam5745
      @karthikam5745 6 дней назад

      Nalla asooya undalle😅​@@ajitharajan3990

  • @HibaShajid
    @HibaShajid 7 дней назад +25

    എന്റെ ഉമ്മയുടെയും താലി വിറ്റിട്ട് 7 വർഷം ആവുന്നു.... എന്റെ ഉമ്മ കല്യാണം കഴിഞ്ഞ് 7-8 വർഷം മാത്രമേ ഇട്ടിട്ടു ഒള്ളു... എനിക്ക് അത് തിരിച്ചു വാങ്ങി കൊടുക്കണം... പഠിച്ചു ഒരു ജോലി വാങ്ങി എനിക്ക് അവരെ ഹാപ്പി ആക്കാണം 😭.. Inshallah 🤍

  • @sheejajoy3610
    @sheejajoy3610 7 дней назад +108

    എന്നും ഇതുപോലെ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി വെഡിങ് ആനിവേഴ്സറി❤❤❤❤❤❤❤❤❤❤❤

  • @Rajinazminazmi
    @Rajinazminazmi 6 дней назад +15

    റെയിൽവേ സ്റ്റേഷനിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ട് എനിക്ക് തന്നെ പേടി യാകുന്നു 😢

  • @arshakanu8144
    @arshakanu8144 7 дней назад +174

    ഉമ്മക്കും ഉപ്പക്കും ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനം ആവും ഇത്❤❤❤❤❤❤❤

  • @arshidashameer3368
    @arshidashameer3368 5 дней назад +20

    ഇങ്ങനൊരു ആനിവേഴ്സറി സെലിബ്രേഷൻ എത്ര കാലായി ആഗ്രഹിച്ചു ഇരിക്കുന്നു... ഒരു നാൾ എനിക്കും പറ്റുമായിരിക്കും. പറ്റട്ടെ 🤗🥰

  • @abdusalam8259
    @abdusalam8259 7 дней назад +119

    ഒരു പെൺകുട്ടിക്കും ഒരു കുടുംബം എങ്ങനെ മുന്നോട്ട് ക്കൊണ്ട് പോകാം എന്ന് തൊളിയിക്കുന്നും❤❤❤❤❤

  • @sayanavinoj
    @sayanavinoj 6 дней назад +12

    ജാസ്മിൻ പ്രൗഡ് ഓഫ് യു ഞാൻ ഇപ്പോൾ ഈ സാഹചര്യം ത്തിൽ കൂടെ യാണ് കടന്നു പോകുന്നത് ജാസ്മിൻ പരനാ ഉമ്മയുടെ ആ പഴയ സാഹചര്യം. അതുകൊണ്ട് ഉമ്മാക് മനസ്സ് നിരന്നുണ്ടാവും ❤❤❤

  • @valluvanadanpmna
    @valluvanadanpmna 7 дней назад +19

    ഒരു പ്രത്യേക അറിയിപ്പ് ;
    ...............................
    ദയവുചെയ്ത് ഇനിയാരും പൂച്ചക്കുട്ടികളെ ചോദിച്ച് കമന്റിടരുത് ,ഇപ്പോൾ ഏകദേശം ഒരു 1500 പൂച്ചക്കുട്ടികൾക്കുള്ള ഓർഡർ വന്നിട്ടുണ്ട് ,അതുകൊണ്ട് ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പൂച്ചക്കുട്ടികൾക്കുള്ള ഓർഡർ സ്വീകരിക്കുന്നതല്ല ,ഇത് വരെ ഓർഡർ ചെയ്ത് കമന്റിട്ടവർക്ക് എത്രയും പെട്ടെന്ന് പാർസലായി അയക്കുന്നതാണ് ,ഓർഡർ തന്ന് സഹകരിച്ച എല്ലാവർക്കും നന്ദി .
    എന്ന് ജാസ്മിൻ ജാഫർ

  • @monishajinny5692
    @monishajinny5692 7 дней назад +17

    പേരെന്റ്സിന്റെ ഹാപ്പിനെസ്സ് നോക്കുന്ന ഈ ജാസ്മിൻ പടച്ചവന്റെ തന്നെ മോൾ ആണ് 👍👍👍🥰🥰😘

  • @remyapulaikodiremya4920
    @remyapulaikodiremya4920 7 дней назад +70

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

  • @SabooRiya
    @SabooRiya 7 дней назад +171

    Dear jasu
    തകർക്കാനും താഴ്ത്തി കെട്ടാനും bad comments ഇട്ട്
    physycaly തളർത്താനും ഒരുപാട് പേരുണ്ടാവും
    നിനക്കും നിന്റെ വീട്ടുകാർക്കും നിന്നെ അറിയാം
    ഒന്നിലും തളരാതെ ഇങ്ങനെ മുന്പോട്ട് പോവുക
    all the best dear❤️

  • @lakshmirn8334
    @lakshmirn8334 7 дней назад +28

    Its really good when we do things for our parents and very thoughtful and touching it is Jasmine.Bless you

  • @Hezamol977
    @Hezamol977 7 дней назад +75

    ഇനിയും ഒരുപാട് കാലം സന്തോഷം സമാദാനത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ❤️❤️❤️🤲🏻

  • @Meha-h7b
    @Meha-h7b 6 дней назад +47

    FLAT TOUR 1MILLON VIEWS🎉🎉 oru veezcha vannappol jas ntea koodea arokkea ninnu jasnu thanneaa ariyallo athukonduthannea jasnu oru flat swanthamayi vaaghan etrayum pettannu sadikkatea annu agrhikkukayum prarthikkukayum chayyunnu ❤️💗

  • @linivarghese5128
    @linivarghese5128 7 дней назад +316

    ബിഗ്ഗ്‌ബോസ്സിൽ ജയിക്കണ്ട കൊച്ച... PR work കാരണം പോയി. എന്നും സന്തോഷം ആയി ഇരിക്കണം ഇതുപോലെ ❤

    • @jaziya932
      @jaziya932 7 дней назад +8

      😂😂അയിന്

    • @JessiJikku
      @JessiJikku 7 дней назад +4

      Kazhinjilleedeeeyyyy

    • @rasheedtk8260
      @rasheedtk8260 7 дней назад +1

      😍

    • @uppummulakum9297
      @uppummulakum9297 7 дней назад +1

      Uvva😂😂😂

    • @asibakp8560
      @asibakp8560 7 дней назад +5

      Sathyam. ഇവിടന്ന് 5 vote ഉണ്ടായിരുന്നു. എന്നിട്ടും😢' final കാണാനിരുന്നില്ല

  • @sreehari941
    @sreehari941 7 дней назад +97

    ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ 🥰

  • @outspoken1614
    @outspoken1614 7 дней назад +90

    Every daughters dream ❤️aww u did it dear. Parents നു gift വാങ്ങി കൊടുക്കാൻ എല്ലാരുടെയും dream ആണ്. Jasu ഇനി കിട്ടുന്ന പൈസ save ചെയ്യാൻ പഠിക്കുക. സ്ഥലം വാങ്ങുക, ഫ്ലാറ്റ് വാങ്ങുക ഇങ്ങനെ ഒക്കെ invest ചെയ്യുക for the future❤️

  • @LifeBeautiful-o6p
    @LifeBeautiful-o6p 7 дней назад +62

    ജസു വീട്ടുകാർക്ക് ഒത്തിരി ചെയിതു, ഇനി ജസുവിന്റെ ഇഷ്ട്ടത്തിന് വീട്ടുകാർ ചേരുന്നതല്ലേ ജീവിതം..
    ജസു & ഗാബ്രി latest വിഡിയോ super 👍🏻👍🏻👍🏻👍🏻

  • @anjanashivaaa
    @anjanashivaaa 7 дней назад +72

    Jasiminte uppa yude oru fan aan njn. Njn eppozhum note cheyaarund..uppa peak level support aan jasminu... Santhoshathinte supportnteyum.. Neduthoon aan uppa.. U r so lucky jasimin❤️❤️🫶

    • @Neeeenaa
      @Neeeenaa 7 дней назад +2

      Sathyam ithra support illa enkil ithrem uyarathil ethaan pattilllaa.

    • @Iceandfire9078
      @Iceandfire9078 6 дней назад +1

      Uppakk jasmin youtube start cheythath thaalparyam illaayirunnu enn paranjittundalloo pand. Ithokke reel life alle. Reality vere palathum aavaam

  • @anjalicherian8733
    @anjalicherian8733 6 дней назад +8

    എനിക്കും വേണം പൂച്ചയെ.. എന്റെ പൂച്ച ചത്തു പോയി 😢😢😢.. എനിക്ക് നല്ല സങ്കടം ഉണ്ട്.. ഞാൻ നന്നായിട്ട് നോക്കിക്കോളാം 🥹🥹🥰

  • @mousaabdulla4722
    @mousaabdulla4722 7 дней назад +42

    ഒരു പാട് ഒരുപാട് സന്തോഷം തോന്നി. പ്രിയപ്പെട്ടവരുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഇതുപോലെയുള്ള മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യമുള്ളവരാണ്🌹🌹🌹

  • @shmr-o3l
    @shmr-o3l 6 дней назад +71

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..insha allah..

  • @shabnashahan6223
    @shabnashahan6223 7 дней назад +285

    രാത്രിയിൽ ഉള്ള യാത്ര ഒഴിവാക്കണം. Safe ayi irikk

    • @Sreethu603
      @Sreethu603 7 дней назад +4

      Ayinippo ntha angane pedichitt kaaryamillla

    • @DilneshVp
      @DilneshVp 7 дней назад +4

      Shoo yenthoru Caring😮😢

    • @Iceandfire9078
      @Iceandfire9078 6 дней назад

      ​@@DilneshVpkeralam alle settaa.. pakalmaanyanmaar alle muzhuvanum. Chettan aa kochiyiloo kozhikodoo okke onn chenn nokk. Oru penkutti ottakk poyaal appol ariyaam enthokke nadakkum enn. Nalla police illel delhiyekkaalum mosham aakum enna kaaryathil 100% urapp. Laingikadaaridryam ulla oru state alle.

  • @fathimafaisal7287
    @fathimafaisal7287 7 дней назад +159

    ജാസൂന്റെ ഉമ്മ ജാസൂനെ പോലെ സുന്ദരിയാ 🥰♥️😘

  • @Nishuskitchen786
    @Nishuskitchen786 7 дней назад +34

    ഇങ്ങനെയുള്ള സമയത്തൊക്കെ ഉപകാരപ്പെടുന്ന ഒരു ആപ്പാണ് where is my train ആ ഒരു ആപ്പിൽ എല്ലാം കാര്യങ്ങളും വിശദമായി കാണിക്കും ജാസ്മിൻ ഇത് കാണുമോ എന്ന് എനിക്കറിയില്ല

  • @ZiyaZayshaZayan
    @ZiyaZayshaZayan 7 дней назад +41

    ജാസ്സ് ❤നിനക്കും കുടുംബത്തിനും അല്ലാഹ് ആഫിയതുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

    • @shaheelame8432
      @shaheelame8432 7 дней назад +3

      Gold idunnayaalkkoo allahu...daivam okay

  • @santhi6365
    @santhi6365 7 дней назад +23

    തള്ളിപ്പറഞ്ഞവരൊക്കെ ജാസുവിനെ ഏറ്റെടുത്തില്ലേ അതാണ് മോളെ തമ്പുരാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം നടക്കും 🥰🥰🥰 ഇനി തനിക്കൊരു ജീവിതം വേണം 🥰🥰🥰 ഒരുപാട് ഒരുപാട് സന്തോഷമായി ഹാപ്പിയായി ഇനി ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🥰🥰🥰

  • @shainipradeep7991
    @shainipradeep7991 7 дней назад +23

    Enikku jasminte avhane orupadu eshtamanu.nannyi eda❤❤❤❤.achante manasu niraunnathu mujhThunkanam❤

  • @SanasKitchenSpecial
    @SanasKitchenSpecial 7 дней назад +83

    സന്തോഷമായി ജീവിക്കൂ. 👍😍😍😍

  • @haslaktafsalkt5995
    @haslaktafsalkt5995 6 дней назад +6

    Happy ay ee video kandapo❤ belated happy wedding anniversary to Umma and Atha🫂

  • @truthwins4085
    @truthwins4085 7 дней назад +141

    Jasmin ❤ long time no see
    ഇതുപോലെ സന്തോഷമായി ഇരിക്ക്

  • @razismagicalblogs5070
    @razismagicalblogs5070 6 дней назад +23

    ❤❤ കുടുംബം ചേർത് നിർത്തുന്ന ആ മനസ് 😘😘😘

  • @Sajnap36
    @Sajnap36 7 дней назад +19

    ജാസ്മിൻ ഒരു കുഞ്ഞിനെ എനിക്ക് ത്താ ❤🤲🤲

  • @DaywithShanShakkeer
    @DaywithShanShakkeer 7 дней назад +31

    ❤️ജാസ്മിൻ എത്ര സന്തോഷം ❤നീയാണ് സൂപ്പർ സ്റ്റാർ ❤❤❤❤❤

  • @Tinahere17
    @Tinahere17 7 дней назад +61

    Swantham appanum amma kkum oru chocolate polum vaangi kodukkan paatathavar aanu Jasmine nte kuttam kandu pidikkan nadakkunnathu.
    Happy Anniversary Wishes To Your Parents Dear Jasmine ❤

    • @Yasin-j7ek
      @Yasin-j7ek 6 дней назад +2

      നിനെപോലെ ജാസ്മിനെ കൊണ്ട് ഗബ്രിയേ കെട്ടിപ്പിക്കാൻ ഞങ്ങൾ ആരും കമന്റ്‌ ചെയ്യുന്നില്ല 🤐🤐

    • @shahinanoufal1857
      @shahinanoufal1857 6 дней назад +2

      Vangich kodukkunnathil mathramalla sneham. Athinonnum sadichillengiledha sneham koduthaal madhi

    • @Juwa-i7h
      @Juwa-i7h 6 дней назад +4

      ഇവരെകാൾ ഒക്കെ കഷ്ടപ്പെട്ട് മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന സാധാരണക്കാരായ ജനങ്ങളും ഉണ്ട് ഈ നാട്ടില്‍ അവര്‍ക്കൊന്നും youtube ഇല്ല.അതുകൊണ്ട് അവരാരെയും ആരും അറിയുന്നില്ലന്ന് മാത്രം.

  • @DaytodayDaytoday-i1z
    @DaytodayDaytoday-i1z 7 дней назад +50

    Aar എന്തൊക്കെ paranjaalum kudumbathin vendi kaahttapedunnavareyum kudumbathe snehikkunnavareyum padachavan kaividilla..ഒരുപാട് സമ്പാദ്യം കൈയിൽ വരുമ്പോൾ മാതാപിതാക്കളെ thallikalayunnavarkk oru മാതൃക thanneyan Jasmine

  • @asmayakkoob3251
    @asmayakkoob3251 7 дней назад +140

    എന്നാലും ആ നാലു പട്ടികളെ ഒരുമിച്ചു കണ്ടിട്ടുംജാസൂന്റെ ആ ധൈര്യം 👍🏻ഞാൻ ആയിരുന്നേൽ ഓടിയിടത് പുല്ലും പോലും കാണില്ല 😂😂😂

    • @rosemaryjoseph5818
      @rosemaryjoseph5818 7 дней назад

      😅😅

    • @SahlaNabeel
      @SahlaNabeel 7 дней назад +1

      ഞാനും 🤣

    • @Itsmeblover
      @Itsmeblover 7 дней назад +7

      അതെ ഞാനും... പണ്ട് അടങ്ങി കിടന്ന പട്ടിയെ പേടിച് തിരിഞ്ഞു നോക്കി നോക്കി അത് ചാടി എഴുനേറ്റ് എന്നെ ഓടിച്ചു. ഇപ്പഴും പേടിയാ എനിക്ക്

    • @JensonJensonjames-eh6cs
      @JensonJensonjames-eh6cs 7 дней назад +1

      സത്യം

  • @anusv-v6y
    @anusv-v6y 3 дня назад +4

    😍🌹കട്ടയ്ക്ക് കൂടെ നിന്ന ജാസ്മി ചേച്ചീടെ വാപ്പിക്കും ഉമ്മിക്കും സപ്പോർട്ട് ഉണ്ടോ ഗയ്‌സ് 😍😍🌹

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 7 дней назад +93

    ഇപ്രായതിൽ ഇത്രയൊക്കെ ചെയ്യാൻ നിനക്ക് കഴിഞ്ഞല്ലോ ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ ❤❤

  • @zayaanriza1250
    @zayaanriza1250 13 часов назад +1

    ജാസ്മിൻ ബിഗ്‌ബോസിൽ ഉള്ള സമയം പുറത്ത് നടക്കുന്ന സൈബർ ആക്രമണത്തിൽനിന്ന് എങ്ങനെ പ്രതികരിക്കും എന്ന് ആലോചിക്കാറുണ്ടായിരുന്നു പക്ഷെ ജാസ്മിൻ ഒരു bold aayitulla kuttiyaan

  • @Shazu-gq3yr
    @Shazu-gq3yr 7 дней назад +29

    പടച്ചവൻ നിന്നെ ഒരുപാട് അനുഗ്രഹിക്കുന്നുണ്ട് അതിന് നീയും പടച്ചവനോട് നന്ദി കാണിക്കണം

  • @AnimolReji
    @AnimolReji 7 дней назад +21

    Jasmin…. This is my first msg… eanik jasmin ttea oro videos Kanuppolum… eanik eannea polea thonunnu…. Ur great dear …. Right now i am Kuwait 🇰🇼😘

  • @r_.iyaaah
    @r_.iyaaah 7 дней назад +40

    Bayangara feel ulla oru vlog❤ jasminte santhoshathil uppayum ummayum ❤

  • @shamlasshamlas5111
    @shamlasshamlas5111 7 дней назад +14

    ജാസ്മിൻ നിന്നെ ആര് എന്തുപറഞ്ഞാലും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് കാരണം ഈ കാലത്ത് ഇത്രയും ഭംഗിയായി നീ നിന്റെ കുടുബം നോക്കുന്നത് ❤️❤️❤️❤️❤️

  • @joandni561
    @joandni561 7 дней назад +24

    മാതാപിതാക്കൾക്ക് അഭിമാനവും അന്തസ്സും സന്തോഷവും കൊടുക്കുന്ന മക്കൾ ❤❤❤❤
    ഇ കാലത്ത് അത്യപൂർവമായ കാഴ്ച😍

  • @pramodhjohn2880
    @pramodhjohn2880 6 дней назад +16

    ഇതുവരെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നു ഈ vog എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ subചെയ്തു Hi ജാസ്മിൻ❤

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 7 дней назад +22

    എന്നും ഇത് പോലെ സന്തോഷം ആയി നിൽക്കട്ടെ ❤❤❤❤❤

  • @chaithuz35
    @chaithuz35 7 дней назад +30

    ഒരുപാട് കഷ്ടപ്പാട് നീ സഹിച്ചിട്ടുണ്ട് ദൈവം നിനക്ക് നല്ലത് മാത്രം വരുത്തട്ടെ 🥰 ഒത്തിരി സന്തോഷം ❤️ എന്നും നീയും നിനക്ക് ചുറ്റും ഉള്ളവരും ഇത് പോലെ ഹാപ്പി ആയി ഇരിക്കണം ❤️🧿

  • @sherlybaisel2343
    @sherlybaisel2343 7 дней назад +45

    Jasmine eppoyum happy aayittu erikkuka God is always with you ❤

  • @divyasali9237
    @divyasali9237 7 дней назад +49

    ഞാൻ ഒരു പുനലൂർ കാരിയാണ് ഫാമിലി ആയിട്ട് വിദേശത്താണ് താമസിക്കുന്നത് ഒരിക്കൽ പോലും ജാസ്മിനെ കണ്ടിട്ടില്ല അറിയത്തും ഇല്ല ബിഗ്ബോസിലൂടെ ആണ് ജാസ്മിനെ ഞാൻ അറിയുന്നത് നല്ല ബോൾഡ് ആയിട്ടുള്ള കുട്ടി ഒരുപാട് ഇഷ്ട്ടമാണ് കഷ്ട്ടപ്പാടിലൂടെ വളർന്ന് വരുന്ന ഒരാളെ എത്രതളർത്താൻ നോക്കിയാലും തളരില്ല കാരണം അതിലും വലിയ തളർച്ച ജീവിതത്തിൽ അനുഭവിച്ചവർക്കേ ഇത്ര ബോൾഡ് ആയിട്ട് മുന്നോട്ട് പോകാൻ കഴിയു ഇനിയും ഇനിയും ഒരുപാട് ദൂരം മുന്നേറാൻ സാധിക്കട്ടെന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ട്ടമാണ് മോളേ നിന്നെ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ സാധിക്കട്ടെന്ന് ആഗ്രഹിക്കുന്നു ജാസ്‌മിനും കുടുംബത്തിനും അള്ളാഹു ൻ്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ God bless u dear❤❤

    • @niya9024
      @niya9024 7 дней назад +1

      🥰❤️❤️🤗

    • @sumayyayahya5120
      @sumayyayahya5120 7 дней назад +1

      💕💕💕💕💕​@@niya9024

  • @farzanakg8817
    @farzanakg8817 7 дней назад +48

    Njan ariyadhe aende kanniine santhosha kanneer vannu. Happy anniversary to mummy pappa

  • @സ്നേഹഗീതം
    @സ്നേഹഗീതം 7 дней назад +10

    ❤സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു happy wedding anniversary acha amme 🎉🎉🎉

  • @fathimathrukshana3457
    @fathimathrukshana3457 7 дней назад +42

    Jaasu vlog kandu …sangadam pinne sandhosham randum vannu kandit….ninne polthe oru diamond ne avark kityadhl avarum abhimaniknindaaum..urapp….Athaakum rahilammakm ponnunm idhl koodudhal ndha vende??? Proud of u dea jaasu❤❤❤…..ummande hapinsss kandappo ende kann niranhu🫂🫂🦋

  • @ajusanusvlog7124
    @ajusanusvlog7124 7 дней назад +26

    എൻ്റെ മക്കൾ പൂച്ചക്കുട്ടികളെ കണ്ടിട്ട് പറയാ" നമുക്ക് തരാൻ പറയൂ ആ താത്താനോട്ന്ന്😅 പൊന്നുപോലെ നോക്കാം

    • @shabananalakath2222
      @shabananalakath2222 7 дней назад +2

      Poochaye veno

    • @ajusanusvlog7124
      @ajusanusvlog7124 7 дней назад +1

      ​@@shabananalakath2222ഹ വേണം - പേർഷ്യൻ ആണോ

    • @Siyapathoos
      @Siyapathoos 6 дней назад

      എനിക്കും 😍വേണം

    • @Manu_12347
      @Manu_12347 6 дней назад

      പൂച്ചക്കുട്ടിയെ വേണോ

    • @ajusanusvlog7124
      @ajusanusvlog7124 6 дней назад +1

      @Manu_12347 വേണം

  • @sidhak8616
    @sidhak8616 7 дней назад +21

    Rail app download cheuuu.appo current location manasilakum

  • @sajnAmeer
    @sajnAmeer 6 дней назад +5

    Happy anniversary 🎉❤🎉
    Stay blessed 🫶🏽
    Jasmin😘

  • @fayazhamid6490
    @fayazhamid6490 5 дней назад +4

    You won at life jasmin, This video is gem 💎

  • @ranibinoy8318
    @ranibinoy8318 7 дней назад +15

    Jasu ഒത്തിരി സന്തോഷമായി ഈ വീഡിയോ കണ്ടിട്ട്. മാതാപിതാക്കളുടെ സന്തോഷം, അനുഗ്രഹം ഒക്കെ കൂടെ ഉണ്ടാവും. പക്ഷെ ഇനി രാത്രി തന്നെ യാത്ര വേണ്ട കേട്ടോ 💞💖💖

  • @joythomasp8171
    @joythomasp8171 7 дней назад +25

    Uppakum Ummakkum Happy Anniversary ! Avarde ettavum valliya blessing aanu Jasmin❤

  • @viji1884
    @viji1884 7 дней назад +9

    Sneham athu kanan oru sughama, vittukarodayikkotte mrugangalodayikkotte friendsinodayikkotte ,ee vlog orupadu ishtayi sneham thulumbi nilkkunnu❤

  • @Shameem7262
    @Shameem7262 7 дней назад +16

    Jasmin proud of you, sister. Balancing life very nicely. Making all your important loved ones happy. Always be positive like this. Don't mind the negatives. Stay happy.

  • @phoenix_fly0
    @phoenix_fly0 3 дня назад +1

    Arokke thazhthi ottapeduthiyalum family koode nilkkunnundu and u family kku vendi jeevikkunnundu enkil you won your life ❤..... getting a good parents is a blessing

  • @Asnavavachi
    @Asnavavachi 7 дней назад +40

    അവര്ക് ആഗ്രഹം ഉണ്ടാവും.ഇപ്പൊ 3വർഷം ആയി ഞാനും എന്നെ കൊണ്ട് കഴിയുന്ന പോലെ ഡ്രസ്സ്‌ എല്ലാം എടുത്തു കൊടുക്കും അവര്ക് അത് കൊടുക്കുമ്പോൾ സന്തോഷം ആവും

  • @nachusparadise5205
    @nachusparadise5205 7 дней назад +15

    നിന്നെ പോലെ ഒരു മോളെ കിട്ടിയ ഉമ്മയും ഉപ്പയും പുണ്യം ചെയ്തവർ ഞാൻ നിൻ്റെയും ഗബ്രിയുടെയും ചാനൽ വളരെ മുന്നേ സബ്സ്ക്രൈബ് ചെയ്തിരുന്നു നിങ്ങളുടെ രണ്ട് പേരുടെയും ചാനൽ കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് ഇന്നാണു് എന്ന് തോന്നുന്നു. കമൻ്റിട്ടത്. അത്രക്ക് മനസ്സി നിഷ്ടപ്പെട്ടു ഇന്നത്തെ വിഡീയോ God bles you mole

  • @englishroom_in
    @englishroom_in 7 дней назад +28

    Enth nalla parents aanu.. Othiri santhoshathode irikkatte... 🥰

  • @ShailaAnsary
    @ShailaAnsary 7 дней назад +34

    Jasuvine pole family's snehikan mathrame pattiyitulloo financial ayittonnum cheyyan pattiyittilla cngrats. Jas❤

  • @donasamuel8634
    @donasamuel8634 7 дней назад +9

    Adipoli jasmine ❤
    Eppozumm happy ayi erikuuu enth vannalum thammal tharnam cheyum
    Lub u ❤

  • @nehaljohn230
    @nehaljohn230 7 дней назад +24

    You are such a loving and caring daughter Jasmin🥰🥰🥰🥰 Loved this vlog. Felt very emotional and happy seeing this vlog. You are such a blessing to your parents. May all your wishes come true and always stay happy with your family. Please avoid travelling alone at night its dangerous.

  • @Ammu-h8m4e
    @Ammu-h8m4e 7 дней назад +64

    ജാസ് ഒന്നും തോന്നരുത് ജസ്‌നേകലും സുന്ദരി ഉമ്മയാലോ ❤ ഉമ്മയെ ഒരു make over ചെയ്യിച്ചു നോക്കു ❤

    • @mohammedrishin6500
      @mohammedrishin6500 7 дней назад +6

      Ethrum pettannu Kannu test cheuu kutti😂😂😂😂😂😂😂

    • @Ammu-h8m4e
      @Ammu-h8m4e 5 дней назад

      @@mohammedrishin6500 njan enik thonniya karyam ane paranjath.

  • @misrimotta4662
    @misrimotta4662 6 дней назад +35

    അടിപൊളി കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയ്‌ ജാസ്മിൻ

  • @riya_0303
    @riya_0303 7 дней назад +50

    Jasmine❤
    Atha ❤
    Umma❤
    Ponnu❤

  • @Sereeniyaworld
    @Sereeniyaworld 7 дней назад +7

    കണ്ണ് നിറഞ്ഞു 😢😢😢😢ഞാൻ epoza ന്റെ ഉമ്മാക്ക് ഇങ്ങനെ വാങി കൊടുക്കുക

  • @Ur_fav_kiddooo
    @Ur_fav_kiddooo 6 дней назад +8

    14.00 le 'ഓറഞ്ച് പൂച്ച sir : ചത്തപോലെ ഇരിക്കാം ഇല്ലെങ്കിൽ ഇവൾ എന്നെയും തിന്നും 😹❤

  • @mathewsabu2573
    @mathewsabu2573 7 дней назад +7

    നല്ല പൂച്ച കുഞ്ഞുങ്ങൾ ദൂരെ ആയി പോയി അല്ലെ ഞാൻ വന്നു വാങ്ങിയേനും എന്റെ മക്കൾ ഇഷ്ടമാ,Happy wedding anniversery 🥰🥰🥰

  • @ShahNa123
    @ShahNa123 6 дней назад +6

    Jas, ഉമ്മാനോട് നൈറ്റി ഒഴിവാക്കി സൽവാർ, കുർത്തി ഇടാൻ പറയു.അതാണ്‌ ഉമ്മാക്ക് ചേരുന്നതു ഭംഗിയും കാണാൻ... അതുപോലെ food കഴിക്കുന്ന close-up shorts ഒഴിവാക്കു....

  • @raseenarifaee1844
    @raseenarifaee1844 7 дней назад +11

    എന്റെ ഉമ്മാന്റെ ബർത്ഡേയ് jan 30 nu ആണ്..... ഞാനും പൈസ save ചെയ്തു വൈകുന്നുണ്ട്.... 🥹ഇന്ഷാ അള്ളാഹ് 😍

  • @padinj
    @padinj 7 дней назад +14

    Heartwarming vlog. Happiness is seeing our dear ones happy. Meen achaar, home and premises brought back memories.

  • @ajusanusvlog7124
    @ajusanusvlog7124 7 дней назад +13

    എനിക്ക് പൂച്ചകളെ വല്യ ഇഷ്ടമാണ് " പ്രത്യേകിച്ച് പേർഷ്യൻകാറ്റ് "എൻ്റെ അടുത്തുള്ളവൻ മരിച്ചു പോയി😢 എനിക്ക് ഒരു കുട്ടിയെ തരോ പ്ലീസ്: മലപ്പുറം ആണ് ഞാൻ

  • @josmyshins449
    @josmyshins449 6 дней назад +18

    നീ മിടുക്കിയാടാ...proud of u🫂🫂🫂

  • @arsha7923
    @arsha7923 7 дней назад +19

    Proud of you jassu❤ ethreyo penn makalde agrham anen ariyuo...igne okey achnum ammaykum....one day inshaallah❤

  • @venugopaltk8209
    @venugopaltk8209 7 дней назад +6

    Happy to see you Jasmin with your family

  • @chinnumunnu7028
    @chinnumunnu7028 6 дней назад +4

    so nice video Jasmine... this is what a daughter can do to make their parents happy 🥰😍🤩😘 your father has got a huge fan base... I am too one among them 🥰