കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ ഓരോ ഉമ്മ മാരും ഇത് കേൾക്കണേ | Noushad Baqavi | Kudumbam

Поделиться
HTML-код
  • Опубликовано: 24 апр 2024
  • Noushad Baqavi
    Noushad Baqavi speech
    Latest Islamic Speech 2024
    noushad baqavi powerful speech 2024
    മരുമകളോട് ഒരിക്കലും അമ്മായി അമ്മമാർചെയ്യാൻ പാടില്ലാത്തെ 7 കാര്യങ്ങൾ
    കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ ഓരോ ഉമ്മ മാരും ഇത് കേൾക്കണേ
    #ammayiamma
    #marumakal
    #vivaham
    #kalyanam
    #mathapithakkal
    #PRAKASHAM
    #maranappettavarkkvendiothendasoorath
    #qadeejabeevi
    #muhammadﷺ
    #Quran
    #hubburasool
    #2024hubburrasool
    #niskaram
    #allahuvinte_sahayam
    #marikkumpol
    #Barkath
    #kudumbaBandham
    #niskaram
    #maranam
    #Allah
    #quran
    #Prayasangal
    #Mathapithakkal
    #umma #uppa
    #mother
    #hubburasool
    #NoushadBaqavi
    #veedspeech
    #latestspeech2024
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 82

  • @4naxz__
    @4naxz__ 3 месяца назад +14

    എന്റെ അമ്മായി ഉമ്മ ക്ക് ഇതിൽ പറഞ്ഞസ്വഭാവങ്ങൾഉണ്ട് .എന്നോട് നല്ലത് സ്വഭാവം ആവാൻ ഉസ്താദ് ദുഹാ ചെയ്യണേ
    ഞാൻ വളരെ വിഷമത്തിൽ ആണ്

  • @user-oc3ps8gq4y
    @user-oc3ps8gq4y 3 месяца назад +20

    ഇതുപോലെ പോലെത ഉമ്മ ഉണ്ട് ദുഹാ ചയ്നെ ഉസ്താദ് 🤲🏻🤲🏻

  • @shifafathimashifa114
    @shifafathimashifa114 2 месяца назад +6

    Ammaimar nannayal marumakkal nannnavum

  • @rashidashajeer7887
    @rashidashajeer7887 3 месяца назад +15

    ഈ പറഞ്ഞ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു അമ്മായിയുടെ മരുമകൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @Sappu4
      @Sappu4 2 месяца назад

    • @user-sk2jl1ip8w
      @user-sk2jl1ip8w Месяц назад

      Nde vellimmaaakk. Eee ellaa swabaavavumnd

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx 3 месяца назад +8

    അള്ളാഹു എല്ലാവർക്കും ഈമാൻ നൽകട്ടെ ആമീൻ

  • @Haseeba1996
    @Haseeba1996 3 месяца назад +7

    എന്റ അവസ്ഥ 😢😢😢
    എല്ലാം ശരിയാവും
    ഇൻശാഅല്ലഹ്

  • @user-sl6zy5vy5d
    @user-sl6zy5vy5d 16 дней назад

    Usthad orupadu avasthakal anubhavichatha.... Dua cheyyanam usthad.. Areyum shalyamillathe bharthavum makkalumayi snthoshathode jeevikkan😢😢

  • @sb-kj8re
    @sb-kj8re 3 месяца назад +11

    എൻ്റെ മോന് സ്വലീഹയ മോള കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ എൻ്റെ മോൻ എൻ്റെ സ്വലിഹായ മോനാ😭🤲

  • @yaseenneenu
    @yaseenneenu 3 месяца назад +17

    എനിക്കും നല്ലൊരു ഉമ്മയെ കിട്ടി ഉസ്താദ്... ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @mumthazshajeer434
      @mumthazshajeer434 3 месяца назад

      അൽഹംദുലില്ലാഹ്..... 🤲🏼

    • @user-uc2pp6kq1s
      @user-uc2pp6kq1s 3 месяца назад +1

      കിട്ടിയവർ പാകിയ വേദി എന്റേതൊന്നും പറയാത്തത് ആണ് ന്നല്ലത് 🤣

    • @salmamc5711
      @salmamc5711 Месяц назад

      Alhamdulillah

  • @hafeezat.h1876
    @hafeezat.h1876 3 месяца назад +2

    Ithinekaaalum bayangara kashto nhante life. 15 years aayi. Maduthu usthaade. Allah sabr tharne allah

  • @najeebasalahudeen6349
    @najeebasalahudeen6349 3 месяца назад +3

    ഉസതാദ് ദുആയിൽ ഉൾപേതണേ

  • @Dhilwafemin
    @Dhilwafemin Месяц назад +1

    Ithu polathe umma enikum und dua chayyanam usthade

  • @najmarasheed5302
    @najmarasheed5302 3 месяца назад +2

    Alhamdu lillah ippazha manssinn samadanam kittiyath

  • @najeebasalahudeen6349
    @najeebasalahudeen6349 3 месяца назад +2

    ഉസതാദ് മരുമകൾആണ്ഇപേൾഭയഖരംഉസതാദ്

  • @maimoonap6246
    @maimoonap6246 3 месяца назад +2

    Ente maru mole swabavam nannavan duha cheyyanam usthade

  • @safasulaikha4028
    @safasulaikha4028 2 месяца назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @user-rt7sl3qw2h
    @user-rt7sl3qw2h 3 месяца назад +1

    Super

  • @Misirya_vlog
    @Misirya_vlog 3 месяца назад +2

    Usthadey entey barthavintey umma eppoyum.vayakkane ummakaranam enney itheverey snehathodey samsarichilla. Umma entey hus ennode phonil samsarichal ummakke kutta😢

  • @RasheedaK-ws1jn
    @RasheedaK-ws1jn 2 месяца назад

    Deerkais tharan dua cheyyanna usthathe enta Umma ye vappayum vappumayum athu sheriyavan dua cheyyanna usthathe 🤲

  • @shhzznnn
    @shhzznnn 3 месяца назад +1

    Usthade rand ummakkum duaayil ulpeduthane ente rand uppayum മരണപ്പെട് പാവങ്ങളാണ് നല്ല സ്നേഹ മായി runnu kansara. മരണപ്പെട്ടു 🤲🤲

  • @user-oc3ps8gq4y
    @user-oc3ps8gq4y 3 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuharabicpCp
    @SuharabicpCp 2 месяца назад +1

  • @rabiyathnh995
    @rabiyathnh995 3 месяца назад +1

    Usthade marumakkal cheyyunna karyavum parayanam

  • @safeeraahammed4538
    @safeeraahammed4538 3 месяца назад +6

    മരുമകൾ അമ്മായിമ്മയോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പറയണേ ഉസ്താത് അമ്മായിഅമ്മ മാത്രം വില്ലത്തി ക്കൾ

    • @yosufali9083
      @yosufali9083 3 месяца назад +5

      കുറെ കാലം ഉമ്മ മ്മാര്യ കുറച്ചു തന്നെ ആല്ല്യാ പറഞ്ജ് രുന്നത്

    • @salmamc5711
      @salmamc5711 Месяц назад

      Randum und

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 20 дней назад

      90% അമ്മായിഅമ്മ ആണ് വില്ലത്തി. എന്നിട്ടും ഉസ്താദുമാർ ഉമ്മമാരെ ഒന്നും പറയാൻ പാടില്ല എന്ന പറഞ്ഞിരുന്നത്. ഇപ്പോഴാ പൊരുത്തം വേണം എന്ന് പറഞ്ഞു ഈ ഉസ്താദ് പറഞ്ഞു കേൾക്കുന്നത്

  • @user-xs7km4dh2v
    @user-xs7km4dh2v 2 месяца назад +3

    സാധു,,അമ്മായിഅമ്മ,,k,,കഠിനമായ,മരുമക്കളും,,,സാധു മരുമക്കളും,,,കടുത്ത ,ഉമ്മ,മാറും,,ഉണ്ടാവാറുണ്ട്,,പലരും,,palavitham

  • @poweryt333
    @poweryt333 3 месяца назад

    🤲🤲🤲🤲🤲

  • @FarsanaShihas
    @FarsanaShihas 2 месяца назад

    ഉസ്തദേ പറയുന്നത് കറന്റ ആണ് എന്റെ ജിവിതം ഇതു പോലെയാണ്

  • @user-yr4gd6br6i
    @user-yr4gd6br6i 3 месяца назад +2

    😯😯😯😯😯

  • @NehaKolleri-xs4cb
    @NehaKolleri-xs4cb 3 месяца назад

    Enikke. Duaa chayyanam

  • @shijassha0025
    @shijassha0025 3 месяца назад

    Duya chayanay nalla ammayemma Aakan duya chayanay

  • @AyshahaneefaHaneefa-yu2zw
    @AyshahaneefaHaneefa-yu2zw 3 месяца назад

    Nalla vayal

  • @seenathsulaiman7124
    @seenathsulaiman7124 2 месяца назад

    Ippm ithonnum nadakoola athoke nammalil pareekshichu kazinju..........

  • @yosufali9083
    @yosufali9083 3 месяца назад

    Sooper

  • @AminaShanthimale
    @AminaShanthimale Месяц назад

    ഹലോ ഹലോ ഹലോ

  • @thesneemmuhammed6825
    @thesneemmuhammed6825 Месяц назад +1

    My mother in law nallam kalli akum matu ullavaree munil vechu nmle tharam thazhuthum vellatha oru avasthayaa aa tym😢

  • @yaseenmon4717
    @yaseenmon4717 3 месяца назад

    Enn lhonil. Nokaner. NerMullu

  • @najeebasalahudeen6349
    @najeebasalahudeen6349 3 месяца назад

    ഉസതാദ് എങ്ങനെ നേകീയിലുഅമായിമിർഭയഘരീഎനാണ്പറയുനത്

  • @abdullakuni1849
    @abdullakuni1849 3 месяца назад

    Usthade assalamu alaikum
    Dayavu cheydu aavashyamillatha sthalathu neeti valikkade shotakki. Koodudal. Kuranha samayam kond koodudal elmu pakarnnu kodukkan. Sramikkuka.
    Aavashyamillade neeti. Valikumbol offaki pokalanu samay aparimidi karanam

  • @yosufali9083
    @yosufali9083 3 месяца назад +5

    ഇതിലും. കഷ്ടം ആണ് എന്റെ ജീവിതം

  • @assainarvalayamkattil3265
    @assainarvalayamkattil3265 2 месяца назад

    Ennumuduammayimmaduhajyanne

  • @vlogandentertainments
    @vlogandentertainments 3 месяца назад +1

    Ippozhum sabavam marytilla bedroomil orumichu kidakkan polum sammathikilla

  • @Dhilwafemin
    @Dhilwafemin Месяц назад

    Enikum inganathe ummaya samadanam illa

  • @ShakkiraManaf
    @ShakkiraManaf 3 месяца назад +1

    😅

  • @haiman9195
    @haiman9195 3 месяца назад +1

    സ്വാപ്‍നം കാണാൻ പറ്റും 😂😂

  • @sajeenashajahan658
    @sajeenashajahan658 3 месяца назад +55

    ഇപ്പോഴത്തെ മരുമക്കള ഭയന്നുകൊണ്ട അമ്മാവിമാർ ജീവിക്കുന്നത് ഉസ്താദേ 🤲

    • @sahidasalim1754
      @sahidasalim1754 3 месяца назад +2

      Sathyam👍💯👌♥️

    • @KOCHUNNI312
      @KOCHUNNI312 3 месяца назад +13

      വേണം അല്ലാതെ ഏതെങ്കിലും വീട്ടിൽ നിന്ന് കൊണ്ട് വന്ന പെണ്ണിനെ അവിടെ ഇട്ട് പീഡിപ്പിക്കാം അല്ലെ ഉമ്മ നന്നായാൽ മരുമകളും നന്നാവും

    • @yosufali9083
      @yosufali9083 3 месяца назад +3

      എന്റെ ത് തിരിച്ചണ്

    • @Zhraaah
      @Zhraaah 3 месяца назад

      സത്യം

    • @vlogandentertainments
      @vlogandentertainments 3 месяца назад

      Usthathey ithu 2000 thil parayanda vayalayrunnu ippozhtha ammaymar deezenta

  • @vlogandentertainments
    @vlogandentertainments 3 месяца назад

    Nda barthav angana ayrunnu

  • @rufna2065
    @rufna2065 3 месяца назад +1

    വെറുതെ ഇതൊന്നും പറയണ്ട ഉസ്താദ് ഇപ്പോൾ ഉള്ള അമ്മായി അമ്മ പട്ടിണി കിടക്കുന്ന അവസ്ഥാ

    • @navaspoonthala5032
      @navaspoonthala5032 2 месяца назад

      എല്ലാവരെ യും ഉസ്താദ് പറഞ്ഞിട്ടില്ല

  • @abbaskairu3820
    @abbaskairu3820 6 дней назад

    😂

  • @sameerkoori3780
    @sameerkoori3780 3 месяца назад +5

    ഇങ്ങനെ ഉള്ള തള്ള മാർക് ഉള്ള ശിക്ഷ എന്താണ്....എങ്ങനെ ഉള്ള അമ്മായി ഉമ്മയെ മരുമകൾക്ക് നോക്കേണ്ട ആവശ്യം ഉണ്ടോ..

    • @user-ky8vl7ln8d
      @user-ky8vl7ln8d Месяц назад

      ഇന്നത്തെ മരുമകളെ അമമായി മമർക്ക് പേടിച്ചി ചിവിക്കുന്ന കാലമാണ് അമ്മായി മാർ ജീവിച്ച ക്കാലത്തെ കുറിച്ചാണ് ഒസ്താദ് പറയുന്നത് മരു മതെ ളെ പേടിച്ചാണ് ഉമ്മമാർ കഴിയുന്നത് 1

    • @salmamc5711
      @salmamc5711 Месяц назад

      l7ln8d

    • @salmamc5711
      @salmamc5711 Месяц назад

      Athariyan aagrahamund

    • @salmamc5711
      @salmamc5711 Месяц назад

      ​@@user-ky8vl7ln8dellayidathum orupoleyalla tto😊